മധുര മാങ്കോസ്റ്റീൻ പുളിയൻ മാങ്കോസ്റ്റീൻ ചെടികൾ എങ്ങനെ തിരിച്ചറിയും ? MANGOSTEEN AND SEASHORE ?

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น •

  • @babukuttykm8148
    @babukuttykm8148 4 ปีที่แล้ว +11

    കുറെനാളായുള്ള ഒരു സംശയത്തിനു പരിഹാരമായി 👍
    താങ്കൾക്കും കുടുംബത്തിനും "ഗ്രീൻഗ്രാമ" ചാനലിനെ നെഞ്ചോട്ചേർത്ത മരം ഒരുവരമായി കാണുന്ന എല്ലാ സസ്യസ്നേഹികൾക്കും സ്നേഹപൂർവ്വം " ഓണാശംസകൾ "
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +2

      THANK YOU SO MUCH..HAPPY ONAM

  • @usmankundala7251
    @usmankundala7251 9 หลายเดือนก่อน +1

    സൂപ്പർ ഇങ്ങനെയാണ് വീഡിയോ ചെയ്യേണ്ടത് ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും..

  • @abdulshemeer5841
    @abdulshemeer5841 2 ปีที่แล้ว +1

    ഒരുപാട് മാങ്ങോസ്റ്റിൻ വീഡിയോ കണ്ടിട്ടുണ്ട്,,,, പുളിയൻ മാങ്ങോസ്റ്റിൻ പരിചയപെടുത്തിയതിനു നന്ദി 🙏എനിക്കും ബോധ്യമായി എന്റെ വീട്ടിലുള്ളതും പുളിയൻ 🤔താങ്ക്സ്,,

  • @abdulnazarc9247
    @abdulnazarc9247 3 ปีที่แล้ว +1

    10 year ഞാൻ നോക്കി ലാസ്റ്റ് റിസൾട് പുളിമാങ്കോസ്റ്റീൻ ആണ്. ഇത് നല്ല ഉഭാഗരപ്രദമായ വീഡിയോസ് ആണ്

  • @usmankundala7251
    @usmankundala7251 6 หลายเดือนก่อน

    നല്ല വീഡിയോ ഇങ്ങനെയാണ് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് ഒരുപാട് നന്ദി...

  • @syams8615
    @syams8615 3 ปีที่แล้ว +7

    വളരെ നന്ദി.! എന്റെ വീട്ടിൽ 13 വർഷം മുൻപ് നട്ട ഒരു മാങ്കോസ്റ്റിൻ പുളിയൻ മാങ്കോസ്റ്റിൻ ആണെന്ന് മനസിലായി.

    • @Nhdve
      @Nhdve ปีที่แล้ว

      തൃപ്പതിയായി

  • @firosshah
    @firosshah 4 ปีที่แล้ว +4

    ഇതു എനിക്ക് അറിയില്ലായിരുന്നു.. നല്ലൊരു അറിവ്..

  • @abitdy
    @abitdy 4 ปีที่แล้ว +5

    Very Informative Video 😍👏🏻👏🏻👏🏻

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      Glad you think so!

  • @sruthilayanarayan691
    @sruthilayanarayan691 4 ปีที่แล้ว +7

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് സർ ഞാൻ 500 രൂപ കൊടുത്ത് 8 വർഷം മുൻപ് ഒരു തൈ വാങ്ങി ഇപ്പോൾ അത് കായ്ച്ച തുടങ്ങിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലായത് നിറയെ പൂക്കൾ ഉണ്ടാകും അവസാനം ഒന്നോ രണ്ടോ പഴം മാത്രം ഉണ്ടാകു ആരോടു ചോദിച്ചിട്ടും എന്ത് ചെടിയാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല ഇപ്പോഴാണ് സത്യം മനസ്സിലായത് വളരെ നന്ദി
    പിന്നെ ഈ മരം കാണാൻ നല്ല ഭംഗിയുണ്ട് അതുകൊണ്ട് മുറിക്കാനും തോന്നുന്നില്ല ഈ പഴത്തിൻ്റെ ഗുണത്തെക്കുറിച്ച് അറിയുമെങ്കിൽ വിശദീകരിച്ചാൽ നന്നായിരുന്നു.കഴിച്ചാൽ വല്ല കുഴപ്പവുമുണ്ടോ ഔഷധ ഗുണം വിവരിക്കാമോ ഏതായാലും നിങ്ങളെങ്കിലും ഈ മരത്തെ പരിചയപ്പെടുത്തിയല്ലോ നനന്ദിഎല്ലാവരും മാംഗോ സ്റ്റീ നെക്കുറി ച്ച് വീഡിയോ ചെയ്യുമെങ്കിലും കൂട്ടത്തിൽ അപരനെക്കുറിച്ച് മിണ്ടില്ല 500 രൂപ പോയതിലല്ല 8 വർഷം കാത്തിരുന്നതിലാണ് വിഷമം താങ്കൾ പറഞ്ഞതാണ് ശരി

  • @sidheekak8562
    @sidheekak8562 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

    • @GREENGRAMA
      @GREENGRAMA  3 ปีที่แล้ว

      thank you sidheek

  • @greenplanet9142
    @greenplanet9142 4 ปีที่แล้ว +2

    OMG...I have two trees and both of them are not puliyans...great relief indeed....otherwise a major part of our lives will be wasted on growing wrong plant...thanks a lot doctor for this valuable information and saving life :).

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      So nice of you

  • @renjithcrenjith5209
    @renjithcrenjith5209 4 ปีที่แล้ว +2

    Thank you sir puthya arivanu usefull information

  • @ashrafnv785
    @ashrafnv785 2 ปีที่แล้ว +1

    Very informative. ,.

    • @GREENGRAMA
      @GREENGRAMA  2 ปีที่แล้ว

      Glad you liked it

  • @shahabazsidhick707
    @shahabazsidhick707 4 ปีที่แล้ว +2

    Thankyou for valuable information

  • @syams8615
    @syams8615 3 ปีที่แล้ว +7

    മാങ്കോസ്റ്റിനെ പറ്റിയുള്ള മലയാളത്തിലെ ഏറ്റവും നല്ല വീഡിയോ ഇതാണ്. കാരണം പുളിയൻ മാങ്കോസ്റ്റിൻ എന്നൊന്നൊണ്ട് എന്ന് തന്നെ ഇതിന് 500 രൂപ വിലയിടുന്ന നഴ്സറികൾക്ക് അറിയില്ല.

    • @GREENGRAMA
      @GREENGRAMA  3 ปีที่แล้ว +1

      thank you syam

    • @manaf626
      @manaf626 3 ปีที่แล้ว +1

      സത്യം..
      വളരെ നല്ല അറിവ്..
      നന്ദിയുണ്ട് സാർ 👍😘🙏

  • @shanavaschemmala9026
    @shanavaschemmala9026 2 ปีที่แล้ว +1

    സാർ പറഞ്ഞത് ശരിയാണ്

  • @abhilashnair2072
    @abhilashnair2072 4 ปีที่แล้ว

    Very valuable information Hari etta.🙏🙏👍👍👌👌👌.Since I am planning to plant in large scale.

  • @redline4184
    @redline4184 หลายเดือนก่อน

    Magistine nadumbol koode oru miracle fruit koodi naduka

  • @deepajohn15
    @deepajohn15 3 ปีที่แล้ว +1

    Njn home grown ninn medicha mangosteen , leaf noki sweet typ anu 😊

  • @sajusaimonn1366
    @sajusaimonn1366 ปีที่แล้ว

    good job Brother

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 4 ปีที่แล้ว +1

    good vedeo..its very usefull ..thank u..

  • @jessysarahkoshy1068
    @jessysarahkoshy1068 ปีที่แล้ว

    Good information. Thank you..
    Pulian mangosteen tree il sweet mangosteen bud cheythal sheryakumo sir?

  • @bavinraj3946
    @bavinraj3946 4 ปีที่แล้ว +2

    Thank you😍👌

  • @jithinmohan3505
    @jithinmohan3505 4 ปีที่แล้ว +1

    Informative video👍

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      THANK YOU JITHIN

  • @lisaanil6885
    @lisaanil6885 2 ปีที่แล้ว

    Thank you👍

  • @nithingeorge8314
    @nithingeorge8314 ปีที่แล้ว

    Hi bai how to know male or female magostin

  • @ajmiraffi
    @ajmiraffi 4 ปีที่แล้ว +1

    Good video

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      Glad you enjoyed

  • @hamzathali6958
    @hamzathali6958 4 ปีที่แล้ว +3

    Thanks, very informative. I have a wild mangostin which has more than 20 years old. But I couldn't cut it before getting assurance that is a wild mangostin. Now I decided to cut it as early as possible and replace with original mangostin plant after seeing this video

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      YES HAMZATH U CAN PLANT GOOD MANGOSTEEN

    • @hamzathali6958
      @hamzathali6958 4 ปีที่แล้ว

      @@GREENGRAMA Can I get your WhatsApp number?

  • @ravilal131
    @ravilal131 4 ปีที่แล้ว +1

    Thanks ചേട്ടാ

  • @ishafathima7240
    @ishafathima7240 ปีที่แล้ว

    Thanku

  • @achuthpv3716
    @achuthpv3716 4 ปีที่แล้ว +4

    Thanks to this video, realized that a 30-year mangosteen tree at my home was not purple. It hasn't fruit to date (flowered few times, but small fruits fell off. fertilizer issue I think). The leaf tip was correct. It looks like seashore mangosteen. A regular google search never gave me a good result for this until this video came up.

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      OK

    • @chandrakanthshenoy907
      @chandrakanthshenoy907 ปีที่แล้ว

      hi also have same plant in these plant male and female plants are there can u tell me wich plant u have male or female?

  • @bijiaddharman9324
    @bijiaddharman9324 ปีที่แล้ว

    Puliyanayalum,madhuramullathayalum maram oru varamalle

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว +1

    Good video thanks Sir

  • @VinodKumar-es3zg
    @VinodKumar-es3zg 3 ปีที่แล้ว

    Thank you the plants are selling for a higher price in nurseries Rs 1000 and above

  • @rafusart8298
    @rafusart8298 3 ปีที่แล้ว +1

    താങ്ക്യൂ ഞങ്ങളുടെ സംശയം മാറി

  • @zainulabid3156
    @zainulabid3156 4 ปีที่แล้ว

    Good information

  • @alakapremnath4265
    @alakapremnath4265 4 ปีที่แล้ว +1

    Thank u.. ❤️

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      You're welcome 😊ALAKA

  • @zakfox2426
    @zakfox2426 4 ปีที่แล้ว +2

    Hi
    Very informative, good job 👌🏽
    How can I get crafted sweet mangosteen tree?
    Thank you

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      THANK U ..SEEDLING IS GOOD..CHECK WITH GOOD NURSERIES OR MANGOSTEEN FARM

    • @ravilal131
      @ravilal131 4 ปีที่แล้ว +1

      ഹോംഗ്രൗണ്

    • @zakfox2426
      @zakfox2426 4 ปีที่แล้ว +1

      @@ravilal131 thank you will cantact you

  • @jomipurayidam
    @jomipurayidam 4 ปีที่แล้ว +1

    Very useful

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      Glad you think so!

  • @ashrafammad3829
    @ashrafammad3829 ปีที่แล้ว

    K 100 ennu paranjath puliyan aano

  • @sabeenasabeena9771
    @sabeenasabeena9771 4 ปีที่แล้ว +1

    Sir kottarakkara talukil allenkil kollam districtil etu farmil kittum best fruit plants

  • @lalsy2085
    @lalsy2085 4 ปีที่แล้ว +1

    Very informative. Thank you.
    HAPPY ONAM!!

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      THANK U HAPPY ONAM

  • @thahirashreen2197
    @thahirashreen2197 4 ปีที่แล้ว

    Nice 😊.. Yamiee
    Is it possible to share me your plant sir.. Or few variety of seeds

  • @crnvlog5851
    @crnvlog5851 4 ปีที่แล้ว +1

    Thanks

  • @maheshnarulkar814
    @maheshnarulkar814 4 ปีที่แล้ว +1

    Thank you sir for valuable Information sir air layering is possible n fruiting after how many years?

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      WELCOME MY KNOWLEDGE AIRLAYRING AARUM CHEYYARILLAA....UNDO ENNARIYILLA

  • @alwayspete
    @alwayspete 4 ปีที่แล้ว +3

    Yea!!! I have original Mangosteen!!! Thank you for this informative video!
    Pete :”)
    P.S. Happy Onam Hari!

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      So nice of you..HAPPY ONAM

  • @abdulgafoormc129
    @abdulgafoormc129 3 ปีที่แล้ว

    Super

  • @shaijums1843
    @shaijums1843 3 ปีที่แล้ว

    Vithu paki mulachu.sthalam kuravanu valiya chattiyil vekkan pattilla alle....puliyanum njan pakiyittund. 2 um valiya maramakum alle.....

  • @hobbyscope6248
    @hobbyscope6248 4 ปีที่แล้ว +2

    Valuable information sir. Thank you. 👍 sir "Button Mangosteen " sweet ano!

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      So nice of you

  • @AbidAli-hf4gx
    @AbidAli-hf4gx 3 ปีที่แล้ว

    Good

  • @muralikrishnans8271
    @muralikrishnans8271 4 ปีที่แล้ว +2

    Doctore njan seashore mangosteen ketite ila.Puliyula manja mangosteen ketitullu.Pinne sweet kazhichitond.Mangosteen aanum pennum ondennu ketit ond satyam aano?

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      OK MURALI...YES PARAYUNNUDU

  • @abdulkhaderandikkattil2345
    @abdulkhaderandikkattil2345 3 ปีที่แล้ว

    Thank you

  • @hasnaajlam6716
    @hasnaajlam6716 3 ปีที่แล้ว +1

    Niglde veetileth seashore mangasteen an...ith kazhikano?

    • @GREENGRAMA
      @GREENGRAMA  2 ปีที่แล้ว

      kazhikkam but puliyaanu

  • @lissyi3784
    @lissyi3784 3 ปีที่แล้ว

    👌👌👌

  • @thomasbijubiju182
    @thomasbijubiju182 4 ปีที่แล้ว +1

    ഹാപ്പി ഓണം സാർ

  • @sarthakuday3939
    @sarthakuday3939 4 ปีที่แล้ว +2

    👍👍👍
    chetta letter kitiyo,
    positive reply partishikunnu😁😁😁

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      NOT YET DEAR....

  • @hajarasalam8282
    @hajarasalam8282 4 ปีที่แล้ว +1

    Ok good 👍
    Ithintte hybrid Thai evide kittum

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      WELCOME..NO HYBRID..SEEDLING HAVE TO SELECT

  • @shyjushyju5724
    @shyjushyju5724 4 ปีที่แล้ว +1

    Nalla chedi evidekittum,punarpuli ennu parayunnathe ithano

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      CHECHK WITH ANY MANGOSTEEN FARM THEY WILL GIVE GOOD SEEDLINGS, NO THIS IS NOT PINARPULI

    • @MohammadMohammad-ql9xh
      @MohammadMohammad-ql9xh 3 ปีที่แล้ว +1

      Thanks

  • @sjk....
    @sjk.... 4 ปีที่แล้ว +1

    Banana passionfruit താങ്കളുടെ പക്കൽ ഉണ്ടോ ?

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      ELLA...TANUPPU VENAM..EVIDAE KAAYKKILLAA

    • @sjk....
      @sjk.... 4 ปีที่แล้ว

      @@GREENGRAMA ohh... അതിന് തണുപ്പ് വേണമെന്ന് അറിയില്ലായിരുന്നു മൂന്നാറിലോ , കൊഡൈക്കനാലിലോ, ഊട്ടിലോ ഒക്കെ കായ്ക്കുമായിരിക്കും അല്ലേ ? ......

  • @remyabimalraj4671
    @remyabimalraj4671 2 ปีที่แล้ว

    Pattikapettu after 7yrs thiricharinju

  • @greensfha8218
    @greensfha8218 3 ปีที่แล้ว

    Ente veetil ulla mangosteen tree 30 years above ayi.
    Pookum kayapidikkilla. Endu cheyyum. Pls reply

  • @Cocunutcountry
    @Cocunutcountry 3 ปีที่แล้ว +2

    ജാങ്കോ ഞാൻ പെട്ടു.
    എന്റെ മൂത്ത മോനു 18 വയസ്സായി.
    അവനെ ഞങ്ങള്ക്ക് ദൈവം തന്ന പ്പോൾ ഒരു തൈ വെച്ചതാ... അവനു 16 വയസ്സായപ്പോൾ മരം പൂത്തു.
    ഒരു നെല്ലിക്കാ വലുപ്പത്തിൽ പുളിയുള്ള കായ ആയിരുന്നു. So sad

    • @GREENGRAMA
      @GREENGRAMA  3 ปีที่แล้ว

      yes have to be careful when selecting fruit plants

  • @ashif2871
    @ashif2871 3 ปีที่แล้ว +2

    എന്റെ വീട്ടിലും ഉണ്ട് mangost കായിക്കാറുണ്ട് പക്ഷെ കായ വലുതാകുന്നതിന് മുന്നേ കോഴിഞ്ഞു പോകും എന്താണ് കാരണം പ്ലീസ് റിപ്ലൈ

  • @anifakumbla3028
    @anifakumbla3028 4 ปีที่แล้ว +1

    Happy onam sir

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      HAPPY ONAM ANIFA

  • @bavinraj3946
    @bavinraj3946 4 ปีที่แล้ว +1

    Happy onam sir....😍

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      HAPPY ONAM BAVIN

  • @sajeevnarayanan5472
    @sajeevnarayanan5472 3 ปีที่แล้ว

    Hari
    Plant available unto

  • @sarthakuday3939
    @sarthakuday3939 3 ปีที่แล้ว +1

    chetta button mangosteen ( kurich video cheyumo,there is no much information about it in internet

  • @dilshadilu3140
    @dilshadilu3140 4 ปีที่แล้ว +1

    Ente vtle puliyan mangosteen anu.but nattittu 13 years aayi.5years aayi flower indakkunnund.nallonam flowers ind .but fruit indakunnilla.etha cheyya

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      WAIT FOR FRUTING

  • @heartbeats4448
    @heartbeats4448 2 ปีที่แล้ว +1

    നിങ്ങളെപ്പോലുള്ളവർ ഈ നാടിനു തന്നെ ആവശ്യമാണ്

  • @unnikrishnanpariyapurath11
    @unnikrishnanpariyapurath11 4 ปีที่แล้ว +4

    മങ്കോസ്റ്റിനിൽ , ബഡ്‌, ഗ്രാഫ്റ്റ് ചെയ്യാൻ സാധിക്കില്ലേ?

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      CHEYYUMENKILUM..WE PREFER SEEDLINGS

  • @anievarghesevarghese997
    @anievarghesevarghese997 4 ปีที่แล้ว +1

    Sir, good information.എനിക്കുണ്ടായിരുന്നു Seashore 2 വലിയ മരങ്ങൾ.അവ രണ്ടും കായ്ച്ചെങ്കിലും നെല്ലിക്ക വലിപ്പത്തിലാവുമ്പോൾ കൊഴിഞ്ഞു പോകുമായിരുന്നു..7 വർഷത്തിൽ കായ്ച്ചെങ്കിലും വിഷമത്തോടെ 3 വർഷത്തിനു ശേഷം വെട്ടി കളയേണ്ടി വന്നു.ഇത്തരത്തിൽ ഇലകൾ കൂടിയാണ് (bunch) കാണപ്പെടുന്നത്.കായ പിങ്ക് കളറായിരുന്നു.

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      ATHAE......SO SAD

  • @KK-js6er
    @KK-js6er 4 ปีที่แล้ว

    Yellow mangosteen ethaa taste ivide chila nursery il kittunnund

  • @sivanandans3835
    @sivanandans3835 4 ปีที่แล้ว +1

    Sir, mangostin chattiyil valarthaamoo? I mean roof topil.

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      NO..VALIYA MARAMAAKUM

  • @hamzaekhamzaek2183
    @hamzaekhamzaek2183 4 ปีที่แล้ว

    mngostin leef pulikkumo

  • @nithink900
    @nithink900 4 ปีที่แล้ว +1

    👍

  • @jomijoseph1642
    @jomijoseph1642 4 ปีที่แล้ว

    Plz tell Your house name in Kottarakkara,

  • @the.sareedrapist
    @the.sareedrapist 3 ปีที่แล้ว

    Bud തൈ കായിക്കാൻ എത്ര വർഷം എടുക്കും sir

  • @ABUDEV.C
    @ABUDEV.C 4 ปีที่แล้ว +1

    പതിനഞ്ച് വർഷം പഴക്കമുള്ള രണ്ട് പുളിയൻ മംഗോസ്റ്റിൻ മരങ്ങൾ ഉണ്ട് വീട്ടിൽ...😣😣
    ചില വർഷങ്ങളിൽ കായ പിടിക്കും ഭയങ്കര പുളി ആണ്..
    രണ്ടു മൂന്നു വർഷം മുൻപ് ഒരു മരം കാറ്റിന് വീണു പോയി...
    എങ്കിലും നല്ലൊരു തണൽ മരമാണ്

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      ATHAE SHADE NU KOLLAM

  • @syamkrishna3811
    @syamkrishna3811 4 ปีที่แล้ว +1

    Good information sir...
    Happy onam.

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      THANK YOU SYAM..HAPPY ONAM

  • @jayachandran.s.r7818
    @jayachandran.s.r7818 4 ปีที่แล้ว +1

    Nice explanation, happy Onam

  • @achurambabu6694
    @achurambabu6694 4 ปีที่แล้ว +1

    Can mangosteen be budded
    into kudum puli rootstock for producing mangosteen plant

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      YES GARCINIA FAMILY..BUT SLOW GROWTH

  • @simongeorge4659
    @simongeorge4659 3 ปีที่แล้ว +1

    ഞാൻ പെട്ടു പോയ ആൾ ആണ് ചേട്ടാ..14വർഷം ആയി. പുളിയൻ മാങ്ങോസ്റ്റിൻ ആണ് കിട്ടിയത്. ഇപ്പൊ വല്യ മരം ആയി. ഇനി മുറിക്കാം അല്ലേ

  • @justuspaulkonnakottu9676
    @justuspaulkonnakottu9676 3 ปีที่แล้ว +1

    മാങ്കോസ്റ്റിന് തൈ ഗ്രീൻഗ്രാമയിൽ കിട്ടുമോ ? വില എത്രയാണ്

  • @subicheg
    @subicheg 4 ปีที่แล้ว +1

    ❤️

  • @jobinm30
    @jobinm30 4 ปีที่แล้ว

    Mangosteen K100 annu parayunna type sweet type ano atho puliyan type ano. Home grown nursery yude book let kandatha...please let me know

  • @gashwathy3808
    @gashwathy3808 4 ปีที่แล้ว

    Happy Onam

  • @jeremy1907
    @jeremy1907 4 ปีที่แล้ว

    Home grown mangostine k100 കളിപ്പീര് പറ്റിട്ടുണ്ടോ...???

  • @shalukgeorge6040
    @shalukgeorge6040 4 ปีที่แล้ว +1

    Ethinte seed undoo

  • @sanal42
    @sanal42 3 ปีที่แล้ว

    Baraba Anno puliyan mangosteen

  • @manisk1305
    @manisk1305 4 ปีที่แล้ว +1

    What are the fruit plants can be planted in Tamil Nadu sir?

  • @richugeorge2352
    @richugeorge2352 3 ปีที่แล้ว

    Plant chythu 2 days kasengu leaf dry akunu ntharekm reason???

    • @nevaeh8522
      @nevaeh8522 3 ปีที่แล้ว

      Direct sunlight anno

  • @shanasinu107
    @shanasinu107 4 ปีที่แล้ว +1

    3 kunju thaykalund .2 ennamkrishibhavanil ninnu kitti.1 kaasukoduthuvangiyathum...eeethaanooo aaavooo😊😊😊

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      VALARATTAEEE NAMUKKU WAITAAM

  • @josevjoseph1
    @josevjoseph1 2 ปีที่แล้ว

    ഏതു കോഴിപിടയ്ക്കും ഒരു അബദ്‌ധമൊക്കെ പറ്റാം...!!!

  • @MuraleeStarz
    @MuraleeStarz 3 ปีที่แล้ว

    എന്റെ വീട്ടിൽ മരം ഉണ്ട്...7 കൊല്ലം കഴിഞ്ഞു... കയ്ക്കുന്നില്ല... എന്ട് ചെയ്യണം

  • @shyjushyju5724
    @shyjushyju5724 3 หลายเดือนก่อน

    Kokum ano puliyan

  • @sureshrenuka4611
    @sureshrenuka4611 4 ปีที่แล้ว +1

    ഓക്കേ സംശയം തീർന്നു പിന്നെ ഒരു സർ ഞാൻ ഒരു ചെടി വെച്ച് ഒരു 6 കൊല്ലം ആയി പക്ഷെ വളരുന്നില്ല അതിനു ഒരു പ്രതി വിധി പറയു

    • @greenplanet9142
      @greenplanet9142 4 ปีที่แล้ว +1

      It needs shade,a lot of water and good manure to grow. However, it grows very slowly. One of my trees started giving fruits after 8-9 years only.

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      YES FERTILIZE IT ....

    • @sureshrenuka4611
      @sureshrenuka4611 4 ปีที่แล้ว

      പാലക്കാട്‌ ആണ് സ്ഥാലം പിന്നെ
      തേക്ക് ഇന്റെ ചുവട്ടിൽ ആണ് ചെടി വെള്ളം കുറവാണ്

  • @rajadevi5732
    @rajadevi5732 3 ปีที่แล้ว +2

    എൻ്റെ വീട്ടിൽ ഉള്ളത് മധുരമാണ്

  • @bincysijo9614
    @bincysijo9614 3 ปีที่แล้ว

    എന്ത് ഫ്രൂട്ട്. അണ് എന്ന്.വർഷങ്ങൾ ആയി നോക്കി ഇരിക്കൂ വയിരുന്നു.. കുറച്ച് ദിവസം മുൻപ് അനുട്. രണ്ടു ഫ്രൂട്ട് വന്നത്... അത് utb ല്‌ നോക്കി അണ്. മാഗോസ്റ്റ് അണ് എന്ന്.മനസ്സിലാക്കിയത്...വർഷങ്ങൾക്ക് ശേഷം.കാത്തിരുന്നു ഉണ്ടായ. മഗോസ്റ്റ്.. പുളി. യൻ അണ് എന്ന്.sir leafe കാണിച്ച് തന്നപ്പോ.മനസ്സിലായി..... വളരെ സങ്കടം തോന്നി.... എന്നാലും ഞൻ വെട്ടി കളയില്ല..അത്രയ്ക്ക്.കാത്തിരുന്നത് അണ്. പുക്കൻ വേണ്ടി..

  • @tvknair6062
    @tvknair6062 4 ปีที่แล้ว +1

    മാങ്കോസ്റ്റിൻ വലീയ മരമായി 25 വർഷം പക്ഷേ കായ ഉണ്ടാകുന്നില്ല എന്താണെരു പോംവഴി ദയവായി പറഞ്ഞു തരൂ

  • @greengarden8044
    @greengarden8044 4 ปีที่แล้ว +1

    ഹരി സാർ ഞാൻ എട്ടുവർഷമായി മാംഗോസ്റ്റിൻ വെച്ചിട്ട് ഇതുവരെ കാണിച്ചിട്ടില്ല ഇനി എന്താ ചെയ്യണ്ടത് ഒരു ടിപ്സ് പറഞ്ഞു തരുമോ

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      WAIT FOR SOME ......8 YRS KAZHINJAE KAAYKKU