ഞാൻ അത് പുറത്ത് പറയുമെന്ന പേടിയിൽ അയാൾ ജീവിക്കട്ടെ | ദുരനുഭവം തുറന്ന് പറഞ്ഞ് ACTION HERO BIJU-ലെ നടി
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഞാൻ അത് പുറത്ത് പറയുമെന്ന പേടിയിൽ അയാൾ ജീവിക്കട്ടെ | ദുരനുഭവം തുറന്ന് പറഞ്ഞ് ACTION HERO BIJU-ലെ നടി
#sherly #actionherobiju #manjuvaani #behindwoodsink
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
ഏതോ ഒരാളുടെ അശ്രദ്ധ മൂലം ആരും അറിയാതെ പോയ ഗായിക........ നഷ്ടം ഞങ്ങൾ ജനങ്ങൾക്കാണ്....... ഒരു പാട് പാട്ടുകൾ ആ ശബ്ദത്തിൽ കേൾക്കാൻ ഞങ്ങൾക്ക് കഴിയാതെ പോയി........എല്ലാ വിധ ആശംസകളും നേരുന്നു........
ഇത്രയ്ക്ക് നല്ല കഴിവുള്ളവരൊക്കെ ഒളിച്ചിരുന്നാൽ മറ്റുള്ളവരെ ഫെയ്സ് ചെയ്യാതിരുന്നാൽ ഞങ്ങളെപ്പോലുള്ളവർക്ക് നല്ല ഒരു ഗായികയല്ലേ നഷ്ടപ്പെടുന്നത് നല്ല ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു ശരിക്കും എനിക്കാണെങ്കിൽ അധികം സമയം ഒന്നിനും പറ്റില്ല എന്നിട്ടും ഈ ഇന്റർവ്യൂ മൊത്തം ഞാൻ കണ്ടു. എന്റെ മനസ്സിനകത്ത് ഒരുപാട് ദുഃഖവും എന്നാൽ ഈ തന്റേടത്തോളം പുറത്തുവന്ന മഞ്ജുവിന് നന്ദി അറിയിക്കുന്നു🙏🏻🙏🏻🙏🏻 വീണ്ടും ഒരുപാട് നല്ല പാട്ട് പാടട്ടെ ചിത്രയൊന്നുമല്ല അതിനു മേലെ വരട്ടെ ചിത്രം മോശമാന്നല്ല ഒരുപാടു പാട്ടു വരട്ടെ 👌👌👌 സൂപ്പർ വോയിസ് ഇനി ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻❤❤
❤️🙏🧿
ഇതുപോലെ ഉള്ള ഒരുപാടു കഴിവുള്ളവർ ഉണ്ട്. But, കേരളത്തിൽ ഒരു യേശുദാസും ഒരു ചിത്രയും മതി എന്ന് ചിലർ തീരുമാനിച്ചു. നമ്മൾ ചിന്തിക്കണം ഇപ്പോൾ പുതിയ തലമുറയിൽ എത്രയോ പാട്ടുകാർ വരുന്നു
. മുൻപ് എന്തുകൊണ്ടാണ് അങ്ങനെ വന്നില്ല. ഫിലിമിൽ ഇല്ല ഭാഗത്തും ലോബികൾ ഉണ്ടെന്നു പറയുന്നത് വെറുതെ അല്ല. വളരെ കഴിവ് ഉള്ള ഒരു വ്യക്തി ആണ്. കണ്ടതിലും, അറിയാൻ പറ്റിയതിലും വളരെ സന്തോഷം.
ഈ അവതാരകനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഒരാളെയും വേദനിപ്പിക്കാതെ ചോദ്യങ്ങൾ ചോദിക്കുന്ന നല്ല ആൾ താങ്ക്സ്
രജനീഷ്
interview ചെയ്യപ്പെടുന്ന ആളിന് സംസാരിക്കാൻ സമയവും അവസരവും കൊടുക്കുകയും ചെയ്യും❤
ശരിയാണ് എൻ്റെ മനസ്സുവായിച്ചപോലെ താങ്കൾ കമൻ്റിട്ടു ❤❤
സത്യം🙏🏼
സത്യം 🙏
Playback singing ലേക്ക് തീർച്ചയായും വരണം . കിട്ടിയ കഴിവ് കളയരുത്. അതി മനോരഹരമായ ശബ്ദം .
വ്യക്തിത്വം എന്നത് സ്വഭാവ മഹിമയെ അടിസ്ഥാനമാക്കിയാണ്. ദുഃരനുഭവം നേരിട്ടിട്ടും ഭാവി അനിശ്ചിതമായ അവസ്ഥയിലും അതിന് കാരണക്കാരായവർക്ക് മാപ്പു കൊടുത്ത നല്ല മനസ്സിന് ദൈവങ്ങൾ അനുഗ്രഹങ്ങൾ നൽകിയതിൽ ... നൽകുന്നതിൽ അതിശയോക്തിയില്ല. ഇനിയും ഒരു പാട് അനുഗ്രഹങ്ങൾ ജീവിതത്തിലുടനീളം ദൈവം നൽകുമാറാകട്ടെ!💐💐💐💐🔥🔥🔥🔥🙏🙏🙏🙏❣️❣️❣️❣️
❤️🙏🧿
ഒരു വർഷം കഴിഞ്ഞു ഈ ഇന്റർവ്യൂ പോസ്റ്റ് ചെയ്തിട്ട്.. ഞാൻ പക്ഷേ, ഇന്നാണ് കാണുന്നത്.. എന്റമ്മോ, എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ആക്ഷൻ ഹീറോ ബിജു -ലെ ഷേർലി ആണ് ഇതെന്ന്.. What a beautifull voice... നീല ജലാശത്തിൽ, last പാടിയ ഹിന്ദി song.. ഒന്നും പറയാൻ ഇല്ല... ഇത്രയും നല്ല ഒരു ഇന്റർവ്യൂ ഞാൻ ഇതു വരെ കണ്ടിട്ടില്ല.. അവതാരകൻ ❤❤ഇത്രയും ക്ഷമയുള്ള അവതാരകൻ ❤❤രജനീഷ്,താങ്കൾ ഒരു പുലിയാണ്.❤❤
ഞാനും ഇന്ന് കാണുന്നു
എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല... ഞാനും ഇന്നു കാണുന്നു
@@dhanyaanilkumar4017ഞാനും ഇന്ന് കാണുന്നു❤ വളരെ fresh & പുതുമയുള്ളത്❤❤
ഞാനും
Njanum
എന്റമ്മേ.... ഇത്രയും മനോഹരമായി പാടുന്ന ഒരാളിന്റെ ഭാവി അന്ന് നശിപ്പിച്ച ആ മനുഷ്യന് അർഹിക്കുന്ന ശിക്ഷ ദൈവം കൊടുക്കണേ 🙏 ഇവരുടെ ഈ സ്വരത്തിൽ നമുക്ക് കേൾക്കേണ്ട എത്രയോ ഗാനങ്ങൾ നമുക്കും ഇവർക്കും നഷ്ടമായി. ഈ ഇന്റർവ്യൂ അതിനൊള്ളൊരു മറുപടിയും മഞ്ജുവിന്റെ ശക്തമായ ഒരു തിരിച്ചുവരവിന് കാരണവും ആകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
ആ,പട്ടിടെ,പേർ അറിയാൻ ആഗഹഠ
@@ancyancy625 കൈസർ 😀
@@venugopal2347 👍🏻😁
@@venugopal2347 🤣🤣
@@ancyancy625 mohan Sitara aanooo enthoooo
നല്ല ഇന്റർവ്യൂ
വലിയ ബഹളങ്ങൾ ഇല്ലാത്ത
സംസാരം രണ്ടു പേരുടെയും 👍
ഏതോ ഒരു vyekthiyil നിന്നുള്ള അനുഭവം കൊണ്ട് അത്തരം ഒരു തീരുമാനം എടുക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. Neelajalasayathil പാടുമ്പോളും ശബ്ദത്തിൽ ഗായിക ആകാനുള്ള ആ സ്വപ്നം അറിയാൻ കഴിയുന്നു. ഇനിയും പാടണം..... ആരെയും പേടിക്കാതെ.... ഉള്ളുതുറന്നു പാടണം...... സിനിമയിൽ പാടുക എന്നുള്ളത് ആഗ്രഹം മാത്രം..... അതാണ് ഏറ്റവും വലുത് എന്ന concept മനസ്സിൽ നിന്ന് എടുത്ത് കളയുക. Keep on singing...... Best wishes...കഴിവുകൾ എല്ലാം നില നിർത്താൻ ആവട്ടെ.... ❤❤❤
എത്ര മനോഹരമായ പ്രോഗ്രാം... അനുഗ്രഹീതയായ കലാകാരി...
സ്വന്തമായ അഭിപ്രായം, വ്യക്തിത്വം സൂക്ഷിക്കുന്ന പ്രതിഭ..എത്ര കൃത്യതയോടെ ബഹുമാനത്തോടെയാണ് അവർ അച്ഛനെയും അമ്മയേയും ഗുരുക്കന്മാരെയും ഒക്കെ സ്മരിക്കുന്നു... അഭിപ്രായങ്ങൾ പറയുന്നു...
അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നു കരുതേണ്ട. ഇനിയും പാട്ടിലേക്ക് എത്തണം...
തിരിച്ചു പിടിക്കണം...
അഭിനന്ദനങ്ങൾ 🌹👌
എത്ര ചിട്ടയോടെയാണ് അദ്ദേഹം ഇന്റർവ്യൂ നയിക്കുന്നത്... ഇത് പലരും കണ്ടു പടിക്കണം.. രണ്ടുപേർക്കും ആശംസകൾ 🌹❤
ചേച്ചി...praayamo poya kaalamo ദുരനുഭവങ്ങളോ ഒന്നും ഓർക്കേണ്ട.. ചേച്ചിയുടേത് ആരും അസൂയ യോടെ കേൾക്കുന്ന ഒരു ശബ്ദം ആണ് ❤️😍ഇനിയും ഈ ശബ്ദത്തിൽ പാട്ടുകൾ വരണം ❤️സോഷ്യൽ മീഡിയ വഴിയോ ഇന്റിപെൻഡന്റ് മ്യൂസിക് ആയോ covers ആയോ ഒക്കെ പാടണം.. ചേച്ചിയ്ക് വേണ്ടി ചേച്ചിയുടേതായ അവസരങ്ങൾ ഇനിയും തേടി വരും.. ഇന്ന് വരെ നിങ്ങള് ആക്ഷൻ ഹിറൊ ബിജു വിലെ ഒരു അഭിനേത്രി ആയിരുന്നു.. ഇപ്പോ മുതൽ ഒരു ഗായിക ആയി ഓർക്കാൻ ആണ് ഇഷ്ടം സ്വന്തമായി ഒരു ഇടം ഇനിയും ലഭിക്കട്ടെ ❤️
ദൈവം തൊട്ട നുഗ്രഹിച്ച കലാകാരി. എവിടേയും പതറാതെ മുന്നേറുക. all the best.
❤️🙏🧿
🙏🙏❤️❤️❤️👍👍👍 സൂപ്പർ
എത്ര മനോഹരം ആയിട്ടാണ് പാടുന്നത് ❤️❤️❤️. സംഗീതത്തിന്റെ ഉയരങ്ങളിലേക്കു എത്തി പെടാൻ ദൈവം അനുഗ്രഹിക്കട്ടെ
നല്ല parents ന് ഉണ്ടായ മകൾ 👍
ഞാനും ഇന്നാണ് ഈ ഇന്റർവ്യൂ ആദ്യമായി കാണുന്നത്, എത്ര ശാന്തമായി മനോഹരമായി അദ്ദേഹം ചോദ്യങ്ങൾ ചോദിച്ചു, മറ്റുള്ളവർ ഇത് കണ്ടു പഠിക്കട്ടെ
NJANUM
മഞ്ജു ചേച്ചി വിജയ മാത സ്കൂളിൽ എൻ്റെ സീനിയർ ആയിരുന്നു. എല്ലാ music competition ലും first വാങ്ങുന്ന ചേച്ചി.... Such a beautiful singer. ചേച്ചിക്ക് ഇതിന് ശേഷം നല്ല നല്ല അവസരങ്ങൾ ലഭിക്കട്ടെ
Ponnani aanno
Hi Sangeetha.
ഇതു കേൾക്കുന്ന ഏതെങ്കിലും സംഗീത സംവിധായാകരു ഈ ചേച്ചിക്ക് ഒരു അവസരം കൊടുക്കണേ ഇത്രക്ക് വിദ്യാഭ്യാസമുള്ള ചേച്ചിയാണോ വിശ്വസിക്കാൻ പറ്റുന്നില്ല, നമിക്കുന്നു ചേച്ചി, ചെറിയ റോളാണെങ്കിലും action ഹീറോ ബിജുവിൽ അഭിനയിക്കാനുള്ള ആ മനസ്സ് 🙏ചേച്ചി പാടണം എന്ത് നല്ല ശബ്‌ദം, താങ്ക്സ് ചേട്ടാ ഈ ചേച്ചിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിൽ 🙏🥰🥰
May god bless you to get a chance
Malayalam Film 🎥 industry. You must come as a best singer like chithra ok
Super 🎉
Super voice
super
ഒരുപാട് ദുഃഖങ്ങൾ ചിരിയിലൂടെ കൊണ്ട് നടക്കുന്ന നിഷ്കളങ്കയായ കലാകാരി. 🙏🙏🌹
ഇത്ര കഴിവുള്ള കലാകാരിയായിട്ടും പണത്തിനും പ്രശസ്തിക്കും വേണ്ടി സ്വന്തം ശരീരവും ആത്മാഭിമാനവും അടിയറവു വെക്കാതിരുന്ന പ്രിയ ഗായികക്ക് ആയിരം ആയിരം നമസ്കാരം. 🙏
🙏❤️🧿
Orupaad per kidannu koduthit und. Prashastha Malayalam nadi interview l paranjitund athyathe film nte samvidhayakan kedannu koduthittund ennu chance n vendi
പണയം വെക്കാൻ പറ്റിയ മുതൽ
🙏🙏
Dee bhi
Asanat
നല്ല വ്യക്തിത്വമുള്ള കുട്ടി ❣️ ഈ voice ഇൽ പാട്ട് കേൾക്കാൻ ഒത്തിരി ആഗ്രഹം തോന്നുന്നു ♥️♥️ ദൈവം അനുഗ്രഹിക്കട്ടെ ❣️കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാവട്ടെ 🙏🏻🙏🏻
അവതാരകൻ the perfect 👌✨️👌
അവതരണം 👌👌
Stay blessed🙏🏻❤️🙏🏻
❤️🙏🧿
@@entemontagelifebymanjuvani സിനിമ സ്വപ്നകൂട്, മറ്റേ നടി ജ്യോസ്ന, പാട്ട് കറുപ്പിനഴക്.. അപ്പൊ ആളെ മനസ്സിലാക്കാല്ലോ 🤔
@@Nivedyas215 🌹🌹
Super voice congratulations
Rl
ഞാൻ ഒരു മ്യൂസിക് ഡയറക്ടർ ആയിരുന്നേൽ എന്റെ എല്ലാ സിനിമയിലും female വോയിസ് മഞ്ജു ചേച്ചിയെ കൊണ്ട് മാത്രമേ പാ ടിക്കുകയുള്ളൂവായിരുന്നു.. 🙏🥰❤️❤️
സങ്കടം തോന്നുന്നു. പാവം, അവസരങ്ങൾ നഷ്ടം ആയത് നഷ്ടം തന്നെ ആണ്. God bless you 😍
Super hero അച്ഛൻ 💕 👏👏👏
അച്ഛൻ aa നിമിഷം അവിടെ വന്നില്ലായിരുന്നുവെങ്കിൽ കഥ ഒരുപാട് മറിപോയെനെ...
"പ്രകൃതിയുടെ കാവ്യ നീതി"..
ഇനിയും ഉയരങ്ങളിക്കേക് എത്തട്ടെ
Athaanu achan
Guardian angels , parents @@sibijohn163
അതാവണം അച്ചൻ😢🙏🏼@@sibijohn163
Yes God protected her.
ഇനിയും വളരാൻ സമയങ്ങൾ ഒരുപാടുണ്ട്.നല്ല ഗായികയായി ഉയരട്ടെ.ഇത്രയും കഴിവുകൾ ഉള്ള മോളെ വളരെ ഉയരുക തന്നെ വേണം
ആ മ്യൂസിക് ഡയറക്ടർ എന്ന കോഴിക്ക് വേണ്ടത് ലത് ആയിരുന്നു. നല്ല മാതാപിതാക്കളുടെ സന്തതിയായിരുന്നതു കൊണ്ട് രക്ഷപ്പെട്ടു.
എടാ എംഡി കോപ്പേ, നിന്റെ ഒരു പാട്ട് ഡയറക്ടർ, നിന്റെ തന്ത, തള്ള നീ എല്ലാം കൂത്തി പട്ടികൾ. പോക്രി, മരമാക്രി, പെണ്ണുങ്ങളാണോടാ നിന്റെ, തെണ്ടിത്തരം, തെണ്ടി 🤣🤣🤣🤣🤣🤣🤦🤦🤦🤦🤦
Behindwods ലെ ഈ മനുഷ്യൻ ഇന്റർവ്യൂ ചെയ്യുന്നത് മാത്രമാണ് നല്ലത്. Standard, Quality etc. പിന്നെ നല്ല കലാകാരികളുടെ ഭാവി നശിപ്പിക്കുന്നത് ഇത്തരം അധ: മൻമാരാണ് ഉന്നതങ്ങളിലെത്തേണ്ട ഒരു പാട് ഗായികമാരെ ഒന്നുമല്ലാതാക്കിയിട്ടുണ്ട്.
മലയാളിയുടെ ഈഗോയുടെ കറതീർന്ന തെളിവാണ് ഇത്രമാത്രം മനോഹരമായി പാടുന്ന സിങ്ങഴ്സിന് ചാൻസ് കിട്ടാതെ വരുന്നത് സൂപ്പർ സിസ്റ്റർ 👌🥰🥰🥰👍
എല്ലാ രംഗത്തും നിറം വിഷയമാണ്, പിന്നണി ഗാന രാജ്യവും അതിൽ നിന്ന് രക്ഷപ്പെടുന്നില്ല, നാം കാണുന്നതല്ലേ നിറം കുറഞ്ഞ, ചന്ധം കുറഞ്ഞ കുട്ടികൾക്കുള്ള വിവേചനം എല്ലായിടത്തും ഇപ്പോഴും ഉണ്ട്. 🙄
പിന്നണി ഗാന രഗവും അതിൽ നിന്ന് വിമുക്തമല്ല (വർണ വിവേചനത്തിൽ നിന്ന് )
ഈ ആത്മാഭിമാനത്തിന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 🌹❤️🌹
എത്ര മധുരമാണ് ഈ സ്വരം, ഹൃദയത്തിൽ തൊടുന്ന,അറിയാതെ മിഴികൾ നിറഞ്ഞൊഴുകിയ നിമിഷങ്ങൾ എനിക്ക് ഒരുപാട് ഒരുപാട് സ്നേഹമുണ്ട്. ആരാധനയും.. മുന്നോട്ട് തന്നെ പോകുക. സർവശക്തനായ ദൈവം ഉയരങ്ങളിലെത്തിക്കും തീർച്ചയായും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏😘
മോളെ സത്യം പറഞ്ഞൽ ഞാൻ കരഞ്ഞു പോയി.. ഇത് ഞാൻ മുഴുവൻ കേട്ടു. മോൾ വളരെ നല്ല കുട്ടി യാണ്..അത് പോലെ തന്നെ പാട്ടും സൂപ്പർ.. നേരിൽ കാണാൻ നല്ല ഇഷ്ട്ടം ഉണ്ട് സംസാരിക്കാൻ ഇഷ്ട്ടം ഉണ്ട് ശരിക്കും പറഞ്ഞൽ എന്റെ മോളെ പോലെയാണ് മോൾ. എന്നും നല്ലത് മാത്രം വരട്ടെ 🙏🙏👍👍❤️❤️😊
The anchor is too good, very polite, keep it up sir❤
Rajaneesh
ആദ്യം അവതരകന്.... ഒരു ബിഗ് സല്യൂട്ട്..... അവരെ(മാഡത്തെ )സംസാരിക്കാൻ അനുവദിച്ചല്ലോ.....കൃത്യമായ ചോദ്യം 🙏🙏🙏... ഇനി മഞ്ജു ചേച്ചി ക്ക്..,.... ആ മനസിലെ വേദന കേട്ടപ്പോ സങ്കടം.... പാവം.... 😢എന്തു നല്ല വോയിസ്.... ചേച്ചി യുടെ സമയം വരും.. തീർച്ച.. 🥰🥰🥰🥰ഷേർളിയെ ഇഷ്ടം ❤️❤️
❤️🙏🧿
Action hero biju ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്.ഒരു ഒറ്റ ആ ഡയലോഗ് മാത്രം ഞങ്ങൾ എന്നും വിമർശിച്ച്ചിരുന്നു. ഇപ്പോഴാ മനസ്സിലായത് അതിന്റെ റീസൺ.
അച്ഛൻ അവിടെ വന്നില്ലായിരുന്നെങ്കിൽ മോളേ' നിന്റെ അച്ചന് ബിഗ് സലൂട്ട് ദൈവം അവിടെ എത്തിച്ചത് ആണ് അച്ഛനെ ഇനിയും അവസരം കിട്ടും പാടാൻ നന്നായി പാടില്ലോ ദൈവം നിശ്ചയിച്ച ടൈമിൽ അവിടെ എത്തിയിരിക്കും തീർച്ച പാട്ടിൽ.
ചേച്ചീ പറയാൻ വാക്കുകളില്ല..I Appreciate you..🥰🥰 വലിയ ഗായ്‌കരുടെ ഒപ്പം എത്തണം..🤝🥰🥰🔥
നല്ല സൗണ്ട്.. ആ ഹിന്ദി സോങ് ഫുൾ പാടിപ്പിച്ചു കൂടായിരുന്നോ... ഇനിയെങ്കിലും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...
ഈ ഒതുക്കൽ എപ്പോഴും ഉള്ളതാണ് .... എങ്കിലും നമ്മുടെ ചിറകുകൾ നമുക്കു വിരിച്ചു പറക്കാൻ ഉള്ളതാണ് .... നാമറിയാതെ തനിയെ പറന്നുയരും!👍👌💜💕✍️
രജനീഷേട്ടന്റെ ഇന്റർവ്യൂ എല്ലാം super ആണ്,,, നിലവാരം ഉള്ള ഇന്റർവ്യൂ
Avatharakante peru ippozhanu ariyunnath❤❤❤
അതെ
Super. ❤❤❤❤❤❤
അതേ
❤️❤️❤️ശബ്ദം ദൈവം അനുഗ്രഹിച്ചു കിട്ടിയതാണ് ചേച്ചി... ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️
ഒരാള്‍ വിചാരിച്ചാല്‍ കൊല്ലുന്ന gift amo സംഗീതം...you must come back to industry madam❤️
ആക്ഷൻ ഹീറോയിൽ കണ്ട് മനസ്സിൽ വച്ചിരുന്ന അഭിപ്രായത്തെ അപ്പാടെ മാറ്റിമറിച്ച ഇൻറർവ്യൂ 🌷 മഞ്ജു you are great 👍 ഇനിയാണ് മഞ്ജുവിന്റെ നല്ല സമയം 🌷 ദൈവത്തിന്റെ അനുഗ്രഹം ധാരാളം ഉണ്ടാകട്ടെ ❣️തടിയിലല്ല മനസ്സിലാണ് നന്മ 🌷പേരൻറ്സിന് ഒരു 🙏
ശോ ഈ കമന്റ് വായിച്ചിട്ടാണ് എനിക്ക് മഞ്ജുവിനെ മനസിലായത്. താങ്ക്സ് 🤔😍😍😍
എനിക്കും ഇവരോട് ഇപ്പോൾ കൂടുതൽ ബഹുമാനം തോന്നുന്നു
@@sakunthalaattingal9365anikkum
രജനീഷിൻ്റെ ഇൻ്റർവ്യൂകൾ കാണാൻ ഒത്തിരി ഇഷ്ടം ധാരാളം ആൾക്കാർ ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു "പക്ഷേ രജനിഷിൻ്റെ ഇൻ്റ വ്യൂവിനു ഒരു പ്രത്യേകതയുണ്. പ്രേക്ഷകരെ ആകർഷിപ്പിക്കപ്പെടുന്നു അതൊരൂ പ്രത്യേക കഴിവാണ്. അഭിനന്ദനം രജനീഷ് 'താങ്കളെ കേൾക്കാൻ, കാണാൻ ഒത്തിരി ഇഷ്ടം 1
❤❤❤❤Nalla voice, Action hero yile abinayavum nannayirunnu.👌👌👌👌👌👌👌
Sathyam
പാടുവാനുള്ള കഴിവ് ദൈവം തന്നതാണ് അത് ആർക്കും വേണ്ടിയും വേണ്ടന്ന് വെക്കരുത്
സത്യം, എന്റെ മനസ്സിൽ ആദ്യം തോന്നിയ അഭിപ്രായം ഇതാണ് 🙏🏻
അയ്യോ വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയും മധുരമുള്ള ശബ്ദത്തിന് ഉടമയായിട്ടു എന്തെ പാടുന്നില്ല. എന്ത് ഫീൽ. ഇനിയും പാടുക. ഫീൽഡിൽ വരണം. 👏👏👏👏
❤️🙏🧿
ഇവർ ശരിക്കും ഒരു സുപ്പർ acting talents ഉള്ള actress ആണ് . Action hero biju എന്നാ ഫിലീമിൽ ലെ ആക്ടിങ് ശ്രധിച്ചാൽ athu മനസിലാകം പക്ഷേ മലയാളത്തിലെ filim directors അതു മനസിലാക്കി ഇവരെ ഉപയോഗിക്കുന്നില്ല . ഇനിയും മഞ്ജുവിന്
ഒരുപാട് acting opportunities കിട്ടാൻ പ്രാർത്ഥിക്കുന്നു . All the best.
Athile endane role
അടിപൊളി സൗണ്ട്... ആരെയും പേടിക്കണ്ട. നല്ല ശബ്ദം ദൈവം തന്ന ദാനമാണ്. അത് നിങ്ങൾ കളഞ്ഞു കുളിയ്ക്കരുത്. പ്ലീസ്
❤️🙏🧿
@@entemontagelifebymanjuvani w
നല്ല ശബ്ദം... ഇനി ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ.....
എന്തൊരു ശബ്ദ മാധൂര്യമാണ്. ഒരുപാട് മുകളിൽ എത്തേണ്ട കലാകാരി. All the best wishes.
ചേച്ചി എന്താ.. ശബ്ദം 👌👌👌
ഇത്രയും സുന്ദരിയായിരുന്നോ ചേച്ചി.
ഇനിയും പാടണം അഭിനയിക്കണം
എനിക്ക് ഒത്തിരി ഇഷ്ടായി സംസാരിക്കുന്നത് കാണാനും കേൾക്കാനും എന്തൊരു ഭംഗിയാ 🥰🥰🥰 😘😘😘😘
അവസരങ്ങൾ ഇനിയും ലഭിക്കട്ടെ ❤️
❤️🙏🧿
ഇനിയും ഉയര്‍ന്ന് വലിയ ഒരു കലാകാരിയുഠ വലിയ ഒരു advocate um ആയി വരുന്നത് കാണാൻ കാത്തിരിക്കുന്നു.
മലയാളത്തിലെ നല്ല സഗീതസംവിധായകൻ ആരെങ്കിലും ഇവർക്ക് നല്ല അവസരം കൊടുക്കണം സിനിമയിൽ പാടാൻ. ഒരു സിനിമയിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ ഓരോന്നിനും അതിന്റതായ സമയം ഉണ്ട് ദാസാ. ഇനി മഞ്ജുവിന്റെ സമയം വരാൻ പോകുന്നു. അഭിനന്ദനങ്ങൾ സഹോദരി 👍🙏🏻
എന്തൊരു മനോഹരമായ ശബ്ദം. 👍🏻👍🏻👍🏻👍🏻💞
ഈ ചേച്ചിയെ എവിടെയോ കണ്ടിട്ട് ഉള്ളപോലെ ഇതു കേട്ടപ്പോൾ മുതൽ തോന്നിയിരുന്നു ലാസ്റ്റിൽ പറഞ്ഞപ്പോൾ ആണ് ആക്ഷൻ ഹീറോ യിൽ ആണെന്ന് മനസ്സിൽ ആയത് ആ മൂവി കണ്ടപ്പോൾ തന്നെ ഈ ചേച്ചിയുടെ അഭിനയം കൊള്ളാം എന്ന് തോന്നിയിരുന്നു. ഇപ്പോൾ അഡ്വേക്കറ്റും സിംഗിറും കൂടി ആണെന്ന് അറിഞ്ഞപ്പോൾ ഏറെ ബഹുമാനം തോന്നുന്നു എന്ത് സൂപ്പർ ആണ് ഈ ചേച്ചിയുടെ വോയിസ്. ഈ ഇന്റർവ്യൂയോട് ഒരുപാട് പാട്ടുകൾ താങ്കളെ തേടിവരും 😊
എന്തുന്നല്ല വോയിസ് പവർഫുൾ ലേഡി... God Bless u... പാട്ടുകേട്ട് മതി ആയില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
അതിമധുര സ്വരം. - അനവധി അവാർഡുകൾ വാങ്ങിയ ഗായികയേക്കാൾ നല്ല സ്വരം. ഈ സ്വരം പഴയ കാലത്തെ ഗായികമാരെ അനുസ്മരിപ്പിച്ചു - അഭിനന്ദനങ്ങൾ!
Chithira chechiye aano .athu level vere
@@rajeevvasudevan5130 yes we can't compare with her
ചിത്ര ചേച്ചിയെയാണ് കവി ഉദ്ദേശിച്ചത് എങ്കിൽ തെറ്റി മോളെ.. ചേച്ചിയെ മറികടക്കാൻ ഒന്നും ഇവർ ഇല്ല. നല്ല സ്വാരം ആണ്
കംപാരിസൺ എന്തിന്. ഓരോരുത്തർക്കും അവരുടേതായ ശൈലി ഉണ്ട്. അത് മനസ്സിലാക്കൂ
Asooya to chithramma at the peak
നീല ജെലാശയത്തിൽ, എന്തൊരു ഫീൽ ആണ്, മനസ്സിനെ തഴുകി തലോടുന്ന ഒരു വല്ലാത്ത സുഖം, മറ്റൊരു ചിത്ര ആകേണ്ടിയിരുന്ന വെക്തി, ഇനിയും വൈകിയിട്ടില്ല, അവസരം ലഭിക്കട്ടെ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ പൊന്നോ എന്തൊരു sound❤❤❤❤❤ മുന്നോട്ട് വരട്ടെ
ചിത്ര മാത്രം പോരാ ഇതുപോലെ നല്ല പാട്ടുകാരികൾ ഇപ്പോയും ഒളിച്ചിരിപ്പിലാണ് എല്ലാവരും വരട്ടെ ❤
എന്തോന്ന് ചിത്ര
ഗായകർ വരണം ചിത്രമാത്രം അല്ലല്ലോ പുതിയ എത്ര ഗായകർ ഉണ്ട് ചിത്രനെ കുറ്റം പറയണ്ട അതൊരു വാനമ്പാടി തന്നെ ആണ്
@@fredymfinifredymfini7050ചിത്ര എന്തോന്നറിയില്ല .. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായിക മാരിൽ ഒരാൾ
👍👍👍👍👍👍❤
@fredymfinif👍👍👍👍👍redymfini7050
Pk ഗോപി സാർ മഹത് വ്യക്തി ആണ്, താങ്കൾക്ക് നല്ല അവസരങ്ങൾ തീർച്ചയായും ഉണ്ടവും ❤❤❤❤👍👍👍
എത്ര മനോഹരമായാണ് പാടുന്നത് ഈശ്വരനുണ്ട് കൂടെ 👌👍🏼👍🏼💐🥰
Such a wonderful, matured interviewer....
And offcourse, no doubt such a gracious singer....
ഈ വീഡിയോക്ക് 4ദിവസം കൊണ്ട് 100k vew കിട്ടണം എന്നുണ്ടെങ്കിൽ മലയാളികൾക്ക് അത്രേയും നിങ്ങളെ ഇഷ്ട്ടപെടുന്നുണ്ട് 👍🏻👍🏻👍🏻👍🏻👍🏻പൊളി വോയ്‌സ്
❤️🙏🧿
@@entemontagelifebymanjuvani 😍❤️😘
അവതാരകൻ 👌👌👌👌
എന്തൊരു resanu എന്തൊരു ഭാവം എന്തൊരു ശബ്ദം ഈശ്വരാ ഇവരെ ഫിലിമിൽ paadiku 👍😍❤ പാട്ടിൽ ninnu അകലല്ലേ pls സിനിമയിൽ പാടു വെറുതെ ഇവരെ വിടല്ലേ ഓ ആ ഭാവം 🙏🙏🙏
അവരനുഭവിച്ചത് അവർക്ക് അല്ലെ? അറിയു
എത്ര നന്നായിട്ടാണ് സംസാരിച്ചിട്ടുള്ളത് 👍❤️ ഫിലിം കണ്ടിട്ട് ആരെയും വിലയിരുത്തരുത് എന്നതിന്റെ ഉത്തമ ഉദാഹരണം 🥰👍എല്ലാ അർത്ഥത്തിലും വലിയൊരു കലാകാരി അഭിനന്ദനങ്ങൾ ഒരുപാട് സ്നേഹവും ❤❤
നമിക്കുന്നു മോളുടേ എളിമത്വത്തെ 🙏🙏🙏 All the Very Best🙏🙏🙏
ആ ചിരിയിൽ തന്നെ മണിനാധം പോലെ ❤️രണ്ട് വരിയിൽ തന്നെ എന്തു മാധുരിയും ശബ്ദം സുഖം, ദൈവം അനുഗ്രഹിക്കട്ടെ 🙏
ഒരു അവസരത്തിനു വേണ്ടി എന്ത് വേഷവും കെട്ടുന്ന ആൾക്കാരുള്ള ഈ ലോകത്തു ഇങ്ങിനെയുള്ള കലാകാരികളും ഉണ്ടല്ലോ എന്ന് കാണുമ്പോൾ അഭിമാനം തോന്നുന്നു 🙏🏻🙏🏻🙏🏻
From 14:09 Swapnakoodu film, Mohan Sithara director, Jyotsna who got break through Mohan Sithara, I guess
Enikkum manassilayi ayaalu thanneyennu😡😡
Jyothsnayum ini enthenkilum sathyam vilichu parayumo
yes
😢yes you are correct.and the studio was chethana Thrissur
Yes I think so.
എന്തൊരു മധുരമായ ശബ്ദം രണ്ടു വരികളിൽ എത്ര ഭംഗിയായിട്ടാണ് അവർ ആ പാട്ടിൻറെ മുഴുവൻ ഭാവവും കൊണ്ടുവന്നത്.. ഇവരുടെ ഭാവി നശിപ്പിച്ച ആ പ്രമുഖൻ... അവൻ്റെ യൊക്കെ തനിനിറം പൊതുസമൂഹത്തിൽ മുന്നിൽ വെളിപ്പെടുന്ന ദിവസം എത്രയും പെട്ടെന്ന് വരണം...
മഞ്ജുവാണി ചേച്ചിയെ കല്യാണത്തിന് ഒരുക്കാൻ ഉള്ള ഒരു ഭാഗ്യം എനിക്ക് കിട്ടി
Skip ചെയ്യാതെ കാണാൻ തോന്നിയ
ഒരു ഇന്റർവ്യൂ
Anchor ഗുഡ്
നല്ല സ്വരം ❤❤
Medom, നിങ്ങളുടെ ശബ്‍ദം വളരെ മാധുര്യമുള്ളതും അതേസമയം നിലപാടുകൾ ശക്തവുമാണ് . ചുവടു വയ്ക്കുന്ന എല്ലാമേഘലയിലും വിജയയാശംസകൾ. 🌹🌹🌹
❤️🙏🧿
Wooow എന്താ സ്വരം. അടിപൊളി പാട്ടുകാരി ❤️❤️❤️❤️❤️
Iniyum late aayittilla, munneri varuu... Ningalude kazhivu ellareyum ariyikku.. Ariyichu konde irukku.. Othiri paadi pattukal ellarilum ethikku... God bless you....
Lokam kelkathe poya voice, Full powerful ayi thirichu varatte, 🙏🏻🙏🏻
Talented she is… thanks to behindwoods for bringing such gems in to limelight
Thanks behindwoods for yet another benchmark conduct of an interview .... The blessed lady too tremendously contributed to make the episode an ideal one... The ordeal she had been through couldn't have been expressed in this classic way... We all sincerely wish her accomplishing wide appeal and recognition to her gifted singer profile sooner than later. ...you have proven, much more than what you could have had your musical journey took off back then, through this brief session ... Thank you madam, thanks channel. .
❤️🙏🧿
ഇതാണ് സ്ത്രീ ശക്തി ❤അഭിനന്ദിച്ചു പോകുന്നു
👍👍
ആ അച്ഛൻ്റെ ആ വരവുണ്ടല്ലോ.. ഒരു അവധൂതനെപ്പോലെ.. അതാണ് അച്ഛൻ..!
Sathyam
Good
സത്യം
Yes
ഒരു അവതാരകൻ എങ്ങനെയായിരിക്കണം എന്ന് വെളിപ്പെടുത്തുന്നതാണ് ഇദ്ദേഹത്തിൻ്റെ ഓരോ ഇൻ്റർവ്യൂസ് ' Action Hero Biju വിൽ മഞ്ചുനെ കണ്ടിട്ടുണ്ട്. ഇതെല്ലാം കണ്ടപ്പോൾ സങ്കടം തോന്നി. വിഷമിക്കണ്ട. ദൈവം നല്ല ഒരു കഴിവ് തന്നിട്ടുണ്ട്. ഉയരങ്ങളിൽ എത്തും തീർച്ച
don't judge a book by its cover🥰 Hats off you chechi❣❣എത്ര ജ്ഞാന ബോധത്തോടെ ആണ് സംസാരിക്കുന്നത് ❤❤❤
ആരൊക്കെ എന്തെക്കെ ചെയ്താലും ഒരു പരിധിവരെ ഉള്ളു. അതുകഴിഞ്ഞു ഒരു ഉയർത്തെഴുനേൽപ്പ് ഉണ്ട് അത് പിടിച്ചുകെട്ടാൻ ആർക്കും പറ്റില്ല... സത്യം അത് മറനീകി പുറത്തു വരും.. വേദനിപ്പിച്ചു തളർത്തിയവർ വന്നു കാലുപിടിച്ചു മാപ്പു ചോദിക്കും അതും കാലം തെളിയിക്കും.👍👍
എവിടെയൊക്കെയോ മഞ്ജു സുനിച്ചന്റെ പോലെ തോന്നിപോകുന്നു, സംസാരം പോലും ❤️❤️❤️
Satyam
Yes
Plz don't compare this advocate to manju
അതെ......😅@@geetatrittalayahoo.inanuan5621
ഒരിക്കലും ശരിയല്ലാത്ത താരതമ്യം
നല്ല ഉഗ്രൻ സ്വരം. ദൈവം തന്ന ഈ കഴിവിനെ ഇനിയെങ്കിലും ഉപയോഗപ്പെടുത്തണം
ചെകുത്താന്മാരുടെ സ്വാധീനത്തിൽ എന്ത് ചെയ്യാൻ.. ഇതൊക്കെ ഫ്രോഡ് കളുടെ കൈകളിലായി
നല്ല അവസരങ്ങൾ ലഭിക്കട്ടെ
എന്നാശംസിക്കുന്നു
SUPER .......No words to thank the people who are behind conducting this beautiful interview🎉🎉🎉🎉🎉🎉🎉🎉
Superb voice,വിഷമിക്കണ്ട ഇനിയും അവസരം ലഭിക്കും..
ശ്രമിച്ചു കൊണ്ട് ഇരുന്നാല്‍ വിജയം ഒരിക്കല്‍ എങ്കിലും നിങ്ങളെ തേടി എത്തുമെന്നതിന് ഏറ്റവും നല്ല ഒരു തെളിവ് ആണ് നിങ്ങള്‍ Madam 🎉🎉
Effective. Intelligent.. Laudable..Both of you.. 👏🏾👏🏾🌹🌹
😳😳😳 crystal clear sweet voice 💓💕💗💓💟💘❣️💕❤️💖❤️💘
never expected her as this much bold... really appreciating your personality and voice... Wish you all success chechi
❤️🙏🧿
Omg ! What a soulful singing ! I hope she get more opportunities!
Kudos to anchor !! Good job from him and Behind woods for bringing her to us !
എത്ര മനോഹരമായി പാടുന്നു.
മലയാള സിനിമ ഈ ശബ്ദം ഉപയോഗിക്കാതെ
നഷ്ടപ്പെടുത്തിയല്ലോ
ആ മാതാപിതാക്കളാണ് മഞ്ജുവിന് ഏറ്റവും വലിയ അനുഗ്രഹം..
ഈശ്വരൻ നെറുകയിൽ തൊട്ട് അനുഗ്രഹിച്ച ശബ്ദം🎉
അംഗീകാരം തേടി എത്തും😊
What a voice Mam!!!! Fantastic
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ചേച്ചി എത്ര മനോഹരമായിട്ടാണ് പാട്ടുകൾ പാടുന്നത്. ഇത് മലയാള സിനിമ ലോകത്തിന് വലിയൊരു നഷ്ടം തന്നെയാണ് .
Thank you Behindwoods for such a good interview, Manju,calm and composed lady with a wonderful voice and talent
അതിമനോഹര ശബ്ദത്തിനുടമ, അഭിനേത്രി, ഒരു പാട് ഗാനങ്ങൾ പാടേണ്ടിയിരുന്ന ഗായിക... ഇല്ല ഒന്നും അവസാനിക്കുന്നില്ല... നിങ്ങളുടെ സമയം വരാൻ പോവുന്നതേ ഉള്ളു... അവതകാരന് പ്രത്യേകം നന്ദി.. 🙏🙏🙏
നല്ല ശബ്‌ദം നല്ല അവസരങ്ങൾ വന്നു ചേരട്ടെ ❤️
Parayunna timeline vechu swapnakkoodu aayrnu movie ennu thonunu.. Enthu thanne aayalum its never too late.. Future orupad avasarangal niranjathaakatte.. Sweet voice ❤️
Athe
എനിക്കും ആ മൂവി ആണ് mindil വന്നത്.
peppi song . karuppinazhak
നല്ല ശബ്ദവും നന്നായി പാടുന്നുമുണ്ട് സംഗീതത്തിൽ ഒരു നല്ല ഭാവി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
❤️🙏🧿
കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടിട്ട്
ഇമ്പമുള്ള മനോഹര ഗാനങ്ങൾ കേൾക്കാനുള്ള അവസരം കേരളത്തിലെ ഏതോ വൃത്തികെട്ട മ്യൂസിക് ഡയറക്ടർ കാരണം നമുക്ക് കേൾക്കാൻ ഭാഗ്യമില്ലാതെ പോയി. ഇവർക്ക് അർഹമായ അവസരം മറ്റു മ്യൂസിക് ഡയറക്ടേഴ്‌സ് കൊടുക്കണം.❤