ടാങ്കർ ലോറി ഒടിക്കുന്ന പെൺകുട്ടിക്ക് പെട്രോൾ കമ്പനി കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് | Lady lorry driver

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ടാങ്കർ ലോറി ഓടിച്ച് ഇന്ധനം പെട്രോൾ പമ്പിൽ എത്തിക്കുന്ന ഡലീഷക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി കൊടുത്ത സർപ്രൈസ് ഗിഫ്റ്റ്..👏👏
    #LadyLorryDriver #TankerLorry
    Follow Us on -
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    TH-cam Checkout my primary channel : / harishthali
    TH-cam : / harishhangoutvlogs
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 80898 68872
    Thanks For Visit Have Fun

ความคิดเห็น • 323

  • @HarishHangoutVlogs
    @HarishHangoutVlogs  3 ปีที่แล้ว +13

    ടാങ്കർ ലോറി ഓടിക്കുന്ന ഡെലീഷയുടെ ആദ്യ വീഡിയോ കാണാം..👇
    th-cam.com/video/BWBcS7mPzgY/w-d-xo.html

  • @neelambari2847
    @neelambari2847 3 ปีที่แล้ว +170

    മിടുക്കി... വണ്ടി പണി തെണ്ടി പണി എന്ന് പറഞ്ഞവരൊക്കെ ഇത് കാണുന്നുണ്ടാവും.... ദൈവം അനുഗ്രഹിക്കട്ടെ മോളെ 💐💐❤️🥰👏👏

    • @ValaresariyanuJa
      @ValaresariyanuJa 3 ปีที่แล้ว +2

      RAJESH.R. Enimuthal namukku
      Allavarkkum evaliloode A pazhanj
      ollu mattikkodukkanam..

    • @aboobackerbacker3838
      @aboobackerbacker3838 3 ปีที่แล้ว +2

      മോളെ ദൈവം എപ്പോയും തുണയാകും

    • @appuanddevuchannel802
      @appuanddevuchannel802 3 ปีที่แล้ว +1

      Supper💯

    • @radhakrishnanpkremanan4508
      @radhakrishnanpkremanan4508 2 ปีที่แล้ว

      👍👍🙏🙏മോളെ ദൈവം രക്ഷിക്കും അതിനു മോൾക്ക്‌ കഴിവ് ഉണ്ട് 👍👍🙏🙏🙏❤️❤️

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 3 ปีที่แล้ว +189

    മിടുമിടുക്കി... ആ കുട്ടിയെ ലോകത്തിന് മുന്നിൽ എത്തിച്ച പ്രിയ സുഹൃത്ത് അഭിനന്ദനമർഹിക്കുന്നു😍😍😍

    • @annambabu2280
      @annambabu2280 3 ปีที่แล้ว

      MissDelisha, big salute.ethu Joly aya ludairam koodeyunda kum.

    • @bettymathew2722
      @bettymathew2722 3 ปีที่แล้ว +1

      തീർച്ചയായും.👌👏🌹👍♥😜

  • @bettymathew2722
    @bettymathew2722 3 ปีที่แล้ว +50

    നല്ല മോൾ. മിടുക്കി. മിടുമിടുക്കി. ഇല്ല പ്രാർത്ഥനയും അഭിനന്ദനവും. മോൾടെ അപ്പച്ചനും 🙏🙏🙏ചക്കരകുട്ടി.♥♥

  • @sanithavijayakumar1486
    @sanithavijayakumar1486 3 ปีที่แล้ว +40

    മിടുക്കിക്കുട്ടി.പലരാജ്യങ്ങളിൽ നിന്നും ക്ഷണിച്ച് അഭിനന്ദനങ്ങളും സമ്മാനങ്ങളും ലഭിക്കട്ടെ.

  • @kottanzzvlog3063
    @kottanzzvlog3063 3 ปีที่แล้ว +97

    ചേട്ടനെ പോലെത്തെ ആൾകാർ ആണ് ലോകം അറിയിക്കുന്നത് ചേട്ടന്റെ നല്ലരു മനസിനെ അഭിനദിക്കുന്നു 😘💞

    • @babychananakkal7318
      @babychananakkal7318 2 ปีที่แล้ว

      ചേട്ടനോട്.ഇപ്പോൾ.നടന്നുകൊണ്ടിരിക്കുന്ന.കഥ.കൂടി.ലോകത്തിനെ.അറിയിക്കാൻ.പറ.വിവാഹം.നടന്ന.വീട്.കുട്ടിചോരാക്കിയ.കഥ

  • @cristiasno
    @cristiasno 3 ปีที่แล้ว +56

    ആ അച്ഛൻ്റെ വാക്കുകൾ ആണ് ആ പെൺകുട്ടിയെ ഇതുവരെ എത്തിച്ചത് 😍😍😍❤️

  • @julitfcc5550
    @julitfcc5550 3 ปีที่แล้ว +52

    മിടുമിടുക്കി കുട്ടിയുടെ സന്തോഷം കാണുമ്പോൾ ഞങ്ങളുടെ മനസ്സും നിറയുന്നു. എന്നും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ.

  • @binnibose1283
    @binnibose1283 2 ปีที่แล้ว +2

    മിടുക്കി മോൾക്ക് അഭിനന്ദനങ്ങൾ. ചെറുപ്പം മുതലേ മോളുടെ ഇഷ്ടം മനസിലാക്കി ലോറി ഓടിക്കാൻ പഠിപ്പിച്ച ആ അച്ഛന് ഒരു Big Salute

  • @kalan6779
    @kalan6779 3 ปีที่แล้ว +10

    മുടുക്കി മിടുക്കി മിടുമിടുക്കി ഇതിൽ കൂടുതൽ പറയാനില്ല എന്നും സ്നേഹം മാത്രം മോളെ 🥰🥰🥰🥰

  • @sumanasumanakt9012
    @sumanasumanakt9012 3 ปีที่แล้ว +30

    മിടുമിടുക്കി മോളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @sulekasaji9951
    @sulekasaji9951 3 ปีที่แล้ว +11

    മോളെ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ദൈവം കൂടെ ഉണ്ട് ആമേൻ 🌹🌹🌹🌹

  • @binuvd7546
    @binuvd7546 3 ปีที่แล้ว +27

    ഡെലിസ ദേവീസ് പറയാൻ വാക്കുകൾ ഇല്ല വിനയമയായ പെരുമാറ്റം oh my GOD ആശംസകൾ 🙏🙏🌹🌹🙏🙏🙏🙏🙏

  • @HariHari-lz7dm
    @HariHari-lz7dm 3 ปีที่แล้ว +53

    എന്ത് ജോലിക്കും അതിന്ടെതായ മാന്യത ഉണ്ടെന്ന് മനസ്സിലാക്കാതെ ചിലർ ആത്മഹത്യ ചെയ്യുന്നു. ഇവിടെ pg കഴിഞ്ഞ കുട്ടി ടാങ്കർ ലോറി ഓടിക്കുന്നു. 👍

  • @remababu6056
    @remababu6056 3 ปีที่แล้ว +1

    മോൾക്ക് ജീവിതത്തിൽ എല്ലാ വിധ ഉയർച്ചകളും ഉണ്ടാകട്ടെ എന്ന് സർവ്വേശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ഇതുപോലെ എന്നും സന്തോഷവതിയായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ......

  • @jennyjoseph2405
    @jennyjoseph2405 3 ปีที่แล้ว +2

    ആ പിതാവിന്റെ വാക്കുകൾ ആണ് സത്യത്തിൽ ഈ വാക്കുകൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. നമ്മുക്ക് എത്ര കഴിവുകൾ ഉണ്ടെങ്കിലും ലോകം അറിയണം എങ്കിൽ ആരെങ്കിലും മുന്നോട്ടു വരണം കഴിവുകളെ ലോകത്തെ അറിയിക്കാൻ. ആ മിടുക്കി പെൺകുട്ടിക്ക് സപ്പോർട്ട് ചെയ്ത വ്യക്തിത്വത്തിന് ഒരു ബിഗ് സല്യൂട്ട്

  • @shylendrank9615
    @shylendrank9615 2 ปีที่แล้ว

    എന്താ പറയുക? കണ്ണ് നിറഞ്ഞു പോയി ഡെലീഷയുടെ സന്തോഷം കാണുമ്പോൾ . ഇത്രയൊക്കെ അറിയപ്പെട്ടിട്ടും വിനയത്തോടെ ഒരു കൊച്ചു കുട്ടിയെ പോലെയാണ് ഡെലീഷാ സംസാരിക്കുന്നതു . വ്യത്യസ്തമായി കഴിവ് തെളിയിക്കുമ്പോഴാണ് ആൾക്കാർ കൂടുതൽ ശ്രെദ്ധിക്കുകയും ആദരിക്കുകയും ചെയ്യുക

  • @sithalakshmipk2790
    @sithalakshmipk2790 3 ปีที่แล้ว +26

    ആദ്യത്തെ അഭിനന്ദനം കുട്ടിയുടെ അച്ഛനമ്മമ്മയ്ക്കുമാണ്🌹 ഈ ദൌത്യം സന്തോഷത്തോടെ മുന്നോട്ടു പോട്ടെ. ആരോഗ്യം ശ്രദ്ധിയ്ക്കുക.
    ആശംസകളോടെ......💐

  • @sobhanasobhana1379
    @sobhanasobhana1379 3 ปีที่แล้ว +2

    പെൺകുട്ടികൾക്ക് ഇത് ഒരു പ്രചോദനമാകട്ടെ എല്ലാ ജോലികളും അഭിമാനത്തോടെ അന്തസ്സോടെ ചെയ്യുക അപ്പോൾ സമൂഹം നമ്മളെ അംഗീകരിക്കും മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം

  • @sineeshunni7134
    @sineeshunni7134 3 ปีที่แล้ว +35

    എത്രയും വേഗം വോൾവോ ലൈസൾസ്‌ എടുക്കാൻ സാധിക്കട്ടെ നമ്മുടെ അടുത്ത വീഡിയോ വോൾവോയിൽ

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 ปีที่แล้ว

    പെങ്ങള് കുട്ടീ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ മോളെ... നല്ല ഒരു ഭാവി മോൾക്കുണ്ടാവും. Love u so muchu അനിയത്തികുട്ടീ....

  • @muhammedsibi2744
    @muhammedsibi2744 3 ปีที่แล้ว +18

    Sincere wishes sister.. Salute to the proud father too.. Scale up sis.. World is urs

  • @rrcrafthub
    @rrcrafthub 3 ปีที่แล้ว +6

    ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും പ്രാർത്ഥന

  • @raheesar1911
    @raheesar1911 3 ปีที่แล้ว +57

    ആണിന് പകരം വണ്ടിയെ സ്നേഹിച്ച വണ്ടി പ്രാന്ത്.....😍

    • @ValaresariyanuJa
      @ValaresariyanuJa 3 ปีที่แล้ว +2

      RAJESH.R. aval anineum snehikkum
      Vandiyeyum snehikkum.

    • @omanajoy8492
      @omanajoy8492 3 ปีที่แล้ว

      Kashtam

    • @meera3850
      @meera3850 3 ปีที่แล้ว

      @@ValaresariyanuJa Eyalku engana ariyam.snehiki ella engil kanji kudikan Patti Elle .Ee chechi snehikunnu ore ore allu Aa chechiyude achane arikum. Aa achanu alle support cheeyithu ente vittil und oru achanum annanum karatte padikanam ennu paranjitt vidatha sadanagal ann.

    • @ValaresariyanuJa
      @ValaresariyanuJa 3 ปีที่แล้ว

      @@meera3850 RAJESH.R Chinchu achante sthanathu pakaramayi athayathu,Lorry yil
      Driver aum cleaner aum arenkilum
      Vannal a kochu ayale randu kaium
      Neetti swekarikkunnathyirikkum..
      Ningalude karottyude karyam parnja
      llo Chinchu vine karotta padippuch
      al achaneum,annaneum,edikkum
      Annulla pedikondayirikkum...

  • @haransnair2683
    @haransnair2683 3 ปีที่แล้ว +25

    ടാങ്കറോടിക്കുന്ന മിടുക്കിക്കൊരു ടോറസ്സ് കിട്ടണമായിരുന്നൂ സ്കൂട്ടിക്കു പകരം.......
    ഡെലീഷക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നൂ ..........

  • @കൃഷിവീട്-വ4റ
    @കൃഷിവീട്-വ4റ 3 ปีที่แล้ว +4

    ജീവിതത്തിൽ മോൾക്ക്‌ എപ്പോഴും ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു👏🙏🙏💐💐💐🥇🥇

  • @savalindia6643
    @savalindia6643 ปีที่แล้ว

    ഡെലിഷ സുന്ദരിയാണല്ലോ. മിടുക്കി. ഡെവിസേട്ടൻ ഭാഗ്യവാനാണ് ഇങ്ങനെ ഒരു മകളെ കിട്ടിയതിൽ.

  • @sudheertaaluva9580
    @sudheertaaluva9580 3 ปีที่แล้ว +3

    സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🤲മിടു മിടുക്കി കുട്ടി... അച്ഛന്റെ പുന്നാര മകൾ ❤

  • @ashikthangal1406
    @ashikthangal1406 2 ปีที่แล้ว

    ആ ചിരിക്കു കൊടുക്കണം നല്ലൊരു അവാർഡ് നല്ല സ്മാർട്ട്‌ ആയിട്ടാണ് ഡെലീഷ്യ ഓരോ കാര്യങ്ങൾ പറയുന്നത് ❤❤❤

  • @deva.p7174
    @deva.p7174 3 ปีที่แล้ว +2

    മോളെ വളരെ നന്ദി. നീ മല യാളി കൾക്കും സ്ത്രീ കൾക്കും അഭിമാനം ആണ്. ഇത്രയും വിദ്യാഭ്യാസ മുണ്ടായിട്ടു പോലും പെൺകുട്ടികൾഈ തൊഴിലിൽ രംഗത്ത് വരാൻ മടിക്കുന്ന സാഹചര്യത്തിൽ സ്വന്തംഅച്ഛനെ സഹായിക്കാൻ ഈ തൊഴിൽ തിരഞ്ഞടുത്ത തിന് ഒരു ബിഗ് സ ല്യു ട്ട്. 🙏👍🌹🌹🌹💓💓💓

  • @sachusr4180
    @sachusr4180 3 ปีที่แล้ว +28

    കേരത്തിന്റെ അഭിമാനമാണ് മോൾ ....... ഈ കുഞ്ഞിന് ഗവണ്മെന്റ് ഒരു ജോലി നൽകിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്

    • @bettymathew2722
      @bettymathew2722 3 ปีที่แล้ว

      തീർച്ചയായും. ക്സ്റ്റ്ക് യിൽ കിട്യാണ് ചാൻസ് ഉണ്ടല്ലോ. 👍👌

  • @sanithabeegom1494
    @sanithabeegom1494 2 ปีที่แล้ว

    നിഷ്കളങ്കയായ മോൾ. എന്നും നല്ലത് വരട്ടെ. ഗോഡ് ബ്ലെസ് യു മോളെ

  • @abdulkader-go2eq
    @abdulkader-go2eq 3 ปีที่แล้ว +19

    ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ 👍

  • @unnikrishnanpoopparambil7997
    @unnikrishnanpoopparambil7997 3 ปีที่แล้ว +4

    ആ കുട്ടിയുടെ നിഷ്കളങ്കച്ചിരി കണ്ടപ്പോൾ സന്തോഷം കൊണ്ട് മിഴികൾ നനഞ്ഞു പൊയി

  • @unnik3415
    @unnik3415 2 ปีที่แล้ว

    വണ്ടിപ്പണി. എന്ന്. പറഞ്ഞാൽ. നമ്മൾ. ഡ്രൈവർമാർക്. ഒരു. വികാരമാണ് ❤❤❤

  • @n4jj
    @n4jj 3 ปีที่แล้ว +30

    അർഹിച്ച അംഗീകാരം...!😍

    • @ValaresariyanuJa
      @ValaresariyanuJa 3 ปีที่แล้ว

      RAJESH.R. cheriya oru car kodukka
      mayirunnu.

  • @GaneshKumar-bz9jg
    @GaneshKumar-bz9jg 2 ปีที่แล้ว

    👍 ലോറിയിൽ ഡ്രൈവിംഗ്, ജോലി 👍👍എല്ലാ ഓക്കേ,,, മുന്നോട്ട് പോവുന്ന വളി നേരം യിരിക്കണം, ദൈവം അനുഗ്രഹിക്കട്ടെ,,, ksd 👍

  • @chinjuchinju684
    @chinjuchinju684 3 ปีที่แล้ว

    Ee kuttiye kanumbol thanne oru positive energy aane.... Midukki

  • @georgecreations1392
    @georgecreations1392 3 ปีที่แล้ว

    ആശംസകൾ .. ഞാനും പണ്ട് വളരെ ആഗ്രഹിച്ചിരുന്നു പക്ഷെ സാഹചര്യം ഉണ്ടായില്ല കാര്യം നടന്നതുമില്ല .ഒത്തിരി സന്തോഷം God bless you ..

  • @jacobmani785
    @jacobmani785 3 ปีที่แล้ว +6

    She got the great exposure because of the video people also. Hat's off to the young driver, vlogger, petroleum co., and Volvo the auto giant👍

    • @naseemanesii6578
      @naseemanesii6578 3 ปีที่แล้ว

      ദൈവം അനു ഗ്ര ഹി ക്ക ട്ടെ മോളെ 👍👍👏👏👏👏👏

  • @mohamedmansoor3601
    @mohamedmansoor3601 3 ปีที่แล้ว +6

    കാർ ആണ് ഞാൻ പ്രതീക്ഷിച്ചത് 👍👍👍

  • @dhevuarun8762
    @dhevuarun8762 3 ปีที่แล้ว +20

    ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @babugeorge2693
    @babugeorge2693 3 ปีที่แล้ว +14

    God bless you abundantly today and all through the coming years and protect U under His wings of blessings and mercy.

  • @santhosh123..
    @santhosh123.. 3 ปีที่แล้ว

    നല്ല മിടുക്കി കുട്ടി. എല്ലാ ഭാവുകങ്ങളും. അച്ഛന് ബിഗ് സല്യൂട്ട് 👍

  • @gracyjoseph7538
    @gracyjoseph7538 3 ปีที่แล้ว

    മനസിന്റെ ആഗ്രഹം അറിഞ്ഞു കിട്ടിയ ഗിഫ്റ്റ് . അഭിനന്ദനങ്ങൾ ഡെലിഷ.

  • @aleemaabdulla4011
    @aleemaabdulla4011 3 ปีที่แล้ว +2

    Ee mole flowers oru kodiyil aadhyamayi kandu.albudham thonni..midukki.molude yaathrayil allahuvinte kaaval ennum undavatte enn prarthikkunnu🤲

  • @prasadnair2998
    @prasadnair2998 3 ปีที่แล้ว +2

    മിടുക്കി.. Keep up the good work... GOD BLESS YOU...

  • @binukonni319
    @binukonni319 ปีที่แล้ว

    ചക്കര കുട്ടി ഉയരങ്ങളിൽ എത്തട്ടെ ❤. Bls you

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 2 ปีที่แล้ว

    അഭിനന്ദനങ്ങൾ 💞💞💞💞👌👌👌👍🏻👍🏻👍🏻👍🏻👏👏👏👏🙏🙏

  • @padmanabhan2472
    @padmanabhan2472 2 ปีที่แล้ว

    സഹോദരീ ഒരുപാടു് സന്തോഷം തോന്നി നൻമകൾ നേരുന്നു

  • @shylakb9164
    @shylakb9164 3 ปีที่แล้ว +3

    മിടുക്കി 👍 God. bless you dear 🙏

  • @princypeter1269
    @princypeter1269 3 ปีที่แล้ว +2

    8:00മനസ്സറിഞ്ഞ ഒരു സമ്മാനം തന്നെ 😇😊💕💕

  • @ninofrancis6762
    @ninofrancis6762 3 ปีที่แล้ว

    ദൈവത്തിന്റെ അനുഗ്രഹം എന്നും മോളുടെ കൂടെ ഉണ്ടായിരിക്കട്ടെ

  • @nradhakrishnan4886
    @nradhakrishnan4886 2 ปีที่แล้ว

    സ്റ്റീറിങ്ങിൽ പിടിച്ചുകൊണ്ടുള്ള ആ ഇരിപ്പുകണ്ടാൽത്തന്നെ അറിയാം നല്ല ആത്മവിശ്വാസമുള്ള കുട്ടി..!

  • @Spk7711
    @Spk7711 3 ปีที่แล้ว

    Harishettan oru puli thanne... Hats of to delisha👍... Expecting more more such videos from Harishettaa

  • @trollraaja8818
    @trollraaja8818 3 ปีที่แล้ว +15

    പൊള്ളിച്ചു 🔥🔥

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว +9

    സൂപ്പർ മോളേ സന്തോഷം

  • @rosammata683
    @rosammata683 3 ปีที่แล้ว +1

    Dileeshaa, 1000 അഭിനന്ദനങൾ...... God bless u more....,

  • @FirozThurakkal
    @FirozThurakkal 3 ปีที่แล้ว +10

    കഷ്ട്ട പെട്ടു പഠിച്ചു ഇഷ്ട്ടപെട്ട. ജോലിചെയ്യുന്നു 👍

  • @valsalakumari90
    @valsalakumari90 3 ปีที่แล้ว +13

    May God bless you&your family

  • @somanathanpillai1949
    @somanathanpillai1949 3 ปีที่แล้ว +4

    Great mole. God bless you always. Cowardice are suiciding due to various reasons and you are taking challenging job. You are /will be a role model.

  • @chithambaranpd7227
    @chithambaranpd7227 3 ปีที่แล้ว +1

    Moloooooooo.................
    My hearty congratulations
    You are so courageous and simple

  • @babupbvr2589
    @babupbvr2589 2 ปีที่แล้ว

    Deleesha I appreciate your rare talent. Keep it up

  • @ARVVALLYEDATH
    @ARVVALLYEDATH 3 ปีที่แล้ว +6

    Congratulations for showing the society and the fellow women that a lot are possible to advance the life in the "Women Empowerment". I wish that if you too feel acceptable, think about the following points:-
    (1)- Fit a seatbelt for the first time in a fuel tank truck.
    (2)- If practical, get an Airbag fitted.

  • @anjeevgeorge9062
    @anjeevgeorge9062 3 ปีที่แล้ว +1

    സാധാരണയായി പെൺകുട്ടികൾ കടന്നു വരാൻ മടിക്കുന്ന മേഖലയിലേക്ക് വന്ന പെൺകുട്ടിക്ക് പ്രോൽസാഹനം നൽകിയ HPCL ന് അഭിനന്ദനങ്ങൾ.....
    VOLVO സ്വപ്നം സാക്ഷാത്കരിക്കാൻ സഹായ ഹസ്തം നീട്ടിയ VOLVO യ്ക്കും അഭിവാദ്യങ്ങൾ....
    പഠനം തുടരുക മകളേ... Post Graduation കൊണ്ട് നിർത്താതെ, സാദ്ധ്യമെങ്കിൽ ഒരു Ph.D. കൂടി നേടിയെടുക്കുക. ദൈവം അനുഗ്രഹിക്കട്ടെ....

    • @meera3850
      @meera3850 3 ปีที่แล้ว

      Orupad vacancy pennkuttikal und enittum avare vidathu kondo.pedi kondo oke Ann

  • @tulunadu5585
    @tulunadu5585 3 ปีที่แล้ว +2

    All the best മോളെ 👍👌👌👌

  • @louisjnedumpara
    @louisjnedumpara 2 ปีที่แล้ว

    She is wonderful. 👌 Great 👍

  • @mahendrathankam4238
    @mahendrathankam4238 3 ปีที่แล้ว +3

    മിടുക്കി. God bless you

  • @shamsushamseer3816
    @shamsushamseer3816 3 ปีที่แล้ว

    ഡലീഷ വിജെയിക്കട്ടെ,.അടുത്ത പുതിയ Volvo ഡലീശയുടെ കയികളിലേകാവട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു

  • @brilliantbcrrth4198
    @brilliantbcrrth4198 3 ปีที่แล้ว +18

    ആദ്യത്തെ വീഡിയൊ മുഴുവൻ കണ്ടവർ ആരൊക്കെ

  • @thomasvarghese8363
    @thomasvarghese8363 2 ปีที่แล้ว

    Very smart girl , I wish u all the best.

  • @ecmediae7265
    @ecmediae7265 3 ปีที่แล้ว +1

    Midukkii Midu Midukkiiii....Hardworking girl...👍👍

  • @gopalankottarath1066
    @gopalankottarath1066 3 ปีที่แล้ว

    മോൾക്ക് ഒരു നല്ല ജീവിതമുണ്ടാവാൻ ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @sukumarannair9110
    @sukumarannair9110 3 ปีที่แล้ว +8

    Congratulations 👏👏👏

  • @pg9787
    @pg9787 3 ปีที่แล้ว

    Orupad ishttapetta video mole daivam anugrahikatte ❤❤

  • @leenaclleenacl508
    @leenaclleenacl508 3 ปีที่แล้ว +9

    Great salute to both of you

  • @rajeshpochappan1264
    @rajeshpochappan1264 3 ปีที่แล้ว +6

    സൂപ്പർ 🌹👍

  • @sheenashaji5436
    @sheenashaji5436 2 ปีที่แล้ว

    All the best Delisha👍🙏👌👏🥰

  • @first_viral13
    @first_viral13 2 ปีที่แล้ว

    Harish ഒരു സംഭവം തന്നെ.

  • @ummuzzworld
    @ummuzzworld 3 ปีที่แล้ว +9

    ടെലിഷ സൂപ്പർ 👍👍👍👍👍👍

  • @rajuvvvv9936
    @rajuvvvv9936 3 ปีที่แล้ว

    ഡെലീഷ കുട്ടി കേരളത്തിന്റെ അഭിമാനം. 👍👍👍

  • @devikaa.s2102
    @devikaa.s2102 3 ปีที่แล้ว

    Super molu best wishes for your journey All the best God bless you 🙏👍👌♥️🌷

  • @truelife2298
    @truelife2298 3 ปีที่แล้ว +3

    Flowers ഒരുകോടിയിൽ കണ്ടപ്പോൾ വളരെ ഇഷ്ടവും ബഹുമാനവും തോന്നി

  • @shajis9385
    @shajis9385 2 ปีที่แล้ว

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @jayanpandipillil1916
    @jayanpandipillil1916 3 ปีที่แล้ว

    ആ അച്ഛന് . Big salute ആയിരം ആയിരം .........

  • @sasikumar5083
    @sasikumar5083 2 ปีที่แล้ว

    Molkku nalla oru varan kittatteGod bless you

  • @raziyaca5872
    @raziyaca5872 3 ปีที่แล้ว +8

    Jevitham muzhuvan santhoshamayirikatte❤❤❤❤❤❤❤👍🤩

  • @sisilybabu76
    @sisilybabu76 3 ปีที่แล้ว +6

    God bless you my younger sister.

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 3 ปีที่แล้ว

    Very good, God bless you, all the best

  • @lissyjames5598
    @lissyjames5598 3 ปีที่แล้ว +1

    Midukki midumidukki God bless you🙏🙏🙏🙏👏👏👏👏

  • @seemajak9336
    @seemajak9336 3 ปีที่แล้ว

    Mole ,ALL THE BEST WISHES....
    YOU WILL GET MORE OPPORTUNITIES.WE ARE PROUD OF YOU....

  • @jacobjob6370
    @jacobjob6370 3 ปีที่แล้ว

    Appreciate boldness to drive heavy vehicle and choose as a profession .

  • @poulosepappu5746
    @poulosepappu5746 3 ปีที่แล้ว

    Really patents can proud this molu charactor is very great
    God bless you

  • @dattashettigar558
    @dattashettigar558 2 ปีที่แล้ว

    We are very heppy Delisha _God bless u

  • @jyothi5563
    @jyothi5563 3 ปีที่แล้ว +17

    മിടുക്കി കുട്ടി❤️

  • @daisymathews5404
    @daisymathews5404 3 ปีที่แล้ว +1

    Whatever the job do it sincerely, you will be honored all the best dear

  • @jayachandrankv8502
    @jayachandrankv8502 3 ปีที่แล้ว

    പോന്നുസേ നമിച്ചു മോളെ ente മോളുടെ പ്രായം അവളും മോളെ പോലെ ഒരു pg student anu 🙏🙏🙏🥰

  • @kanchanack7711
    @kanchanack7711 3 ปีที่แล้ว +1

    Midukki👏👏👏.flowers oru kodiyil participate cheyatharunnalo..

  • @sameersoopi5581
    @sameersoopi5581 3 ปีที่แล้ว +11

    ഫ്ലവേഴ്സ് ടിവിയിലെ ശ്രീകണ്ഠൻ നായർ ഷോആയ ഒരുകോടി പ്രോഗ്രാമിൽ വന്ന മിടുക്കി. അതിൽകിട്ടിയതുക കൂടെ ജോലിചെയ്ത കിടപ്പിലായ സഹപ്രവർത്തകനുനൽകിയ സഹോദരി. എന്റെ സഹോദരി എന്ന് പറയാനാണ്എനിക്കിഷ്ടം. ജീവിതത്തിൽ സന്തോഷവും. സമാധാനവും.ഐശ്വര്യവും. എന്നും ഈ കുട്ടിക്ക്ഉണ്ടാവട്ടെ. ഒരുപാട് ഉയർച്ചകൾഉണ്ടാവട്ടെ. ജീവിതത്തിൽ ആഗ്രഹിച്ച എല്ലാ നല്ലകാര്യങ്ങളും സഫലമാവട്ടെ. അതിനുവേണ്ടിഞാൻ പ്രാർത്ഥിക്കും.🤲🤲🤲

    • @Aagneys888
      @Aagneys888 3 ปีที่แล้ว +1

      Good reply

  • @mohamedshihab5808
    @mohamedshihab5808 3 ปีที่แล้ว +1

    പരിശ്രമിച്ചാൽ ലോകം കൂടെയുണ്ടാകും പ്രോത്സാഹനവുമായി