ഇംഗ്ലീഷ് പറഞ്ഞാലെ സ്റ്റാൻഡേർഡ് ഉള്ളൂ ,,, മലയാളം പറഞ്ഞാൽ നാണക്കേടാണ് ,,,, ഇംഗ്ലീഷ് പറഞ്ഞാൽ ഭയങ്കര സംഭവമാണ്,,, പോരാത്തതിന് ഇവൻ ജനിച്ചത് അമേരിക്കയിലാണ് ,, വളർന്നത് കേരളത്തിലായി പോയി
Thank you for watching and sharing your comment! Agree to the point it's slightly sluggish, but mileage isn't that bad. Moreover our running doesn't make the diesel variant sensible. ✨
Bro keep going, alkark english paryuanth oke entho valiya അവരാതം പോലെ ആണ്. Nice presentation loved it!♥️
Thank you bro♥️
നിങ്ങൾ അമേരിക്കയിൽ ആണോ സ്റ്റൈൽ ആക്കൽ കുറച്ചു കൂടുതലായി😂
Thank you for watching and sharing your comment!! 😊
ഇംഗ്ലീഷ് പറഞ്ഞാലെ സ്റ്റാൻഡേർഡ് ഉള്ളൂ ,,, മലയാളം പറഞ്ഞാൽ നാണക്കേടാണ് ,,,, ഇംഗ്ലീഷ് പറഞ്ഞാൽ ഭയങ്കര സംഭവമാണ്,,, പോരാത്തതിന് ഇവൻ ജനിച്ചത് അമേരിക്കയിലാണ് ,, വളർന്നത് കേരളത്തിലായി പോയി
hi bro ...2014 december, liva 1.2 G, petrol,first owner, 52000 km, good condition, company service vehicle ethra roopak edukkam..
❤ the stylish presentation
Thank you brother! ♥️
Nice presentation, quite informative bro
Thank you bro! ♥️
Nice vdo bro
Presentation nice ane tto, keep it up
Thank you bro! ✨
I dont understand your language so How much did you ended up paying?
Thank you for watching!♥️ Spent around 6.
Etios Diesel ann best
ഇയാൾക്ക്, ഇംഗ്ലീഷും, മലയാളവും മാത്രമെ അറിയുന്നുള്ളു.
മറ്റൊന്നും, അറിയാത്തത് കൊണ്ടാവും എന്ന് കരുതി സമാധാനിക്കുന്നു.
Thank you for watching!! ♥️
U should have gone for diesel version. Petrol version is very sluggish & low milage. Very bad option. U only studied english and not vehicle.
Thank you for watching and sharing your comment!
Agree to the point it's slightly sluggish, but mileage isn't that bad. Moreover our running doesn't make the diesel variant sensible. ✨
Sluggish?.. Diesel is more sluggish than petrol liva, petrol liva is the best if u take out the mileage part
എത്ര കിലോമീറ്റർ മൈലേജ് per ലിറ്റർ ?
12-15
@@marsadshan macha enikk 19 22 kittum
20kilometer mileg undo
@@shortsboy7047 company parayunnathu 17 anu ninaku 22o😂😂😂
Diesel - 23Km കിട്ടുന്നുണ്ട് എന്റെ വണ്ടി etios liva VD ആണ്
പെട്രോൾ അറിയില്ല എത്ര മൈലേജ് എന്നത്
കുറഞ്ഞ km ഓടിയ liva വല്ലതും കൊടുക്കാൻ ഉണ്ടെങ്കിൽ അറിയിക്കാമോ
Thank you for watching ❤️ Will keep an eye!
Bro petrol ano diesel ano
Petrol bro!!
Bro enikk 2018 model diesel edukkanam ennund market il price ethrayaavum
@@samshivp2358 nalla vandik okke 6.70 or 6.80 okke choykum
😇Liva ഡീസൽ Best കാർ Dear..Raer Space Segment Best
😅
ഇപ്പോൾ ഡീസൽ ഇറങ്ങുന്നുണ്ടോ.
Nice presentation bruhh ❤️
Thank you 😋
Liva petrol maileagum കുറവ് പുള്ളിങ്ങും കുറവാണ്
Thank you for watching ✨
Mileage isn’t that bad imo.
Acceleration is dull though.
What a fantastic jumbastic presentation😂
Thank you for watching and sharing your comment. :)
Onukil english alengil malayaalam
.manglish ayipoy
Thank you for the suggestion! ☺️
Bro rate ethrayayi
2017-2019 cars are available in 5.5 to 7 range.
2011--12 മോഡൽ v ഓപ്ഷൻ, very neat and clean.. Second owner, 59,000 kilometers run.... എത്ര ക്യാഷ് കൊടുക്കാം
@@marsadshan5 30 oke new vandi 6.7 oke ullarnalo
ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല
രവീന്ദ്രൻ മാഷിന്റെ 😂😂😂
ഈ കമ്പനി ഒന്നേ ഇറക്കിയിട്ടുള്ളൂ 😜😜😜
Adipoli 👍
Thank you! ✨
Nee ഒന്നുകിൽ മലയാളം അല്ലങ്കിൽ ഇംഗ്ലീഷ് എഞ്ചിൻ ഔട്ട് completely
😅
🤣
കോപ്പിലെ ഇഗ്ലീഷ്കൊണ്ട് വീഡിയോ കാണാനുള്ള മൂഡ് പോകുന്നു 😂😂😂
കോപ്പിലെ ഇഗ്ലീഷ്കൊണ്ട് വീഡിയോ കാണാനുള്ള മൂഡ് പോകുന്നു 😂😂😂
Athe ivan enthina i😊😅
Endh local english anedo😂
Doesn’t matter! Thanks for watching 😊
Liva ❤
👍👍👍
മലയാളും ഇംഗ്ലീഷും കൂടെ പറയല്ലേ 😂എന്താണ് മെൻ
😅
❤
മലയാളം പറഞ്ഞൂടെ സുഹൃത്തേ
Thank you for watching and sharing your comment!! ♥️
മംഗ്ലീഷ് 😡
😁😁
English channel you knoww thank uu thankuuu.......😂😂😂😂😂