JB Junction: Singer P Jayachandran - Part 4 | 28th September 2014
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- This episode features a chat with playback singer P Jayachandran.
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
TH-cam: / kairalionline
Circle us on G+: plus.google.co...
Facebook: / kairalitv.in
Twitter: / thekairalitv
ഇതാണ് ഇദ്ദേഹം ഭാവ ഗായകൻ ,,, റാഫി സാബ്,, തലത് മെഹമൂദ്,,, മെഹ്ദി ഹസ്സൻ... പാട്ടുകളെ ജീവാമൃതമായി സ്നേഹിയ്ക്കുന്ന ജയേട്ടൻ,,, മനസ്സ് തുറന്ന് ... ജയേട്ടാ താങ്കളുടെ ശബ്ദം എനിയ്ക്ക് എന്നും കർണ്ണാമൃതം...
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ പാടിത്തുടങ്ങിയ 1965 മുതൽ ആ അദ്‌ഭുതപ്രതിഭാസം കോടിക്കണക്കിന് മലയാളികളുടെയുള്ളിൽ കുടികൊള്ളുന്ന ഏറ്റവും മനോഹരമായ നാദമാണ്. തലമുറകളായി ഈ അഭൗമനാദധാരയെ ആരാധിക്കുന്നവരിൽ ഏറിയ പങ്കും ശാസ്ത്രീയ സംഗീതജ്ഞാനമില്ലാത്തവരും എന്നാൽ അതിന്റെ സമ്പൂർണ്ണതയെ ആ നിത്യഹരിതനാദത്തിലൂടെ തിരിച്ചറിഞ്ഞവരുമാണ്. എന്നും മലയാളിയെ 'സുപ്രഭാതം' പാടിയുണർത്തുന്ന ദേവസ്വരം സൂര്യനോടൊപ്പം ഉദിച്ചുയരുന്നതു പോലെയാണ് ഒരു മലയാളിക്ക് അനുഭവപ്പെടുന്നത്. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മലയാളിയുടെ കാതിൽ ആ ശബ്ദം മന്ത്രിക്കുന്നു 'ഇനി മയങ്ങാം ഇനിയുറങ്ങാം ഇനി നമുക്കെല്ലാം മറക്കാം'. തുടർന്ന് 'ഒന്നിനി ശ്രുതി താഴ്ത്തി' എന്ന ഉറക്കുപാട്ട് കേട്ടിട്ടാണ് മലയാളി സുന്ദരസുഷുപ്തിയിലലിയുന്നത്. എത്രയോ വർഷങ്ങളായി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണിത്. എത്രയെത്ര സുന്ദരഗാനങ്ങൾ!! ഓർമ്മയില്ലേ അറുപതുകളിൽ നമ്മുടെ ആത്മാവിന്റെ ഭാഗമായ ഗാനങ്ങൾ? 'വൈശാഖ പൗർണ്ണമി രാവിൽ', 'ഇനിയും പുഴയൊഴുകും', 'വാർതിങ്കൾ കണിവെക്കും രാവിൽ', 'മന്മഥനാം ചിത്രകാരൻ'.....ഈ സ്വരത്തോടൊപ്പം ഹൃദയവികാരങ്ങൾ പങ്കുവെച്ച് എഴുപതുകൾ പിന്നിട്ടത്....'തങ്കക്കിരീടം ചൂടിയ മംഗളസന്ധ്യ', 'നിശാസുന്ദരീ നിൽക്കൂ', 'പഞ്ചമി പാലാഴി', 'സ്വരങ്ങൾ നിൻ പ്രിയസഖികൾ', 'അറബിക്കടലിളകി വരുന്നു', 'ജീവിതമെന്നൊരു വഴിയാത്ര', 'അഞ്ജനശിലയിലെ വിഗ്രഹമേ'....ദേവഗായകൻ വിരിയിച്ച നൂറായിരം ഭാവവിസ്മയങ്ങൾ ! പിന്നീടുള്ള എൺപതുകളിലെ ഗാനാസ്വാദകരുടെ തലമുറ പുഞ്ചിരിച്ചതും കണ്ണുനീർ വാർത്തതും സ്വപ്നം കണ്ടതുമെല്ലാം ഈ ശബ്ദത്തോടൊപ്പമല്ലേ? 'താളിക്കുരുവീ തേൻകുരുവീ', 'വിഷാദസാഗരതിരകൾ', 'നീലമല പൂങ്കുയിലേ', 'മാന്മിഴിയാൽ മനം കവർന്നു', 'മനുഷ്യൻ എത്ര മനോഹരമാ പദം', 'താരകദീപാങ്കുരങ്ങൾക്കിടയിൽ', 'ശാരികേ എന്നോമൽ പൈങ്കിളീ','സോപാന നടയിലെ'....തലമുറകളിൽ നിന്ന് തലമുറകളിലേക്ക് മാറുന്ന സംഗീതാഭിരുചികൾക്കിടയിലും ഇന്നത്തെ യുവാക്കളും കുട്ടികളും നിത്യഹരിതദേവനാദത്തോടൊപ്പമാണ് സഞ്ചരിക്കുന്നത്,2019-ൽ 'പുഴ ചിതറി', 'എന്നാലും ജീവിതമാകെ', 'ആട്ടുതൊട്ടിൽ', 'കേൾക്കാം തകിലടികൾ' എന്നീ സൂപ്പർ ഹിറ്റുകൾക്കൊപ്പം 'ഒരു ദീപനാളമായ്' എന്ന വികാരസാന്ദ്രമായ ഗാനം ഈ മലയാളമണ്ണിൽ അലയടിക്കുന്നു..മലയാളിക്ക് നിലവാരമുള്ള ആസ്വാദനതലം സൃഷ്ടിച്ച ഈ പവിത്രനാദം ഇന്നും സുവർണ്ണകാന്തിയോടെ പ്രകാശിക്കുന്നതിന് സർവ്വശക്തനോട് കടപ്പെട്ടവരല്ലേ നാം?
Thangal akashavaniyude srodhavalle kelkam
Thangalku mathiyayo
Sory jachandran sirinodu chodhichatha mathiyayonnu sory sory sory❤
ഈ പ്രായത്തിലും എന്തൊരു ശ്രുതി ശുദ്ധത ! അപാര ഫീൽ !!! മാതൃകയാക്കേണ്ടുന്ന കലാകാരൻ !!!
Lovely songs.. thank you for taking us to that golden period.. Great people.. I always love Jayachandran Sir's songs and the wonderful voice. voice...
Jaya Chandran saaru supper sound achhani Mallika bhaanam thante villeduthu . Ethra nalla nalla paatukal keralathinnu vendi sammanichuttulla sneghanithi .👌👍🙏❤️ Eniyum pattukal pratheekchikkunnu jayetta. God bless you 💖
Love u jayachandran Sir ....
മലയാളം എന്ന ഭാഷയുടെ ഉച്ചാരണത്തിന്റെ പാഠപുസ്തകമാണ് ശ്രീ. പി. ജയചന്ദ്രൻ. ജയേട്ടൻ ആലപിച്ച അനേകം നല്ല ഗാനങ്ങൾ കേൾക്കാൻ മലയാളികൾ ഭാഗ്യം ചെയ്തതുകൊണ്ട് കേരള പാഠാവലിയിൽ മലയാളം എന്ന ഭാഷയുടെ ജയചന്ദ്രഗീതങ്ങളിലൂടെയുള്ള കേൾവി പരിശീലനം (listening exercise) ഉൾപ്പെടുത്തേണ്ടി വന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ സമീപഭാവിയിൽ അതു വേണ്ടിവന്നേക്കാം. ജയചന്ദ്രന് മുൻപും ശേഷവും ഒരു ഗായകനും "സ്വപ്നം" എന്ന വാക്കിനെ "സൊപ്നം" എന്നല്ലാതെ ഉച്ചരിക്കുന്നത് കേട്ടിട്ടില്ല. ഒരു ഗാനത്തിന് വൈകാരികതയുടെ ഘടകം കൂടുമ്പോൾ ജയേട്ടൻ ഒഴികെയുള്ള പ്രമുഖ ഗായകർ പല അക്ഷരങ്ങളും വിഴുങ്ങിപ്പോകുന്നു.പല പ്രമുഖഗാതാക്കളും "ദാഗം" (ദാഹം), "മോഗം" (മോഹം), "കെരയുന്നു" (കരയുന്നു) മുതലായി പല വാക്കുകളും തെറ്റായി ഉച്ചരിക്കുന്നതും പ്രയോഗിക്കുന്നതും കേൾക്കേണ്ടി വന്നതിനിടയിൽ ജയേട്ടന്റെ അക്ഷരശുദ്ധമായ ആലാപനം വേറിട്ടു നിൽക്കുന്നു. പല ഗാനങ്ങളിലും വാക്കിന് സാമാന്യത്തിലധികം പ്രാധാന്യമുണ്ടെങ്കിൽ അതിലെ ആദ്യാക്ഷരത്തെ ഊന്നി ഉച്ചരിക്കുന്നത് ആ വാക്കിന് സവിശേഷസൗന്ദര്യം പകരുന്നു: 'അ' (അഷ്ടപദിയിലെ നായികേ), 'സ്വ' (സ്വർണ്ണഗോപുരനർത്തകീ ശിൽപം), 'ത' (തങ്കച്ചിമിഴ് പോൽ) അങ്ങനെ പല ഉദാഹരണങ്ങളുമുണ്ട്. ഒരു ഗാതാവിനാലും അസാധ്യമാണിത്.
wonderful singer .....i love jayattan
മലയാളത്തിന്റെ ജയേട്ടൻ.... കളങ്കമില്ലാത്ത പച്ചമനുഷ്യൻ
ഇന്നും കേൾക്കുമ്പോൾ എന്തൊരു മനസുഖം❤ എല്ലാ നൻമകളും നേരുന്നു ❤
My Favorite jayettan😍❤
Jayetante songe ultimate
Because the gods voice
Jayettan rendering Rafisab songs - mindblowingly magnificent, heartrending, perfect.
Thanks and God bless you jeyetta ! Your verities songs !
എന്തൊരു മനുഷ്യൻ ♥♥♥😍👌
One of the best episodes of JBJ
മാഞ്ചോലൈ കിളി താനോ
മാൻ താനോ
വേപ്പും തോട്ടത്തുക്കുയിൽ നീ താനോ .......................
My favourite song❤️
hi sir wonderful voice.
Anfal AP
onnini sruthy thazhthi
wonderfulsong
Kavya pusthakamallo jeevitham! ohhhh enda varikal!!!!! Amazing singer
,my favourite singer🌹🌹🌹
എൻ്റെയും
❤🙏
Jayettan, nitya vasandham 🙏🙏🙏
ജയചന്ദ്രൻ ❤❤❤
Valare Nalloru program, orupadishdappettu,, I WILL APPRACIATE YOU VOICE,, Jayettante paattukal ishdappedatha Aarengilum undakumo Ee Bhoomiyil ? (Guruvayurampalam sreevayikundam avidathe khandamaanu "yentekhandam " ) oru samshayavumvenda, Jayettante paattukalellaa enikku valare Eshdamaanu,, Oru apekshayundenikku, (Jayettan paadi dhannyamaakkiya oru CD undu ath YOU TUBIL EDAMO, SREE NARAYANA BHAKTHI GANAMAANU, "GURUDHAKSHINA " CD, NAME,, PLEASE,🙋🙏🙏🙏🙏🙏
He is great
🎼🙏🏻🙏🏻🙏🏻🎼
വലിയ നാട്യങ്ങൾ ഇല്ലാത്ത സിങ്ങർ. എന്തൊരു വോയിസ് ആണ്.
Oh!Entha parayuka? Ee lokath onnum alla ennu thonnippoyi.Enikku ente priya Jayettane onnu neril kananam ennu ethra naal ayittulla agraham kondu nadakkuka aanenno?1983 il neyyattinkara sreekrishna templil vannappol njan degree second year padikkuka ayirunnu.Annu full programme doore ninnu mathrame kaanan sadhichullu. Vallatha aalkoottam aayirunnu.Njan oru neyyattinkara swadeshi aayathukondu ithrayenkilum sadhichu.Tvmil programme enthenkilum undenkil angaye onnu kadu samsarikkanam ennu vallatha moham
🙏🙏🙏🙏🙏🙏🙏
JayettaaaaannnnnnNo111111111
💕💕💕💕💕💕💕💕💕💕💕💕💕💕💕
മലയാളത്തിൻെറകാവൄപുസ്തകം
Karayippikalle kavya pusthakamalle jeevitham
ഇത്തിരി കുശുമ്പ് ഇല്ലേ സർ
ഇല്ലാതില്ലാതില്ലാതില്ല...😂
Kevalam...marthyabhasha kelkkatha....