@@pkjklra താൻ ഏതാ..😁..ഈ പെണ്ണുങ്ങളെ വേഷത്തിൽ ആയിരിക്കുമ്പോൾ ആണ് സൗന്ദര്യം എന്ന് പറയുന്നു..അപ്പോ പെണ്ണിന് തന്നെ അല്ലെ സൗന്ദര്യം..പിന്നെ നമ്മടെ ഈ പരുക്കൻ തൊലിയും രോമം നിറഞ്ഞ കാലും ഒക്കെ ആണോ സൗന്ദര്യം..😁
ലോകത്തിന്റെ പല കോണുകളിലും ഒന്ന് സെർച്ച് ചെയ്യുന്നത് നല്ലതാണ് ഈ പറഞ്ഞ 100% ശാസ്ത്രബോധത്തോടെ മുന്നോട്ട് പോകുന്ന പല രാജ്യങ്ങളിൽ വരെ തക്കാളിയേറു മുതൽ nude cycling വരെയുള്ള ആചാരങ്ങൾ കാണാം. അതൊക്കെ കാണുമ്പോൾ സന്തോഷമായിക്കോളും.
@@RahulAdukkadan വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല അത് ഇങ്ങനെ കൊണ്ട് നടക്കും പിന്നെ അതല്ലെങ്കിൽ നല്ല കുടുംബത്തിൽ പിറക്കണം ഇതു രണ്ടും ഇല്ലാത്ത അവനോട് താൻ എന്തിനാടോ പറയുന്നേ
എല്ലാം നല്ലതിന്.... ഇത്രയും പവിത്രമായ പുണ്യ സ്ഥലത്ത്... ശരീര സൗന്ദര്യം പ്രദർശിപ്പിക്കാനായി വരുന്നവർ ഉണ്ട്.... നിറഞ്ഞ ഭക്തിയോടു കൂടി വരുന്നവരും ഉണ്ട് ... സെക്സ് ലുക്കിൽ വരുന്നവരെ കുറെയധികം ചെറുപ്പക്കാർ അതിനായി അവരുടെ കൂടെ ഫോട്ടോയെടുക്കാനും മറ്റും... ഇത്തരം പ്രവർത്തികൾ ക്ഷേത്രത്തിന് പുറത്ത് ആയിരിക്കണം... അത് പ്രത്യേകം ക്ഷേത്ര ഭാരവാഹികൾ കർശനമാക്കണം... ട്രാൻസ്...... വിഭാഗത്തിൽ വരുന്നവർ കുഴപ്പമില്ല..... ഇത് ഫാഷൻ ഷോ അല്ല... വന്നു പോകുന്ന എല്ലാ എല്ലാ ഭക്തർക്കും നല്ലതുവരാൻ പ്രാർത്ഥിക്കുന്നു...
@@dsanu4205 സ്ത്രീ പുരുഷനെ അപേക്ഷിച്ച് Soft ആണ് . സ്ത്രീ കീഴടക്കപ്പെടേണ്ടവളാണ് ആ വ്യാത്യാസം പുരുഷൻ കഷ്ടപ്പെട്ട് മീശയും താടിയും കുണ്ണയൊക്കെ വെട്ടി തരം താഴ്ന്ന് സ്ത്രീയാവുമ്പോ കാണും. പെണ്ണുങ്ങൾ എത്ര പുരുഷ വേഷം കെട്ടി അഭിനയിച്ചാലും സ്ത്രീ യാവാത്തതുപോലെ. നല്ല പീലിയുള്ള ആൺമയിലിനെ പീലിയൊ ക്കെ പെൺ മയിലാക്കു രീതിയാണ്. ആണ് പെൺവേഷം കെട്ടുമ്പോ വരുന്നത്.
കമന്റ് അത് ഫണ്ണി ആയിട്ട് ഉള്ളതാണ്.. അത് വർഷങ്ങൾക്ക് മുന്നേ തുടങ്ങിയത് ആണ്.. പിന്നെ ഇപ്പോൾഉള്ള കുറച്ചു പേരൊക്കെ കമന്റ് ഇൽ ദ്വയർത്ഥം ചേർക്കുന്നുണ്ട്.. അത് മോശം ആണ്
ആരെങ്കിലും ഒരു സമ്മാനം കൊടുക്കാൻ വന്നാൽ..... സ്പോൺസർ വരട്ടെ...... നല്ല വേഷം... ONE LAKH... Prize money അടുത്ത വർഷം മുതൽ..... ക്ഷേത്രം ഭരണാധികാരികൾ നടപ്പിലാക്കുക..... 👍🙏
എല്ല്ലാവരും ഒത്തിരി സുന്ദരി ആയിരിക്കുന്നു ഒരു ബ്ലാക് സാരി ചേട്ടൻ സൂപ്പർ 👍🥰
അതെ 😍
Yes he is very beautiful
Correct
ഒരു സ്ത്രീയുടെ അടക്കവും ഒതുക്കവും ആ സംസാരത്തിൽ. 💖
👍
രണ്ടാമത്തെയാൾ അതിസുന്ദരി വൈറ്റ് സാരി 👍
ബ്ലാക്ക് സാരീ യിൽ വന്ന ആൾ അതീവ സുന്ദരി ആയിരിക്കുന്നു, എല്ലാവരും സുന്ദരിമാർ തന്നെ അമ്മേ ശരണം ദേവീ ശരണം 🙏🙏🙏
❤❤
അടിപൊളി വേഷം... ദേവിയുടെ എല്ലാ കടാക്ഷങ്ങളും ഏവർക്കും ലഭിക്കുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🌹
🤣🤣🤣🤣
👍👍
സ്ത്രീകൾ സ്ത്രീത്വം കാത്തു സൂക്ഷിക്കുക. പുരുഷൻമാർ പുരുഷത്വം സൂക്ഷിക്കുക അതാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ
00q
@@AbdulMajeed-kw8ex enthinanu bro chririkane?
തകർക്കാൻ പറ്റാത്ത വിശ്വാസം .....🙏🙏
Excellent........ വിശ്വാസം ....
ആചാരം.....അതാണ് .... ഭാരതം...
കൊറ്റൻകുളങ്ങര അമ്മേ ശരണം🙏🙏🙏
Amme saranam🙏🙏🙏
AMMEESARANNAM
കുറ്റി കുളങ്ങര
ഇതുപോലെ ആണ്കുട്ടികൾ പെണ്ണായി തലപൊലി എടുക്കുന്നമറ്റൊരു ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഇഞ്ചക്കാട് മഹാദേവാ ക്ഷേത്രം. അവിടെയും ഇതുപോലെ ആണ്
പുതിയ അറിവാണ്
ക്ഷേത്രം അത്ര പ്രസിദ്ധം അല്ലല്ലോ.
കൊട്ടാരക്കരയിൽ എവിടെ ആണ്?
കൊട്ടാരക്കര കലയപുരം എനാത്ത്.
@@arathiratheesh6247 സ്ഥലം എവിടാ
@@villageCraftFoodmediavcfm2021 അടൂർ റൂട്ട് മൈലം ഇഞ്ചക്കാട് ആയിരവല്ലി പാറ ടൂറിസ്റ്റ് നോട് ചേർന്ന്. യൂട്യൂബിൽ ആയിരവല്ലി പറയെ പറ്റി വ്ലോഗ് ഉണ്ട്
I am a marathi man from maharashtra but was overwhelmed to see the look of goddess on everyone's face🙏👍
ശ്യാമിന്റെ ചിരി എത്ര മനോഹരമായിരിക്കുന്നു എല്ലാവരും നന്നായി അണിഞ്ഞ് ഒരുങ്ങിയിരിക്കുന്നു
നല്ലത് വരട്ടെ എല്ലാർക്കും 🥰🥰💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കൊല്ലം പെരുമ രസകരം, കൗതുകം. എല്ലാവരെയും ദേവി അനുഗ്രഹിക്കും.
ഒരേ ഒരാൾ... ബ്ലാക്ക് സാരി 😍😍😍
ആണുങ്ങൾ തുനിഞ്ഞിറങ്ങിയാൽ കണ്ടില്ലേ..ഐശ്വര്യ റായിയെ വരെ ഞങ്ങൾ കടത്തി വെട്ടും ✌🏻😜
അതല്ലേ പെണ്ണുങ്ങള് ചായം പൂശി സൗന്ദര്യം വരുത്തി നടക്കുന്നത്.
എല്ലാ ജീവികളിലും പുരുഷനാണ് സൗന്ദര്യം, മനുഷ്യനിലും.
@@pkjklra അല്ല പിന്നെ ✌🏻
😂👍
@@pkjklra താൻ ഏതാ..😁..ഈ പെണ്ണുങ്ങളെ വേഷത്തിൽ ആയിരിക്കുമ്പോൾ ആണ് സൗന്ദര്യം എന്ന് പറയുന്നു..അപ്പോ പെണ്ണിന് തന്നെ അല്ലെ സൗന്ദര്യം..പിന്നെ നമ്മടെ ഈ പരുക്കൻ തൊലിയും രോമം നിറഞ്ഞ കാലും ഒക്കെ ആണോ സൗന്ദര്യം..😁
@@pkjklra അപ്പോഴും സ്ത്രീ വേഷത്തിൽ പുരുഷൻ വന്നാലേ പുരുഷന് സൗന്ദര്യം ഉള്ളൂല്ലേ..ആണുങ്ങളെ ഇങ്ങനെ നിറുത്തിയങ്ങ് അപമാനിക്കല്ലേ.. 🙏🙏
Moonnamathu Vanna chettan 😍😍😍😍😍👌👌👌👌👌
നമ്മുടെ നാട്ടിലെ വിശ്വസം ആണ് എല്ലാവരും അടിപൊളി ഒരുപാട് സുന്ദരി ആയിരിക്കുന്നു 👍👍😍😍
Ente swantham nadanu, enth paranjalum saadhichu thrum devi, 🙏🙏 njn neril kandth aanu ♥️♥️😍
ചവറയിൽ ഇപ്പോൾ പ്രസിദ്ധം കാട്ടിൽ മേക്കത്തിൽ ആണ്
ഡാ.. ഈ ക്ഷേത്രത്തിൽ ഇങ്ങനെ പെൻവേഷത്തിൽ വിളക്കെടുക്കുന്നതിന്റ ഐതിഹ്യം എന്താണ് എന്നു ഒന്ന് പറഞ്ഞു തരുമോ??
Nammal enth kariyam mansil aagrahichaalum devi athu nadathi tharum, devi kku engane aanungal penn vesham ketti vilaku efukunnathanu eshtm, 🙏🙏 onnu nokku, meena masam 10,11 aanu vilaku
@@anjalisunil7781 thank you for ur valuable information.... 🙏
🙏🙏3rd വന്ന ചേട്ടൻ serikkum സ്ത്രീയെ പോലെ ഉണ്ട്
സ്ത്രീകളെ നോക്കാതെ ഇവരുടെ ഭംഗി നോക്കിപോവും 🤩🤩🤩🤩
മൂന്നാമത്തെ ആൾ പൗർണ്ണമിതിങ്കൾ സീരിയൽലെ പൗർണ്ണമിയെ പോലെ 👍
എന്റെ പൊന്നോ ഓരോ ആചാരങ്ങളും വിശ്വാസങ്ങളും 😌♥️
നല്ലത് ചെയ്താൽ നല്ലത് കിട്ടണേ 🎭
എല്ലാം ഫ്ലൂട്ടുകൾ ആണ്
@@trueteller960 flute enthaa
ഇവരുടെ ചിരി കാണാൻ എന്ത് ഭംഗിയാ 😍😍😍എല്ലാരും സുന്ദരികൾ ആയിട്ടുണ്ട്
Kottankulangara അമ്മേ ശരണം 🙏🏻🙏🏻🙏🏻
കൊറ്റംകുളങ്ങര അമ്മേ നന്ദി 🙏🙏🙏
അടിപൊളി ന്തൊരു ഭംഗി ആണ് ❤️👍🏻👍🏻👍🏻🙏🏻🙏🏻
നാലാമത്തെ ആൾ സിനിമ നടൻ വിനിതിന പോലെ 😄😄😄
Ate.biju chettan
Athee🤣
3 mathe aal nthaa onnum anangaathe
Ottum illa..vineethettan Super aanu
Athe
വളരെ സങ്കടകരമാണ്.. പിന്നോട്ട് പോകുന്നു.. ലോകം ശാസ്ത്രബോധത്തോടെ പുരോഗമിക്കുമ്പോൾ..ഇവിടെ നോക്കൂ
സങ്കടം മാറിയോ....
ശാസ്ത്രത്തിനു പോലും കണ്ടു പിടിക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് സുഹൃത്തേ
ലോകത്തിന്റെ പല കോണുകളിലും ഒന്ന് സെർച്ച് ചെയ്യുന്നത് നല്ലതാണ് ഈ പറഞ്ഞ 100% ശാസ്ത്രബോധത്തോടെ മുന്നോട്ട് പോകുന്ന പല രാജ്യങ്ങളിൽ വരെ തക്കാളിയേറു മുതൽ nude cycling വരെയുള്ള ആചാരങ്ങൾ കാണാം. അതൊക്കെ കാണുമ്പോൾ സന്തോഷമായിക്കോളും.
@@RahulAdukkadan വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല അത് ഇങ്ങനെ കൊണ്ട് നടക്കും
പിന്നെ അതല്ലെങ്കിൽ നല്ല കുടുംബത്തിൽ പിറക്കണം
ഇതു രണ്ടും ഇല്ലാത്ത അവനോട് താൻ എന്തിനാടോ പറയുന്നേ
Ithil enth pinott pokk aanu thaangall kaanunnath ??
Civil engineer Hariye kaanan adipoli. Sherikkum pennine poleyund..👌🏼👌🏼👌🏼
ബ്ലാക്ക് സാരി അടക്കവും ഒതുക്കവും ഉള്ള അതിസുന്ദരി 😍🙏
അവരെ കണ്ടിട്ട് ഒരു സ്ത്രീയെ പോലെ തന്നെ ഉണ്ട്.over സംസാരവും ഇല്ല
ശ്യാം ചേട്ടാ ❤️ആ ചിരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
PRATHIKAARAM PURUSHANODALLA VEENDU. THANK U.
ആണുങ്ങൾ പെൻവേഷം ദരിക്കുകയും.പെണുങ്ങൾ ആൺ വേഷം ദരിക്കുന്ന കാലം വരുമെന്ന് 💕
മുഹമ്മദ് nabi
Muhammad dressing in women clothes ? th-cam.com/video/donIiUJIlpQ/w-d-xo.html 🤔🤑😆🤭
ഇത് ഇന്നലെ തുടങ്ങിയ ആചാരമല്ല.... കാലങ്ങളായി നടന്നു വരുന്ന ആചാരമാണ്...
Sathyam lokavasanam vudhoiramaal Allah kakatte
@@suhailasameer1549 onnu podi ith njanghale viswasam anu budhimuttulavarod kettano kanano paranjilalo arum
ചേച്ചിയേക്കാൾ ഗ്ളാമാണ് ചേട്ടൻ..
പൊളി...പൊളി..
Masha Allah nthoru look an ellavrm😍😍😍
എല്ലാം നല്ലതിന്.... ഇത്രയും പവിത്രമായ പുണ്യ സ്ഥലത്ത്... ശരീര സൗന്ദര്യം പ്രദർശിപ്പിക്കാനായി വരുന്നവർ ഉണ്ട്.... നിറഞ്ഞ ഭക്തിയോടു കൂടി വരുന്നവരും ഉണ്ട് ... സെക്സ് ലുക്കിൽ വരുന്നവരെ കുറെയധികം ചെറുപ്പക്കാർ അതിനായി അവരുടെ കൂടെ ഫോട്ടോയെടുക്കാനും മറ്റും... ഇത്തരം പ്രവർത്തികൾ ക്ഷേത്രത്തിന് പുറത്ത് ആയിരിക്കണം... അത് പ്രത്യേകം ക്ഷേത്ര ഭാരവാഹികൾ കർശനമാക്കണം... ട്രാൻസ്...... വിഭാഗത്തിൽ വരുന്നവർ കുഴപ്പമില്ല..... ഇത് ഫാഷൻ ഷോ അല്ല... വന്നു പോകുന്ന എല്ലാ എല്ലാ ഭക്തർക്കും നല്ലതുവരാൻ പ്രാർത്ഥിക്കുന്നു...
3:28 മൈക്കിൾ ജാക്സൺ tey ഒരു ചായ കാച്ചൽ ഉണ്ട് 🌝🌝🌝
ചായ കുടിച്ചോ
@@viewsandinfo1899 illa🌝oru Glass undakki tha🤣
@@Abhiii_Nair ചായ കാച്ചിയില്ലെ. എടുത്തു കുടിച്ചാൽ പോരെ
ഞങ്ങൾ ആണുങ്ങൾ ഒന്ന് അണിഞ്ഞൊരുങ്ങിയ തീരാവുന്ന പ്രശ്നമേ ഉള്ളൂ അല്ലേ?? 😁😁
Sheriya😂😂
🤭😂
Oh ho
അയ്യെടാ 😄😄
Peedanam kurayum .
ബ്ലാക്ക് സാരി പെണ്ണ് തന്നെ എന്ന് തോന്നിപ്പോവും 🤭😇
ഇത് പുരുഷൻ മാർ ആണെന്ന്ന് പറയാനേ പറ്റുന്നില്ല എന്ത് ഭംഗി ഐ ലവ് യൂ... പുരുഷഗന്മാരെ... ഐഷ്വര്യ റായ് ഒന്നുമല്ല..നിങ്ങൾ ആണ് മുത്തു മണികൾ...
👍👍👍👍👍👍🌹🌹🌹🌹
Enta nottam undo
Love from Bihar ❤️🚩🕉️🔱✊🙏
എല്ലാവരും സുന്ദരിമാർ😊
Adipoli makeover looks nice really astounding with blue sari
Wow yendu bhagi nagal penugal asooyapedum sathyam😍😍
Ende Nadu.... kottankulagara 🙏
Black സാരി spr ആയിട്ടുണ്ട് 🥰👍🏻
Black Saree ഉടുത്തു വന്നയാൾ സൂപ്പറായിട്ടുണ്ട്. ശരിയ്ക്കും ഒരു സ്ത്രീയേ പോലെ തന്നെ
ഹോ എന്താ സുന്ദരി കുട്ടൻമാ൪ സമതിചു പെണ്ണിനേകാൾ സൂപ്പർ
അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ
Black sari സൂപ്പർ
ശ്യാം എന്റെ കൂട്ടുകാരൻ ആണ് 😁😁
അച്യുതൻ 🤣🤣🤣👌👌👌👌
Ellavarum nannayittu orungiyirikkunnu...
മിക്കവർക്കും , പ്രശസ്തരായ നമ്മുടെ ഫെമിനിസ്റ്റുകളെ പോലെ നല്ല look !!
Hoooo niceee.. Nalla vishwasam❤️
എല്ലാവരയും. കണ്ടത്തേൽ വാളരേ. സന്തോഷം
Enthok vishwasangal anu.ellam shubhamai nadakatte.ellavarudem vishwasam rakshikatte.
Njagalude ellamallamaya ammayude mutthathu vannu chamayavilakkedutha ellavarkkum ammayude angraham undakum
എല്ലാ mathakarkum pokan patto. Kanan ulla agraham ullond chothikuvane
Pattum👍🏻
Mathamonnumila 😊manushyaralle nammalellavarum
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
Soopper aacharam👏🏻👏🏻👏🏻👏🏻👏🏻❤️
Our beloved SREE COM K.C.PILLAI
Sandeepum, Hariyum sundhari ayittund
Kottankulangara amma entae prathana kaelkkanae. Ellavaraeyum anugrahikkanae.
Wow nice festival 👌🏻
ആണുങ്ങൾക്ക് തന്നെയാണ് സ്ത്രീകളേക്കാൾ സൗന്ദര്യം.
പുരുഷന് സ്ത്രീ യെക്കാൾ എഴു ഇരട്ടി സൗ ന്ദര്യം ഉണ്ട്.
പിന്നെ തേങ്ങാക്കൊല. ട്രാൻസ് ജെൻ്റേഴ്സിനേ പോലുണ്ട്. ട്രാൻസ് ജൻ്റേഴ് സ് ഇതിനേക്കാൾ ഭേദം 🤮🤮🤮😏😏 ഒന്നിനും കൊള്ളില്ല.
@@dsanu4205 സ്ത്രീ പുരുഷനെ അപേക്ഷിച്ച് Soft ആണ് . സ്ത്രീ കീഴടക്കപ്പെടേണ്ടവളാണ് ആ വ്യാത്യാസം പുരുഷൻ കഷ്ടപ്പെട്ട് മീശയും താടിയും കുണ്ണയൊക്കെ വെട്ടി തരം താഴ്ന്ന് സ്ത്രീയാവുമ്പോ കാണും. പെണ്ണുങ്ങൾ എത്ര പുരുഷ വേഷം കെട്ടി അഭിനയിച്ചാലും സ്ത്രീ യാവാത്തതുപോലെ. നല്ല പീലിയുള്ള ആൺമയിലിനെ പീലിയൊ ക്കെ പെൺ മയിലാക്കു രീതിയാണ്. ആണ് പെൺവേഷം കെട്ടുമ്പോ വരുന്നത്.
എന്റെ ദേവി 🥰🥰
🙏🙏🙏 കൊറ്റം കുളങര അമ്മേ ശരണം 🙏🙏🙏
🤣😂
@@mycountrymyindia9895 🙏
Black saree chettan extra perfect aanu aa veshathil😍
Ethupole. പണ്ട്. മഹാവിഷ്ണു. മോഹിനി. രുപ ത്തി ല്. വന്നപ്പോള്. Annu. ശിവന്.. ആകര്ഷnam. ഉണ്ടായതും... അയ്യപ്പന്. ജനിച്ച തും.. എന്ന്. Puranathil. പറയുന്നുണ്ട്....
Ayyooo...ennaa Pani paalii..l...odikkoo...🤣🤣
All men are soooo beautiful!!
ബ്ലാക്ക് സാരി ഒരു രക്ഷയുമില്ല
ട്രാൻസ്ജെൻ്റർ അതേപോലേ ഒരു മാറ്റവും ഇല്ല കാണാൻ '
Kotthankulanghara amme sharanam 🙏🙏🙏🔔🔔🔔🔱🔱🔱🌼🌼🌼🌹🌹🌹🕉🕉🕉
കമന്റ് അത് ഫണ്ണി ആയിട്ട് ഉള്ളതാണ്.. അത് വർഷങ്ങൾക്ക് മുന്നേ തുടങ്ങിയത് ആണ്.. പിന്നെ ഇപ്പോൾഉള്ള കുറച്ചു പേരൊക്കെ കമന്റ് ഇൽ ദ്വയർത്ഥം ചേർക്കുന്നുണ്ട്.. അത് മോശം ആണ്
Amme narayana
പൊളി പൊളി ഒരേ പൊളി 😌😌🥰🥰
Rembheyude chiri😍👍
എന്താ ഒരു ഭംഗി.. എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സുന്ദരിമാ൪ തന്നേ..
Aadhyathe chettanoru feminine look
Hari Krishnan...super beauty contest inu poku..onnu real shape angane
എന്റെ നാട്... എന്റെ ദേവി അമ്മ 🙏🙏🙏
🤔🤭
കൊല്ലംകാർ undo 😍😍😍
ശിവ ഭഗവാന്റെ ആണോ.... അറിയില്ല ശിവനെ ഇഷ്ടമാണ് 👍👍
VanaDurga anu
adyam kanda set saree chettan super
Sett saari uduthe chettan poli🤩
സെറ്റ് സാരി നീല ബ്ലൗസ് തനി സുന്ദരി..
ഞാൻ വിചാരിച്ചു അത് ആരുടെയെങ്കിലും വൈഫ് ആയിരുന്നു എന്ന്
Black sarii chettan powlii
Ente nattile ambalam... Kanumbol abhimanam
Choppaneda chettan✨✨✨✨✨ Sandeep✨
Super Allarum ❤️😃😃👌👌👌
Superb all male
Moonnamathe Chetan poli
White saree super
അമ്മേ ശരണം ദേവി ശരണം
ഞങ്ങടെ സ്വന്തം നാട് chavara kottankulangara ❤️🙏🔥
Nice
അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻
അമ്മേ ദേവി ശരണം..ഞാനും 12 വയസുള്ളപ്പോൾ ഇവിടെ വിളക്ക് എടുത്തിട്ടുണ്ട്..1മണി ആയപ്പോൾ ഞാൻ ഉറങ്ങി പോയി..😅
അമ്പോ... സ്ത്രീ കളൊക്കെ എന്ത് 👌
എല്ലാം അടിപൊളി ചരക്കുകൾ ആണല്ലോ😘🤭
ആരെങ്കിലും ഒരു സമ്മാനം കൊടുക്കാൻ വന്നാൽ..... സ്പോൺസർ വരട്ടെ...... നല്ല വേഷം... ONE LAKH... Prize money
അടുത്ത വർഷം മുതൽ..... ക്ഷേത്രം ഭരണാധികാരികൾ
നടപ്പിലാക്കുക..... 👍🙏
Nice bro.....