ഹാ എന്താനന്ദം ഹാ എന്തു മോദമെ || Powervision TV Live || Biju Karukayil || Joyal ||Ansen || Sajan

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 191

  • @jijomuthoot1985
    @jijomuthoot1985 8 หลายเดือนก่อน +7

    ഹാ എന്താനന്ദം ഹാ എന്തു മോദമേ
    ദൂതഗണത്തിൽ മുമ്പിൽ ഞാനും പ്രിയനെ വാഴ്ത്തിടുമേ
    2 ഈ ലോകയാത്രയിൽ എപ്പോഴും പോരാട്ടമെ
    ഭൂവിൽ ജയം പ്രാപിച്ചോർക്കു നിത്യമഹിമയെ
    3 ഈ ലോകജീവിതം പുല്ലിനു തുല്യമെ
    വാടിപ്പോകും പൂവെപ്പോലെ മാഞ്ഞുപോകുമെ
    4 മണ്ണാകും ഈ ശരീരം മണ്ണോടുചേർന്നാലുമേ
    കാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയർക്കുമേ
    5 വിശുദ്ധരെല്ലാരും വിൺ തേജസ്സിലെപ്പോഴും
    കർത്തൻ തന്റെ സന്നിധിയിലെന്നും മോദിക്കും
    6 പൊൻതള വീഥിയിൽ പുതിയ ശാലേമിൽ
    എൻ പ്രിയനോടു ചേർന്ന് ഞാനും പാടി ഉലാവിടുമെ
    7 എൻ പ്രിയൻ മാർവ്വിൽ ഞാൻ ചാരും നേരത്തിൽ
    ഹാ എന്തൊരിമ്പം എന്തു മാധുരം വർണ്ണ്യമല്ലതു
    8 ഈ പാഴുലോകത്തിൽ എനിക്കാശ എന്തഹോ
    പഞ്ഞിപോൽ പറന്നു പോകും മായാ ലോകമേ

  • @samuelvarghese4512
    @samuelvarghese4512 ปีที่แล้ว +4

    ഒത്തിരി തവണ കേട്ടു. എന്ത് നല്ല പാട്ടു. എല്ലാത്തിലുപരി ഒരു നല്ല താഴ്മ ഉള്ള മോൾ 🙏

  • @ajhere392
    @ajhere392 ปีที่แล้ว +3

    Those lyrics
    മണ്ണാകും ഈ ശരീരം
    മണ്ണോടു ചേർന്നാലുമേ
    കാഹളം ധ്വനിച്ചിടുമ്പോൾ
    തേജസ്സിൽ ഉയിർകുമെ ❤️🫶🏻

  • @lithinvmathew5384
    @lithinvmathew5384 2 หลายเดือนก่อน +3

    🤍ഈ ലോക ജീവിതം പുല്ലിന് തുല്യമേ! വാടി പോകും പൂവ് പോലെ മാഞ്ഞുപോകുമേ.... ഈ പാഴ് ലോകത്തിൽ എനിക്ക് ആശ യെന്തഹോ... പഞ്ഞി പോൽ പറന്നു പോകും മായ ലോകമേ!!!

  • @shibilachristhudhas6161
    @shibilachristhudhas6161 2 ปีที่แล้ว +4

    என்ன என்ஆனந்தம் என்ன என்ஆனந்தம் தூதரோடுநானும் சேற்ந்து அன்பரைபாடுவேன்

  • @ajimathew9755
    @ajimathew9755 2 ปีที่แล้ว +3

    Amen God Bless You Sister. Good song jesus gifite sound amen 👏👏👏👏

  • @anichackopj4342
    @anichackopj4342 9 หลายเดือนก่อน +2

    Praise the lord beautiful song god bless you

  • @sarammapg7101
    @sarammapg7101 2 ปีที่แล้ว +4

    Nalla feeling und 👍🏻👍🏻👍🏻👍🏻God Bless you mole thanks🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tmmathew5717
    @tmmathew5717 ปีที่แล้ว +2

    Amen hallelujah sthothram

  • @Oooo-f6o7u
    @Oooo-f6o7u 5 หลายเดือนก่อน +3

    God bless you always 🙏

  • @cheriyankm2078
    @cheriyankm2078 2 ปีที่แล้ว +10

    മോളു പഞ്ഞി പോൽ പറന്നു പോകുമിപാഴു ലോകമേ എന്നല്ലേ? മോളൂ നന്നായി പാടുന്നുണ്ടു് പ്രത്യേകാൽ ഇന്നത്തെ പാട്ടുകാരികൾ മിക്കവരും തലയിൽ തുണി ഇടാതെ ഷാൾ ഇടാതെ പാടുമ്പോൾ മോൾ നന്നായി ഡ്രസ് ധരിച്ചു പാടുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ മോളെ ദൈവം മേൽക്കുമേൽ അനുഗ്രഹിക്കട്ടെ എന്നു ആത്മാർത്ഥമായിപ്രാർത്ഥിക്കുന്നു

    • @ammanikuttymathew
      @ammanikuttymathew ปีที่แล้ว +1

      ഒരു മാലാഖ കുട്ടിയെ പോലെ തോന്നും തലയിലും മുണ്ടൊക്കെ ഇട്ട് വെള്ള വസ്ത്രം ധരിച്ചു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @anijamj5022
    @anijamj5022 2 ปีที่แล้ว +5

    Nice song 🎵 👌 God bless you 🙏 ❤

  • @bittu7672
    @bittu7672 2 ปีที่แล้ว +3

    Hii
    That's a Blessed song again.
    More Glory to the Lord

  • @shirlysunny6068
    @shirlysunny6068 2 ปีที่แล้ว +3

    Beautiful song , well sung

  • @matv161
    @matv161 ปีที่แล้ว +2

    Manoharamayi padiyittundu

  • @priscillakjoy1853
    @priscillakjoy1853 2 ปีที่แล้ว +7

    Amen . Nice song .May God bless you chechii❤️❤️

  • @jobinrtvm771
    @jobinrtvm771 ปีที่แล้ว +4

    നന്നായി പാടി ചേച്ചി ദൈവ നാമത്തിനായി ഇനി അധികമായി അഭിഷേകത്തിന്റെ നിറവിൽ ഉപയോഗിക്കപ്പെടട്ടെ 💖🔥

    • @karishmajoseph
      @karishmajoseph  ปีที่แล้ว

      Thank you ❤️😊

    • @jestinjoseph9615
      @jestinjoseph9615 ปีที่แล้ว +1

      One of my favorite song sister you singing very nicely God bless you and God may use you for his kingdom

    • @jestinjoseph9615
      @jestinjoseph9615 ปีที่แล้ว

      ❤👍

  • @byjuthomas6035
    @byjuthomas6035 2 ปีที่แล้ว +4

    🤚 Praise the lord

  • @jayamolpoovakulathu846
    @jayamolpoovakulathu846 2 หลายเดือนก่อน +1

    Praise the Lord

  • @johnsonmathew5141
    @johnsonmathew5141 2 ปีที่แล้ว +5

    Nice song and singing

  • @princemathew7859
    @princemathew7859 2 ปีที่แล้ว +4

    Amen🙏🙏. Praise the Lord.

  • @glorymedia2300
    @glorymedia2300 2 ปีที่แล้ว +3

    Super Chechi

  • @rijilsamreji378
    @rijilsamreji378 2 ปีที่แล้ว +3

    Nice song chechiii💙💙💙💙
    GOD BLESS YOU🙏🙏🙏🙏

  • @praisysuresh5521
    @praisysuresh5521 2 ปีที่แล้ว +4

    Beautiful song and sung... ✨️
    May God Bless You.. 🤗❤️

  • @shylasabu2294
    @shylasabu2294 2 ปีที่แล้ว +3

    Beautiful singing
    God bless you and all in team

  • @AndrewJanes-ni7gr
    @AndrewJanes-ni7gr 6 หลายเดือนก่อน +1

    Praise the lord. God bless you Mol and your family

  • @soniyaprince6040
    @soniyaprince6040 2 ปีที่แล้ว +4

    May God Bless..

  • @shajigeevarghese7340
    @shajigeevarghese7340 ปีที่แล้ว +2

    Beautiful SINGING ❤

  • @jestinjoseph9615
    @jestinjoseph9615 ปีที่แล้ว +2

    Singing good God bless

  • @brethartdavid
    @brethartdavid 2 ปีที่แล้ว +2

    Superb... God bless...🙏

  • @samuelm.g.8470
    @samuelm.g.8470 21 วันที่ผ่านมา +1

    May God bless you more and more

  • @sindhumolm.k7505
    @sindhumolm.k7505 3 หลายเดือนก่อน +1

    Very nice song,then nice voice

  • @pravarjos
    @pravarjos 2 ปีที่แล้ว +3

    Blessful singing..God bless

  • @johnvarughese4132
    @johnvarughese4132 2 ปีที่แล้ว +8

    Spiritfilled singing.God bless you.

  • @techtraveleatbysudhi8167
    @techtraveleatbysudhi8167 ปีที่แล้ว +1

    Nalla Song othiri ishdamayi. Songs mathram edathe bible vayikumbol karthave samsarikuna cheriya short massage koodi edamo anugraham ayirikum plz God bless you

  • @Orchid756
    @Orchid756 2 ปีที่แล้ว +3

    God bless you. Pray for me too.

  • @jessyjessy8590
    @jessyjessy8590 2 ปีที่แล้ว +4

    ❤️😍Blessed song chechye ❤️😍God bls u ❤️😍

  • @godssonjesuschrist890
    @godssonjesuschrist890 2 ปีที่แล้ว +3

    Blessed song🙏

  • @nishashibu6602
    @nishashibu6602 2 ปีที่แล้ว +2

    Beautiful song..sung well.God Bless sr...

  • @samrajan139
    @samrajan139 ปีที่แล้ว +1

    Praise the Lord
    you are gifted by God with a wonderful sweet voice, Use it for the glory of God and be a blessing to many
    Your song selections are excellent. Keep going to the heights ! God be with you

  • @joshwadelgish3166
    @joshwadelgish3166 2 ปีที่แล้ว +2

    Amazing...❤❤❤..God bless you...😍😍😍

  • @mahanaimlivinggodvoice8824
    @mahanaimlivinggodvoice8824 2 ปีที่แล้ว +2

    God bless you

  • @aromalsudharsanan9445
    @aromalsudharsanan9445 2 ปีที่แล้ว +4

    Chechi god bless you

  • @vargheseco5521
    @vargheseco5521 ปีที่แล้ว +2

    ❤❤❤❤❤super...praisethelord

  • @varkeypvarghese
    @varkeypvarghese 2 ปีที่แล้ว +3

    Nice singing, May the God bless you more for the blessings for many others.

  • @jesusismycomforter2170
    @jesusismycomforter2170 3 หลายเดือนก่อน +1

    PRAISE THE LORD JESUS CHRIST LOVES YOU JESUS AMEN STHOTHRAM YESHUVEY DAVIDIPUTHRA NNODU KARUNA THONNANAMEY NTE VISHYATHIL EDAPEDANAME NANNI YESHUVEY

  • @hopeinchrist6767
    @hopeinchrist6767 11 หลายเดือนก่อน +2

    ❤️🔥

  • @jomareji1911
    @jomareji1911 6 หลายเดือนก่อน +2

    ❤️

  • @berinbabu6244
    @berinbabu6244 2 ปีที่แล้ว +3

    Beautiful singing 🥰❤️
    God bless you sister 🙏

  • @georgectfrenchy
    @georgectfrenchy ปีที่แล้ว +1

    ഒരു യഥാർത്ഥ ക്രിസ്തീയ ഭക്തന് എപ്പോഴുമുണ്ടാക്കുന്ന പ്രത്യാശ ഗാനം

  • @joelsam1591
    @joelsam1591 2 ปีที่แล้ว +4

    Nice Song chechi ❤️

  • @samvmathew7530
    @samvmathew7530 2 ปีที่แล้ว +3

    superb. God bless you dear❤😇

  • @sam75723
    @sam75723 2 ปีที่แล้ว +2

    Nice God bless you.

  • @hannarussel3864
    @hannarussel3864 2 ปีที่แล้ว +3

    God bless you chechi☺️💕

  • @SamuelLj-zr4xc
    @SamuelLj-zr4xc 9 หลายเดือนก่อน +2

    ❤❤🎉🎉🎉🎉🎉super

  • @princemathew7859
    @princemathew7859 2 ปีที่แล้ว +3

    Nice. Great blessed song. God bless you dear sister. ❤❤❤❤

  • @sisibinu1390
    @sisibinu1390 2 ปีที่แล้ว +3

    Oh what a wonderful song. God Bless🙏

  • @sunilvarkey3126
    @sunilvarkey3126 2 ปีที่แล้ว +2

    Amen God Bless

  • @sajuvarghese9560
    @sajuvarghese9560 2 ปีที่แล้ว +2

    Great song and sung well.. God bless you sister.

  • @ebby995
    @ebby995 5 หลายเดือนก่อน +2

    Amen💟

  • @shilnaas3752
    @shilnaas3752 2 ปีที่แล้ว +4

    ❤️❤️❤️❤️🥰🥰🥰

  • @gemsofgrace6056
    @gemsofgrace6056 2 ปีที่แล้ว +4

    Song of eternal hope! Amen 🙏

  • @georgefcc361
    @georgefcc361 ปีที่แล้ว +3

    Glory to God 👋👋

  • @_Jessiiiica_
    @_Jessiiiica_ 2 ปีที่แล้ว +4

    God bless you dear ❤️
    Beautiful 💖🥰

  • @rencythampy9631
    @rencythampy9631 2 ปีที่แล้ว +2

    Nice song god bless you❤️

  • @7cFamilyClintThomasPaul
    @7cFamilyClintThomasPaul 2 ปีที่แล้ว +2

    🦋💜

  • @joshwadelgish3166
    @joshwadelgish3166 2 ปีที่แล้ว +1

    Blessings...❤❤❤

  • @tinitincy6183
    @tinitincy6183 2 ปีที่แล้ว +2

    Blessed song❤. God bless you sister

  • @ashbyaby6920
    @ashbyaby6920 2 ปีที่แล้ว +2

    God bless u chechiii...😍Excellent voice 🥰🥰

  • @hopeinchrist2154
    @hopeinchrist2154 2 ปีที่แล้ว +3

    Halleluyah.. all glory to christ jesus

  • @teenapaul2017
    @teenapaul2017 2 ปีที่แล้ว +2

    Superb God bless you 🙏🙏

  • @sheba8963
    @sheba8963 2 ปีที่แล้ว +4

    Beautiful singing ❤️
    Keep doing more😍
    God bless you💖

  • @voice4christ.musics
    @voice4christ.musics 2 ปีที่แล้ว +3

    ❤😇

  • @varghesesamuel9238
    @varghesesamuel9238 2 ปีที่แล้ว +3

    കർത്താവു മോളെ കൃപയിൽ നിലനിർത്തട്ടെ. പണത്തിൽ ചാഞ്ഞു പോകല്ലേ

    • @jesusismycomforter2170
      @jesusismycomforter2170 3 หลายเดือนก่อน +1

      PRAISE THE LORD JESUS CHRIST LOVES YOU JESUS CHRIST LOVES YOU JESUS CRUCIFIED FOR MY SIN AMEN STHOTHRAM

  • @ruthmariaanil2560
    @ruthmariaanil2560 2 ปีที่แล้ว +2

    Nice singing chechi. Waited so long for this🙂. God bless you

  • @lijojose2779
    @lijojose2779 2 ปีที่แล้ว +3

    Nice song❤️😇👍🏻🙌

  • @tresacsajan5439
    @tresacsajan5439 2 ปีที่แล้ว +2

    Amen!!

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 ปีที่แล้ว +2

    Amazing

  • @jijomuthoot1985
    @jijomuthoot1985 8 หลายเดือนก่อน

    ഹാ എന്താനന്ദം ഹാ എന്തു മോദമേ
    ദൂതഗണത്തിൽ മുമ്പിൽ ഞാനും പ്രിയനെ വാഴ്ത്തിടുമേ. This is the correct words. Lyrics alpam change und. New version alpam mattam varuthiyittund. God bless you

  • @christhomas1626
    @christhomas1626 ปีที่แล้ว +1

    Feel, അതാണ് കരിഷ്മയുടെ പ്ലസ്

  • @ANNUVINOD
    @ANNUVINOD 2 ปีที่แล้ว +1

    Beautiful…. May God bless you!

  • @johnsonmr9882
    @johnsonmr9882 2 ปีที่แล้ว +1

    very Nice God Bless you

  • @_faithuz_583
    @_faithuz_583 2 ปีที่แล้ว +3

    😍💓💓

  • @robinmathew7828
    @robinmathew7828 2 ปีที่แล้ว +2

    God bless you ☺️

  • @niphymoljose5454
    @niphymoljose5454 2 ปีที่แล้ว +3

    🙏🙏🙏❤️

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 ปีที่แล้ว +2

    Amen

  • @jerushasinu3623
    @jerushasinu3623 2 ปีที่แล้ว +2

    Nice song blessing song🎂🎂🍫🍫🎉🎉❤️

  • @supradine67
    @supradine67 2 ปีที่แล้ว +1

    Meaningful lyrics.. Gud rendering🙏

  • @sureshpattoor8346
    @sureshpattoor8346 ปีที่แล้ว +1

    Jesus Sthothram

  • @sensonsjd8614
    @sensonsjd8614 11 หลายเดือนก่อน +1

    Best wishes 🎉❤

  • @SJ-928
    @SJ-928 2 ปีที่แล้ว +1

    She is singing with hope of our second coming of Jesus

    • @ammanikuttymathew
      @ammanikuttymathew ปีที่แล้ว

      കേൾക്കുമ്പോൾ സ്വർഗ്ഗത്തിൽ എത്തിയപോലെ ഒരു അനുഭൂതി എന്തൊരു ആശ്വാസം

  • @sajanjohnoj1861
    @sajanjohnoj1861 2 ปีที่แล้ว +2

    Nice

  • @samsonthomas7186
    @samsonthomas7186 2 ปีที่แล้ว +2

    😇😍

  • @sonishineshine3137
    @sonishineshine3137 2 ปีที่แล้ว +1

    GOD BLESS KARIZ MOLU

  • @jestinthomas3472
    @jestinthomas3472 ปีที่แล้ว +1

    Blessings❤️👏

  • @jjm1255
    @jjm1255 2 ปีที่แล้ว +2

    👌👌❤️❤️

  • @bhavyasamuvel3041
    @bhavyasamuvel3041 2 ปีที่แล้ว +1

    Nice singing👌👌

  • @shaanjohnpeter
    @shaanjohnpeter 2 ปีที่แล้ว +1

    Your voice is magnificent 🤩🤩🤩

  • @hsbjcreatives5701
    @hsbjcreatives5701 2 ปีที่แล้ว +1

    😍🎊💓✨

  • @japashebajl1974
    @japashebajl1974 2 ปีที่แล้ว +1

    👌👍