💯🔥Twin Flame Tarot Reading🔥ട്വിൻ ഫ്ളയിം

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2024
  • #മലയാളം #timeless #universemalayalam #love #malayalam #tarot #new #universe #twinflame #malayalamreels
    Disclaimer: Readings are for entertainment purposes. Only take what resonates.

ความคิดเห็น • 13

  • @user-vh5qn5rw3g
    @user-vh5qn5rw3g 2 หลายเดือนก่อน

    Thank you ❤

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 2 หลายเดือนก่อน

    Thank you universe ❤❤

  • @user-xv4uu6lm9s
    @user-xv4uu6lm9s 2 หลายเดือนก่อน

    ❤❤❤ Thank you Mam❤❤
    🙏🙏🙏

  • @remamenon4432
    @remamenon4432 2 หลายเดือนก่อน

    Thank u universe

  • @remamenon4432
    @remamenon4432 2 หลายเดือนก่อน

    Thank u divine

  • @remamenon4432
    @remamenon4432 2 หลายเดือนก่อน

    Thank u god

  • @alansmithakunjumon8760
    @alansmithakunjumon8760 2 หลายเดือนก่อน

    Thank you universe ❤️ ma'am paranjathu neranu ❤ente life e video yil paranjathupoleyanu.but njangaludeth extra marritel affair aanu ma'am.nhsn jeevitham maduthu thudangi.suicide cheyyan nokkiya timil aanu ee person ente life lekk vannathu.ippo randuperum orupad ishttapedunnu.aareyum vishamippikkayhe jeevitha Kalam muzhuvan ithupole parasparam snehich munnottu povan njangale universe anugrahikkumennu viswasikkunnu ❤🙏🙏 thank you universe ❤️💘🙏❤️

  • @sajeeshmaraloor8605
    @sajeeshmaraloor8605 2 หลายเดือนก่อน

    thanks universe

  • @rajeeshkp4730
    @rajeeshkp4730 2 หลายเดือนก่อน

    Super 👌👍❤️😀
    ഞാൻ ഇതിനു മുൻപ് വേറൊരു -
    - Tarot Reader - ൽ നിന്ന് personal Reading എടുത്തിരുന്നു. 🤔 അതിൽ പറഞ്ഞിരുന്നു എൻ്റെ ഈ person നു മായി PastLife - ൽ ഞങ്ങൾ രണ്ടു പേരും പരസ്പരം അത്രക്കും അധികം സ്നേഹിച്ച വ്യക്തികളായിരുന്നു എന്നും, ആ PastLife-ൽ ഞങ്ങളുടെ വീട്ടുകാർ മുഖാന്തിരം ഞങ്ങൾ തമ്മിൽ ഒന്നിക്കാതെ പോയിരുന്ന വ്യക്തികളായിരുന്നു. 🤔 ആ കർമ്മം പൂർത്തികരിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഈ ജന്മം കണ്ടുമുട്ടിയത്. 😀 പക്ഷേ ഈ ജന്മത്തിൽ ഞാൻ അവരോട് അങ്ങോട്ട് പോയി ഉണ്ടാക്കിയ സ്നേഹബന്ധമല്ലാ ഇത്. 😀 അവര് ഞാൻ പോലും അറിയാതെ എന്നിലേക്ക് വന്ന ഒരു നല്ല സ്നേഹബന്ധമാണ്. എൻ്റെ ഈ ജന്മത്തിൽ ഞാൻ അനുഭവിച്ച , അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വേദനയും അറിയാതെയാണ് ഈ വ്യക്തി എന്നെ അത്ര മാത്രം സ്നേഹിച്ചു കൊണ്ട് -
    - എന്നിലേക്ക് വന്നത്.😢 ഞാൻ എത്രയൊക്കെ ഒഴിഞ്ഞു മാറി നടന്നിട്ടും അവര് എന്നെ ഒരു തരത്തിലും വെറുതെ വിടുന്നില്ലാ. എന്നു കരുതി എനിക്ക് അവരെ ഇഷ്ട്ടം ഇല്ലാഞ്ഞിട്ടല്ലാ. 🤔 അവര് എന്നെ സ്നേഹിക്കുന്നതിനേക്കാളേറെ ഞാൻ അവരെ സ്നേഹിക്കുന്നു. ഇപ്പോഴും ഞങ്ങൾ തമ്മിൽ No contact -ൽ ആണ് എങ്കിലും🤔 ഏറെ കുറേ അവർക്കറിയാം🤔 ഞാൻ അവരെ സ്നേഹിക്കുന്ന കാര്യം. 😀 പക്ഷേ എനിക്കത് അവരോട് തുറന്നു പറയാനുള്ള ധൈര്യം ഇല്ലാ.😢 എൻ്റെ ഇപ്പോഴത്തെ സാഹചര്യം അങ്ങനെ ആയി പോയി😢 അതിൽ അവര് ഒരുപാട് വിഷമിക്കുന്നു.😢 അത് കണ്ട് എനിക്കും ഒരുപാട് വിഷമം ഉണ്ട്.😢 എന്ത് ചെയ്യാം🤔 എല്ലാം ഇനി ഞാൻ വിശ്വസിക്കുന്ന Universe നല്ലത് ചെയ്തു തരും എന്ന ഉത്തമവിശ്വാസം ഇപ്പോൾ എനിക്കുണ്ട്. 👍😀 കാരണം എൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന, ഉറങ്ങി കിടന്ന എന്നെ വിളിച്ചുണർത്തി എൻ്റെ മുൻപിലേക്ക് ഈ വ്യക്തിയെ കൊണ്ടെത്തിച്ചു തന്നത് എൻ്റെ ഈ Universe തന്നെയാണ് . 👍❤️😀
    എനിക്കുറപ്പുണ്ട്🤔 എൻ്റെ Universe ഞങ്ങളെ ഈ ജന്മവും, അടുത്ത ജന്മവും ഒന്നിപ്പിക്കും എന്നുള്ളത്. 👍😀 Sure 👍 100 % സത്യം. 👍❤️😀
    എന്തായാലും ഈ Reading ൽ ഉള്ളതും, എൻ്റെ Personal Reading-ൽ ഉള്ളതും ഒരുപോലെ തന്നെയാണ്. 👍❤️😀
    Super 👍❤️
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

    • @sajithasajitha2694
      @sajithasajitha2694 2 หลายเดือนก่อน

      Njnum epo edhe avasthyil ann enik marikn thonnaa universe ayita kondu thanne pinne endha enginee😢

  • @KrishnaDev-ln2fc
    @KrishnaDev-ln2fc 2 หลายเดือนก่อน

    Waste talking