Thaazhvaaram Manpoove | Jackpot | Movie Song | K. J. Yesudas | K.S.Chithra | Mammootty | Aishwarya |

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2020
  • Watch | Thaazhvaaram Manpoove | Jackpot | Movie Song | K. J. Yesudas | K.S.Chithra | Mammootty | Aishwarya |
    00:00 : Thaazhvaaram Manpoove
    Film : Jackpot
    Sung By : K.S,Chithra | K.J.Yesudas
    Music By : Ilaiyaraaja
    Lyric By : Bichu Thirumala
    Staring : Mammootty | Aishwarya
    REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • เพลง

ความคิดเห็น • 2.2K

  • @anthonysousephnellissery6451
    @anthonysousephnellissery6451 3 ปีที่แล้ว +4951

    2024 ൽ ഇത് കേൾക്കുന്നവർ ഉണ്ടോ?

  • @roby232
    @roby232 2 หลายเดือนก่อน +11

    2024... ൽ 🙋🏼‍♂️ ഞാൻ മാത്രമാണോ🤔 ഈ പാട്ട് കേൾക്കുന്നത്..??🎉

  • @lagithaanooplagithaanoop6394
    @lagithaanooplagithaanoop6394 3 หลายเดือนก่อน +11

    2025 ൽ ഈ പാട്ട് കേൾക്കാൻ താല്പര്യം ഉണ്ടോ 😍😍😍😍😍😍👍👍👍like

  • @padmajamanu9328
    @padmajamanu9328 2 ปีที่แล้ว +417

    ഈ പാട്ട് എത്ര കേട്ടാലും മതിവരാത്തവരുണ്ടോ?. വല്ലാത്തൊരു ഫീലാ ❤❤❤❤🌹🌹🌹🥰🥰🥰 ഇ പാട്ടിലെ വരികൾക്ക്

    • @nanbanzzvlog451
      @nanbanzzvlog451 ปีที่แล้ว +4

      പക്ഷേ മമ്മൂട്ടിയ്ക്ക് പ്രണയം അഭിനയിക്കാൻ മുഖത്ത് ഒരു ഭാവവും വരുന്നില്ല. ഈ സീനിൽ മാത്രമല്ല. പ്രണയരംഗത്തിൽ അദ്ദേഹത്തിൻ്റെ മുഖഭാവം ഏത് ഫിലിമിലും ശരിയാകുന്നില്ല

    • @shintovargees687
      @shintovargees687 ปีที่แล้ว +1

      ഉണ്ട് 😍

    • @aswaithmini6330
      @aswaithmini6330 ปีที่แล้ว +1

      ഉണ്ട്

    • @najiyakpnaji5584
      @najiyakpnaji5584 ปีที่แล้ว

      Correct 🥰

    • @rashmivv5493
      @rashmivv5493 ปีที่แล้ว

  • @rejichandran8241
    @rejichandran8241 3 ปีที่แล้ว +1125

    ഓരോരോ രാത്രിയും,ഓരോരോ മാത്രയും മതിവരാതെന്നും കേൾക്കാൻ കൊതിക്കുന്ന എന്തോ ഒരു മായികത ഈ പാട്ടിനുണ്ട്..എത്ര കേട്ടിട്ടും മടുക്കുന്നില്ല, മതിവരുന്നില്ല..❤️❤️❤️

    • @jyothijyothika5182
      @jyothijyothika5182 3 ปีที่แล้ว +10

      എനിക്കും അങ്ങനാ..

    • @arunvr7559
      @arunvr7559 3 ปีที่แล้ว +4

      👍

    • @jomonv9220
      @jomonv9220 2 ปีที่แล้ว +5

      Eee pattil thanne layichirunu pokum💘

    • @vidyasreenath8601
      @vidyasreenath8601 2 ปีที่แล้ว +1

      എനിക്കും

    • @shari7829
      @shari7829 2 ปีที่แล้ว +1

      ♥️♥️

  • @swagathsasidharan9259
    @swagathsasidharan9259 2 ปีที่แล้ว +645

    ലഹരി ഏതിനോ...... മധുരമേതിനോ.... ഈ പാട്ടിനോട് തന്നെ...... 90' s kids are real legendz🙂🙂Lucky fellows😇

  • @muraleedharankp5098
    @muraleedharankp5098 4 หลายเดือนก่อน +8

    2k24 il കേൾക്കുന്നവർ ഉണ്ടോ ഇവിടെ

  • @unnimohan1821
    @unnimohan1821 ปีที่แล้ว +101

    ഇ പാട്ടു കേക്കുമ്പോൾ പോയ കാലത്തിന്റെ ഓർമ്മകൾ മനസ്സിൽ ഓരോന്ന് ഓരോന്നായി തെളിഞ്ഞു വരുന്നു 🥰

  • @sarithtvsarithtv7664
    @sarithtvsarithtv7664 ปีที่แล้ว +144

    ദിവസവും കേൾക്കാറുണ്ട് ! എത്ര കേട്ടാലും മതി വരാത്ത സോങ് 😍😍

    • @dnvlog5007
      @dnvlog5007 ปีที่แล้ว +2

      Yes 👍🏻😍

  • @nejilptpm5283
    @nejilptpm5283 3 ปีที่แล้ว +213

    എന്തോ ഒരു വല്ലാത്ത ഫീൽ
    ഈ പാട്ടിനു
    രാജ sir❤
    ദാസേട്ടൻ❤
    ചിത്ര chechi❤

    • @raoofvelery2752
      @raoofvelery2752 2 ปีที่แล้ว +8

      ബിച്ചു തിരുമല

  • @arun.krishnanVFX
    @arun.krishnanVFX 3 ปีที่แล้ว +517

    2030'lum ഇവിടെ ആളുകൾ വരും...2050'lum ഇവിടെ ഈ പാട്ട് കേൾക്കാൻ ആളെത്തും ❤️❤️ Magical #ilayaraja

    • @noorjakabeer7007
      @noorjakabeer7007 2 ปีที่แล้ว +5

      പിന്നല്ലാതെ

    • @vishnurmenon1396
      @vishnurmenon1396 2 ปีที่แล้ว +3

      ❤❤❤❤❤❤❤❤❤❤❤❤❤❤🙌👌sathyam

    • @nihinns5772
      @nihinns5772 2 ปีที่แล้ว +3

      Yes

    • @remyalakshmisanishsanish6380
      @remyalakshmisanishsanish6380 2 ปีที่แล้ว +4

      ജീവിച്ചിരുന്നാൽ കേട്ടിരിക്കും...

    • @ansar222bathi8
      @ansar222bathi8 2 ปีที่แล้ว +2

      18.05.2022

  • @nazninaworld3068
    @nazninaworld3068 2 ปีที่แล้ว +263

    പുറത്തു മഴ പെയ്യുകയാണ്
    ഇപ്പൊ സമയം രാത്രി 12:30
    ഈ പാട്ടും ഞാനും
    വല്ലാത്തൊരു ഫീൽ ..ഏതൊക്കെയോ ഓർമ്മകൾ മനസ്സിൽ മിന്നി മറിയുന്നു
    പോയ കാലത്തിന്റെ ആ ഓർമകളിൽ
    വേദനയോടെ

  • @archanaajay7376
    @archanaajay7376 3 ปีที่แล้ว +480

    My favourite song 😍😍😍😍 ബസിൽ പോകുമ്പോൾ headset ഉപയോഗിച്ച് ഈ പാട്ടു കേൾക്കണം. അടിപൊളി

    • @manafmanaf1607
      @manafmanaf1607 3 ปีที่แล้ว +1

      Yes👌👍🌹

    • @amalvenu_vm4844
      @amalvenu_vm4844 3 ปีที่แล้ว +24

      മിക്ക പാട്ടുകളും ബസിൽ പോകുമ്പോ ഹെഡ്സെറ്റിൽ കേൾക്കാൻ നല്ലതാ... ഈ പാട്ട് നിശബ്ദമായ രാത്രി സമയത്ത് കേൾക്കുമ്പോ ആണ് യഥാര്ഥ ഫീൽ മനസിലാകുന്നത്...💞💞💞

    • @singlefighter2808
      @singlefighter2808 2 ปีที่แล้ว +1

      @@amalvenu_vm4844 currect

    • @jijoyvarghese8723
      @jijoyvarghese8723 2 ปีที่แล้ว +1

      Veroru mooodil ayi pokum

    • @sreenathks2404
      @sreenathks2404 2 ปีที่แล้ว +7

      ഹൈറേഞ്ച് കയറുമ്പോൾ കേൾക്കണം അന്തസ്

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +358

    മദ്യം കഴിച്ച് ഒരു ചേട്ടൻ ഈ പാട്ട് നല്ല അസ്സലായി പാടുന്നത് കേട്ട് വിസ്മയിച്ചു നിന്നിട്ടുണ്ട് ഞാൻ....
    അദ്ദേഹത്തിന്റെ പാട്ടും ഈ ഒറിജിനൽ പാട്ടും എനിക്ക് ഒരേപോലെ ഇഷ്ടമാണ്....

    • @vjsilentvalley7134
      @vjsilentvalley7134 2 ปีที่แล้ว +1

      😅😅💞💞💞💞👍👍👍👍

    • @akhilmohan6658
      @akhilmohan6658 2 ปีที่แล้ว +2

      പ്രായമുള്ള ആളല്ലേ

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +6

      @@akhilmohan6658 യെസ്.... വിനോദ് തിക്കോടി

    • @MmMm-id9hs
      @MmMm-id9hs 2 ปีที่แล้ว +5

      Thikkodi.vinodan

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว

      @@MmMm-id9hs യെസ് അത് തന്നെ സുഹൃത്തേ

  • @midhungsundar7641
    @midhungsundar7641 3 ปีที่แล้ว +191

    തോന്നുമ്പോൾ വന്ന് കേൾക്കാറുള്ളത്തിൽ ഒരു പട്ട്.... പണ്ട് ഈ vcr യിൽ ടീവിയുള്ള അടുത്ത വീട്ടിൽ അയലത്തുള്ള എല്ലാരും കണ്ട ഓർമ്മകൾ... ഇക്കാ ❤❤ ഇളയരാജ, ജോമോൻ 💥💪

    • @bindhubincy2570
      @bindhubincy2570 2 ปีที่แล้ว +1

      Ethra kettalum mathivarillaaaa❤️❤️❤️❤️❤️

    • @jadgeshesh6600
      @jadgeshesh6600 2 ปีที่แล้ว +4

      80 _ 90 കളിലെ kutti അയതിൽ എപ്പോഴും അഭിമാനിക്കുന്നു ഞാൻ.

    • @hareeshkumar9198
      @hareeshkumar9198 ปีที่แล้ว

      ഹ/ഹ/((
      /

    • @mahi_1988
      @mahi_1988 8 หลายเดือนก่อน

      😂😂😂

    • @user-yd2oc8cm4n
      @user-yd2oc8cm4n 2 หลายเดือนก่อน

      😅

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 ปีที่แล้ว +73

    വരികളും സംഗീതവും ആലാപനവും ഒരുപോലെ അതി മനോഹരം 💞💞💞💞

  • @subithavs7581
    @subithavs7581 3 ปีที่แล้ว +537

    2021 ലും പ്രണയം ഈ പാട്ടിനോട്

  • @sreejithkab9481
    @sreejithkab9481 3 ปีที่แล้ว +259

    വരികൾ ഒരു രക്ഷയുമില്ല🙌❣

    • @royc.r3306
      @royc.r3306 3 ปีที่แล้ว +1

      Super

    • @ajeshkumark1914
      @ajeshkumark1914 3 ปีที่แล้ว +7

      ബിച്ചു തിരുമല 👌👌

    • @sajithsomjith7186
      @sajithsomjith7186 3 ปีที่แล้ว

      പാപ്പനം മൈന?

    • @seethus18
      @seethus18 2 ปีที่แล้ว +1

      @@ajeshkumark1914 fhd

    • @ajeshkumark1914
      @ajeshkumark1914 2 ปีที่แล้ว

      @@seethus18 what?🤔

  • @akshaym8268
    @akshaym8268 2 ปีที่แล้ว +60

    പുൽകൊടികളെ മഞ്ഞു മണികൾ
    ആ വരിതോട്ട് ഒരു പ്രത്യേക feel❤️

  • @rahulkalaivasan9885
    @rahulkalaivasan9885 2 ปีที่แล้ว +62

    അത്ര ഇഷ്ടമില്ലാത്ത/ഓർമയിൽ വരാത്ത ഗാനം
    അവിചാരിതമായി ഒരു തവണ കേട്ടു കഴിഞ്ഞപ്പോൾ പിന്നെ ഒരു ലഹരിയായി മാറിയ പാട്ട് 🔥😘♥️🔥
    ഇന്നലെ ഇടുക്കിയിലേക്കുള്ള യാത്രയിൽ ബസിലിരുന്ന് എത്ര തവണ കേട്ടെന്ന് അറിയില്ല.
    (27.09.2021)

  • @nigeshnigu8802
    @nigeshnigu8802 3 ปีที่แล้ว +679

    2020 ഈ song ഇടക്ക് കേൾക്കുന്നവർ ഒന്ന് like അടിച്ചേ ✌️👍😍

  • @kasimtpkasim264
    @kasimtpkasim264 3 ปีที่แล้ว +90

    ബിച്ചു തിരുമല ഇളയ രാജ കൂട്ട് കെട്ട് അസ്സൽ

  • @praveenkuruppath
    @praveenkuruppath 2 ปีที่แล้ว +45

    ഇളയ രാജാ മാജിക് ഒരിക്കലും മരണമില്ലാത്ത പാട്ട് 👌👌👌👌

  • @PraveenPraveen-ci3or
    @PraveenPraveen-ci3or 2 ปีที่แล้ว +136

    ലോകം അവസാനിച്ചില്ലെങ്കിൽ 2050 വരെ ഞാൻ ജീവിച്ചിരിക്കുമെങ്കിൽ അന്നും ഈ പാട്ട് കേൾക്കാൻ ഞാൻ ഉണ്ടാകും

    • @YourEnglishDosth
      @YourEnglishDosth 8 หลายเดือนก่อน +1

      ❤❤❤❤❤

    • @ArathiMv
      @ArathiMv 7 หลายเดือนก่อน

      🙂🙂🙂

    • @SurprisedChrysanthemumFl-sd4je
      @SurprisedChrysanthemumFl-sd4je 5 หลายเดือนก่อน

      ❤👌

    • @dimalmathew6
      @dimalmathew6 4 หลายเดือนก่อน

      2035 ൽ ലോകം അവസാനിക്കും മോനെ

  • @dilk3677
    @dilk3677 3 ปีที่แล้ว +728

    2021 ആരെങ്കിലും ഉണ്ടോ?? ലൈക് അടിക്കാൻ

  • @directionerforever9484
    @directionerforever9484 3 ปีที่แล้ว +142

    2021il kekkanath njn mathrano🧐🤔❤️

  • @janetprarthanakesary3421
    @janetprarthanakesary3421 2 ปีที่แล้ว +46

    ദൂരയാത്ര ചെയ്യുമ്പോൾ കേൾക്കാൻ കൊള്ളാവുന്ന നല്ല ഗാനം 🥰🥰, അതുപോലെ കതിരും കൊത്തി പതിരും കൊത്തി എന്നഗാനം 🥰🥰

  • @me_mak7883
    @me_mak7883 3 ปีที่แล้ว +94

    #Year 2050 #
    ഇപ്പഴും ഈ പാട്ടുകേൾക്കാൻ വന്നവരുണ്ടോ all-time fav♥️urite

  • @amalvenu_vm4844
    @amalvenu_vm4844 3 ปีที่แล้ว +163

    മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ജയറാം തുടങ്ങി മലയാളം ഫിലിം ഇൻഡസ്ട്രിയിലെ 4 വലിയ സൂപ്പർ താരങ്ങളുടെയും നായികയായി തിളങ്ങാൻ കഴിഞ്ഞ ഒരു ഭാഗ്യ നായിക ഐശ്വര്യ💞💞💞

    • @s9ka972
      @s9ka972 3 ปีที่แล้ว +31

      അതിലും രസം അമ്മയും മകളും ( Lakshmi & Aishwarya) മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്...

    • @aadithyan726
      @aadithyan726 2 ปีที่แล้ว +7

      അതെ 😍♥️😍

    • @bindukv4125
      @bindukv4125 2 ปีที่แล้ว +1

      സൂപ്പർ ഗാനം

    • @fulltimefoodftf5679
      @fulltimefoodftf5679 2 ปีที่แล้ว +6

      ഇതിൽ വലിയ ഹിറ്റ്‌ നരസിംഹം 👌👌👌

    • @sajidsalam8767
      @sajidsalam8767 2 ปีที่แล้ว +1

      Especially ബട്ടർഫ്‌ളൈസ് & ജാക്പോട്ട് ❤❤👌

  • @RajaRaja-nu4rw
    @RajaRaja-nu4rw 3 ปีที่แล้ว +81

    എത്ര മനോഹരമായ ഗാനം എത്ര കേട്ടാലും മതിയാവില്ല 💕👌

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +202

    ഏതെങ്കിലും ഒരു സ്റ്റേജ്പരിപാടി സ്ഥലത്തെ അയ്യായിരം വാട്സിന്റെ സൗണ്ട് സെറ്റിംഗ്സിൽ ഇതൊന്ന് ലൈവ് കേൾക്കണം...!
    എന്താ ഒരു സുഖം....
    By...JP താമരശ്ശേരി 🌴

    • @shibukumars9196
      @shibukumars9196 ปีที่แล้ว +4

      ദാസേട്ടനെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നും ❤

    • @sangeethanarayanan8769
      @sangeethanarayanan8769 ปีที่แล้ว +1

      സൂപ്പർ 👍👍

    • @JP-bd6tb
      @JP-bd6tb ปีที่แล้ว

      @@sangeethanarayanan8769 yes 😜

    • @elzinhemil4011
      @elzinhemil4011 หลายเดือนก่อน

      E comentinu reply adikunathu thamarassery old bustandil ninnanu ..thiruvambadiyilekulla oru bus bolum e standil illa . Oto pidichu povanem . Ithoke namma thalasseriye kandu padiku 😊

  • @shereefkunnappally1384
    @shereefkunnappally1384 10 หลายเดือนก่อน +44

    എന്റെ ഇഷ്ട്ട ഗാനങ്ങളിൽ ഏറ്റവും മികച്ചത് ❤️❤️🔥🔥

  • @sherrylavender069
    @sherrylavender069 3 ปีที่แล้ว +51

    വല്ലാത്തൊരു feel ആണ് ഈ 2021ലും ! 💓

  • @ratheeshacratheeshac9851
    @ratheeshacratheeshac9851 3 ปีที่แล้ว +297

    അധികം ആരും വിക്ഷികാതെ പൊയ ഒരു നല്ല ഗാനം

    • @anoopshanthanaraj7492
      @anoopshanthanaraj7492 3 ปีที่แล้ว

      Yes

    • @muhammedanaspk2972
      @muhammedanaspk2972 3 ปีที่แล้ว +4

      ശരിയാണ്...Tik tok okke ഇട്ട് വൈറൽ ആക്കേണ്ട ഒന്ന്😒

    • @anoopshanthanaraj7492
      @anoopshanthanaraj7492 3 ปีที่แล้ว

      Sariya bro

    • @ajeshkumark1914
      @ajeshkumark1914 3 ปีที่แล้ว +17

      90 കള് ആദ്യ പാദത്തിലെ ഹിറ്റ് സോങ്ങ് ആണ്. അന്ന് റേഡിയോയിൽ എപ്പോഴും കേൾക്കാമായിരുന്നു ഇൗ പാട്ട്.

    • @sajusajup284
      @sajusajup284 3 ปีที่แล้ว +7

      അന്ന് ഇതേ സിനിമയിലെ അടിപൊളി പാട്ടുകൾ ആണ് ശ്രദ്ധ പിടിച്ചു പറ്റിയത് . ഞാനും അതായിരുന്നു അക്കാലത്തെ കേൾക്കാറുണ്ടായിരുന്നത്

  • @joselyjose2110
    @joselyjose2110 3 ปีที่แล้ว +100

    മണ്ണോടു ചേർന്നാലും ഈ ഗാനം മറക്കാൻ കഴിയില്ല കേൾക്കും തോറും പുതുമ കൂടുന്ന❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sisilkumar4422
    @sisilkumar4422 2 ปีที่แล้ว +54

    29 വർഷമായി ആസ്വദിക്കുന്ന ഗാനം
    കേൾക്കുന്തോറും ഇമ്പം ഏറി ഏറി വരുന്ന ഒരു ഫീൽ
    സുപ്പർ മെലഡി

  • @bindujaya8490
    @bindujaya8490 3 ปีที่แล้ว +101

    പ്രണയത്തിൽ ആയിരിക്കുക എന്നത് മനോഹരമായ ഒരവസ്ഥ ആണ്. ഇതിൽ എനിക്കേറ്റവും ഇഷ്ടപെട്ട വരികൾ രണ്ടാമത്തെ ആണ് പല്ലവിയിലെ "ത്തേടി നിന്നെയെൻ ആരാമങ്ങളിൽ... ഓരോരോ രാത്രിയും ഓരോരോ മാത്രയും "... എന്താ വരികൾ. Valantines day ക്ക് dedicate ചെയ്യാൻ പറ്റിയ song😂😂❤❤

    • @sukanyasiva612
      @sukanyasiva612 2 ปีที่แล้ว +2

      Same💯💯❤❤😍😍😍 vallathoru feel aanu aa varikalkk....

    • @bindujaya8490
      @bindujaya8490 2 ปีที่แล้ว +2

      @@sukanyasiva612 അതെ

    • @firozkarappamveettil8291
      @firozkarappamveettil8291 2 ปีที่แล้ว +1

      Correct I'm in love with my lover

    • @sreejags9182
      @sreejags9182 2 ปีที่แล้ว +1

      ❤️❤️❤️

    • @ottayan..
      @ottayan.. 2 ปีที่แล้ว +1

      Pranyathil ayitt ath pokunatha adutha avastha

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +46

    2022 ലും കേൾക്കുന്നവർ🍁💥🙏
    ദാസേട്ടൻ
    ചിത്രചേച്ചി 💥💥🍁💐💕 മലയാളിക്ക് കിട്ടിയ പുണ്യം💥🙏🌼

  • @sudhikb937
    @sudhikb937 2 ปีที่แล้ว +64

    നല്ല സാധനം വാങ്ങിയടിച്ചു നല്ല മൂഡിൽ ഇരിക്കുമ്പോൾ പ്രിയപ്പെട്ടവളെ ഓർത്ത് ഈ പാട്ട് വച്ചിരിക്കണം.. ഹോ.. അതൊരു ഫീൽ തന്നെയാണ്.. ഹൃദയസംഗമം പ്രണയബന്ധനം... 😍😍😍

    • @vidyaunni3627
      @vidyaunni3627 2 ปีที่แล้ว +3

      Tepp kittiyo

    • @anuroopmanohar
      @anuroopmanohar ปีที่แล้ว

      @@vidyaunni3627 😂😍👌

    • @sudhikb937
      @sudhikb937 3 หลายเดือนก่อน

      ​@@vidyaunni3627ഇല്ല.. ഞങ്ങൾക്കൊരിക്കലും പിരിയാൻ പറ്റില്ല.. 😍😍😍😍

  • @anoopsanu8619
    @anoopsanu8619 2 ปีที่แล้ว +80

    എന്റെ ഇഷ്ട ഗാനങ്ങളിൽ മുന്നിൽ ഉണ്ട് ഈ ഗാനം 👌❤ എന്റെ ചെറുപ്പത്തിൽ ഏറ്റവും ഇഷ്ടം തോന്നിയ സിനിമ 🥰

  • @sojajose9886
    @sojajose9886 3 ปีที่แล้ว +120

    അന്നത്തെ പാട്ടുകൾ സിനിമ ആളുകൾ എല്ലാം നല്ലത്...കുട്ടികാലം എത്രയോ മധുരം

  • @sujiths9291
    @sujiths9291 2 ปีที่แล้ว +65

    ഇത്ര മനോഹരമായ ഗാനത്തിന് ചിത്രീകരണം അത്ര പോര.❤❤

  • @renjithrenjith8559
    @renjithrenjith8559 8 หลายเดือนก่อน +5

    ഈ പാട്ടു കേൾക്കുമ്പോൾ ഒരു ഫീൽ ഒണ്ടു ഒരു രക്ഷയും ഇല്ല ❤❤❤മിന്നാ മിന്നികൾ ആ വരി 👌👌

  • @shaanMuthu
    @shaanMuthu 2 ปีที่แล้ว +33

    കാട്ടു വഴിക്ക് ബസ്സിൽ പോകുമ്പോ ഈ പാട്ട് കേൾകണം വേറെ leval മൂട് ആണ്

  • @ottayan274
    @ottayan274 3 ปีที่แล้ว +450

    ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ
    ഉണ്ടകിൽ ഒന്ന് നിലം മുക്കി പോയികൊള്ളി

    • @akbarakbar5671
      @akbarakbar5671 3 ปีที่แล้ว +2

      Ennum eppozhum.kelkkunna sngukalile onnanith💥🔥

    • @silvasunitha
      @silvasunitha 3 ปีที่แล้ว +2

      ഞാൻ

    • @ottayan274
      @ottayan274 3 ปีที่แล้ว +1

      @@silvasunitha ❤️❤️

    • @ottayan274
      @ottayan274 3 ปีที่แล้ว +1

      @@akbarakbar5671 ❤️

    • @Roronoa_zoro554
      @Roronoa_zoro554 3 ปีที่แล้ว +1

      കറുപ്പായാൽ കുഴപ്പമുണ്ടോ 😁😁

  • @subhadrarajesh6617
    @subhadrarajesh6617 3 ปีที่แล้ว +51

    എത്രകേട്ടാലും മതിവരാത്ത ഗാനം..

  • @alpvlogs3432
    @alpvlogs3432 3 ปีที่แล้ว +80

    202l മെയ് മാസത്തിൽ കേൾക്കുന്ന വരാരൊക്കെ?

  • @muhammednk784
    @muhammednk784 2 ปีที่แล้ว +124

    ഗാനത്തിന് അനുസരിച്ച് സീൻ ഒരു ലോജിക്കും ഇല്ല... ഗാനം സൂപ്പർ ആണ് 👍👍👍

    • @vishnurmenon1396
      @vishnurmenon1396 2 ปีที่แล้ว +3

      Correct
      Song tte
      Oru logic ila video ki

    • @mukeshsaajanmala705
      @mukeshsaajanmala705 2 ปีที่แล้ว +6

      ശരിയാ.. നല്ല റൊമാന്റിക് ആയിട്ട് എടുക്കാമായിരുന്നു..

    • @supriyapraveen8558
      @supriyapraveen8558 2 ปีที่แล้ว +3

      കറക്റ്റ്

    • @supriyapraveen8558
      @supriyapraveen8558 2 ปีที่แล้ว +5

      മമ്മൂട്ടിയല്ലേ അത്രയേ പ്രതീക്ഷിക്കാം

    • @nafeezathbasheer2191
      @nafeezathbasheer2191 2 ปีที่แล้ว +1

      അതെ

  • @humanbeingo
    @humanbeingo 3 ปีที่แล้ว +27

    ഉഉഫ് ഇത്ര വർഷം കഴിഞ്ഞു കേൾക്കുമ്പോളും ന്റെ പൊന്നോ 💕💕💕💕🔥🔥🔥🔥🔥

  • @remyasreejithsreekutty8959
    @remyasreejithsreekutty8959 3 ปีที่แล้ว +92

    2020 december

  • @sureshbabu9490
    @sureshbabu9490 2 ปีที่แล้ว +26

    എല്ലാ നടി കൾ ക്കും മ മു ക്ക യുടെ കൂടെ അഭിനയിക്കുബോൾ ഒരു പ്രത്യേക സ്റ്റൈൽ ആണ്

  • @joejos5439
    @joejos5439 2 ปีที่แล้ว +18

    mammookka+yesudas ... alwYs the best all time... both are real legend... no one can beat them

  • @saleemabdul1613
    @saleemabdul1613 3 ปีที่แล้ว +64

    ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ അമ്മ ലക്ഷ്മി നായിക jakpot ൽ മകൾ ഐശ്വര്യ നായിക ഇതും mammookka ക്കു മാത്രം സ്വന്തം തലമുറകളുടെ നായകൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jishac5811
      @jishac5811 2 ปีที่แล้ว +4

      Ivarkku Oru makan Anu makal anel adum nayika avum mammokka evergreen😍

    • @vijayakumarmahadevannair2874
      @vijayakumarmahadevannair2874 2 ปีที่แล้ว

      @@jishac5811 😄😄

    • @prasanthsuresh7280
      @prasanthsuresh7280 2 ปีที่แล้ว

      Yes yes

    • @samadkottakkal8608
      @samadkottakkal8608 2 ปีที่แล้ว +4

      മമ്മൂട്ടിയുടെ മകളായി സിനിമയിൽ എത്തിയ അഞ്ജു.. പിന്നീട് നായികയായി.. ( കൗരവർ )

    • @thejilvinod1582
      @thejilvinod1582 2 ปีที่แล้ว +1

      അഞ്ചു മകളായും ഭാര്യ ആയും അഭിനയിച്ചില്ലേ

  • @nithinrajss
    @nithinrajss 3 ปีที่แล้ว +58

    Beautiful song......well rendered by Yesudas and Chitra...Illayaraja magical👏👏👏

  • @anjubijesh4968
    @anjubijesh4968 2 ปีที่แล้ว +15

    ഒരിക്കൽ നാവിൻ തുമ്പിൽ എപ്പോഴും ഒഴുകിനടന്ന ഗാനം

  • @threebirds719
    @threebirds719 6 หลายเดือนก่อน +4

    ഇങ്ങനെ ഒരു കാലം ഇനി തിരിച്ചു കിട്ടുമോ...😢😢😢😢😢😢😢😢😢😢😢😢... പരസ്പരം സ്നേഹം ഉണ്ടായിരുന്ന കാലം 😢😢😢😢

  • @sojajose9886
    @sojajose9886 3 ปีที่แล้ว +37

    ഐശ്വര്യ എത്ര സുന്ദരിയാണ്

    • @aadithyan726
      @aadithyan726 2 ปีที่แล้ว +1

      അതെ ✌️✌️

  • @sandeeppullanikkal9044
    @sandeeppullanikkal9044 3 ปีที่แล้ว +35

    2021ജനുവരി 26ആരെങ്കിലും ഉണ്ടോ

  • @praveeshprasanan6800
    @praveeshprasanan6800 2 ปีที่แล้ว +4

    സൂപ്പർ വരികൾ music. ദാസേട്ടനും ചിത്ര ചേച്ചിയുടെയും. ആലാപനം കൂടി. ആയപ്പോൾ. Excellent

  • @samadkottakkal8608
    @samadkottakkal8608 2 ปีที่แล้ว +21

    പുതുമ നഷ്ടപ്പെടാത്ത ഗാനം..

  • @shymonca90
    @shymonca90 3 ปีที่แล้ว +28

    എത്രകേട്ടാലും മതിവരൂല്ല സൈസ് ഫീൽ ❤️❤️👌

  • @tapashpaul5741
    @tapashpaul5741 3 ปีที่แล้ว +26

    I am a bengali but I don't why do I love this song.

  • @keeveear3007
    @keeveear3007 3 ปีที่แล้ว +40

    മമ്മുട്ടി ഐശ്വര്യ സൂപ്പർ കോമ്പിനേഷൻ
    മമ്മുട്ടി +യേശുദാസ് 💚

  • @daisysadasivan1279
    @daisysadasivan1279 ปีที่แล้ว +9

    താഴ്വാരം മൺപൂവേ തീ കായും പെൺപൂവേ
    മൂടൽമഞ്ഞുമായ് മൂടും തെന്നലായ്
    തേടീ നിന്നെയെൻ ആരാമങ്ങളിൽ ഞാൻ
    ഓരോരോ രാത്രിയും ഓരോരോ മാത്രയും
    താഴ്വാരം മൺപൂവേ തീ കായും പെൺപൂവേ
    പുൽക്കൊടികളെ മഞ്ഞുമണികൾ പുൽകുമീ തീരമോ
    അന്തിമലരിൻ ചെഞ്ചൊടിയിലെ തുമ്പിതൻ മൗനമോ
    പൂപ്പളുങ്കിൻ ചില്ലുപാത്രം നെഞ്ചിലേറ്റും വീഞ്ഞിനോ
    വീഞ്ഞു തോൽക്കും ദേവഗാനം ഈറനാക്കും ചുണ്ടിനോ
    ലഹരിയേതിനോ മധുരമേതിനോ
    ഹൃദയസംഗമം ആഹാ പ്രണയബന്ധനം
    കൂടാരം കുന്നിന്മേൽ കൂടേറും മോഹങ്ങൾ
    മിന്നാമിന്നികൾ മിന്നും രാത്രിയിൽ
    വാതിൽപ്പാളികൾ മൂടും തെന്നലേ നിൻ
    രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം
    കൂടാരം കുന്നിന്മേൽ കൂടേറും മോഹങ്ങൾ

  • @rafeeqm8518
    @rafeeqm8518 3 ปีที่แล้ว +11

    1993"mammuka"mass"filim"oru"nalla"kalam"😪

  • @subeeshe8237
    @subeeshe8237 2 ปีที่แล้ว +26

    വല്ലാത്ത ഒരു ഫീൽ ആണ് ഇ സോങ് ❤

  • @sashragesh
    @sashragesh ปีที่แล้ว +2

    90 kalilekk povan othiri kothikkunn, no phone, no laptop, vanchana illatha pranayam, whatsapp illa insta illa, prakruthy bangiyum, oorkkumbol sangadam, missing those olden days and people

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 ปีที่แล้ว +18

    നമ്മുടെ സമവേദം ആണ് ഈ ഭാരതിയ ഗാനങ്ങൾക് ഇത്രയും ഇമ്പവും സുഖവും സൗന്ദര്യവും നൽകുന്നത്. ലോകത്തു മറ്റൊരു ഗാനങ്ങൾക്കും ഇത്രയും മനോഹാരിത കിട്ടില്ല 👍

    • @shansenani
      @shansenani 7 หลายเดือนก่อน +1

      Athu thonal aanu.. Ee song nte composer Ilayaraja sir nodu chodichu nokku pulli paranju tharum western classical music.. Western classic music le Harmony and counterpoint enniva kondanu indian film music polum kelkan rasam thonunathu

  • @harigkrishnan6524
    @harigkrishnan6524 3 ปีที่แล้ว +15

    ജോമോൻ മമ്മൂട്ടി സൂപ്പർ ഹിറ്റ്‌ കൂട്ടുകെട്ട് ജാക്ക്പോട്ട് &സാമ്രാജ്യം

  • @arunevergreen2995
    @arunevergreen2995 3 ปีที่แล้ว +21

    Heart touching melody ❤️♥️💕

  • @rameshdavid6888
    @rameshdavid6888 ปีที่แล้ว +6

    ആഭേരി രാഗത്തിന്റെ മാസ്മരിക ഭാവം മുഴുവനായും പെയ്തിറങ്ങിയ മനോഹര ഗാനം 💕💕💕💕💕

  • @sujithpsuji4515
    @sujithpsuji4515 2 ปีที่แล้ว +25

    1980കളിൽ അമ്മയുടെയും 1990കളിൽ മകളുടെയും നായകനായി മമ്മൂക്ക

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +8

    Supper Pranaya Ganam.......💓Varikalum Othiri othiri Ishtam 💝Nalla Sugamulla Anuboothi Nalkunna Manoharamaya Ganam.....💛Chithra Chichi Das Sar Alinju Chernnu Padiyirikkunnu Sweeet Song......💕

  • @soumyalachoose7573
    @soumyalachoose7573 3 ปีที่แล้ว +9

    Ee song with traveling kidu combo

  • @BijuM-uv9wc
    @BijuM-uv9wc 7 หลายเดือนก่อน +1

    എപ്പോ കേട്ടാലും ഒന്നുകൂടി കേൾക്കാൻ തോന്നുന്ന ഈണവും ആലാപനവും.. 🥰🥰🥰

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 3 หลายเดือนก่อน +2

    ആരെങ്കിലും ജീവനോടെ 2024ലും kaanun

  • @ramachandrannair3373
    @ramachandrannair3373 3 ปีที่แล้ว +14

    Dasettanu 🙏🙏🙏💐

  • @suneerfurniture6651
    @suneerfurniture6651 ปีที่แล้ว +12

    ഇളയരാജ യേശുദാസ് ചിത്ര അതുല്യപ്രദിപകൾ ഒന്നിച്ച ഗാനം ഇത് വേറെ ലെവൽ...

  • @bineeshtly
    @bineeshtly 2 ปีที่แล้ว +18

    2022 ലും ഇത്‌ കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക് അടിച്ചേ 😍

  • @johnsongeorge2822
    @johnsongeorge2822 3 ปีที่แล้ว +16

    ഒരു ദിവസം 4 പ്രാവശ്യം ഈ പാട്ട് ഞാൻ കേൾക്കും

  • @aj_4
    @aj_4 3 ปีที่แล้ว +10

    ഓരോ വരിയും അവളിലേക്കുള്ള യാത്രയാണ്......❤️

  • @prakashanpk8500
    @prakashanpk8500 3 ปีที่แล้ว +18

    👍👍❤️❤️💖😘 ഇത് പോലെ ഉള്ള പാട്ടുകൾ മനസ്സറിഞ്ഞ് കേൾക്കാൻ തന്നെ ഒരു സുഖം ആണ്

  • @sijofrancis315
    @sijofrancis315 7 หลายเดือนก่อน

    ഇളയ രാജ അത്‌ ഒരു ജിന്ന് ആയിരുന്നു പാട്ടുകളുടെ ലോകത്തെ

  • @firozkarappamveettil8291
    @firozkarappamveettil8291 2 ปีที่แล้ว +2

    Nyan daiy so many times kelkuummm....... Ende loverne orthu konduuu

  • @abhilashvishwalvr3569
    @abhilashvishwalvr3569 3 ปีที่แล้ว +13

    ബിച്ചു തിരുമല സാർ, ഇളയരാജ സാർ.

  • @sarathc1382
    @sarathc1382 2 ปีที่แล้ว +21

    Old Is Gold ❤️❤️🎧

    • @extreme8040
      @extreme8040 2 ปีที่แล้ว +1

      എന്ത് സൂപ്പറാ ഈ ഗാനം... പക്ഷേ സീൻ കുളമാക്കി....

  • @hamzarasheed9723
    @hamzarasheed9723 7 หลายเดือนก่อน

    2023 ഒക്ടോബറിൽ കേൾക്ക്കുന്നവരുണ്ടോ, ഈ പെരുമഴയത്തു

  • @gamingdudeshorts
    @gamingdudeshorts 28 วันที่ผ่านมา

    വല്ലാത്ത ഒരു ഫീൽ ആണ്. 😍😍

  • @baijuponnamma4414
    @baijuponnamma4414 3 ปีที่แล้ว +38

    ജോമോൻ, ഇളയരാജ., ബിച്ചു തിരുമല 👍

  • @greeshmalatheesh7127
    @greeshmalatheesh7127 3 ปีที่แล้ว +6

    Romance feel cheyum ee paattu kelkkumbol

  • @sudheeshk3135
    @sudheeshk3135 3 หลายเดือนก่อน +1

    മഞ്ഞ സാരി വയലറ്റ് ബോള്സ് കിടു 👍👍👍

  • @Force5265
    @Force5265 2 ปีที่แล้ว +7

    എത്ര കേട്ടാലും മതിവരാത്ത പാട്ട്....

  • @adhidevks2388
    @adhidevks2388 3 ปีที่แล้ว +71

    ഞാൻ ദിവസവും ഈ പാട്ടു കേൾക്കാരുണ്ട്. നിങ്ങളോ?

    • @rockstar-rf6el
      @rockstar-rf6el 3 ปีที่แล้ว +1

      Kelkarundu

    • @divyaaparnaaparna3772
      @divyaaparnaaparna3772 3 ปีที่แล้ว +1

      എന്റെ ഹസ്ബന്റ് എപ്പോഴും ഈ പാട്ട് വയ്ക്കാറുണ്ട്. എനിക്കും ഒത്തിരി ഇഷ്ടമാണ്

    • @fasifaseela7638
      @fasifaseela7638 2 ปีที่แล้ว

      Njanum

    • @x9vlog528
      @x9vlog528 2 ปีที่แล้ว +1

      divasam ouru pravashayam kalkum sakadam all am marakkum.

    • @rajeshkarayil4947
      @rajeshkarayil4947 2 ปีที่แล้ว

      വിടൽ

  • @vishnukrishna2194
    @vishnukrishna2194 2 ปีที่แล้ว +5

    ഒരു പ്രതേക feel ആണ് ഈ പാട്ടിന്... പ്രണയാർദ്രമായ ഒരു രംഗം പോലും ഇല്ല... പക്ഷെ മമ്മുക്കയുടെയും ഐശ്വര്യയുടെയും തനതായ അഭിനയം ഏതോ ഒരു ലോകത്തിലേക്ക് എത്തിക്കുന്നു....

  • @hiranhiranpr3148
    @hiranhiranpr3148 ปีที่แล้ว +1

    Thaaranopuram charthi, Thazvaram manpoove, Anchu sarangalum porathe, Maanam ponmanam kathit choodunnu, Ennum chirikunna Sooriyante, Medamasa pulariyil kayalil,Manjum madhu maariyum... Ye Anaswara gaanangal Aakasavani Aalapuzha stationil Radioyil kettu jeevithathil chernnathanu... Jeevanpole ippozhum eppozhum koodeyundu... Inganeyoru jeevidham kittiyathum malayaliyayi janichathinum ye paatukalku jeevan kodutha music directormarodum dhaivathinodum nanni... 🙏🙏🙏❤❤❤❤❤❤

  • @sathuskprm2596
    @sathuskprm2596 ปีที่แล้ว +3

    മമ്മുട്ടി ഇന്നും സൂപ്പർ സ്റ്റാർ.. ഐശ്വര്യ സോപ്പ് വിറ്റ് ആണത്രേ ജീവിക്കുന്നത്.. യാതൊരുവിധ കടപാടുകളും നിലനില്കാത്ത ഫീൽഡ് "സിനിമാ ഫീൽഡ്"

  • @udayippvlog8969
    @udayippvlog8969 3 ปีที่แล้ว +5

    പാട്ട് അതി ഗംഭീരം വരികൾ അതി മനോഹരം ഹായ്

  • @prasadprasad3714
    @prasadprasad3714 3 ปีที่แล้ว +12

    സൂപ്പർ പാട്ട്

  • @Nisha-ug9oz
    @Nisha-ug9oz 7 หลายเดือนก่อน

    Saneetha mohan Manasaputhry seriyal please

  • @JointviewsDeepakMohan
    @JointviewsDeepakMohan 2 ปีที่แล้ว +5

    This song and kalyana then nila song... Vibe😍 Pure Ilayaraja Magic☺