ഈ കാഴ്ച ഞങളെ ഞെട്ടിച്ചു 🥰

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • ഈ കാഴ്ച ഞങളെ ഞെട്ടിച്ചു 🥰#finlandmallu #winterwonderland #malayalam #kerala #winterwonderland #postivevibes #dubai #yathra_vazhikal #malayalis #kerala #finlandwinter #dailyvlog #familyvlog #family
    📌 📍 location
    Myllynkoski waterfall and water-mill, Oulanka, Kuusamo, 🇫🇮 Finland

ความคิดเห็น • 153

  • @Jerry.R-u1k
    @Jerry.R-u1k 7 หลายเดือนก่อน +3

    ഏതോ ഒരു സിനിമയ്ക്കു വേണ്ടി സെറ്റിട്ടേക്കുന്നത് പോലെ തോന്നി പോയി..ആ വെള്ളമൊഴുക്കുന്നത് കണ്ടപ്പോൾ..Sooper 👍

  • @JosephThomas-w6r
    @JosephThomas-w6r 8 หลายเดือนก่อน +5

    ജനങ്ങൾ ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്ന രാജ്യമാണ് ഫിൻലൻഡ് എന്ന് വായിച്ചു കേട്ടിട്ടുണ്ട്.കാണിച്ചു തന്നതിന് നന്ദി ❤

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน

      ❤️❤️❤️

  • @haseenashafi5678
    @haseenashafi5678 8 หลายเดือนก่อน +1

    നിങ്ങളെ സമ്മതിച്ചു.... അടിപൊളി കായ്ച്ച കൾ... കാണിച്ചു തന്ന നിങ്ങളെ daivam അനുഗ്രഹിക്കട്ടെ....

  • @Alm-wm5we
    @Alm-wm5we 8 หลายเดือนก่อน +1

    ഇങ്ങനെയെങ്കിലും കണ്ടല്ലോ thankyou 👍👍👍സൂപ്പർ സ്ഥലം

  • @swapnas4518
    @swapnas4518 8 หลายเดือนก่อน +4

    അതിമനോഹരം. പറയാൻ വാക്കുകളില്ല. എനിക്കൊരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ. എന്തൊരു ഭംഗി ആണ് അവിടം

  • @rameshgopi7453
    @rameshgopi7453 8 หลายเดือนก่อน +3

    സൂപ്പർ എന്നാഗിലും കാണാൻ പറ്റിയാൽ സന്തോഷം 😂കാണിച്ചു തന്നതിനു നദി 🎉❤

  • @nikso2197
    @nikso2197 8 หลายเดือนก่อน +1

    Video orupaad eshtappettu.. ❤ ethupole olla videos kooduthal pretheekshikkunnu.. Finland explore cheyyu❤

  • @sunilgovindannair7882
    @sunilgovindannair7882 8 หลายเดือนก่อน +1

    👏👏👏👏👏👏💞💞💞💞💞💞💞💞💞 ഒന്നും പറയാനില്ല ഞങ്ങളെയും നിങ്ങളുടെ യാത്രയിൽ കൂട്ടി കോണ്ട് പോയതിന് നന്ദി ആ പ്രകൃതിയുടെ വശ്യത നന്നായി ആസ്വദിച്ചു അടിപോളി🙏🙏🙏🙏🙏🙏🙏🙏 ഇതിനടുത്ത് എവിടെയോ ഒരു വലിയ വെള്ളച്ചാട്ടം ഉണ്ടല്ലോ 🤔🤔🤔👍👍👍👍

  • @sunujoji8888
    @sunujoji8888 8 หลายเดือนก่อน

    ഫിൻലൻ്റ് = beauty
    എന്നല്ലാതെ ഒന്നും പറയാനില്ല.
    ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ Vlog '❤

  • @ഷബീർനൗഫ്
    @ഷബീർനൗഫ് 8 หลายเดือนก่อน +3

    നിങ്ങൽ വീഡിയോയിൽ ഓരോ സ്ഥലം കാണിക്കുമ്പോൾ പഴയതും പുതിയതും ആയ മാറ്റം കാണിക്കണം

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน

      👍👍❤️❤️

  • @nimmynimmy9842
    @nimmynimmy9842 8 หลายเดือนก่อน +1

    എന്റെ പൊന്നോ അടിപൊളി സ്വപ്നം കാണുന്ന പോലെ തോന്നുവാ അത്രയും അടിപൊളി സ്ഥലം 😍

  • @AnnieBMathaiOman
    @AnnieBMathaiOman 8 หลายเดือนก่อน +2

    Worth watching amazing beautiful terrains in bitter cold weather..Tq Hope u all too enjoy it thoroughly..

  • @Navas509
    @Navas509 8 หลายเดือนก่อน

    അടിപൊളി സൂപ്പർ ഒരു രക്ഷയും ഇല്ല

  • @vellaripravukal5791
    @vellaripravukal5791 8 หลายเดือนก่อน +2

    Very nice place ❤ പറ്റിയാൽ ഒരിക്കൽ വരണം.. 😅

  • @annammap6618
    @annammap6618 8 หลายเดือนก่อน +2

    Finland il മാത്രമല്ല പറഞ്ഞ വഴീ ക്കൂടെ തന്നെ പോകേണ്ടത്..നാട്ടിലും ...ഒരീസം ആനയിറഗലിൽ ഡാമിൻ്റെ അവിടുന്ന് പർകിലേക്ക് റോഡിലൂടെ പോകാതെ എളുപ്പത്തിൽ വട്ടം ചാടി....ഉറപ്പുള്ള മണ്ണ് പുല്ല് മൂടി കിടക്കുന്നതാണ് എന്നു കരുതി.നടുക്ക് എത്തിയപ്പോ ചതുപ്പ്... കാൽ താണ് മുട്ടോളം ചെളിയിൽ...വല്ല്യ weight ഇല്ലതൊണ്ട് ഒരുവിധം ഊരി പോന്നു..aa അരികോബനോ കൂട്ടുകാരോ aa സമയം അത് വഴി വരാതൊണ്ട് ഇപ്പോഴും ഇതൊക്കെ ടൈപ്പ് ചെയ്യാൻ ജീവിച്ചിരിക്കുന്നു..

  • @vimalkumarharikumar7436
    @vimalkumarharikumar7436 8 หลายเดือนก่อน +1

    Super place Chetta .Thanks for showing us places like these really enjoyed watching

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน +1

      ❤️❤️❤️

  • @somstips5217
    @somstips5217 8 หลายเดือนก่อน +3

    What a place …Heavenly !!❤❤. Hats off to all your efforts to bring it to us .

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน +1

      Thanks a lot 😊

  • @sumodhsamuel9497
    @sumodhsamuel9497 8 หลายเดือนก่อน

    Jeevithathil orikkalum ithonnum kanan pattilla 🙏🙏🙏❤🥰🥰Thank you pillare,love you chakkarakale,nigal pokumbozhokke
    Nenju pada pada adikkuuvayirunnu,sammathichu pillare nigalude kazhivu🥰🥰🥰super boomiyil iganokke undonnu nigal kanichappazha ariuunne amazing wonderful 🥰🥰🥰🥰❤❤❤❤❤🙏🙏🙏Thanks a lot for the visual treat ❤❤❤❤jeena

  • @ashrafachu2591
    @ashrafachu2591 8 หลายเดือนก่อน +1

    Woooww...., appo aa vellam freeze aakoole

  • @sujithks2862
    @sujithks2862 8 หลายเดือนก่อน

    ❤ Videoil um wallpapers um mathre imgane views kanditolu Thanks for the Amazing Views 👌👌😍 All the very best

  • @aksarojiniaks9429
    @aksarojiniaks9429 8 หลายเดือนก่อน +4

    ഭാഗ്യവാന്മാർ..😮❤

    • @Garden_tales_
      @Garden_tales_ 8 หลายเดือนก่อน

      Possible for you if you plan and work hard for it..❤

  • @mohammedfarisk6833
    @mohammedfarisk6833 7 หลายเดือนก่อน

    Just looking like woww🎉🎉🎉🎉

  • @VARGHESE1973
    @VARGHESE1973 8 หลายเดือนก่อน

    Wow that’s amazing! Just awesome ❤nature vibes ….

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน

      Thank you ❤️

  • @kalluzzz4208
    @kalluzzz4208 8 หลายเดือนก่อน +1

    Wowww❤

  • @babupacha9527
    @babupacha9527 8 หลายเดือนก่อน

    ഇത് ഒരു ഒന്നൊന്നോര കാഴ്ചയാ ണ് 🤝

  • @funmooves
    @funmooves 8 หลายเดือนก่อน +1

    Really beautiful!..unimaginable.

  • @santharajagopal546
    @santharajagopal546 8 หลายเดือนก่อน +2

    Very beautiful ❤

  • @aiswaryamuraleedharan9024
    @aiswaryamuraleedharan9024 8 หลายเดือนก่อน

    Thankyou so much.. for the real beautyful video

  • @aparnas2919
    @aparnas2919 8 หลายเดือนก่อน

    Enthoruuu bhangiyanu❤❤

  • @littleflower7403
    @littleflower7403 8 หลายเดือนก่อน +1

    Sooo eager to watch your journey through snow !!Oh .how l wonder such a risky travel with children !!

  • @Garden_tales_
    @Garden_tales_ 8 หลายเดือนก่อน

    Seen places like this in Christmas cards only… wonderful.. thanks for the video.🎉❤

  • @nairkrishnankutty5579
    @nairkrishnankutty5579 8 หลายเดือนก่อน +1

    Awe inspiring . Nature, you are indeed beautiful, powerful, beyond words and also a bundle of mysteries. Thanks buddies for showing us this wonderful place.

  • @skillsinfootball7749
    @skillsinfootball7749 8 หลายเดือนก่อน +1

    Thank you 😍😍😍

  • @vasanthakumarym3152
    @vasanthakumarym3152 8 หลายเดือนก่อน

    Adipoly video 👌

  • @leelawilfred60
    @leelawilfred60 8 หลายเดือนก่อน +1

    I havnt seen omg heaven on earth 👍❤️

  • @aparnas2919
    @aparnas2919 8 หลายเดือนก่อน

    Wallpapersilum mathram kanditulla ee place engane kanich thannathil chettanum chechikum ,orupad sneham❤

  • @deepasekhar9856
    @deepasekhar9856 8 หลายเดือนก่อน

    You all are so lucky. Thanks to God. Super no words to say

  • @rejibk6933
    @rejibk6933 8 หลายเดือนก่อน +2

    Just awesome

  • @nirmalajose73
    @nirmalajose73 8 หลายเดือนก่อน

    Its so cute. Thank you for showing us❤

  • @sanishive
    @sanishive 8 หลายเดือนก่อน +1

    Beautiful ! How is the temperature there? We can understand how hard it is to do such trips, we live in northern US, very cold and have similar snowy scenic places. Wanted to see those reindeers so close😍.

  • @sulaikha907
    @sulaikha907 8 หลายเดือนก่อน

    പൊളി സ്ഥലം 👌👌👌🥰

  • @rasiyayusuf6756
    @rasiyayusuf6756 8 หลายเดือนก่อน

    Beautiful video ❤

  • @subithasreehari6308
    @subithasreehari6308 3 หลายเดือนก่อน

    എന്തൊരു ഭാഗിയുള്ള സ്ഥലം

  • @jincykc9372
    @jincykc9372 8 หลายเดือนก่อน

    Execellent family

  • @joemanjuran2831
    @joemanjuran2831 8 หลายเดือนก่อน

    Beautiful ennu paranjal kuranjuppokum entha oru kaazcha...

  • @shibuthomas5461
    @shibuthomas5461 8 หลายเดือนก่อน

    Wow superb

  • @najeemrahimnajeemrahim2659
    @najeemrahimnajeemrahim2659 8 หลายเดือนก่อน +1

    സൂപ്പർ 🥰

  • @JJ-mg3pr
    @JJ-mg3pr 8 หลายเดือนก่อน +1

    Thank you a beautiful place

  • @Chitravittal
    @Chitravittal 8 หลายเดือนก่อน

    Nice place but it’s too cold to get exposed. Please stay warm

  • @berlyjames6433
    @berlyjames6433 8 หลายเดือนก่อน

    Wow ❤wonderful

  • @lakeofbays1622
    @lakeofbays1622 8 หลายเดือนก่อน

    Really beautiful place. Yes we get this type of views in our national parks.
    In cold we use small packets(Little Hotties) available from Amazon inside our shoes and gloves. These packets generate heat and will last for up to 8 hours.😅😅

  • @nahasks4167
    @nahasks4167 8 หลายเดือนก่อน +1

    അടിപൊളി ❤❤❤

  • @hayanshameer388
    @hayanshameer388 8 หลายเดือนก่อน

    മനോഹരം❤

  • @meeranigil9242
    @meeranigil9242 8 หลายเดือนก่อน +1

    Wow 🤩 super, ❤

  • @vidyageorge9921
    @vidyageorge9921 8 หลายเดือนก่อน

    Wow soo..super

  • @minhajali4116
    @minhajali4116 3 หลายเดือนก่อน

    Super

  • @sumazach111
    @sumazach111 8 หลายเดือนก่อน +1

    Awesome.....🎉🎉🎉🎉

  • @anuabraham6710
    @anuabraham6710 8 หลายเดือนก่อน

    Omg....adipolii place...njangalae kanichu thannathinu orupaad thanks....❤Finland il visit visa kittumo, rate around ethra akum??

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน

      Kittum , vist visa edukanam athikam aakilla

  • @Shijin_Varghese
    @Shijin_Varghese 8 หลายเดือนก่อน +1

  • @sreenikki3319
    @sreenikki3319 8 หลายเดือนก่อน

    Amazing views❤

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 8 หลายเดือนก่อน

    😍😍❤️❤️

  • @emmanuelmariaelza5705
    @emmanuelmariaelza5705 8 หลายเดือนก่อน +1

    Hi....at aug ghs 99 batch aayirunnuo? Nalla mugaparichayam😮

    • @FinlandMallu1
      @FinlandMallu1  6 หลายเดือนก่อน

      2002 sslc batch 😊

  • @lotoflight
    @lotoflight 8 หลายเดือนก่อน

    Amazing, beautiful

  • @littlestar2937
    @littlestar2937 8 หลายเดือนก่อน

    സൂപ്പർ ❤

  • @achusammus8732
    @achusammus8732 8 หลายเดือนก่อน

    Beautiful.....

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน

      Thanks for watching❤️

  • @jgplaybjgplayv6910
    @jgplaybjgplayv6910 8 หลายเดือนก่อน

    Thanks for showing the very beautiful location. Looks like a risky travel..is it so? Why is it that water is not becoming ice there? Is it because of the force

  • @raseebashereefraseebashere775
    @raseebashereefraseebashere775 8 หลายเดือนก่อน

    Super place

  • @daffodsvlog9996
    @daffodsvlog9996 8 หลายเดือนก่อน

    Woow.entha parayaa❤❤❤❤❤❤❤

  • @stangal1
    @stangal1 8 หลายเดือนก่อน

    How water is flowing? Is it hot water from volcano?

  • @vasanthisevasadanam367
    @vasanthisevasadanam367 8 หลายเดือนก่อน

    👌👌👌🥰🥰🥰❤️❤️❤️

  • @malluboi7727
    @malluboi7727 8 หลายเดือนก่อน

    Actor suriya ee location und

  • @harisakc678
    @harisakc678 8 หลายเดือนก่อน

    Thanks a lot…….

  • @sissymolkoshy277
    @sissymolkoshy277 8 หลายเดือนก่อน

    Beautiful

  • @JJ-mg3pr
    @JJ-mg3pr 8 หลายเดือนก่อน

    Thank you

  • @sasi9916
    @sasi9916 8 หลายเดือนก่อน +2

    അതെന്താ ആ ഒഴുകുന്ന വെള്ളം ഐസ് ആവാത്തെ 🤔

  • @alanthomas739
    @alanthomas739 8 หลายเดือนก่อน

    💗💗💗💗💗💗💗

  • @RinuEsha-c3l
    @RinuEsha-c3l 8 หลายเดือนก่อน

    Supper👍👍👍

  • @rockyk.x1476
    @rockyk.x1476 8 หลายเดือนก่อน

    Beautiful ❤

  • @princyleo3339
    @princyleo3339 8 หลายเดือนก่อน

    Supper 🥰🥰

  • @delvyalbert7762
    @delvyalbert7762 8 หลายเดือนก่อน

    So so so beautiful

  • @aliaskkurian8862
    @aliaskkurian8862 6 หลายเดือนก่อน

    Hi I am Aliyas, your blogs are good and informative. We are coming to Finland next month . Any specific items which can be purchased?

    • @FinlandMallu1
      @FinlandMallu1  6 หลายเดือนก่อน

      Nothing bro 💖

  • @newskerala24x78
    @newskerala24x78 8 หลายเดือนก่อน +1

    Poli❤

  • @jjm198
    @jjm198 8 หลายเดือนก่อน

    Kannunna eniku thanuthitte irikan mela

  • @adilarif6346
    @adilarif6346 8 หลายเดือนก่อน

    Waiting 😍😍😍😍

  • @muhammedashifk2667
    @muhammedashifk2667 8 หลายเดือนก่อน

    ഫില്ലൻ്റിൽ വരാൻ സമയം ഒക്കെ ഉണ്ട് ചേട്ടാ പൈസയാ ഇല്ലാത്തത്

  • @shahoodalinchuvad6062
    @shahoodalinchuvad6062 8 หลายเดือนก่อน

    ❤❤👌

  • @khadeejasumayya1745
    @khadeejasumayya1745 8 หลายเดือนก่อน

    Adipoliii

  • @soorajkannan1680
    @soorajkannan1680 8 หลายเดือนก่อน +1

    ❤️❤️❤️😊

  • @Alm-wm5we
    @Alm-wm5we 8 หลายเดือนก่อน

    ഇദെന്താ ഐസ് ആവാത്തദ് 🤔pls

  • @prasadvalumannil3075
    @prasadvalumannil3075 8 หลายเดือนก่อน

    🙋👍

  • @mohammedarshaq5117
    @mohammedarshaq5117 8 หลายเดือนก่อน

    Jonikutti fan🤎

  • @anniejohn6028
    @anniejohn6028 5 หลายเดือนก่อน

    Any chance to stay in munnar house

  • @chandanacsit
    @chandanacsit 8 หลายเดือนก่อน

    Which place is this? We are living in Finland we plan to visit

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน

      Description 📍

  • @msn2362
    @msn2362 8 หลายเดือนก่อน +1

    What's the name of this place

  • @beenasanthosh139
    @beenasanthosh139 8 หลายเดือนก่อน

    Nice❤

  • @LathaKR-k4q
    @LathaKR-k4q 8 หลายเดือนก่อน +1

    Inganemlokamundalle!.Avidem malayalikal...lle!.Mathramalla...ldukki kudumpom.So....suuupperrrr😂.swapnam pole

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน

      ❤️❤️❤️

  • @ZZ-fr2fd
    @ZZ-fr2fd 8 หลายเดือนก่อน

    ഇതെന്താ ഐസ് ആവാത്തത്??

  • @meera6338
    @meera6338 8 หลายเดือนก่อน

  • @Shadowgamer-o3x
    @Shadowgamer-o3x 8 หลายเดือนก่อน

    😍😍

  • @vimalasuresh9896
    @vimalasuresh9896 8 หลายเดือนก่อน

    If I am not mistaken, I never heard you people were mentioning the name of that particular place..you were repeatedly saying that it is your dream destination..please tell us the correct name so that interested people can visit

    • @vimalasuresh9896
      @vimalasuresh9896 8 หลายเดือนก่อน

      Please tell us the name of that "Ishtappetta stalam"

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน +2

      1:24 Myllykoski, kuusamo, Finland

    • @SpanishRasakkoottu
      @SpanishRasakkoottu 8 หลายเดือนก่อน +1

      ​@@FinlandMallu1thanks. ഞാൻ ആ nameboard വായിച്ചു mapsil identify ചെയ്തപ്പോൾ കുറച്ചു സമയം പോയി 😅. ആ same പേരിൽ (Myllykoski) കുറേ സ്ഥലങ്ങൾ Finlandil തന്നെ ഉണ്ടല്ലോ. ഈ സ്ഥലങ്ങളുടെ details descriptionil add ചെയ്താൽ എല്ലാവർക്കും useful ആവും 😉.അത് പോലെ ആ സ്കീയിങ് location name is Ruka, right?

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน

      @@SpanishRasakkoottuAthe ❤️