സർപ്പ ദോഷമുണ്ടോ ?പേടിക്കണ്ട 15 പരിഹാരങ്ങൾ ഇതാ ! NAGA DOSHAM !SARPPA DOSHAM ! MANNARASSALA!
ฝัง
- เผยแพร่เมื่อ 26 ม.ค. 2025
- #ayilyapooja #mannarassala
അറിവുകൾ മന്ത്രങ്ങൾ ഇവകൾക്കായി ഹിന്ദു വിഷന്റെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക HINDU VISION TELEGRAM CHANNEL: t.me/harichand...
Follow :
WEBSITE :www.harichandhanamadom.com
#INSTAGRAM : / harichandhanamadom
#TELEGRAM CHANNEL: t.me/harichand...
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
#FACE BOOK : / harichandhanamadom-r-j...
#FACE BBOK (HINDU VISION) / hindu-vision-malayalam...
#INSTAGRAM : / harichandhanamadom
MOTIVATIONAL MESSAGES
TH-cam 2 : / @harichandhanamadomrjiyer
TH-cam 3 : / @malayalamhealth
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS...
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate TH-cam PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of TH-cam PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
ഓം നാഗദേവതായ നമഃ 🙏🙏🙏
Namaskaram Thirumeni 🙏
Good information thank you sir
Nagadivangaley saranam
Sarpa badha avahichu mattan pattumo
Namaskaram thirumeni 🙏🙏🙏🙏
Sathyam paranjal Enik ithinte chithram polum kandal bhayam aanu.
സൂര്യഭഗവാൻ ഞായറാഴ്ച ദിവസം പൊങ്കാല ഇടാമ അത് എങ്ങനെയാണ് സമയം വ്രതം എടുക്കുന്ന രീതി ഇതെല്ലാം ഒന്ന് പറഞ്ഞു തരാമോ
Om Namashiva 🙏
Ohm nagha rajave saranam ohm nagha yakshiamme saranam ohm nama shivaya
Ithu eavideysnu,onnuvaran vendiyanu, molude kariyam onnu parayan aanu ketto pls contact no tharamo
പൂജാ മുറി ഇല്ലാത്തവർ ഹാൾ ഒരു സൈഡിൽ ഫോട്ടോകളും പ്രെതിമകളും വച്ചു രണ്ടു നേരം വിളക്കു കാത്തിരിക്കുന്നു നാമം ജപിക്കുന്നു എന്തെങ്കിലും കുഴപ്പം ഉണ്ടോ പിരീഡ് സമയം ശ്രെദ്ധിച്ചാൽ മതിയോ അടുത്ത് ടേബിളിൽ ഭക്ഷണം കഴിക്കാൻ പാടുണ്ടോ ദയവായി മറുപടി തരണേ
Thiruvallam or thirunelli temple edu district aanu?
Pushpabhishekam nadathunnathinekurichu Oru video cheyyamo, thirumeni
🙏🙏🙏
Thirumeni paranja manthrM japikkumbo nonveg kazhikkamo
Sathyaprabha
അനിഴം
15/02/1960.
ദൈവതെ സ്വപ്നം കാണുന്നു നല്ലതാണോ
Hii
തിരുമേനി ഞങ്ങളുടെ വീട്ടിന്റെ തേക്കു നാഗവസം ഉണ്ടെന്നു പറയുന്നു എന്താണെന്നു പറയാമോ പരിഹാരം
Renjith P
09/12/1987
പൂയം
4.30 A. M
🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
നമസ്ക്കാരം സാർ,- സർ, എന്റെ ഭാര്യയ്ക്ക് ഇടയ്ക്കിടക്ക് തലവേദന വരാറുണ്ട് തൈറോയിഡിന്റെ അസുഖം ഉണ്ട് അതിനെ ടീറ്റ്മെന്റ് നടത്തുന്നുണ്ട്. എന്റെ ഭാര്യയുടെ അമ്മയ്ക്ക് തലവേദന ഇതുപ്പോലെ വരാറുണ്ട് ടെസ്റ്റ് ചെയ്തിട്ട് വെറെ കുഴപ്പങ്ങൾ ഇല്ല. നാൻ പാതി ദൈവം പാതി എന്നാണല്ലോ പറയാറുള്ളത് ഇതിനെ എന്തെങ്കിലും വഴി പാടിലൂടെ ശമനം ഉണ്ടാകുമോ സാറിന്റെ അടുത്ത വീഡിയോയിലൂടെ ഒരു മറുപടി പ്രതീക്ഷിക്കുന്നു
നമസ്കാരം തിരുമേനി : എന്റെ പേര് രമ്യ. ജനന തീയതി -11/11/1987. മലയാള മാസം - തുലാം 27. സമയം 6.15 pm. എനിക്ക് ജന്മ നക്ഷത്ര കല്ല് എങ്ങനെ ധരിക്കണം ഏതു ദിവസം ധരിക്കണം എന്ന് പറഞ്ഞു തരാമോ
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏