ความคิดเห็น •

  • @navashydrose5500
    @navashydrose5500 ปีที่แล้ว +15

    വല്യ ആഗ്രഹമുണ്ട് ,ഇതുപോലെ ഒന്ന് വാങ്ങിക്കാൻ.ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.നടക്കും എന്ന വിശ്വാസത്തോടെ 👍

    • @shafimohammed9365
      @shafimohammed9365 11 หลายเดือนก่อน +1

      ഞാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു

    • @alikkanteMon_Kasim
      @alikkanteMon_Kasim 9 หลายเดือนก่อน

      😂big ticket?

    • @sune3005
      @sune3005 4 หลายเดือนก่อน +1

      Njanum

    • @muhasinct8798
      @muhasinct8798 3 หลายเดือนก่อน +1

      നടക്കും ബ്രോ... 🥰

  • @tsfrancis3476
    @tsfrancis3476 ปีที่แล้ว +6

    ഇഷ്ട്ടം പോലെ വെള്ളം ഉണ്ട്, തെങ്ങു ഉണ്ട് കായ ഉണ്ട്, പിന്നെ പന്നിയും , ആനയും ഒക്കെ ധാരാളം ആയി ഉണ്ട്...

  • @munneriritty1296
    @munneriritty1296 ปีที่แล้ว

    👍👍👍

  • @abdulrazack1222
    @abdulrazack1222 ปีที่แล้ว

    Teangail kanunnilla Adikkanu teangha kola kaykkunnadu muratu kaykunna tenghanow idu

  • @rsekar2720
    @rsekar2720 9 หลายเดือนก่อน

    Now available, rate pls

  • @cicilammajoseph7659
    @cicilammajoseph7659 ปีที่แล้ว

    Aanayem koodi vangendi
    Varumo pafayappa, churuli😂

  • @francisjoseph8810
    @francisjoseph8810 11 หลายเดือนก่อน

    How much

  • @sassasq5613
    @sassasq5613 ปีที่แล้ว +1

    Per acre 10 lakh

  • @tjbenny
    @tjbenny 11 หลายเดือนก่อน

    12000 - 15000 PC reasonable price

  • @BavaBava-pu1tb
    @BavaBava-pu1tb 11 หลายเดือนก่อน

    എന്താ വില

  • @faizelvk8542
    @faizelvk8542 ปีที่แล้ว +2

    വില വളരെ കൂടുതൽ ആണ്‌.

  • @BavaBava-pu1tb
    @BavaBava-pu1tb 11 หลายเดือนก่อน

    ലീസിന് . ക്കിട്ടുമോ

  • @johnsonkp2880
    @johnsonkp2880 8 หลายเดือนก่อน

    ഈ സ്ഥലം കച്ചവടം ആയോ? Proper സ്ഥലം? താൽപര്യമുണ്ട്.

  • @kcvdevan-qs9zw
    @kcvdevan-qs9zw ปีที่แล้ว

    ചാത്തൻ ശല്യം ull👍ഭൂമി യാണ് വാങ്ങുന്നവൻ തുലയും

  • @mdc4569
    @mdc4569 ปีที่แล้ว +3

    വില കൂടുതൽ ആണ് ആഭാഗത്താണ് ഈ വിലയില്ല

    • @abdulkadar5688
      @abdulkadar5688 ปีที่แล้ว

      ഈ ഭാഗങ്ങൾ ഇപ്പോൾ മുൻപത്തെ പോലെ അല്ല. അണ്ണന്മാർ വന്ന് നല്ലവിലക്ക് തോട്ടങ്ങൾ എടുക്കുന്നു.

  • @shahulhameed4659
    @shahulhameed4659 10 หลายเดือนก่อน

    By by

  • @sukumarannair8900
    @sukumarannair8900 9 หลายเดือนก่อน

    നല്ല വരുമാനം ഉണ്ടെന്ന് പറമ്പിലെ കാട് കണ്ടാലറിയാം.

  • @coolcutezara
    @coolcutezara 9 หลายเดือนก่อน

    അട്ടപ്പടിയിൽ 20k അടിയിൽ ഇതിലും നല്ല രൂപത്തിലും വൃത്തിയുമുള്ള തോട്ടം ലഭിക്കണ്ട്

  • @ashrafmarankulangara787
    @ashrafmarankulangara787 10 หลายเดือนก่อน

    എന്താ ടേ ഇത് ?

  • @sherif.T
    @sherif.T 4 หลายเดือนก่อน

    ഇതിൻ്റ വില പറഞ്ഞില്ല

  • @alikkanteMon_Kasim
    @alikkanteMon_Kasim 9 หลายเดือนก่อน

    7½ കോടി മുടക്കുന്ന വന്ന് നല്ല പച്ചപ്പ് മാത്രം പോര ഇക്കാ....

  • @ashrafmarankulangara787
    @ashrafmarankulangara787 10 หลายเดือนก่อน

    ഒരു തേങ്ങായും ഒരു മാങ്ങായും കണ്ടില്ല.

  • @ashrafmarankulangara787
    @ashrafmarankulangara787 10 หลายเดือนก่อน

    തെങ്ങ് ഇണ്ട് തേങ്ങല്ല !!

  • @coolcutezara
    @coolcutezara 9 หลายเดือนก่อน

    നല്ല കാറ്റും ആനയും പന്നിയും മയിലും കൂടി ഉണ്ടെന്ന് എന്തുകൊണ്ട് പറയുന്നില്ല

  • @sherif.T
    @sherif.T 4 หลายเดือนก่อน

    ഇതിൻ്റ വില പറഞ്ഞില്ല