ഞാൻ ആദ്യമായി ട്ട് ഇഗ്ളീഷ് പഠിക്കാൻ തുടങ്ങി ഇന്ന് മുതൽ . 50 വയസ്സായി കേട്ടോ . വീട്ടിൽ പണിയൊക്കെ കഴിഞ്ഞിരിക്കുമ്പോ നല്ല രസോണ്ട് കേൾക്കാനും പഠിക്കാനും .❤️
speak up . Behave yourself. Don't ask me. come down. Ask me. well done. Don't hesitate. Go straight. one of the finest English communicator Answer me. Take this. Try again. See you Tomorrow I am at home . follow me follow him . Be attentive. Nothing special. Please be.seated.As you wish . Be patient. Go ahead. walk slowly. Thank sir for giving me this opportunity very interesting and Important words congratulations on your great succes.
സർ, ഇംഗ്ലീഷ് sentence നോടൊപ്പം അതിന്റെ മലയാളം പരിഭാഷ കൂടി ചേർത്താൽ നന്നായിരുന്നു. കാരണം യാത്രാ വേളകളിലും മറ്റും സയലൻസിൽ ഇട്ട് പാഠഭാഗങ്ങൾ പഠിക്കാൻ ഏറെ പ്രയോജനകരമായിരിക്കും. മികച്ച അവതരണത്തിന് വളരെയധികം നന്ദി സർ .
സാറിനെ ദൈവം അനുഗ്രഹികട്ടെ😘
നല്ലക്ലാസ് ആയിരുന്നു. നന്നായി മനസിലായി. ഒട്ടും ഇംഗ്ലീഷ് അറിയാത്ത എനിക്ക് ഒരുപാട് അറിയാൻ സാധിച്ചു. Thanks
Thank u sir 🙏🏻
കേൾക്കുമ്പോൾ എല്ലാം അറിയാം but ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ പറ്റുന്നില്ല.. ഓർമ വരില്ല അതാണ് എന്റെ pblm
S
Enteyum
Same prblm
Athe
നോട്ട് ബുക്കിലേക്ക് പകർത്തൂ. പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കൂ. വിജയം ഉറപ്പ്.
ഞാൻ ആദ്യമായി ട്ട് ഇഗ്ളീഷ് പഠിക്കാൻ തുടങ്ങി ഇന്ന് മുതൽ .
50 വയസ്സായി കേട്ടോ .
വീട്ടിൽ പണിയൊക്കെ കഴിഞ്ഞിരിക്കുമ്പോ നല്ല രസോണ്ട്
കേൾക്കാനും പഠിക്കാനും .❤️
😄
Same ഞാനും
Very helpful sir.God bless you 🙏.
ഇത് ഒരിക്കലും നിർത്തരുത് എന്ന് ആണ് എന്റെ പ്രാർത്ഥന thank you so mach sir
Class nannayitund keto
Adhyamayitanu kanunnathu
speak up . Behave yourself. Don't ask me. come down. Ask me. well done. Don't hesitate. Go straight. one of the finest English communicator Answer me. Take this. Try again. See you Tomorrow I am at home . follow me follow him . Be attentive. Nothing special. Please be.seated.As you wish . Be patient. Go ahead. walk slowly. Thank sir for giving me this opportunity very interesting and Important words congratulations on your great succes.
Super Sir are
ഒരുപാട് usefull ആയിട്ടുള്ള വേഡ്‌സ് നന്നായി മനസ്സിലാകുന്നുണ്ട് 👍👍
Sir very good class ഒരു ക്ലാസ്സ് കണ്ടാൽ അടുത്ത ക്ലാസ്സിനായി കാത്തിരിക്കും
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഈ ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്
Q
Orupadu isttamayiddo. Evade chennalum englisha manasilavum thirichu parayan pediya ini English paragiddeillu. ❤
Very useful class 🙏
അറിവുകൾ പകർന്നു തന്നതിൽ ഒരു പാട് സന്തോഷം. താങ്ക്യൂ 🙏🏻
സൂപ്പർ ക്ലാസ്സ് 👏🏻👏🏻
സൂപ്പർ ക്ലാസ് ലിൻഡോ
ഞാനും ഉണ്ട്👍👍👍
Thank you. Suuper. എന്നെ പോലെ ഉള്ളവർക്ക് ഒരുപാട് ഉപകാരമാവും. നിറുത്തരുത്
chirichukondulla sirinte class super
നല്ല ക്ലാസ്. ആദ്യമായി കേൾക്കുവ
Hi sir
👍👍👍
നല്ല അവരണം ആണ് മാഷേ
Enikk nalla ishtamaayi.ee class nalla simple aan
നന്നായി മനസ്സിലാകുന്നുണ്ട് സാർ class
സാറിൻറെ ക്ലാസ്സ് കണ്ടു തുടങ്ങി നല്ലക്ലാസ്സ് എന്നെ പോലെ അറിയാത്തവർക്ക് ഇത് ഒത്തിരി നല്ല കാര്യമാണ്
Go ahead
Very nice class very useful thank you sir good night
Thanku verymuch.Nannayi manasilayi Ella words um ezhuthi eduthu .
Nannayitt manasilakunnu parayunnath thanku sir🙏🏿🙏🏿
സാർ നല്ല ഒരു class തന്നതിന് നന്ദി
Goodmorningsir നല്ലവണ്ണം മനസിലാവുന്നുണ്ട് sir
Thanks
അടിപൊളി ക്ലാസ്സ് 👍👍👍
Very good thanks
Very good class🙏
വളരെ സിമ്പിൾ ആയി പറഞ്ഞു തരുന്നുണ്ട്
വളരെ മനോഹരം കുറച്ചു വാക്കുകൾ പഠിപ്പിക്കുമോ ❤❤❤
Thank you sir.waiting for next class
Already uploaded
Very.good.monu
Ok. Thank you
Sir thangalude chrichu kondulla class is good.
Nannayi manasilaakunnund class
Well done👍
Nannayi paranju tharunnundu thanks
നന്ദി
നല്ല class, വീണ്ടും വീണ്ടും കേൾക്കാ൯ തോന്നുന്നുണ്ട്
Yes
സൂപ്പർ ക്ലാസ്സ് 👍🏻
ഒരുപാട് ഇഷ്ടമായി ഈ ക്ലാസ്സ് നന്നായി മനസ്സിൽ ആയി ഞാൻ പുതിയ ഒരു subscriber
ഞാനും
ഞാനും
ഇന്നാണ് കണ്ടത് 16 ഏപ്രിൽ
Njhanum
👍🏻
ഒരു പാട് ഇഷ്ടപെട്ടു
നല്ല ക്ലാസ് 😊👍
ഒരു പാട് താങ്ക്സ്
Thank you very much my dear
Enikk ee vidieo Baragara ishtam ayi sir classil padikunnathine kattum nallonam manassilayi thanks for you 😇
Adipoli video 🎉🎉❤❤
Nallonam manasilaakunnund sir . thanku
സർ, ഇംഗ്ലീഷ് sentence നോടൊപ്പം അതിന്റെ മലയാളം പരിഭാഷ കൂടി ചേർത്താൽ നന്നായിരുന്നു. കാരണം യാത്രാ വേളകളിലും മറ്റും സയലൻസിൽ ഇട്ട് പാഠഭാഗങ്ങൾ പഠിക്കാൻ ഏറെ പ്രയോജനകരമായിരിക്കും. മികച്ച അവതരണത്തിന് വളരെയധികം നന്ദി സർ .
Sure
Sir padippikkunnath allam notbookil azhuthi aduth ath padichu upayogikkarundu ,nannayi manasilakunundu supper
നല്ല ക്ലാസ്സ് ആണ്, എല്ലാം നല്ലത് പോലെ മനസിലാകുന്നു, thank you sir
Thankyou, sir👌
, x CD ft u
ബസിലിരുന്നാണ് കേൾക്കാൻ തുടങ്ങിയത്.. ഉടനെ എഴുതിയെടുത്തു... Thankyou sir ☺️
Good
Thank you sir......very clear and simple class.very useful class
🙏 Thank u. നല്ല അവതരണം. നന്നായി മനസിലാക്കി തരുന്നു. അതിന്റെ fee ആയി subscribe ചെയ്തു. ലൈക്കും ചെയ്തു.
😀
Super class sir
Smitha 😀 ഞാനും subscribe ചെയ്തു
Supper
Nice class Sir i like it 👏🏻👏🏻
Thank you sir..... Very nice class
Thanks 💓sir
Namaste 🙏 nala oru class anne sir Thank you sir
Excellent classes. Now i can speak English easy way.Thanku so much English ladder and especially Linto sir ,Jijo sir and vineetha mam
You are welcome 🤗
😙
I.
Naice is class is gud
Hi sir
please send me your mobile number.
Enik personal ayi class eduthu tharan patumoo please
very help full video
Gud class. I like your teaching style.Well done.
Nandi valiya upakaram
Tankyuo sir
Excellent class and keep going ahead, 🥰
ഉപകാരപ്പെടുന്നുണ്ട്. നന്ദി
വളരെ ഉപകാരപ്രധാനമായ ക്ലാസ്സ് ആണ് സാർ, താങ്ക്സ്
Thank you sir very helpful and important
സാർ എനിക്കിഷ്ടപ്പെട്ടു. ഇനിയും ക്ലാസ്സ് പ്രെദീക്ഷിക്കുന്നു.
Thank you so much sir.. Very helpfull
Sooper👍👍👍👍👍
നല്ല ചിരിയാട്ടോ
😃
Njn 9 classl an padikkune adipollii class ,🤩
Thank you sir....very useful class
സാർ ഞാൻ സബ്സ് ക്രൈബ് ചെയ്തു. ഇനിയും വരണം നല്ല ഉപകാരമുള്ള ക്ലാസ്സ് thankyu🙏🙏🙏🙏🙏
നല്ല അവതരണം
കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിക്കണം? Thank you Good Excelleni
Nalla class
Sir nalla class anu .njan kuree class kandu nannayi Manasilakunnund . njan 6th std anu Padikkunnath . Thank you sir🙂🙂
എല്ലാവർക്കും ഒരുപോലെ മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ് കുട്ടികൾക്കും valiyavarkum
Very useful class
Gud class I like your teaching style
Adipoli adipoli adipoli........
Nalla class...
Pettenn manasilakunnund🔥
Thank you sir
നന്നായി മനസ്സിലായി
Very nice presentation , thanks a lot
Good Presentation
Nannayi manasilakunnu.enik english samsarikan valiya agraham anu.njanum new subscriber anu.
it's very nice class thank u sir
Excellent
നല്ല ക്ലാസ്സ് tto
Nice nallom manassilakunund 👍
👍👍peruth istayi
Sir, Well done. Thanks.