ഓം ശാന്തി അമ്മ അമ്മയുടെ വാക്കുകൾ ഇന്ന് എന്റെ ജീവിതത്തിൽ ഒരുപാട് നന്മകൾ നൽകി നന്ദി അമ്മ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ബന്ധുകൾക്കും ഞാൻ ഇത് share ചെയ്യുന്നു 🙏🙏🙏❤❤❤
ഓം ശാന്തി സിസ്റ്റർ 🙏 എനിക്കൊരു കാര്യം പറയാതിരിക്കാൻ വയ്യ. എനികെന്താണോ ഒരു ദിവസം അറിയേണ്ടത് അല്ലെങ്കിൽ എന്റെ ജീവിതത്തിൽ ഞാൻ തലേന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ നിക്കുന്നത് പിറ്റേന്ന് സിസ്റ്റർ ന്റെ topic അതാവും അതെങ്ങനെ. ഇത് kure നാളായി ഇങ്ങനാണ്. ഇത് എങ്ങനെ പറയും എന്നോർത്തു ഇത് വരെ മാറ്റിവച്ചു. പക്ഷെ ഇന്നും അങ്ങനെ തന്നെ. ഇതെങ്ങനെ. പക്ഷെ ഇതെനിക്ക് മനസിന് സന്തോഷം തരുന്നു. നന്ദി 🙏
ജീവിതത്തിൽ വിഷമങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളു ഇതുവരെയും ആരെയും ദ്രോഹിച്ചിട്ടില്ല എന്നിട്ടും ദൈവം എന്നെ കാണുന്നില്ല മനസ്സറിഞ്ഞു ചെയ്യാത്ത തെറ്റിന് അത്രക്കും അപമാനം സഹിച്ചു ഭൂമിയോളും ക്ഷമിച്ചു സഹിച്ചു ജീവിക്കുന്നു ദൈവം എന്ന് ഇനി എന്നെ കാണും ആരെയും സഹായിക്കാനുള്ള മനസ്സേ ഉണ്ടായിട്ടുള്ളൂ അമ്മയുടെ വാക്കുകൾ മനസ്സ് ശാന്തമാക്കുന്ന 🙏🙏🙏
Namasthe Ammaa😍🙏🏻Ammayude vakkukal ente munnottulla jeevithathine puthiya velicham Thanneyane.Thanks Ammee😍😍😘😘🙏🏻🙏🏻🙏🏻
മനുഷ്യ ജീവിതത്തിന് അത്യാവശ്യമായ നല്ല ഉപദേശം.. അഭിനന്ദനങ്ങൾ
Thanks sister marakan kazhiyilla onnum
എന്ത് ലളിതമായി സംസാരിക്കുന്നു, മനസിലാക്കി തരുന്നു. നേരിൽ കാണുമ്പോലെ തോന്നുന്നു. Thanku sister
Manasinte vishamam sahikkathe vannappol sisterinte talk kandu . Samadanamayi.thankuuuu
Thank you
വളരെ പ്രധാനപ്പെട്ട മെസ്സേജ്. പിൻതുടരാൻ ശ്രമിയ്ക്കുന്നുണ്ട്. പ്രതിബന്ധങ്ങൾ ഒരുപാട് ഉണ്ട്
മനസ്സ് നിറഞ്ഞു... അറിയാതെ കണ്ണു നിറഞ്ഞ്..കൂടുതൽ ഊർജ്ജം സമ്പാദിക്കാൻ കഴിഞ്ഞു...നന്ദി..നന്ദി
വളരെ നന്ദീ സിസ്റ്റർ...
🙏🙏🙏🙏
Thank you
How..
@@adv.rarichanck4285 m
great sister
പ്രകൃതി പോലും
നമുക്ക് അനുകൂലമാകും
ശ്രേഷ്ഠമായ ഈ സന്ദേശത്തിന്
ഏറെ നന്ദി സിസ്റ്റർ
ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പാഠങ്ങൾ വളരെ നന്ദി നന്ദി നന്ദി സിസ്റ്റർ
എനിക്കു ആവശ്യം ഉള്ളത് എന്റെ കണ്ണിൽ കാണിക്കും ഭഗവാൻ നന്ദി അമ്മ 🙏
Om santi very good message. Thank you Amma.
Agree
Thank you so much amme.... valare vilappetta sndhesam... dhairyam tharunnu ith.... bhagavan ammayude koode undaavatte....
Om santhi...... thank you sister.... സിസ്റ്ററിന് എല്ലാവിധ ആശംസകളും നേരുന്നു......
Om Santhi ....I started with positive energy today ....This is a good message and will strictly follow ...Thank you sister ...
Thank you
Om Shanti... Thank you so much sister 🙏🙏🙏
ഓം ശാന്തി അമ്മ അമ്മയുടെ വാക്കുകൾ ഇന്ന് എന്റെ ജീവിതത്തിൽ ഒരുപാട് നന്മകൾ നൽകി നന്ദി അമ്മ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ബന്ധുകൾക്കും ഞാൻ ഇത് share ചെയ്യുന്നു 🙏🙏🙏❤❤❤
സിസ്റ്റർ വ ളരെ നന്ദി
നന്ദി നന്ദി
Sisternte video kandu kandu njanum meditation cheyyunnu very good feeling thanks alot 🙏🙏🙏
ഓം ശാന്തി... ഞാൻ ഇന്ന് തളർന്നു ഇരിക്കുവയിരുന്നൂ.. ഈ വാക്കുകൾ എനിക്ക് നല്ല energy തന്നു .. thank you Sister 🙏🙏🙏🌈 🌈
നന്ദി സിസ്റ്റർ 🌹🌹🌹വളരെ ഉപകാരപ്രദമായ ക്ലാസ്സ് 🌹🌹🌹🌹🌹🌹
Thank you very much sister om shanthi🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
ഓം ശാന്തി, വളരെ നല്ല നല്ല കാര്യങ്ങൾ, സിസ്റ്റർ ന്റെ അവതരണം ഏറെ നല്ലത്. എനിക്ക് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. നന്ദി സിസ്റ്റർ
Thank you
അഭിനന്ദനങ്ങൾ.വളരെ ഉപകാരപ്രദമായ ഒരു സന്ദേശം.കേൾകാൻ കാതുകൾകു മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുന്ന സന്ദേശം നൽകുന്ന സിസ്റ്റർ ഷീബാ ജി ക് നമസ്കാരം.
Om,santisuper
Work pressure karanam sangadapettu irunna eniku nalla aswasamanu thannathu thanks amma😊
വളരെ നല്ല മെസേജ് Thanks sister
ഓം ശാന്തി
ഓം ശാന്തിഃ... ഇന്ന് അമ്മ പറഞ്ഞു തന്ന നല്ല വാക്കുകൾക്കു ഒരുപാട് നന്ദി....
Thank you
വളരെയധികം നന്ദിയുണ്ട്
നന്ദി നന്ദി നന്ദി
Highly useful talk. I am inspired
Thank you very much sister om shanthi shanthi shanthi
Very good information Sister. I used to watch all your videos and acquire knowledge. Thank you
Om Shanti good eavaning sheeba sister thankyou baba wonderful knowledge thankyou baba
ദുഃഖം നിറഞ്ഞ മനസ്സിൽ അല്പം ശാന്തി
Not for a day but joyful day
എന്നെ ഒരുപാടു മാറ്റിയ എന്റെ പ്രിയപെട്ട അമ്മ...😘😘
Thank you
Good
True
Thank god om santhi
Sathyam... 🙏🏻
Thanks alot sister for your power ful thought ooom saanti🙏🙏🙏🙏🙏🙏🙏🙏
Thanks sister for inspiring message. God bless you sister. 🌹🌹🌹
Thank you sister
അമ്മ. പറഞ്ഞ
കാരൃം.
ജീവിതത്തിണ്
വളരേ. ഒരു. ഉപദേശം 🎉🎉 ' നന്ദി. 😊😊😊😊😊.
എനിക്കിഷ്ടമായി
വളരെ നല്ല message. ദിനചര്യകൾ മാറ്റം വരുത്തി പുതിയ രീതിയിൽ ജീവിക്കാം.. ഓം ശാന്തി
Thank you
very good informations Thank you very much
vaakkukalkku amrithinde moolyam nanni sister. ..
Om santhi🙏🙏🙏ammede anugrahavum oppam prarthanaum ennil undakanam. Oro Videos kanumbol mind calm aavunnu. 🙏🙏🙏🙏🙏. Aadhyame e videos allam kandirunenkilenh thonhi poyi.om santhi🙏🙏
Thank you
Om shanti 🙏....
Good message.....
Thank you sisterji
Om shanti...🙏🙏 thank you so much sisterji 🙏🙏
Om Shanthi Sister,Thank you so much for this Very,Very Valuable message.
ഗുഡ് മോർണിംഗ് മാം
Good morning. Thank you
@@geethasantha827 . mmm
Hi Om Santhi Amme Ammayude oro Wordsum Yellavarkkum Oru Nalla Anubhavam Aayi Marum Yellavarilum Santhiyum Samadhanavum Vannu Cherum yente Ammakke Orayirom Namskkarom Aryikkunnu
Sister,thanks sahayathrikan nashtapetta ennepolullavark othiri upakarapedunna vachanangal
ഓം ശാന്തി... ഈ ശബ്ദം കേൾക്കുമ്പോഴേ പോസിറ്റീവ് എനർജി ഉണ്ടാകുന്നു.. നന്ദി സിസ്റ്റർ...
Thank you
Powerful messages which helps to change each soul....Om shanti sister 🙏🙏
Thank you
Nice true message
@@edavalathrk2161 weeeèma.q
@@hafsabeevi92761❤️❤️❤️❤️
Innathe kalath ellavarkum avasyamulaa ellavarum agrahikkunna knowledge.... super..
Thank you
Om Shanti good eavaning sheeba sister thankyou baba
Om shanti mera baba.shukriya sister shukriya. Super class.
ohm santi Good morning sister
This factor iട how much valuable
I will obey this
Thank u Sister
Thank you
ഒരുപാട് നന്ദി 🙏sister Shiba ❤️
Amma thankyou for your valuble messages
വളരെ നന്ദി നന്ദി നന്ദി സിസ്റ്റർ🙏🙏🙏
Thank you sister. Everything said is right.
Jjjjjjjjjjjjj
Kohl llllllll look kb v
Ohmsanthi sister, thanks alot.
അമ്മേ ഒരുപാട് ഒരുപാട് നന്ദി ...... എനിക്കു ഇന്ന് അവശ്യം ഉള്ള ഒരു വീഡിയോ ആയിരുന്നു...... ബാബയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏..... ഓം ശാന്തി
Thank you
Thank you Sister...🙏🏻
Very very simple. Easy understanding.
Sister top motivation
Orupad tensionilan... Appol eth kelkkumboll valare samadanam
THANK YOU SISTER,,,,,,,, GOD BLESS YOU,,,,,,,,
Very good pakshe eallaperum anusharikkanm eannal ok illangilo ie samayam motham vestayi
Thank you sister. Thank you BABA... Thank you Unniversre.
Nandhi und Mam 🙏❤️❤️🥰
Manasinu valare samadhanam kitti nandhi Mam 🙏😍🥰
Wowww valare nalla motivation 👍👍👍sister👍💯💯💯💯👍
🙏❤️🌹thank you സിസ്റ്റർ ❤️❤️
Thank you sister. .Valarie Nalla message...Om Shanthi...
Good strategy about Kaliyugam…
Omsanthi 🙏 Thankyou sister ❤️
Thankyou sister, god bless you
Thanks Good information,,,,.. motivation talk 😍😍😍😍😍😍😍😍😍😍😍😍
Thank you amma 🙏🙏🙏.good mssage .om shanthi 🙏
Good......... കറങ്ങിക്കറങ്ങി ഇവിടെ എത്തി നല്ല സമയം
Thank you so much sister for the message ...💞💞💞
Thank you Sister Om. Shanthi
Om shanti sister. Dill se pyarphari koti pranamam. ❤
Powerfull messages thank you so much
Thank you so much sister.....ith വളരെ ഉപകാരപ്രദമായ സന്ദേശം..... ഒരു negative feel ചെയ്തിരുന്നു ഇൗ വീഡിയോ കണ്ടതോട് കൂടി മാറി... Ohm Santhi...
0m and
മാതാജിഃ ആ പാദങ്ങളിൽ ഈ എളിയവളുടെ ഹൃദയപുഷ്പം സമർപ്പിച്ച് സാഷ്ടാംഗം നമിക്കുന്നു
Extending to God .He deserves it
നമസ്കാരം സിസ്റ്റർ ജി.നന്ദി.നന്ദി നന്ദി 🙏🙏🙏
Thanks so much sister
Thanks for the information sister,,,,
Sister Nice talk, great advice ❤🙏
Thank you
@@BKSheeba 🌹❤
Om santhi. Thank you very much sister. GOD bless you..
Thank you sister
Ammayude Vakku kalilude jevitha Santhosam anubhavikkunnu , eppol veruthe kalayan samayam yellathai , Thank u Amma
Thank you
Thankyou so much 🙏
സത്യം, മാണ് സിസ്റ്റർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Om Shanthi Sister 🌹😍🙏
ഓം ശാന്തി സിസ്റ്റർ 🙏
എനിക്കൊരു കാര്യം പറയാതിരിക്കാൻ വയ്യ. എനികെന്താണോ ഒരു ദിവസം അറിയേണ്ടത് അല്ലെങ്കിൽ എന്റെ ജീവിതത്തിൽ ഞാൻ തലേന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ നിക്കുന്നത് പിറ്റേന്ന് സിസ്റ്റർ ന്റെ topic അതാവും അതെങ്ങനെ. ഇത് kure നാളായി ഇങ്ങനാണ്. ഇത് എങ്ങനെ പറയും എന്നോർത്തു ഇത് വരെ മാറ്റിവച്ചു. പക്ഷെ ഇന്നും അങ്ങനെ തന്നെ. ഇതെങ്ങനെ. പക്ഷെ ഇതെനിക്ക് മനസിന് സന്തോഷം തരുന്നു. നന്ദി 🙏
Eniq same situation thanne aanh. Om santhi🙏🙏
കറക്റ്റ്
This is miracle of Almighty
എനിക്കും അങ്ങനെ തന്നെ.
Me too have the same..
Very inspiring and motivating speach. After subscribing this, I am very very happy now. Dear Mam, God is on your path. Stay blessed 🙏
Thank you
Thq you sister, happiness is in our mind we can experience it if we consciously live our life.
മനസ്സിന് ധൈര്യം പകർന്നു നൽകിയ ഒരു നല്ല സന്ദേശം
Thanks..Mam...🙏🤲
അമ്മേ, വളരെ അധികം നന്ദി
Om santhi...gudmng sister...thanku ...thanku...🌹🌹🌹🌹🌹🌹🌹
Good morning
Om santi sister മനസ്സിൽ ആഴത്തിൽ പതിയുന്ന ഒരു സന്ദേശം
Super 👍 class,,mam👍👍👍👍👍👍👍 very good 🌟🌟🌟🌟🌟🌟🌟🌟🌟🌟🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Very Inspiring...
Om shanti... Very good class ...thank you... Sister ...
Thank you
ജീവിതത്തിൽ വിഷമങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളു ഇതുവരെയും ആരെയും ദ്രോഹിച്ചിട്ടില്ല എന്നിട്ടും ദൈവം എന്നെ കാണുന്നില്ല മനസ്സറിഞ്ഞു ചെയ്യാത്ത തെറ്റിന് അത്രക്കും അപമാനം സഹിച്ചു ഭൂമിയോളും ക്ഷമിച്ചു സഹിച്ചു ജീവിക്കുന്നു ദൈവം എന്ന് ഇനി എന്നെ കാണും ആരെയും സഹായിക്കാനുള്ള മനസ്സേ ഉണ്ടായിട്ടുള്ളൂ അമ്മയുടെ വാക്കുകൾ മനസ്സ് ശാന്തമാക്കുന്ന 🙏🙏🙏
ഒരു പാട് നന്ദി 🙏
ഓം ശാന്തി🙏
നന്ദി സിസ്‌റ്റർ
0m shanthi.Thank uSister for providing very valuable message useful for our day today life.🌹🌹🌹👌
Thank you
Wonderful. Message Bk. Girija
Om shanti baba mamma good morning thanks baba Om shanti sisters good morning thanks babaaa
I like your speech madam. You are correct madam.