Aliyans - 364 | വീട്ടുജോലി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 525

  • @AnjusArtHouse
    @AnjusArtHouse 2 ปีที่แล้ว +114

    ലില്ലി കയറി വരുമ്പോ "ചേച്ചി"എന്നൊരു പ്രദേക ടോണിൽ ഉള്ള വിളിയുണ്ടല്ലോ കേൾക്കാൻ നല്ല രസാ 😁😍

  • @rasiktp8357
    @rasiktp8357 2 ปีที่แล้ว +129

    താങ്കത്തിന് കനകനെക്കാളും സഹോദര സ്നേഹം കൂടുതൽ ഉള്ളത് ലില്ലിക്ക് ക്ലിറ്റസ്സിനോടാണ് 💯👌❤
    ഇന്നത്തെ എപ്പിസോഡ് ലില്ലി കൊണ്ടുപോയി❤

  • @rijilrijilrijilrijil7571
    @rijilrijilrijilrijil7571 2 ปีที่แล้ว +60

    ഇങ്ങനെ അല്ലായിരുന്നു വേണ്ടത് അമ്മ അമ്മായി എല്ലാവരും കൂടി പ്രസവ വീട്ടിലുള്ള കുറച്ച് കാര്യങ്ങൾ അങ്ങനെയായിരുന്നു വേണ്ടിയിരുന്നത്. എന്നാലേ കാണാൻ ഒരു ത്രിൽ ഉണ്ടാവുക

  • @sheebam.r1943
    @sheebam.r1943 2 ปีที่แล้ว +56

    ഒരു പ്രസവം നടന്ന വീട്ടിൽ നോക്കാൻ ആളില്ല, ഉണ്ണാൻ കറി ഇല്ല, ദാരിദ്ര്യം ഒഴിയുന്നില്ല, അമ്മായി നാടുവിട്ടു പോയി, അമ്മാവൻ രോഗിയും. ആണുങ്ങൾ ഒക്കെ തിന്നാൻ മാത്രം, പെണ്ണുങ്ങൾക്ക് ജോലി മാത്രം, അമ്മയെ കാണാൻ ഇല്ല.

    • @sujoci315
      @sujoci315 2 ปีที่แล้ว +2

      Correct

    • @rachanaaneeshanu6721
      @rachanaaneeshanu6721 2 ปีที่แล้ว +2

      Very true....

    • @marneer381
      @marneer381 2 ปีที่แล้ว +1

      സത്യം 🤣

    • @sjkrkz6612
      @sjkrkz6612 2 ปีที่แล้ว +1

      Very true. Atleast shopil poi sadhanam vaangan polum aalila

    • @AnnOfficial-t2k
      @AnnOfficial-t2k 4 หลายเดือนก่อน

      Ente delivery inganeyaayirunnu. Otayk.

  • @prakashkuttan1653
    @prakashkuttan1653 2 ปีที่แล้ว +56

    ഇന്നലത്തെ സീരിയലിൽ പാട്ടയും കടലാസും കീസും പറക്കാൻ പോയിരുന്നതാണ് ആ പെറ്റു കിടക്കുന്ന ( നടക്കുന്ന ) തങ്കം ഇന്നിപ്പോ അവളെനോക്കാൻ ആളുവേണം കഷ്ട്ടം

  • @sanasoumya6688
    @sanasoumya6688 2 ปีที่แล้ว +28

    ഇന്നലെ വരെ കുഞ്ഞിന്റെ തുണി കഴുകുകിയ തങ്കതിന് ഇന്ന് പറ്റില്ലേ??? അമ്മാവനെ നോക്കാൻ അമ്മായി ഇല്ലേ??? മോൾ പ്രസവിച്ചു കിടക്കുമ്പോൾ ഏത് അമ്മയാണ് ഇങ്ങനെ മാറി നിൽക്കുക??? നല്ല content ഷാമം ഉണ്ടല്ലേ..... നല്ല നല്ല എപ്പിസോഡുകൾ പ്രതീഷിക്കുന്നു. ❤ഇന്നത്തെ എപ്പിസോഡ് ഒട്ടും ലോജിക് ഇല്ലെന്ന് തോന്നി.. ഇന്നലെ ഓടി നടന്ന് പണിയെടുത്ത തങ്കം ഇന്ന് rest 😃... അമ്മയും അമ്മായിയും കാണുന്നുമില്ല... 🥴

    • @eldopaul67
      @eldopaul67 2 ปีที่แล้ว +3

      Kuttam maatram kandu pidikkan ingane kure aalkar...ee episode le nanma ulkollan sramikku sahodari.@sana soumya....

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 2 ปีที่แล้ว +40

    നല്ല ഉത്സാഹത്തോടെ പോയ കഥ
    പ്രസവ വിച്ചതിന്റെ ശേഷം
    അമ്മയില്ല. അമ്മാവന് സുഖം ഇല്ല . നോക്കാൻ അമ്മായില്ല.. വേണ്ട സമയത്ത് ആരുമില്ലാ എന്ന പറഞ്ഞപോലായ് .

  • @beenarafeeq5226
    @beenarafeeq5226 2 ปีที่แล้ว +211

    ഈ എപ്പിസോഡ് ഇന്നലെ ആയിരുന്നു വേണ്ടത് ഇന്നലെ തങ്കം പ്ലാസ്റ്റിക് പെറുക്കുന്നു സയ്യുനെ എടുക്കാൻ പോകുന്നു കുഞ്ഞിന്റെ തുണി അലക്കുന്നു എന്തായിരുന്നു എപ്പിസോഡ് തല തിരിഞ്ഞു പോയോ 😄

  • @Shida931
    @Shida931 2 ปีที่แล้ว +27

    അമ്മായിയും അമ്മാവനും കൂടിയല്ലേ ബോംബെന്ന് കൊച്ചിനെ കാണാൻ വന്നത് . എന്നിട്ട് അമ്മാവനെ തനിച്ചാക്കി അമ്മായി എങ്ങോട്ട് പോയി ..

    • @nmtp
      @nmtp 2 ปีที่แล้ว +1

      ബോംബെയിലോട്ട് ഭയങ്കര തിരക്കാ

  • @dhanyageorge2498
    @dhanyageorge2498 2 ปีที่แล้ว +92

    ഒരു കഥയും ഇല്ലാത്ത എപ്പിസോഡ്.. കൊച്ചു വന്നതിന് ശേഷം ഭയങ്കര ബോറാണ്.. അമ്മാവന് വയ്യാതായാൽ നോക്കാൻ അമ്മായി ഇല്ല. മോളുടെ പ്രസവം കഴിഞ്ഞപ്പോൾ അമ്മ വന്നില്ല..ഏച്ചുകെട്ടിയ പോലെ.

    • @SouSou-yb7oz
      @SouSou-yb7oz 2 ปีที่แล้ว +20

      ആ കൊച്ചിന്റ ഒരു ആവശ്യം ഇല്ലാരുന്നു .... ഉപ്പും മുളകും അനുകരിച്ചത... ഗർഭിണി ആവേം ചെയ്തു ...കൊച്ചിനെ ഒഴിവാക്കാനും പറ്റൂല😂😂😂😂

    • @sreedevisethumadhavan2965
      @sreedevisethumadhavan2965 2 ปีที่แล้ว +4

      @@SouSou-yb7oz correct

    • @safeer6th_sadheedh2nd58
      @safeer6th_sadheedh2nd58 2 ปีที่แล้ว +3

      ഒന്നു കൂടി മെച്ചപ്പെടുത്ത്

  • @sonamukaluvila2268
    @sonamukaluvila2268 2 ปีที่แล้ว +36

    വീട്ടില് ജോലിക്ക് ഒരാളെ വേചൂടെ...kanakanu പുറത്ത് നിന്ന് ഒരു ദിവസം കഴിച്ചൂടെ...മോൾ prasavichappp അമ്മ ഇല്ല 😂😂...അമ്മായി എവിടെ...എന്തൊക്കെയാ കാണിച്ച് കൂടുനത്😂😂😂

    • @sabirshamalappuram6639
      @sabirshamalappuram6639 2 ปีที่แล้ว +3

      പറഞ്ഞതൊക്കെ വളരെ ശെരിയാണ്.. ഫുൾ അബദ്ധങ്ങൾ 😂

  • @georgejohn9879
    @georgejohn9879 2 ปีที่แล้ว +86

    വന്നു വന്നു അളിയൻസ് കാണാൻ ഒരു സുഖം ഇല്ല. ഒരു ലോജിക് ഇല്ല ചില ഇടങ്ങളിൽ

  • @reshmaharish5591
    @reshmaharish5591 2 ปีที่แล้ว +121

    കുഞ്ഞു വാവ ജനിച്ചതിനു ശേഷം കുറച്ച് നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു ♥️

    • @ramyaamaya699
      @ramyaamaya699 2 ปีที่แล้ว +3

      Yes

    • @shilpasreekumarnair
      @shilpasreekumarnair 2 ปีที่แล้ว +8

      Atleast a cleetoku oru sthira varumaanam enkilum kodukk

    • @soumyamaneesh
      @soumyamaneesh 2 ปีที่แล้ว

      Kunjuvava undakunathinu munpu ellam adipoli episodes analo

    • @wazeem9916
      @wazeem9916 2 ปีที่แล้ว

      @@shilpasreekumarnair nagane kodutha kadhaki endha rasam athumkoodi paraa

  • @ranigeorge6504
    @ranigeorge6504 2 ปีที่แล้ว +118

    ഇന്നലെവരെ വെയിസ്റ്റും പറക്കി കറിയും വച്ചു കൊണ്ടിരുന്ന തങ്കം പെട്ടെന്ന് കട്ടിലിൽ നിന്നും എഴുന്നേൽക്കാതെയായി. മകള് പ്രസവിച്ചപ്പോഴെയ്ക്കും അമ്മയെ കാണാനുമില്ല.

    • @sajibaven7378
      @sajibaven7378 2 ปีที่แล้ว

      Athinnaleyalle ninjal orppichathu

    • @smithamartin4683
      @smithamartin4683 2 หลายเดือนก่อน

      ❤❤❤🎉🎉🥰❣♥️😘😍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🥰❣😘😍

  • @manasibindhu3313
    @manasibindhu3313 2 ปีที่แล้ว +28

    അമ്മായിയും അമ്മേം ലില്ലീമ് താങ്കോo എല്ലാരും ഒരുമിച്ചു നിക്കട്ടെ അതല്ലേ ഒരു രസം എന്തായാലും ഒരു പ്രസവം കഴിഞ്ഞ വീടല്ലേ 🤩

  • @choicekitchenkerala6178
    @choicekitchenkerala6178 2 ปีที่แล้ว +97

    ഇന്നത്തെ എപ്പിസോഡ് 👍💯💯 സാധാരണ പ്രസവം നടന്ന വീട്ടിലുള്ള ജോലി ഭാരം കൊച്ചു പിണക്കങ്ങൾ എല്ലാം അടങ്ങിയ രസകരമായ എപ്പിസോഡ് ..... 😍😍😍 അമ്മയുടെ പരിചരണവും സ്നേഹവും തങ്കത്തിന് നല്കേണ്ട സമയമാണ് 😭

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Sfsts😅😅😅🤔😝😝👍🏿😝👍🏿😍😝

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      😏😆😓😓😟😓😟😟😌😟😓😟😓😟😓😜😓😜😓😜😓😜😓😜😜😜😜😏🥴😟😟🥴😟😌😌😟😟😌😌😟😌😟😳😳😳😫😳😲😳😳😲😳😲😳😲😳😳🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲❤❤😅😅❤😅❤❤😅❤😅😅❤😅❤😅😅😅😅😅👍🏿🎉🎉🎉

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      😇🤫😜😜😝😜😝😜😍😜😍😍😜😜😍😜😍😜😤😤😤😤😤😤😤😤😤😤😤😜😤😤😜😓😜😏😆😆😏😆😏😏😆😏😆😜😆😆😜😆😜😆😜😆😜😆😜😆😜😆😜😆😜😆😆😜😜😆😆😆😆😜😆😜😆😜😆😜😆😆😜😆😜😆😜😜😜😜😓😟😓😫😇😫😇😍😍🤔🤔😟🤔😍🤔🤔🤔🤔🤔🤔🤔🤔

  • @snehalathais3196
    @snehalathais3196 2 ปีที่แล้ว +24

    അമ്മയും അമ്മായിയും എവിടെ പോയി, പ്രസവിച്ചു കിടക്കുന്ന വീട്ടിൽ ആളില്ലെങ്കിൽ ഒരു സഹായിയെ വെക്കണം. അതല്ലേ നാട്ടു നടപ്പ്. ഈ കുടുംബത്തെ ആണുങ്ങൾക്ക് സമയത്തു തിന്നണം എന്ന വിചാരം മാത്രേ ഉള്ളു.

    • @amnusandajuss5442
      @amnusandajuss5442 2 ปีที่แล้ว +1

      Ayyo ivide mathram alla angane ulla veedukal und

  • @mdharis913
    @mdharis913 2 ปีที่แล้ว +39

    ഇന്നത്തെ എപ്പിസോഡ് ലിലിക്കു ഉള്ളതാണ് ഒരുപാട് ഇഷ്ട്ടമായി ലീല്ല്❤

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 2 ปีที่แล้ว +12

    അടിപൊളി തങ്കമ് മടിയിൽ കുഞ്ഞു ഭാവയെ താലോലിക്കുമ്പോൾ ലില്ലി വന്നതും ഉറങ്ങിയോ ചോദിച്ചത് സൂപ്പർ പതുക്കെ ചോദിക്കുന്നത് സൂപ്പർ അനുജത്തി ചോദിക്കുമ്പോലെ തോന്നി

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Ssss😟😟😟😊😊😊😃😃😃😜😜😌😌😜😃😃😅😅😅😅😅😅😅😅😅

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +124

    അമ്മയെ മാറ്റി നിർത്തിയത് സംവിധാനത്തിന്റെ പോരായ്മയാണ്. സ്വന്തം മകൾ പ്രസവിച്ചാൽ അമ്മ അടുത്ത് വേണ്ടേ

    • @sheelakumary7386
      @sheelakumary7386 2 ปีที่แล้ว +4

      Currect

    • @abdulrasheedk2720
      @abdulrasheedk2720 2 ปีที่แล้ว +5

      അതു തന്നെ 👍🏻

    • @sunodkum
      @sunodkum 2 ปีที่แล้ว +6

      അത് കനകൻ്റെ മക്കളെ കനിക്കഞ്ഞപ്പോലോ

    • @hassanmanzoor4844
      @hassanmanzoor4844 2 ปีที่แล้ว +17

      അമ്മ അവരുടെ കൂടെ തന്നെയുണ്ട്.
      ഇത് ഷൂട്ട് ചെയ്യുന്ന സമയത്ത് അമ്മ അമ്പലത്തിലോ മറ്റോ പോയിട്ടുണ്ടായിരുന്നു എന്നു കരുതിയാൽ മതി.
      കഥയെ കഥയായി എടുക്കൂ 🙂

    • @AtoZ76411
      @AtoZ76411 2 ปีที่แล้ว +2

      പ്രസവിച്ച വന്നപ്പോ ഉണ്ടായിരുന്നു ഇന്നു തീർത്ഥാടനം പോയിരിക്ക അമ്മ

  • @Bob-cw5zg
    @Bob-cw5zg 2 ปีที่แล้ว +97

    തങ്കത്തിന്റെ പെറ്റ തള്ള എവിടെടെയ്..... മോള് പെറ്റു കിടക്കുമ്പോൾ അവർ എവിടെപ്പോയി.... 😂😂😂😂😂😂
    ഒരു ലോജിക് ഒക്കെ വേണ്ടേ സംവിധായകാ.... 🤣

    • @SouSou-yb7oz
      @SouSou-yb7oz 2 ปีที่แล้ว +1

      😂😂😂

    • @SouSou-yb7oz
      @SouSou-yb7oz 2 ปีที่แล้ว +2

      അമ്മക്ക് പനിയാ അതാ മാറി നിക്കണേ ....😁😁😁😁

    • @blueskygujarat3171
      @blueskygujarat3171 2 ปีที่แล้ว +6

      Amma kku vere program und .. avidem pogande

    • @sureshbabu2193
      @sureshbabu2193 2 ปีที่แล้ว

      correct

    • @prakashkuttan1653
      @prakashkuttan1653 2 ปีที่แล้ว +5

      എന്തെങ്കിലും കോപ്രായം കാട്ടി ഒരു 18 മിനിറ്റ് പെടച്ചുണ്ടാക്കും സംവിധായകൻ

  • @samthomaskuttyabraham2594
    @samthomaskuttyabraham2594 2 ปีที่แล้ว +36

    അല്ലാ..., ഈ അമ്മാവന് വയ്യാത്തപോൾ അമ്മായി അല്ലേ നോക്കേണ്ടത് 🤔
    കൊച്ചിനെ കാണാന്‍ വന്ന അമ്മായി എവിടെ...?
    🤨

  • @anilakumarial9285
    @anilakumarial9285 2 ปีที่แล้ว +59

    നടക്കാൻ വയ്യാത്ത മുത്തശ്ശിമാർ പോലും വീട്ടിലൊരു പ്രസവം നടന്നാൽ ഉപദേശവും കുഞ്ഞിനെ എണ്ണ തേപ്പിക്കലും ഒക്കെയായി അടുത്തുണ്ടാവും ഇവിടെ ഒരമ്മയെ കാണാൻ കൂടിയില്ല അമ്മായിയും ഇല്ല പോരാത്തതിനു സുഖമില്ലാത്ത അമ്മാവനും വന്നു താമസിക്കുന്നു എന്തൊക്കെയോ ഒരു കാട്ടികൂട്ടൽ

    • @girishsreekumar1855
      @girishsreekumar1855 2 ปีที่แล้ว +7

      സ്ക്രിപ്റ്റ് റൈറ്ററുടെ കൈയിലെ സ്റ്റോക്ക് തീർന്നാൽ പിന്നെ ഒക്കെ ഒരു കാട്ടിക്കൂട്ടാലകും എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ എപ്പിസോഡ്

    • @chinnammus3257
      @chinnammus3257 2 ปีที่แล้ว

      അമ്മക്ക് വയ്യേ 🤔

    • @shibikp9008
      @shibikp9008 2 ปีที่แล้ว +3

      Athinokke uppum mulakum ethoru reality aayirunnu neelu pressvichappo athayirunnu aaserialinte vijayam

    • @NITHINPREM
      @NITHINPREM 2 ปีที่แล้ว

      @@shibikp9008 സുഹൃത്തേ ഉപ്പും മുളകും നീലു പ്രസവിച്ചപ്പോൾ ഉണ്ടായ ഒരു അവസ്ഥ അല്ല ഇപ്പോഴുള്ളത് ഈ കൊറോണ സാഹചര്യത്തിൽ കുട്ടിയും ഒത്തുള്ള കൂടുതൽ കോമ്പിനേഷൻ സീനുകൾ ചിത്രീകരിക്കുന്നതിന് കുറച്ചു ബുദ്ധിമുട്ട് ഉണ്ട് എന്നാണ് ഞാൻ അറിഞ്ഞത് മനസ്സിലാക്കുമെന്ന് കരുതുന്നു

    • @thennal
      @thennal 2 ปีที่แล้ว +3

      Correct. Oru sense um illaatha Enthokkeyo pottatharangal. Ammayi pettennu evide poyi? Aavan aanengil avide chumachu kidakunnu. Thankathinte veetilum poyi...oru newborn ulledathu.

  • @Shahanas86
    @Shahanas86 2 ปีที่แล้ว +51

    എന്റെ തോന്നൽ ഈ എപിസോഡ് ഇന്നലെ കാണിക്കേണ്ടതായിരുന്നു 🙄 ഇന്നലെ ഓടി നടന്ന തങ്കം ഇന്ന് തുണി കഴുകാൻ ലില്ലി🤔 ഇന്നലെ തങ്കമല്ലെ കഴുകിയെ സ്ക്രിപ്‌റ്ററെ ഒന്നു ശ്രദ്ധിച്ച് എപ്പിസോഡിറക്ക് 😪

    • @prakashkuttan1653
      @prakashkuttan1653 2 ปีที่แล้ว +3

      ഏതാവന ഇതിന്റെ കഥയും സംവിധാനവും ചെയ്യുന്നത് ആവോ

    • @shilpasreekumarnair
      @shilpasreekumarnair 2 ปีที่แล้ว +6

      Ha ha crct ennnale viewers paranjirunnu...thangam rest edukathath endannu..so enu rest

    • @susanjacob8345
      @susanjacob8345 2 ปีที่แล้ว +3

      Innale marrunnu poi

  • @saleemchipoos8316
    @saleemchipoos8316 2 ปีที่แล้ว +17

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു കൊച്ചു കടയിൽ പോയി... തങ്കത്തിന്റെ ഡയലോഗ്

  • @kelunayanar
    @kelunayanar 2 ปีที่แล้ว +12

    Dear Aliyans team,
    Ningal thanne amrita tvyil kaanichirunna Aliyan vs Aliyan onnukoode eduth kaanunnath nannaavum... enth manoharamaaya episodes aayirunnu... strong script...
    Ippol nokkikke... onnum illathe chumma thattikootti episodes edukkunnu... valare mosham...

  • @ashnaafra4904
    @ashnaafra4904 2 ปีที่แล้ว +84

    Uppum mulakilum neelu പ്രസവം കഴിഞ്ഞ episodes എത്ര മനോഹരം ആയിരുന്നു, എപ്പോഴും ആ episodes കാണൽ und 👍🏼👍🏼

    • @prakashkuttan1653
      @prakashkuttan1653 2 ปีที่แล้ว +10

      ഉപ്പും മുളകും കോപ്പിയടിക്കാൻ നോക്കിയതാ അതിന്റെ ഒന്നും ഏഴയലത് പോകില്ല ഈ സാധനം

    • @rizwanrichu7271
      @rizwanrichu7271 2 ปีที่แล้ว +7

      ആ സീരിയൽ വേറെ ലെവൽ 😍

    • @onsraa4497
      @onsraa4497 2 ปีที่แล้ว +6

      Uppu mulakil paarukutty ethiyadode serial level angu maari... avalude kaliyum chiryum etra kandalum madi verula.. paaru kutty istam😍😍😍😍😍

    • @najiya4050
      @najiya4050 2 ปีที่แล้ว

      @@prakashkuttan1653 എന്നാ പിന്നെ കാണാൻ നിക്കണോ

    • @naushadbabu9964
      @naushadbabu9964 2 ปีที่แล้ว +4

      ഉപ്പും മുളകും ആദ്യ മൂന്നു വർഷം ഓക്കേ, പിന്നെ അങ്ങ് പരമ ബോർ ആയി, കാണൽ നിർത്തി. ഇതിനും ആ അവസ്ഥ വരാതിരിക്കട്ടെ, അളിയൻസ് കാണുന്നത് ഫീൽ ഗുഡ് കിട്ടാൻ അല്ല, ക്‌ളീറ്റോയുടെ udayipum kankante asthnaathulla ഉപദേശവും ammavnatem അമ്മയുടേം ഒക്കെ വർത്തനവും കാണാൻ വേണ്ടിയാ.

  • @AnjusArtHouse
    @AnjusArtHouse 2 ปีที่แล้ว +11

    കനകൻ കുറച്ച് ഓവർ ആണേ സ്വന്തം കാര്യം മാത്രം പാവം ലില്ലി എല്ലാവരുടെയും കാര്യങ്ങൾ നോക്കുന്നില്ലേ...പിന്നെ പ്രസവിച് ഇത്രയും ദിവസായില്ലേ അമ്മാവൻ വരെ വന്നു ഇനിയെങ്കിലും അമ്മയെ ഒന്ന് കൊണ്ട് വന്നുടെ പ്രസവിച് വീട്ടിൽ കൊണ്ട് വന്ന അന്ന് കണ്ടതാണ്😌😌. എന്തായലും ഇന്നത്തെ എപ്പിസോഡ് കൊള്ളാം 👏🏻👏🏻

    • @indirammamg2727
      @indirammamg2727 2 ปีที่แล้ว

      ലില്ലി മോളെ ക്ളീറ്റോക്ക് ഇടയ്ക്കിടയ്ക്ക് ചെറിയ പണി കൊടുക്കുന്നത് നല്ലതാ

    • @nakshatravinod2693
      @nakshatravinod2693 2 ปีที่แล้ว

      പൈസ കിട്ടണ്ടേ.....😄

  • @muhammedjunaid5233
    @muhammedjunaid5233 2 ปีที่แล้ว +24

    ഇത് നിർത്താൻ ആയെന്നു തോന്നുന്നു കഥയും സന്ദർഭവും അങ്ങട് സിംഗ് ആകുന്നില്ല

  • @monasinoy6478
    @monasinoy6478 2 ปีที่แล้ว +302

    മോള് പ്രസവം കഴിഞ്ഞു കിടക്കുമ്പോൾ, അമ്മ മാറി ഒറ്റക്ക് വേറെ വീട്ടിൽ നിൽക്കുന്നു ... നല്ല സ്നേഹമുള്ള അമ്മ...

    • @beenarafeeq5226
      @beenarafeeq5226 2 ปีที่แล้ว +41

      Ys ഞാൻ ഇന്നലെ ഓര്ത്തതെ ഉള്ളു ഈ കാര്യം ഒരു ഫാമിലി എങ്ങനെ എന്നത് നാച്ചുറൽ ആയി വളരെ നന്നായിട്ട് തന്നെ പോകുന്ന ഒരു സീരിയൽ ആണിത് ഇതൊരു കുടുംബം ആണ് ആ ഫാമിലിയിൽ ആരെങ്കിലും ഇല്ലെങ്കിൽ at least അത് അമ്മ അങ്ങനെ പോയി അങ്ങോട്ട് പോയി എന്നൊക്കെ സൂചിപ്പിക്കണം തങ്കം പുന്നാര മോൾ പ്രസവിച്ചിട്ട് കുറച്ച് ആയുള്ളൂ അമ്മ എവിടെ പോയി അമ്മാവന്റെ വീട്ടിൽ ഇല്ല അവര് ഇന്നലെ അവിടെ ഉണ്ടായിരുന്നു പ്രക്ഷകർ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് അത് നിങ്ങളും ശ്രദ്ധിക്കുമല്ലോ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു പ്രോഗ്രാം ആണിത് അത് കൊണ്ടാണ് ഇത്രയും എഴുതിയത്

    • @bencydaniel4138
      @bencydaniel4138 2 ปีที่แล้ว +7

      Amma sulu checheede veetil poyatharikkum

    • @nithamol5080
      @nithamol5080 2 ปีที่แล้ว +1

      @@bencydaniel4138 sulu

    • @aparna3846
      @aparna3846 2 ปีที่แล้ว +13

      ആ സ്ത്രീയ്ക്ക് ശെരിക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു അതാ ഇടയ്ക്ക് കാണാത്തെ ന്നു തോന്നുന്നു.. അവരില്ലെങ്കി എനിക്കു വെഷമം ആണ് 🥺

    • @bencydaniel4138
      @bencydaniel4138 2 ปีที่แล้ว

      @@nithamol5080 😀 akshara pishachu

  • @shaju.k.lshaju.4953
    @shaju.k.lshaju.4953 2 ปีที่แล้ว +19

    എന്തോന്ന് ഇത് .ഇതു കാണുന്നവരെ കോമാളികൾ ആക്കുന്നു.

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +23

    ഇന്നത്തെ എപ്പിസോഡ് ലില്ലിക്കുള്ള താണ്😍🙏💥

  • @pushpalatanair4911
    @pushpalatanair4911 2 ปีที่แล้ว +8

    അമ്മയെ മാറ്റി നിർത്തിയത് ശെരി ayella മോളുടെ delivery കഴിഞ്ഞ സമയം അമ്മ ആണ് വേണ്ടത്

  • @janvijani4527
    @janvijani4527 2 ปีที่แล้ว +7

    ഇന്നലെ വരെ ഓടി ചാടി നടന്ന തങ്കം പ്രസവം കഴിഞ്ഞ സ്ത്രീ കൾ 15 ദിവസ മെങ്കിലും റെസ്റ്റെടുക്കുമെന്ന് അറിയാത്ത സംവിധായകൻ

  • @onsraa4497
    @onsraa4497 2 ปีที่แล้ว +51

    തങ്കം പ്രസവിച്പോൾ അമ്മ അമ്മേടെ വഴിക് അങ്ങ് പോയി.. നല്ല അമ്മ 😃😃😃

  • @reyas750
    @reyas750 2 ปีที่แล้ว +36

    ഇനി അടുത്ത പ്രസവം അമ്മായി 😄
    അമ്മാവന്റെ അവസ്ഥ 😎എന്തായിരിക്കും 😄

    • @prasadbahrain4444
      @prasadbahrain4444 2 ปีที่แล้ว +8

      ഇപ്പോളത്തെ episodes കുറച്ചു നിലവാരം കുറവാവുന്നുണ്ട്

  • @Kalipaanl
    @Kalipaanl 2 ปีที่แล้ว +8

    Lilly യുടെ സൗണ്ട് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് നമ്മടെ മുത്താണ് 😍😘 .ലില്ലി മോപ് അല്ല മബ്‌ ആണ് ആരു പറഞ്ഞു തരുന്നു ഇ തെറ്റൊക്കെ😉 ഇന്നത്തെ എപ്പിസോഡ് കൊള്ളത്തില്ല മുത്തിന്റെ ഇന്നത്തെ t shirt സൂപ്പർ നല്ലോണം ചേരുന്നുണ്ട്👌 ഏത് t shirtഉം ചേരും മുത്തിന്

    • @SamSung-yr9wy
      @SamSung-yr9wy 2 ปีที่แล้ว +4

      *മബ്* , ഏത് രാജ്യത്താണാവോ ?

    • @lissychristow8889
      @lissychristow8889 2 ปีที่แล้ว

      Njangalokke.Mopennane.Parenathe

    • @ismayilpv727
      @ismayilpv727 2 ปีที่แล้ว +1

      മോപ്,, ആണ് ശരിക്കും,,

  • @samuvelsamuvel9984
    @samuvelsamuvel9984 2 ปีที่แล้ว +10

    ഈ സാഹചര്യത്തിൽ അമ്മയുടെ സാന്നിധ്യം വളരെ important ആണ്...

  • @parvathysibin8563
    @parvathysibin8563 2 ปีที่แล้ว +24

    ഒരു മാസത്തേക്ക് ആരെയെങ്കിലും നിർത്താൻ പാടില്ലേ... അമ്മ എവിടെപ്പോയി?
    കനകൻ്റെ വിളി ചിലനേരം ദേഷ്യം വരും. 😀

  • @vijeshtp2887
    @vijeshtp2887 2 ปีที่แล้ว +16

    അളിയൻസിനും അണിയറ ക്കാർക്കും ഒരു ഉഷാറില്ലല്ലോ. പണ്ടത്തെ ഗുമില്ല ഇപ്പോളത്തെ എപ്പിസോഡിന് കാട്ടിക്കൂട്ടൽ പോലെ

  • @miny1874
    @miny1874 2 ปีที่แล้ว +54

    ഇന്നലെ കൂടെയുണ്ടായിരുന്ന അമ്മായി എവിടെ പോയി

    • @NITHINPREM
      @NITHINPREM 2 ปีที่แล้ว +2

      ഓരോ എപ്പിസോഡിലും ഓരോ ആർട്ടിസ്റ്റുകളുടെ അവൈലബിലിറ്റി yil വരുന്ന ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ അതുകൊണ്ട് ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾ ആകാം മനസ്സിലാകുമെന്ന് കരുതുന്നു..

    • @this.is.notcret
      @this.is.notcret 2 ปีที่แล้ว

      മാഞ്ഞുപോയി

  • @rjminnu2803
    @rjminnu2803 2 ปีที่แล้ว +7

    പ്രസവം കഴിഞ്ഞിട്ട് ഉള്ള സീൻ ആ ഒരു രീതിയിൽ എടുക്കേണ്ടതായിരുന്നു. പ്രസവം കഴിഞ്ഞാൽ ഉടനെ ആരും ഇങ്ങനെ ഒന്നും ചെയ്യത്തില്ല.

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +46

    *അളിയൻസ് എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 🤒😌😌😌😌😌😌😌😌*

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +44

    പാവം ലില്ലി. സാരമില്ല. ലില്ലിയുടെ സമയം ആകുമ്പോൾ തങ്കം സഹായിക്കും. 😆😆

  • @VETTA-Wibe
    @VETTA-Wibe 2 ปีที่แล้ว +7

    സായ്യു കുട്ടികൾ ഈ അളിയൻസ് പ്രോഗ്രാമിന് പറ്റിയ കഥാപാത്രം അല്ല....അവോയ്ഡ് sayyu.... മാക്സിമം അമ്മ llilly കനകം ക്‌ളീറ്റോ മുത്തു.. ഇതൊക്കെ മതി ആൾസോ kanakan

  • @rizwanrichu7271
    @rizwanrichu7271 2 ปีที่แล้ว +8

    തങ്കം ഇന്നലെ എല്ലാ ജോലിയും ചെയ്തല്ലോ ഇന്ന് മാത്രം എന്താ വയ്യാത്തത് 😏

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 2 ปีที่แล้ว +98

    Lilly excellent acting 👌👌👌👌

    • @meenuunnikrishnan3398
      @meenuunnikrishnan3398 2 ปีที่แล้ว +2

      തങ്കം പയർ പൊട്ടിക്കുന്നത് നല്ല രസം ♥️

    • @minijosephjoseph1226
      @minijosephjoseph1226 ปีที่แล้ว

      Lilly,,super acting

    • @amminiaugustine4345
      @amminiaugustine4345 ปีที่แล้ว

      ​@@meenuunnikrishnan3398 1aaaaaaaaaaaaaaaaaaaaaaaaaÀà1àaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqqqaqaqqaqaqaqaaaaaaaqqqqqaaaaa aw❤

  • @preethapreethaps1320
    @preethapreethaps1320 2 ปีที่แล้ว +53

    ഇന്നലെ എല്ലാ ജോലിയും eduthatha, പെട്ടെന്ന് ഒരു മാറ്റം

    • @jollysdreamworld3877
      @jollysdreamworld3877 2 ปีที่แล้ว +7

      എല്ലാരുടേം കമന്റ് കണ്ടപ്പോൾ പണി നിർത്തി 🤣

    • @NishiMindBenders
      @NishiMindBenders 2 ปีที่แล้ว

      Orupadu comments I'll ithu notice chythu preshakar so decided 😂

  • @rajithkumar9388
    @rajithkumar9388 2 ปีที่แล้ว +14

    സ്വരം നല്ലതല്ലെന്നു തോന്നുംപോൾ പാട്ട്നിർത്തുന്നതാ നല്ലത് ,ഇപ്പോൾ വരന്നഏത് eppysode ആണ് നല്ലതെന്ന് സ്വയം വിമർശനാത്മകയി ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ചിന്തിക്കുന്നത് നല്ലതാണ്.

    • @prakashkuttan1653
      @prakashkuttan1653 2 ปีที่แล้ว +2

      ആർക്കോവേണ്ടി ഉണ്ടാക്കുന്ന ഒരു പരിപാടി (വഴിപാട് )

  • @Tablerose
    @Tablerose 2 ปีที่แล้ว +18

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️

  • @italiancoffee6297
    @italiancoffee6297 2 ปีที่แล้ว +26

    ആദ്യം ഒക്കെ അളിയൻസ് കാണാൻ വരുന്നത് നോക്കി ഇരിക്കും ഇപ്പം വന്നാലും കാണില്ല കുറെ മാസങ്ങളായി ഇപ്പം ആണ് കാണുന്നത് എന്താണ് ഇങ്ങനെ ഒരു മാതിരി ഒരു രസവും ഇല്ല മോശം വളരെ മോശം.. ഒന്ന് ശ്രദ്ധിക്കണം ഡയറക്ടർ സാർ.

  • @aswathysumesh4709
    @aswathysumesh4709 2 ปีที่แล้ว +3

    നല്ല naathoon ആണ് ലില്ലി ❤️. എനിക്കും ഉണ്ട് ഒരെണ്ണം. Ohh unsahikkable. Ente delivery കഴിഞ്ഞിട്ട് 3 months ആവുന്നേ ഉള്ളൂ. ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. ഞാൻ തന്നെ ആണ് വീട്ടിലെ പണി എല്ലാം ചെയ്യുന്നത്.

    • @Niah14Natania
      @Niah14Natania ปีที่แล้ว

      Husbund നോട് പറഞ്ഞു ഒരു സെർവെൻറ് നെ വെച്ച് കൂടെ

  • @aparna3846
    @aparna3846 2 ปีที่แล้ว +29

    അളിയൻസ് കുറച്ചു ക്ഷീണം ആയപോലെ.. ഒന്ന് ഉഷാറാക്കണം രാജേഷ് തലച്ചിറ ചേട്ടാ.. ഇങ്ങനെ പോയപോരാ....

    • @smnair6642
      @smnair6642 2 ปีที่แล้ว

      അങ്ങേര് അല്ലല്ലോ സ്ക്രിപ്റ്റ് ezhuthunne

    • @sajeevjoseph5773
      @sajeevjoseph5773 2 ปีที่แล้ว +1

      @@smnair6642 സംവിധാനം ചെയ്യുന്നത് കണ്ണടച്ചല്ലല്ലോ, സ്ക്രപിറ്റ് നോക്കി ആവശ്യമുള്ള തിരുത്തൽ വരുത്താമല്ലോ.

    • @aparna3846
      @aparna3846 2 ปีที่แล้ว

      @@smnair6642 സ്ക്രിപ്റ്റ് വായിച്ചിട്ടാണല്ലോ ഡയറക്റ്റ് ചെയുക.. ആൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഒക്കെ ഉണ്ടാകും...even അതിലെ actors പോലും സ്ക്രിപ്റ്റ് എഴുതുന്നവരാ... They can think abt ways to make it more interesting..

  • @bahubali68
    @bahubali68 2 ปีที่แล้ว +70

    ഇത് 100 ശതമാനം ഒരു തമാശ സീരിയാലായിരുന്നു. ഇപ്പോൾ അത് ഇല്ലാതായി.

    • @PoetryLovers
      @PoetryLovers 2 ปีที่แล้ว +7

      yes....comedy kaanan varunnavar .........ayi

    • @noorjahannoorji1836
      @noorjahannoorji1836 2 ปีที่แล้ว +4

      അതെ എനിക്കും ഇപ്പോൾ അത്ര ഇഷ്ടം തോന്നുന്നില്ല 😒

    • @bahubali68
      @bahubali68 2 ปีที่แล้ว +2

      @@noorjahannoorji1836 പണ്ട് ഉപ്പും മുളകും എന്നൊരു പരിപാടി വേറെ ഒരു ചാനലിൽ ഉണ്ടായിരുന്നു. ആദ്യമൊക്കെ അതും തമാശയായിരുന്നു. പിന്നെ ഇതുപോലെ നശിപ്പിച്ചു നിർത്തിക്കളഞ്ഞു.

    • @noorjahannoorji1836
      @noorjahannoorji1836 2 ปีที่แล้ว

      @@bahubali68 yes

    • @smnair6642
      @smnair6642 2 ปีที่แล้ว +1

      അഞ്ച് ശതമാനം പോലും തമാശ ഉള്ള സീരിയൽ അല്ല ഇത്

  • @manesshk358
    @manesshk358 2 ปีที่แล้ว +12

    തങ്കം ഇന്നലെ ജോലിയൊക്കെ ചെയ്തല്ലോ?? ഇന്ന് എന്തു പറ്റി? എപ്പിസോഡ് മാറിയോ? 🤪🤪

  • @nazarpm1659
    @nazarpm1659 2 ปีที่แล้ว +18

    അമ്മ എവിടെ മകളുടെ കാര്യങ്ങൾ nokkan

  • @amnusandajuss5442
    @amnusandajuss5442 2 ปีที่แล้ว +3

    മുത്ത് വളർന്നല്ലോ തെങ്ങ് പോലെ ആ കൊച്ചിനെന്താ ചെയ്താൽ...പ്രസവത്തിനു മുൻപ് എന്തൊക്കെയായിരുന്നു കാണിക്കുന്നത് അമ്മയെ സഹായിക്കുന്നു.. പാല് കൊടുക്കുന്നു.. ഇപ്പോഴെന്ത ഇതൊന്നും പറ്റില്ലേ... ഇതൊക്കെ ഒന്ന് ശ്രദ്ധിക്കാം Director sir

  • @annukurian5868
    @annukurian5868 2 ปีที่แล้ว +26

    Lillymol is so sweet

  • @saralatk9370
    @saralatk9370 2 ปีที่แล้ว +10

    ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്

  • @glazesomar
    @glazesomar 2 ปีที่แล้ว +6

    സഹായിക്കുന്നത് മാത്രമല്ല...നല്ല വാക്കു പറയുന്നതും വളരെ ആശ്വാസകരം ആയിരിക്കും. എന്തു ചെയ്താലും അവസാനം അല്ലെങ്കിലും നീ ഇങ്ങനെ തന്നെ എന്നു പറയുന്നത് കേൾക്കുമ്പോൾ മനസ്സിൽ ഒരുപാട് വിഷമം ആണ്. മറ്റുള്ളവർ വായിലെ വാക്കുകൾ ആണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. നാല് നല്ല വാക്ക് കേട്ടാൽ എത്ര കഠിനമായ പണി ആണെങ്കിലും സമാധാനമായി ചെയ്തു തീർക്കാൻ പറ്റും...

  • @suneehanee3234
    @suneehanee3234 2 ปีที่แล้ว +1

    Ivareppoleya. Nammude. Kalyaanavum.pakaram kazhichatha. But ithupole nalla snehavum. ..ivarude reality polulla athika snehavum.karuthalum... ivarokke munnil nammal thottupoyi...excellent ...thankam.and lilly

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +6

    Nalla touching episode pratheekshikunnu with aliyans commedy 🥰

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +3

    Paavam Lilly
    Clettoo😀
    Engane Ulla sister Elladhe pooyaloo

  • @shahanamansoorshahana6457
    @shahanamansoorshahana6457 2 ปีที่แล้ว +2

    Innathe episode superaayi, ithayirunnu aadyam kaanikkenda th, pinne kunjungalude ee samyathe problems vechum rasakaramaayi episodes cheyyaam. 😊😊

  • @venugopalannallayil3046
    @venugopalannallayil3046 2 ปีที่แล้ว +19

    അമ്മായി ലില്ലി... എല്ലാവരും അടുത്ത വർഷങ്ങളിൽ പ്രസവിക്കട്ടെ. ചുമ്മാ കഥ മെനയാമല്ലോ. ഇതാണോ കോമഡി സീരിയൽ.... മറ്റൊരു ഉപ്പും മുളകും ആകാനുള്ള പുറപ്പാടാണ് അളിയൻസും 😭

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว +6

    🙏ലില്ലിമോൾ ഈ വീടിന്റെ ഐശ്വര്യം 🙏😊😊😊😊😊
    അമ്മ എവിടെ 🤔🤔🤔🤔
    മുത്തേ 😊തക്കിളി മുത്തേ 😊

    • @monjathees2098
      @monjathees2098 2 ปีที่แล้ว +1

      ഹായ് ചേട്ടാ.... ചേട്ടന്റെ മുത്തിന് സുഖമാണോ 😍😍

    • @Suresh-tu3sw
      @Suresh-tu3sw 2 ปีที่แล้ว

      @@monjathees2098 സുഖമായിട്ടിരിക്കട്ടെ 🙏

    • @monjathees2098
      @monjathees2098 2 ปีที่แล้ว +1

      😍😍😍

    • @Suresh-tu3sw
      @Suresh-tu3sw 2 ปีที่แล้ว

      @@monjathees2098 😍😍😍

  • @sanahisana2827
    @sanahisana2827 2 ปีที่แล้ว +7

    പ്രസവം കഴിഞ്ഞ പെണ്ണുങ്ങൾ ഇങ്ങനെ കാലു മടക്കി ഇരിക്കാൻ പാടുണ്ടോ

    • @imaries0326
      @imaries0326 2 ปีที่แล้ว

      Eth nootandila jeevikuntg 😇

    • @anoopr2788
      @anoopr2788 8 หลายเดือนก่อน

      Ntha irunnal??

    • @Jasminthomas-e3e
      @Jasminthomas-e3e 3 หลายเดือนก่อน

      പ്രസവിച്ചാൽ അല്ലെ കല്ല് മടക്കി ഇരിക്കാൻ പറ്റാതെ..😂

  • @chandrikadevi6958
    @chandrikadevi6958 2 ปีที่แล้ว +6

    ഒന്നും ഇല്ലാത്ത ഒരു episode.കണ്ടിട്ട് ഒരു രസവും ഇല്ല.

  • @nimishamanu2408
    @nimishamanu2408 2 ปีที่แล้ว +4

    അമ്മാവൻ ഇവിടെ ഉണ്ടല്ലോ അമ്മായിക്ക് ഇവിടെ നിന്നുടെ, പിന്നെ അമ്മ എവിടെ പോയി പിന്നെ കണ്ടില്ലല്ലോ

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +11

    Soumyaaaa ...Lilly ..Suuuper

  • @byjuchakramakkil9222
    @byjuchakramakkil9222 2 ปีที่แล้ว +2

    ഞാൻ അളിയൻ സിൻ്റെ സ്ഥിരം പ്രേക്ഷകനാണ് മൊബൈലിൽ ആണ് കാണുന്നത് ടി വി യിൽ സമയം അറിയിക്കുമോ?

  • @cyriacjude753
    @cyriacjude753 2 ปีที่แล้ว +11

    അമ്മാവനെ നോക്കാൻ അമ്മായി ഇല്ലേ 😀

  • @rajisantosh2883
    @rajisantosh2883 2 ปีที่แล้ว +20

    പ്രസവിച്ചു കിടക്കണ ആളു കമ്മലും മാലയും ഇട്ടു പൊട്ടു തോട്ട് ഇന്നലെ അലക്കലും കുപ്പി പെറുക്കലും ആയിരുന്നു ഇന്നു റെസ്റ്

    • @LIONOFJUDAH285
      @LIONOFJUDAH285 2 ปีที่แล้ว

      prasavichaal 3maasamneendu nivaranu kidakkanam.

    • @imaries0326
      @imaries0326 2 ปีที่แล้ว +1

      @@LIONOFJUDAH285 ilenkilo

    • @LIONOFJUDAH285
      @LIONOFJUDAH285 2 ปีที่แล้ว

      @@imaries0326 at least 2 weeks engilum kidakkanam allengil Nadu vedana maarilla🤔

    • @imaries0326
      @imaries0326 2 ปีที่แล้ว

      @@LIONOFJUDAH285 atoke oru myth alle dear ?
      I started doing all my household things after 24 hours of my normal delivery with 7 stitches, except heavy weight lifting.
      It helped me for a speedy recovery!
      There’s no need to stay in your bed for months and months even weeks though!!

    • @LIONOFJUDAH285
      @LIONOFJUDAH285 2 ปีที่แล้ว +1

      @@imaries0326 👍🙏

  • @tomnewyorker3749
    @tomnewyorker3749 2 ปีที่แล้ว +5

    ഒരു consistency ഇല്ല. ഇന്നലെ അമ്മാവനും ഭാര്യയും വഴക്കിലും സ്നേഹത്തിലും ഒക്കെ ആയിരുന്നു. ഇന്ന് അമ്മാവന് പനി, ഭാര്യയെ കാണാനും ഇല്ല.

    • @anooppandalam8012
      @anooppandalam8012 2 ปีที่แล้ว

      സീരിയൽ അല്ല ഭായി ഇത്‌ sitcom ആണു

    • @tomnewyorker3749
      @tomnewyorker3749 2 ปีที่แล้ว

      @@anooppandalam8012 അങ്ങനെ ആണെങ്കിൽ ഇന്നു thangam ഗർഭിണി, നാളെ അല്ല, എന്ന രീതിയിൽ കാണിക്കാമല്ലോ, അവിടെയെന്തിനാ continuity?

  • @sanojnigitha5603
    @sanojnigitha5603 2 ปีที่แล้ว +2

    Ellavarum kudieyittulla nalla set episode edu ........setttttttavattaaaaa

  • @sunimolshiji2838
    @sunimolshiji2838 2 ปีที่แล้ว +7

    ഒട്ടും കൊള്ളിലാതായി ഇപ്പോ അളിയൻ സ്

  • @geethashridharan7749
    @geethashridharan7749 2 ปีที่แล้ว +15

    cleto was super duper in todays episode...🤣🤣👌👌

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Eeessz🥴🥴🥴🥴😌😌😌😏😝🤫🎉🎉🎉🎉🎉🎉🎉🤫🤫🤫🤫🤫🤫🎉🥴🎉😌😌😇😇😌😇😌😇😇😌🤫🤫🤫😟😟😟😟😟😟😟😟😍😍😍😍😤⏫😤🤫😤🤫😤🎉😏😏🎉🤔😇🤔😫🤔😫😤😫😫😤😤👍🏿👍🏿😤👍🏿😤🎉😤😤🎉🎉😤🎉😤😤🎉😤🎉🎉🎉😤😤😅😅😤🎉😤😤😅😅😅😅😊😅🥴😅😅🥴🥴😅😅😃🥴😃😊😃😃😃😊😃😃😊😃😃😊😃😊😃😃😊😃😊😃😃😃😃😃😊😃😊😃😊😃😊😃😊👍🏿😝😤👍🏿😳😳🥲🥲😓😓😓😓😓😓😓😓😓😓🤔😓🤔🤔😓😙😓😫🤔😓🤔😫🤔😫🤔😅😅🎉😇😴😴

  • @roshnikp9514
    @roshnikp9514 2 ปีที่แล้ว +32

    സത്യത്തിൽ ഇപ്പോ ഇതിൽ ഒരു കൊച്ചിനെ ആവശ്യമില്ലായിരുന്നു. അമ്മാവനും അമ്മായിയും ആണ് കൊച്ച് ഉണ്ടാകുന്നതെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു. ഇതിപ്പോ പഴയ അളിയന്സ് പോലെ തോന്നുന്നില്ല. വേറെ ഏതോ ഒരു ഷോ കാണുന്ന പോലെ ഉണ്ട്.

    • @rednavu7989
      @rednavu7989 2 ปีที่แล้ว +1

      Bad comment baby needed

    • @bashicr7255
      @bashicr7255 2 ปีที่แล้ว +1

      Okkaa🙄🙄🙄🙄

  • @josna.4787
    @josna.4787 2 ปีที่แล้ว +15

    അമ്മാവന് അസുഖം വന്നാൽ അമ്മായി നോക്കണം അമ്മായി എവിടെ പോയി???

    • @bencydaniel4138
      @bencydaniel4138 2 ปีที่แล้ว +2

      Mission Ganga l

    • @FAVAZ555
      @FAVAZ555 2 ปีที่แล้ว

      @@bencydaniel4138 🤣🤣

    • @josna.4787
      @josna.4787 2 ปีที่แล้ว

      @@bencydaniel4138 🙄

  • @sreekumar9348
    @sreekumar9348 ปีที่แล้ว +4

    A big salute for aliyans team .Hatts off for director and script writter

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🍈🍈🍈🤠🤠🤠🤠🤠🤠🥝🥝🥝🥝🥝🥰🥰🥝🥝🥝🥝🥝🥝🥝😑😢😢😢😢😢😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲🥝🥝🥝😲😲🥝🥝😲🥝😲😲🥝🥝😲🥝😲😤😓😓😤😤😓😤😓😤😟😓😤😤😓😓😤😓😤😤😟😤😟😤😟😟😤😤😓😓😤😮😮😮😅😅😅😅😅😅😅❤❤❤🙄😶😶🙄🙄😶🙄😶🙄🙄😶🤔😶🙄😐🤔😶🤐😶🤐😶🤔😶🤔😶🤐😶🧐🤐🧐🤐🤐🤐😒😒🧐😒🧐😒😒🧐🙄🙄🧐🙄🧐😒😒🧐🤐🧐🤔🧐🤔🤐🧐🤐🧐🤔🧐🤔🧐🤔😶😶🤔😶🤔🤐🤐🤐🤐🤐🙄😐🙄🤨🧐🙄🧐🙄🧐🙄😒🧐🙄🧐🤨🙄🤨🙄🙄🤨🙄🧐🧐🙄🙄😟

  • @jabirzz4468
    @jabirzz4468 2 ปีที่แล้ว +55

    പാവം ക്ളീറ്റോ കണ്ടപ്പോൾ സങ്കടം വന്നു 😊😊😊

    • @Nair1qq
      @Nair1qq 2 ปีที่แล้ว +4

      പ്രസവം ഉ ടായാൽ വീട്ടിൽ പണിക്കു ആളെ നിർത്തണം?
      എല്ലാം പ്രസവിച്ചു കിടക്കുന്ന പെണ്ണ് ഒന്ന് ചെയ്യണം എങ്കിൽ?
      ഒരു റെസ്പോനൈബിലിറ്റി ക്‌ളീറ്റോ പോട്ടെ, കനകൻ പോലും കാണിക്കുന്നില്ലല്ലോ.

    • @sjkrkz6612
      @sjkrkz6612 2 ปีที่แล้ว +2

      അച്ചോടാ.... പാവം തന്നെ. ഒന്നുകിൽ സാമ്പത്തികമായി കുടുംബത്തിന് ഗുണം വേണം. അല്ലേൽ വീട്ടുപണി എങ്കിലും എടുത്ത് സഹായിക്കണം. മഹാരാജാവിനെ പോലെ 3 നേരം വെട്ടി വിഴുങ്ങും

  • @jayasreejs32
    @jayasreejs32 2 ปีที่แล้ว +10

    I like aliyanss❤️❤️

  • @lillye9065
    @lillye9065 2 ปีที่แล้ว +1

    എനിക്ക് ക്ളീറ്റോയുടെ അവസ്ഥ കാണുമ്പോൾ ഒക്കെ സങ്കടം തോന്നും...😔😪

  • @vishnukuttan6715
    @vishnukuttan6715 2 ปีที่แล้ว +16

    Amma evideyyyyyy ammayi evideyyyyy entha ingane thankam innale paniyellam cheyyunnundayirunnallo episodinayi undakkiya oru subject ayipoyi ottum naturalayilla njangal ithu sthiram kanunnathanu

  • @rathimenon8670
    @rathimenon8670 11 หลายเดือนก่อน +1

    Lilly and Cleeto are the best...They are truly the heart people. Not like Kanakan and Thankam, full of ego....

  • @bindusaleesh6349
    @bindusaleesh6349 2 ปีที่แล้ว +12

    ഇന്നലെ ചാടി നടന്ന തങ്കത്തിന് ഇന്നെന്ത് പറ്റി..?

  • @rajendrangs9102
    @rajendrangs9102 2 ปีที่แล้ว +6

    പ്രസവം കഴിഞ്ഞപ്പോൾ വിചാരിച്ചതാണ് ഇനി ബോറകും എന്ന്. അതുപോലെ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഒന്ന് മാറ്റിപ്പിടി സാറമ്മാരെ

  • @Vidya160
    @Vidya160 2 ปีที่แล้ว +2

    Bad episode. Where is Ammai? There was no mention of her going to be away. All of a sudden thankam is acting like a woman who just gave birth. In previous episodes thankam acts like everything is back to normal with her. Ammavan gets sick all of a sudden. Where is thankam’s mother? It is high time to end this show. The actors are great, they deserve better acting opportunities.

  • @sathyakiran51
    @sathyakiran51 2 ปีที่แล้ว +1

    Namasthe
    With Cleto like husbands have to behave like Thankam did.
    All r living, perfect acting.

  • @samuelmathai4843
    @samuelmathai4843 2 ปีที่แล้ว +6

    അച്ച്നായ എല്ലാ ആണുങ്ങള്‍ മനസിലാകാന്‍ സാധിക്കുന്ന ഒരു എപിസോഡ്. എന്റെ മൂന്ന് കുഞ്ഞുങ്ങളുടെ ജനനത്തിലും അനുഭവിച്ച യാഥാര്‍ത്യങ്ങള്‍. സത്ഒയം പറഞ്രിഞാല്ക്ക‍, ഭര്‍ത്താവിനെ ആഗ്രഹിക്കാത്ത ഒരു കാര്യം ആയിരിക്കും ഭര്‍ത്താവു വീട്ടു ജോലി ചെയ്യണം എന്ന്. എന്നാല്‍ എന്ത് ചെയ്യാന്‍, ഒരു മറു ജന്മം എടുത്ത ഒരു സ്ത്രീ തന്റെ നിവര്തിക്കേട്‌ കൊണ്ട് പറഞ്ഞു പോകുന്നതാ. അത് മനസിലാക്കിയാല്‍ ഭാര്യമാര്‍ക്ക് കിട്ടേണ്ട ഒരു റസ്റ്റ്‌ കിട്ടിയാല്‍, അവര്‍ അത്രെയും വേഗം സൌഖ്യമായി വീണ്ടും ജോലി ചെയ്യാന്‍ തുടങ്ങും. അവസാനം, ഹൃദയ സ്പര്‍ശമായ ഒരു ഡയലോഗ് അടിച്ചു ലില്ലി കരയിച്ചു! എല്ലാം കൂടി നോക്കുമ്പോള്‍ ഒരു നല്ല എപിസോഡ്

  • @nishamitchelle2100
    @nishamitchelle2100 2 ปีที่แล้ว +2

    Stress relieving episodes okke evide poyi ...route maaari maari ithu ini normal serial level aavumo...Really gone out of track

  • @dencyannsunny5348
    @dencyannsunny5348 2 ปีที่แล้ว +6

    Negative comments ഇടാൻ എല്ലാവര്‍ക്കും പറ്റും.പക്ഷേ ഈ പറയുന്ന ആളുകളോട് ഒരു കാര്യം മാത്രം ചോദിച്ചു പോവുകയാണ്. ഇങ്ങനെ ഒരു കഥ എഴുതുവാന്‍ എടുത്ത കഷ്ടപ്പാട് എത്ര ഉണ്ടാവും.negative comments ഇടുന്ന അത്ര എളുപ്പമല്ല അത്. അത് അറിയണമെങ്കില്‍ ഒരു script നിങ്ങള്‍ എഴുതി നോക്കു. Script അല്ലെങ്കില്‍ ഒരു കഥയുടെ thread ആണെങ്കിലും മതി.

    • @Meimei__243
      @Meimei__243 2 ปีที่แล้ว +9

      ഇത് പ്രേക്ഷകർ കാണാൻ ഉണ്ടാക്കിയ സീരിയൽ അല്ലേ. അതുകൊണ്ടാണല്ലോ ടീവി യിലും യൂട്യൂബ് ലും ഫേസ്ബുക്കിലും ഒക്കെ അപ്‌ലോഡ് ചെയ്യുന്നേ. അത് കണ്ടിട്ട് പ്രേക്ഷകർ അവരുടെ അഭിപ്രായം പറയും. അങ്ങനെ പറയണ്ട എന്നുണ്ടെങ്കിൽ അത് അപ്‌ലോഡ് ചെയ്യാൻ നിൽക്കരുത്. നെഗറ്റീവ് ഉണ്ടെങ്കിലും പോസിറ്റീവ് ഉണ്ടെങ്കിലും പ്രേക്ഷകർ അത് പറയും. അത് കൊണ്ട് തന്നെ യാണ് ഈ സീരിയൽ ഇവിടെ വരെ എത്തിയത്. ത്രെഡ് ഇല്ലാതയെങ്കിൽ അങ്ങ് നിർത്തിയേക്കണം.ഒരു സീരിയൽ കാണണമെങ്കിൽ സ്ക്രിപ്റ്റ് എഴുതുന്ന ബുദ്ധിമുട്ട് ഒക്കെ അറിയണം എന്നൊക്കെ പറയുന്നത് ഇവിടുത്തെ ന്യായമാണ്. 🤣🤣🤣🤣തമാശ ആയിട്ടുണ്ട് ഇയ്യാളുടെ കമന്റ്‌ 🤣🤣🤣

    • @dencyannsunny5348
      @dencyannsunny5348 2 ปีที่แล้ว +2

      @@Meimei__243 സുഹൃത്തേ അഭിപ്രായം പറയുന്നതും കുറ്റം പറയാന്‍ വേണ്ടി മാത്രം വരുന്നതും രണ്ടാണ്. അഭിപ്രായം ഞാനും പറയാറുണ്ട്. അതു നന്നായാലും മോശം ആണ് എങ്കിലും.ഈ കുറ്റം പറഞ്ഞ var എത്ര പേര്‍ ഈ എപ്പിസോഡ് മുഴുവന്‍ കണ്ടു കാണും .ഇത്ര negative ഇടയായി endairunu ഇതിലെ കുറവു. സാധാരണ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രം ആണ് ഇത്.

    • @dencyannsunny5348
      @dencyannsunny5348 2 ปีที่แล้ว

      @@Meimei__243 പിന്നെ aliyans matram കാണുന്ന കുറിച്ച് പ്രേക്ഷകരുടെ support ഉള്ളതു കൊണ്ട്‌ ഈ കൂട്ടത്തെ അവര്‍ കാര്യം aakkarillaa.

    • @anaswarafranklin3315
      @anaswarafranklin3315 2 ปีที่แล้ว +1

      Sathyam anu chechy paranjathu

    • @anaswarafranklin3315
      @anaswarafranklin3315 2 ปีที่แล้ว +1

      Enikku aliyans othiri eshtmaaaaaaa

  • @susmiunni1239
    @susmiunni1239 2 ปีที่แล้ว +1

    Molde kunjine polum nokki kodukkathe amma engott poyiiii.....🤔🤔🤔🤔best🤭

  • @sindhus292
    @sindhus292 2 ปีที่แล้ว +9

    Makalude prasavandhara paricharanam kodukkenda Amma endhye 🤔

    • @balamanin6752
      @balamanin6752 2 ปีที่แล้ว

      അമ്മ എവിടെ

  • @somathomas6488
    @somathomas6488 2 ปีที่แล้ว

    പാവം ലിലിമോൾ, നല്ല കൊച്ചയല്ലോ.. നമ്മുടെ അമ്മ എന്തിയെ... ❤❤❤❤🙋🙋🙋

  • @jipsonkv7347
    @jipsonkv7347 2 ปีที่แล้ว +2

    Aliyans kidduuuuu 🔥🔥🔥🔥🔥❤️💗💗🔥❤️❤️😍🌹🌹🌹🌹🌹

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 2 ปีที่แล้ว +2

    Super episode

  • @prasadskitchen5858
    @prasadskitchen5858 2 ปีที่แล้ว +2

    Lilly mol super nottam love u Lilly kutty ❤️

  • @nazarpm1659
    @nazarpm1659 2 ปีที่แล้ว +18

    പാവം lilly 😂😂😂

  • @somlata9349
    @somlata9349 2 ปีที่แล้ว +4

    കനകൻ ചേട്ടന്റെ ഗ്ലാമർ കൂടി കൂടി വരുവാണല്ലോ ക്യാ ബാത്ത് ഹെ