Grow Young Skin Care Combo : Flipkart : bit.ly/I122314fkgscrubfw Amazon : bit.ly/I122314azgscrubfw Website : bit.ly/I122314webgscrubfw Grow Young Face Scrub : Flipkart : bit.ly/I122313fkGScrub Amazon : bit.ly/I122313azdGScrub Grow Young Foam Face Wash : Flipkart : bit.ly/I122319fkgfw Amazon : bit.ly/I122319azgfw Order on WhatsApp : bit.ly/I122314wagscrubfw Call Grow Young Customer Care (8298299600)
എനിക്കുണ്ട് ഒരു മോള്.. നിക്കാഹ് കഴിഞ്ഞു... ഈ വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു.. കല്യാണം കഴിഞ്ഞു ന്ന് വെച്ച് എങ്ങനെ നമ്മളെ മക്കൾ നമുക്ക് അന്യരാകും.. നിക്കാൻ കഴിയില്ലെങ്കിൽ ഇങ്ങോട്ട് പോരാൻ പറയണം.. സഹിച്ചും സ്ക്ഷമിച്ചും നിക്കാൻ ഇത് പണ്ടത്തെ കാലവും അന്നത്തെ മക്കളും അല്ല ന്ന് മാതാപിതാക്കൾ ഓർക്കണം
എനിക്കും ഇതേ അനുഭവം ഉണ്ടായിരുന്നു ഇതേ seyime അനുഭവം പക്ഷെ ഞാൻ ആത്മഹത്യ ഒന്നും ചെയ്തിട്ടില്ല എന്റെ സങ്കടം എന്റെ ഉപ്പയും ഉമ്മയും മനസിലാക്കി എന്നെ എന്റെ vittilake കുട്ടികൊണ്ട് വന്നു
നമ്മുടെ നാട്ടിൽ പുറങ്ങളിൽ നടക്കുന്ന ജീവിതം ഇതൊക്കെയാണ് പക്ഷേ ആത്മഹത്യ ചെയ്യാതെ നിന്നു പോകുന്നു ഇതല്ലെങ്കിൽ വേറൊരു രീതിയിൽ എന്റെ അനുഭവം ഈ രീതിയിലാണ് പക്ഷേ ആ സ്ഥാനത്ത് ഭർത്താവിന്റെ ഉമ്മയായി പോയി അല്ലാഹു ഈമാനോട് കൂടെ മരിപ്പിക്കട്ടെ ആമീൻ
ഞാൻ കൊറേ കരഞ്ഞു. കരഞ്ഞു കൊണ്ടാണ് ഈ കമെന്റ് ഇടുന്നത്. സഹിക്കുന്നില്ല. ആത്മഹത്യാ ചെയ്യാനൊന്നും കാണിച്ച തരല്ലേ 🛑🛑🛑ഈ ഒരു അവസ്ഥയിലാണ് ഞാൻ ഇന്നും ജീവിക്കുന്നത്. എനിക്ക് സഹിക്കുന്നില്ല ചങ്ക് പൊട്ടുന്നു
ഏറെ കുറെ എല്ലാവരുടെയും ജീവിതം ഇങ്ങനൊക്കെ തന്നെ ആണ് എല്ലാം അനുഭവിച്ചു കിടക്കുന്ന കൈവിട്ട് പോകുമ്പോൾ ഒരു മുഴം കയറിൽ അത്ര ഒള്ളു ആരും രക്ഷിക്കാൻ ഉണ്ടാവില്ല 😔😔😔
Nammude veetukar support cheyyyanam😢 Nammal Appo Markan karanam Nammude parents Anne 😢Makal paranjiumeppol okke sathyam Anne ennum vijirkkanam Appo oru death Avuellalla nice
Grow Young Skin Care Combo :
Flipkart : bit.ly/I122314fkgscrubfw
Amazon : bit.ly/I122314azgscrubfw
Website : bit.ly/I122314webgscrubfw
Grow Young Face Scrub :
Flipkart : bit.ly/I122313fkGScrub
Amazon : bit.ly/I122313azdGScrub
Grow Young Foam Face Wash :
Flipkart : bit.ly/I122319fkgfw
Amazon : bit.ly/I122319azgfw
Order on WhatsApp : bit.ly/I122314wagscrubfw
Call Grow Young Customer Care (8298299600)
⁰⁰2
എനിക്കുണ്ട് ഒരു മോള്.. നിക്കാഹ് കഴിഞ്ഞു... ഈ വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു.. കല്യാണം കഴിഞ്ഞു ന്ന് വെച്ച് എങ്ങനെ നമ്മളെ മക്കൾ നമുക്ക് അന്യരാകും.. നിക്കാൻ കഴിയില്ലെങ്കിൽ ഇങ്ങോട്ട് പോരാൻ പറയണം.. സഹിച്ചും സ്ക്ഷമിച്ചും നിക്കാൻ ഇത് പണ്ടത്തെ കാലവും അന്നത്തെ മക്കളും അല്ല ന്ന് മാതാപിതാക്കൾ ഓർക്കണം
👍
കണ്ണ് നിറഞ്ഞു പോയി 😭😭😭heart touching🥰🩵 അടിപൊളി അയിന്👍👍❣️🩵💙 നാട്ടുകാർ എന്ത് വിചാരിക്കും നോക്കിനിന്നാൽ നഷ്ടം നമുക്ക് മാത്രമായിരിക്കും💚🩷❤️❣️
എനിക്കും ഇതേ അനുഭവം ഉണ്ടായിരുന്നു ഇതേ seyime
അനുഭവം പക്ഷെ ഞാൻ ആത്മഹത്യ ഒന്നും ചെയ്തിട്ടില്ല എന്റെ സങ്കടം എന്റെ ഉപ്പയും ഉമ്മയും മനസിലാക്കി എന്നെ എന്റെ vittilake കുട്ടികൊണ്ട് വന്നു
ഇത് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു heart touching കഥ അഭിനയി ചുവരും പൊളി ആണ്
ഇന്ന് നടക്കുന്ന സത്യം 👍🏻ഇതുവരെ ഇട്ടതിൽ ഏറ്റവും നല്ല skit
Thankyou💖
നമ്മുടെ നാട്ടിൽ പുറങ്ങളിൽ നടക്കുന്ന ജീവിതം ഇതൊക്കെയാണ് പക്ഷേ ആത്മഹത്യ ചെയ്യാതെ നിന്നു പോകുന്നു ഇതല്ലെങ്കിൽ വേറൊരു രീതിയിൽ എന്റെ അനുഭവം ഈ രീതിയിലാണ് പക്ഷേ ആ സ്ഥാനത്ത് ഭർത്താവിന്റെ ഉമ്മയായി പോയി അല്ലാഹു ഈമാനോട് കൂടെ മരിപ്പിക്കട്ടെ ആമീൻ
പറയാൻ വാക്കുകൾഇല്ല അത്രക്കും ഒറിജിനൽ 👍👏👏
Karanj poyi. Nan ende barthavil ninnu anubavikkunna anubavam. 15 vayassil vivaham kazhinj 16 vayassayapolekum oru molundayi pinne mile orth ellam kshamich jeevichu ipo moonn makkalund enikk ipo 32 vayassayi ipolum nan itha anubavikkunnath. Ann thanne veetukarod paranj irangipoyirunnengil nan raksha pettirunnu. Pakshe ende uppayum ummayum enne veetilek vilikkum nan ende makkale orth jeevikka ipol. ipo ende uppa marichitt oru varshayi. Ennittum ende barthavinde sobavathil mattalla. Avar gulfila. Vilikkumpo ee samshayam nattil vannalum samshayam. Jeevan avasanikkan pala pravashyavum shramichittund pakshe ende makkale mugathek nokumpo enikkathin kazhiyunnilla. Neeri neeri jeevikka
സുലു ഇത് വരെ നിങ്ങളുടെ ഒരു വീഡിയോ ക്കും അഭിപ്രായം പറയാറില്ല എല്ലാം കാണാറുണ്ട് പക്ഷേ ഇത് കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി ഇപ്പോ സമൂഹത്തിൽ നടക്കുന്നത്
💖💖
സൂപ്പർ സ്കിട് കരയിപ്പിച്ചു 😢😢good massage
💖💖💖
സമകാലീനമായി നടന്നു കൊണ്ടിരിക്കുന്നതിന്റെ ദൃശ്യാവിഷ്കരണങ്ങൾ 👌👌
Thakyou💖
Crrct
Ithu vare kandathil vech eettavum nalla skit👍👍. Lokhath nadakunna pachayaya sathyangal. Ipolzhund inganeyokke kelkumol 😢😢. Story aanelum super perfomence
ഞാൻ കൊറേ കരഞ്ഞു. കരഞ്ഞു കൊണ്ടാണ് ഈ കമെന്റ് ഇടുന്നത്. സഹിക്കുന്നില്ല. ആത്മഹത്യാ ചെയ്യാനൊന്നും കാണിച്ച തരല്ലേ 🛑🛑🛑ഈ ഒരു അവസ്ഥയിലാണ് ഞാൻ ഇന്നും ജീവിക്കുന്നത്. എനിക്ക് സഹിക്കുന്നില്ല ചങ്ക് പൊട്ടുന്നു
Please come out of it . Start a new life
ഒരിക്കലും ധൈര്യം കൈവിടരുത്.. ശരിയാവും എല്ലാം
Njn idhu varee igalle oru vediosnum cmt idarilla idhu kandappo sankhadaayi 😢 very heart touching 💔
Good message👍👍👍 .karanjupoyi
സുലു..... നല്ല പോലെ നന്നായി ട്ടുണ്ട് ട്ടോ... 👍🏻👍🏻👍🏻👍🏻ഇത് വരെ ഇട്ടതിൽ വെച്ച് ഏറ്റവും നല്ല skitt.... സുലു ന്റെ അഭിനയം സൂപ്പർ ♥️♥️♥️♥️♥️
Thankyou
Hii sulu... എന്താ പറയാ ഇത് അഭിനയം ആണോ എന്ന് പോലും തോന്നി പോയി അത്രക്കും ഉഷാറായിട്ടുണ്ട്.. 👍🏻👍🏻
Thaankyou
ശെരിക്കും കണ്ണ് നിറഞ്ഞു 😪... Ya allah.. ഒരിക്കലും.. ആർക്കും ഇങ്ങനെ ഈ അവസ്ഥ വരാതിരിക്കട്ടെ 🤲
വട്ട് പിടിച്ച മനുഷ്യരുടെ ഇടയിൽ നിന്നും രക്ഷപെട്ടു ആ പെണ്ണ് 😮😢
Nte vaapa ingane but ikk kitya ketyon padachonod sthrudichaal theeroola🤲🏻
നല്ല ഒരു messag ആണ് ഇനിയും ഇങ്ങനെയുള്ള വീഡിയോ ചെയ്യണം ❤❤❤
ഇദ് പോലെ കുറെ അടിച്ചു ചാവാനാക്കിട്ട് കുറച്ചു ഡയലോഗ് അടിച്ചു വരുന്ന ഭർത്താക്കന്മാർ ഉണ്ട്. അതാണ് എനിക്ക് ഓർമ വന്നധ്. അനുഭവം ഗുരു
ഏറെ കുറെ എല്ലാവരുടെയും ജീവിതം ഇങ്ങനൊക്കെ തന്നെ ആണ് എല്ലാം അനുഭവിച്ചു കിടക്കുന്ന കൈവിട്ട് പോകുമ്പോൾ ഒരു മുഴം കയറിൽ അത്ര ഒള്ളു ആരും രക്ഷിക്കാൻ ഉണ്ടാവില്ല 😔😔😔
ഇങ്ങനെ ഒന്നും അഭിനയിക്കാൻ പാടില്ല നിങ്ങടെ വീഡിയോ എനിക്ക് ഇഷ്‌ടാണ് ഇത് കടപ്പോൾ ഒരു സഗടം
😢 it's reality igane nammude sapuhail jivikunna orupad allukal und inni orupad allukal ee vedio kannette nighl nalla afford eduttudu du ❤adipoli
Thankyou
Adipoli skit 👍 good message 😍 acting awesome ❤️sulu karayichallo nangale😃 Innu mol superayi dialogues
💖💖💖
Acting awesome 👍❤🥰😍
Orupad karanju..😢
Sherikkum nadakkunna kkaryangal.
Ini aarkkum angeneoru jeevidam illatjirikkatte ...
Nammude veetukar support cheyyyanam😢 Nammal Appo Markan karanam Nammude parents Anne 😢Makal paranjiumeppol okke sathyam Anne ennum vijirkkanam Appo oru death Avuellalla nice
Very good information for family all
Adipoli ithaa but sounds entho prblm undu 👍👍👍👍👍👍👍
Mmmmm🙂
ഇത് പോലത്തെ മരിച്ച കിടക്കുന്ന വീഡിയോ ഒന്നും കാണിക്കല്ലെ സങ്കടമായി പേടിയും😭
💖💖💖
Enik sad Ayyi 😢😭🥺
എനിക്കും
ഒരു പാട് പേരുടെ ജീവിതത്തിൽ നടക്കുന്ന ഒരു കഥ ആണിത് ശരിക്കും കരഞ്ഞു പോയി 😥😥
💖💖💖💖
Sulu supper aayittund 100% shariyan
ഇതുപോലുള്ള ആണുങ്ങൾ ഉണ്ടാകുമോ😢
Product vdo skit pole akiya superavum
Mashaallah..... Adipwoli acting....itha ❤
നമ്മുടെ കേരളത്തിൽ ഇപ്പൊ കൂടുതൽ ആയി നടക്കുന്ന സംഭവങ്ങൾ 😔
ഈ വിഡിയോയിൽ ഞാൻ എന്നെത്തന്നെയാണ് കണ്ടത് 😢
Sulunte abhinayam ❤
💖💖💖
😢😢😢 good message
💖💖
Very valuable subject sulu❤
എന്റെ അനുഭവം, 😢😢തിരിച്ചുബ്രതികരിച്ചുതുടങ്ങിയപ്പോൾ ശരിയായി 👍❤️❤️
Kannu nanayathe kanan pattilla😢 ithpole ulla avasthakal ippozhum nilanilkunnund palarum parayan pedikunnu
💖💖
Super innethe kaalathu oro streekalum anubavikkunnathu 👍🏻👍🏻
💖💖💖
നല്ല skit നല്ല അഭിനയം ❤
ഞാൻ എന്റെ കുട്ടികളെ കൂട്ടി രക്ഷപെട്ടു ഇങ്ങനെ കിടക്കേണ്ട ഇപ്പോൾ തന്നെ എന്ന് കരുതി
കരഞ്ഞു പോയി സങ്കടം സഹിക്കാൻ പറ്റുന്നില്ല😢😢
💖💖💖
😢😢😢😢
skit adipoli content ellavarum nannayi abhinayichu
Thankyou💖
എന്റെ അനുഭവം ഇപ്പോഴും ഇതേ അവസ്ഥ ആണ് 😭😭😭😭😭😭
നന്നായിട്ടുണ്ട് ❤. ഞാൻ എല്ലാ skit ഉം കാണാറുണ്ട്
Superb onum prayaan ila💯
Onnum parayanilla good message
Adipoli skit👍👍👍 കരഞ്ഞു പോയി
😢...ethrakk vendayirunu.....onnum parayanjilla adipoli aayi
💖💖💖
വിട്ടിൽ പോരുക പറഞ്ഞ ചില വീട്ടുകാർ നാട്ടുകാർ എന്താ കില് തായെ ഉള്ള വരെ ജീവിതം അങ്ങനെ ഒക്കെ കുറെ പറയു മരിച്ചിട്ട് സ്നേഹം കാണിച്ചിട്ട് കാര്യം ഇല്ല 😢😮
തീർച്ചയായും
സങ്കടം ആയി പോയി 😢😢😢
💖💖
Highly relatable 😢😢😢😊
💖💖💖
സൂപ്പർ വീഡിയോ
Spr skit. Nokith karnjpoi
Good msg😢😢❤
Anubhavichavarkke vedhana ariyu.. Alhamdulillah nte jeevan thirich thannath nte ummayum uppayum an... Orupad kadapad und ente randam janmathin😍... Suicide onninum pariharalla..ath valla avasthayan.. Ellam theerneen sesham dukhichit karyalla...Ella prayasathinum athinte iratti santhosham samadhanam rabb nalkum.ellam kshamikkan ellarkkum kayinjolanam ennilla... Ottapettavark kuthuvakkukal nalkathe onn cherth pidicha mathi oralenkil oral... Rabh ellarem kakkatte aameen... Aarkum suicide cheyanulla manasikavastha nalkathe irikkatte... Aameen ya rabbal alameen
Adipoli aayittund skit
ഇതൊക്കെ correct ആണ്
💖💖
Anikum udayirunnu nan ande veed elak ponu
സൂപ്പർ 👌🏼
സുലുത്ത കരയിപ്പിച്ചു കളഞ്ഞല്ലോ 😢
💖💖💖
എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത് കാണുമ്പോൾ തന്നെ പേടിയ മരിച്ച സീൻ
Paisa kittan Athinenne
💖💖
ഒന്നും പറയാനില്ല അടിപൊളി
💖💖💖💖
അഭിനയം 👌👌.
കുറെ കരഞ്ഞു. 😭
വീഡിയോ നന്നായിട്ടുണ്ട് 👌നല്ല മെസ്സേജ് 👌👌
💖💖💖
Video sooper orupad sankaday good msg
💖💖💖💖
Ippol nadakkunna sambavammakkale manassilakkan ummakkum uppakkum kazhiyanam kettichu vittu yennu karuthi penkuttykale orikkalum adhikappattayi kanaruth avarki manassi thuranni uraghan pattunnath ummanteyum uppanteyum aduthu mathramanu athu avaru manassilakkiyillenkil aathmahathya mathrame vazhiyullo Karanam sahikkan pattunnathilum appuram undenkil mathrame avarude avastha mattoralodu parayukayollu yethoru penkuttyyum
Marichu kidakkunna vidio vendayirunu
💖💖
ഇതൊരു പാഠമാവട്ടെ എല്ലാവർക്കും...
Sherikkum karagupoyi thatha
ഇനിയും videos ednam ethaaa
Ente jeevitham ee videoyilude kandu
സുലുതാടെ അഭിനയം ❤👍🏻
സൂപ്പർ 👌👌👌👌സമൂഹം അറിയേണ്ട താണിത്
Super 👍 karayippichallo😢
💖💖💖
Good message
💖💖💖
Nalla feel ulla skitt 😥😥
പൈസ കിട്ടാൻ വേണ്ടി മരിച്ച ത്‌വരേ കാട്ടുന്ന ദുഷ്ടൻമാർ
മുഖം കാണിക്കണ്ടായിരുന്നു സങ്കടം ആയി 😭😭skit സൂപ്പർ 👌
💖💖💖
good message👌
💖💖💖💖
വല്ലാത്ത ഒരു അഭിനയമായി പോയി
💖💖💖
Innumol kalaki👍
Super aayittttoooo😢
Innu ennitt entha velkathad
മാഷാഅല്ലാഹ് 😥😥😍😍
ഗുഡ്മെസ്സേജ് സൂപ്പർ
💖💖💖
മനുഷ്യനെ കരയിപ്പിക്കാനായിട്ട്... 🤧🤧🤧
Sorry
Adipoli. Onnum parayanilla soooper❤
💖💖💖
Excellent 💯acting vere level 😢
ഇന്നു മോൾ മുത്തം കൊടുക്കുന്ന സീൻ ശെരിക്കും അഭിനയമല്ല.റിയൽ ആയി ഫീൽ ചെയ്തു തോന്നുന്നു 😢
Mattulla videos polalla. Ithu kandappo entho manassinoru edenger.
Thanks
ഹായ് വീഡിയോ കണ്ടിട്ട് വരട്ടെ ട്ടോ
💖💖
Good msg❤
💖💖💖
Asalamu alaikkum
Sulooo sooper massage
Thanks