ഇനി അർജന്റീനയെ ട്രോളാൻ ആരും തുനിയേണ്ട | Copa America 2024 Final | Argentina | Lionel Messi

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 141

  • @sureshanjali8779
    @sureshanjali8779 3 หลายเดือนก่อน +135

    11 ഫൈനൽ കളിച്ച ടീം ആണ് അതിൽ 4 എണ്ണം കിട്ടി .തോറ്റ 7 ഫൈനൽ മറക്കാൻ കഴിയില്ല എന്നിട്ടും കൈവിട്ടില്ല അതാണ് ഞങ്ങൾക്ക് അർജന്റീന 🇦🇷🇦🇷🇦🇷

    • @Sanalsanu-o2s
      @Sanalsanu-o2s 3 หลายเดือนก่อน +3

      💪💪💪💪💪💪😘😘😘😘😘😘❤️❤️❤️❤️❤️❤️💪💪💪

    • @harithanal
      @harithanal 3 หลายเดือนก่อน

      @@Sanalsanu-o2s 🥰🥰🥰🥰🥰🥰🥰🥰🥰

    • @light1790
      @light1790 3 หลายเดือนก่อน +1

      🥰🥰🥰🥰🤗

    • @messi-xj6yr
      @messi-xj6yr 3 หลายเดือนก่อน +2

      Yes 💯 കരഞ്ഞു കരഞ്ഞു നേടിയതാണ് എല്ലാം😢😢😢 അർജൻറീന ഫാൻസ്😢😢😢

    • @shanhnn.6436
      @shanhnn.6436 3 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤

  • @itsmejk912
    @itsmejk912 3 หลายเดือนก่อน +71

    കപ്പിന്റെ എണ്ണം കണ്ട് കൂടിയയവരല്ല... 🇦🇷🔥

    • @messi-xj6yr
      @messi-xj6yr 3 หลายเดือนก่อน +2

      Yes 💯 correct 😢😢

  • @greenpanthervlogs9261
    @greenpanthervlogs9261 3 หลายเดือนก่อน +26

    Never Give Up അതാ ഞങ്ങളുടെ ഇപ്പോഴത്തെ Arg.. Mentality Monsters❤

  • @StartreckTu
    @StartreckTu 3 หลายเดือนก่อน +2

    2021 Copa, 2022 Finalissima, 2022 World Cup,2024 Copa simply wow.... This Argentina team is up with the greatest Spanish side of 2010....❤

  • @nike7503
    @nike7503 3 หลายเดือนก่อน +26

    ഞങ്ങളെ ട്രോളിയവരെ ഞങ്ങൾ ട്രോളി കൊല്ലും 💪🏻💪🏻💪🏻💪🏻💪🏻
    ബ്രസീൽ ഫാൻ എന്ന് പറഞ്ഞു നടക്കുന്നവർ ഇപ്പോൾ ഫുട്ബോൾ പറ്റി പറയാൻ നിൽക്കാറില്ല 😊

  • @SunilKumar-pd9ki
    @SunilKumar-pd9ki 3 หลายเดือนก่อน +30

    കുറെ കാലമായി കേൾക്കുന്നതാ കളർ ടി.വിയുടെ കാര്യം. ഏത് മരപ്പൊട്ടൻ പടച്ചുവിട്ട കാര്യമാണെങ്കിലും വിവരക്കേട് തന്നെയാണ് അത്. അർജൻ്റീന ആദ്യമായി ലോക ചാമ്പ്യൻമാരാവുന്ന 1978 ന് മുൻപു തന്നെ മിക്കവാറും രാജ്യങ്ങളിൽ കളർ ടി.വി. സംപ്രേഷണം തുടങ്ങിയിരുന്നു. 1986 ൽ മറഡോണയുടെ ലോക കപ്പ് വിജയം ഇന്ത്യയിൽ ദൂരദർശൻ സംപ്രേഷണം ചെയ്തത് കളർ ടി.വിയിൽ ആയിരുന്നു. അക്കാലത്ത് ജനിക്കാത്തവരും, വീട്ടിലെ സാഹചര്യം കൊണ്ട് കളർ ടി.വി ഇല്ലാതിരുന്നവരും ഉണ്ടെങ്കിൽ അത് അർജൻ്റീനയുടെ കുറ്റമല്ല. ടി.വി കണ്ടുപിടിക്കപ്പെട്ടതിനു ശേഷമാണ് 1930 ൽ ആദ്യ ലോകകപ്പ് നടക്കുന്നത്. അതിൽ ജയിച്ചില്ലെങ്കിലും ആദ്യ ലോകകപ്പിലെ ഫൈനൽ കളിച്ച ടീമാണ് അർജൻ്റീന.

    • @sath296
      @sath296 3 หลายเดือนก่อน

      നിങ്ങളുടെ വീട്ടിൽ, നാട്ടിൽ, രാജ്യത്ത് പണ്ടേ ഇതൊക്കെ ഉണ്ടായിരുന്നതുകൊണ്ടാണ്
      പഴയ കാര്യങ്ങൾ പറയുമ്പോൾ പുച്ഛം തോന്നുന്നത്.
      😂

  • @alenfone7902
    @alenfone7902 3 หลายเดือนก่อน +19

    സത്യംമനസ്സ് വളരെ ഫ്രീ ആയിട്ട് കണ്ട ഫൈനൽ ❤❤❤

    • @SonaSonapranav
      @SonaSonapranav 3 หลายเดือนก่อน +1

      Kindi aaanu
      Njan Argentina fan aanu
      Vallandu manasu free aayirunnilla
      Broo
      Ullathu para

    • @alenfone7902
      @alenfone7902 3 หลายเดือนก่อน +4

      @@SonaSonapranav WC കിട്ടിയ ശേഷം ഞാൻ വളരെ ഫ്രീ ആണ്, 1998 മുതൽ കുറെ കരഞ്ഞിട്ടുണ്ട്

    • @afsalaboobacker3450
      @afsalaboobacker3450 3 หลายเดือนก่อน +1

      അതെ

  • @saleemnedumparambil6516
    @saleemnedumparambil6516 3 หลายเดือนก่อน +19

    2006ൽ ക്വാർട്ടറിലാണ് ജർമ്മനിയോട് അർജന്റീന പരാജയപ്പെട്ടത്. ഒരു ഗോളിന് ജയിച്ച് നിൽക്കെ റിക്വൽമിയെ പിൻവലിച്ചു.

    • @habeebrahman1249
      @habeebrahman1249 3 หลายเดือนก่อน +6

      ഞാൻ കണ്ട ഏറ്റവും നല്ല അർജന്റീന ടീം 2006ലെ ടീമാണ്

    • @nandhappan7s
      @nandhappan7s 3 หลายเดือนก่อน +1

      innum theeratha vedhana... Germany always a headache for Argentina

    • @franklinrajss2310
      @franklinrajss2310 หลายเดือนก่อน

      ​@@nandhappan7s ലോകകപ്പിലെ കാര്യം മാത്രം ആണ്, അല്ലാതെ ജർമ്മനിയെ തോൽപ്പിച്ചിട്ടുണ്ട്

  • @althualthu5588
    @althualthu5588 3 หลายเดือนก่อน +10

    കട്ട അർജന്റീന,RCB ഫാൻ ആയ ഞാൻ

  • @amalmuraleedharan816
    @amalmuraleedharan816 3 หลายเดือนก่อน +1

    Claudio Caniggia,Sergio Batistuta,Areil Ortega they all were classy players in early 90’s a fan from 1990 WC

  • @sajipp3932
    @sajipp3932 3 หลายเดือนก่อน +11

    Messi 😍 Di Maria 🥹😍 Argentina 💪🧡🔥

  • @varghesechamakkala123
    @varghesechamakkala123 3 หลายเดือนก่อน +14

    രണ്ടു ടീമുകൾ...
    ഒന്ന് never give up ❤
    മറ്റൊന്ന്.. simply 7 up 😂🤭

  • @sajeersajeerasadi1900
    @sajeersajeerasadi1900 3 หลายเดือนก่อน +2

    റിക്വൽമിയുടെ മിഡ്‌ഫീൽഡ് മിസ്സ്‌

  • @Ani-gi1pf
    @Ani-gi1pf 3 หลายเดือนก่อน +7

    2006 ile qurater tholviyum, 2014ile world cup tholviyum ekadesham ore pole aanu....Randilum kalichath Argentina aanu pakshe avasanathe orotta goalil aanu tholvi arinjhath🙇‍♂️🤷‍♂️🙏🤷‍♂️🙏

  • @sirajprime360
    @sirajprime360 3 หลายเดือนก่อน +5

    Argentina💙

  • @joshy1982
    @joshy1982 3 หลายเดือนก่อน +1

    2006 world cuppile tholviyanu as a argentina fan ഏറ്റവും വേദനിപ്പിച്ച തോൽവി.... ആ വർഷം കപ്പ്‌ അടിക്കാനുള്ള team ഉണ്ടായിരുന്നു.. Deffence and mid field super ആയിരുന്നു

  • @fuadk2120
    @fuadk2120 3 หลายเดือนก่อน +47

    Messi വിരമിച്ചാൽ Messi സ്ഥാനത് deepala വരണം 💪💪

    • @njanbranthan5259
      @njanbranthan5259 3 หลายเดือนก่อน

      Varumm bro

    • @sideeqav
      @sideeqav 3 หลายเดือนก่อน

      🤌🏽🤌🏽

    • @messi-xj6yr
      @messi-xj6yr 3 หลายเดือนก่อน +2

      Yes 💯 but 😢😢 ഇനി ഒരു messi പോലെ ഉള്ള പ്ലേയർ world 🌍 ഉണ്ടാവില്ല 😢😢😢😢

    • @talwakars
      @talwakars 3 หลายเดือนก่อน +2

      Varum but no 10 iniyilla

    • @fuadk2120
      @fuadk2120 3 หลายเดือนก่อน

      @@talwakars 1010no ആക്കട്ടെ ❤️❤️

  • @MeharaSheikha
    @MeharaSheikha 3 หลายเดือนก่อน +1

    Manassil angu keripoyi ee team
    Thottalum jayichalum kattakku koode undakum
    Vamos urgentina

  • @sam.kj.2984
    @sam.kj.2984 3 หลายเดือนก่อน

    Claudio echavery ഇണ്ട് riverplate fc യിൽ പുള്ളി under 20 ആണ് nice player ആണ്

  • @renzcherian9586
    @renzcherian9586 3 หลายเดือนก่อน +1

    Vamos🇦🇷

  • @jaisonp5690
    @jaisonp5690 3 หลายเดือนก่อน +36

    86 .ലോക കപ്പ് കണ്ടവനാ ഞാൻ

    • @abison85
      @abison85 3 หลายเดือนก่อน +4

      Wow🥰🥰

    • @baashbasheer9631
      @baashbasheer9631 3 หลายเดือนก่อน +2

      NJANUM MARAKILLA AA KALI😂😂😂😂😂😂😂😂😂😂😂
      RIP MARADONA😢😢😢😢😢

    • @basheermarva8828
      @basheermarva8828 3 หลายเดือนก่อน +1

    • @manuivory7878
      @manuivory7878 3 หลายเดือนก่อน

      ആ കാലത്ത് tv യിൽ ഒക്കെ കാണുക എന്ന് പറഞ്ഞാൽ സീൻ ആണ് ❤

  • @atheist6176
    @atheist6176 3 หลายเดือนก่อน

    ലോകം കണ്ട ഏറ്റവുംവലിയ തിരിച്ചു വരവ്❤
    King leo❤

  • @Madhushan_vlogs
    @Madhushan_vlogs 3 หลายเดือนก่อน

    വളരെ നല്ല വിശകലനം🎉

  • @sanjaigopi2184
    @sanjaigopi2184 3 หลายเดือนก่อน +6

    24 touch pass goal njn epoyum orkunu before messi my fav player batistuta

    • @monishmpillai3060
      @monishmpillai3060 3 หลายเดือนก่อน

      Athu Batistuta Alla bro Hernan crespo

    • @sanjaigopi2184
      @sanjaigopi2184 2 หลายเดือนก่อน

      @@monishmpillai3060 bro njn paranja randum rand sentence ane🙏🙌🏻

  • @princedavidqatarblog6343
    @princedavidqatarblog6343 3 หลายเดือนก่อน

    ഇത് അധികാരിക ജയമാണ് 💪💪💪♥️♥️♥️

  • @muhammedsalim8595
    @muhammedsalim8595 3 หลายเดือนก่อน +3

    ബാറ്റിയുടെ സ്വർണമുടി കണ്ടിട്ട് അര്ജന്റീന ആയ ഞാൻ ❤️

    • @messi-xj6yr
      @messi-xj6yr 3 หลายเดือนก่อน +1

      ഞാനും ഉണ്ട്❤❤❤bro അപോൾ കൂടിയത് ആണ് ഞാൻ 😢😢😢 കരഞ്ഞു കരഞ്ഞു മടുത്തു... ഇപോയും 😢😢😢 എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം 😢😢😢 ആനന്ദക്കണ്ണീർ😢😢😢

    • @syamsaseendran5294
      @syamsaseendran5294 3 หลายเดือนก่อน +1

    • @syamsaseendran5294
      @syamsaseendran5294 3 หลายเดือนก่อน

      ​❤@@messi-xj6yr

    • @muhammedsalim8595
      @muhammedsalim8595 3 หลายเดือนก่อน

      @@messi-xj6yr വേൾഡ്കപ്പ് അടിച്ചപ്പോ നമുക്കൊന്നും കിട്ടിയ വികാരം ആർക്കും കിട്ടിയിട്ടുണ്ടാവില്ല.ഞാൻ ഒക്കെ മിണ്ടാണ്ട് നിർവികാരനായ നിമിഷം. പണ്ടൊക്കെ ചെറുപ്പത്തിൽ എന്തോരം കരഞ്ഞതാ 😓

  • @shamskedappalam5443
    @shamskedappalam5443 3 หลายเดือนก่อน

    Angel 🇦🇷😔💔🥺😭

  • @shamskedappalam5443
    @shamskedappalam5443 3 หลายเดือนก่อน

    Goat 🇦🇷🐐🐐🐐🇦🇷

  • @yolculuk10
    @yolculuk10 3 หลายเดือนก่อน +4

    Vamos argentina💙🥹

  • @KARTHIKCHANDRANL-fl9xv
    @KARTHIKCHANDRANL-fl9xv 3 หลายเดือนก่อน

    🇦🇷❣️

  • @lovelyyasar6731
    @lovelyyasar6731 หลายเดือนก่อน

    Vamos❤

  • @ubaibasanu6416
    @ubaibasanu6416 3 หลายเดือนก่อน

    Vamoos 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @shamskedappalam5443
    @shamskedappalam5443 3 หลายเดือนก่อน

    💙🇦🇷💙

  • @romanrock3612
    @romanrock3612 3 หลายเดือนก่อน +2

    ഈ കോപ്പയിൽ അര്ജന്റീനക്ക് മുന്നേറ്റം നിരീയേക്കാൾ നല്ല ശക്തമായ defence ഉണ്ടായിരുന്നു ഗോൾ അടിച്ചില്ലെങ്കിലും അടിപ്പിക്കില്ല💪 അതെന്താണ് ആരും ഓർക്കാത്തത്,
    പിന്നെ എന്തിനും പോകുന്ന എമിലാനോ മാർട്ടിനെസ് എന്ന വൻ മതിൽ കാവൽക്കാരൻ 💪
    പിന്നെ നമ്മുടെ
    മിശിഹായും ❤ മാലാഖയും

  • @shamskedappalam5443
    @shamskedappalam5443 3 หลายเดือนก่อน

    🇦🇷🇦🇷🇦🇷

  • @SujeshT
    @SujeshT 3 หลายเดือนก่อน

    🔥🔥🔥

  • @ajeeshaji7244
    @ajeeshaji7244 3 หลายเดือนก่อน

    വാമോസ് 😘😘😘😘😘😘

  • @Sujithav-m5s
    @Sujithav-m5s 3 หลายเดือนก่อน

    ❤ ipozhathe team super anu, unity vech ulla kali, messi retire cheyumpozhum ayalk orikalum teamine orth dukikendivarilla

  • @gsatheendransreeraagam764
    @gsatheendransreeraagam764 3 หลายเดือนก่อน +4

    ഞാൻ 1990 മുതൽ വാമോസ് ഫാൻ ആണ്

  • @FirozMp-sd5jl
    @FirozMp-sd5jl 3 หลายเดือนก่อน

    Vamooos... 🫰

  • @NoushadNoushadk-cx5es
    @NoushadNoushadk-cx5es 3 หลายเดือนก่อน

    🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @shameeluaesaudi
    @shameeluaesaudi 3 หลายเดือนก่อน +3

    2018 il pre quarteril anu francinod thottadh , 4-3 anu score total 7 goal, idhokke basic argentina fans polum idhellam parayum, iyalkk samsarikkan ariyam but knowledge kurvanu. kurachym koodi knowledge ullavare vilikkuga

  • @mukeshmohan9121
    @mukeshmohan9121 3 หลายเดือนก่อน

    Vamoa🎉❤

  • @fathimathulyusramol8070
    @fathimathulyusramol8070 3 หลายเดือนก่อน

    അർജന്റീനയും ഫ്രാൻസും 2018 അഞ്ച് ഗോളല്ല ചങ്ങാതീ ഏഴ് ഗോൾ പിറന്ന മത്സരമാണ്

  • @gamingkerala6761
    @gamingkerala6761 3 หลายเดือนก่อน +1

    98ല്‍ പ്രീ ക്വാര്‍ട്ടറിലല്ല ക്വാർട്ടറിലും 2006ല്‍ സെമിയിലല്ല ക്വാര്‍ട്ടറിലും ആണ് പുറത്തായത്

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 3 หลายเดือนก่อน +1

    💙💙💙💙💙💙💙💙💙💙💙💙💙💙💞💞💞💞💞💞💙💙💙💞💞

  • @Madhushan_vlogs
    @Madhushan_vlogs 3 หลายเดือนก่อน

    2010ജർമനിയോട് നാലു ഗോളിന് തോറ്റു

  • @joshyoj3935
    @joshyoj3935 3 หลายเดือนก่อน

    പകുതി ശ്രി പകുതി തെറ്റ്

  • @muhammedhaneefa1158
    @muhammedhaneefa1158 3 หลายเดือนก่อน

    2006 ഇലെ അര്ജന്റീന ടീം ആണ്‌ ബെസ്റ്റ്

  • @Ani-gi1pf
    @Ani-gi1pf 3 หลายเดือนก่อน

    94 ile world cup thottu aanu ormakal ullath🙇‍♂️🙏🙇‍♂️🤷‍♂️👍👏🙇‍♂️🙏

  • @ashraffkasmi5985
    @ashraffkasmi5985 3 หลายเดือนก่อน

    2018 റഷ്യ വേൾഡ്ക്കപ്പിൽ ഫ്രാൻൻസിനോട് തോൽക്കുന്നത് PRE ക്വാർട്ടർ മത്സരത്തിലാണ്. സ്കോർ 3 2

  • @shammu8986
    @shammu8986 3 หลายเดือนก่อน

    3.50🔥😍😍

  • @petersolomon5338
    @petersolomon5338 3 หลายเดือนก่อน

    2006 😢

  • @Madhushan_vlogs
    @Madhushan_vlogs 3 หลายเดือนก่อน

    2006 കോട്ടാർ ഫൈനലിൽ ആണ് ജർമനിയോട് തോൽക്കുന്നത്

    • @syamsaseendran5294
      @syamsaseendran5294 3 หลายเดือนก่อน

      Aaveshathaal thettu pattiyathaavum... Kshemikku

  • @rajeshchandran4535
    @rajeshchandran4535 3 หลายเดือนก่อน

    98il Dennis Bergcamp anu goal score cheythathu 2nd one.

  • @Madhushan_vlogs
    @Madhushan_vlogs 3 หลายเดือนก่อน

    98 ലെ ലോകകപ്പിൽ ബർ കാമ്പ് ഗോളിലാണ് അർജൻറീന തോൽക്കുന്നത്

    • @syamsaseendran5294
      @syamsaseendran5294 3 หลายเดือนก่อน

      Aaveshathaal thettu pattiyathaavum kshemikku

  • @NoushadNoushadk-cx5es
    @NoushadNoushadk-cx5es 3 หลายเดือนก่อน

    Brazil daa 😍😍😍😍😍😍

  • @dipukp3720
    @dipukp3720 3 หลายเดือนก่อน

    2006 ൽ അർജൻ്റീന ക്വാർട്ടറിലാണ് ജർമ്മനിയോട് ഷൂട്ട്ഔട്ടിൽ തോറ്റത് അല്ലാതെ സെമിയിൽ അല്ല

  • @haseebmc5249
    @haseebmc5249 2 หลายเดือนก่อน

    Haseebine pole thanne aan 🇦🇷

  • @Zaby_kings
    @Zaby_kings 3 หลายเดือนก่อน

    Messi’ye kand koode kooodiyavar nigale pole ullavare parayupikkum

  • @manzoorakshay6750
    @manzoorakshay6750 3 หลายเดือนก่อน

    എന്തൊക്കെ തള്ളിയാലും മറഡോണയുടെ കാലശേഷം 36 വർഷം കാത്തിരിക്കേണ്ടി വന്നു ഒരു വേൾഡ് കപ്പിന്, പിന്നെ മെസ്സിക്ക് വേണ്ടിവന്നു നീണ്ട 35 വയസ്സ് വരെ ഒരു വേൾഡ് കപ്പിന് കിട്ടാൻ വേണ്ടി...

    • @MuhammedAli-y7u
      @MuhammedAli-y7u 3 หลายเดือนก่อน +2

      ആശ്വസിക്ക്... ബ്രോ.. ഇപ്പോൾ എല്ലാമായല്ലോ... Now No 1...

    • @gireeshsankunny1765
      @gireeshsankunny1765 3 หลายเดือนก่อน +1

      കാത്തിരുന്നാൽ കനകം കിട്ടും. ഇപ്പോൾ എല്ലാം കിട്ടിയില്ലേ?

    • @Freestyler-rr
      @Freestyler-rr 3 หลายเดือนก่อน

      അയിന് ?😂
      ഉപ്പൂപ്പക് ആനണ്ടാർന്നു എന്നതിൽ കാര്യമില്ലല്ലോ.
      ഇപ്പൊ രാജാക്കന്മാർ ഞങ്ങളാണ്. ചുപ് രഹോ 🤫

  • @S_r_k19-199
    @S_r_k19-199 3 หลายเดือนก่อน

    2006ൽ ജർമ്മനിയോട് ക്വാർട്ടറിൽ അല്ലെ പേനൽറ്റിയിൽ പുറത്തായത് സെമിയിൽ അല്ല മാറിപ്പോയതായിരിക്കാം .വാമോസ്.

  • @JamesTemplar-mn3pk
    @JamesTemplar-mn3pk 3 หลายเดือนก่อน

    ഒന്നും മറക്കില്ല രാമാ!
    അന്ന് ചിരിച്ചവർ ഇന്ന് മോങ്ങൽ ആണ്! എല്ലാവരെയും വറുത്ത് പൊരിച്ചു എടുത്തു വിഴുങ്ങുന്ന തിരക്കിൽ ഞാനും 🤣🇧🇷💩

  • @lovelyyasar6731
    @lovelyyasar6731 3 หลายเดือนก่อน +1

    Vmos❤

  • @TRAVELLERPRANCHIIII
    @TRAVELLERPRANCHIIII 3 หลายเดือนก่อน

    Ente bhai kaliyude history ariyaanunna aarenklieyum charchakiruthu , enothokke pottetharamaa vilichu parayunne

  • @finofrancis5237
    @finofrancis5237 3 หลายเดือนก่อน

    കളർ tv മാറ്റി പിടിക്കാൻ പറ lcd tv വന്നതിന് ശേഷം bra ടീം ഒരു കപ്പ്‌ 😢😢😢

  • @lovelyyasar6731
    @lovelyyasar6731 3 หลายเดือนก่อน

    1998.berkamb.goal.

  • @Indian-uv9qo
    @Indian-uv9qo 3 หลายเดือนก่อน

    ഇനിയും ട്രോളും .. ഇത്രയും വംശീയ വെറി കൊണ്ട് നടക്കുന്ന വേറെ ഒരു ടീം ലോകത്തു കാണില്ല ...

  • @jijopg1941
    @jijopg1941 3 หลายเดือนก่อน

    2006 messi oru goal adichattund

  • @haneefahmhm2190
    @haneefahmhm2190 3 หลายเดือนก่อน +2

    ബാറ്റിസ്റ്റൂട്ട പോര. അതിനേക്കാൾ മികവുള്ള കളിക്കാരൻ ഒട്ടേക ആയിരുന്നു.

  • @fathimathulyusramol8070
    @fathimathulyusramol8070 3 หลายเดือนก่อน

    ഒർട്ടേകയെ മറന്നോ?

    • @syamsaseendran5294
      @syamsaseendran5294 3 หลายเดือนก่อน

      Vittu poyii... Valiya vishamam undu... Ortega illandu 90's ormikkanaavumo.... Aaveshathaal thettu pattiyathaavum... Kshemikku

  • @shameeluaesaudi
    @shameeluaesaudi 3 หลายเดือนก่อน +1

    2006 quarter finalil anu thottadh. pinne serbiakk ethire messi goal nediyirunnu

  • @shaheermuhammed5749
    @shaheermuhammed5749 3 หลายเดือนก่อน

    ഫ്രാൻസിൻ്റെ കൂടെ 4-3 ആണ് തോറ്റത്.

    • @syamsaseendran5294
      @syamsaseendran5294 3 หลายเดือนก่อน

      Kunju mistakes undaavum.... Aaveshathaal thettu pattiyathaavum kshemikku

  • @CocoCoco-nw6no
    @CocoCoco-nw6no 3 หลายเดือนก่อน

    27 പാസ്സ് ise riy

  • @althus-bot
    @althus-bot 3 หลายเดือนก่อน

    Kalam ozhinja maithanathil trophy kal kond oru aaraattu...

  • @Zaby_kings
    @Zaby_kings 3 หลายเดือนก่อน

    Batiyeyonnum ippo fansinu ariyillaa…paalpiller messi retired aayaal nere vere oraale thepoyum

    • @KingOfOutpost
      @KingOfOutpost 3 หลายเดือนก่อน +1

      Ellareyum ellarum ariyanam ennu undo.. avark ishtam ullavare avar support cheyum

    • @Freestyler-rr
      @Freestyler-rr 3 หลายเดือนก่อน

      പൊന്നു ബ്രോ... പുതിയ തലമുറ അവരുടെ കാലത്തെ best playersine ഇഷ്‌ടപ്പെടുന്നതിൽ എന്താണ് തെറ്റ്? മറഡോണയെ കണ്ടു fans ആയവരാണ് പഴയ കാലത്തെ ഭൂരിപക്ഷം ഫാൻസും. അന്ന് മറഡോണ, ഇന്ന് മെസ്സി. അത്രേ ഉള്ളൂ വ്യത്യാസം.

  • @popyshafeeque
    @popyshafeeque 3 หลายเดือนก่อน

    😂😂 എത്രയെണ്ണം കൂടുമാറി വെറുതെ തള്ളല്ലേ..

  • @fuadk2120
    @fuadk2120 3 หลายเดือนก่อน +2

    2007കോപ്പ ഫൈനൽ Brazil നോട്‌ തോറ്റു 😢😢

    • @jascommunication281
      @jascommunication281 3 หลายเดือนก่อน +4

      നന്നായി 😂😂😂😂😂😂😂. ഇപ്പോ എവടെ?????

    • @YueouteuaauaavThejjuuoesa235
      @YueouteuaauaavThejjuuoesa235 3 หลายเดือนก่อน +1

      എന്നാപ്പിന്നെ ആ 2007 squad ഈ സീസണിൽ ഇറക്കമായിരുന്നില്ലേ, ഇപ്പോഴത്തെ ബ്രസീൽ ടീം വെറും വേസ്റ്റ് അല്ലെ??

    • @fuadk2120
      @fuadk2120 3 หลายเดือนก่อน +1

      @@YueouteuaauaavThejjuuoesa235 എടൊ പുള്ളി പറഞ്ഞു നീണ്ട കാലത്തിനു ശേഷം Argentina final എത്തിയത് 2014 ആണ് എന്ന് അതല്ല എന്നെ ഞാൻ പറഞ്ഞോളു ഞാൻ Argentina ഫാൻ ആണ്

    • @fuadk2120
      @fuadk2120 3 หลายเดือนก่อน

      @@jascommunication281 ഞാനും Argentina ഫാൻ ആണ് ബാക്കി ഞാൻ മറ്റൊരു മറുബടി ഇവിടെ എഴുതിട്ട് ഉണ്ട് വായിക്കു

  • @HBKFB
    @HBKFB 3 หลายเดือนก่อน +1

    ഒരുപാട് തെറ്റായ കാര്യങ്ങൾ ആണ് നിങ്ങൾ പറയുന്നത്

  • @Zaby_kings
    @Zaby_kings 3 หลายเดือนก่อน

    Opposite ulla moyathinu ballakine polum ariyille😂😂😂…..ivan aaano football interview idknnuth

  • @Zaby_kings
    @Zaby_kings 3 หลายเดือนก่อน +1

    Avasaanam qatar sponsored world cup koduth thripthi peduthiii…….😂😂😂

    • @YueouteuaauaavThejjuuoesa235
      @YueouteuaauaavThejjuuoesa235 3 หลายเดือนก่อน +10

      2022 wcil കാനാറികളും പോർച്ചുഗൽ അണ്ണനുമെല്ലാം ഖത്തറിൽ എണ്ണ കുഴിക്കാൻ പോയതായിരുന്നു.😂

    • @Cinimacinima369
      @Cinimacinima369 3 หลายเดือนก่อน +5

      @@YueouteuaauaavThejjuuoesa235alla brazilukarkk dance practice undarnnu 😂😂😂kithachethum katte😂

    • @bssatya
      @bssatya 3 หลายเดือนก่อน

      സങ്കടം ഉണ്ടല്ലേ 😂😂😂

    • @JJoseph7
      @JJoseph7 3 หลายเดือนก่อน

      Ithi vare karazh teernille.. Final rand penalty kittiyath aarkane budhimaane😀.. Pinne 2018 wcil Franceinu kittiya atra penaltyye Argentinak ee Wcil kittiyitullu.. Franceinu kittiyath sponsored aanenn ent kond parayunilla🤭

    • @abulfasal5635
      @abulfasal5635 3 หลายเดือนก่อน

      അരകളെ ഫൈനലിൽ കിത്തണം 🫢🫢🫢🫢

  • @akhiltkesavan1775
    @akhiltkesavan1775 3 หลายเดือนก่อน

    കളർ ടീവി യിൽ കുറെ ട്രോഫി ആയി 😂😂

  • @sam.kj.2984
    @sam.kj.2984 3 หลายเดือนก่อน

    Claudio echavery ഇണ്ട് riverplate fc യിൽ പുള്ളി under 20 ആണ് nice player ആണ്