- 86
- 656 586
Yathisha
India
เข้าร่วมเมื่อ 26 ก.ย. 2024
Tribal Tantra Part 1#kuladevatha #tantra #Malavarasambradayam #baba #tribal #spirituality #yathisha
Tribal Tantra Part 1
Podcast with :
Maha Chandala Babaji
താന്ത്രിക ആചാര്യൻ
Premsekhar Ayyuti (Host)
Spiritual Seeker
For any other queries EMAIL:
Hello@yathisha.com
In case of any enquiries or support - 8431873908
TH-cam : / th-cam.com/channels/AoQ160MUK_93dXIC3UxeRQ.html
Instagram : / yathisha_official
Facebook: / yathishaofficial
Website : / www.yathisha.com/
check out our learning app: Yathisha
Ios : apps.apple.com/in/app/yathisha/id6612021876
Android : play.google.com/store/apps/details?id=com.yathisha.learners
Yathisha Learning App @googlePlaystore
@Appstore
Equipment List for Podcast/Interview Shoot
--------------
Sony A7S III Camera
Sony ZV E10 Camera
Canon 5D Mark 4 Camera
Sony FE 24mm f1.4 GM Lens
Sony FE 85mm f1.8 Lens / 50mm f1.8 Lens
Canon EF 100mm f2.8 / 85mm f1.8 Lens
Rode wireless Go / Hollyland Lark M2 wireless Mic
2 x Rode Podmic Podcasting Mic Kit (Primary Audio)
Zoom H6 - 6 Track Portable Digital Recorder
Rode VideoMic (Secondary Audio)
Mackie HM-4 Headphone Amplifier
Smallrig Heavy Duty Tripod & Fluid Head
Manfrotto 055 Tripod & Fluid Head
Digitek DTR 520 BH Professional Tripod
Aputure Amaran 200x Video Light
Godox SL 150II Video Light
Godox SL 100Bi Video Light
2 x Godox SL 60 Video Light
2 x Godox TL60 Tube Light
Podcast with :
Maha Chandala Babaji
താന്ത്രിക ആചാര്യൻ
Premsekhar Ayyuti (Host)
Spiritual Seeker
For any other queries EMAIL:
Hello@yathisha.com
In case of any enquiries or support - 8431873908
TH-cam : / th-cam.com/channels/AoQ160MUK_93dXIC3UxeRQ.html
Instagram : / yathisha_official
Facebook: / yathishaofficial
Website : / www.yathisha.com/
check out our learning app: Yathisha
Ios : apps.apple.com/in/app/yathisha/id6612021876
Android : play.google.com/store/apps/details?id=com.yathisha.learners
Yathisha Learning App @googlePlaystore
@Appstore
Equipment List for Podcast/Interview Shoot
--------------
Sony A7S III Camera
Sony ZV E10 Camera
Canon 5D Mark 4 Camera
Sony FE 24mm f1.4 GM Lens
Sony FE 85mm f1.8 Lens / 50mm f1.8 Lens
Canon EF 100mm f2.8 / 85mm f1.8 Lens
Rode wireless Go / Hollyland Lark M2 wireless Mic
2 x Rode Podmic Podcasting Mic Kit (Primary Audio)
Zoom H6 - 6 Track Portable Digital Recorder
Rode VideoMic (Secondary Audio)
Mackie HM-4 Headphone Amplifier
Smallrig Heavy Duty Tripod & Fluid Head
Manfrotto 055 Tripod & Fluid Head
Digitek DTR 520 BH Professional Tripod
Aputure Amaran 200x Video Light
Godox SL 150II Video Light
Godox SL 100Bi Video Light
2 x Godox SL 60 Video Light
2 x Godox TL60 Tube Light
มุมมอง: 5 043
วีดีโอ
ശരത്തേട്ടനിലൂടെ Part 4 #guruvayoor #sharathharidas #directorstory #18steps #selfdevelopemnt #guru
มุมมอง 31K21 ชั่วโมงที่ผ่านมา
You can book online to buy "Krishna's Whisper: 18 Meditations for a Life of Purpose and Prosperity" by clicking here amzn.in/d/3J94dbq ശരത്തേട്ടനിലൂടെ Part 4 Podcast with : Sharath A Haridasan Spiritual Teacher Vedic speaker Author Filim Maker Premsekhar Ayyuti (Host) Spiritual Seeker For any other queries EMAIL: Hello@yathisha.com In case of any enquiries or support - 8431873908 TH-cam :  / t...
എന്റെ കണ്ണാ Part - 1#guruvayoor #selfdevelopemnt #guru #vyasan #krishna #spirituality #yathisha
มุมมอง 36Kวันที่ผ่านมา
എന്റെ കണ്ണാ Part - 1 Podcast with : Vyasan P.M Spiritual Teacher Premsekhar Ayyuti (Host) Spiritual Seeker For any other queries EMAIL: Hello@yathisha.com In case of any enquiries or support - 8431873908 TH-cam :  / th-cam.com/channels/AoQ160MUK_93dXIC3UxeRQ.html Instagram : / yathisha_official Facebook: / yathishaofficial Website : / www.yathisha.com/ check out our...
ശരത്തേട്ടനിലൂടെ Part 3 #guruvayoor #sharathharidas #directorstory #18steps #selfdevelopemnt #guru
มุมมอง 26Kวันที่ผ่านมา
You can book online to buy "Krishna's Whisper: 18 Meditations for a Life of Purpose and Prosperity" by clicking here amzn.in/d/3J94dbq ശരത്തേട്ടനിലൂടെ Part 3 Podcast with : Sharath A Haridasan Spiritual Teacher Vedic speaker Author Filim Maker Premsekhar Ayyuti (Host) Spiritual Seeker For any other queries EMAIL: Hello@yathisha.com In case of any enquiries or support - 8431873908 TH-cam :  / t...
ആരോഗ്യകരമായ ബന്ധങ്ങളുടെ രഹസ്യം ! Part 2 #relationship #divorce #happiness #enneagram #selflove
มุมมอง 1.8Kวันที่ผ่านมา
എനിയാഗ്രാം Part 2 എനിയാഗ്രാം : സ്വയം കണ്ടെത്തലിലേക്കും വിജയത്തിലേക്കുമുള്ള ഒരു പാത #relationship #divorce #happiness #enneagram #selfimprovement തന്നെയും മറ്റുള്ളവരെയും മനസ്സിലാക്കുന്നതിനുള്ള അവശ്യ ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്ന ആഴത്തിലുള്ള മാനസികവും ആത്മീയവുമായ ഉപകരണമാണ് എന്നേഗ്രാം. ഒമ്പത് വ്യത്യസ്ത വ്യക്തിത്വ തരങ്ങൾ തിരിച്ചറിയുന്നതിനുള്ള ഒരു ചട്ടക്കൂട് നൽകുന്നതിലൂടെ, വ്യക്തികളെ അവരുടെ അബോധാവസ്...
ശരത്തേട്ടനിലൂടെ Part 2 #guruvayoor #sharathharidas #directorstory #18steps #selfdevelopemnt #guru
มุมมอง 32K14 วันที่ผ่านมา
You can book online to buy "Krishna's Whisper: 18 Meditations for a Life of Purpose and Prosperity" by clicking here amzn.in/d/3J94dbq ശരത്തേട്ടനിലൂടെ Part 2 Podcast with : Sharath A Haridasan Spiritual Teacher Vedic speaker Author Filim Maker Premsekhar Ayyuti (Host) Spiritual Seeker For any other queries EMAIL: Hello@yathisha.com In case of any enquiries or support - 8431873908 TH-cam :  / t...
Enneagram Free Webinar ! #relationship #divorce #happiness #enneagram #selfimprovement
มุมมอง 1.9K14 วันที่ผ่านมา
എനിയാഗ്രാം : സ്വയം കണ്ടെത്തലിലേക്കും വിജയത്തിലേക്കുമുള്ള ഒരു പാത #relationship #divorce #happiness #enneagram #selfimprovement തന്നെയും മറ്റുള്ളവരെയും മനസ്സിലാക്കുന്നതിനുള്ള അവശ്യ ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്ന ആഴത്തിലുള്ള മാനസികവും ആത്മീയവുമായ ഉപകരണമാണ് എന്നേഗ്രാം. ഒമ്പത് വ്യത്യസ്ത വ്യക്തിത്വ തരങ്ങൾ തിരിച്ചറിയുന്നതിനുള്ള ഒരു ചട്ടക്കൂട് നൽകുന്നതിലൂടെ, വ്യക്തികളെ അവരുടെ അബോധാവസ്ഥയിലുള്ള പ്രവണതകൾ,...
ശരത്തേട്ടനിലൂടെ Part-1#guruvayoor #sharathharidas #directorstory #18steps #selfdevelopemnt #guru
มุมมอง 46K14 วันที่ผ่านมา
You can book online to buy "Krishna's Whisper: 18 Meditations for a Life of Purpose and Prosperity" by clicking here amzn.in/d/3J94dbq ശരത്തേട്ടനിലൂടെ Part-1 Podcast with : Sharath A Haridasan Spiritual Teacher Vedic speaker Author Filim Maker Premsekhar Ayyuti (Host) Spiritual Seeker TH-cam :  / th-cam.com/channels/AoQ160MUK_93dXIC3UxeRQ.html Instagram : / yathisha_official Fac...
മുരുക രഹസ്യം 18 സിദ്ധന്മാരിലൂടെ PART 1#LMRK #murugan #palani #bharatham #secret #yathisha
มุมมอง 36K21 วันที่ผ่านมา
മുരുക രഹസ്യം 18 സിദ്ധന്മാരിലൂടെ PART 1#LMRK #murugan #palani #bharatham #secret #yathisha
Spirit Of Sasta Day 42#sabarimala #spirituality #sasta #temple #yathisha
มุมมอง 72321 วันที่ผ่านมา
Spirit Of Sasta Day 42#sabarimala #spirituality #sasta #temple #yathisha
Spirit Of Sasta Day 41 #sabarimala #spirituality #sasta #temple #yathisha
มุมมอง 1.2K21 วันที่ผ่านมา
Spirit Of Sasta Day 41 #sabarimala #spirituality #sasta #temple #yathisha
Spirit Of Sasta Day 40#sabarimala #spirituality #sasta #temple
มุมมอง 1.3K21 วันที่ผ่านมา
Spirit Of Sasta Day 40#sabarimala #spirituality #sasta #temple
മനസ്സിൽ ഉണരും "ശ്രീലളിതാ ത്രിപുര സുന്ദരി Meditation "#lalitha #spirituality #malayalam #yathisha
มุมมอง 5K21 วันที่ผ่านมา
മനസ്സിൽ ഉണരും "ശ്രീലളിതാ ത്രിപുര സുന്ദരി Meditation "#lalitha #spirituality #malayalam #yathisha
Spirit Of Sasta Day 39#sabarimala #spirituality #sasta #temple
มุมมอง 99021 วันที่ผ่านมา
Spirit Of Sasta Day 39#sabarimala #spirituality #sasta #temple
മനസ്സിൽ ഉണരും "ശ്രീലളിതാ ത്രിപുര സുന്ദരി"#lalitha #spirituality #malayalam #yathisha
มุมมอง 10K28 วันที่ผ่านมา
മനസ്സിൽ ഉണരും "ശ്രീലളിതാ ത്രിപുര സുന്ദരി"#lalitha #spirituality #malayalam #yathisha
Spirit Of Sasta Day 38#sabarimala #spirituality #sasta #temple
มุมมอง 4.8K28 วันที่ผ่านมา
Spirit Of Sasta Day 38#sabarimala #spirituality #sasta #temple
Spirit Of Sasta Day 37#sabarimala #spirituality #sasta #temple
มุมมอง 76628 วันที่ผ่านมา
Spirit Of Sasta Day 37#sabarimala #spirituality #sasta #temple
Spirit Of Sasta Day 36#sabarimala #spirituality #sasta #temple
มุมมอง 1.2K28 วันที่ผ่านมา
Spirit Of Sasta Day 36#sabarimala #spirituality #sasta #temple
സമ്പന്നതയുടെ അതിപുരാതന രഹസ്യം കനകധാരാ Part-2 #fortune #wealth #abundance #yathisha #prosperity #rich
มุมมอง 8Kหลายเดือนก่อน
സമ്പന്നതയുടെ അതിപുരാതന രഹസ്യം കനകധാരാ Part-2 #fortune #wealth #abundance #yathisha #prosperity #rich
Spirit Of sasta Day 35#yathisha #sabarimala #spirituality #sasta #temple
มุมมอง 1Kหลายเดือนก่อน
Spirit Of sasta Day 35#yathisha #sabarimala #spirituality #sasta #temple
Spirit Of Sasta Day 34#yathisha #sabarimala #spirituality #sasta #temple
มุมมอง 1.1Kหลายเดือนก่อน
Spirit Of Sasta Day 34#yathisha #sabarimala #spirituality #sasta #temple
Spirit Of Sasta Day 33 #yathisha #sabarimala #spirituality #sasta #temple
มุมมอง 1.3Kหลายเดือนก่อน
Spirit Of Sasta Day 33 #yathisha #sabarimala #spirituality #sasta #temple
പൗർണ്ണമി മെഡിറ്റേഷൻ #meditation #spirituality #lalitha #yathisha #fullmoon #malayalam
มุมมอง 5Kหลายเดือนก่อน
പൗർണ്ണമി മെഡിറ്റേഷൻ #meditation #spirituality #lalitha #yathisha #fullmoon #malayalam
Spirit Of Sasta Day 32 #yathisha #sabarimala #spirituality #sasta #temple
มุมมอง 1.1Kหลายเดือนก่อน
Spirit Of Sasta Day 32 #yathisha #sabarimala #spirituality #sasta #temple
പൗർണ്ണമിയിൽ വിരാജിക്കുന്ന ശ്രീ രാജരാജേശ്വരീ വിദ്യ Q&A - ശ്രീവിദ്യ #lalitha #spirituality #malayalam
มุมมอง 7Kหลายเดือนก่อน
പൗർണ്ണമിയിൽ വിരാജിക്കുന്ന ശ്രീ രാജരാജേശ്വരീ വിദ്യ Q&A - ശ്രീവിദ്യ #lalitha #spirituality #malayalam
Spirit Of Sasta Day 31#yathisha #sabarimala #spirituality #sasta #ayyappan #yathisha #temple
มุมมอง 1Kหลายเดือนก่อน
Spirit Of Sasta Day 31#yathisha #sabarimala #spirituality #sasta #ayyappan #yathisha #temple
പൗർണ്ണമിയിൽ വിരാജിക്കുന്ന ശ്രീ രാജരാജേശ്വരീ വിദ്യ - ശ്രീവിദ്യ #lalitha #spirituality #malayalam
มุมมอง 10Kหลายเดือนก่อน
പൗർണ്ണമിയിൽ വിരാജിക്കുന്ന ശ്രീ രാജരാജേശ്വരീ വിദ്യ - ശ്രീവിദ്യ #lalitha #spirituality #malayalam
Spirit Of Sasta Day 30 #yathisha #sabarimala #spirituality #sasta
มุมมอง 2Kหลายเดือนก่อน
Spirit Of Sasta Day 30 #yathisha #sabarimala #spirituality #sasta
ആരോഗ്യകരമായ ബന്ധങ്ങളുടെ രഹസ്യം ! #relationship #divorce #happiness #enneagram #selfimprovement
มุมมอง 4.6Kหลายเดือนก่อน
ആരോഗ്യകരമായ ബന്ധങ്ങളുടെ രഹസ്യം ! #relationship #divorce #happiness #enneagram #selfimprovement
Spirit Of Sasta Day 29 #yathisha #sabarimala #spirituality #sasta
มุมมอง 863หลายเดือนก่อน
Spirit Of Sasta Day 29 #yathisha #sabarimala #spirituality #sasta
Ethu kanumpo onnu parayathirikan vayya vipkaludea q vinu 1000rs koduthal preathyaka vathil vazhi eswaranea kanunnathu theattu thanna allea bhagavanu ellarum oru polea allea
Hare krishna ❤
🙏🙏🙏
Can u provide his contact no
*ഭഗവാനെ ജീവന് തുല്ല്യം ഇഷ്ടമാണ്.* *തളിപ്പറമ്പ് തൃച്ചംബരം കണ്ണനെയാണ്💖* *ഏറെ പ്രിയം.* *കണ്ണൻ്റെ കഥകൾ വളരെക്കുറച്ച്* *മാത്രമേ എനിക്കറിവുള്ളു.* *അതിനാൽ.ഭഗവാനേ* *അവിടുത്തെ മായാവിലാസങ്ങൾ* *ഈ2025 കാലഘട്ടത്തിനനുസരിച്ചും* *ഇനി വരുന്ന കാലഘട്ടത്തിനു പോലും.* *അത്. അനുസൃതമാണെന്നും.* *അറിയുമ്പോൾ. ഒട്ടേറെ കൗതുകവും.* *അതിലേറെ. അത്ഭുതവും തോന്നുന്നു.* *ഞാൻ സന്തോഷത്താൽ.* *കരഞ്ഞു കൊണ്ടാണ് ഇതത്രയും ശ്രവിച്ചത്.* *അത്.പരമപുണ്ണ്യമായി കരുതുകയും ചെയ്യുന്നു.* *ഓം നമോ:നാരായണായ* *നാരായണായ* *വസുദേവായ* *ഹരേ സച്ചിദാനന്ദായ* *ഗോവിന്ദ.ഗോവിന്ദ* *രാജേഷ് ടി പി* *20/01/2025* *9:36pm*
th-cam.com/video/QRdv8wV3Au4/w-d-xo.htmlsi=_65snK_udGHZjyv6
th-cam.com/video/QRdv8wV3Au4/w-d-xo.htmlsi=_65snK_udGHZjyv6
ശരത് സർ🙏🙏🙏
@17:03 BR chopra de mahabharat serial 2nd part ondu athil war kazhinju ntha sambavichathu ennu ondu Serial name mahabharat katha youtube il available annu
എന്താ സംസാരo ഗംഭീരം👍👍👍👍👍👌👌👌👌🙏🙏🙏🙏❤️❤️❤️❤️
നമസ്കാരം 🙏
❤❤❤
🙏❤️
🙏❤️
🙏🏻👌🏻
🙏❤️
Sir, ഇപ്പോഴത്തെ ഭാഗവതം പരയണം ചെയ്യുന്നവർ ഒറ്റ കാര്യമാണ് പറയുന്നത്. എല്ലാവരും വഴിപാട് ചെയൂ. അവർക്കു paissa മതി ഇതൊരു business മാത്രമാണ്.
@@user-vy9tw5ix8n. നാരായണ
I feel blessed to listen to this Episode. Praying Guruvayoorappan to give me many such opportunities.
@@nalinie.k6113 narayana 🙏🙏 Stay blessed ❤️❤️
🙏
🙏❤️
എല്ലാ വിധ സമ്പ്രദായങ്ങളും മോക്ഷമാർഗ്ഗത്തിലേക്കുള്ളതാണ്. പക്ഷെ മനുഷ്യർ സ്വാർതഥ താല്പര്യങ്ങൾക്കായി ഉപയോഗിച്ചു സ്വയമേവ ദുരിതം ഉണ്ടാക്കിയെടുക്കുകയാണ്. സനാതന ഹിന്ദു സമ്പ്രദായത്തെ നശിപ്പിക്കാൻ കപട ശാസ്ത്രത്തിൽ പെട്ടും കുത്തി തിരുപ്പിൽ പെട്ടും സ്വന്തം ആതമാവിനെ നശിപ്പിക്കയാണ്. നമ്മൾ എന്ന ശരീര നിലയിൽ മണ്ണിന്റെ പുത്രനും മണ്ണാകും പുത്രരാണെന്ന് ഓർക്കുന്നത് നന്ന്.
നമസ്തേ ഗുരുജി 🙏🙏🙏 ഒന്നുമറിയാതെ ചൊല്ലി നോക്കിയതാ, അമ്മയിലൂടെ കിട്ടുന്ന ആ energy ഉണ്ടല്ലോ, അനുഭവത്തിൽ ഓരോ ചുവടിലും കൂടെ ഉണ്ട്...... അമ്മ മഹാ മായ പൊന്നുതമ്പുരാട്ടി 🙏🙏🙏
Hats off to you, Team Yathisha for introducing such scholastic personalities 🙏🙏🙏
@@sajithadeepak6809 Thanks a bunch Ma‘am 🙏🙏 keep watching ❤️
Parvathy chechiyeyum onnu vilikame swastika all is well enna chanel ile
Part 5 വന്നില്ലാല്ലോ❤❤
ഹരേ കൃഷ്ണ ❤️🙏🙏🙏
ഹരേ കൃഷ്ണ 🙏
ഹരേ കൃഷ്ണ 🙏
Next part plz..
Thank you🩷
Ammee Narayana🙏🙏🙏
Thank you ❤
ശരത്തേട്ടാ, അന്നു പറഞ്ഞ കൃഷ്ണൻ്റെ 3 കഥകൾ ഒരു ആന്തോളജി ഫിലിം പോലെ ചെയ്യാമോ. നല്ല പാട്ടുകൾ ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട് ( രവീന്ദ്ര സംഗീതം പോലെയൊക്കെ )
Thank you💜
Ammee Narayana🙏
Thank u for sharing.. Eagerly waiting next part❤
Welcome 😊 coming soon ❤️
കലിയുഗ വ്യാസന് കോടി നന്ദി നമസ്ക്കാരം 🙏🏻 Premji 🙏🏻🌹
നമസ്കാരം 🙏ഒത്തിരി സന്തോഷം ❤️
Eagerly awaiting 🙏🙏🙏🙏
ശരത്ജീ ഭഗവൻ്റെ അനുഗ്രഹം കിട്ടിയല്ലോ🙏 കോടി നമസ്കാരം🙏🙏🙏
നമസ്കാരം 🙏
There is conflicting opinions, may be its his experience on the way to maturity Note this important change from start of video to its end Denial of brahmanyam by birth ==> Karma brahmanyam ==> observes that society approves only if converted to acharam of brahmana's ==> settling back to roots, by birth ==> following what one is ==> bringout the malavara tantra ==> re-introducing the lost technical terms/names ==> approval of rights by birth, this is where he started with denial In fact, Chatur-varna-vyavastha is there among people who follow it, by whatever definitions in sruthi, not what how Governments of India defined(the cast definition); among recognised brahmins, only a low percentage is brahmins by Sruthi definitions; as per those rules birth rites are important, and so there is lakhs of crores of people in India either considered as Sudra or out of Varna-vyavastha; the need of the time is a way for such people to reach the same lakshya; Sruthi says about that, such methods also can give liberation, many Tamil-nayanmar's life is example I think we can move forward as a society by bringing out a proven, lost methods in agamas / tantra; by this video what Baba has done has come out to light; this same attempt done by Sree Narayana Guru is still ignored; I found only Chidananda puri swamy telling about this; its about the name "Sree Narayaneeyar" and Ashrama-vyavastha suggested by Sree-narayana Guru; these attempts, if get approval of society, can create peaceful existence of people of different kinds of Sanathanees; let us stop the waste effort of re-writing who is brahmin/kshatriya/vaisya etc...; let malavara / sree narayaneeya sampradayas(not the SNDP now, but name has that substance in it!!!) and many more to evolve like this, co-exist with Chatur-varnya with mutual respects, for people's benefit This is my humble opinion to share with Yathisha, I am impressed by your aim; I were continuously observing Baba thru TH-cam responses, now happy to see the maturity he showed here, that has come out in public media by Yathisha's effort Thanking you for the efforts to put an interview with Baba rightly after interview with Sharath
Ammeeee🙏
അഉമ് ഹരഈമ് നമഃ ചണ്ഡാള രൂപായ കുലഗുരുവിൻ ശ്രീ പാദത്തെ പൂജിയ്ക്കുന്നേൻ....🙏
നമസ്കാരം 🙏
Good to see revival of the paths which was systematically destroyed by invasions and anarchy , Bharatham will rise...
@@sandhyar6509 ❤️🙏🙏
ഗുരു വന്ദനം 🙏🙏
നമസ്കാരം 🙏
Thank you premji ❤
Thank so much ❤️
🙏🏻🙏🏻
🙏❤️
സത്യ നമസ്ക്കരം 🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം 🙏
🙏🙏
🙏❤️
Hare Krishna 🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ 🙏
എൻ്റെ കണ്ണാ ഇത് പോലെയുള്ള നല്ല ജന്മങ്ങൾ ഇനിയുമുണ്ടാകണേ 🙏🙏🙏
ഒത്തിരി സ്നേഹം പ്രേംജി, അദ്ദേഹത്തെ ഞങ്ങൾക്ക് കേൾക്കാൻ സാധിച്ചതിൽ.. 🙏
നമസ്കാരം🙏 ഒത്തിരി സന്തോഷം ❤️ ഇനിയും ഒരുപാട് വീഡിയോസ് വരുന്നുണ്ട്. തുടർന്നും കാണുക സപ്പോർട്ട് ചെയ്യുക❤️
മലവാര സംപ്രദായി ചണ്ഡാളബാബ ❤ മികച്ച ഗസ്റ്റ്
നമസ്കാരം🙏 ഒത്തിരി സന്തോഷം ❤️ ഇനിയും ഒരുപാട് വീഡിയോസ് വരുന്നുണ്ട്. തുടർന്നും കാണുക സപ്പോർട്ട് ചെയ്യുക❤️
Yatisha.... Great job
Thank you so much❤️ ഇനിയും ഒരുപാട് വീഡിയോസ് വരുന്നുണ്ട്. തുടർന്നും കാണുക സപ്പോർട്ട് ചെയ്യുക❤️
Hare Krishna 🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ 🙏
🙏🙏🙏❤
💯👌👌👌Great Premji
Thank you
പുലിപ്പാൽ അല്ലേ. കടുവാപ്പാൽ ആക്കിയോ
മനശുദ്ധി ഉണ്ടെങ്കിൽ പ്രാർത്ഥന നിമിഷനേരം കൊണ്ട് ഫലിക്കും. പൂജ ചെയ്യാൻ തന്ത്രം പഠിക്കണം എന്നില്ല മനശുദ്ധിയുള്ളവൻ മനം അറിഞ്ഞു പ്രാർത്ഥിച്ചാൽ ഈശ്വരൻ മുന്നിൽ പ്രത്യക്ഷപ്പെടും ഈ മനശുദ്ധി ഉണ്ടാക്കാൻ വേണ്ടിയാണ് സകല തന്ത്രവും ഋഷികൾ ആവിഷ്കരിച്ചത്..👍
@@girees1977 🙏🙏🙏