ഈ സന്ദേശം ഉറപ്പായും നിങ്ങൾ അറിയുക. ഇത് വലിയൊരു അനുഗ്രഹത്തിന്റെ സന്ദേശമാണ്

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 162

  • @mridulamridu8706
    @mridulamridu8706 2 ชั่วโมงที่ผ่านมา +13

    സത്യമാണ് 🙏🏻🙏🏻എല്ലാം കൊണ്ടും മടുത്തു... ഇതിൽ പറഞ്ഞപോലെ... ആരുമായും സഹകരിക്കാനോ അടുപ്പം കാണിക്കാനോ... ഒന്നിനും ഇല്ല.. എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു 🙏🏻🙏🏻അത്രയ്ക്കധികംഅനുഭവിച്ചു 🙏🏻🙏🏻ചെയ്യാത്ത തെറ്റിനു വരെയും പഴി കേൾക്കേണ്ടി വന്നു 🙏🏻🙏🏻ഇനി വയ്യ..... ഭഗവാനെ ന്റെ മഹാദേവാ പ്രഭോ.... പിതാവേ... അവിടുത്തെ അനുഗ്രഹം മാത്രം മതി ഇനിയങ്ങോട്ട് 🙏🏻🙏🏻🙏🏻തുണയ്ക്കണേ പ്രഭോ 🙏🏻🙏🏻നന്ദി കുഞ്ഞേ 🙏🏻🙏🏻വളരെ സത്യമുള്ള റീഡിങ് ആയിരുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @kurumbi5026
      @kurumbi5026 2 ชั่วโมงที่ผ่านมา

      Same തന്നെ എന്റെ അവസ്ഥ

    • @padmajap1095
      @padmajap1095 ชั่วโมงที่ผ่านมา

      Same avastha

  • @DeviDevi-vl5zs
    @DeviDevi-vl5zs 2 ชั่วโมงที่ผ่านมา +9

    പൊന്നു ഭഗവാന് മഹേശ്വര എന്റെ മക്കൾക്ക് ആയുസും ആരോഗ്യം തന്ന് രക്ഷിക്കണെ ഓം നമശിവായ

  • @bindhuanil-qi5bw
    @bindhuanil-qi5bw ชั่วโมงที่ผ่านมา

    ആയുസും ആരോഗ്യവും വിഷമങ്ങളും പ്രയാസങ്ങളും മാറ്റി തരണേ പൊന്നു ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Abhikunjatta
    @Abhikunjatta 27 นาทีที่ผ่านมา

    ഓം നമ:ശിവായ മഹാദേവാ അനുഗ്രഹിക്കേണം ഭഗവാനേ സമ്പത്തും ആരോഗ്യവും സന്തോഷവും തന്നു എല്ലാവരെയും അനുഗ്രഹിക്കേണമേ മഹാദേവാ രക്ഷിക്കണേ🙏🙏🙏🙏🙏

  • @Zarazainmkjg
    @Zarazainmkjg ชั่วโมงที่ผ่านมา +1

    എനിക്ക് അനുകൂലമായ സാഹചര്യം, വ്യക്തികൾ, സ്നേഹം, സമ്പത്, എന്നിവ എനിക്ക് ലെഭിച്ചു കൊണ്ടിരിക്കുന്നതിന് നന്ദി 🙏🏻❤️thank you univets❤️🙏🏻 thank you somuch god❤️🙏🏻

  • @BindhuVinod-s1r
    @BindhuVinod-s1r 41 นาทีที่ผ่านมา

    മോനെ കാണാതെ 2 വർഷം കഴിഞ്ഞു ഭഗവാനേ മോനെ എത്രയും വേഗം തിരിച്ചു വരണെ🙏😭😭😭😭🙏🙏🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 นาทีที่ผ่านมา +1

    ഓം നമഃ ശിവായ 🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @bindukk1948
    @bindukk1948 ชั่วโมงที่ผ่านมา +1

    Thank you universe Thank youmahadeva
    Thank you chechi paranjath sathyamanu chechi nalla positive Aya reading Thank you thank you thank you
    Allpositive energy attract cheyyunnu ❤❤❤

  • @radhadamv2555
    @radhadamv2555 15 นาทีที่ผ่านมา

    ശരിയാണ് 💯 റെറ്റ് നന്ദി നമസ്കാരം മാം ❤❤😊😊

  • @jaseenajaseenanp5624
    @jaseenajaseenanp5624 3 ชั่วโมงที่ผ่านมา +2

    സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് സ്നോ ഹം ഉണ്ട് ശരിയാണ് ശത്രുക്കളും ഉണ്ട് സമ്പത്ത് കിട്ടാൻ ഉണ്ട് ഭൂമീ കിട്ടാൻ ഉണ്ട് ശരിയാണ് അള്ളാ അള്ളാ അള്ളാ❤❤❤❤

  • @sreerekhasree5660
    @sreerekhasree5660 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽
    Thank uu universe🙏🏽🙏🏽🙏🏽🙏🏽

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 2 ชั่วโมงที่ผ่านมา +2

    സമാധാനം തരുന്ന സന്ദേശം,
    Thanks to God and mam !

  • @sreejiajith8168
    @sreejiajith8168 ชั่วโมงที่ผ่านมา

    om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya ❤❤❤

  • @lalitamohan8960
    @lalitamohan8960 2 ชั่วโมงที่ผ่านมา

    പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി🙏🏼🙏🏼🙏🏼🙏🏼

  • @mini.pkumar2327
    @mini.pkumar2327 ชั่วโมงที่ผ่านมา +1

    Bhagavan ente manassu nannai ariyunnu ohm namassivaya

  • @rakhisatheesh-x4e
    @rakhisatheesh-x4e ชั่วโมงที่ผ่านมา +1

    ഈ പറഞ്ഞതെല്ലാം സത്യം ആകാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏

  • @Abhiram-b9b
    @Abhiram-b9b 51 นาทีที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏 ഓം ശ്രീ പാർവ്വതി പരമേശ്വരായ നമഃ 🙏🙏🙏🙏

  • @meeramt4233
    @meeramt4233 2 ชั่วโมงที่ผ่านมา +2

    ഓം നമഃ ശിവായ ❤️🙏🌹
    ഓം ശ്രീ പാർവതി പരമേശ്വരായ നമഃ ❤️🙏🌹

  • @arsha8781
    @arsha8781 ชั่วโมงที่ผ่านมา

    ഓം നമഃ ശിവ വായ, ഓം നമഃ ശിവ വായ, ഓം നമഃ ശിവ വായ
    Thank you univers, thank you univers, thank you univers

  • @surekhatc4891
    @surekhatc4891 2 ชั่วโมงที่ผ่านมา +1

    കാത്തുകൊള്ളണമേ ഭഗവാനെ 🙏🙏❤️

  • @Jayamolkk-u8n
    @Jayamolkk-u8n ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏ഓം നമ: ശിവായ🙏 ഓം നമ: ശിവായ🙏 ഓം നമ: ശിവായ🙏🙏🙏🙏

  • @bindhuAnandhu-g2v
    @bindhuAnandhu-g2v ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏❤

  • @SindhuSatheesh-s3h
    @SindhuSatheesh-s3h 3 ชั่วโมงที่ผ่านมา +2

    🙏ഓം നമഃ ശിവായ 🙏ഓം നമോ നാരായണായ 🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 32 นาทีที่ผ่านมา

    ഓം നമഃ ശിവായ. എന്റെ മകന്റെ ഭാര്യ തിരിച്ചു വന്ന് മകനോടൊപ്പം ജീവിക്കണേ മഹാദേവാ., 🙏

  • @bindhumalumalu8447
    @bindhumalumalu8447 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻❤❤❤🕉️🕉️🕉️🔱🔱🔱 മഹാദേവ 🙏🏻🙏🏻🙏🏻❤❤❤🕉️🕉️🕉️🔱🔱🔱

  • @MrAdithya16
    @MrAdithya16 3 ชั่วโมงที่ผ่านมา +4

    ഓം നമഃ ശിവായ

  • @Sreeja-z1d
    @Sreeja-z1d 2 ชั่วโมงที่ผ่านมา +1

    ഓം നമഃ ശിവായ ❤. പോസറ്റീവ് ക്ലെയിം ചെയ്യുന്നു. താങ്ക്സ് മാം ❤. താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @AjithakumariAs
    @AjithakumariAs ชั่วโมงที่ผ่านมา

    OM....Nama..Sivaya.....🙏🙏🙏🙏🙏🙏🙏

  • @remyaravi8469
    @remyaravi8469 2 ชั่วโมงที่ผ่านมา

    എന്റെ മഹാദേവ സത്യം ആണ് അവിടുത്തെ വാക്കുകൾ എല്ലാം നല്ല രീതിയിൽ വരുന്നു എന്ന് അറിഞ്ഞെന്നു ഒരുപാട് സന്തോഷം ആയി ഇനിയും എന്റെ കൂടെ തന്നെ കാണണേ അങ്ങാണ് എന്റെ ശക്തി 🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏 ഓം ഉമ മഹേശ്വരായ നമഃ 🙏🙏🙏🙏

  • @UshaThankappan-oj7dm
    @UshaThankappan-oj7dm 2 ชั่วโมงที่ผ่านมา +1

    Thankyou thankyou thankyou ഓം നമഃ ശിവായ 🙏🏻

  • @areyaka7402
    @areyaka7402 35 นาทีที่ผ่านมา

    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    എൻ്റെ കുല ദൈവമേ
    എൻ്റെ ശക്തി ദൈവമേ
    നിങ്ങൾക്ക് കോടി നമസ്കാരം.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    "ഓം നമഃ ശക്തി ശിവായ"
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം പാർവതി പരമേശ്വരായ നമഃ
    🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം ചന്ദ്രമൗലീശ്വരായ നമഃ
    🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം തത്പുരുഷായ വിദ്‌മഹേ
    നന്ദികേശ്വരായ ധിമഹി തന്നോ വൃഷഭാരു പ്രചോദയാത്.
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    ഓം ശ്രീ നന്ദീശ്വരായ നമഃ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    ഓം നമഃശിവായ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    ഓം ഹ്രീം നമഃ ശിവായ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം നമഃശിവായ ഉമാ മഹേശ്വരായ നമഃ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം സർപ്പരാജായ വിദ്മഹേ
    പദ്മ ഹസ്തായ ധീമഹി
    തന്നോ വാസുകി പ്രചോദയാത്.
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl 2 ชั่วโมงที่ผ่านมา

    Thankou universe nani 👍🙏🙋‍♀️♥️😂🌹happy സത്യം

  • @MaheshMahesh-fd7hj
    @MaheshMahesh-fd7hj ชั่วโมงที่ผ่านมา

    🙏🙏🙏🕉️🕉️🕉️🔱🔱🔱 ഓം ക്ലിം നമഃ ശിവായ നമഃ 🙏🙏🙏 ഓം നമോ നാരായണായ നമഃ 🔱🔱🔱🕉️🕉️🕉️🙏🙏🙏

  • @AnilKumar-c8x9n
    @AnilKumar-c8x9n 2 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ ഓം ഉമാ മഹേ ശ്യാ ര നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏1🙏

  • @reenamk4052
    @reenamk4052 11 นาทีที่ผ่านมา

    Bhagavane Mahadeva ente molde vivaham nadakkane bhagavane ❤❤

  • @bindubindu3333
    @bindubindu3333 2 ชั่วโมงที่ผ่านมา

    എല്ലാം സത്യം 🙏🙏🙏🙏🕉️🕉️🕉️🕉️

  • @sabithakv4794
    @sabithakv4794 2 ชั่วโมงที่ผ่านมา +2

    Thank you universe 🙏🙏🙏❤

  • @Vinodhkv-z2d
    @Vinodhkv-z2d 2 ชั่วโมงที่ผ่านมา

    Sambo Mahaadhevaaa.Anugrehikeneme🙏🙏🙏❤❤❤🕉🕉🕉🔱

  • @naveenappuss6205
    @naveenappuss6205 3 ชั่วโมงที่ผ่านมา +3

    ഓം നമഃശിവായ 🙏🙏🙏

  • @SherlyCk-o9b
    @SherlyCk-o9b 2 ชั่วโมงที่ผ่านมา +1

    എൻ്റെശിവദേവാ എന്നെ മനസ്സിലാക്കുന്നല്ലോ എൻ്റെ ആഗ്രഹം എനിക്ക് നടത്തി തരണേ ലോകനാഥാ🙏🙏🙏

  • @dhanu_editz9124
    @dhanu_editz9124 2 ชั่วโมงที่ผ่านมา +1

    ❤❤ ഓം നമഃ ശിവായ ❤️❤️

  • @sheelaanandhan8697
    @sheelaanandhan8697 2 ชั่วโมงที่ผ่านมา

    Om nama shivaya thank you ma'am Maha Deva kaatholane ❤

  • @shibutvpkochumonthiruvarpp461
    @shibutvpkochumonthiruvarpp461 2 ชั่วโมงที่ผ่านมา +2

    ഓം നമഃശിവായ🙏🙏🙏🙏🙏രക്ഷരക്ഷമഹേശ്വര🙏🙏🙏രക്ഷരക്ഷ മഹേശ്വരി🙏🙏🙏

  • @roopakallinkeel7227
    @roopakallinkeel7227 2 ชั่วโมงที่ผ่านมา +1

    ഓം ശിവായ നമഃ 🙏 ഓം ശിവായ നമഃ 🙏 ഓം ശിവായ നമഃ 🙏🙏

  • @AnasAnas-hs9zy
    @AnasAnas-hs9zy ชั่วโมงที่ผ่านมา +2

    ഭയങ്കര ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളാണ് ഞാൻ.. ജീവിത പങ്കാളി മറ്റൊരു പെണ്ണിന്റെ കൂടെപ്പോയി. രണ്ടു മക്കളെയും എന്നെയും ഇട്ടിട്ട് പോയി. സാമ്പത്തികമായി ഒരു പാട് ബുദ്ധിമുട്ടുന്നു.

  • @SumaSuma-f3h
    @SumaSuma-f3h 2 ชั่วโมงที่ผ่านมา

    Bhagavane ente kunjinu nannayittu pareeksha ezhuthan sadhickne nalla ormma sakthi nalki anugrahickne omnama shivaya 🙏🙏🙏❤️❤️❤️🌹🌹🌹🌹q om nama shivaya 🌹🌹🌹🌹🌹🌹🌹❤️🙏🙏🙏🙏 om nama shivaya 🙏🙏🙏🥰🥰🥰🥰

  • @ashasheril6726
    @ashasheril6726 ชั่วโมงที่ผ่านมา

    Om namah shivaya 🙏🙏🙏🙏🙏🙏

  • @ajithaks2155
    @ajithaks2155 ชั่วโมงที่ผ่านมา +1

    അത് ഞാൻ മറ്റുള്ളവുടെ ദുംഖം എപ്പോഴും എന്നെ വേദനിച്ചകെണ്ടിരുന്നും. .എനിക്കു ഉള്ളതെല്ലാം മറ്റുള്ളവർകെടത്തു..ഇപ്പേൾ എനിക്കെ ആരും ഇല്ല😢

  • @anilv1297
    @anilv1297 52 นาทีที่ผ่านมา

    താങ്ക്സ് യൂണിവേഴ്സ് ❤🙏

  • @SanthiniAchu-f7g
    @SanthiniAchu-f7g 2 ชั่วโมงที่ผ่านมา

    Ohm namah shivaya ❤❤❤❤ thank you Mahadeva ❤❤❤❤

  • @AjithaBabu-wl3be
    @AjithaBabu-wl3be 16 นาทีที่ผ่านมา

    Thank you univers❤🙏
    Thank you mahadeva🙏🙏🙏
    Thank you maam❤

  • @sreekumarannair3707
    @sreekumarannair3707 54 วินาทีที่ผ่านมา

    ഓം നമഃശിവായ
    ശംഭോ മഹാദേവ ശംഭോ
    ഹര ഹര മഹാദേവ

  • @rootbreaker12
    @rootbreaker12 ชั่วโมงที่ผ่านมา

    ഓo നമഃ ശിവായ..... 🙏

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 3 ชั่วโมงที่ผ่านมา +2

    ഓം നമ: ശിവായ👏👏👏.

  • @geethavenugopal126
    @geethavenugopal126 2 ชั่วโมงที่ผ่านมา

    Tha nks
    Om namasivaya❤

  • @minisanthu2121
    @minisanthu2121 2 ชั่วโมงที่ผ่านมา

    ❤ Om namah shivaya ❤

  • @ShobhaAshokan-ll6bm
    @ShobhaAshokan-ll6bm 2 ชั่วโมงที่ผ่านมา

    Thankyu യൂ നി വാസ് താങ്ക്യൂ m am

  • @soniya8768
    @soniya8768 ชั่วโมงที่ผ่านมา

    Ohm namaha shivaya ❤

  • @Shantha-n8j
    @Shantha-n8j 2 ชั่วโมงที่ผ่านมา

    Om namasivaya Bagavana om namasivaya om namasivaya om namasivaya Bagavana yenta makkalaku oru veedu vangan Ulla panam undaki tharanma Bagavana yella abathil ninnum yenta makkala kakkanama Bagavana om namasivaya om namasivaya 🙏🙏🙏🙏🙏🙏🙏

  • @Jeznaa
    @Jeznaa 33 นาทีที่ผ่านมา

    അതെ ഞാനും എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. ഒരുപാട് കാര്യങ്ങൾ മക്കൾക്കും ഭർത്താവിനും വീട്ടുകാർക്കും വേണ്ടി ഉപേക്ഷിച്ചു. പകരം പഴി മാത്രം. ഇനി അങ്ങനെ നിന്നു കൊടുക്കുന്നില്ല.

  • @vishwanathanachari2373
    @vishwanathanachari2373 2 ชั่วโมงที่ผ่านมา +1

    Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om Mahadeva ❤namaste 🙏 ❤❤❤❤❤❤❤

  • @omanasekharan3257
    @omanasekharan3257 ชั่วโมงที่ผ่านมา

    Thank you univers🙏🙏🙏

  • @annamolrajini9999
    @annamolrajini9999 2 ชั่วโมงที่ผ่านมา

    Omnamasivaya 🙏🙏🙏🙏🙏🙏🙏🙏

  • @RakeshJr-ob1pm
    @RakeshJr-ob1pm 2 ชั่วโมงที่ผ่านมา

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾thanks univers ❤❤❤❤

  • @SasikalaSnair3281
    @SasikalaSnair3281 3 ชั่วโมงที่ผ่านมา +1

    🙏🙏🕉️നമഃ ശിവായ 🙏🙏❤️❤️

  • @sujatharajappan6911
    @sujatharajappan6911 4 นาทีที่ผ่านมา

    Thankyou🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ManikkuttanMani-y6r
    @ManikkuttanMani-y6r ชั่วโมงที่ผ่านมา

    Om Namashivaya🙏🕉️🔱

  • @DeviDevi-vl5zs
    @DeviDevi-vl5zs 2 ชั่วโมงที่ผ่านมา +1

    എന്റെ മകളു സന്തോഷ വിളി കേൾക്കാൻ അനുഗ്രഹിക്കണ

  • @HareeshkumarvnHareeshkumar
    @HareeshkumarvnHareeshkumar 3 นาทีที่ผ่านมา

    🙏🙏🙏 Om nama shivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VimalManu
    @VimalManu 3 ชั่วโมงที่ผ่านมา +1

    Om. Namah. Shivaya. 🕉️🕉️🕉️

  • @girijajayadevan6881
    @girijajayadevan6881 3 ชั่วโมงที่ผ่านมา +2

    ഓം നമ: ശിവായ

  • @bindubindu5786
    @bindubindu5786 3 ชั่วโมงที่ผ่านมา +3

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യവും നൂറു ശതമാനം ശരിയാണ് 'പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒക്കെ എൻറെ ജീവിതത്തിൽ ഉള്ളതാണ്എൻറെ ജീവിതവുമായി ബന്ധപ്പെട്ട് ഇരിക്കുന്നതാണ്

  • @ManikandanKarunakaran
    @ManikandanKarunakaran ชั่วโมงที่ผ่านมา

    Om Siva sakthi thuna

  • @jayasreesree8715
    @jayasreesree8715 ชั่วโมงที่ผ่านมา

    Om. Namasivaya🙏🙏🙏

  • @SheebaNoushad-r1q
    @SheebaNoushad-r1q 2 ชั่วโมงที่ผ่านมา

    Oam. Nama. Shivaya. Oam. Namo. Narayamaya.

  • @RameshEMParli
    @RameshEMParli 2 ชั่วโมงที่ผ่านมา

    Thankiyu univars👍❤️🌹🌹🌹🌹🌹

  • @devusvlog4391
    @devusvlog4391 3 ชั่วโมงที่ผ่านมา +1

    ഓം നമഃ ശിവായ ❤️🙏

  • @sknair9153
    @sknair9153 55 นาทีที่ผ่านมา

    thank you universe

  • @valsalamohan4254
    @valsalamohan4254 2 ชั่วโมงที่ผ่านมา

    ഓം നമ: ശിവായ ഭഗവാൻ അനുഗ്രഹിയ്ക്കുവാൻ പ്രാർത്ഥിയ്ക്കണേ .🙏🙏🙏🙏🙏

  • @HeYiTzMeEagle
    @HeYiTzMeEagle 2 ชั่วโมงที่ผ่านมา

    നല്ലൊരു പങ്കാളിയെ ഇഷ്വരൻ തരണേ❤❤❤

  • @SikhaSoman-bg8is
    @SikhaSoman-bg8is 2 ชั่วโมงที่ผ่านมา

    Ohm namah shivaya

  • @Sowmya-oj9pi
    @Sowmya-oj9pi ชั่วโมงที่ผ่านมา

    ഓ൦ നമശിവായ🍃🙏🔱

  • @UshaUsha-uf3qy
    @UshaUsha-uf3qy 2 ชั่วโมงที่ผ่านมา +1

    Om namasivaya🙏🙏🙏🙏🙏❤️🌹

  • @mini.pkumar2327
    @mini.pkumar2327 ชั่วโมงที่ผ่านมา

    Bhagavane egane nanni Narayana ennui enikkariyilla ohm namassivaya

  • @somarajanpv5589
    @somarajanpv5589 ชั่วโมงที่ผ่านมา

    Om namah shivaya Hara Hara Mahadeva

  • @s.ntransport5
    @s.ntransport5 3 ชั่วโมงที่ผ่านมา +1

    Om namasivaya ❤

  • @varshavarsha3671
    @varshavarsha3671 2 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻എന്റെ കൂടെ ഉണ്ടാകണേ മഹാദേവ എനിക്ക് എന്റെ മഹാദേവൻ മാത്രം ഉള്ളത് മഹാദേവൻ കൂടെ ഉള്ളത് കൊണ്ട് മാത്രം മുന്നോട്ട് പോകുന്നത് എപ്പോഴുo കൂടെ ഉണ്ടാകണേ മഹാദേവ 🙏🏻🙏🏻🙏🏻🕉️🕉️🕉️❤️❤️❤️

  • @sulathas8098
    @sulathas8098 31 นาทีที่ผ่านมา

    Ohm Ganeshay namah
    Ohm namah shivaya

  • @Rajalekshmi-k4o
    @Rajalekshmi-k4o 2 ชั่วโมงที่ผ่านมา

    Om namah shivaya

  • @abhijithv6959
    @abhijithv6959 37 นาทีที่ผ่านมา

    Correct 🙏

  • @SreelathatpThudangil9645
    @SreelathatpThudangil9645 47 นาทีที่ผ่านมา

    OM.Nama.shivaya

  • @anirudhraj1742
    @anirudhraj1742 41 นาทีที่ผ่านมา

    Om Namah shivaya Om Namah shivaya Om Namah shivaya

  • @shreyamarshmallow5178
    @shreyamarshmallow5178 ชั่วโมงที่ผ่านมา

    Mahadeva ❤❤❤

  • @sheelaanandhan8697
    @sheelaanandhan8697 2 ชั่วโมงที่ผ่านมา

    Positive ne Njan ennilekku attract cheyunnu

  • @Gangapt
    @Gangapt ชั่วโมงที่ผ่านมา

    Om namasivaya

  • @sunithae3363
    @sunithae3363 ชั่วโมงที่ผ่านมา

    Yes

  • @remavathitk1856
    @remavathitk1856 3 ชั่วโมงที่ผ่านมา +1

    അമ്മേ ദേവീ ശണം 100% എൻ്റെ റീഡിങ്ങ് 'മകൻ്റെ അസുഖം മാറണംകടബാധൃതതീരണം എൻ്റെ മകൻ്റെ കോപം മാറാൻ പ്രാർത്ഥിക്കണം

  • @Deepikamvlog
    @Deepikamvlog 47 นาทีที่ผ่านมา

    OM NAMASHIVAYA ♥️♥️♥️🕉🕉🕉🕉🙏🙏🙏🙏🪷🪷🪷🌹🌹🌹🌹🎉🎉🎉🎉

  • @aadhiya7163
    @aadhiya7163 3 ชั่วโมงที่ผ่านมา

    പറഞ്ഞതെല്ലാം ഞാൻ അനുഭവിക്കുവാണേ 🙏🙏🙏🙏🙏

  • @UniVerse77733
    @UniVerse77733 ชั่วโมงที่ผ่านมา +1

    🌟🌹🌟Hi dear 🌟🌸🌟how are you 🌟🤍🌟 thank you very much 🌟 🌹 🌟 🙏 ☺️
    🌹🌹🌹🪔Om Namah Shivaya 🪔🌹🌹🌹🙏☺️