This video is about a husband who doesn't know how to express his love towards his wife .he doesn't like to talk to his wife and spend time with her . She feels lonely and helpless at home
ഒരു 4 വർഷങ്ങൾക്കു മുന്നേ എന്റെ അവസ്ഥയും ഇതായിരുന്നു. എന്നോട് മിണ്ടാൻ നേരം ഇല്ലാതെ കൂട്ടുകാരുടെ കൂടെ ഇരുന്ന് തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ഏട്ടനെ കണ്ടു സങ്കടപ്പെട്ട ആളാണ് ഞാൻ. എല്ലാവർക്കും കൊറോണ വന്നത് സങ്കടത്തിന്റെ കാലം ആയിരുന്നെങ്കിൽ എനിക്ക് എന്റെ ജീവിതം കിട്ടിയ കാലം ആയിരുന്നു അത്. ഏട്ടൻ പറയും കൊറോണ കാലത്ത് ആണ് ഞാൻ നിന്നെക്കുറിച്ചു ചിന്തിക്കാനും നിന്നെ ശ്രേദ്ധിക്കനും തുടങ്ങിയതെന്ന്. ഇപ്പോൾ ഞങ്ങൾ വളരെ ഹാപ്പി ആണ്. ഞങ്ങൾ പുറത്തൊന്നും അങ്ങനെ ചുറ്റാൻ പോകാറില്ല എന്നാൽ വീട്ടിൽ ഞങ്ങൾ ഭയങ്കര ഹാപ്പി ആണ്. കൂട്ടിന് രണ്ടു പെൺകുട്ടികളും ഉണ്ട് 🥰🥰🌹🌹
ഈശ്വര എങ്ങനാ ഇങ്ങനെ ഉള്ള ഭർഗാക്കന്മാരുടെ കൂടെ ജീവിക്യ 😢😢. എന്റെ hus ഒരുപാട് സംസാരിക്കുന്ന ആള് ഒന്നും അല്ല എന്നാലും ഇത്രക് മൊരടൻ അല്ല😂😂😂😂 ഐ ലവ് സൊ much my husband ❤❤❤❤❤❤❤
കിട്ടാത്ത സ്നേഹത്തിനു വേണ്ടി ആരും ഇങ്ങനെ സ്വയം വില കളഞ്ഞു പുറകെ നടക്കരുത്.അത് ഭാര്യ ആയാലും ഭർത്താവ് ആയാലും.self respect ഒന്നുണ്ട് അത് എന്തിനെക്കാളും വലുതാണ്.വില വെക്കാത്തവർ പോയി പണി നോക്കട്ടെ.പിന്നെ ആ ഭാഗം ചിന്തിക്കരുത്.നമുക്ക് സന്തോഷം തരുന്ന വേറെ എത്രയോ കാര്യങ്ങൾ ഉണ്ടാവും.വായിക്കാം,സംഗീതം.ആസ്വദിച്ചു പാചകം ചെയ്യുന്നവർക്ക് അതാവാം,അല്ലെങ്കിൽ ഡിസൈനിങ് അറിയുന്നവർക്ക് അതിൽ സന്തോഷം കണ്ടെത്താം.അങ്ങനെയങ്ങനെ പലതും.അല്ലാതെ കിട്ടാത്ത കനിക്കു വേണ്ടി പുറകെ നടന്നു സമയവും സന്തോഷവും ജീവിതവും കളയേണ്ട കാര്യമില്ല.
Ende hus adyaky kurach igane arnu but kurye okey nan matti eduthu, nammal thurannu samsarikande samayathu samsarika thane venam, because idu nammude life anu❤️👍
ഓരോരുത്തർക്കും അതാതു വീട്ടിൽ നിന്നും ചെറുതിലെ അമ്മ കൊടുക്കുന്ന പ്രാക്ടീസ് പോലെ ആണ് ഓരോരുത്തരും... പെണ്ണു വന്നിട്ട് കൂടുതൽ പ്രതീക്ഷിക്കുന്നു. സ്നേഹം, കരുതൽ ഒക്കെ.. സ്വന്തമായി ഒരു സന്തോഷം ആർക്കുമില്ല..
ഇത് പോലത്തെ ഫർത്താവിൻ്റെ പുറകെ പോയി എന്തിനാ മെനക്കെടുന്നത്? നമ്മുടെ സന്തോഷം നമ്മൾ നമ്മൾ തന്നെ കണ്ടെത്തുക. അത് മതി.😂😂 വല്ല പട്ടിയെയോ പൂച്ചയേയോ വളർത്താം. ചെടികൾ പച്ചക്കറികൾ നട്ടുവളർത്താം എന്തൊക്കെയുണ്ട് നമുക്ക് സന്തോഷിക്കാൻ😊
❤ എന്തോ എനിക്ക് ഈ അവസ്ഥയല്ല ആയിരുന്നേൽ2 വർഷം കൊണ്ട് മൂക്കു കൊണ്ട് ക്ഷ വരപ്പിക്കും അതെന്തു ചെയ്താലും ശരി😂 ഞാൻ എന്നെ ഒരുപാട് സ്നേഹിക്കുന്നു എനിക്ക് ഞാൻ തന്നെ ബഹുമാനവും കൊടുക്കുന്നു. ആദ്യം അതാണ് വേണ്ടത്😂😂 2nd വേഗം ഇടണം❤❤❤
മിക്കവാറും എല്ലാ വീട്ടിലും ഇതൊക്കെ തന്നെയാണ്, അല്ലാതെ കൂടുതൽ അഭിനയം കാണിക്കുന്നിടത്താണ് കള്ളത്തരങ്ങൾ ഉള്ളത്, ഓരോരുത്തർ അവരുടെ കാര്യങ്ങൾ നോക്കുന്നു, ഇപ്പോഴാ ന്നെങ്കിൽ ആർക്കും ഒന്നിനും സമയം ഇല്ല. എല്ലാരും ഫോണിൽ തന്നെ.
സ്കൂൾ ട്യൂഷൻ മദ്രസ ട്യൂഷൻ കൊടുക്കുന്നു ഇംഗ്ലീഷ് base മലയാളം base maths base ഹിന്ദി base ക്ലാസ് കൾ കൊടുക്കുന്നു ഫീ 500 condact :ഒമ്പത് ഒമ്പത് ഒമ്പത് അഞ്ചു നാല് ഏഴ് മൂന്നു ആറ് പൂജ്യം ഒന്ന്
ഓരോരോ ആറ്റിറ്റ്യൂടുകൾ... ഒന്നും രസിക്കാൻ അറിയാത്ത ആളുടെ അടുത്തൂന്ന് കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുക.. ഒന്നും കിട്ടാതെ വരിക... 24 മണിക്കൂറും പത്രം വായിക്കുന്നോരെ എനിക്കറിയാം.. അവരോടു കുശലം പറയാൻ ചെല്ലുന്നോരെ തൊഴിക്കണം..

വീഡിയോ അടിപൊളി.. എന്നാലും സങ്കടം ആയി ❤️❤️❤️
ഭാര്യ ഒരു സുന്ദരിയാണെന്ന് പറയാൻ മടിക്കുന്ന ഭർത്താക്കന്മാരുണ്ട്
എന്റെ അവസ്ഥ.. 😢😢😞😞😞
Video super. മൂരാച്ചി ഭർത്താക്കന്മാർ ഇപ്പോഴും ഉണ്ട്
ഈശ്വര എങ്ങനാ ഇങ്ങനെ ഉള്ള ഭർഗാക്കന്മാരുടെ കൂടെ ജീവിക്യ 😢😢. എന്റെ hus ഒരുപാട് സംസാരിക്കുന്ന ആള് ഒന്നും അല്ല എന്നാലും ഇത്രക് മൊരടൻ അല്ല😂😂😂😂 ഐ ലവ് സൊ much my husband ❤❤❤❤❤❤❤
കിട്ടാത്ത സ്നേഹത്തിനു വേണ്ടി ആരും ഇങ്ങനെ സ്വയം വില കളഞ്ഞു പുറകെ നടക്കരുത്.അത് ഭാര്യ ആയാലും ഭർത്താവ് ആയാലും.self respect ഒന്നുണ്ട് അത് എന്തിനെക്കാളും വലുതാണ്.വില വെക്കാത്തവർ പോയി പണി നോക്കട്ടെ.പിന്നെ ആ ഭാഗം ചിന്തിക്കരുത്.നമുക്ക് സന്തോഷം തരുന്ന വേറെ എത്രയോ കാര്യങ്ങൾ ഉണ്ടാവും.വായിക്കാം,സംഗീതം.ആസ്വദിച്ചു പാചകം ചെയ്യുന്നവർക്ക് അതാവാം,അല്ലെങ്കിൽ ഡിസൈനിങ് അറിയുന്നവർക്ക് അതിൽ സന്തോഷം കണ്ടെത്താം.അങ്ങനെയങ്ങനെ പലതും.അല്ലാതെ കിട്ടാത്ത കനിക്കു വേണ്ടി പുറകെ നടന്നു സമയവും സന്തോഷവും ജീവിതവും കളയേണ്ട കാര്യമില്ല.
സങ്കടം ആയി.. എവിടെയൊക്കെയോ ഞാൻ എന്നെ തന്നെ കണ്ടു 😔....... അടിപൊളി വിഡിയോ
നാലു ദിവസം വിളിക്കുമ്പോഴും പടയുമ്പോഴഴും കേൾക്കാതെ പോലെ ഇരുന്നാൽ മതി
32 വർഷമായി ഇതുപോലൊരാളുടെ കൂടെ ജീവിക്കുന്ന ഒരു ജീവി ആണ് ഞാൻ , അതെ ജീവി എന്ന് തന്നെ പറയെണ്ടി വരും .❤❤❤❤❤❤😊😊😊
njanum jeeviya 34years
ഞാനും
ഞാനായിരുന്നേൽ വിഷം തന്ന് തട്ടിക്കളയും എന്ന് ഭീഷണി പെടുത്തുമായിരുന്നു അല്ല പിന്നെ
Ende hus adyaky kurach igane arnu but kurye okey nan matti eduthu, nammal thurannu samsarikande samayathu samsarika thane venam, because idu nammude life anu❤️👍
ഞാനും 🤣
എന്റെ കെട്ടിയോനും ഇത് പോലെ ആണ് 😅😅
സൂപ്പർ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു
വയ്യായ്ക വന്നാൽ ഒന്ന് കുറഞ്ഞോന്നു പോലും ചോദിക്കില്ല അപ്പോളോ. നല്ല മെസ്സേജ് ഒരുപാട് പേർ അനുഭവിക്കുന്നത്
എന്റെ ഭർത്താവ് ഇങ്ങനെ തന്നെ യാണ് 😢😢😢
ശരിയാണ് സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്
എൻ്റെയും അവസ്ഥ😢😢😢
Oru 95 % vum iganeyanu.Ithokke bother cheyyan thudangiyal jeevitha Kalam muzhuvan ithu thanne aayirikkum
എനിക്ക് ഇത് പോലെ ഒരു ഭർത്താവ് ആയിരുന്നു.
അദ്ദേഹം എന്നെ വിട്ടു പോയിട്ട് 12 വർഷം കഴിഞ്ഞു. 😢
കൂടെ ഇല്ലാത്ത വിഷമം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു 😢😢
Oru second part with strong pani for husband
Ithinte 2 veenamtto.... Nalla video kollaaam🥰
എന്റെ ഭർത്താവും 😢😢
Ethoru acting super video super message sariyane nalla message ❤
Njan vendannu paranjalum nirbandhich celebrate cheyyum ente hus❤
സൂപ്പർ വിഡീയോ
Yente bhartavinte snehatinum khamakum.munnil njhan toott poy. Yente jeevana ❤❤❤ yella kaariyavum parasparam sheyar cheum.angane chidaal sheriyaavumo elle..angane tudangiya kaariyangal yellam yennod choikum❤❤❤❤
ഇതിൽ ഒരുപാട് കമൻ്റ് kanduu.. ithe polaya husband enn...ee over caring agot nirthuka...for example....food akki vekkam....edith vilabi plate akki kodukathe avar thaniye edith thinnatte....pinna ithil water bottle vare edith kond kodukkunna seen kandu... nursery kutti onnum allalo.....igot cheyyunna pola thanne agotum cheytha avark jeevikan nalla paad aavum...pinna self respect,self love,oru job ith oke undankil swantham karyam first important kodukku....life onne ullu ath jeevitha Kalam muzhuvan karanju jeevikkathe enjoy cheyyu.... family life venda enn alla.... first priority is your happiness ☺️
Well said...👋
ഓരോരുത്തർക്കും അതാതു വീട്ടിൽ നിന്നും ചെറുതിലെ അമ്മ കൊടുക്കുന്ന പ്രാക്ടീസ് പോലെ ആണ് ഓരോരുത്തരും... പെണ്ണു വന്നിട്ട് കൂടുതൽ പ്രതീക്ഷിക്കുന്നു. സ്നേഹം, കരുതൽ ഒക്കെ.. സ്വന്തമായി ഒരു സന്തോഷം ആർക്കുമില്ല..
Oro storikkum waiting Aanutto 👍❤❤❤❤
സൂപ്പർ വീഡിയോ
Enteyum😂
പാൽ കാച്ചാൻ വെച്ച് തുണി എടുക്കാൻ പോയപ്പോൾ അത് തിളച്ച് പോവുമോ എന്നായിരുന്നു എൻ്റെ വിചാരം
ഞാനും അത് വിചാരിച്ചു പാൽ തിളച്ച് പോവുമെന്ന്
ഞാനും
ഞാനും
Njanum
എന്റെയും
Chechikkum chettanym makkalkkum avide ellarkum sughano😊
ഇപ്പഴത്തെ കാലഘട്ടത്തിൽ ആവശ്യം ആയ theme. Waiting for 2nd part 🥰🥰🥰
സെരിതന്നെയാണ് 😢😢
14 വർഷയിട്ട് എന്നെ മനസ്സിലാകാത്ത ഒരാള എൻ്റെ husbent 😢
എന്റെ ഗതിയും അത് തന്നെ. മക്കളെ ഓർത്തു ജീവിച്ചു പോകുന്നു..
ഇത് പോലത്തെ ഫർത്താവിൻ്റെ പുറകെ പോയി എന്തിനാ മെനക്കെടുന്നത്? നമ്മുടെ സന്തോഷം നമ്മൾ നമ്മൾ തന്നെ കണ്ടെത്തുക. അത് മതി.😂😂 വല്ല പട്ടിയെയോ പൂച്ചയേയോ വളർത്താം. ചെടികൾ പച്ചക്കറികൾ നട്ടുവളർത്താം എന്തൊക്കെയുണ്ട് നമുക്ക് സന്തോഷിക്കാൻ😊
Athe..sayhyam
Abhinayachu abhinayichu ithupole aayi theeraruthu
❤ എന്തോ എനിക്ക് ഈ അവസ്ഥയല്ല ആയിരുന്നേൽ2 വർഷം കൊണ്ട് മൂക്കു കൊണ്ട് ക്ഷ വരപ്പിക്കും അതെന്തു ചെയ്താലും ശരി😂 ഞാൻ എന്നെ ഒരുപാട് സ്നേഹിക്കുന്നു എനിക്ക് ഞാൻ തന്നെ ബഹുമാനവും കൊടുക്കുന്നു. ആദ്യം അതാണ് വേണ്ടത്😂😂 2nd വേഗം ഇടണം❤❤❤
Und.ennepoley
Good one❤
ഒരുപാട് ആഗ്രഹിച്ചതാണ്
Correct
Good vedio
Hai dears sughamano ❤
എന്റെ ഭർത്താവും ഇങ്ങനെ തന്നെ
Part 2 venam enund barthavin thirichadi kittanm
❤️❤️🌹🌹🙏🙏👍👍👌👌
ഇതിന് part 2 upload ചെയ്യണേ please
Super👌
4ദിവസ൦ അവഗണിച്ച് നോക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
എന്റെ ഹസ്ബൻഡ് ഒരിക്കലും ഇങ്ങനെ അല്ല
Ethevida place
❤❤
Vedio 👍👍👍👍 kunjuvavede name anta ❤
,ഉണ്ട്
❤
2 nd part idane
ഈ അവസ്ഥയിൽ കഴിയുന്ന ഒരു ആളാണു ഞാനും 24 വർഷമായി
മിക്കവാറും എല്ലാ വീട്ടിലും ഇതൊക്കെ തന്നെയാണ്, അല്ലാതെ കൂടുതൽ അഭിനയം കാണിക്കുന്നിടത്താണ് കള്ളത്തരങ്ങൾ ഉള്ളത്, ഓരോരുത്തർ അവരുടെ കാര്യങ്ങൾ നോക്കുന്നു, ഇപ്പോഴാ ന്നെങ്കിൽ ആർക്കും ഒന്നിനും സമയം ഇല്ല. എല്ലാരും ഫോണിൽ തന്നെ.
Birthday, wedding anniversary എല്ലാ വർഷവും വന്നു പോകുന്നു, ഒന്നും അറിയാതെ അതങ്ങ് പോകു൦,
Climax ila..part 2 venm
👍👍👍👍❤Super
Thank you ❤️
Ningalethu districta
Ente anuphavam anu
വീഡിയോ അടിപൊളി, സ്നേഹം, അത് പ്രകടിപ്പിക്കാൻ ഉള്ളത് തന്നെ, ജീവിതം ഒന്നേയുള്ളു, അത് കഴിയുന്നതും ആസ്വദിക്കണം ❤❤
This is my life
Ente hus enth chsifalum nammale abhinandikkum
Ithinte part 2 kanille
Same
Ind...
Njangal birthday onnum aakoshikkarilla but ella friday purath pokum purathnn food kazhikkum night thirich varaa.njanum makkalum enth paranjalum sadippichu tharum parayenda aavasyam vararilla oppem parentsntem ella karyangalum nokkunnath ikka thanne aanu. Ente m ikkadem birthday aakoshikkarilllenkilum 2 penmakkal und avarude birthday okke cake okke cut cheith food okke undakki cheruthayi avarude santhoshathinu vedi cheyyum
Hi
Undu
😢😢
സ്കൂൾ ട്യൂഷൻ മദ്രസ ട്യൂഷൻ കൊടുക്കുന്നു ഇംഗ്ലീഷ് base മലയാളം base maths base ഹിന്ദി base ക്ലാസ് കൾ കൊടുക്കുന്നു ഫീ 500 condact :ഒമ്പത് ഒമ്പത് ഒമ്പത് അഞ്ചു നാല് ഏഴ് മൂന്നു ആറ് പൂജ്യം ഒന്ന്
കുറച്ച് ദിവസമായി അല്ലേ വീഡിയോ ഇടാത്തത് കുഞ്ഞ് വാവക്ക് സുഖമാണോ മോളൊ
എനിക് അഗ്ഹനയാണ്
Ind eeganthe yenta jeevitham
Ithinokke prathikarikkan poyal athine samayam varu. Immathiri kaaryangal njanum anubhavichatha. Alla mole dinu yadhartha jeevithathilum ithupolano
ഇതിൽ വോയിസ് പ്രോബ്ലം ഇല്ല്യട്ടോ. 🥰
ഓരോരോ ആറ്റിറ്റ്യൂടുകൾ... ഒന്നും രസിക്കാൻ അറിയാത്ത ആളുടെ അടുത്തൂന്ന് കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുക.. ഒന്നും കിട്ടാതെ വരിക... 24 മണിക്കൂറും പത്രം വായിക്കുന്നോരെ എനിക്കറിയാം.. അവരോടു കുശലം പറയാൻ ചെല്ലുന്നോരെ തൊഴിക്കണം..
Engane. Kure. Ennam. Elladathum. Und
Entebarthavum. Same
Good theme🎉🎉
എന്റെ ഇക്കു ഇങ്ങനെയല്ല എന്റെ ഭാഗ്യം
👍👍
എനിക്കും എഗീനെ തെന്നെ
Meeto
ആ നെയ്ചോറും കോഴി കറിയും പ്രിൻസിപ്പൽ സാറിന് കൊടുക്കരുത്. തന്നെ കഴിച്ചോ സാറിന് എന്താ ഒരു ജാഡ😂😂 ഇങ്ങനെയും ഒരു മനുഷ്യൻ😂 സാറെ😂😂
💯💯💯
Mandoosan
😢
ശരിക്കും ഇങ്ങനെയല്ലല്ലോ കണ്ടിട്ട് വിഷമം തോന്നി അതാ ചോദിച്ചത് ഒന്നും വിചാരിക്കരുത്
😀😀
ഇതൊക്കെ നിങ്ങളെ ജീവിതത്തിൽ ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കd ന്നു.
Thirichum onnum minde cheyyatheyum ,erikuka , husband nodum mindathe akumpol ayal mariyathe padikum
Ayalde bdaykum sadya orukanum payasam vekkanum onnum menakedenda
egum കൊണ്ട് പോവില്ല
Chumma chirichu kondu patti a pole atta annum pranju nadannittu kariyam ella
100%
എന്റെ ഭർത്താവ് അതിനേക്കാൾ ബോറാനാണ്
എല്ലാവരും അങ്ങനെ ആവില്ല - ഭർത്താവിനെ മനസ്സിലാക്ക് ആദ്യം
Nighalum ighane oru alavum adhavum agane oru cmnt
Ellavarem kurichallello paranjadu.. ingane ullavarum undello .. avare pattiyanu
You Tube chanal Searchil The cook top stories enna Peru type chaith kand subscribum likum All um shearum commentum chaith support chayyane
❤❤❤❤❤