ഈ ഉമ്മയുടെ വാക്കുകൾ ഒന്ന് കേൾക്കുക, ഒരിക്കലും നിങ്ങൾക്ക് നഷ്ടമാകില്ല

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 369

  • @sidhiquethengat
    @sidhiquethengat 4 ปีที่แล้ว +73

    ഇത്രയും ക്രൂരമായ മക്കളുണ്ട് ഉസ്താദിൻറെ സംസാരം നിർത്തി ആയിരുന്നെങ്കിൽ ഉമ്മയുടെ സംസാരം വ്യക്തമായി കേൾക്കാമായിരുന്നു

  • @meerasdreams1703
    @meerasdreams1703 4 ปีที่แล้ว +62

    യാ അല്ലാഹ്... അൽഹംദുലില്ലാ... കണ്ണ് നിറഞ്ഞു പോയി.... എന്റെ ഉമ്മ എനിക്ക് എന്റെ ജീവനെക്കാൾ വലുതാണ്.ഈ ഉമ്മാനെ എനിക്ക് കിട്ടിയാൽ പൊന്നു പോലെ നോക്കാം.എന്റെ അവസ്ഥയിൽ നിന്നുകൊണ്ട് എന്നാൽ കഴിയും വിധം.പണം ഇല്ലെങ്കിലും സ്നേഹിക്കാൻ നല്ലൊരു മനസ്സും താലോലിക്കാൻ രണ്ട് കൈകളും റബ്ബ് തന്നു.

  • @razeelsupraaz6927
    @razeelsupraaz6927 5 ปีที่แล้ว +36

    അല്ലാഹുവേ വല്ലാത്ത ഒരവസ്ഥ ആ ഉമ്മാക്ക് എത്രയും വേഗം മക്കളെ കിട്ടണേ അല്ലാഹ്

  • @deechoosworld9699
    @deechoosworld9699 4 ปีที่แล้ว +41

    ദുനിയാവിൽ ഒരുമ്മാക്കും ഈ ഗതി വരുത്തല്ലേ അള്ളാഹ്. ഈ ഉമ്മാനെ നീ സന്തോഷത്തിലാക്കണേ അള്ളാഹ്

  • @naseemamusthafa9016
    @naseemamusthafa9016 2 ปีที่แล้ว +35

    😥😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻എല്ലാ ഉമ്മമാർക്കും ഹാഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്

  • @ibnu_muhammad5668
    @ibnu_muhammad5668 5 ปีที่แล้ว +52

    😭😭 എന്റെ കണ്ണുകൾ നിറഞ്ഞ് പോയി...യാ അള്ളാഹ് ഒരു ഉമ്മാക്കും ഇങ്ങനെയൊരു ഗതി വരുത്തല്ലേ നാഥാ 😭😭🤲🤲

  • @hamzarabi5972
    @hamzarabi5972 2 ปีที่แล้ว +21

    പാവം ഉമ്മ ആ ഉമ്മാനെ പടച്ച റബ്ബ് കാക്കട്ടെ ആമീൻ

  • @ManuManu-pu9wr
    @ManuManu-pu9wr 5 ปีที่แล้ว +71

    ഈ ഗതി റബ്ബേ നീ ഒരു ഉമ്മ മാർക്കും കൊടുക്കല്ലേ നാഥാ ഈ ഉമ്മയെ ഞാൻ നോക്കി കൊള്ളാം

  • @hanihashim5493
    @hanihashim5493 4 ปีที่แล้ว +54

    എല്ലാ ഉമ്മമാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണെ നാഥാ🤲

  • @sulaiykasuliyka4774
    @sulaiykasuliyka4774 2 ปีที่แล้ว +5

    അല്ലാഹുവേ കണ്ണ് നി റ യുന്നു കാണാൻപറ്റുന്നില്ല അല്ലാഹുവേ ആ ഉമ്മാക്ക് ആരോഗ്യവും ആഫിയത്തും മുള്ള തീര്ഗായുസ് കൊടുക്കണേ ഒരു ഉമ്മമാർക്കും ഈ ഗതി കൊടുക്കല്ലേ ആമീൻ യാറബ്ബൽ ആലമീൻ

  • @sarafusarafu9371
    @sarafusarafu9371 5 ปีที่แล้ว +44

    ആ രംഗം കാണാന്‍ വയ്യ റബ്ബേ..നീ കാത്തു രക്ഷിക്കണേ നാഥാ..

  • @jameelakp118
    @jameelakp118 2 ปีที่แล้ว +5

    അല്ലാഹുവേ ആ ഉമ്മാക് ആഫിയത്തും കൊടുകള്ളാ 🤲🤲അൽഹംദുലില്ലാഹ് 🤲🤲

  • @ayishavpr2835
    @ayishavpr2835 4 ปีที่แล้ว +21

    😢😢😢😢 എൻ്റെ കണ്ണുകൾ നിറഞ്ഞ് പോയി ... യാ അള്ള ഹ് ഒരു ഉമ്മാക്കും ഇങ്ങനെയാരു ഗതി വരുത്തല്ലോ നാഥാ😢😢😢😢

  • @ubaidgaming2146
    @ubaidgaming2146 2 ปีที่แล้ว +14

    അല്ലാഹുവേ ആഉമ്മയ്ക് തുണയും ആരോഗ്യവും ദീർകായുസും നൽകണേ അല്ലാഹ് 🤲😭

  • @jameelakp118
    @jameelakp118 2 ปีที่แล้ว +7

    അല്ലാഹുവേ ആ ഉമ്മാക്ആഫിയത്തും കൊടുകള്ളാ 🤲😭

  • @muhammedsaniqrollno3530
    @muhammedsaniqrollno3530 4 ปีที่แล้ว +14

    ഒരു ഉമ്മക്കും ഇങ്ങനെത്തെ അവസ്ഥ കൊടുക്കല്ലേ റബ്ബേ അല്ലാഹ്

  • @muhammedfasilk6638
    @muhammedfasilk6638 2 ปีที่แล้ว

    അള്ളാഹുവേ ആ ഉമ്മാക്ക് ആയിരാരോഗ്യമുള്ള ആഫിയത്തു ദീർഘായുസ് നൽകണം അള്ളാആ ഉമ്മാനെ തളർത്തല്ലേ അള്ളാകണ്ടപ്പോൾ സഹിക്കാൻ വയ്യ 😭😭😭

  • @fridayvisions1729
    @fridayvisions1729 5 ปีที่แล้ว +122

    ഈ ഉ മ്മ എ വീ ടെയാ ഞാൻ നോക്കി കൊള്ളാം

  • @rukkiya4749
    @rukkiya4749 4 ปีที่แล้ว +14

    എന്റെ പൊന്ന് ഉമ്മാ. വിഷമിക്കണ്ട. അല്ലാഹുവിന്റെ പരീക്ഷണമാണ്. എല്ലാം '' ''നാഥൻ ഉമ്മാനെ കാത്ത് രക്ഷിക്കും:

  • @shahanaa.k8125
    @shahanaa.k8125 4 ปีที่แล้ว +3

    ഉമമാൻ റ കാലടിപാടിലാണ് സുവർഗം ഓർതോളി

  • @thasnimp3320
    @thasnimp3320 ปีที่แล้ว

    നാഥാ .... അവരെ രക്ഷിക്കണേ....നല്ല കരങ്ങളിൽ അവർ എത്തട്ടെ

  • @fathimasuhra721
    @fathimasuhra721 5 ปีที่แล้ว +59

    ഈ ഒരു ഗതി ആർക്കും വരുത്തല്ലേ റബ്ബേ 😭😭

  • @jaseenaN7558
    @jaseenaN7558 2 ปีที่แล้ว +2

    Mataapitakkalkku ഹാഫിയതായ ദീർഘയുസ്സ് നാലകനെ അല്ലാഹ്

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 5 ปีที่แล้ว +16

    പടച്ചവനെ ഈ ഉമ്മാന്റെ ഒരു വസ്ഥ റബ്ബേഈ ഒരവസ്ഥ ഒരാൾക്കു വരു ത്തരുതെ നാഥാ

  • @lailabii9338
    @lailabii9338 ปีที่แล้ว

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @fousiyam8861
    @fousiyam8861 2 ปีที่แล้ว +2

    ഉമ്മാക് അല്ലാഹുന്റെ കാവൽ ഉണ്ടാകട്ടെ

  • @muhammadshammas6087
    @muhammadshammas6087 5 ปีที่แล้ว +72

    കേൾകുന്നില്ല ഒപ്പം സംസാരിക്കരുത്

  • @sulthanhydrali1140
    @sulthanhydrali1140 4 ปีที่แล้ว +14

    ഉമ്മപറഞ്ഞു. അള്ളാഹു നെ ഓർത്തു എനിക്ക് ഒറ്റ ക് കിടക്കാൻ വായ.. എന്നെ ഒറ്റ ക് കിടത്തി ദു ക്കി പി കല്ലേ എന്നാണ്.. എനിക്ക് ഉമ്മ ഇല്ല കിട്ടി യാൽ സുബ്ഹാനല്ലാഹ് എനിക്ക് ആ ഉമ്മ നെ നോക മായി രുന്നു

    • @Salvaaaaah
      @Salvaaaaah 2 ปีที่แล้ว

      നല്ല മനസ് നോക്കിയില്ലെങ്കിലും ഈ വാക്ക് മതി

  • @dineshan-ej2xv
    @dineshan-ej2xv 4 ปีที่แล้ว +4

    ഇത് പോലെ ഉള്ള നല്ല മനസ്സിന് ഒരു പാട് നന്ദി

  • @jameelakp118
    @jameelakp118 2 ปีที่แล้ว +1

    ആമീൻ ആമീൻ യാറബ്ബൽ ആലാ മീൻ 🤲🤲

  • @IzanPullat
    @IzanPullat 2 หลายเดือนก่อน +1

    A യാ അള്ളാ റബ്ബാനി കാക്കണേ ഒരു ഉമ്മാക്കും ഈ ഗതികേട് വരുത്തല്ലേ അള്ളാ ഇവന്മാർ പാവങ്ങളാണ് ട്ടോ ആരും കയ്യൊഴിയരുത്

  • @ayishamajeedaayi166
    @ayishamajeedaayi166 ปีที่แล้ว

    Allaahu.usthaadinn,deergaayissum
    Aarogiyavum.nalki.Anugrahikkatteaaa
    Aameenaameen.Aameen

  • @muhammedshareef4927
    @muhammedshareef4927 5 ปีที่แล้ว +46

    ദയവുചെയ്ത് ഉമ്മാനെ വേദനിപ്പിക്കരുത് അവര് എത്രമാത്രം കഷ്ടപ്പെട്ടാണ് നമ്മളെ വളർത്തി വലുതാക്കിയത് ഉമ്മാൻെറ കണ്ണിൽ നിന്നു० ഒരിറ്റ് കണ്ണുനീർ നമ്മൾ കാരണ० വന്നാൽ നമ്മൾ എത്ര നിസ്ക്കാരിച്ചാലു० ദുഃഅ ചെയ്താലു० അളളാഹു ഒരിക്കലു० അത് സ്വീകരിക്കില്ല ഉമ്മാക്ക് പകര० ഈ ലോകത്ത് ഉമ്മ മാത്രമേ ഉളളു അത് മനസ്സിലാക്കുക എൻെറ ഉമ്മാനെ എനിക്ക് ജീവനാണ് ഈ ലോകത്ത് ഞാൻ എറ്റവു० കൂടുതൽ സ്നേഹിക്കുന്നത് എൻെറ ഉമ്മാനെയാണ്..... എൻെറ ഭർത്താവിൻെറ ഉമ്മാനെയു० ഞാൻ എൻെറ സ്വാന്ത० ഉമ്മാനെ പോലെയാണ് സ്നേഹിക്കുന്നത് രണ്ട് പേരു० എൻെറ ജീവനാണ്............

    • @ytislamicvideoworld7211
      @ytislamicvideoworld7211 5 ปีที่แล้ว +1

      Masha Allah E Nalla Manassin Orupadorupaad Allaahuvinood Sthudiparaunnu Alhamdu Lillah

    • @muhammedshareef4927
      @muhammedshareef4927 5 ปีที่แล้ว +1

      @@ytislamicvideoworld7211 Aameen

    • @nichutkl9557
      @nichutkl9557 5 ปีที่แล้ว

      @@muhammedshareef4927 plz subscribe nanum cheyyaaam

    • @nichutkl9557
      @nichutkl9557 5 ปีที่แล้ว

      @@ytislamicvideoworld7211 plz subscribe nanum cheyyaaam

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 2 หลายเดือนก่อน

    അല്ലാഹു വിന്റെ സഹായതാൽ ജീവികുന്നുണ്ട്

  • @kvmariya4022
    @kvmariya4022 2 ปีที่แล้ว +1

    Yente ummane orma varunnu Allah yete ummane thirechu kittumo yenna oru kothe🤲🤲🤲🤲

  • @Manavamaithri
    @Manavamaithri 3 ปีที่แล้ว +18

    താങ്കൾ ഇടക്ക് സംസാരിച്ചത് കൊണ്ട് ഉമ്മ പറഞ്ഞത് വ്യക്തമാവുന്നില്ല..

  • @farufarhan7639
    @farufarhan7639 4 ปีที่แล้ว +1

    Sahayikkunnavark allahu dheergayuss itt kodukkatte eeman ullavar aarenkilum aateduth nokanam

  • @sajeerrizvan7416
    @sajeerrizvan7416 2 ปีที่แล้ว +2

    ഈ ഉമ്മ മരണപ്പെട്ടു,2മാസം കഴിഞ്ഞു. എന്റെ ജമാഅത്ത് ആണ്, ഇപ്പോൾ മക്കൾ പള്ളിക്ക് സദക്ക തരാൻ മത്സരമാണ്.

  • @nasarnasar6270
    @nasarnasar6270 ปีที่แล้ว

    മാഷാ അല്ലാഹ് ate കാണുനിറച്ചുപോയി

  • @rafeekgasrafeek707
    @rafeekgasrafeek707 5 ปีที่แล้ว +62

    ഒപ്പം സംസാരിക്കല്ലേ 'ഉമ്മ പറയുന്നത് മനസ്സിലാവുന്നി ല്ല

  • @bavakallayail5669
    @bavakallayail5669 4 ปีที่แล้ว +2

    جزاكم الله خير عليكم السلام ورحمه الله تعالى وبركاته امين

  • @Manavamaithri
    @Manavamaithri 3 ปีที่แล้ว +5

    യൂസുഫ് അലി സാഹിബിന്റെ അടുത്തേക്ക് ഈ വീഡിയോ എത്തിയിരുന്നെങ്കിൽ പെട്ടെന്ന് പരിഹാരം ഉണ്ടായേനെ..

  • @hareendranc4795
    @hareendranc4795 4 ปีที่แล้ว +2

    സുബുഹാനല്ലാഹ്

  • @suhailasuhaila8941
    @suhailasuhaila8941 4 ปีที่แล้ว

    പാവം ഉമ്മ നമ്മളെ അമ്മമാർക്ക് ഇ അവസ്ഥ വരരുത്തരുത് റബ്ബേ ഇ ഉമ്മ ഇപ്പോൾ എവിടെ അന്ന്

  • @sameerbabu4071
    @sameerbabu4071 4 ปีที่แล้ว +9

    ഒരു ഉമ്മക്കും ഈ ഗത്തി വരാതിഥിക്കട്ടെ

    • @fll3712
      @fll3712 2 ปีที่แล้ว

      Umma samsarikupole nigale samsarikale

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 2 หลายเดือนก่อน

    ഈ ഉമ്മാനെ കാണുമ്പോൾ എന്റെ ഉമ്മാനെ പൊലെയുണ്ട്

  • @fathimahasna9946
    @fathimahasna9946 5 ปีที่แล้ว +7

    സുബ്ഹാനല്ലാഹ്, നഹൂദുബില്ലാഹ്

  • @salamcv8105
    @salamcv8105 5 ปีที่แล้ว +3

    ella ummamarkkum deergayus nalkatte Ameen

  • @kasthurikovi8165
    @kasthurikovi8165 4 ปีที่แล้ว +3

    Mashallaaaa

  • @vlogs9415
    @vlogs9415 2 ปีที่แล้ว

    Aameen🤲🏻👍❤️

  • @sajinap5265
    @sajinap5265 2 ปีที่แล้ว +2

    ഓ എൻറ് ദൈവമേ ഈ ഉമ്മാനേ സഹായിക്കാൻ ആരും മിലേ ഈ ഉമ്മാൻറ് മക്കൾ ഈ ഭൂമിയിൽ എവിടെയേകിലൂ ഉണ്ടകിൽ നിങ്ങൾ ഇതു കാണുന്നുണ്ടകിൽ മക്കളെ നിങ്ങൾ ഓർത്തേ നിങ്ങൾക്ക് ഈ ഗതി നാളൊ വരൂ

  • @soudhasathar7347
    @soudhasathar7347 5 ปีที่แล้ว +96

    അവർ സംസാരിക്കുമ്പോ നിങ്ങൾ മിണ്ടാതെ നിന്നെങ്കിൽ ആ ഉമ്മ പറേന്നെത് മനസ്സിലാകുമായിരുന്നു

  • @sanuvava4069
    @sanuvava4069 5 ปีที่แล้ว +101

    ഉമ്മ പറഞ്ഞപ്പം ഉസ്താദിന് മിണ്ടാതിരിക്കാം മായിരുന്നു

    • @shaheenasha2615
      @shaheenasha2615 5 ปีที่แล้ว

      T

    • @shaheenasha2615
      @shaheenasha2615 5 ปีที่แล้ว

      @ -,
      .mnjklpub
      @ q2175

    • @jabipk3073
      @jabipk3073 5 ปีที่แล้ว

      സത്യം

    • @nichutkl9557
      @nichutkl9557 5 ปีที่แล้ว

      @@shaheenasha2615 plz subscribe nanum cheyyaaam

    • @nichutkl9557
      @nichutkl9557 5 ปีที่แล้ว

      @@jabipk3073 plz subscribe nanum cheyyaaam

  • @ajmalshah4729
    @ajmalshah4729 5 ปีที่แล้ว +136

    ആ ഉമ്മ പറഞ്ഞത് വെക്തമായി കേൾക്കാൻ കഴിഞ്ഞില്ല നിങ്ങൾ അതിനിടയിലൂടെ സംസാരിച്ചത് കൊണ്ട്

  • @premalathap1237
    @premalathap1237 2 ปีที่แล้ว

    സുബുഹാ നല്ലാഹ്

  • @meharinwdr7209
    @meharinwdr7209 4 ปีที่แล้ว +28

    ഉമ്മ പറയുന്നത് കേൾക്കണമെങ്കിൽ ഉസ്താദ് സംസാരം കുറച്ചു സമയം നിർത്തി വെക്കണമായിരുന്നു

    • @pinjusworld6814
      @pinjusworld6814 4 ปีที่แล้ว +2

      അത് തന്നെ

    • @najiyamk6869
      @najiyamk6869 4 ปีที่แล้ว +1

      Yes bahi

    • @asmrlachu7382
      @asmrlachu7382 4 ปีที่แล้ว +2

      അത് തന്നെ. സംസാരം ഒന്ന് നിർത്തണ്ടേ കേൾക്കണമെങ്കിൽ

    • @najiyamk6869
      @najiyamk6869 4 ปีที่แล้ว +1

      @@asmrlachu7382 yes

    • @aneesajaleel3890
      @aneesajaleel3890 4 ปีที่แล้ว +2

      Mmm

  • @nasmiyanihal8233
    @nasmiyanihal8233 4 ปีที่แล้ว

    Namukkarkkum thanne ee gathi tharalle padachavane

  • @Salvaaaaah
    @Salvaaaaah 2 ปีที่แล้ว +1

    ഉമ്മാക്ക് ദീർഗായുസ് കൊടുക്കണേ യാ അല്ലാഹ്

  • @ayishamujeeb345
    @ayishamujeeb345 5 ปีที่แล้ว +3

    Aameen

  • @rewarddesigns4176
    @rewarddesigns4176 4 ปีที่แล้ว

    Enik tharu enthe ummane

  • @maaluworld2550
    @maaluworld2550 3 ปีที่แล้ว +1

    പടച്ചോനെ ആ ഉമ്മാനെ രക്ഷപ്പെടുത്തണേ

  • @misriyanafeesa8184
    @misriyanafeesa8184 4 ปีที่แล้ว +1

    يا الله 😪

  • @faisalmanjeri9960
    @faisalmanjeri9960 5 ปีที่แล้ว +10

    A ummana anta adutthakkh kondh tha Chan nokkam

  • @mujeeburrahman5973
    @mujeeburrahman5973 ปีที่แล้ว

    AMEEN

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 5 ปีที่แล้ว +134

    ഈ ഉമ്മയെ എന്റെ അടുത്ത് കൊണ്ട് വന്നേക്കൂ ഞാൻ നോക്കാം.. എവിടെ യാണ് സ്ഥലം

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 2 หลายเดือนก่อน

    നാല് മക്കള് ഉണ്ടായി അവസനാമായപ്പൊ ഞാനും ഉമ്മയും മാത്രമായി ഒരു വീട്ടിൽ

  • @JiluTalks
    @JiluTalks 4 ปีที่แล้ว +4

    ആ ഉമ്മ പറയുന്നത് കോൾക്കാൻ സമ്മതിച്ചില്ല എനിക്ക് മനസ്സിലായത് ആ ഉമ്മ അതിൻ്റെ കഴിവിനനുസരിച്ച് എം ല്ലാ. ചെയ്യുന്ന ഉമ്മയാണ് അത് അതിൻ്റെ മറ്റ് മക്കളുടെ അടുത്തോ ക്കാണ് പോകുന്നത് എന്നാണ് വിശ്വസിക്കാൻ പറ്റുന്നില്ല

  • @sulaikasulaika2726
    @sulaikasulaika2726 2 ปีที่แล้ว +4

    ഉസ്താദ് ഒന്ന് മിണ്ടാതിരുന്നാൽ കേൾക്കാമായിരുന്നു ഉമ്മ പറയുന്നത്

  • @omanapk1628
    @omanapk1628 4 ปีที่แล้ว +29

    ആ അമ്മ പറയുന്നതെന്താണെന്ന് കേട്ടറിയാൻ സമ്മതിച്ചില്ലല്ലോ സുഹൃത്തേ.

  • @artips8485
    @artips8485 4 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @rushusvlog7628
    @rushusvlog7628 5 ปีที่แล้ว +9

    Yaa allah😢😢😢

  • @Sobhana-yi2fh
    @Sobhana-yi2fh หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @SareenaAshraf-d6h
    @SareenaAshraf-d6h ปีที่แล้ว

    Yaaallah 😢

  • @ahammedmt3645
    @ahammedmt3645 4 ปีที่แล้ว +18

    ആ ഉമ്മ പറയുന്നത് കേൾക്കാൻ മുസ്ല്യാര് സമ്മതിക്കുന്നില്ല.

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 2 หลายเดือนก่อน

    I lookkatee soorkkam umma

  • @ajmalmohammed656
    @ajmalmohammed656 5 ปีที่แล้ว +2

    Ya Allaaah 😥😥😥😥😥😥😥 iithonnum kaanan vayyalloooo.............padachoneeee...............

  • @khairuinamdar5846
    @khairuinamdar5846 5 ปีที่แล้ว +3

    എല്ലാ മക്കളും ഒരു കാലത്ത് പ്രായമുള്ളവരാകും അപ്പോഴേ അവരൊക്കെ ചിന്തിക്കുകയൊള്ളു. പിന്നെ തിരുത്താൻ അവസരമുണ്ടാവില്ല.

  • @sainabasinu4122
    @sainabasinu4122 5 ปีที่แล้ว +3

    Paavam umma

  • @shacholayil6376
    @shacholayil6376 ปีที่แล้ว

    പടച്ചോനെ എന്തൊരു വിധി ആണിത് 😢 നീ തന്നെ രക്ഷ

  • @rushidahakkim1127
    @rushidahakkim1127 4 ปีที่แล้ว +1

    Paavam. Umma

  • @kareemkareem4755
    @kareemkareem4755 5 ปีที่แล้ว +25

    വേഗം അടുത്തുള്ള സാന്ത്വനം വളണ്ടിയർമാരെ അറിയിക്കു

  • @saidparappan2612
    @saidparappan2612 ปีที่แล้ว

    ആ ഉമ്മ സം സാ രി ക്കുമ്പോൾ ഉസ്താദ് സം സാ രി ക്ക രു ദാ യി രുന്നു

  • @khairunneesashukoor7149
    @khairunneesashukoor7149 2 ปีที่แล้ว +4

    👍👍👍👍👍👌👌👌👌

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 2 หลายเดือนก่อน

    ഞാന് നേരൊണം നൊക്കി മരികുമ്പൊ ഞാന് പറഞ്ഞു ഇനി എനികാരാണ് ഉള്ളത് ന്ന് പറഞ്ഞു കരഞ്ഞപ്പോൾ നിനക്ക് അല്ലാഹു ഉണ്ട് കരയണ്ടാന്നു പറഞ്ഞു

  • @hibmol4689
    @hibmol4689 4 ปีที่แล้ว +1

    Allah ummachi 😭😭

  • @majeedgurukkal2236
    @majeedgurukkal2236 5 ปีที่แล้ว +21

    ചങ്ങായി പറയല്ല ആ ഉമ്മ പറയുന്നത് കേൾക്കട്ടെ

  • @husnasp5853
    @husnasp5853 4 ปีที่แล้ว +1

    Masha allah

  • @ramlamolka6811
    @ramlamolka6811 4 ปีที่แล้ว +1

    Pavamvallumma. Allahukakateellavareyum. Ameeeeeeeeen

  • @iconic4227
    @iconic4227 5 ปีที่แล้ว +2

    Alhamdulillah

  • @Happy-wf4ku
    @Happy-wf4ku 4 ปีที่แล้ว +4

    Mashallaha

  • @ghhh1447
    @ghhh1447 5 ปีที่แล้ว +31

    ഈ ഉമ്മയെ ഞങ്ങൾ നോക്കിക്കോളാം എവിടെയാണ് സ്ഥലം

  • @kunjoolp920
    @kunjoolp920 5 ปีที่แล้ว +3

    Paavam umma😥

  • @muthumol-f2w
    @muthumol-f2w 2 ปีที่แล้ว +2

    Ee umma avide anikk tharo njan nokkkaam

  • @asnuamnu8054
    @asnuamnu8054 5 ปีที่แล้ว +7

    യാ അല്ലാഹ്

  • @chikkumonchikkumon684
    @chikkumonchikkumon684 2 ปีที่แล้ว +3

    Vaalikusalmm mashaallah padachone pavam ameenyarabalalameen #

  • @anchu_anchi
    @anchu_anchi 4 ปีที่แล้ว +2

    Mashaallah

  • @trapmusic865
    @trapmusic865 4 ปีที่แล้ว +2

    Aameen yaa rabbal aalameen

  • @aboobakerc3933
    @aboobakerc3933 2 ปีที่แล้ว +1

    Subuhanallah

  • @achuippu4321
    @achuippu4321 5 ปีที่แล้ว +1

    Aa ummane enik tharumo... ente 3 ummare koode aa ummaneyum snehathode njan samrakshicholam..

  • @sajinasajina6089
    @sajinasajina6089 4 ปีที่แล้ว +1

    Allah 😭😭😭😭😭😭