കഴിഞ്ഞ 28 കൊല്ലം ആയി ഞാൻ എന്റെ വീട്ടിൽ ഫേസ് സെലക്ടർ ഉപയോഗിക്കുന്നു. ഇത് വരെ പ്രശ്നം ഇല്ല. എപ്പോഴെങ്കിലും സെലക്ടർ സ്വിച്ച് മാറ്റേണ്ടി വരുമ്പോൾ നിർബന്ധമായും സ്വിച്ച് ചെക്ക് ചെയ്തു മാത്രം മാറ്റുക. ഉള്ളിൽ ഉള്ള കോൺടാക്ട് ഏതൊക്കെ ആണ് കോൺടാക്ടിൽ വരുക എന്നത് ചിലപ്പോ ഉണ്ടാക്കി വിടുന്ന കമ്പനിക്ക് പോലും അറിവുണ്ടാവില്ല. പിന്നെ ലോഡ് ഒരു phase ൽ അല്ലെങ്കിൽ രണ്ടു phase ൽ വരും എന്നത് ശരി തന്നെ. പക്ഷെ ഒരു phase വലിച്ചു കൊണ്ട് പോയി അൻപതും അതിൽ കൂടുതൽ വീട്ടിൽ സപ്ലൈ കൊടുക്കുന്ന KSEBL ലോഡ് ബാലൻസിങ് ഒക്കെ എവിടെ നോക്കുന്നു 😂😂😂
താങ്കൾ ടെസ്റ്റ് ചെയ്ത് കാണിക്കുമ്പോൾ ഷൊർട്ട് സർക്യൂട്ട് ആണോ കാണിക്കുന്നത്, അതോ കണ്ടിന്യുവിറ്റിയല്ലേ കാണിക്കുന്നത്? ഒരു വിവരമില്ലാത്ത കമ്പനികളാണോ ഈ പ്രൊഡക്ട് നിർമ്മിക്കുന്നത്😮
Good information
നന്ദി ബ്രോ
Super
Thanks
Enikum ethupole anubavam undayittund bro
K. ചില കമ്പനികൾക്ക് ഈ problem കാണുന്നുണ്ട്
Phase selector change ചെയ്യുമ്പോൾ എങ്ങനെയാണ് short circuit സംഭവിക്കുന്നത്?
എനിക്ക് അനുഭവപ്പെട്ടത് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ബ്രോ....
Manufacturing defect varam...
Bro njan 30 varshamayi upyogikkunnu. Ethuvare anginathe oru prasnavum undayittilla. Ethu adyamayittanu kelkkunnathu.
Preshnam വന്നപ്പോഴാണ് അതിനെ പറ്റി വീഡിയോ ചെയ്തത്.
30 വർഷം മുന്നത്തെ വലിയ problem ഇല്ലായിരുന്നു. ഇപ്പൊൾ ആണ് problem
Three phase connection ൽ Neutral Cut ആയൽ Electronic products complaint വരുമോ?
സർക്യൂട്ട് വലിക്കുമ്പോൾ ഓരോ ഫേസിനും ഓരോ nutral വലിക്കണം .
പിന്നെ ഡബിൾ phase വന്നാൽ
Electronic മാത്രമല്ല ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ വരാം.
സർക്യൂട്ട് വലിക്കുമ്പോൾ ഓരോ ഫേസിനും ഓരോ nutral വലിക്കണം .
പിന്നെ ഡബിൾ phase വന്നാൽ
Electronic മാത്രമല്ല ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ വരാം.
phase to phase short ckt at selector happens before the load. So may not effect loads.but will cause cutout fuse to blow.
Well bro I said there is a chance. thank you
There is no chance if there is fuse in meter board
നല്ല നിലവാരമുള്ള Rotory ടൈപ്പ് സെലക്ടർ സ്വിച്ച് ഉപയോഗിച്ചാൽ ഈ പ്രശ്നം ഉണ്ടാവില്ല.eg.keycee.
എന്തായാലും ഇത് vekkathirikunnathanu നല്ലത്. എൻ്റെ പ്രൊജക്ടുകൾക്കൊന്നും ഇത് ഞാൻ വെക്കറില്ല.
Use only manual good brand phase selector
എല്ലാം കണക്കാ....
Only TPN D/B
കമ്പനിയുടെ പേര് പറയു
ഒട്ടുമിക്ക കമ്പനികളിൽ ഈ problem കാണുന്നു
കഴിഞ്ഞ 28 കൊല്ലം ആയി ഞാൻ എന്റെ വീട്ടിൽ ഫേസ് സെലക്ടർ ഉപയോഗിക്കുന്നു. ഇത് വരെ പ്രശ്നം ഇല്ല. എപ്പോഴെങ്കിലും സെലക്ടർ സ്വിച്ച് മാറ്റേണ്ടി വരുമ്പോൾ നിർബന്ധമായും സ്വിച്ച് ചെക്ക് ചെയ്തു മാത്രം മാറ്റുക. ഉള്ളിൽ ഉള്ള കോൺടാക്ട് ഏതൊക്കെ ആണ് കോൺടാക്ടിൽ വരുക എന്നത് ചിലപ്പോ ഉണ്ടാക്കി വിടുന്ന കമ്പനിക്ക് പോലും അറിവുണ്ടാവില്ല. പിന്നെ ലോഡ് ഒരു phase ൽ അല്ലെങ്കിൽ രണ്ടു phase ൽ വരും എന്നത് ശരി തന്നെ. പക്ഷെ ഒരു phase വലിച്ചു കൊണ്ട് പോയി അൻപതും അതിൽ കൂടുതൽ വീട്ടിൽ സപ്ലൈ കൊടുക്കുന്ന KSEBL ലോഡ് ബാലൻസിങ് ഒക്കെ എവിടെ നോക്കുന്നു 😂😂😂
ഇപ്പോള് kseb കൊറെയൊക്കെ ശേരിയായിട്ടുണ്ട്.
ആ ബ്രോ എനിക്കും ഈ പ്രോബ്ലം ഉണ്ടായിട്ടുണ്ട്
ഇത് വെക്കതിരിക്കുന്നത നല്ലത്
ഏതാണ് കമ്പനി
Bro make പറയുന്നില്ല..
But chila കമ്പനികൾക്ക് ഈ പ്രശ്നം കാണുന്നുണ്ട്
ഈ സിസ്റ്റം ഒരു ഫെയ്സിൽ നിന്നും അടുത്ത ലൈനിലേക്ക് ഷെയർ ചെയ്യുക എന്നതല്ലേ ?😮
Phase to phase..
ചേഞ്ച് ചെയ്യുമ്പോൾ ഡബിൾ phase short
ഇതുണ്ടാക്കിയ കമ്പനിക്കെതിരെ നഷ്ടപരിഹാരം കിട്ടുവാൻ കേസ് കൊടുക്കണം
ശെരിക്കും അങ്ങിനെ ചെയ്യണം.
But ഈ ഐറ്റം kseb യില് അപ്രൂവൽ അല്ല.എന്നിട്ടും അത് ഫിറ്റ് ചെയ്യുന്നുണ്ട്
ഫേസ് സെലക്ടർ സ്വിച്ച് ഒരിക്കലും സജസ്റ്റ് ചെയ്യാൻ പാടുള്ളതല്ല
Yes
താങ്കൾ ടെസ്റ്റ് ചെയ്ത് കാണിക്കുമ്പോൾ ഷൊർട്ട് സർക്യൂട്ട് ആണോ കാണിക്കുന്നത്, അതോ കണ്ടിന്യുവിറ്റിയല്ലേ കാണിക്കുന്നത്? ഒരു വിവരമില്ലാത്ത കമ്പനികളാണോ ഈ പ്രൊഡക്ട് നിർമ്മിക്കുന്നത്😮
Bro. രണ്ടും അതിൽ കാണുന്നുണ്ടല്ലോ.ഒപ്പം വിവരങ്ങൾ പറയുന്നുമുണ്ട്.ok
Phase selector switch use ചെയ്യതിരിക്കുന്നതാണ് nallath.
Selector സ്വിച്ച്‌നേ കുറിച്ച് ഇൻസ്‌പെക്ട്രേറ്റിലോ കെഎസ്ഇബി യിലോ ചോതിച്ചാൽ karyam മനസ്സിലാകും.