ഞാൻ വന്ന വഴിയിലൂടെ | Lifestory | Gurvi | Saji's Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #xylempsc #xylem #CEO
    #xylem #keralapsc #psc
    #ldc2024 #ldcmalayalam #malayalampsc #xylempsc #lpup #CEO #CPO #LSGS #pscldc #Motivation #lifestory #entekadha
    Join on Telegram for more contents
    t.me/sajimalay...
    Don't forget to subscribe to my channel and hit the notification bell to stay updated with latest videos.

ความคิดเห็น • 1K

  • @soumyachinju3926
    @soumyachinju3926 5 หลายเดือนก่อน +141

    ഈ ഫീൽഡിൽ ഞാൻ ഏറ്റവും കൂടുതൽ Respect ചെയുന്നത് ഗുർവിയെയാണ് ❤️✨ ഗുർവിയെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ✨

  • @saumyap8629
    @saumyap8629 5 หลายเดือนก่อน +18

    അമ്മയുടെ മരണം ഓട്ടിസം ഉള്ള മകൻ അവൻ Special School ലേക്ക് പോയി തുടങ്ങിയപ്പോൾ കഴിഞ്ഞ UP ലേക്ക് ശ്രമം തുടങ്ങി. അതിനിടയിൽ അമ്മയുടെ മരണം വീണ്ടും തളർത്തി. എല്ലാത്തിനും Support ആയി അടുത്ത exam നു വേണ്ടി നീ പഠിക്ക് എന്ന് പറയുന്ന എന്റെ സജിയേട്ടൻ. ഗുർവിയെ ഒരുപാട് ഇഷ്ടമാണ് class കാണാറുണ്ട്.🙏 സ്വന്തം ജീവിതത്തിൽ നിന്നെടുത്ത ഈ motivation കേൾക്കുമ്പോൾ എനിക്കും കഴിയും എന്ന തോന്നാൽ❤. Age over ആവും മുൻപെ എനിക്കും എത്തണം ഒരു നല്ല ജോലിയിൽ.അമ്മെ 😢

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +1

      ഒക്കെ സാധിക്കും.. തളരാതെ.. മോന് സപ്പോർട്ട് ആയി..... നന്നായി പഠിയ്ക്കു 🥰💕

    • @saumyap8629
      @saumyap8629 5 หลายเดือนก่อน

      @@SajisMalayalam ❤️

  • @safi8711
    @safi8711 5 หลายเดือนก่อน +13

    ഇത് പോലെയാണ് ഞാനും. എന്റെ hus ആണ്. 26 വയസ്സിൽ വിധവയായി. എല്ലാം മറന്നു,എന്റെ പേര് പോലും.ഇറങ്ങിയോടിയിട്ടും ജീവിതം അവസാനിപ്പിക്കാൻ നോക്കിയിട്ടും, കുറെ വർഷങ്ങൾ. ആദ്യം അക്ഷരം പഠിച്ചു, എപ്പോഴും വായിക്കും. ഒന്നും ഓർമ്മയിൽ വരില്ല. എന്റെ കുഞ്ഞു മക്കളെ പോലും.ഇപ്പോൾ ok ആയിവരുന്നു 3 വർഷമായി Last grade ആയി കേറിയിട്ട്. എല്ലാവരും ഇപ്പോൾ എന്നോടും ചോദിക്കും എപ്പോഴും ചിരിച്ചു സ്മാർട്ടായി നടക്കാൻ എങ്ങനെ കഴിയുന്നു എന്ന്. മറ്റുള്ളവരെ നമ്മുടെ വിഷമങ്ങൾ എന്തിന് അറിയിക്കണം. 12 വർഷം കഴിഞ്ഞിട്ടും ഞാൻ ഇപ്പോഴും അദ്ദേഹം വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷെ ആരെയും എന്റെ കണ്ണുനീർ കാണിക്കാറില്ല. എന്റെ ഉമ്മ, ഉപ്പ, ചേച്ചി, എന്റെ ആങ്ങളമാർ എന്റെ കൂടെ നിന്നു. എന്റെ ആഗ്രഹങ്ങൾ ഒന്നൊന്നായി നടത്തണം, LD, typist...

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +2

      ഒരുപാട് സ്നേഹം...... കനൽ വഴികൾ കടന്നു വന്ന് വിജയിച്ച ആൾ 🌹🌹🌹🌹

    • @safi8711
      @safi8711 5 หลายเดือนก่อน

      @@SajisMalayalam 🥰🥰

    • @safi8711
      @safi8711 5 หลายเดือนก่อน +1

      @@SajisMalayalam വീട്ടിൽ നിന്ന് പാലക്കാട്ടേക്ക് 1.5 മണിക്കൂർ ഉണ്ട്. രാവിലെയും വൈകിട്ടും ബസിൽ ഇരുന്നു പഠിക്കും. ഗുർവിയുടെ class ബസ്സിൽ ഇരുന്നാണ് കേൾക്കാറ്

    • @shiniaryan1984
      @shiniaryan1984 5 หลายเดือนก่อน +1

      ♥️♥️♥️

    • @neethivn3455
      @neethivn3455 5 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤

  • @nivedkuttus5979
    @nivedkuttus5979 5 หลายเดือนก่อน +119

    ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ബാലൻസ് തെറ്റുന്നത് അമ്മയുടെ മരണശേഷം ആയിരിക്കും...
    നമ്മുടെ ഗുർവി 🥰🫂

    • @remyak7629
      @remyak7629 5 หลายเดือนก่อน +3

      Sathyam.ennik pattiyathum athe thanne

    • @soumyae6998
      @soumyae6998 5 หลายเดือนก่อน +3

      Sathyam

    • @Srisanvii
      @Srisanvii 5 หลายเดือนก่อน +2

      Enikkum

    • @Stoic1989
      @Stoic1989 5 หลายเดือนก่อน +5

      സത്യം 😔അമ്മ എല്ലാം ആണ് അത്‌ ആർക്കും മനസിലാകില്ല

    • @remyam-fk3hk
      @remyam-fk3hk 5 หลายเดือนก่อน +1

      Orikal polum ammayea kanatha njan❤❤

  • @marvalgamerr
    @marvalgamerr 5 หลายเดือนก่อน +39

    എന്നെ പോലെ Depression സ്റ്റേജിൽ ഇരിക്കുന്ന ആളുകൾ ഉണ്ടോ 🙂 എന്റെ മെന്റൽ strenght ആണ് ഇത് ആരോടും പറയാതെ ഉള്ളിൽ ഒതുക്കി ഞൻ psc ക്ക്‌ prepare ചെയ്യുന്നത്, ഗർവി ഒരുപാട് നന്ദി ഇങ്ങനൊരു വീഡിയോ തന്നതിന് 💔

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +2

      തളരരുത് 🥰

    • @pscaspirant2025
      @pscaspirant2025 5 หลายเดือนก่อน

      th-cam.com/video/DzClwUltiCc/w-d-xo.htmlsi=9wOIabY70n_Guc4d

    • @SudhaDevi-vn5px
      @SudhaDevi-vn5px 4 หลายเดือนก่อน +1

      Njan und depression l ,purathek irangan thonunila naatukarum bandhukalum puchikum

  • @anilabimal801
    @anilabimal801 5 หลายเดือนก่อน +17

    തീർച്ചയായും... UP examinu ശേഷം മനസ്സ് ആകെ തകർന്നു... അടുത്ത എക്സാമിനു നോക്കാൻ പോലും കഴിയാതെ ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്... ഒരു പാട് നന്ദി ഗുർവി....... 🥰🥰🥰🥰

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +1

      നേടണം 🥰

  • @Ann98-p5c
    @Ann98-p5c 5 หลายเดือนก่อน +71

    കരയാതെ പറയുന്ന ഗുർവി
    കരഞ്ഞു കൊണ്ടു കാണുന്ന നമ്മൾ 🥺🥺

    • @harithaharitha1171
      @harithaharitha1171 5 หลายเดือนก่อน +3

      ശെരിയാണ്

    • @sajithaalipc9491
      @sajithaalipc9491 5 หลายเดือนก่อน +7

      Njaaan enthinaaa karayunne ennenikkariyilla gurvee...njan karanjondaaa irikkunne

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +2

      ​@@sajithaalipc9491🥰💕

    • @Sabiras-eg6hv
      @Sabiras-eg6hv 5 หลายเดือนก่อน +2

      Sathyam 😢

    • @vimunashibin7080
      @vimunashibin7080 5 หลายเดือนก่อน +2

      Sathyam

  • @remyasworld5381
    @remyasworld5381 5 หลายเดือนก่อน +8

    ശരിക്കും ഗുർവിയുടെ വാക്കുകൾ ആശ്വാസമേകി.കാരണം ഞാനും ഇപ്പോൾ എൻ്റെ പഠനമെല്ലാം ഉപേക്ഷിച്ച് വേദനയിൽ മുഴുകി കഴിയുന്ന ഒരു സമയമാണ് .എൻ്റെ മനസ്സ് പഠിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ എൻ്റെ ശാരീരികാവസ്ഥയും വേദനയും എന്നെ പിറകോട്ട് വലിക്കുന്നു .തീർച്ചയായും ഗുർ വിയുടെ ഈ ജീവിതവിജയത്തിൻ്റെ കഥ ഒരു പ്രചോദനം തന്നെയാണ് ... നന്ദി അതിലുപരി ഒരു പാട് സ്നേഹം ഗുർവീ ❤❤❤❤

  • @surabhikr1655
    @surabhikr1655 5 หลายเดือนก่อน +28

    എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഗുർവിക്ക് ഇങ്ങനൊരു സങ്കടം ഒരിക്കലും പ്രതീക്ഷിച്ചില്ല ❤❤Love u mam😘😘🫂

  • @Asi-shrf
    @Asi-shrf 5 หลายเดือนก่อน +13

    വെറുമൊരു മോട്ടിവേഷൻ അല്ല. ശരിക്കും ഒരു അമ്മ മക്കളോട് പറയുംപോലെ. ഉള്ളിൽ തട്ടുന്ന വാക്കുകൾ. ഒരുപാടിഷ്ടം ഗുർവി

  • @siyasonu19
    @siyasonu19 5 หลายเดือนก่อน +4

    എന്റെ 12 മത്തെ വയസിൽ ഉമ്മയെ നഷ്ടപ്പെട്ടതാ. അവിടന്ന് ingot എന്റെ 29 മത്തെ വയസിലും ആ നഷ്ടത്തിന്റെ തീവ്രത ഞാൻ അനുഭവിക്കുന്നു. മനസിനെ പിടിച്ചു നിർത്താൻ ഒന്ന് കെട്ടിപിടിച്ചു കരയാൻ ആരുമില്ലാതാവുമ്പോ ഇതുപോലുള്ള വാക്കുകൾക്ക് ഒരുപാട് ശക്തിയുണ്ട്. Thank you ഗുർവി amma🥰🥰🥰❤️❤️🔥🔥
    Love uuuu so muchhhhhh🥰🥰🥰

  • @syamarajeev3532
    @syamarajeev3532 5 หลายเดือนก่อน +61

    ഗുർവി എനിക്കും പറയാനുണ്ട് ഒരു ദുഃഖം. എല്ലാവർക്കും ഉണ്ട് ഒരമ്മ... ആ സ്നേഹം എനിക്ക് കിട്ടിയിട്ടില്ല.. ജന്മം തന്ന നാൾമുതൽ ഒരിറ്റു സ്നേഹത്തോടെ മക്കളെ എന്ന് വിളിച്ചിട്ടില്ല.. എന്തുകൊണ്ടോ അവർ എപ്പോഴും അകറ്റിനിർത്തുന്നു.. ഓണം ഇല്ല വിഷുവില്ല. കുഞ്ഞിലേ പട്ടിണി കൊണ്ട് മാത്രം കഴിഞ്ഞ നാളുകൾ.. ഓണം ഇന്നും നഷ്ടപ്പെട്ട ബാല്യത്തിന്റെ ഓർമ്മ മാത്രം.. എല്ലാ പ്രതിസന്ധി കളെയും നേരിട്ട് ഇന്നും ജീവിക്കുന്നു... അമ്മയായി രണ്ടു മക്കൾ ഉണ്ട്.. ഒരുപാട് സ്നേഹമുള്ള ഭർത്താവ്.... എന്നിട്ടും എവിടെയോ ഒരു ബാല്യത്തിന്റെ തേങ്ങൽ ഉള്ളിൽ ഒതുക്കി അമ്മയുടെ സ്നേഹത്തിനായി കാത്തിരിക്കുന്നു... നേടും ഗുർവി ഞാൻ ജോലി നേടും.. സ്വന്തമായി വീടില്ല വാടക വീട്ടിലാന്ന് താമസം സാമ്പത്തികമായി ഉന്നതിയിൽ എത്തിയാലേ ഒരു വീട് എന്ന സ്വപ്നം നേടാൻ പറ്റൂ ഗുർവി ഞാൻ നേടും..... എന്റെ സ്വപ്നം. 🥰

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +5

      എല്ലാം നടക്കും.. ഒപ്പമുണ്ട് 🥰

    • @dhanalakshmi61
      @dhanalakshmi61 5 หลายเดือนก่อน

      അമ്മമാർ അങ്ങനെയും ഉണ്ട്. എന്തെങ്കിലും ഒകെ കാരണം ഉണ്ടാവും അവർക്ക് അതിന്. സാരമില്ല എനിക്കും അവസാനകാലത്ത് അമ്മയിൽ നിന്ന് സങ്കടം ഉണ്ടായിട്ട് ഉണ്ട് അത് അമ്മയുടെ അസുഖം കൊണ്ട് ഒകെ ആയിരുന്നു ഇന്ന് ഇല്ല ഒപ്പം. നല്ല ലൈഫ് കിട്ടട്ടെ

    • @myworldhamdanehan5026
      @myworldhamdanehan5026 5 หลายเดือนก่อน

      🫂

    • @sabithanandhan3379
      @sabithanandhan3379 4 หลายเดือนก่อน

      Kure nalayi padikunu.munp oru ld listil vannu .joli kitiyilla.ippozhum padikunu.depression aayi.missinte vakku vallathoru unarvayi.aniku nedanam oru govt job

  • @Mayaaa12343
    @Mayaaa12343 5 หลายเดือนก่อน +23

    വിഷമം അല്ല ഗുർവി, ആകെ ഒരു മരവിപ്പാണ്.. ചുറ്റിനും എല്ലാരും ഉണ്ട്, എന്നാൽ ആരുമില്ലയെന്നും തനിച്ചാണെന്ന ബോധവും ഉണ്ട്.. അതുകൊണ്ടാണ് പഠിക്കുന്നത്.. ഏത് വിധിയ്ക്കും അതെന്നിൽ നിന്ന് തട്ടികളായാനാകില്ല എന്ന ഉറപ്പുള്ളതുകൊണ്ട്.. എങ്കിലും ചില നേരമെങ്കിലും ഒന്നിനും കഴിയുന്നില്ല.. തുറന്ന് സംസാരിക്കാനോ ഒന്ന് കെട്ടിപിടിച് കരയാനോ ആരുമില്ലാതെ.. ഒരു ചോദ്യചിഹ്നം പോലെ.... പക്ഷെ പഠിക്കും, പഠിക്കണം... ❤️✌🏿✌🏿✌🏿✌🏿

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน

      അതെ നേടണം 🥰🥰🥰

    • @blacklover2910
      @blacklover2910 5 หลายเดือนก่อน

      🫂

  • @ponnus550
    @ponnus550 4 หลายเดือนก่อน +2

    മലയാളം എനിക്ക് tough അല്ല. അത് കൊണ്ട് ഞാൻ miss ന്റെ vedeos ഒന്നും കാണാറില്ല. എന്നാൽ കഴിഞ്ഞ ദിവസം miss ന്റെ വീഡിയോ കണ്ടു. Physical test നു പോയ 😁😁😁😁😁. അതിൽ പിന്നെ miss ന്റെ ഇങ്ങനെ യുള്ള vedeos കാണാൻ എനിക്കിഷ്ടമാണ് ❤❤❤❤❤

  • @ajitharatheesh61
    @ajitharatheesh61 5 หลายเดือนก่อน +6

    ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം.... ❤️❤️❤️ അമ്മക്ക് പകരം അമ്മ മാത്രം 🥰🥰 🥰love you maam... ❤️❤️❤️

  • @Yhvgjg
    @Yhvgjg 3 หลายเดือนก่อน

    My dear gurvi.........ethrayum manoharamayi malayalam padipikunna teacherku engane oru sangadam undarnnu ennu arinjapo valare sangadam ayi....ente achanum sept 25 nu pettanu poyi.........sahikkan pattunilla epol ulla jeevitham... ake oru soonyatha anu.....thirichu pidikanum enikum mental strength.....

  • @SHUHAIBATk-q6z
    @SHUHAIBATk-q6z 5 หลายเดือนก่อน +3

    പ്രിയ ഗുർവി.. .. ഇത്രയധികം വേദനകളിലൂടെ കടന്നുപോയ ഒരാളെന്ന് ഒരിക്കൽ പോലും തോന്നിയില്ല , മിസ്സ് ഞങ്ങളെ തോന്നിപ്പിച്ചില്ല എന്നുവേണം പറയാൻ . Online class ആയിരുന്നിട്ടും ഒരു offline ക്ലാസ് പോലെ ചിരിച്ച് പഠിപ്പിച്ചു മിസ്സ്.. bt ഇതൊക്കെ കേട്ടപ്പോൾ കരഞ്ഞു ഒരുപാട് .. ബാക്കി ഇനി ഗുർവിയെ നേരിൽ കണ്ടിട്ട്😢.. Love u so much dear gurvimam❤❤❤

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +1

      കാണാം 🥰

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy 5 หลายเดือนก่อน

      ​@@SajisMalayalam എനിക്കൊരു ജോലി തരുവോ ഓൺലൈൻ ആയി ക്ലാസ്സ്‌ എടുക്കാൻ.

  • @yasminn2520
    @yasminn2520 5 หลายเดือนก่อน +2

    കണ്ണ് നനഞ്ഞല്ലാതെ കണ്ട് തീർക്കാൻ കഴിഞ്ഞില്ല. ചില ഘട്ടങ്ങളിൽ മനസ്സ് അങ്ങനാണ്. എല്ലാം നഷ്ടപ്പെട്ട് കഴിയുമ്പോഴായിരിക്കും കൈവിട്ട് പോയി എന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. ആരും പറയാൻ മടിക്കുന്ന സ്വന്തം ജീവിതത്തിന്റെ കറുത്ത ഏടുകൾ ഒരു മറയും കൂടാതെ പറയുക മാത്രമല്ല അത്എങ്ങനെ മറികടക്കാംന്ന് കൂടി പറഞ്ഞ് തരാൻ ഒരു സ്നേഹമയിയായ അമ്മയ്ക്ക് മാത്രേ കഴിയൂ. ഗുർവ്വിയെ ഒരുപാട് ഇഷ്ടം.❤❤❤❤❤

  • @PriyaKP-qt4be
    @PriyaKP-qt4be 5 หลายเดือนก่อน +4

    ഗുർവി ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു ഇഷ്ടപ്പെടുന്നു.സൈലത്തിൽ UPSA ക്ക് ഓൺലൈൻ ക്ലാസിൽ ജോയിൻ ചെയ്തിരുന്നു , അതിൽ ഞാൻ ആദ്യം കണ്ട ക്ലാസ് ഗുർവിയുടേതായിരുന്നു. അന്ന് തന്നെയാണ് ഞാൻ ഗുർവിയെ ആദ്യമായിട്ട് കാണുന്നതും.ഗുർവിയുടെ ക്ലാസ് മാത്രമാണ് ഞാൻ അതിൽ കൂടുതലും കണ്ടിട്ടുള്ളതും.ഞാൻ ഇത് കേട്ടിട്ട് കരഞ്ഞു ഇത് എഴുതുമ്പോഴും കണ്ണ് നനയുന്നു. ഒരുപക്ഷേ എൻ്റെ മനസിലെ വിഷമം കൂടി ഞാൻ ഗുർവിയോട് പറഞ്ഞതാവാം.എല്ലാവർക്കും നല്ലത് വരട്ടെ... Thank u❤❤❤

  • @sarayushaji570
    @sarayushaji570 5 หลายเดือนก่อน +2

    I love you.... ഗുർവി.... എപ്പോഴെങ്കിലും ഒന്നു കാണണമെന്നും കെട്ടിപിടിക്കണമെന്നുണ്ട്....😘😘😘ഞങ്ങൾക്ക് വേണ്ടിയായിരിക്കാം അന്ന് ഗുർവിക്ക് വേറെ ഒന്നും സംഭവിക്കാതിരുന്നത്.... എത്രയോ ക്ലാസ്സുകളിലിൽ ഇരുന്നിരിക്കുന്നു.... Gurviyude classil kittunna feel അതുവേറെതന്നെയാണ്.,..ക്ലാസ്സിനൊപ്പം ഒരമ്മയുടെ സാന്നിധ്യം നമ്മുക്ക് കിട്ടാറുണ്ട് ...അതുതരുന്ന പോസിറ്റീവ് എനർജി അത്രയ്ക്ക് വലുതാണ്...❤

  • @neethusreejith2402
    @neethusreejith2402 5 หลายเดือนก่อน +5

    ഗുർവി... ഞാൻ ഒരുപാട് കരഞ്ഞു ഈ വീഡിയോ കണ്ടിട്ട്..ഞാൻ xylem student. aayirunnu....but എനിക്ക് LDC നേടാൻ കഴിഞ്ഞില്ല.. അതിൻ്റെ depression il aayirunnu.... ഒരുപാട് പ്രതിസന്ധി കൾ തരണം ചെയ്ത് എഴുതിയത് ആണ്...but...😢 സാരമില്ല ഞാൻ ഇനിയും exam എഴുതും...joli കിട്ടിയിട്ട് ഗുർവിയെ കാണാൻ വരും. Sure.... love you gurvi ammaaaa❤❤

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +1

      കാണണം 🥰

  • @sarathrp6140
    @sarathrp6140 4 หลายเดือนก่อน +1

    A hand that Guides.. A heart that shows compassion.. A mind that opens A path of hope... Heartfelt gratitude for being our mentor❣️
    ഞങ്ങളുടെ സ്വന്തം ഗുർവി അമ്മ ❣️love u lots...

    • @SajisMalayalam
      @SajisMalayalam  4 หลายเดือนก่อน

      ഒരുപാട് ഇഷ്ടം.. മക്കൾ 💕

  • @mrunalini5805
    @mrunalini5805 5 หลายเดือนก่อน +22

    ഒത്തിരി ഇഷ്ടമാണ് ഗുർവിയെ.... 🥰🥰ഗുർവിയെ നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്.... പക്ഷേ സർക്കാർജോലി എന്ന ലക്ഷ്യം നേടിയിട്ടേ ഞാൻ ഗുർവിയുടെ മുന്നിൽ വരൂ.....🙏

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +2

      കാണാം 🥰

  • @aagneysivaniaagney426
    @aagneysivaniaagney426 5 หลายเดือนก่อน +2

    Gurvi..njan ipozhanu kannunnathu... sensitive lady...cocoon stage...reloaded as power ful..strong lady..good motivator.. thanku

  • @suryad.v5574
    @suryad.v5574 5 หลายเดือนก่อน +5

    ഇതു കാണുമ്പോൾ നമ്മൾ തന്നെ അറിയാതെ കണ്ണുകൾ നിറഞ്ഞു പോകും. ഗുർവിയുടെ ഈ വാക്കുകൾ മതി മുന്നോടുള്ള യാത്രയിൽ. 🙏🏻

  • @musainashaji6373
    @musainashaji6373 3 หลายเดือนก่อน +1

    അവസാനം കൈകുഞ്ഞുമായി വന്ന അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വന്നു ഞാനും ഇന്നാ സ്‌റ്റേജിലൂടെ കടന്ന് പോകുന്ന ഒരു അമ്മയാണ് അത് കൊണ്ടു എൻ്റെ ജീവിതം പോലെ എനിക്ക് തോന്നി😢😢

  • @ridhinandn.r9579
    @ridhinandn.r9579 5 หลายเดือนก่อน +6

    Gurvi എപ്പോഴും positive ആണ്. ഒരിക്കലും ചിരിക്കാതെ class എടുത്തതായി ഓർക്കുന്നില്ല. ചുറ്റും ഉള്ളവരിലും positive vibe നൽകുന്ന ഒരാൾ.❤❤❤ഒരുപാട് സ്നേഹം

  • @shahulhasishazia7036
    @shahulhasishazia7036 5 หลายเดือนก่อน +2

    പ്രിയപ്പെട്ട ഗുർവി, നിങ്ങളുടെ ക്ലാസ്സിലൂടെ എനിക്ക് Ldc-9,Lpsa-8, upsa-5 ഉം മാർക്ക്‌ കിട്ടി. അമ്മയോടുള്ള സ്നേഹം കറ പുരളാത്ത സ്നേഹം മാത്രം. Nallathu മാത്രം ജീവിതത്തിലുടനീളം nallathu സംഭവിക്കട്ടെ.

  • @AminaAmi-fy3om
    @AminaAmi-fy3om 5 หลายเดือนก่อน +32

    ഗുർവി🥹🥹... തൃശ്ശൂർ LD എഴുതി ആകെ നിരാശപ്പെട്ടു ഇരിക്കുന്ന സമയത്താണ് ഈ വാക്കുകൾ❣️❣️ ശെരിക്കും ബെന്യാമിൻ പറഞ്ഞപോലെ "നമ്മുടെ സങ്കടം മാറ്റാൻ നമ്മളെക്കാൾ സങ്കടമുള്ളവരെ കേട്ടാൽ മതി" എന്ന്... I LOVE YOU SO MUCH ഗുർവി ❤❤❤

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +2

      Power words 🔥🔥🔥🔥

  • @ramyakk3533
    @ramyakk3533 4 หลายเดือนก่อน +2

    ഗുർവിയുടെ വാക്കുകൾ എന്നും മനസ്സിൽ തട്ടുന്നതാണ് പരീക്ഷയ്ക്ക് പാസ്സാകുമോ എന്നൊന്നും അറിയില്ല എങ്കിലും ടീച്ചറുടെ വാക്കുകൾ എന്നും എനിക്ക് പ്രചോദനമാണ്

  • @homeleaning3109
    @homeleaning3109 5 หลายเดือนก่อน +5

    ഗുർവി ഇപ്പോൾ ഒരുപാട് പേർക്ക് അമ്മ ആയി❤❤❤❤❤. ഒരുപാട് ഇഷ്ടം

  • @shanibam.haneef9101
    @shanibam.haneef9101 5 หลายเดือนก่อน +2

    ഓൺലൈൻ ക്ലാസ്സിൽ ചിരിച്ചു കൊണ്ട് മാത്രം ഞങ്ങളുടെ മുൻപിൽ വന്നിരുന്ന ഗുർവിയുടെ ഉള്ളിൽ ഇത്രയും സങ്കടം ഉണ്ടായിരുന്നോ😢, TCR LD കഴിഞ്ഞു ആകെ നിരാശയിലായിരുന്നു ഇന്നാണ് ഈ വീഡിയോ കണ്ടത് thank you gurvi... for ur motivational words❤❤ and love you gurvi🥰🥰

  • @sabeenashoukathali6466
    @sabeenashoukathali6466 5 หลายเดือนก่อน +13

    ഗുർവി...... ശെരിക്കും കരയിച്ചു....... പലപ്പോഴും ഇങ്ങനെ യുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോവാറുണ്ട്...നമ്മൾ കരയുമ്പോൾ കുഞ്ഞുമനസ്സുകൾ വേദനിക്കാറുണ്ട്...... എന്നാലും..... ഗുർവിയുടെ വാക്കുകൾ....... മനസ്സിന് ആശ്വാസം തരുന്നു..... ഇന്നലെ ഗുർവിയെ കാണാൻ പറ്റിയതിൽ അതിയായ സന്തോഷം.....ലവ്..... യു ഗുർവി ❤❤❤❤

  • @anusanthosh6210
    @anusanthosh6210 5 หลายเดือนก่อน +1

    Gurvi love you ❤❤❤🙏🙏🙏 thank you ❤❤❤ great person ❤️♥️♥️

  • @shamlajapu1234
    @shamlajapu1234 5 หลายเดือนก่อน +3

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന exam ആയിരുന്നു kannur LD. പല ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും എനിക്ക് കഴിയുന്നത് പോലെ xylem platform ലൂടെ തയ്യാറെടുത്തിരുന്നു. പക്ഷേ exam ന് 2 days മുമ്പ് nte cs കഴിഞ്ഞു. ഞാൻ ഒരു അമ്മ ആയി. വളരെ സങ്കടവും അതിലേറെ സന്തോഷവും തോന്നിയ അവസ്ഥ ആയിരുന്നു. ഇതിലും നല്ല അവസരങ്ങൾ കിട്ടുമായിരിക്കും...
    ഒരു അധ്യാപിക എന്നതിന് പുറമെ എല്ലാരുടെയും ഒരു ചങ്ങാതി ഗുർവി ❤️

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +1

      വാവ 🥰🥰🥰
      നേടാൻ കഴിയും 👍

  • @lathabhaskaran244
    @lathabhaskaran244 5 หลายเดือนก่อน +2

    വളരെ നല്ല ഒരു വീഡിയോ, എങ്ങനെ ഓരോ പ്ര തിസന്ധിയും മറികടക്കാൻ പറ്റും എന്ന് വളരെ നന്നായി അതായത് സ്വന്തം ജീവിതം തന്നെ അതിന് ഒരു ഉദാഹരണം ആക്കി പറഞ്ഞു കൊടുത്ത മോൾക്ക് എന്റെ അഭിനന്ദനങ്ങൾ 🤗 ഇത് കേൾക്കുന്ന ഓരോ മക്കളും ഓർക്കുക പ്രതിസന്ധികൾ മനോ ധൈര്യത്തോടെ മറി കടക്കാൻ പഠിക്കുക. എല്ലാ മക്കളും നന്നായി പരീക്ഷ എഴുതാൻ വേണ്ടി പ്രാർത്ഥിക്കാം🙏

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน

      ഒരുപാട് സ്നേഹം 🥰👍

  • @meenuag5768
    @meenuag5768 5 หลายเดือนก่อน +9

    ഒരുപാട് ചിരിപ്പിച്ച ഗുർവി ഇന്ന് ഒരുപാട് കരയിച്ചു 🥹
    എന്തോ ഇന്ന് ഈ കഥയൊക്കെ കേട്ടപ്പോൾ പഴയ ഓർമകളെല്ലാം മുറുകെ പിടിച്ചു വേദനിച്ചു നടക്കുന്ന എന്നെ സ്വയം മാറ്റാൻ ഞാൻ തീരുമാനിച്ചു 😊
    എനിക്കും ഗുർവിയെ പോലെ എനർജറ്റിക് ആകണം
    പുതിയൊരാൾ ആകണം 😊❤️

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +1

      ഏറ്റവും പ്രിയപ്പെട്ട വാക്കുകൾ 🔥💕

    • @meenuag5768
      @meenuag5768 5 หลายเดือนก่อน +1

      ​@@SajisMalayalam🫂❤️

  • @lakshmyminnu3253
    @lakshmyminnu3253 5 หลายเดือนก่อน +1

    എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടത് degree 1 st year ആണ്. പിന്നീട് അങ്ങോട്ട് ഒരു കുടുംബം എന്റെ കൈകളിൽ ആയിരുന്നു. വീട്ടിലെ എല്ലാ പണിയും കഴിഞ്ഞു വേണം കോളേജിൽ പോകാൻ.. വൈകുന്നേരം tuition എടുത്തു pocket money ഉണ്ടാക്കി.. രാത്രിയിലും എല്ലാ ജോലിയും കഴിഞ്ഞു പഠിക്കുക എന്നത് എനിക്ക് ബുദ്ധിമുട്ട് ആയിരുന്നെങ്കിലും ഞാൻ അതൊക്കെ തരണം ചെയ്തു. ഞാൻ പത്തിൽ പഠിക്കുമ്പോൾ അമ്മയ്ക്ക് കാൻസർ ബാധിച്ചു... അച്ഛൻ ജോലി ഉപേക്ഷിച്ചു അമ്മയെ നോക്കി... അതിനാൽ പഠിത്തം നിർത്തേണ്ടി വന്നില്ല. എങ്കിലും അമ്മയെ ശുശ്രൂഷിക്കുക, വീട്ടിലെ പണികൾ, എല്ലാം കഴിഞ്ഞു ഞാൻ പഠിച്ചു... അമ്മ ഞങ്ങൾ മക്കൾ നന്നായി കാണണമെന്ന് ആഗ്രഹിക്കുന്ന ആളായിരുന്നു. ഞങ്ങൾ ജോലി നേടി സ്വന്തം കാലിൽ നിൽക്കണമെന്നാണ് അമ്മയുടെ അവസാന ആഗ്രഹം. ഞാൻ struggle ചെയ്തിനു ഒരു കണക്ക് ഇല്ല. ആഘോഷിച്ചു നടക്കേണ്ട പ്രായത്തിൽ ഞാൻ ഒരുപാട് ഉത്തരവാദിത്തം ഏറ്റെടുത്തു. അമ്മ മരിച്ചപ്പോൾ ഞാൻ കരഞ്ഞില്ല. കരയരുതെന്ന് അമ്മ എന്നോട് സത്യം ഇടീച്ചതാണ്. അമ്മയുടെ മരണം ഞങ്ങൾ പ്രതീക്ഷിച്ചതാണ്. കാരണം cancer അമ്മയെ ഒരുപാട് ക്ഷീണിപ്പിച്ചു. ഭക്ഷണം ഇല്ലാത്ത അവസ്ഥപോലും വന്നിട്ടുണ്ട്. എന്റെ എല്ലാ Entertainment കളും ഞാൻ നിർത്തി. കിട്ടുന്ന സമയം പഠിക്കാൻ മാത്രം തീരുമാനിച്ചു. Depression ഒരുപാട് വർഷം കൂടെ ഉണ്ടായിരുന്നു. ജീവിതം മടുത്തു. എന്നാലും എന്തിനുവേണ്ടി നിലനിന്നു. Music Teacher ആവാൻ BA music എടുത്തു. PG ചെയ്യാൻ കഴിഞ്ഞില്ല. Computer course പഠിച്ചു...Regular PG ചെയ്യാൻ പറ്റാത്തത് കൊണ്ട് distance പഠിക്കാൻ തീരുമാനിച്ചു. അതിനായി ഞാൻ മേമയുടെ കൂടെ താമസം ആയി.പക്ഷെ അപ്പോഴും ദുരന്തം... അച്ഛന് Fix ഉണ്ടായി... Hospitalized. Shoulder എല്ല് പൊട്ടി... Family മുന്നോട്ട് പോകാൻ ഞാൻ ഒരു private ബാങ്കിൽ ജോലി ചെയ്തു.ആ ബാങ്ക് ശമ്പളം തരാതെ പണിയെടുപ്പിച്ചു. അവിടെ നിന്നും resign ഇട്ടു വേറെ ജോലി അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ കൊറോണ ആയി. പിന്നെ ജോലി കിട്ടിയില്ല.PSC എന്താണെന്നു പോലും അറിയില്ലായിരുന്നു. അങ്ങനെ കൊറോണ സമയത്താണ് ഞാൻ PSC online ആയി പഠിക്കാൻ തുടങ്ങിയത്. ഒരു Base ഉം എനിക്ക് ഇല്ലായിരുന്നു. PSC യുടെ ABCD പോലും അറിയില്ല, Cut off, Rank list അങ്ങനെ പലതും ഞാൻ മനസിലാക്കിയത് online വഴി ആണ്. പഴയ diary യിൽ ക്ലാസ്സ്‌ കേട്ട് എഴുതി.. ഒരു Rank file പോലും കൈയിൽ ഇല്ലായിരുന്നു. പിന്നീട് tuition എടുത്ത് പുസ്തകങ്ങൾ വാങ്ങി. 2022 ഇൽ താത്കാലികമായി ജോലി കിട്ടി.2 വർഷം ജോലി ചെയ്തു. വിവാഹം കഴിഞ്ഞു. . അങ്ങനെ പോകുന്നു കഥ... ഇനിയും ഉണ്ട് എഴുതിയാൽ തീരില്ല... എന്തായാലും Govt ജോലി എന്റെ സ്വപ്നം ആണ്.

    • @SajisMalayalam
      @SajisMalayalam  4 หลายเดือนก่อน

      എനിക്ക് ഒന്ന് കാണണം... 🥰

    • @SajisMalayalam
      @SajisMalayalam  4 หลายเดือนก่อน

      കനൽ വഴി താണ്ടി.. ജോലി എന്ന സ്വപ്നത്തിൽ പെട്ടന്ന് എത്തട്ടെ

  • @Thecatchycrew24
    @Thecatchycrew24 5 หลายเดือนก่อน +5

    ഗുർവിയുടെ വാക്കുകൾ ഒത്തിരി confidence തന്നു 🥰.... എനിക്ക് 6 വയസുള്ളപ്പോൾ എന്റെ അമ്മ മരിച്ചു. ഇപ്പോൾ 21 വർഷങ്ങൾ കഴിഞ്ഞു...അമ്മയെ ഓർക്കാത്ത ഒരു നല്ല നിമിഷങ്ങൾ പോലും എനിക്കുണ്ടായിട്ടില്ല.. ഒരുപാട് struggle ചെയ്തിട്ടാണ് ഇവിടെ വരെ എത്തിയത്.. ഇപ്പോഴും struggle cheyunnu.
    പക്ഷേ എനിക്കുറപ്പുണ്ട് ഞാൻ ആഗ്രഹിച്ച പോലെ എന്റെ life മാറും അത് എത്ര late ആയാലും ✌️

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน

      🔥🔥🔥🔥🥰

  • @simicharlypalliparambil2366
    @simicharlypalliparambil2366 4 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഗുർവിക്ക് സ്നേഹപൂർവ്വം സിമി

  • @aiswaryaprabha9377
    @aiswaryaprabha9377 5 หลายเดือนก่อน +5

    ഗുർവി ..ഈ വീഡിയോ കണ്ട് ഒരുപാട് കരഞ്ഞു...പക്ഷെ ഒരുപാട് ആത്മവിശ്വാസം തോന്നുന്നു....❤❤❤❤

  • @aryadivakaran-ub2sp
    @aryadivakaran-ub2sp 5 หลายเดือนก่อน +5

    കണ്ണുനിറഞ്ഞു ഗർവിയുടെ വാക്കുകൾ. സത്യമാ ഗർവിയുടെ ക്ലാസ്സിൽ ഇരുന്നാൽ സന്തോഷം തോന്നും. നല്ല മോട്ടിവേഷൻ. 🥰

  • @VP95809
    @VP95809 5 หลายเดือนก่อน +5

    ഗുർവി ❤❤😢😢. എന്റെ അമ്മയും ഞാൻ 7th classil nashttamaayatha. Now I'm 35. അവസ്ഥകൾ പറഞ്ഞാൽ സിനിമ ആക്കാനുള്ള വേദനകൾ und. 2പെൺകുഞ്ഞുങ്ങൾ und എനിക്കിന്നു. ഓരോ ദിവസവും കണ്ണീർ പൊഴിക്കാതെ കടന്നു പോകുന്നില്ല.. Ldc kasargod xylem il ചേർന്ന്. ഡിഗ്രി ഇല്ല. Depressed ആയി poyi. But ഞാൻ തളരില്ല എനിക്ക് lgs നേടിയെ പറ്റൂ. വീണ്ടും ഇന്നു sarted for Vlgs👍

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +1

      നേടണം.. കഴിയും 🥰

  • @VP95809
    @VP95809 5 หลายเดือนก่อน +2

    ഗുർവിടെ ഈ വീഡിയോ കണ്ടു ഞാൻ നല്ല പോലെ കരഞ്ഞു. U r a Great teacher. Xylem vazhi kittiya our great teacher. Love youuu❤❤

  • @ramyapr1672
    @ramyapr1672 5 หลายเดือนก่อน +11

    അമ്മ ആയി തോന്നിയ ഒരേ ഒരു psc ടീച്ചർ ❤️😘

  • @arathys5
    @arathys5 5 หลายเดือนก่อน +2

    Thank you so much ഗർവി ❤ love you so much ഗർവി യുെട class ഒരുപാട് ഇഷ്ടത്തോട കാണുന്ന. ❤

  • @shyman9254
    @shyman9254 5 หลายเดือนก่อน +8

    ഗുർവിയെ ദൈവം കൈവിടാഞ്ഞത് ഞങ്ങൾക്ക് വേണ്ടിയാണ്. ഞങ്ങളുടെ മനസ്സിൽ ഗുർവിയുടെ സ്ഥാനം എത്രയെന്ന് അളക്കാൻ പറ്റില്ല. 🙏♥️

  • @hamnacm230
    @hamnacm230 4 หลายเดือนก่อน +1

    Thank you gurvi 🥰🥰🥰

  • @sabithas5606
    @sabithas5606 5 หลายเดือนก่อน +6

    മുറുകെ പിടിച്ചപ്പോൾ പൊട്ടൻ കാത്തുനിന്ന അഗ്നിപർവതത്തെ പോലെയായിരുന്നു മനസ്....ഈ ചേർത്തുനിർത്തലിന് ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി 🙏🏻🥰

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน

      ഒപ്പം ഉണ്ട് 🥰

  • @aneeshavn1439
    @aneeshavn1439 5 หลายเดือนก่อน +2

    Thank u gurvi thank u so much vedio kanddppo ariyathe karanju poy ente vishamangale moodi vachrikkayirunnu ariyathe entha paraya missnte vakkukkal orammayude sneham tharunnund ennale classinu varanam ennu undayirunnu pakshe kazhinjilla ennenkilum miss ne kanananam ennund ❤❤ ethra nanni paranjalum theerilla maminte vakkukkal ❤❤

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน

      കാണാം 🥰

  • @jinuentertainments3147
    @jinuentertainments3147 5 หลายเดือนก่อน +5

    ഗുർവി 😭❤️. കുറച്ചു മാറി നിന്നാണെങ്കിലും നേരിൽ കാണാൻ കഴിഞ്ഞു.ഭാഗ്യമായി കരുതുന്നു. ഒരുപാട് സ്നേഹത്തോടെ, ഇതൾ 🙏🙏.

  • @user-qi3vn5xx3k
    @user-qi3vn5xx3k 5 หลายเดือนก่อน +2

    ഗുർവിയെ കാണാനായി കൊല്ല൦ LDC Workshop കാണാൻ വന്നു ഞാൻ ..സാരി ഉടുത്ത സുന്ദരി .., കണ്ണു൦ മനസ്സു൦ നിറഞ്ഞു ...❤❤❤

  • @shifasalim9425
    @shifasalim9425 5 หลายเดือนก่อน +6

    Pathanamthitta ccmy യിൽ ഗർവിയുടെ ക്ലാസ്സുകളിൽ ഇരിക്കാൻ ഭാഗ്യം കിട്ടി thank uu ഗുർവി 🎉🎉🎉

  • @kavyav6410
    @kavyav6410 5 หลายเดือนก่อน +3

    ഒരാളിന്റെ നഷ്ടമോ, ഇഷ്ടപ്പെട്ട മറ്റെന്തെങ്കിലും നഷ്ടപ്പെട്ടതിന്റെ ദുഃഖമോ അല്ലാത്ത വലിയ വേദനകളും ഒരാളുടെ ജീവിതത്തിൽ ഉണ്ടാകാം. പക്ഷേ ഏത് തരം വേദനയായാലും, ഗുർവി പറഞ്ഞത് തന്നെയാണ് ശരി. മറക്കണം, പുതിയൊരു ആളാകണം. ജീവിച്ചു കാണിച്ചു കൊടുക്കണം! നന്ദി, ഗുർവീ 🙏🏻 ഗുർവി പറഞ്ഞ പോലെയൊരു തിരിച്ചു വരവിന്റെ ഘട്ടത്തിലാണ്. ജയിച്ചേ പറ്റൂ...! ഒത്തിരി നന്ദി, ഗുർവീ 🙏🏻❤

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +1

      തിരിച്ചു വരാൻ കഴിയും 🔥🔥🔥🔥🥰

    • @kavyav6410
      @kavyav6410 5 หลายเดือนก่อน

      ​@@SajisMalayalam🙏🏻❤️

  • @aryavinod1122
    @aryavinod1122 5 หลายเดือนก่อน +3

    Gurvii,, നല്ല മോട്ടിവേഷൻ,, കരഞ്ഞു പോയി,, 😘😘😘😘😘😘love u mam 😘😘😘😘😘😘😘

  • @athira4204
    @athira4204 5 หลายเดือนก่อน +2

    ജീവിതത്തിൽ ഏറ്റവും മറക്കാൻ കഴിയാത്ത കാലമായിരുന്നു ബാല്യകാലം.. ഗുർവിയെ കാണുമ്പോൾ ഒന്നാം ക്ലാസ്സിൽ എന്നെ പഠിപ്പിച്ച ഇപ്പോഴും ഓർമകളിൽ വരുന്ന എന്റെ ടീച്ചറെ ഓർമ്മ വരുന്നു..ഗുർവി പാട്ടുകൾ പാടി തരുമ്പോൾ ഞാൻ അറിയാതെ ചെറുപ്പകാലത്തിലേക്ക് പോകുന്നു.. പ്രിയപ്പെട്ട എന്റെ ടീച്ചറെ ഓർത്തു പോകും.. നന്ദി ✨ഒരായിരം 🌟

  • @subhashsargam9547
    @subhashsargam9547 5 หลายเดือนก่อน +3

    ഇത്രേയും നല്ല motivation തന്നതിന് ഞങ്ങളുടെ ഗുർവിക്ക് ഒരായിരം നന്ദി.

  • @sameenan1768
    @sameenan1768 5 หลายเดือนก่อน +2

    Ingane oru video mamin cheyyan thonniyathin orupad santhosham....nammale mind first cool aavanamnulla oragraham nk indayrunnu....but eppazhum vallatha anxiety aan....maminte ee cls enne negative thoughts kuraykan help cheythu....ennum maminte vakkukal nalloru upadeshamayi edth kond life nalla reethiyil mumbot kond pokan aakanam...oru naal ella tensionm maarikittuum enn thanne pratheekshikunnu....thankyou dear mam❤❤❤god bless you😊

  • @SUDHANYAGS
    @SUDHANYAGS 5 หลายเดือนก่อน +3

    പ്രിയപ്പെട്ട സജി ടീച്ചർ 🙏❤🥰നന്ദി... ഒത്തിരി ഉയരങ്ങളിൽ ഇനിയും എത്തട്ടെ ❤

  • @rejithav.n3051
    @rejithav.n3051 5 หลายเดือนก่อน +2

    Karanjupoyi gurvi. love you. Gurviye njanum kandu pkd. Gurviye kandappol ammaye kanunnapleyulla santhosham ayirunnu. Joli nedi veendum kananam aduthu vannu samsarikanam❤

  • @anujith5386
    @anujith5386 5 หลายเดือนก่อน +4

    ഗുർവി..... ഓടിവന്നു കെട്ടിപിടിച്ചു ഉമ്മ തരാൻ തോന്നുന്നു ❤️❤️❤️ജോലി കിട്ടി ഗുർവി അമ്മയുടെ അടുത്ത് വരണം ..... ഭഗവാൻ കണ്ണൻ ഗുർവി അമ്മയ്ക്ക് തുണയായി ഉണ്ടാവട്ടെ...... ❤️❤️❤️❤️

  • @ampadikarthi7344
    @ampadikarthi7344 5 หลายเดือนก่อน +1

    I love you gurvi ❤️ വേറെ ഒന്നും പറയാനില്ല... ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു കരഞ്ഞു തീർക്കാൻ തോന്നുന്നു ല്ലാം..ജീവിതം സുഖമാണ്... പക്ഷെ നമുക്ക് മാത്രം മനസിലാകുന്ന ചോരപൊടിയുന്ന ചില മുറിവുകൾ... അതൊന്നും പറഞ്ഞു മനസിലാക്കാൻ പറ്റുന്ന ഭാഷ ഈ ലോകത്തുണ്ടോ... ഒരു hug അതിൽ പെയ്തുതീരും ചില സങ്കടങ്ങൾ...

  • @hima9829
    @hima9829 5 หลายเดือนก่อน +3

    ഗുർവി സ്നേഹം മാത്രം 🥰. എനിക്കും ഒരുപാട് വേദനകൾ ഉണ്ട്. എല്ലാം മറികടന്നു പോകണം 😍😍

  • @krishnankutty4091
    @krishnankutty4091 5 หลายเดือนก่อน +2

    ഒരു പാട് സ്നേഹം..❤️❤️❤️❤️❤️ ഗുർവി😘😘😘

  • @aslami737
    @aslami737 5 หลายเดือนก่อน +3

    എപ്പോഴും ചിരിച്ച് ഞങ്ങളോട് സംവദിക്കുന്ന ഗുർവി ഇത്രയും വേദന മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടെന്നറിഞ്ഞില്ല. ഒരുപാട് സ്നേഹം 💞💞💞💞. Love you so much

  • @blackforest510
    @blackforest510 5 หลายเดือนก่อน +2

    Miss bte history um njagl kanunna misse um oru badhom ela.. Athrem postve 🥰.. Ennum happy ayit kanam aghrhikunnu.. Love u❤

  • @thasniya514
    @thasniya514 5 หลายเดือนก่อน +5

    ഞാൻ ഈ അടുത്തായിട്ടാണ് മിസ്സിന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങിയത്. വളരെ നല്ല ക്ലാസുകളാണ് എല്ലാം 👍😍

  • @sreelekshmy1098
    @sreelekshmy1098 5 หลายเดือนก่อน +1

    Teacher,munnotu egane enuu aryan vayyndu nikkana avstha.... useless aanena thonnal vannu thudgya time....bt ee video really encouraging aanu...ipo oru motivation video elkatha time aanu..entho ithu manasil thotuu...❤❤❤❤

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +1

      തളരാതെ മുന്നോട്ട് 🔥🔥🔥💕

  • @sethukka3405
    @sethukka3405 5 หลายเดือนก่อน +4

    തകർന്നു തരിപ്പണ൦ ആയി ഇരുന്ന നിമിഷം........ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്.. എനിക്കു എൻ്റെ വിഷമം പറയാൻ പറയാൻ ആരു൦ ഇല്ല. എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്ത നിമിഷം..... കൂടെ പ൦ിച്ചവരുടെ മക്കൾ സ്കൂളിൽ പോയി തുടങ്ങി എന്ന സുഹൃത്തുക്കളുടെ കളിയാക്കൽ വീടിനു സമീപമുള്ള എന്നേക്കാൾ ഇളയവർ വരെ കെട്ടി പോയി എന്ന നാട്ടുകാരുടെ ചോദ്യം. മനസ്സറിഞ്ഞു സ്നേഹിക്കാൻ ഇഷ്ടം പറഞ്ഞ പലരേയും പ൦ിത്ത൦ എന്ന കാരണ൦കൊണ്ടു വേണ്ടെന്നു വെച്ചു.....വീട്ടിലെ സാമ്പത്തിക൦ അതിനേക്കാൾ വലിയ വിഷയം. ജന്മം തന്നവരുടെ പ്രായ൦ വാർദ്ധക്യത്തിലേക്ക് മാറി. ജീവിതത്തിൽ ഇനി എന്തെന്നു അറിയില്ല....... 7 നു ജീവിതം പണയം വെച്ച പരീക്ഷ ആണ്...... പക്ഷേ ഇന്നു ഞാൻ പ൦ിക്കില്ല കാരണം ഇന്ന് ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു കുറേ ഭാര൦ മാറി...... ഒന്നും പറയാൻ ഇല്ല എൻ്റെ ഗുർവിയേ...... അമ്മക്കു തുല്യ൦ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +1

      തളരാതെ പഠിക്കണം.. ഒപ്പം ഉണ്ട് 🥰👍

    • @sethukka3405
      @sethukka3405 5 หลายเดือนก่อน

      @@SajisMalayalam എനിക്കു ഇതിൽ കൂടുതൽ ഒരു പ്രചോദനം ഇല്ല എൻ്റെ ഗുർവി❤ ...... ഇത്രയും വരെ ആകാമെങ്കിൽ എന്റെ ലക്ഷ്യം നേടു൦ വരെ ഞാൻ പിന്മാറില്ല..... 🙌🔥

  • @sreeparvathys2103
    @sreeparvathys2103 5 หลายเดือนก่อน +1

    പാലക്കാട് വച്ച് കയ്യിലെ പാട് കണ്ടപ്പോ അതിൻ്റെ പുറകിൽ ഇത്രയും വേദന ഉണ്ടാകുമെന്ന് അറിഞ്ഞില്ല ഗുർവി. ജീവിതം, പഠിത്തം സ്റ്റക്ക് ആയി നിൽക്കുന്ന അവസ്ഥയിലാണ് ഇപ്പൊ, വീഡിയൊ കണ്ടപ്പോ കിട്ടിയ ആശ്വാസത്തിന് അതിരില്ല. ഗുർവിയെ പാലക്കാട് എല്ലാവരും സ്നേഹിക്കുന്നത് കണ്ടൊണ്ട് നിൽക്കുമ്പോ തന്നെ മനസ് നിറഞ്ഞു, ഒരുപാട് സന്തോഷം. Lp up എക്സാമിനോട് ചേർന്നും ഗുർവ്വീ ഇതുപോലെ ഒരു വീഡിയോ ചെയ്തിരുന്നു. അന്ന് എനിക്ക് കിട്ടിയ ഒരു പിടി വള്ളി ആയിരുന്നു അന്നത്തെ വാക്കുകൾ. എന്നാല് ഇന്നും പഠിക്കാൻ പറ്റാതെ പകച്ച് നില്ക്കുമ്പോ വീണ്ടും ഞങ്ങടെ മനസ് അറിഞ്ഞോണ്ട് ഗുർവ്വി സംസാരിക്കുന്നു. ഗുർവ്വി ഞങ്ങളെ ഒറ്റയ്ക്ക് ആക്കില്ല. അതുപോലെ ഗുർവിയും ഒറ്റയ്ക്കാകില്ല. സ്നേഹത്തോടെ🥰🥰

  • @bhagyapaveesh6730
    @bhagyapaveesh6730 5 หลายเดือนก่อน +3

    നമ്മളുടെ സങ്കടങ്ങൾ ഒന്നും അല്ലാതെ ആകുന്നത് ഗുർവിയെ പോലെ ഉള്ളവരുടെ വാക്കുകൾ കേൾക്കുമ്പോൾ ആണ്. ഇത് പോലെ ഒരു അനുഭവം ഞങ്ങള്ക് പങ്കുവെച്ച ഗുർവിയ്ക്ക് ❤❤സ്നേഹത്തോടെ ഓൺലൈൻ സ്റ്റുഡന്റ് ❤

  • @sahalascrafthome3870
    @sahalascrafthome3870 5 หลายเดือนก่อน +3

    ഒരുപാട് സ്നേഹമുള്ള ഗുർവി.. നേരിൽ കാണാനുള്ള ഭാഗ്യവും കിട്ടി ❤

  • @smithurs3208
    @smithurs3208 5 หลายเดือนก่อน +3

    Lourdes Mount Schoolil enne padippicha ente swantham Saji Mol teacher❤❤❤❤❤❤nte swantham Gurvi...
    Love u sooooooo much teacher.....
    18 vayasil ente achan marichappol njanum ithupole depression adichu thakarnnupoi teacher....fruitful aakki maattenda career develop cheyyenda 5 varsham enikkonnum concentrate cheyyan pattiyilla......graduation okke enganeyo kazhinju.....😢😢😢😢but achan undayrunnappol ullathra sharp mind ippozhum thirichuvannittilla....2 yrs aayi psc nokkunnu.....pls pray for me teacher

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน

      തളരരുത് ഒപ്പം തന്നെ ഉണ്ട് 👍

  • @gopikaa456
    @gopikaa456 5 หลายเดือนก่อน +2

    ❤my first comment in youtube. thank you ma'am for your positive talks🌸🌈.Keep going ma'am❤🎉.

  • @aryaraveendran5471
    @aryaraveendran5471 5 หลายเดือนก่อน +7

    നമുക്ക് എത്രത്തോളം ദുഃഖം ഉണ്ടോ അത്രത്തോളം നേടിയെടുക്കാൻ ഉള്ള വാശി നമ്മളിൽ ഉണ്ടാകും 🔥... എന്റെ അനുഭവം ആണ്

  • @shaizu1236
    @shaizu1236 5 หลายเดือนก่อน +1

    Happy Teachers day Gurvi ❤❤❤❤...

  • @Thulasi4218
    @Thulasi4218 5 หลายเดือนก่อน +7

    Gurvi ,lpup kazhijapol മുതൽ മൈൻഡ് ഔട്ട് ആണ്. തലകുത്തി നിന്ന് പഠിച്ചു,but😢😢. എൻ്റെ സ്വപ്ന ജോലി കൈ വിട്ടു പോയി.
    പിന്നെ ബുക്ക് എടുത്തിട്ടില്ല.ഒരിടത്ത് മനസുറകുന്നില്ല .7 ന് exam ആണ്.😢😢 ആരുമില്ലാതെ ഒറ്റക്കായപോലെ.

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +2

      പഠിച്ചു കേറണം 🥰

    • @mainashareefmainashareef1929
      @mainashareefmainashareef1929 5 หลายเดือนก่อน +2

      ഞാനും ഒന്നും ചെയ്യാൻ കഴിയുന്നില്ല ഇനി എന്ത് എന്നൊരു ചോദ്യം ആണ് മുൻപിൽ 😢😢😢

    • @neethuunnimol4502
      @neethuunnimol4502 5 หลายเดือนก่อน

      ശെരിയാ. Lp up ആകെ തളർത്തി 😔.

  • @sajilaanwar8832
    @sajilaanwar8832 5 หลายเดือนก่อน +2

    ഒരുപാട് ഇഷ്ടാണ് ഗുർവി 🥰🥰❤

  • @Shani-o1f
    @Shani-o1f 5 หลายเดือนก่อน +3

    Thank you miss❤❤

  • @anubabu8224
    @anubabu8224 5 หลายเดือนก่อน +2

    🔥You are real teacher

  • @athira4204
    @athira4204 5 หลายเดือนก่อน +3

    നല്ലത് മാത്രേ ടീച്ചർക്ക് വരൂ..നിസ്സാര കാര്യങ്ങൾക്ക് പോലും പഠനം ഉപേക്ഷിച്ചാൽ മതിയെന്ന് ചിന്തിക്കണ ഒരാൾ ആണ് ഞാൻ..ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഒന്നും അല്ല എന്ന് തോന്നിപോയി. കെട്ടിപ്പിടിച്ച് ഒരായിരം ചക്കര ഉമ്മ ❤️ഉറപ്പായും ടീച്ചറെ കാണാൻ വരും.. ജോലി നേടിയിട്ട് ✨

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน

      കാണാം 🥰

  • @suryasnair4975
    @suryasnair4975 5 หลายเดือนก่อน +1

    True rejuvenate cheyth refresh cheytha al orikkalum thokkila 😊🙏mam paraja pole ente kunjugal valare cheruthanu njan orikkalum ennepole akan avare sammathikila.karanam innum novaya balyam thanna ente ammaye pole orikkalum njan avila.etavum swapnam kanda joli kittathe poyathum pakuthi vazik ittit poya orale orthu manasika nila thetti poyapozum njan thirichu vannu egil ini munnot thanne pokum.past is past😊

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน

      അതെ 🔥🔥🔥🔥💕

  • @farhansharf2022
    @farhansharf2022 5 หลายเดือนก่อน +6

    Team Gurvi ivide come on!!!

  • @AneesaJazz-zn8tg
    @AneesaJazz-zn8tg 5 หลายเดือนก่อน +1

    Gurvi ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. വീഡിയോ കണ്ടതിനു ശേഷം ഞാൻ ആദ്യം ചെയ്തത് ഒരുപാട് ഇരുന്ന് കരഞ്ഞു എന്തിനാന്ന് ചോദിച്ച എനിക്കും അറിയില്ല ഉള്ളിൽ ഇതുവരെ കെട്ടിപ്പൂട്ടിയത് ഒഴുക്കി വിടുന്ന പോലെ, ഒരുപാട് പറയണം എന്നുണ്ട് പക്ഷേ പറ്റുന്നില്ല. Thankz ഗുർവി

  • @jishabiju2608
    @jishabiju2608 5 หลายเดือนก่อน +10

    ഗുർവിയെ കാണുമ്പോൾ ഇത്രയധികം വേദന അനുഭവിച്ച ഒരാളെന്ന് തോന്നുക പോലും ഇല്ല ശരിക്കും ഒരു പാട് സങ്കടം തോന്നുന്നു. എങ്കിലും നല്ല മോട്ടിവേഷൻ

  • @sabikarathukulangara1126
    @sabikarathukulangara1126 5 หลายเดือนก่อน +2

    ❤❤❤
    ഒത്തിരി സ്നേഹം
    കരഞ്ഞുപോയി 😢😢

  • @Mahadeva222-z7s
    @Mahadeva222-z7s 5 หลายเดือนก่อน +3

    കണ്ണ് നിറഞ്ഞു ഒഴുകി ഗുർവി.😢 ഞാനും ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എൻ്റെ അച്ഛനെയും അമ്മയേയും ആണ്. അവരാണ് എൻ്റെ ലോകം. അവരെ ഉള്ളൂ എനിക്ക് . ഞാൻ ജീവിക്കുന്നതും പഠിക്കുന്നതും അവർക്ക് വേണ്ടിയാണ്. അവരില്ലത്ത ലോകം ആലോചിക്കാൻ പോലും വയ്യ 😭😭😭

  • @jayalakshmis-ne1ob
    @jayalakshmis-ne1ob 5 หลายเดือนก่อน +64

    ഒരമ്മ തരുന്ന ഉള്ളോഴുക്ക്..... എല്ലാ പെണ്മക്കൾക്കും മനസ്സിലാക്കാൻ പറ്റുന്ന ഉണർവ്..... ഗുർവി അല്ല.... എന്നും ഗുർവിയമ്മയാണ് ❤

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +6

      🥰🔥

    • @muneeramc2734
      @muneeramc2734 4 หลายเดือนก่อน

      ഗുർവി ഒരു ടീച്ചർ എന്നതിൽ ഉപരി എന്റെ അമ്മയാണ് ❤❤❤

  • @Anaghasoumya7452
    @Anaghasoumya7452 5 หลายเดือนก่อน +2

    Teacher paranja karyangal kelkumpo ente past anu eniku correct feel ayatu..ente 26yrs il vidheshathu joli chythirunna husband nte pettennundaya maranam enne valland depreddion lekku kondupoi...teacher paranjatupole nianum pala karyangalum ormichedukan pattatha avasthayilekku poi ..kurekalam eniku onninodum interest illayirunnu,enkilum survival nu vendi njan oru engg collegil lab instructor yi joli chytu,ipozhum joliku pokunnund,koode psc padanam...njanum ithe stagiloode kadannu vannu pathiye padikknm,oru nalla joli vanganam enna agrahathode padikkunnu ..idakku vallathe depression moodilekku pokum,teacher paranja pole pinne veendum njan thanne ente manassine motivate cheyum...veedun real lifilekku varum..anagne pokunnu...teacher parayunnathokke kelkumpo vallatha oru confidence anu kittunnatu...thank u miss .

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน

      മുന്നോട്ട് തളരാതെ 🔥🔥🔥🔥💕

    • @Anaghasoumya7452
      @Anaghasoumya7452 5 หลายเดือนก่อน

      @@SajisMalayalam ❤

  • @basheerh2108
    @basheerh2108 5 หลายเดือนก่อน +6

    "ഇതും കടന്നുപോകും "
    വേദന വേദന ലഹരിപ്പിടിക്കും വേദനയിൽ ഞാൻ മുഴുകട്ടെ...........
    ............................................................
    ഞാൻ ഒരുപാട് ഓൺലൈൻ ടീച്ചറിന്റെ ക്ലാസ്സ്‌ കണ്ടിട്ടുണ്ട് എന്നാൽ ഗർവിയുടെ ക്ലാസ്സ്‌ ആദ്യം കണ്ടപ്പോൾത്തന്നെ എന്തോ ഒരു ആകർശനംതോന്നി എന്റെ ഉള്ളിൽ, ഗർവിയുടെ ഓരോ ക്ലാസ്സ്‌ എപ്പോഴും കാണുമ്പോൾ കുറെ അറിവുകൾ ലഭിക്കുന്നതോടൊപ്പം ഉള്ളിലുള്ള വേദനകൾ കുറയുന്നതുപോലെ തോന്നും...........

  • @lachuzvlog297
    @lachuzvlog297 5 หลายเดือนก่อน +2

    Depression ayitta njan e video kanunne.....oralkum njan comments idarilla......but ente kannu niraghu.....thanku mam.....lobe uuu

  • @soumyakavulli1924
    @soumyakavulli1924 5 หลายเดือนก่อน +4

    ഒന്നും പറയാൻ കഴിയുന്നില്ല ഗുർവി ഇഷ്ടം മാത്രം❤❤. ഇതിലും നല്ലൊരു മോട്ടിവേഷനില്ല

  • @akhilasarmith
    @akhilasarmith 5 หลายเดือนก่อน +2

    ഈ അവസ്ഥ ഞാനും അനുഭവിച്ചു... എന്റെ മകൻ മരിച്ചപ്പോൾ...😢😢... ഇന്ന് ദൈവം എനിക്ക് ഒരു മകനെ തന്നു.... എന്നാലും എനിക്ക് നഷ്ട്ടപെട്ട മകനെ ഓർത്ത് ഇന്നും ഞാൻ സങ്കടപെടാറുണ്ട്.... അമ്മ ജീവിച്ചിരിക്കുമ്പോൾ കുഞ്ഞിനെ നഷ്ട്ടപെടുന്നതിന്റെ വേദന എത്ര ആണെന്ന് ഞാൻ അറിഞ്ഞു ഗുർവി 😢😢😢😢

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +1

      നികത്താൻ ആകാത്ത സങ്കടം.. നഷ്ടം.. ഒക്കെ ഇറക്കി വച്ചു... മുന്നോട്ട് തളരാതെ നടക്കണം 🥰
      ഒപ്പം തന്നെ ഉണ്ട് 👍

  • @aditya.sretheesh5117
    @aditya.sretheesh5117 5 หลายเดือนก่อน +4

    ഗുർവ്വി
    ഞാൻ വരും നേരിൽ കാണും
    അമ്മയെന്ന് വിളിക്കാൻ ഇഷ്ടം
    ചേർത്ത് പിടിച്ച് ഒരനുഗ്രഹം വാങ്ങും❤❤❤❤

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน

      ഒരുപാട് സ്നേഹം 🥰

  • @VaishnaAneesh
    @VaishnaAneesh 5 หลายเดือนก่อน +2

    Thank you 🥰

  • @nishasujith8412
    @nishasujith8412 5 หลายเดือนก่อน +5

    ഗുർവ്വി... കരഞ്ഞു കൊണ്ടാണ് കണ്ട് തീർത്തത്.. എന്താണ് പറയേണ്ടത് എന്ന് അറിയില്ല.. തോറ്റു പോയ ഒരാളാണ് ഞാൻ അവിടെ നിന്നും മുന്നോട്ടു വരാൻ ശ്രമിച്ച് കൊണ്ട് ഇരിക്കുന്നു.. ഗുർവ്വിയുടെ വാക്കുകൾ കേട്ടപ്പോൾ,ഇനിയും എൻ്റെ സങ്കടങ്ങളെ തിരികെ വിളിച്ചു കൊണ്ട് വന്ന് വിഷമിച്ചു ഇരിക്കില്ല... ഗുർവ്വി 100% വിജയിച്ച ഒരു അധ്യാപികയാണ്.. കാരണം അറിവ് പകർന്ന് തരുന്നതിന് ഒപ്പം മുന്നിൽ ഇരിക്കുന്ന ഗുർവ്വിയുടെ മക്കളുടെ മനസ്സ് കൂടി കാണുവാൻ പറ്റി.. ഓരോ മക്കളും ഏത് സാഹചര്യത്തിൽ കൂടിയാണ് കടന്നു പോകുന്നത് എന്ന് അറിയാൻ പറ്റി.. ഗുർവ്വിയുടെ ക്ലാസുകൾ കാണാൻ സാധിച്ചതിൽ അതിലൂടെ പരീക്ഷയിൽ മാർക്ക് വാങ്ങാൻ കഴിയുന്നതിൽ ഒരുപാട് നന്ദിയുണ്ട്.കുറച്ച് വർഷം ആയിട്ട് ഒപ്പമുണ്ട്... love you ❤🙏

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน +1

      ധൈര്യം ആയിട്ട് പഠിച്ചു കേറണം 🥰

    • @nishasujith8412
      @nishasujith8412 5 หลายเดือนก่อน

      ​@@SajisMalayalamഉറപ്പായിട്ടും..👍 വിജയിച്ചു എന്ന് ഗുർവിയോട് പറയാൻ ഈശ്വരൻ അവസരം തരുമെന്ന് വിശ്വസിക്കുന്നു 🙏❤

    • @shamsudeenk2739
      @shamsudeenk2739 5 หลายเดือนก่อน

      ❤❤❤❤😢😢

  • @aswanichikku152
    @aswanichikku152 5 หลายเดือนก่อน +2

    എൻ്റെ അമ്മ പറയുന്ന അതേ കാര്യം തന്നെ ആണ് ഗുർവി പറഞ്ഞത് നമ്മുടെ മനസ് ഓക്കെ അല്ല എങ്കിൽ റസ്റ്റ എടുത്തിട്ട് ഇരുന്ന് പഠിക്കാൻ❤❤❤ അമ്മ❤❤❤

  • @Zeroxoooo-s4z
    @Zeroxoooo-s4z 5 หลายเดือนก่อน +3

    Thankyou mam. Thank you so much

  • @rameshkrishnan171
    @rameshkrishnan171 5 หลายเดือนก่อน +2

    Gurvi bhagyam ulla oru all annu ethra per annu gurviye ammayayi kannunathu, husbandeda aniyan enneyum ente makal (1year) kathuna thee koli sharirathil polechitunde (dowery). Avaru giv. Joli udayerunu ennuku jolionnnu ella(5 years labtechnician joli udayerunu athu avar povandaennu paranju) husband business annu mutha all ellarum kode erakiveddu athinal ennikuoru joli venam ennathonal udayathe Athu eniku nedanam Gurvi LOVE YOU💕💕💕💕💕💕💕 God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SajisMalayalam
      @SajisMalayalam  5 หลายเดือนก่อน

      നേടണം 🥰

  • @sajmikabeer1022
    @sajmikabeer1022 5 หลายเดือนก่อน +3

    കണ്ണ് നിറഞ്ഞല്ലാതെ കേൾക്കാൻ പറ്റിയില്ല.. Love u gurvi... 💞