Learn to be Happy by BK Sheeba Sister

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Please do watch, share and subscribe the channel
    Facebook Page: / bksheebafans
    Twitter: / bksheeba
    Instagram: / bksheeba
    Learn Rajayoga Meditation
    B. K District HeadQuarters Kerala
    TRIVANDRUM 0471-2743299
    9895576576
    KOLLAM 0474-2761815
    9895837479
    PATHANAM THITTA 0473-4224676
    9495435578
    ALAPPUZHA 9895041993
    9995868033
    KOTTAYAM 9746470002
    8921689280
    IDUKKI 9895837479
    KOCHI 0484-2346950
    8281590864
    THRISSUR 0487-2422345
    9388350847
    PALAKKAD 0491-2578525
    9446820448
    MALAPPURAM 0494-2499939
    8281602918

    KOZHIKODE 0495-2770568
    9746334202
    WAYANAD 0493-6206179
    9995586665
    KANNUR 0497-2712456
    9995009519
    KASARGODE 0499-4222901
    7975134264

ความคิดเห็น • 233

  • @janardhananp2834
    @janardhananp2834 4 ปีที่แล้ว

    Om Shanti good eavaning sheeba sister thankyou baba

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Om shanthi

  • @usharamachandranabba5062
    @usharamachandranabba5062 2 ปีที่แล้ว +1

    Good morning my dear sister Om shanti santhshikkan. Pattunilla
    Madam. Kannuneer mathtam. Madam. Tharunna. Message. Anu.e ente. Santhpsham. Thanks. Madam.
    A. Lot of thanks

  • @akhilaarunakhilaarun7041
    @akhilaarunakhilaarun7041 4 ปีที่แล้ว +10

    ജീവിതം തന്നെ കൈവിട്ടു പോയ അവസ്ഥയിൽ ധൈര്യം തന്ന് മുന്നോട്ടു നടത്തിയത് അമ്മയുടെ വാക്കുകൾ ആണ്. ഓം ശാന്തി താങ്ക്യൂ അമ്മ

    • @BKSheeba
      @BKSheeba  4 ปีที่แล้ว +2

      Thank you

  • @mansaais4986
    @mansaais4986 3 ปีที่แล้ว

    Oomm Shanthi... really beautiful informative video 👌🙂☺️...

  • @geethuraj
    @geethuraj 4 ปีที่แล้ว +10

    അമ്മയുടെ വാക്കുകൾ ഞാൻ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നുണ്ട്.. എനിക്കു വലിയ ലക്ഷ്യങ്ങൾ ഉണ്ട്. Planning ഉം ഉണ്ട്. പക്ഷെ daily plans ഇല്ല. അതുകൊണ്ടാകും ഞാൻ എവിടെയും എത്താത്തത്. ഇന്ന് മുതൽ ഞാൻ എന്റെ എല്ലാ ദിവസവും പ്ലാൻ ചെയ്യുന്നതായിരിക്കും. ഇത്രയും ഞങ്ങളെ inspire ചെയ്യുന്നതിന് അമ്മക്ക് വളരെ നന്ദി... 🙏🙏🙏

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

    • @lathikadevi4791
      @lathikadevi4791 4 ปีที่แล้ว

      Thank. You. Sister. Thank. You. Very. Much.

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk หลายเดือนก่อน

    നമസ്തേ അമ്മാ 🥰🥰🥰🥰❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @bijiarun841
    @bijiarun841 2 ปีที่แล้ว

    Om shanthi sister 🌹😍🙏,

  • @lathikadevi4791
    @lathikadevi4791 4 ปีที่แล้ว

    Pranamam. Sister.

  • @radhikadevi1794
    @radhikadevi1794 4 ปีที่แล้ว +12

    ohm Santhi sister
    Good morning
    എൻ്റെ ഓരോ നിമിഷവും ഫലപ്രദമാകുന്നത് ദിവസവും കിട്ടുന്ന ഈ അമൃതസന്ദേശത്തിലാണ്.
    ഈശ്വരൻ ഇനിയും അനുഗ്രഹിക്കം.
    ഒരായിരം നന്ദി സിസ്റ്റർ

  • @sunilmarks
    @sunilmarks 4 ปีที่แล้ว +6

    വളരെ വളരെ നല്ല സന്ദേശം. ബഹുഭൂരിപക്ഷം മനുഷ്യരും ഭാവിയിൽ സന്തോഷിക്കാനായി വർത്തമാന കാലത്തിൽ വിഷാദവും ആശങ്കയുമായി കഴിയുന്നവരാണ്. ഈ നിമിഷത്തിൽ സന്തോഷിച്ചു ജീവിക്കുക എന്നത് വളരെ മഹത്തായ ആദർശമാണ്. നന്ദി സിസ്റ്റർ
    ഓം ശാന്തി ഓശാന

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @rekhamenon1482
    @rekhamenon1482 4 ปีที่แล้ว

    എൻ്റെ ഓരോ ദിവസത്തെയും പ്രശ്നത്തിൻ്റ പരിഹാരമാണ് അമ്മയുടെ വാക്കുകൾ. ഇന്നും അതു തന്നെ. ഓം ശാന്തി

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @Saro_Ganga
    @Saro_Ganga 2 ปีที่แล้ว

    Great speech
    Congratulations

  • @leenasreenivas6933
    @leenasreenivas6933 2 ปีที่แล้ว

    എന്തുകൊണ്ടാണ് ഞാൻ ഇത്രയും വൈകിപ്പോയത് എന്നോർത്ത് വിഷമിക്കുന്നു... അറിയാൻ.. ഇങ്ങനെ ഒരു അറിവ് കിട്ടാൻ..ഒരുപാട് നന്ദി.. ഓരോ ക്ലാസ്സിനും..

  • @manjumn4685
    @manjumn4685 4 ปีที่แล้ว +7

    ഇന്നത്തെ ചിന്താ വിഷയം 2 നല്ല കഥകളിലൂടെ വ്യക്തമാക്കി തന്നു.. ഓരോ നിമിഷം നമ്മൾ ആസ്വദിച്ചു ജീവിക്കണം നഷ്ടം സംഭവിക്കാം എപ്പോഴും അത് മാത്രം ചിന്തിച്ചാൽ present സിറ്റുവേഷൻ ഇൽ നമ്മുക്ക് സന്തോഷിക്കാൻ കഴിയില്ല.. നമ്മുക്ക് ജീവിതത്തിൽ കിട്ടുന്ന കയപ്പെറിയ വേദന നിറഞ്ഞ ഓരോ അനുഭവങ്ങളും ഓരോ പാഠം ആയി ഉൾക്കൊണ്ട്‌ മുന്നോട്ട് പോയാൽ നമ്മൾക്ക് ജീവിതം ആസ്വദിക്കാൻ സാധിക്കും എന്ന് ഈ സന്ദേശത്തിലൂടെ പഠിച്ചു... വളരെ നന്ദി സിസ്റ്റർ.. ഓം ശാന്തി.. 🙏

    • @BKSheeba
      @BKSheeba  4 ปีที่แล้ว +1

      Thank you

  • @vijishk3608
    @vijishk3608 2 ปีที่แล้ว

    Valare upakarappetta vedeo thank you so much sheeba sister 🙏🙏❤❤

  • @ragikrishna9072
    @ragikrishna9072 4 ปีที่แล้ว +7

    Om Santhi... Good morning amme... Thank you for your valuable messages...

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @bijoythanal
    @bijoythanal 4 ปีที่แล้ว +3

    Sheeba sister video kaanumbol manassinu kittunna oru sugam onnu vere thanne aanu. Ende jeevitham munnottu pokunnathuthanne Sheeba sister nde vaakkukalil enikku kittiya oorjam kondaanu. Thank you very much

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @anishak2101
    @anishak2101 3 ปีที่แล้ว

    Ammayude speech enikorupad sahayamavunund. Kazhinja 4 masamay oru depression moodilayiruna enik eppo cheriya cheriya karyangalil santhoshikan kazhiyunund. Enne cheat cheytha aalude mugath noki enik chirikan kazhiyunund. Orupad thanks amme.

  • @psnspark
    @psnspark 4 ปีที่แล้ว +5

    Good morning sister. സിസ്റ്ററുടെ ഓരോ ദിവസത്തെയും സന്ദേശം വളരെ ഊർജം നിറക്കുന്നു. നന്ദി സിസ്റ്റർ . ദൈവം അനുഗ്രഹിക്കട്ടെ. ഓം ശാന്തി

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @lakshmysundaram6741
    @lakshmysundaram6741 4 ปีที่แล้ว

    om shanthi sister

  • @vinodvijayayan9800
    @vinodvijayayan9800 3 ปีที่แล้ว

    നല്ല സന്ദേശം,,, 🌹

  • @rithusworld7750
    @rithusworld7750 4 ปีที่แล้ว

    Om shanthi love u sister

  • @binoyv.v7824
    @binoyv.v7824 4 ปีที่แล้ว +1

    Om santhi sister thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌

  • @dbdjddddndkdd6293
    @dbdjddddndkdd6293 4 ปีที่แล้ว +5

    Thanks amma. ഓം ശാന്തി. സന്തോഷം അത് എല്ലാവർക്കും ഉണ്ടാവട്ടെ🌹🌹🌹👏👏👏🌹🌹🌹

  • @beenaprakash6261
    @beenaprakash6261 2 ปีที่แล้ว

    Thank you 💕 Amma

  • @user-dd7xo1cv2l
    @user-dd7xo1cv2l 2 วันที่ผ่านมา

    Very thanks

  • @Ggsmin
    @Ggsmin 4 ปีที่แล้ว +7

    Om namah Shivaya*👏
    Great message!
    Unhappy people focus on what's missing. Thank you very much for sharing this precious message in this terrible situation, Divine sister!
    Om shant👏

  • @usharajendran8063
    @usharajendran8063 4 ปีที่แล้ว +1

    ഓം ശാന്തി..തീർച്ചയായും ഞങ്ങക്ക് സിസ്റ്ററുടെ വീഡിയോ കാണുമ്പോൾ സന്തോഷവും സുഖവും ലഭിക്കുന്നുണ്ട് അതുകൊണ്ടു എല്ലാ ദിവസവും upload ചെയ്യുന്ന വീഡിയോകൾ കാണുന്ന ഒരുപാട് ആളുകൾ ഉണ്ട്.അവർക്കെല്ലാവർക്കും വേണ്ടി ഞാൻ ഈശ്വരനോട് കോടി കോടി നന്ദി പറയുന്നു ഒപ്പം സിസ്റ്ററിനും നന്ദി ..നമസ്കാരം..

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @latakumari6501
    @latakumari6501 4 ปีที่แล้ว +2

    🙏ഓം ശാന്തി 🙏ഇപ്പോൾ ഓരോ ദിവസവും അമ്മയുടെ ഓരോ വാക്കുകളും മനസ്സിൽ ആക്കിയാണ് എന്റെ മുന്പോട്ടുള്ള യാത്ര സ്വന്തം വീട്ടിലും ഭർത്താവ്ന്റെ വീട്ടിലായാലും പണം കൊടുത്ത് സ്നേഹം വാങ്ങേണ്ടി വരുന്ന അവസ്ഥ എല്ലാം നല്ലതിനുവേണ്ടി ആയിരിക്കാം, വളരെ നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏

    • @fameelaayaanayaan8305
      @fameelaayaanayaan8305 4 ปีที่แล้ว +1

      പണം കൊടുത്തു ആരേയും സ്നേഹിക്കരുധ് ... നമ്മളെ നമ്മൾ ആയിട്ട് കണ്ടു അങീകരിക്മുന്ന ആളുകൾ ഉണ്ടാവും അവരെ നമ്മൾ കണ്ട മതി ...
      പണം കൊടുത്തു സ്നേഹിച്ച പണം പോകുന്നതിനോടൊപ്പം സ്നേഹവും പോകും ....
      സൊ അതിനു നിക്കണ്ട ... എന്റെ ഭർത്താവിന്റെ cousinsm ഉണ്ട് edhpole ... അവർ നമ്മുടെ കയ്യിലുള്ള ക്യാഷ് leaka നോട്ടo ...
      മൈൻഡ് പോലും aaakkard .... അംഘനെ ഉള്ളതിനെ ഒന്ന് ...
      അധോന്നും yadaartha love അല്ല ... സൊ ഇപ്പോൾ njhn മൈൻഡ് പോലും ചെയ്യാറില്ല ...
      സൊ njhn എന്റെ ഹാപ്പി മൊമെന്റ്‌സ്‌ മാത്രം നോക്കും ... നമ്മൾ പണം കൊടുത്താലും elleallum
      ചീത്ത aaaytt ചിൻഫിക്കുന്നവർ angjne chimdikku

    • @latakumari6501
      @latakumari6501 4 ปีที่แล้ว +1

      @@fameelaayaanayaan8305 സത്യമാണ് അതവർക്ക് നമ്മോടുള്ള സ്നേഹമല്ല എന്നുമനസിലായി ഭർത്താവിന്റെ വീട്ടിൽ നമ്മക്കൊന്നിനും നമ്മൾ വേണമെങ്കിൽ ജോലിചെയ്തു കൊണ്ടുവന്നു കഴിഞ്ഞുകൊള്ളണം അതുകൊണ്ട് ഇപ്പോൾ ഞാൻ ജോലിക്ക് പോകുന്നില്ല, അങ്ങനത്തെ സ്നേഹം വേണ്ട നമ്മൾ നമ്മളായി ജീവിക്കാം

    • @BKSheeba
      @BKSheeba  4 ปีที่แล้ว +1

      Please learn online rajayoga meditation courses on bkscalicut named rajayoga sibir. You can experience the true love of God

    • @fameelaayaanayaan8305
      @fameelaayaanayaan8305 4 ปีที่แล้ว +1

      Lata Kumari yes ... sis ... പോകാൻ പറ ... നമ്മളെ വെറുക്കുന്നvarude മുൻപിൽ നമ്മൾ ഹാപ്പി aayt ജീവിച്ചു kaaanikkanam ... ഇനി മനസ്സിൽ നമുക്ക് അത്ര ഹാപ്പി ഒന്നുമല്ലെങ്കിലും അവരെ കാണുമ്പോൾ ഹാപ്പി aayt അഭിനയിക്കണം ... അധ് തന്നെ മതി ... adhode അവർ അസ്വസ്ഥർ ആയിക്കോളും ... ചെയ്‌തു നോക്ക് .. നമുക്കും ഒരു കോഫിഡൻറ്സ് undaaakum ....

  • @sumayyaziraj7200
    @sumayyaziraj7200 4 ปีที่แล้ว

    thank you sister

  • @vallymix8619
    @vallymix8619 หลายเดือนก่อน

    Thanks universe 💓💓

  • @neeravkrishna2210
    @neeravkrishna2210 4 ปีที่แล้ว +1

    Ohm santhi amme. ..

  • @Vyoyoyo
    @Vyoyoyo 5 หลายเดือนก่อน

    Om shanti baba

  • @dr.shanithamishra6961
    @dr.shanithamishra6961 4 ปีที่แล้ว

    Om shanti sister super message

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @pushpaletharamachandran1853
    @pushpaletharamachandran1853 3 ปีที่แล้ว

    ഷീബാ സിസ്റ്റർ നമസ്തേ

  • @krishnakumargopalan9575
    @krishnakumargopalan9575 4 ปีที่แล้ว +5

    സന്തോഷം !"ആനന്ദം ആത്മാവിന്റെ ഗുണം... " Thank you

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @innus.2343
    @innus.2343 4 ปีที่แล้ว +2

    Thank.. u.. so.. much.. sis... ohm.. santhi♥️♥️♥️🙏🙏

  • @dhanyasugadhan5206
    @dhanyasugadhan5206 4 ปีที่แล้ว +3

    Om shanti 🙏🏻🙏🏻🙏🏻

  • @sreethusuresh3583
    @sreethusuresh3583 4 ปีที่แล้ว

    Thank you🙏

  • @sheejasathyan1947
    @sheejasathyan1947 4 ปีที่แล้ว +4

    Om santhi..Thank you sister🙏♥️

  • @vikramann9636
    @vikramann9636 4 ปีที่แล้ว +1

    Om santhi Thanks sister

  • @jafarpp3488
    @jafarpp3488 4 ปีที่แล้ว

    Thank you

  • @sasidharanmr2562
    @sasidharanmr2562 29 วันที่ผ่านมา

    Omsanthi ❤

  • @aysweryvan9404
    @aysweryvan9404 4 ปีที่แล้ว

    Om santi sandosam

  • @rennageorge2797
    @rennageorge2797 4 ปีที่แล้ว +4

    നമസ്തേ 🙏....

  • @sreedeviharidas6625
    @sreedeviharidas6625 4 ปีที่แล้ว +16

    Pranams sis 🙏😇nice stories .Good learning lessons,be happy NOW.. Happiness is inside me.. I learnt to count my blessings,i write gratitude every day ,i keep a gratitude book too..Thank-you for sharing for such lovely message s.. love and gratitude💝

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @vishnuk1887
    @vishnuk1887 4 ปีที่แล้ว

    Good message

  • @minabe1594
    @minabe1594 4 ปีที่แล้ว +1

    Om shanthi 🕉️🕉️🌹🌹
    Thank you Amme 🙏🙏💖💖

  • @snehas9960
    @snehas9960 4 ปีที่แล้ว

    അമ്മേ ഒത്തിരി സന്തോഷം ആയി ഓം ശാന്തി 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @haseenapk4228
    @haseenapk4228 4 ปีที่แล้ว +4

    Thank you sister,

  • @mohanakumarikunjachen854
    @mohanakumarikunjachen854 4 ปีที่แล้ว +2

    Thanks amma. ഓം ശാന്തി

  • @krishnankuttykoorikkal2056
    @krishnankuttykoorikkal2056 4 ปีที่แล้ว +1

    Om santhi thanku sister

  • @sarannyagmohan9212
    @sarannyagmohan9212 4 ปีที่แล้ว +1

    Ohm shanthi.powerful message.thank u sister

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @hassanshareef985
    @hassanshareef985 3 ปีที่แล้ว

    Thanks

  • @sumabaiju101
    @sumabaiju101 4 ปีที่แล้ว +1

    Om santhi..... thank you sister.....

  • @kalakv7350
    @kalakv7350 4 ปีที่แล้ว +1

    Thanku sister. Ohm Santhi sister.

  • @renukadevi9566
    @renukadevi9566 4 ปีที่แล้ว +1

    Om Shanti Bahenji thank you and greetings from Malaysia 🙏🏼🙏🏼🙏🏼👼🏻

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you so much

  • @aswanisuryaa..5402
    @aswanisuryaa..5402 4 ปีที่แล้ว +3

    Om.. Santhi amma.. 😍🙏

  • @janakibalachandran4807
    @janakibalachandran4807 4 ปีที่แล้ว +1

    0m shanthi.Thank u Sister for the Pearl's of wisdom flowing from u. Very valuable message.🌹🌹🌹🌹🌹👌

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @minisn4230
    @minisn4230 4 ปีที่แล้ว +1

    ഓം ശാന്തിഃ അമ്മേ നന്ദി....

  • @kpsmenon1
    @kpsmenon1 4 ปีที่แล้ว +3

    Om Santhi sister ... beautiful message ...needs to remember this always and follow ... you are always uplifting us sister ... thank you sister

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @smithasijo1300
    @smithasijo1300 4 ปีที่แล้ว +1

    Thank you Amma..

  • @sindhupramod5235
    @sindhupramod5235 4 ปีที่แล้ว +1

    Good morning Ammaa, 🙏🙏🙏 Om shanti

  • @angelprincess9431
    @angelprincess9431 4 ปีที่แล้ว +2

    Om santhi.good morning amma.good message.thank you amma.💖💖💖nashtathekkurichu chindichu manasu vedanippikkaathe bhaaviyekku karuthalodeyum ippozhathe nimishathil santhoshichukondu jeevikkanam.santhoshamaayirikkaan kazhiyum.present il jeeviykunnavarku aanandhamundaakum.day to day plan cheythu munnottu pokanam.thank you very much amma.🙏🙏🙏

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @kumarsavithry4669
    @kumarsavithry4669 4 ปีที่แล้ว +1

    Om santhi mam🙏🙏

  • @omnamashivaya1145
    @omnamashivaya1145 4 ปีที่แล้ว +1

    thanks sister

  • @doctorfriend3835
    @doctorfriend3835 4 ปีที่แล้ว +2

    Othiri vilappetta sandesam... 🙏 vallathoru santhosham pakarnn tannathil orupad nandi sheeba ji🙏

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @sreeharisree6014
    @sreeharisree6014 4 ปีที่แล้ว

    Nalla msg amma

  • @jayac9305
    @jayac9305 4 ปีที่แล้ว +2

    Om shanthi good morning sister. Your messages gives me positive energy. May God bless all of us with good thoughts and happiness. Thank you so much sister. Om shanthi 🙏

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @jayasreejayan6018
    @jayasreejayan6018 4 ปีที่แล้ว

    Good morning thanks sister God Siva baba

  • @reetheshkrishnan100
    @reetheshkrishnan100 4 ปีที่แล้ว +1

    Engane santhoshathode erikkam ennu valare manoharamaya kadhayiloode paranju thannu Amma 👌🤗 thank you so much Amma 😍🤗 ullath kond tripthipedanulla manas undenkil thanne aanandham nammalil undavum 💖😍 Ohm shanthi 🙏💗

    • @BKSheeba
      @BKSheeba  4 ปีที่แล้ว +1

      Thank you

  • @prasanthr817
    @prasanthr817 4 ปีที่แล้ว

    Om shanti thanks sister god bless you

  • @jomoljini5660
    @jomoljini5660 4 ปีที่แล้ว +1

    Thank you om santhi

  • @soumyachandran4836
    @soumyachandran4836 4 ปีที่แล้ว +1

    Om shanti sister

  • @akashm7393
    @akashm7393 4 ปีที่แล้ว +5

    Sister omshanti.yesterday i thought this .now i got answer from it.thank you 😍

  • @bcreations8715
    @bcreations8715 4 ปีที่แล้ว

    Amme🙏❤️🌹

  • @sumapradeep4541
    @sumapradeep4541 4 ปีที่แล้ว

    Ohm Shanthi ammmmma 👌👌👌👌👌🤗🤗👌🤗....

  • @sml8314
    @sml8314 4 ปีที่แล้ว

    വളരെ വളരെ സന്തോഷത്തോടെ നല്ല മനോഹരമായ കഥകൾ കേൾക്കാനായി കാത്തിരിക്കുന്ന ഒരു ആത്മാവ് ഓം ശാന്തി നന്ദി സിസ്റ്റർ 💐💐💐

    • @BKSheeba
      @BKSheeba  4 ปีที่แล้ว +1

      Thank you

  • @bharathadarshanam
    @bharathadarshanam 4 ปีที่แล้ว +1

    Thank you sister. ❤️

  • @sumakumarinr
    @sumakumarinr 2 ปีที่แล้ว

    ഓം ശാന്തി

  • @anandakrishnan6882
    @anandakrishnan6882 4 ปีที่แล้ว +1

    OmshanthI iam happy thanku ma

  • @babuvthayyil6769
    @babuvthayyil6769 4 ปีที่แล้ว

    Om shanti sister create 💯👌🌹🙏

  • @aneeshas6601
    @aneeshas6601 4 ปีที่แล้ว +1

    As usual the right time I got your message. Thank you sister

    • @BKSheeba
      @BKSheeba  4 ปีที่แล้ว +1

      Thank you

  • @prasannasajeevan5682
    @prasannasajeevan5682 4 ปีที่แล้ว +3

    Thank you Sister 🙏
    The tips you give, brings a gradual progress in life without being noticed. Discipline, positivity, peace, happiness...
    Today's my take away point : God is awailable for all relationships 🙏
    Love you so much🙏

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @ranimoleaji5610
    @ranimoleaji5610 4 ปีที่แล้ว

    Om Shanti.... Thank you so much sister 🙏🙏🙏

  • @aneeshashyam3847
    @aneeshashyam3847 4 ปีที่แล้ว +1

    Om shanthi amma

  • @namaste1798
    @namaste1798 4 ปีที่แล้ว +1

    Namaste sister.....om shanthi ...have a happy day

  • @mohennarayen7158
    @mohennarayen7158 4 ปีที่แล้ว +1

    Om shanti..Safety first pls.

  • @vishakk3214
    @vishakk3214 4 ปีที่แล้ว

    Thank you sister to your all videos

  • @srreshmi6328
    @srreshmi6328 4 ปีที่แล้ว

    God bless you sister..you are a great person.....

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @kumarsavithry4669
    @kumarsavithry4669 4 ปีที่แล้ว +1

    Thank you mam..

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 ปีที่แล้ว

    Thanks sister ji, Very good message, congratulations

  • @vanajaharidas12
    @vanajaharidas12 3 ปีที่แล้ว

    താങ്ക്സ് സിസ്റ്റർ...
    വർത്തമാനം ഭൂതത്തിലേക്ക് മാറി പോകും.. ഭാവി വർത്തമാനത്തിലേക്കും മാറ്റപ്പെടുന്നു.. ഈ നിമിഷം പോലും സ്ഥിരമല്ല...

  • @aryajayanand2278
    @aryajayanand2278 4 ปีที่แล้ว

    Thank you sister...Om Shanti 😊🙏

  • @j.jthompson7639
    @j.jthompson7639 4 ปีที่แล้ว

    Thank you very much! may god bless you.

  • @lalitharajesh1510
    @lalitharajesh1510 4 ปีที่แล้ว

    Good morning, Thank you, Om Shanti

  • @user-mo4fn1qm5w
    @user-mo4fn1qm5w 4 ปีที่แล้ว +1

    നമസ്തേ അമ്മേ

  • @nishanivin4890
    @nishanivin4890 3 ปีที่แล้ว

    Thank you so much ma. Right advise for me at the right time. I my day starts with your teaching which energises me the whole day, still lot to change.

  • @smithakr7870
    @smithakr7870 4 ปีที่แล้ว +1

    Amma......

  • @sabiraop1567
    @sabiraop1567 4 ปีที่แล้ว +1

    Om Shanthi 🙏😍