മലപ്പുറത്തെ സ്വർഗം എന്ന് അറിയപ്പെടുന്ന മുറിഞ്ഞമാട് | murinjamadu | murinjamad chaliyar river view

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 66

  • @nithitastemaker8796
    @nithitastemaker8796 2 ปีที่แล้ว +3

    മലപ്പുറത്തെ സ്വർഗം കാണാൺ കൊള്ളാം ഇതുപോലെ നല്ല വീഡിയോസ് ഇനിയും share ചെയ്യൂ കേരത്തിൽ തന്നെ ഒത്തിരി നമുക്ക് അറിയാത്ത tourist places ഉണ്ട്ആതൊക്കെ share ചെയ്യണം പോകാൻ കഴിഞ്ഞില്ല എങ്കിലും അറിയാല്ലോ 👍

  • @miniarunm4301
    @miniarunm4301 2 ปีที่แล้ว +2

    വളരെ യധികം ഇഷ്ടപ്പെട്ടു വീഡിയോ. മലപ്പുറത്തെ കാഴ്ച്ച കൾ അതി മനോഹരമായിട്ടുണ്ട്

  • @ayishachinnu2087
    @ayishachinnu2087 2 ปีที่แล้ว +1

    കാഴ്ചകൾ മനോഹരമായിട്ടുണ്ട് വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @RiyaRiya-hv9qm
    @RiyaRiya-hv9qm 2 ปีที่แล้ว +1

    Malappuram kaazhchakal kolaaam nalla beautiful aaaitund nice sharing

  • @myfamily9152
    @myfamily9152 2 ปีที่แล้ว +1

    മലപ്പുറത്തെ കാഴ്ചകൾ മനോഹരം ആണല്ലോ dear കാണാൻ പോകണം ❣️നല്ല അവതരണം 👌അടിപൊളി video presentation ❣️

  • @zainudheenbava
    @zainudheenbava 2 ปีที่แล้ว +1

    കൊള്ളാം nalla കാഴ്ചകൾ തന്നെ ഞാൻ മലപ്പുറത്താണ് എങ്കിലും ഇതൊന്നും kandittillatto

  • @nmdreams2407
    @nmdreams2407 2 ปีที่แล้ว +1

    മലപ്പുറത്തെ മുറിഞ്ഞമാട് അടിപൊളിയായിട്ടുണ്ട് ല്ലോ ഒരുപാട് ഇഷ്ടായി മനോഹരമായ കാഴ്ചകൾ നല്ല രസമുണ്ട് കാണാൻ

  • @gayustephen8029
    @gayustephen8029 2 ปีที่แล้ว +1

    അതിമനോഹരമായ കാഴ്ച്ചകൾ അടുത്ത യാത്ര മലപ്പുറത്തേക്കു തന്നെ

  • @saleenak3686
    @saleenak3686 2 ปีที่แล้ว +2

    Nice place beautiful vlog

  • @shajeena368
    @shajeena368 2 ปีที่แล้ว +2

    Nalla bhangiyulla sthalam aanallo 🥰

  • @yummy2250
    @yummy2250 2 ปีที่แล้ว +1

    Murinjamaad nalla adipoli place anallo.beutiful surrounding.good share

  • @rajasreeharshan4956
    @rajasreeharshan4956 2 ปีที่แล้ว +1

    Wow, literally it is paeadise.
    Beautiful vlog.

  • @usharani2653
    @usharani2653 2 ปีที่แล้ว +1

    Kazchakal adipoli...🌷🌷🌷

  • @shahanasherin7409
    @shahanasherin7409 ปีที่แล้ว +4

    Bro akkkare ente veedu aanu

    • @TheruvuThendi
      @TheruvuThendi  ปีที่แล้ว +1

      Adipwoli sport annu bro👍🏻❤

  • @manunafi7275
    @manunafi7275 2 ปีที่แล้ว +3

    മലപ്പുറം അരീക്കോട് എന്ന സ്ഥലത്ത് കീഴുപറമ്പ് പഞ്ചായത്തിലാണ് ഈ മനോഹരമായ സ്ഥലം ഉള്ളത് നമ്മുടെ നാട്ടിൽ ആണ് കേട്ടോ ഇത് ഉള്ളത് ഈ മനോഹരമായ സ്ഥലം ഞാനും ഇതിനുമുമ്പ് വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു അടിപൊളി സ്ഥലം ആണ്കേട്ടോ

  • @anumon4884
    @anumon4884 2 ปีที่แล้ว +3

    എന്റെ നാട് എത്ര മനോഹരം

  • @sajida7847
    @sajida7847 ปีที่แล้ว +1

    മ്മളെ നാട് ❤

  • @saranyacookandvlogs2475
    @saranyacookandvlogs2475 2 ปีที่แล้ว +2

    മലപ്പുറത്തെ മുറിഞ്ഞമാട് കാഴ്ചകൾ വളരെയധികം മനോഹരം ആയിരുന്നു. വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ✌️
    Monai Dream World New Channel 🆔.

  • @sreeragkp887
    @sreeragkp887 2 ปีที่แล้ว +1

    👍 enette nadu

  • @bindunknk2001
    @bindunknk2001 ปีที่แล้ว +3

    vettupaara ullavr evid liyk

    • @TheruvuThendi
      @TheruvuThendi  ปีที่แล้ว +1

      ❤️

    • @shahanasherin7409
      @shahanasherin7409 ปีที่แล้ว +1

      Bro vettupara ente school aanu vettathoor aanu ente veed vettathoor meleparamp

  • @farshazkitchenmalayalam9637
    @farshazkitchenmalayalam9637 2 ปีที่แล้ว +1

    Nice place it's very beautiful

  • @_Meharin_
    @_Meharin_ 8 หลายเดือนก่อน +1

    Idhe ippo indo

  • @shamsumj9836
    @shamsumj9836 4 หลายเดือนก่อน +1

    ഇത് ഇപ്പൊ ഉണ്ടോ ബ്രോ

    • @TheruvuThendi
      @TheruvuThendi  4 หลายเดือนก่อน +1

      Undallo, evening best time for visit.

    • @shamsumj9836
      @shamsumj9836 3 หลายเดือนก่อน

      ​@@TheruvuThendiok location pleaa

    • @MS-xu8ss
      @MS-xu8ss 3 หลายเดือนก่อน

      ​@@shamsumj9836 descriptionil und

  • @ridhurinu5284
    @ridhurinu5284 2 ปีที่แล้ว +1

    👍👍

  • @shyamjitho7153
    @shyamjitho7153 2 ปีที่แล้ว +1

    😍👍🏽👌🏽

  • @kindfull8587
    @kindfull8587 8 หลายเดือนก่อน +2

    ഇതിന് 12 ആളുടെ ആഴം ഉണ്ട്

  • @hazeempp1488
    @hazeempp1488 2 ปีที่แล้ว +1

    മലപ്പുറത്ത് ഇത്രേം ഭംഗിയുള്ളരു place ഞാൻ first time ആണ് കാണുന്നത്.

  • @koyalu8954
    @koyalu8954 2 ปีที่แล้ว +2

    മനോഹരം 👌👌

  • @anniestories
    @anniestories 2 ปีที่แล้ว +1

  • @niyasmhmmd5744
    @niyasmhmmd5744 2 ปีที่แล้ว +1