പ്രശ്നങ്ങളെല്ലാം ഒഴിഞ്ഞാൽ ഇനി നന്ദുവിന്റെ അടുത്തേക്ക് ദേവി വരില്ലേ. നിമ്മിമോളുടെ ചേച്ചിയായി, എസ്താപ്പാന്റെ മോളായി അവിടെ കഴിയുമോ പറയാൻ ഒക്കില്ല അത്രക്കും നന്മമരമല്ലേ. സീരിയലിന്റെ അവസാനമായിരിക്കും പ്രതിയെ പിടികൂടുക
എന്ത് ന്യായീകരിച്ചാലും സിദ്ധു ഫാമിലി മീരയെ nice ആയിട്ട് തേച്ചത് തന്നെയാ(മീര അത്ര നല്ല പുള്ളി ഒന്നുമല്ലാരുന്നെങ്കിലും )എല്ലാം കൂടി പ്രഭയുടെ തലയിൽ വെച്ചത് കൊണ്ട് കാര്യമില്ല. അടിച്ചിറക്ക് ബലരാമൻ ചേട്ടാ 😂😂😂😂അല്ല പിന്നെ. ആകെ 10ഡയലോഗ് വെച്ച് അടിമാലി ഒരു എപ്പിസോഡ് ഉണ്ടാക്കി 😂😂😂ഇങ്ങനെ ഒരു 450എപ്പിസോഡ് പോയി കഴിഞ്ഞു പ്രതിയെ പിടിക്കും പിന്നെ ഒരു 50എപ്പിസോഡ് പ്രഭാവതി, ബലരാമൻ,മീരയുടെ അമ്മ ഒക്കെ മനസ് മാറും 👍
അത് കൊള്ളാം വേറെ ഒരുത്തന്റെ കൂടെ അല്ലായിരുന്നോ പ്രൈവറ്റ് വീഡിയോ ഫോട്ടോസ് ഒക്കെ കൈമാറുന്ന ഒരു എപ്പിസോഡ് ഉണ്ടായിരുന്നല്ലോ... വള്ളവന്റേം ബാക്കി വേറെ ഒരാൾ താങ്ങണം എന്ന് പറഞ്ഞാലെങ്ങാനാ
@@enteaduthenthinaadauvve4317 താങ്ങേണ്ട. പക്ഷെ വാ തുറന്നു പറയാരുന്നല്ലോ കുണു വാവയ്ക്. പറയരുതെന്ന് അമ്മ പറഞ്ഞിരുന്നു പോലും 😡😡അമ്മയോട് ചോദിച്ചിട്ടല്ലേ കുണു വാവ ദേവിയെ കെട്ടിയത് 😂😂.
Eni next few episodes balaran and Chandra thandavam and gun show.lol Prabhavathi should join with her family only that day she can find the killer. Only she knows meera well . Why are they not checking meera's call details. The first step should have been confisticating Meera's possessions they could have made 25 episodes for that, lol..
Siddhartha is a very weak man. Because of his acting in this serial, i refuse to watch him anywhere else. Ultimately it is his cowardice that led to this tragedy.
ദേവിയ്ക്ക് ഇപ്പോഴാ സുഖമായത്👍
😂
Cheru prayathil sat kalikan pattatha Devika Eppol kittiya avasaram viniyogikkunnu.
ദേവികയുടെ ജീവിതം നല്ലൊരു ജീവിതം സന്തോഷമായി കിട്ടിയ 😂😂
കട്ടവനെങ്കിട്ടിയില്ലെങ്കിൽ കണ്ടവനെ തട്ടുക അല്ലേ കൊള്ളാം നല്ല കഥ കഥയും കൊള്ളാം എഴുതുന്ന ആളും കൊള്ളാം Best
Kaanunna janangalum kollam.
പുതുതായി വന്ന നിമ്മി മോൾ കൊള്ളാം ആദ്യം ഒരു സംശയം തോന്നിയെങ്കിലും ഇപ്പൊ നന്നായി വരുന്നുണ്ട് 🙌🙌
@@Axewast123 അത് സാന്ത്വനത്തിൽ അഞ്ജലിയുടെ ഫ്രണ്ട്(ബിസിനെസ് )ആയി വന്ന കുട്ടി ആണോ
അല്ല @@amithasanjay327
പ്രശ്നങ്ങളെല്ലാം ഒഴിഞ്ഞാൽ ഇനി നന്ദുവിന്റെ അടുത്തേക്ക് ദേവി വരില്ലേ. നിമ്മിമോളുടെ ചേച്ചിയായി, എസ്താപ്പാന്റെ മോളായി അവിടെ കഴിയുമോ പറയാൻ ഒക്കില്ല അത്രക്കും നന്മമരമല്ലേ. സീരിയലിന്റെ അവസാനമായിരിക്കും പ്രതിയെ പിടികൂടുക
എന്ത് ന്യായീകരിച്ചാലും സിദ്ധു ഫാമിലി മീരയെ nice ആയിട്ട് തേച്ചത് തന്നെയാ(മീര അത്ര നല്ല പുള്ളി ഒന്നുമല്ലാരുന്നെങ്കിലും )എല്ലാം കൂടി പ്രഭയുടെ തലയിൽ വെച്ചത് കൊണ്ട് കാര്യമില്ല. അടിച്ചിറക്ക് ബലരാമൻ ചേട്ടാ 😂😂😂😂അല്ല പിന്നെ. ആകെ 10ഡയലോഗ് വെച്ച് അടിമാലി ഒരു എപ്പിസോഡ് ഉണ്ടാക്കി 😂😂😂ഇങ്ങനെ ഒരു 450എപ്പിസോഡ് പോയി കഴിഞ്ഞു പ്രതിയെ പിടിക്കും പിന്നെ ഒരു 50എപ്പിസോഡ് പ്രഭാവതി, ബലരാമൻ,മീരയുടെ അമ്മ ഒക്കെ മനസ് മാറും 👍
ഇപ്പൊ ആണ് ദേവിയ്ക് സുഖം കിട്ടിയത് 😂
ഇതിനെല്ലാം കാരണക്കാരൻ അ പ്രകാശ് ആണ് . അവൻ ചെയ്ത ക്രൂരതകളെ കുറിച്ച് ബലരാമൻ, ചന്ദ്രയുoഅറിഞ്ഞാൽ ഇ പറഞ്ഞതൊക്കെ തിരിച്ചു എടുക്കുമോ
അത് കൊള്ളാം വേറെ ഒരുത്തന്റെ കൂടെ അല്ലായിരുന്നോ പ്രൈവറ്റ് വീഡിയോ ഫോട്ടോസ് ഒക്കെ കൈമാറുന്ന ഒരു എപ്പിസോഡ് ഉണ്ടായിരുന്നല്ലോ... വള്ളവന്റേം ബാക്കി വേറെ ഒരാൾ താങ്ങണം എന്ന് പറഞ്ഞാലെങ്ങാനാ
Athinu nadannavale anehichilla.avante abhiparayam chodikhate endina ellam paranju vache .Athum.poranaju aa prakhahn te kude allairunnu.eni orasharm mindiyal thanne adichirakhum😂😂😂😂😂😂
@@enteaduthenthinaadauvve4317 താങ്ങേണ്ട. പക്ഷെ വാ തുറന്നു പറയാരുന്നല്ലോ കുണു വാവയ്ക്. പറയരുതെന്ന് അമ്മ പറഞ്ഞിരുന്നു പോലും 😡😡അമ്മയോട് ചോദിച്ചിട്ടല്ലേ കുണു വാവ ദേവിയെ കെട്ടിയത് 😂😂.
ഈ സീരിയൽ ചുരുങ്ങിയത്n 1000എപ്പിസോഡ് ഓടിക്കും അടിമാലി. ഇത് കാണുന്ന നമ്മളാകുമോ മീരയെ കൊന്നത്?
Today എപ്പിസോഡ് കൊള്ളാം
Devikayudeyum nimmi molude mathram kand baaki vitt kandavarundo
പ്രകാശനെ മീര കുത്തിയത് പുറത്തു വിടാത്തത് എന്താ
ഇതിനൊക്കെ കാരണക്കാരൻ അ പ്രകാശ് ആന്നെന്ന സത്യം എല്ലാവരും
അറിയുമ്പോൾ ചന്ദ്രയും ബലരാമനും
ഇപ്പൊൾ പറഞ്ഞതൊക്കെ തിരിച്ചു എടുക്കുമോ
Esthappane kooli thallinte uniform aàno ee shirt
Athanu Esthappante birthday suit(Esthappan janichapol undayirunna vesham ).
Nice birthday suit Esthappan ji.
ഈ മൂദേവിയെ വീട്ടിൽ എല്ലാവരും തിരഞ്ഞു നടക്കുന്നു, ഇവളാണെങ്കിൽ സാറ്റ് കളിച്ച് രസിക്കുന്നു 😂
Does moodevi means three davies?
പിന്നെന്തു ചെയ്യാനാ അവൾ
ഒരു രസം ഇല്ല ദേവി വേണം
Devi sat kalivhu kazhiyumpol varum.Be patient.
🙋
Esthapaante nilp😂
Nice,right?
ഇത് ഒരു 1cor episode പോകും
Hariyettan’s voice is blurry,is he scared or drunk?
Eni next few episodes balaran and Chandra thandavam and gun show.lol
Prabhavathi should join with her family only that day she can find the killer. Only she knows meera well . Why are they not checking meera's call details. The first step should have been confisticating Meera's possessions they could have made 25 episodes for that, lol..
They are making a fool out of everyone who is watching this nonsense.
Siddhartha is a very weak man. Because of his acting in this serial, i refuse to watch him anywhere else. Ultimately it is his cowardice that led to this tragedy.
correct
He’s not the only one to be blamed for the things happened in this serial.
Sidhu entha karyAm parayan poyittu mindathyrikunnath.Onnu vttyl poyyappo wa polich ulla karyam paranjilla.athkond ethrayum pblm ayath.parayanda karyangal parayanda samayath parayanam.allenkil engane sambavikum😂
Vakkil aliyan alla sidhu
പ്രകാശൻ ആണ് കള്ളൻ അമീരയെ കൊന്നത് പ്രകാശാണ്
Tell that immediately to Vasundhara and let her arrest him.