ക്രോസ് പോത്തിന്റെ വിലക്ക് ഹരിയാന മുറ പോത്ത് കുട്ടികൾ

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 53

  • @abdussamadcvk8177
    @abdussamadcvk8177 2 ปีที่แล้ว +3

    ഹലോ സാറേ നിങ്ങൾ അടിപൊളി മനുഷ്യനാണ് സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞിട്ടാണ് കസ്റ്റമേഴ്സിനു നിങ്ങൾ കൊടുക്കുന്നത് ഇങ്ങനെ ആയിരിക്കണം കച്ചവടം നിങ്ങളുടെ കച്ചവടം ഒരുപാട് കാലങ്ങൾക്ക് തലമുറകളോളം പടച്ചതമ്പുരാൻ നിലനിർത്തി തരട്ടെ

  • @berliner9696
    @berliner9696 2 ปีที่แล้ว +4

    കർഷകരോട് ഇത്ര സ്നേഹം ഉള്ള ഒരു ഫാം ഉണ്ടെങ്കിൽ അത് സമ്മർലൻഡ് ഫാം മാത്രം ആണ്. 😅😅😅😅😅😅😅

  • @haneeshharidas7205
    @haneeshharidas7205 2 ปีที่แล้ว +2

    അവിടത്തെ കാലാവസ്ഥ നല്ലതായതുകൊണ്ടാണ് ക്വാളിറ്റി തോന്നുന്നത്, നല്ല രോമമുണ്ട്

  • @santhoshkundoor5163
    @santhoshkundoor5163 2 ปีที่แล้ว +11

    കൊള്ള വില.. അതാണ് ഫാമുകൾ

  • @ajayankannimelajayan1679
    @ajayankannimelajayan1679 2 ปีที่แล้ว +28

    കഷ്ടപ്പെട്ട് വളർത്തി വലുതാക്കി കൊടുത്താൽ. വില കിട്ടത്തില്ല. അതാണ് പോത്ത് വളർത്തൽ

    • @proactive5371
      @proactive5371 2 ปีที่แล้ว +16

      വിൽക്കുമ്പോൾ വില കിട്ടാത്തദ് അല്ല, വലിയ വില കൊടുത്തു പോത്തുക്കളെ തൂക്കി വെടിക്കുന്നദ് ആണ് പോത്ത് വളർത്തൽ നഷ്ടം ആകുന്നദ്

    • @njan9009
      @njan9009 2 ปีที่แล้ว +1

      💯💯 sathyam bro

    • @ഫ്രീക്കൻ
      @ഫ്രീക്കൻ 2 ปีที่แล้ว +2

      മലപ്പുറം വാ കിട്ടും ഉറപ്പ് 😄

    • @mathewkuruvilla3210
      @mathewkuruvilla3210 2 ปีที่แล้ว +2

      Athanu sathyam.

    • @adithyan_vishu
      @adithyan_vishu 2 ปีที่แล้ว +2

      Athinu valrthanm vilkkanum ariyanam

  • @njan9009
    @njan9009 2 ปีที่แล้ว +13

    പോത്ത് വളർത്തൽ ഇപ്പൊൾ നഷ്ടം മാത്രം ഒള്ളു വങ്ങിച്ചിട്ടൽ വിറ്റു പോകാൻ വളരെ പാടാണ്

    • @disasterboy433
      @disasterboy433 2 ปีที่แล้ว +2

      വിട്ടുപോകാൻ പാടാണോ... ചേട്ടാ .

    • @njan9009
      @njan9009 2 ปีที่แล้ว +1

      @@disasterboy433 mm

  • @vivekkk6981
    @vivekkk6981 2 ปีที่แล้ว +8

    നാക്ക് ഇട്ട് അടിക്കാൻ എല്ലാവർക്കും അറിയാം

  • @majeedkottakkal876
    @majeedkottakkal876 2 ปีที่แล้ว +2

    ജോർജേട്ടൻ ഡയറക്ട് സാദനം ഇറക്കുന്നുണ്ട് GB ഫാമിൽ നല്ല വിലക്കുറവുണ്ട്

  • @shajishaji2828
    @shajishaji2828 2 ปีที่แล้ว +1

    ഷോജിയുടെ ചോദ്യങ്ങൾ സൂപ്പർ

  • @vivekkk6981
    @vivekkk6981 2 ปีที่แล้ว +3

    ആയിരത്തി എണ്ണൂറിന് എവിടെയാ വിനോദ് ചേട്ടാ പരുത്തി പിണ്ണാക്ക് കിട്ടുന്നത് അങ്ങനെയാണെങ്കിൽ ചേട്ടനൊന്ന് മേടിച്ചു തരാമോ എങ്കിൽ കമ്മീഷൻ തരാം

  • @abdulgaffar6928
    @abdulgaffar6928 2 ปีที่แล้ว +2

    പോത്തിന് വില കിട്ടാത്തവർ മലപ്പുറത്തേക്ക് കൊണ്ട് വരൂ

  • @skj1046
    @skj1046 2 ปีที่แล้ว

    Ithilonnum aaarum veezhalle... Ippo kodukkunna rate return kittanamenki 1 year kayyinnu kaashu mudakki valakkanam..

  • @blackgold2843
    @blackgold2843 2 ปีที่แล้ว +5

    ഞാൻഫാമിൽ പോയി മേടിക്കുന്നുണ്ട് bro

  • @shameerk2135
    @shameerk2135 2 ปีที่แล้ว +1

    അവസാനം ഇറച്ചി വിലയും കിട്ടും സംഭവം നഷ്ടമാണ് ഞാൻ 11 വർഷം മായി ഈ ഫീൽഡിൽ.150.200 kg വരെ യുള്ള പോത്തിന് ആവശ്യക്കാറുണ്ട് കൂടുതൽ വലുതായാൽ ആർക്കും വേണ്ട ഇതാണ് ഇപ്പോൾ നടക്കുന്നത്

  • @kannappan875
    @kannappan875 2 ปีที่แล้ว

    അതെ ഇപ്പോ കണ്ടാൽ ആരും മുറ അല്ല എന്ന് പറയില്ല. 6 മാസം കഴിയുമ്പോൾ പറയും മുറ അല്ലാ എന്ന്.
    എൻെറ പൊന്ന് സുഹൃത്തുക്കളേ മുറിയാണ് എന്നു പറഞ്ഞ് കിട്ടണത് മിക്കവാറും എല്ലാം മുറ ക്രോസുകൾ ആണ്.
    പിന്നെ ഈ വാങ്ങുന്ന വില വെച്ച് 1 വർഷം നമ്മൾ മിനക്കെട്ട് വളർത്തിയാൽ കൊടുക്കുമ്പോൾ വലിയ വില ഒന്നും ഒരുത്തനും തരില്ല.
    വാങ്ങാൻ വരുന്ന ഇടനിലക്കാർ ഫുൾ ഉടായിപ്പാണ്.

  • @hajisaleem6578
    @hajisaleem6578 2 ปีที่แล้ว

    S

  • @deepakvijayan2542
    @deepakvijayan2542 2 ปีที่แล้ว

    💕💕💕💕

  • @sajinair870
    @sajinair870 2 ปีที่แล้ว

    കിലോ രൂപ 🤔☺️

  • @rejinrajan6109
    @rejinrajan6109 2 ปีที่แล้ว

    Murrah Cross aanu ennu sure um allalo. So maybe Murah or Murah cross aavam. Veluth aayal ariyam . But he said openly. That good

  • @rejis8294
    @rejis8294 2 ปีที่แล้ว

    നമസ്കാരം സൂപ്പർ ആയിട്ടുണ്ട്

  • @anwarsalim8629
    @anwarsalim8629 2 ปีที่แล้ว

    ♥️

  • @sanjusanju50
    @sanjusanju50 2 ปีที่แล้ว

    പോത്തു വളർത്തൽ ആണോ ലാഭകരം അതോ ഒരു എരുമ കുട്ടിയെ വളർത്തി കൊടുക്കുന്നതാണോ ലാഭകരം ചേട്ടന്റെ അഭിപ്രായത്തിൽ

  • @stinostephen
    @stinostephen 2 ปีที่แล้ว +6

    ഞാൻ താങ്കളെ un സബ്സ്ക്രൈബ് ചെയ്യുകയാണ് കാരണം ആത്മഹത്യാ ചെയ്യുന്ന കർഷകൻ ഒരു വീഡിയോ കാണുന്നത് അജിജീവനത്തിനാണ് താങ്കൾ ഇപ്പോൾ ചെയ്യുന്നത്.... പരസ്യം ചെയ്തു കാശുണ്ടാക്കുന്ന പരിപാടിയാണ്....

    • @Shojir1986
      @Shojir1986  2 ปีที่แล้ว +1

      എന്റെ തൊഴിൽ ആണ് കൂട്ടുകാരാ ഇതു

    • @withme4960
      @withme4960 2 ปีที่แล้ว +2

      @@Shojir1986 athinnu കാണുന്നവർ പറ്റിക പെടരുത്

  • @ratheehravi7497
    @ratheehravi7497 2 ปีที่แล้ว

    25000രൂപക്ക് 2എണ്ണം കിട്ടുമോ

  • @sreekumarmammom5015
    @sreekumarmammom5015 2 ปีที่แล้ว

    നിന്റെ ഫാമിൽ ഇപ്പോൾ നിക്കുന്നത് മുഴുവൻ banni ബ്രീഡ് ആന്ധ്രാ

  • @saidalikutty2641
    @saidalikutty2641 2 ปีที่แล้ว +2

    ഈ താൾ കേട്ട് പോയീ ആരും ചടരുത്

  • @alameenug2148
    @alameenug2148 2 ปีที่แล้ว

    Sett

  • @evergreen9131
    @evergreen9131 2 ปีที่แล้ว

    മാന്യമായ ബിസിനസ്

  • @stinostephen
    @stinostephen 2 ปีที่แล้ว +2

    ഭായ് കുറച്ചു നാളുകളായി താങ്കൾ കച്ചവട പരസ്യം മാത്രമാണ് ചെയ്യുന്നത്.... പാവം കർഷകർക്ക് എന്ത് അറിവ് ലഭിക്കുന്നു.... ഈൗ വീഡിയോ തന്നെ ഒരു കച്ചവട ബൂസ്റ്റിംഗ് ഞാൻ താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല.... ഇനിയും താങ്കൾ ബിസ്സിനെസ്സ് ബൂസ്റ്റിംഗ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ.. പോയി പണിയെടുത്തു ജീവിക്കൂ ഭായ്

    • @Shojir1986
      @Shojir1986  2 ปีที่แล้ว +1

      എന്റെ പണിയാണ് ഭായ് ഇതു

    • @stinostephen
      @stinostephen 2 ปีที่แล้ว +1

      @@Shojir1986 കർഷക ആത്മഹത്യകൾ നടക്കുന്ന നാടാണ് ഭായ്... അവർക്ക് അറിവ് പകർന്നുകൊടുക്ക് അല്ലാതെ..... കഷ്ടം....

    • @ajayanpk9736
      @ajayanpk9736 2 ปีที่แล้ว

      @@Shojir1986 ആളുകൾ ഒരു വരുമാന മാർഗം എന്ന നിലക്കാണ് പോത്ത് വളർത്തൽ ചെയ്യുന്നത്. നിങ്ങൾ നന്നായി boost ചെയ്യുന്നുമുണ്ട്.വളർത്തിയവർക്ക് അറിയാം ഇത് ലാഭം ഇല്ലാത്ത പണിയാണെന്ന്. എന്നാലും ഒരാചാരം പോലെ കൊണ്ട് നടക്കുന്നു. അത് കച്ചവടക്കാരും യൂ ട്യൂബർ മാരും നന്നായി മുതലെടുക്കുന്നു.

    • @Shojir1986
      @Shojir1986  2 ปีที่แล้ว +1

      @@ajayanpk9736 കൈ കാശ് മുടക്കി ഇങ്ങനങ്ങോട്ട് ആചാരം നടത്തുന്നവരാണോ നിങ്ങൾ 😄😄