ജീവിതത്തിൽ മുന്നോട്ടു പോകാൻ ഇത് പ്രാർത്ഥിക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 215

  • @RJo-bn4tb
    @RJo-bn4tb หลายเดือนก่อน +3

    ഈശോയെ നന്ദി സ്തുതി ഈശോയെ ഇന്നത്തെ ദിവസത്തെ അനുഗ്രഹിക്കണമേ🙏🙏

  • @marypeter9110
    @marypeter9110 หลายเดือนก่อน +3

    ഈശോയെ e😔 പുലരിക്ക് ഒത്തിരി നന്ദി 🙏കർത്താവെ എന്റെ ആവിശ്യ ങൾ സമർപ്പിക്കുന്നു കരുണ കാണിക്കണമേ 😭അനുഗ്രഹിക്കേണമേ 🙏🙏❤️❤️ആമേൻ ഈശോയെ 🙏🙏❤️❤️

  • @jishageorge3659
    @jishageorge3659 หลายเดือนก่อน +7

    പത്തു ലക്ഷത്തിൽ മേൽ കട ബാധ്യത ഉണ്ട് ഈശോയെ രക്ഷിക്കണമെ

  • @LeelaP-je8dl
    @LeelaP-je8dl หลายเดือนก่อน +1

    കർത്താവേ ഞാൻ മുട്ടിപ്പായി യാചിക്കുന്ന വിഷയങ്ങളുടെ മേൽ അങ്ങയുടെ വലതു കരം ✋ പ്രവർത്തിക്കണമേ , എത്രയും വേഗം ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏨🏨 തന്ന് അനുഗ്രഹിക്കണമേ 🙏
    ദൈവമേ അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, മകന്റെ പഠനമേഖലയും, ഭാവി ജീവിതവും, മകൻ ചെയ്യുന്ന പാർടൈം ജോലിയെയും, അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ, 🙏
    വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ ദൈവമേ. സകലവിധ രോഗികളെയും, പ്രത്യേകിച്ച് കൃൻസർ രോഗികളെയും, ഹാർട്ട് വാൽവ് പ്രോബ്ലം ഉള്ള ലക്ഷ്മൺ റെഡിയെയും, അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു,, 🙏 രോഗികൾക്ക് മരുന്നും വൈദ്യനും അങ്ങ് മാത്രമാണ്, മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം 👍 കർത്താവേ ഈ പാപിയായ എന്നോട് കരുണ തോന്നി എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ 🙏 ദൈവമേ ഞങ്ങൾക്ക് അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും നൽകി കാത്തു കൊള്ളണമേ 🙏
    ദൈവമേ അങ്ങ് മാത്രമാണ് എന്റെ ഏക ആശ്രയം കർത്താവേ ഞാൻ എന്നെത്തന്നെ താഴ്ത്തി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏
    കർത്താവേ അനുഗ്രഹിക്കണമേ മിശിഹായെ അനുഗ്രഹിക്കണമേ കർത്താവേ അനുഗ്രഹിക്കണമേ മിശിഹായെ ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതേ ദയാ പൂർവ്വം കേട്ടരുളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹♥️♥️♥️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹

  • @ponnachank5149
    @ponnachank5149 หลายเดือนก่อน +1

    എന്റെ ഈശോയെ എനിക്ക് തന്ന സൗഖ്യത്തിന് യേശുവിനെ നന്ദി നന്ദി അപ്പാ സ്തോത്രം 🙏🏻🙏🏻

  • @MiniKV-b3h
    @MiniKV-b3h หลายเดือนก่อน +1

    ഈശോയെ എൻറെ മോൻ പരീക്ഷ എഴുതാൻ പോകുന്നു നന്നായി എഴുതാൻ സാധിക്കണം മോൾക്ക് പഠിച്ചതിനാൽ ഫുൾടൈം ജോബ് നൽകി അനുഗ്രഹിക്കേണമേ

  • @MiniRexi-yg9rk
    @MiniRexi-yg9rk หลายเดือนก่อน +1

    🙏🙏🙏എൻ്റെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുകൊള്ളേണമേ ഇന്ന് മോൻറെ എക്സാം തുടങ്ങുകയാണ് ഇന്ന് എഴുതാൻ പോകുന്ന എക്സാം എളുപ്പമുള്ളത് ആവാനും നല്ല മാർക്കോട് ജയിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും ആശിർവാദവും എൻറെ മോന് കൊടുത്ത് മോനേ അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്യേണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @ponnachank5149
    @ponnachank5149 หลายเดือนก่อน +1

    എന്റെ യേശുവേ കരുണ തോന്നണേ, കുറവുകളെ കണക്കിടല്ലേ, മക്കൾക്കെ പഠിക്കാൻ ബുദ്ധി കൊടുക്കണേ. പരീക്ഷ യാണ് അപ്പൻ കൂടെ യുണ്ടാകണേ യേശുവേ 🙏🏻🙏🏻🙏🏻

  • @shobhanakrishnan6701
    @shobhanakrishnan6701 หลายเดือนก่อน +1

    പിതാവേ അനുരാജ് ന്റെ ജോലി തടസം മാറ്റണേ മകനേ രക്ഷിക്കണേ പിതാവേ നന്ദി

  • @arunmk2342
    @arunmk2342 หลายเดือนก่อน +1

    ഈശോയെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔

  • @ManualThomasJ-ro4kz
    @ManualThomasJ-ro4kz หลายเดือนก่อน +1

    എന്റെ ശരീര വേദന എല്ലാം മാറ്റി തരണമേ ഈശോയെ 🙏മാതാവേ എന്നെ രക്ഷിക്കണമേ ആമേൻ 🙏🌹

  • @nishamol1514
    @nishamol1514 หลายเดือนก่อน +1

    കർത്താവെ എല്ലാ ബുദ്ധിമുട്ടും വിഷമങ്ങളും മാറ്റി തരേണമേ Amen

  • @bobbymathew5618
    @bobbymathew5618 หลายเดือนก่อน +1

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ ഇന്ന് പരീക്ഷ എഴുതുന്ന മകളെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു മൂത്തമകളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടക്കുന്നതിന് പ്രാർഥിക്കുന്നു രണ്ടാമത്തെ മകൾ എഴുതിയ പരീക്ഷ പാസാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ സഹോദരങ്ങൾക്ക് സന്താനഭാഗ്യം ലഭിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤❤❤🙏🙏🙏🙏🙏

  • @DeviBaiju-t4y
    @DeviBaiju-t4y หลายเดือนก่อน +3

    എൻറെ കർത്താവേ ഇന്നത്തെ ദിവസം ഒൻപതു മണിയാകുമ്പോഴേക്കും 1 അടക്കണം ലോൺ എടുത്ത പൈസയാണ് എൻറെ കുട്ടികളുടെ പഠന സഹായിക്കാനുള്ള ഈയാഴ്ച ഫുള്ള് ഒരു ആഴ്ചകളുടെ ഡിസംബർ കഴിയുന്നത് വരെ സഹായിക്കണമെന്ന് മാത്രം യേശുവേ പൊന്നാനി ഗ്രഹണം

  • @sobhanasubramanian5047
    @sobhanasubramanian5047 หลายเดือนก่อน +1

    എന്റെ ഈശോയേ എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ മോന് നല്ലൊരു ജോലി കിട്ടാനായും ഭർത്താവിന്റെ കാലിൽ ഒരു മുറിവ് ഉണ്ട് അത് മാറാനായും എനിക്ക് കടം ഉണ്ട് അത് വീടികിട്ടണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🌹🌹🌹🌿🌿🌿⛪⛪⛪🌟🌟🌟😭

  • @lethakishore4402
    @lethakishore4402 หลายเดือนก่อน +1

    ഈശ്വയെ ഈ ashchayil കടം കൊടുക്കാൻ ഒരുപാടുണ്ട് അതിനായി ഒരു വഴി ഒരുക്കിത്തരേണമേ കാണിവുതോന്നണമേ❤ആമേൻ🙏🙏🙏🌹

  • @prasadjose1113
    @prasadjose1113 หลายเดือนก่อน +1

    ഈശോയെ.. ഈ പുതിയ ആഴ്ചയെ സമർപ്പിക്കുന്നു.. എല്ലാ ഉദ്യമങ്ങളും വിജയിപ്പിച്ച് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @samuelk6555
    @samuelk6555 หลายเดือนก่อน +4

    ദൈവമേ എനിക്ക് കൊടുത്തു വിടാൻ ഉള്ള കടങൾ മുഴുവനും അടുത്ത ദിവസം കൊടുത്തു വിടാൻ ഉള്ള വഴികൾ വാതിൽ തുറന്നു വിടുതൽ നൽകി അനുഗ്രഹിക്കണേ എന്ന് ദൈവത്തിന്റെ നാമത്തിൽ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു ആമേൻ നന്ദി യേശുവേ സ്തോത്രം ഹാല്ലേലുയ്യ 🙏🙏🔥🔥🌹🌹

    • @jacobpc4951
      @jacobpc4951 หลายเดือนก่อน +1

      Amen

    • @teenajohn6829
      @teenajohn6829 หลายเดือนก่อน +1

      ആമ്മേൻ

  • @hildalordson1605
    @hildalordson1605 หลายเดือนก่อน +1

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ ആമേൻ 🙏🌹🙏🌹🙏🌹🙏🌹

  • @sheebavarghese7390
    @sheebavarghese7390 หลายเดือนก่อน +4

    ദൈവമായ കർത്താവെ, എന്റെ മക്കൾ നന്നായി പഠിക്കുന്നതിനും അനുസരണയിൽ വളരുന്നതിനും കൃപയാൽ അനുഗ്രഹിക്കണേ 🙏🙏🙏

  • @lissyjacob3839
    @lissyjacob3839 หลายเดือนก่อน +1

    കർത്താവെ ഇന്നത്തെ ദിവസം അനുഗ്രഹത്തിന്റെ ദിവസം ആക്കെണ്ണമേ ആമേൻ 🙏🙏🙏

  • @suniajayan230
    @suniajayan230 หลายเดือนก่อน +1

    ❤ യേശുവേ എന്നെ അനുഗ്രഹിക്കണമേ ശത്രുക്കളിൽ നിന്നു vedhanipikunnavaril നിന്നും രക്ഷിച്ചു തരണമേ ജോലിയിൽ ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് മാറണം ആമേൻ ആമേൻ ആമേൻ ❤

  • @anishkb6996
    @anishkb6996 หลายเดือนก่อน +6

    🌹🙏എന്റെ ഇശോയെ.. എനിക്ക് തന്ന.. ഈ പ്രാർത്ഥന കു നന്ദി കർത്താവെ 🙏എന്റെ ഇശോയെ എനിക്ക് ഒരു പുതിയ കുടുംബ ജീവിതം തരണമേ 🙏കർത്താവെ ഓരോ നിമിഷവും എന്നെയും എന്റെ കുടുംബത്തെയും അവിടുന്ന് കാത്തുകൊള്ളുന്നതിനായിട്ടു നന്ദി ദൈവമേ 🙏എന്റെ ഇശോയെ എന്നിൽ നിന്ന് വേർപിരിഞ്ഞു നിൽക്കുന്ന എന്റെ ഭാര്യ.. എന്നിലേക്കു തിരികെ വരാൻ ഇടയ്ക്കണമേ 🌹🙏 കർത്താവെ ഞങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റം തരണമേ 🙏അനീഷ്‌ ❤️സ്നേഹ റിയൂണിയൻ ഞങ്ങൾക്ക് തരണമേ 🙏ആമേൻ ഹല്ലേലുയ 🙏🌹🌹

  • @teenajohn6829
    @teenajohn6829 หลายเดือนก่อน +2

    കുടുംബം ത്തിൽ ഉള്ള തെറ്റിദ്ധാരണകൾ പറഞ്ഞു തീർക്കാൻ അനുഗ്രഹിക്കണമേ ഈശോയെ

  • @RajiR-y2w
    @RajiR-y2w หลายเดือนก่อน +1

    കർത്താവേ എന്റെ കുടുംബ ത്തെ അങ്ങയുടെ കൈയിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏

  • @sunithamuthukulam8238
    @sunithamuthukulam8238 หลายเดือนก่อน +1

    കർത്താവേ ഇന്ന് തന്നെ എനിക്ക് ലോൺ അടക്കാനുള്ള പൈസാ കിട്ടണേ ആമേൻ

  • @minibiju1067
    @minibiju1067 หลายเดือนก่อน +3

    ഈശോയെ മീനുനെ ഫീസ് അടക്കാനുള്ള വഴികളെ കാണിച്ചു തന്നതിനാൽ നന്ദി 🙏🙏🙏ആ കടങ്ങളെ തീർക്കാൻ ഉള്ള വഴി ഒരുക്കി തരേണമേ 🙏🙏🙏

  • @jessyanand3130
    @jessyanand3130 หลายเดือนก่อน +1

    യേശുവേ എന്റെ കടക്കാർ വിളിച്ചു കൊണ്ട് ഇരിക്കുന്നു കർത്താവെ അവരുടെ മനസിന് ഒരു സാവകാശം കൊടുക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf หลายเดือนก่อน +3

    എൻ്റെ കർത്താവ് ഇന്നെൻ്റെ ദിവസം സമാധാനവുസന്തോഷവു നിറഞ്ഞതായിരിക്കണെ എൻ്റെ വണ്ടി പണയത്തിൽ നിന്നു എടുക്കാൻ എനിക്ക് പൈസ ക്ക് ഒരു വഴികാട്ടി തരേണമേ എൻ്റെ കടങ്ങൾ എല്ലാ മാറ്റി സാമ്പത്തി കഉയർച്ച തരേണമേ എനിക്ക് നല്ല കച്ചവടം കിട്ടേണമേ ആമേൻ🙏

  • @BejoyGopi
    @BejoyGopi หลายเดือนก่อน +1

    എന്റെ മകന്റെ പനി മാറ്റിത്തരണമെ ആമേൻ🙏🙏🙏🙏🙏

  • @SajikumarSathyan-x2e
    @SajikumarSathyan-x2e หลายเดือนก่อน +1

    എന്റെ മക്കളെയും ഭാര്യയെയും എല്ലാ മാറാരോഗങ്ങളിൽ നിന്ന് സംരഷിക്കണമേ

  • @rosammathomas1346
    @rosammathomas1346 หลายเดือนก่อน +1

    ആമേൻ സിസ്റ്റർ എൻ്റെ മോനെ ജോലി കിട്ടുവാൻ പ്രാർത്ഥിക്കണെ❤❤❤❤

  • @ANIPTHOMAS
    @ANIPTHOMAS หลายเดือนก่อน +1

    ജീവിതത്തെ അനുഗ്രഹം ആകണേ നാഥാ.നിന്നെ മറന്ന് ജീവിപ്പാൻ സംഗതി ഒരിക്കലും വരരുതേ .എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റി കൊടുക്ക ണേ.ആരോഗ്യവും,സമാധാനവും അവിടുന്ന് നൽകണേ.കരുണ കാണിക്കണേ നാഥാ

  • @jishageorge3659
    @jishageorge3659 หลายเดือนก่อน +1

    കുടുംബാഗങ്ങൾക്ക് ദൈവിശ്വാസവും ദൈവഭക്തിയും നൽകി അനുഗ്രഹിക്കണമെ

  • @latharajendran8763
    @latharajendran8763 หลายเดือนก่อน +1

    കർത്താവെ എന്റെ ചുമ മാറ്റിത്തരേണമേ, എന്റെ ഭർത്താവിന്റെ ചർമ്മ രോഗം മാറ്റി തരേണമേ. മൂന്ന് മക്കളെയും സുഖവും സന്തോഷവും നൽകി അനുഗ്രഹിക്കണമെ. ആമേൻ

  • @Sarumayi
    @Sarumayi หลายเดือนก่อน +1

    എന്റെ സഹോദരി ക് വീഴ്ചയിൽ എല്ലിന് ഒരു കുഴപ്പം ഇല്ലാതെ സൗകിവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏❤️❤️❤️

  • @Shalini123z
    @Shalini123z หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ കടങ്ങൾ തീർക്കാൻ ഇന്ന് തന്നെ കിട്ടുവാനുള്ള കാശ് കിട്ടണേ
    കിട്ടുന്നതിന്വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @jishageorge3659
    @jishageorge3659 หลายเดือนก่อน +1

    പ്രാർത്ഥന കേൾക്കാൻ തടസ്സം നിൽക്കുന്ന കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @DeviBaiju-t4y
    @DeviBaiju-t4y หลายเดือนก่อน +1

    കർത്താവേ ഇന്നത്തെ ദിവസം എനിക്ക് അനുകൂലമാക്കി തരണം ഞാൻ എൻറെ ഭർത്താവിൻറെ പ്രാർത്ഥന കേൾക്കണമേ

  • @S_joseph88
    @S_joseph88 หลายเดือนก่อน

    യേശുവേ എന്റെ ജീവിതപങ്കാളിയുടെ ജോലിമേഖലയിലെ നിയോഗങ്ങളുടെമേൽ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികളുടേമേൽ അങ്ങ് ഇടപെട്ടു അത്ഭുതങ്ങൾ പ്രവർത്തിച്ചു അനുഗ്രഹിക്കേണമേ. എല്ലാ ആവശ്യങ്ങളിലും അങ്ങ് കടന്ന് വരേണമേ. ഞങ്ങളുടെ മകൾ ദൈവകൃപയിൽ വളരുന്നതിനും, നല്ല ആരോഗ്യം കിട്ടുന്നതിനും, നന്നായി പഠിക്കുന്നതിനും ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ. സമാധാനം ഉള്ള ഒരു ജീവിതം തന്ന് അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ജീവിതത്തിൽ സത്യവും നീതിയും ജയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽

  • @dazzling_purple_star6625
    @dazzling_purple_star6625 หลายเดือนก่อน +2

    ഈശോയെ ഇന്നീ ദിവസം അനുഗ്രഹിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അവിടുന്ന് അറിയുന്നു ഞങ്ങളോട് കരുണയുണ്ടായി ഞങ്ങളുടെ നിയോഗങ്ങൾ നടത്തി തരേണമേ മക്കളെ അനുഗ്രഹിക്കേണമേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

    • @jacobpc4951
      @jacobpc4951 หลายเดือนก่อน +2

      Amen

  • @MiniSabu-h8o
    @MiniSabu-h8o หลายเดือนก่อน +1

    Amen 🙏 amen 🙏 കുടുംബ സാമ്പത്തിക amen 🙏amen 🙏 amen 🙏 amen 🙏 amen 🙏

  • @mohananparaprath2291
    @mohananparaprath2291 หลายเดือนก่อน +1

    ഈശോയേ എന്റെ ജീവിതത്തിൽ നിന്നും കടങ്ങൾ പൂർണമായും ഒഴിഞ്ഞുപോകേണമേ തമ്പുരാനെ 🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏ശ്രീജമോഹൻ

  • @SouravsandhyaSunil
    @SouravsandhyaSunil หลายเดือนก่อน +1

    ദൈവമേ ഞങ്ങളെ കാത്ത് രക്ഷിക്കണമേ🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 หลายเดือนก่อน +2

    Shobhana praisethelord hallelujah sthothram 🙏 Amen 🙏🏾

  • @JoycyJoy-w3u
    @JoycyJoy-w3u หลายเดือนก่อน +1

    ദൈവമോ കുടുംബത്തിൽ എല്ലാവരും അനുഗ്രഹികണം ഭയം പേടി ദുഃഖം പ്രയാസം രോഗം കഷ്ടപ്പാട് വിവാഹ തടസ്സം ജോലി തടസ്സം മാറിപോകാണം ❤️🙏🙏🙏❤️

  • @MariyammaKorachan
    @MariyammaKorachan หลายเดือนก่อน +3

    കർത്താവേ സത്യവും വഴിയും നീതിയുജീവനും കണ്ടു പിടിക്കാൻ ഞങ്ങളെ സഹായിക്കണമേ കർത്താവേ എൻ്റെ ഭർത്താവിൻ്റെ അറ്റാക്ക് എടുത്ത് മാറ്റി Bag അകത്തേയ്ക് ആക്കിത്തരണമേ അങേക്ക മാത്രമേ ഇത് സാധിക്കയും ള്ളംത്തുമേൻ

  • @PuspaSathiyabalan
    @PuspaSathiyabalan หลายเดือนก่อน +1

    കർത്താവെ ഞാൻ രാവിലെ മൂന്നു മണിക് ഉണർന്നുഅങ്ങേ സന്നിധിയിൽ മുട്ടു കുത്തി പ്രാർത്ഥിക്കുന്നു എന്നോട് കരുണയുണ്ടാകേണമേ എന്റെ കണ്ണുനീർ തുടെയ്കേണമേ ആമേൻ 🌹🌹🌹🌹🙏🙏🙏🙏🙏

  • @Kunji797
    @Kunji797 หลายเดือนก่อน

    എന്റെ കർത്താവേ 🙏🙏 എനിക്ക് ഇന്ന് ആവശ്യമുള്ള തുക ലഭിക്കാൻ ഇടയാക്കണേ 🙏🙏 അനുഗ്രഹിക്കണേ 🙏🙏 ആമേൻ

  • @SreehariSree-qj1jm
    @SreehariSree-qj1jm หลายเดือนก่อน +1

    കർത്താവേ ഞാൻ അപേക്ഷിക്കുന്നു എന്റെ എല്ലാ കാര്യങ്ങളും അങ്ങ് നടത്തിത്തരും എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @Sangeetha862
    @Sangeetha862 หลายเดือนก่อน +16

    ഈശോയെ ഞാൻ ഷോപ്പ് ഓപ്പൺ ചെയ്യാൻ പോകുവാണ്... ഇന്നെനിക്ക് ആവശ്യമായ എല്ലാ സാമ്പത്തികമായ കാര്യങ്ങളും ഈ പരിഹരിച്ച് തരണമേ... വരുന്ന ഓരോ കസ്റ്റമർക്കും നല്ല രീതിയിൽ ഫുഡ് കൊടുക്കുവാനും കഴിക്കുന്ന അവർക്ക് പൂർണസംതൃപ്തി ലഭിപ്പാനും കനിയേണമേ... ശാരീരികവും മാനസികമായ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും വിടുതൽ തരേണമേ... ഉണ്ണി എത്രയും പെട്ടെന്ന് ഇവിടെ വരാൻ കനിയാണെന്ന്

    • @tcsureshmohan4037
      @tcsureshmohan4037 หลายเดือนก่อน +1

      Amen hallelujah Amen hallelujah

    • @teenajohn6829
      @teenajohn6829 หลายเดือนก่อน +1

      എന്റെ കടയിലെയും സാമ്പത്തിക ബുധിമുട്ട് മാറാൻ മാർഗം എനിക്ക് കാണിച്ചു തരണമേ ഈശോയെ

    • @GladiesChrisilda
      @GladiesChrisilda หลายเดือนก่อน +1

      കർത്താവേ മകന്റെ ഷോപ്പിൽ ദിവസവും അവനെ വർക്ക് നൽകി അനുഗ്രഹിക്കണമേ

    • @AnupamaAnu-kl8xn
      @AnupamaAnu-kl8xn หลายเดือนก่อน +1

      Amen🙏🙏🙏🙏🌹🌹🌹🌹

    • @Kunji797
      @Kunji797 หลายเดือนก่อน +1

      All the best ❤️

  • @MohananC-pv9hl
    @MohananC-pv9hl หลายเดือนก่อน +1

    എനിക്കു വേണ്ടി പ്രാർത്ഥിക്കണം. കയൂറിനിൽ പ്രോട്ടീൻ ലിക്കപ എൻ്റെ ശരീരത്തിർ വെയിറ്റ് കുറഞ്ഞു കൊണ്ട് ഇരിക്കുന്നു ഈ രോഗം എന്നെ വല്ലാതെ തളർന്നന്നു സുഷടുത്താൻ വേണ്ടി പ്രാർത്ഥിക്കണമേ!

  • @sneharajesh9043
    @sneharajesh9043 หลายเดือนก่อน +1

    Amen esoye Theresinte innathe IT exam easyakkane ellasubjectum easyayi padikan anugrahikkane unnathavijayam nalkane

  • @MariyammaKorachan
    @MariyammaKorachan หลายเดือนก่อน +2

    കർത്താവേ അനു നിക്കണമേ ഭർത്താവിൻ്റെ എല്ലാരേ ഗണമാറ്റിത്തരണമജ്ജ ന് ജർത്ഥനിൽ സോകാൻ സാധിക്കണ

  • @bharathiraveendran7532
    @bharathiraveendran7532 หลายเดือนก่อน +2

    Thank you Sister. Praise you Lord

  • @lijavarghese
    @lijavarghese หลายเดือนก่อน +1

    Laila Varghese Karthave anugrahikkaname 🙏 Yesuve ente Kooduppathile Ella thadasagalum Matti tharaname Yesuve Sampathik viduthal tharaname Karthave 5 Varzhamayi panayathil vechha gold therichhe eduthu kodukkan ethrayum pettenne sadikkaname apeshichhu prathikkunnu Yesuve Amen 🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @nijimadhu4799
    @nijimadhu4799 หลายเดือนก่อน

    ഈശോയെ ഞാൻ ഇന്ന് എന്റെ വിസ കാര്യങ്ങൾക്കു വേണ്ടി പോകുകയാണ്, കർത്താവെ എല്ലാ തടസ്സങ്ങളും മാറ്റിത്തന്നു അങ്ങ് ഇടപെട്ടു അത് സാധിച്ചു കിട്ടാനുള്ള കൃപ നൽകണേ ആമേൻ 🙏🙏🙏

  • @leelammathomas1415
    @leelammathomas1415 หลายเดือนก่อน

    യേശുവേ കടത്തിൽ വിഷമിക്കുന്ന എല്ലാവരെയും സർപ്പിക്കുന്നു. പ്രാർത്ഥന കേൾക്കണം

  • @jijijoy9117
    @jijijoy9117 หลายเดือนก่อน

    എൻ്റെ നാഥാ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസവും മാറ്റുവാൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ അച്ഛാ യുടെ ജോലിയിൽ ഉള്ള എല്ലാ ബുദ്ധിമുട്ടും മാറ്റി അച്ഛാ ഇടുന്ന ബില്ല് എത്രയും പെട്ടെന്ന് പാസ് ആകുവാനും എൻ്റെ ജോലിയിൽ മേലുള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റി നല്ലൊരു ജോലി തന്നു അനുഗ്രഹിക്കാൻ കരുണ ചെയ്യേണമേ അമ്മേ മാതാവേ എൻ്റെ മോനെ അമ്മയുടെ നീല മേലങ്കി ക്കുള്ളിൽ പൊതിഞ്ഞ് കാത്തു രക്ഷിക്കണേ മോൻ്റെ എല്ലാ ശാരീരിക അസ്വസ്ഥതകൾ ബുദ്ധിമുട്ട് മാറ്റി ഇന്ന് നടക്കുന്ന മോൻ്റെ എക്സാം നന്നായി എഴുതുവാനും കരുണ ചെയ്യേണമേ ❤❤❤❤

  • @elsammachacko6694
    @elsammachacko6694 หลายเดือนก่อน +2

    Ente eshyoe njalde ella thadsanglum matte sathalam ezuthe thareneme amen. 🙏🙏🙏

  • @nellattucars1854
    @nellattucars1854 หลายเดือนก่อน +1

    Eshoye ente priyayum makallum ente jeevithathilekku thirike varuvan enne anugrahikkenamme 🙏

  • @mercyskariah7988
    @mercyskariah7988 หลายเดือนก่อน +2

    Praise the Lord Hallelujah Hallelujah Hallelujah Amen Amen Amen🙏🙏🙏🙏

  • @mathewmannil3722
    @mathewmannil3722 หลายเดือนก่อน +2

    Heeling prayer anugrahikkane appa

  • @lissykoshy7308
    @lissykoshy7308 หลายเดือนก่อน +2

    Amen
    Hallelujah
    Sthothram
    Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

    • @jacobpc4951
      @jacobpc4951 หลายเดือนก่อน +2

      Amen

  • @rajinisujansujan3600
    @rajinisujansujan3600 หลายเดือนก่อน

    എന്റെ കർത്താവെ 🙏🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏🙏എന്റെ ഭർത്താവ് ന് ട്രീറ്റ്മെന്റ് ഫലിച്ചു എത്രയും വേഗം രോഗമുക്തി ലഭിക്കുന്നതിന് അനുഗ്രഹിക്കണേ 🙏🙏🙏🙏ജനുവരി മുതൽ ജോലിക് പോകാനുള്ള അനുഗ്രഹം സാധിച്ചു തരേണമേ 🙏🙏🙏🙏🙏മക്കൾ പഠിച്ചു ഉന്നത വിജയത്തിൽ എത്താനുള്ള അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 หลายเดือนก่อน +2

    Antekarthave antedaivame ❤ avemaria amen 🙏🏾🙏🏾 daivanamam mahatwappedatte ❤ amen 🙏🙏

  • @movamol
    @movamol หลายเดือนก่อน

    കർത്താവെ എനിക്ക് നല്ലൊരു ജോലി തന്നു അനുഗ്രഹിക്കണമെ, ഞങ്ങളുടെ കടo എല്ലാം തീർത്തു തരണമെ 🙏🙏

  • @AnuAyappan
    @AnuAyappan หลายเดือนก่อน +1

    Daivame 🙏anugrahikane 🙏ente kudumbathe anugrahikane ente ponnumole anugrahikane 🙏daivame ente joliyil anugrahikane 🙏sambathikamayi anugrahikane 🙏daivame ente ganesheattan enne branthupidichapole snehikename 🙏baijuchettanu nalloru jolikoduthu anugrahikane 🙏🙏🙏

  • @jipsyvymel2681
    @jipsyvymel2681 หลายเดือนก่อน

    കർത്താവെ ശത്രുക്കളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏

  • @sonajames8407
    @sonajames8407 หลายเดือนก่อน +1

    Eeshoye ente ennathe alla chinakalum daiva vijarathil ayirikatte,
    Ennile dhyeshm Matti tharaname eeshoye.. Njn otta pett pokum eeshoye 🙏😓

  • @bijutpachakkade
    @bijutpachakkade หลายเดือนก่อน +2

    എനിക്ക് വേണ്ടി പ്രാർ ത്തി ക്കണം കടം ആണ് പ്രശ്നം ഒരു വഴി തുറന്നു തരൻ പ്രാർ ത്തി ക്കണം 🙏

  • @suganthip.v6466
    @suganthip.v6466 หลายเดือนก่อน +2

    Ente eshoye enikku jeethu scaria tharanulla cash ethrayum pettennu thirichu tharan manass thonni thirichu tharaname amenn 🙏🏼🙏🏼🙏🏼🙏🏼

  • @geethaajayan2971
    @geethaajayan2971 หลายเดือนก่อน +1

    Akhil nikhil eshoeday thirurekethal kazhukanamey sambreshanam kodukanamey appa👏👏👏

  • @Shelbyzacharia1468
    @Shelbyzacharia1468 หลายเดือนก่อน +1

    Ammma mathava eniku innu nalla pani varanama❤

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn หลายเดือนก่อน +1

    Ente karthave, koode undakaname, katholaname, kaividalle nadha, bayankkara parithapakaramaya jeevidham ane appa, oru joli ella sambathikam ella, kadutha rogavasthayil kazhiyunna appa, sagayikkan arumilla, enneyum, ente kudumbathil u, lokam muzhuvaneyum, samarpikunnu amen🙏🙏🙏🙏🌹🌹🌹🌹🌹

  • @somachacko6109
    @somachacko6109 หลายเดือนก่อน

    Entay yesuvae montay innathay exam nalla polay ezhuthan sahayikkanay elluppam aakanay ella questions answer chaiyyan sahayikkanay koodayirunn anugrahikkanay ezhuthiya subject nalla vijayam kodukkanay amen 🙏

  • @bijus7301
    @bijus7301 หลายเดือนก่อน +2

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

    • @jacobpc4951
      @jacobpc4951 หลายเดือนก่อน +1

      Amen

  • @seenaipaul8886
    @seenaipaul8886 หลายเดือนก่อน +2

    Nanndi mathave innu nadakkunna Monte visa interview il koode erikkaname ellam vegam sariyakan vendi prarthikkaname nanni daivame

  • @rachelthomas2712
    @rachelthomas2712 หลายเดือนก่อน +1

    Ente karthave sherinmoente jalathosham alargy mukeadape matey therane shebinmoente chuma pani jalathosham matey kodukane ente parthavente vatharogam matey therane ente sherinmone ksfe chitty 25//68 first naruke kedane✝️✝️✝️🙏🙏🙏🙏✝️amen

  • @lijumathew6013
    @lijumathew6013 หลายเดือนก่อน

    യേശുവേ ഇന്ന് 2 റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തി തരണമേ.നല്ല ഒരു ബിസിനസ്സ് നാടൻ കിട്ടിയാൽ കുറച്ചു കൊടുകാനുള്ള പൈസ കൊടുകമായിരിക്കുന്നു.

  • @mathewmannil3722
    @mathewmannil3722 หลายเดือนก่อน +1

    Riya family visa kittuvan makkalumoth hus. Koode pokuvan vaghy thurakkane vachanathil. Urachu jeevikuvan sahayikkane riya jolly kittuvan pray

  • @valsammageorge8494
    @valsammageorge8494 หลายเดือนก่อน

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah 🙏🙏🙏

  • @lissykoshy7308
    @lissykoshy7308 หลายเดือนก่อน +2

    🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ 🙏

  • @MR_AC_HU__.Z
    @MR_AC_HU__.Z 28 วันที่ผ่านมา

    ദൈവമേ ഞങ്ങളെ എല്ലാവരെയും ലോകത്തെയും കാത്തുകൊള്ളണേ

  • @pandariveedumv4508
    @pandariveedumv4508 หลายเดือนก่อน +2

    Esooeee ante pankaliea samarppichu prarthikkunnu kathone appozhum koodeundavane anugrahikkane yathrayil jolyil aviduthe samrashanavum kavalum undayirikkane daivakreupayil nadathane viswasam vardhippichukodukkane manasandaram nalkane visudeekarikkane sareerikamaulla alla asugangalum soukkyamakkane kalinte vedana tharippum maravippum masil piduthavum chuma verikkosinte asugam pilesnte asugangalum kayuudevedana Allam soukkyamakkane arogyavum aussum nalkikodukkane amen 🙏🏾 esooeee ante pankaliude innathe yathra vahanam driving jole tapping thottam innu pokunna allavazhikalilum ammaude samrashanavum kavalum undayirikkane daivakreupayil nadathane 🙏🙏🙏🏾

  • @mathewmannil3722
    @mathewmannil3722 หลายเดือนก่อน +2

    Appa, ente kudumbhathe eeprabhathathil elpikunnu mathew shiney rijo riya rintu arvin asbin elpikunnu sahayikkane kiividaruthe Appa

  • @hermyjohnson
    @hermyjohnson หลายเดือนก่อน

    ഈശോയെ ഒരു ജോലി തന്നു enne അനുഗ്രഹിക്കണമേ

  • @caabraham8815
    @caabraham8815 หลายเดือนก่อน +2

    Ameen 🙏🙏

  • @mariammageorge1431
    @mariammageorge1431 หลายเดือนก่อน

    എന്റെ 4രണ്ടാമത്തെ മകൻ ബിജോയ്‌ ഇന്ന് ഇവിടെ കേറി വരണമെ ഞങ്ങളെ അനുഗ്രഹിക്കണം

  • @SunithaSelvamony
    @SunithaSelvamony หลายเดือนก่อน

    Sistar നന്ദി Sistar ഞാന്‍ ഇന്നലെ എന്റെ മോന്‍ കടങ്ങള്‍ നിമിത്തം ഒന്നും കഴിക്കുന്നതും ഇല്ല എന്ന് പറഞ്ഞു Sistar അടുത്ത് 15 മിനിറ്റ് കഴിഞ്ഞ് ചോറു എടുത്തു കഴിക്കുന്നതും കണ്ടു നന്ദി

  • @mariyamma-it4tm
    @mariyamma-it4tm หลายเดือนก่อน

    Amen pray for my familys evils rakshikaname കാത്തുകൊള്ളണമേ

  • @anilkumar.kchavalloorpotta2439
    @anilkumar.kchavalloorpotta2439 หลายเดือนก่อน +2

    AMEN 🙏

  • @AmbilyX-cw7ev
    @AmbilyX-cw7ev หลายเดือนก่อน

    കർത്താവെ ദുഷ്ടൻ മുൻപിൽ നിൽക്കുന്ന പോലെ.... എല്ലാം തടസ്സം... ഒരു കാര്യം നടക്കുന്നില്ല.... സ്നേഹം പോലും തടസ്സപ്പെട്ടു നിൽക്കുന്നു... വിളിക്കുന്നില്ല.... കർത്താവെ കിട്ടാനുള്ള പൈസ കിട്ടുന്നില്ല... നാഥാ കൈവിടല്ലേ... സഹായിക്കണമേ.... 🙏🙏🙏🙏

  • @Sidharth11318y
    @Sidharth11318y 29 วันที่ผ่านมา

    Ezhoye njangalude sambathika budhimuttukal mattitharename Amen 🙏♥️

  • @chinnammajolly7161
    @chinnammajolly7161 หลายเดือนก่อน +1

    Yesuvee sthudy sthosthram nanny aaradana njangalude kudumpathe makalude kudumpatheyum anugrahikename amen 🙏❤️

  • @valsammavasu476
    @valsammavasu476 หลายเดือนก่อน +1

    Karthave ellavarudeum avashyangal avidunnu nadathi kodukkename. Ellavareum daiva Sannidhiyil samarpikunnu🙏🙏🙏🙏

  • @50_sajinabraham10
    @50_sajinabraham10 หลายเดือนก่อน +1

    Ente daivame angu njangale anugrahikkename.njangalude kadabharangal ellam theerthu tharename.ente kijungalude future angeyude kayil Anu daivame njangale ellavareyum anugrahikkename.

  • @tcsureshmohan4037
    @tcsureshmohan4037 หลายเดือนก่อน +1

    Amen hallelujah Amen hallelujah

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk หลายเดือนก่อน +1

    Eshoye inte makkalea anugrahikkaname 🙏🏾

  • @susanbabu4655
    @susanbabu4655 หลายเดือนก่อน

    Amen yeshuve sthothram hallelujah 🙏 rakshaga njangale kudumbamayi enneth pahalkalam kathuparipalichu kollename ellavarkum shaririga soukyam nalheneme amen karthave 🙏