അമ്മമ നട്ടുണ്ടാക്കി യ ചേമ്പ് കുട്ടികൾക്ക് നല്ല ഇഷ്ടമായി. ഇതൊക്കെയാണ് കുട്ടികൾക്ക് നല്ലത് ബേക്കറിയെ ക്കാൾ. കുട്ടികൾ സ്കൂളിൽ നിന്ന് വന്നാൽ കളിക്കാൻ പോവുന്നു നറിഞ്ഞതിൽ വളരെ സന്തോഷം ലിജിയെ 'അടുത്തുള്ള വായനശാലയിൽ നിന്ന കുട്ടികൾക്ക് പറ്റിയ നല്ല പുസ്തകങ്ങൾ എടുത്തു കൊടുക്കണംലി വുള്ള ദിവസം വായിക്കാൻ വൈക്കം മുഹമ്മദ് ബഷീർ സാറിൻ്റെയൊക്കെ നല്ല പുസ്തകം ഉണ്ട്❤❤❤
രണ്ടാളും കൂടി നല്ല കപ്പയും, ചേമ്പും, പുഴുങ്ങി ചമ്മന്തിയും ഒക്കെ കാണിച്ച് കൊതിപ്പിക്കല്ലേ ❤❤❤❤❤❤❤❤❤
😀❤️❤️🥰
👍👍👍❤️
❤️❤️
👌👌
❤️
ഞാൻ വര എനിക്കും ഇഷടം അണ്
❤️❤️❤️👍
Super
🥰🥰🥰
അമ്മമ നട്ടുണ്ടാക്കി യ ചേമ്പ് കുട്ടികൾക്ക് നല്ല ഇഷ്ടമായി. ഇതൊക്കെയാണ് കുട്ടികൾക്ക് നല്ലത് ബേക്കറിയെ ക്കാൾ. കുട്ടികൾ സ്കൂളിൽ നിന്ന് വന്നാൽ കളിക്കാൻ പോവുന്നു നറിഞ്ഞതിൽ വളരെ സന്തോഷം ലിജിയെ 'അടുത്തുള്ള വായനശാലയിൽ നിന്ന കുട്ടികൾക്ക് പറ്റിയ നല്ല പുസ്തകങ്ങൾ എടുത്തു കൊടുക്കണംലി വുള്ള ദിവസം വായിക്കാൻ വൈക്കം മുഹമ്മദ് ബഷീർ സാറിൻ്റെയൊക്കെ നല്ല പുസ്തകം ഉണ്ട്❤❤❤
👍❤️❤️ഞാൻ അടുത്തുള്ള വായനശാലയിൽ ലൈബ്രറിയൻ ആണ്. ബഷീറിന്റെ കുറേ പുസ്തകങ്ങൾ ഉണ്ട്. വായിക്കാൻ കൊടുക്കാറുണ്ട്
എന്റെ പറമ്പിലെ ചേമ്പ് മുഴുവനും മുള്ളൻ പന്നി നശിപ്പിച്ചു.. ഇതു കാണുമ്പോൾ കൊതി വന്നു. ❤️
❤️
Liji njan varate.Chembum chammandiyum tharumo
വന്നോ ടീച്ചറെ ഉണ്ടാക്കിത്തരാം ❤️
Kothy varunnu
🥰🥰
പയ്യന്നുര് 80 രുപ
അതെ അല്ലെ 👍
കൊറച്ച് വെണ്ണീരും ഉണക്ക ഇലയും ഇട്ട് കൊടുത്താൽ മതി നല്ലോണം ഉണ്ടാവും
മുൻപൊക്കെ അങ്ങനെ തന്നെയാണ് ചെയ്യാറ് ❤️👍