ആയിരത്തിൽ ഒരുവൻ ഇത് അന്വേഷിച്ചിറങ്ങും അങ്ങനെയുള്ളവരിൽ ലക്ഷത്തിൽ ഒരുവൻ ഇതിന് അടുത്തേക്ക് എത്തും അങ്ങനെയുള്ളവരിൽ കോടിയിലൊരുത്തൻ അതുതന്നെയായിത്തീരും. ഇത്രയും നല്ല ഒരു ജ്ഞാനോദയ ക്ലാസ്സിന് കിട്ടുന്ന ലൈക്ക് കാണുമ്പോൾ അതിശയം ഒന്നും തോന്നുന്നില്ല. വളരെ ശരിയായ രീതിയിൽ തന്നെയാണ് പാലാഴികകത്ത് കിടക്കുന്ന അമൃതിനെ സംസാരസാഗരത്തിൽ പെട്ടു ഉഴലുന്നവർക്ക് മുന്നിൽ വിളമ്പി വെക്കുന്നത്. അത് കുടിക്കുവാനുള്ള ഭാഗ്യം കുറച്ചുപേർക്കല്ലേ ഉള്ളൂ. എന്തായാലും ഇതുപോലെയുള്ള സാധകരായിട്ടുള്ള തത്വമറിഞ്ഞ ആത്മജ്ഞാനികളായിട്ടുള്ള ശിഷ്യന്മാരെ ഗുരുസ്വാമിമാർ ആക്കി മാറ്റണം അത്തരം ഗുരുസ്വാമിമാർ കേരളത്തിൽ ഉയർന്നുവരേണ്ടത് ഭാർഗവരാമന്റെ കേരളത്തിന്റെ നിലനിൽപ്പിന് അത്യാവശ്യം ആയിട്ടുണ്ട്.
🙏സ്വാമിയേ ശരണമയ്യപ്പ
സ്വാമിയേ ശരണമയ്യപ്പാ 🙏
ഹരിഹര സുതനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ
🙏🏼🙏🏼🙏🏼
🙏🙏
സ്വാമി ശരണം
Can you add me Lalitha sahasra namam.How can I go to discription

🙏🙏🙏🙏🙏
🙏🙏🙏