Hai.... Ningalude class valare useful aane. Ente job aavishyathinu vendi Epol English samsarikuka ennath valare important aane enik. English samsarichu padikan pattiya what's app group undo. Athavumbol kurachu koodi vegathil samsarichu thudangalo.🙏🙏🙏
Which (കുറച്ച് എണ്ണത്തിൽ നിന്നും തെരഞ്ഞെടുക്കുമ്പോൾ which ഉപയോഗിക്കുന്നു) Which year did you graduate 2003 or 2004? What year did you graduate? (പൊതുവായിട്ട് പറയുമ്പോൾ ഉപയോഗിക്കുന്നു)
A person with O bood group can give blood to a person of any blood type and is therefore called a universal donor. Madam ithintea meaning onu paranju tharumo plz 🙏
Mam,is it the meaning of this (go to great lengths )(she will go great lengths in order to marry him) (അവനെ കല്യാണം കഴിക്കാൻ വേണ്ടി എത്ര ദുരം വേണമെങ്കിലും പോകും )
Yes... In an hour means it will take almost 1 hour ( sometimes 1 minute less or one minute more) ... But within an hour means it will take less than one hour(not more )
പരമാവധി പറഞ്ഞു തന്നെ പ്രാക്ടീസ് ചെയ്യുക . അങ്ങനെ തുടർച്ചയായിട്ട് പറഞ്ഞു പ്രാക്ടീസ് ചെയ്യുമ്പോൾ വാക്കുകളൊക്കെ നമ്മുടെ മനസ്സിലേക്ക് വരും. എല്ലാദിവസവും കുറച്ച് സമയമെങ്കിലും ഈ ഒരു കാര്യത്തിന് മാറ്റിവയ്ക്കുക.
ഈ രണ്ടു വാചകങ്ങൾക്കും ഒരേ അർത്ഥമാണ് He doesn't do that- അവൻ അത് ചെയ്യുന്നില്ല/അവനത് ചെയ്യാറില്ല He is not doing that -ഇവിടെയും അവനത് ചെയ്യുന്നില്ല എന്ന് തന്നെയാണ് അർത്ഥം. ഈ നിമിഷം ചെയ്തുകൊണ്ടിരിക്കുന്ന എന്തെങ്കിലും ദൈർഘ്യമുള്ള പ്രവർത്തികളെ സൂചിപ്പിക്കാൻ ആണ് ഈ tense ഉപയോഗിക്കുന്നത്
Very good class.thanks madam
Good class thank you mam
നല്ല ക്ലാസ്
Very useful mem... 🙏
How well you speak english. I hope your class will make smarter❤
Thank you and keep learning 👍
Thank you so much
Helpful....
Very nice class I like it too much
Glad to know that
Nice clas l will never forget you
Thank you keep learning
Thank you miss
Most welcome
Thanks
Most welcome
It's an effective class
Glad to hear that
Thanks...Great Work...
Most welcome 👍
You're amazing...
👍👍
Very good class
Thank you☺️👍
Thanku so much💛
You are most welcome
It's very useful video
Glad to know that👍
കഴിയുന്നത് എന്നാൽ can alle could analo paranjath
Nice
Thanks
Nice class
Thank you
Madam good
Thank you
Such videos are very useful for common people like us Thank u so much👍👍🙏Looking forward to more videos like this
Sure ...keep learning 👍
I cannot enough thanks mam
Another unique vdo👍💗
Thank you so much dear👍
Amazing 👍
Thanks dear👍
Do you think if it will be rain tonight √ ?
Do you think it will rain tonight
@@LearnwithConfidence thank you
Wow !!!!
Glad you liked it?
Nice class in all respects👍👍👍
Thank you so much 👍
Hai....
Ningalude class valare useful aane. Ente job aavishyathinu vendi Epol English samsarikuka ennath valare important aane enik. English samsarichu padikan pattiya what's app group undo. Athavumbol kurachu koodi vegathil samsarichu thudangalo.🙏🙏🙏
Whatsapp group onum illa keto ..
Mam, (caught dead )( i won't be caught dead wearing shoes like that) ഇതിന്റെ meaning ഒന്ന് പറഞ്ഞു തരുമോ
Won't be caught dead-ഒരാൾക്ക് എന്തെങ്കിലും വളരെ ഇഷ്ടമല്ല
എനിക്ക് അത്തരം ഷൂ ധരിക്കാൻ ഇഷ്ടമല്ല
Can it asks like this?What I owe you, I will pay you.
Yes
Meghna Vincent nte voice polumd
👍
Thank you
Where do you want to sit √?
Yes
@@LearnwithConfidence thank you ma'am please give me the next answer
Phonil koodi talk cheyyumo?
I won't tell your secret to anyone എന്ന
രൂപത്തിൽ പറയാമോ
അങ്ങനെയും പറയാം...👍
What is the difference between " What year did yu graduate" nd " Which year did yu graduate "
Which (കുറച്ച് എണ്ണത്തിൽ നിന്നും തെരഞ്ഞെടുക്കുമ്പോൾ which ഉപയോഗിക്കുന്നു)
Which year did you graduate 2003 or 2004?
What year did you graduate? (പൊതുവായിട്ട് പറയുമ്പോൾ ഉപയോഗിക്കുന്നു)
A person with O bood group can give blood to a person of any blood type and is therefore called a universal donor. Madam ithintea meaning onu paranju tharumo plz 🙏
O blood group ഉള്ള ഒരാൾക്ക് ഏത് blood groupൽ ഉള്ളവർക്കും രക്തം നൽകാൻ കഴിയും, അതിനാൽ സാർവത്രിക ദാതാവ് എന്ന് വിളിക്കപ്പെടുന്നു
@@LearnwithConfidence thanks😍
Mam,is it the meaning of this (go to great lengths )(she will go great lengths in order to marry him) (അവനെ കല്യാണം കഴിക്കാൻ വേണ്ടി എത്ര ദുരം വേണമെങ്കിലും പോകും )
Go to great lengths -എന്തെങ്കിലും നേടാൻ കഠിനമായി പരിശ്രമിക്കുക
Yes mam, (i also mean that ) mam
Though video is very good...
But slight lengthy could you please make shorter video
Sure... Do check my channel videos...there are so many short videos for English learners
If anything comes I will not do so √ ?വീഡിയോ യിൽ ഉള്ളതാണ് എന്തുവന്നാലും ഞാൻ അങ്ങനെ ചെയ്യില്ല
Malayalam entanu udeeshichath
😢
I will call you within an hour
Isn't this sentence right?
Could you tell me the difference between in & within?
Yes... In an hour means it will take almost 1 hour ( sometimes 1 minute less or one minute more) ... But within an hour means it will take less than one hour(not more )
സാർ എത്ര പഠിച്ചാലും കുറച്ചു കഴിയുമ്പോൾ മറന്നു പോകും ഓർമയിൽ നില്കുന്നില്ല എന്തങ്കിലും ഐഡിയ ഉണ്ടോ ഓർമയിൽ നിൽക്കാൻ സാർ
പരമാവധി പറഞ്ഞു തന്നെ പ്രാക്ടീസ് ചെയ്യുക . അങ്ങനെ തുടർച്ചയായിട്ട് പറഞ്ഞു പ്രാക്ടീസ് ചെയ്യുമ്പോൾ വാക്കുകളൊക്കെ നമ്മുടെ മനസ്സിലേക്ക് വരും. എല്ലാദിവസവും കുറച്ച് സമയമെങ്കിലും ഈ ഒരു കാര്യത്തിന് മാറ്റിവയ്ക്കുക.
@@LearnwithConfidence ❤❤❤❤❤
വീണ്ടും വീണ്ടും പറഞ്ഞു മനസിലാക്കാൻ ശ്രമികുക....
Mam. ഞാൻ നിങ്ങളുടെ കൂടെ ഒരു selfie എടുത്തോട്ടെ എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയും
Could I take a selfie with you, please?
Would you mind if I take a selfie with you?
Thank u ♥️
I will call you within one hour
എന്ന് പറഞ്ഞാൽ ശരിയാണോ
Yes
വിച്ച് ഇയർ ഡിഡ് യു graduate ennalle
രണ്ടും ശരിയാണ്. Which (കുറച്ച് എണ്ണത്തിൽ നിന്നും തെരഞ്ഞെടുക്കുമ്പോൾ which ഉപയോഗിക്കുന്നു)
What (പൊതുവായിട്ട് പറയുമ്പോൾ whatഉപയോഗിക്കുന്നു)
I will soon become normal √ ?
Yes
@@LearnwithConfidence thank you
അയാൾ അതൂ ചെയ്യുന്നീല്ല. അയാൾ അതൂ ചെയ്യാറില്ല. എന്നീ വാക്കുകൾ ഇംഗ്ലീഷീൾ പറയുമ്പോളുളള വ്യത്യാസമെന്താണ്? kindly send a reply
ഈ രണ്ടു വാചകങ്ങൾക്കും
ഒരേ അർത്ഥമാണ്
He doesn't do that- അവൻ അത് ചെയ്യുന്നില്ല/അവനത് ചെയ്യാറില്ല
He is not doing that -ഇവിടെയും അവനത് ചെയ്യുന്നില്ല എന്ന് തന്നെയാണ് അർത്ഥം. ഈ നിമിഷം ചെയ്തുകൊണ്ടിരിക്കുന്ന എന്തെങ്കിലും ദൈർഘ്യമുള്ള പ്രവർത്തികളെ സൂചിപ്പിക്കാൻ ആണ് ഈ tense ഉപയോഗിക്കുന്നത്
Very useful class thank u mam
You are most welcome