സര്‍പ്പദോഷം ഭയക്കുന്നവര്‍ അറിയാൻ! സർപ്പദോഷം ഇല്ലാതിരിക്കാൻ എന്ത് ചെയ്യണം!

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 403

  • @usharadhakrishna5408
    @usharadhakrishna5408 2 ปีที่แล้ว +21

    എൻ്റെ കുല ദൈവമായ നാഗ ദേവത മാരെ തുണയ്ക്കണേ🙏🏻

  • @sudhakaranvilayil4298
    @sudhakaranvilayil4298 2 ปีที่แล้ว +18

    നിസ്സാരസ്‌മണ് എന്ന് കരുതിയ കാര്യങ്ങൾക്കു ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യം ഉണ്ടെന്നു പറഞ്ഞു തന്ന അങ്ങയുടെ ഉപദേശത്തിന് ഏറെ നന്ദി....

  • @kashimon2268
    @kashimon2268 2 หลายเดือนก่อน +2

    നല്ല അറിവ് പറഞ്ഞു തന്ന തീരുമേ നീക്ക്‌ ഒരുപാട് ഒരുപാട് നന്ദി ഇപ്പോൾ ആണ് മനസ്സ് ഒന്ന് തണുത്തത് 🙏🙏🙏🙏

  • @prasadk6657
    @prasadk6657 2 ปีที่แล้ว +17

    നല്ല മോതിരവും ബ്രേസ്‌ലെറ്റും തിരുമേനി.... 👍

  • @Meenu.kMeenumeenu.k
    @Meenu.kMeenumeenu.k หลายเดือนก่อน +1

    ഞാൻ നിത്യവും പ്രാർത്ഥിക്കാറുണ്ട് നാഗദൈവങ്ങളെ വിളിച്ചു 🙏🙏🙏🙏

  • @sulekharajan1994
    @sulekharajan1994 2 ปีที่แล้ว +27

    നാഗദൈവങ്ങളെ അനുഗ്രഹിക്കണേ.....നമസ്കാരം തിരുമേനി.. നന്ദി 🙏🙏🙏

  • @krishnanambily5
    @krishnanambily5 2 ปีที่แล้ว +12

    നമസ്ക്കാരം തിരുമേനി, നല്ല അറിവുകൾ തരുന്നതിന് അങ്ങേയ്ക്കു നന്ദി, ഓം നാഗരാജാവേ ശരണം, ഓം നമഃ ശിവായ

  • @BavithaPraveen-u7x
    @BavithaPraveen-u7x 8 หลายเดือนก่อน +1

    തിരുമേനി എൻ്റെ മക്കളെ കുറിച്ച് ഞാൻ അറിഞ്ഞപ്പോൾ പറഞ്ഞു സർപ്പ ദോഷം ഉണ്ട് എന്ന് ആദോഷം മാറ്റാൻ പറഞ്ഞു തീരുമേനി🙏🙏🙏

  • @vinithaprasad195
    @vinithaprasad195 2 ปีที่แล้ว +9

    നമസ്കാരം തിരുമേനി 🙏🙏. അങ്ങയുടെ അറിവുകൾ വളരെ വിലപ്പെട്ടതാണ് നന്ദി. ഞങ്ങൾക്ക് കാവ് ഉണ്ട്

  • @prasadks345
    @prasadks345 2 ปีที่แล้ว +3

    നല്ല നല്ല അറിവുകൾ നൽകി തരുന്ന തിരുമേനിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏

    • @omanasidarthan1246
      @omanasidarthan1246 2 ปีที่แล้ว

      നാഗ ദേവതമാരെ അനുഗ്രഹിക്കണേ 🙏നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏❤️

  • @ajithaks5931
    @ajithaks5931 ปีที่แล้ว

    കൃത്യം കൃത്യമായി കാര്യങ്ങൾ പറഞ്ഞു തിരുമേനി 🙏🙏🙏

  • @sudhas814
    @sudhas814 2 ปีที่แล้ว +4

    തിരുമേനീ അങ്ങയുടെ വീഡിയോ ഒരു പാട് ആളുകൾക്ക് ഉപകാരപ്രദമാണ്. നൂറു ശതമാനം സത്യമാണ് പറഞ്ഞ് ...🙏🙏🙏🙏

  • @jayakrishnanr3030
    @jayakrishnanr3030 2 ปีที่แล้ว +4

    100% തിരുമേനി സത്യം തുറന്നുപറയുന്നു. വെട്ടിപ്പുകൾ തുറന്നു പറയുന്നു. ഒരു യഥാർത്ഥ ജ്യോതിഷി.

  • @sherinsarath5937
    @sherinsarath5937 2 ปีที่แล้ว +2

    തിരുമേനി ബഹുമാനം മാത്രം..... ഇത്രയും അറിവുള്ള തിരുമേനി 👌🙏🙏🙏🙏..

  • @SunilKumar-bf4hz
    @SunilKumar-bf4hz 2 ปีที่แล้ว +2

    Thirumeni 🙏🏽🙏🏽🙏🏽 വളരെ നല്ല അറിവുകൾ പറഞു തരുന്നു

  • @ajithkumar.r3589
    @ajithkumar.r3589 2 ปีที่แล้ว +13

    കോടി കോടി നമസ്കാരം തിരുമേനി 🙏🙏

  • @vijaylakshmiammal3927
    @vijaylakshmiammal3927 2 ปีที่แล้ว +6

    തിരുമേനി ഒരോന്നിനേയും കുറിച്ച് പറയമ്പം വളരെ സമാദാന കിട്ടം കാളസർപ്പദോഷ ത്തെ കുറച്ചു കുടി പറയണ🙏🙏🙏

  • @avaniajikumar3680
    @avaniajikumar3680 2 ปีที่แล้ว +3

    നല്ല അറിവുകളെ അറിയിക്കു ന്ന ത്തിനു നന്ദി namaskaram🙏🏼തിരു മേനി 🙏🏼

  • @radamani8892
    @radamani8892 ปีที่แล้ว

    നമസ്കാരം 🙏🏻തിരുമേനി 🙏🏻🙏🏻നല്ല അറിവുകൾ പകർന്നു തന്നതിന് 🙏🏻🙏🏻🙏🏻🙏🏻

  • @sasie516
    @sasie516 2 ปีที่แล้ว +6

    തിരുമേനി ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നാഗ പ്രതിഷ്ഠ ഉണ്ടായിരുന്നു അതും ആദിവാസി സമൂഹം ജീവിച്ച് പ്രതിഷ്ഠ നടത്തിയതാണ് ഞങ്ങളുടെ വീട്ടിൽ മിക്ക ദിവസങ്ങളിലും നാഗംവരുന്നുണ്ട് ചില ദിവസങ്ങിൽ അടിച്ചു കൊല്ലലും ഉണ്ട് അതുകൊണ്ട് ഈ സ്ഥലത്ത് നിന്നു എത്രയും പ്പെട്ടന്ന് മാറി താമസിക്കാനുള്ള വഴി ഉണ്ടാകാൻ വേണ്ടി തിരുമേനി ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർ ത്ഥിക്കണേ

    • @sunilap6192
      @sunilap6192 2 ปีที่แล้ว +2

      കൊല്ലാറുണ്ടോ...... 🙆‍♂️....

    • @bindhum1221
      @bindhum1221 ปีที่แล้ว +1

      Kollaruth

    • @Meenu.kMeenumeenu.k
      @Meenu.kMeenumeenu.k หลายเดือนก่อน

      കൊല്ലരുത് കേട്ടോ😳🥺അത് വലിയൊരു ആപത്താണ്

  • @chithravasuki8944
    @chithravasuki8944 2 ปีที่แล้ว +15

    Kodi.. Kodi.. Namaskaram Therumeani🙏🙏🙏

  • @dmpradeepmoha9703
    @dmpradeepmoha9703 ปีที่แล้ว

    വളരെ നന്ദി തിരുമേനി 👌👌👌👍🙏🙏🙏🙏

  • @renjiniramesh6430
    @renjiniramesh6430 2 ปีที่แล้ว +3

    നന്ദി തിരുമേനി 🙏

  • @sulekhavinayan6954
    @sulekhavinayan6954 2 ปีที่แล้ว +2

    Thirumeni 🙏🙏
    Cheriya cheriya pariharangaliloode ethra vilapoettaarivanu tharunnath.nanni und rahudosha pariharangaleppattti oru vedio cheyyamo 🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 2 ปีที่แล้ว +9

    ആചാര്യൻ പറഞ്ഞത് വളരെ ശരിയ
    ഭൂമിയിൽ നിന്നും സർപ്പങളെ ആവാഹികാൻ പാടില്ല

  • @remashanavas3972
    @remashanavas3972 2 ปีที่แล้ว

    Valare vyaktamayi paranju thannu. Swami Snehavum kadappadum. Expecting more and more. 🙏🌹

  • @HARIDAS-w2e
    @HARIDAS-w2e หลายเดือนก่อน

    Thirumeni Namaskkaram, Njagalude Gramathil Oru 60pathuVeedunde Athil 20 pathu Veettilum(50 centVeetham) Sarppa Prathishtta Unde Thirumeni, Aha Ooro Veettlum Oru Mendal Aayettulla Oru Vakthi Unde Athinu Atha Kaaranum? Athinulla Marupadithannal Valare Upakaaram Thirumeni Thank U VeryMuch.

  • @sheelakuttan8031
    @sheelakuttan8031 2 ปีที่แล้ว +1

    Namaskaram trirumeni 🙏 Good information thankyou somuch🙏

  • @SanthoshKumar-hp6fu
    @SanthoshKumar-hp6fu 2 ปีที่แล้ว +1

    നല്ല അറിവിന് നന്ദി നമസ്കാരം

  • @sasikumarnarayan7607
    @sasikumarnarayan7607 2 ปีที่แล้ว +3

    Kalasarppadoshathe Patti poornamaya oru video cheyyu thirumeni.

  • @aiswaryaraj614
    @aiswaryaraj614 2 ปีที่แล้ว +2

    New unique information Thirumeni ..thanks👍❤️

  • @Sudhasudhi123
    @Sudhasudhi123 2 ปีที่แล้ว +2

    🙏🙏🙏. Sathyam. Njagalkum Kavu Undu. Paripoornna. Viswssam. Aannu. Sir

  • @preethisajeev6050
    @preethisajeev6050 2 ปีที่แล้ว

    Nalla arivukal pakarnnu tharunna thirumenikku thanks 🙏🙏🙏

  • @abhinavabhinav5910
    @abhinavabhinav5910 2 ปีที่แล้ว +2

    Valare Nandi Thirumeni 🙏🏻🌼🙏🏻

  • @lekhasudheesh4325
    @lekhasudheesh4325 2 ปีที่แล้ว +1

    Thirumani,,🙏🙏🙏Valiya sandhosham. Nalla.arivekal ethonnum. Ariyellayirunnu🙏🙏🙏🙏🙏🙏🙏🙏🙏

  • @priyaprabhakaran190
    @priyaprabhakaran190 2 ปีที่แล้ว +1

    Njangalude veetil sarpakavum yakshiammayum undu Thirumeni ❤ njangekakkunnathu avaranu..🥰🥰🙏🙏🙏🙏

  • @akhileshraj3068
    @akhileshraj3068 2 ปีที่แล้ว +1

    Thanks Thirumeni

  • @sobhav390
    @sobhav390 2 ปีที่แล้ว +1

    Thank you so much Thirumani good message 🙏🙏🙏

  • @sudhas814
    @sudhas814 2 ปีที่แล้ว

    🙏🙏🙏🙏 കോടി ... നമസ്ക്കാരം തിരുമേനീ....

  • @harikumarhari4203
    @harikumarhari4203 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി

  • @preetirajan1385
    @preetirajan1385 2 ปีที่แล้ว

    Very well explained, Thanks Thirumeni 🙏🙏

  • @vineethajames9028
    @vineethajames9028 2 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹

  • @salinigopikrishnan8945
    @salinigopikrishnan8945 2 ปีที่แล้ว +2

    എന്റെ വീട്ടു പേര് കൈപ്പകശ്ശേരിൽ പടിഞ്ഞാറ്റതിൽ എന്നാണ്. എന്റെ മോൾ സർപ്പദോശ സമയത്താണ് ജനിച്ചത് എന്ന് പറയുന്നു. അത്തം നാളാണ്.15/09/2015 ലാണ് ജനനം. പഠിക്കുന്നത് ഓർമ്മനിൽക്കുന്നില്ല.

  • @mayaravindran5870
    @mayaravindran5870 2 ปีที่แล้ว

    Namaskaram Thirumeni, 100% truth

  • @sajithabineesh2348
    @sajithabineesh2348 2 ปีที่แล้ว +1

    Valary santhosham thirumeni egane oru video cheyth thinu 🥰🥰

  • @sherinsarath5937
    @sherinsarath5937 2 ปีที่แล้ว

    കാള സർപ്പദോഷ തേപറ്റി കൂടി പറയണേ തിരുമേനീ........

  • @remyasuresh2669
    @remyasuresh2669 2 ปีที่แล้ว +1

    Thirumeni , paambine konnaal enthaa parihaaram . Parihaaram ondoo . Parayane thirumeni.. plz plz 🙏🙏🙏

  • @shijie2632
    @shijie2632 2 ปีที่แล้ว

    Nalla arivu nalkiya angek ayiram nanni🙏

  • @sadanandankollamkuzhi5203
    @sadanandankollamkuzhi5203 2 ปีที่แล้ว +2

    ഞാനും പ്രതീക്ഷിക്കുന്നു

  • @LalithaKumari.S
    @LalithaKumari.S 4 หลายเดือนก่อน +1

    OhmNagaDeivangaleNamaskaram😊

  • @narayanan.k.p8241
    @narayanan.k.p8241 ปีที่แล้ว

    വാവ സുരേഷ് സൂപ്പർ!

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 2 ปีที่แล้ว +2

    Thirumeni kalasurphayogathe kuruchoru video cheyyane. Palatharathilulla kalasurphayogam undallo. Aa yogam jathakathil ulavar enthanu cheyyendathu. Palarum palathum paranju pedipikunnu. Tharavattil nagathatayokke undu. Thulamasathile aayilyathinu. Njangalellavarum othu koodi Naga oottu nadatharundu

  • @starseed8885
    @starseed8885 2 ปีที่แล้ว +1

    Super tirumeni ......sathyam ...🙏

  • @somantr7791
    @somantr7791 2 ปีที่แล้ว

    നല്ല അറിവ്.

  • @ushaknv5224
    @ushaknv5224 2 ปีที่แล้ว +4

    നമസ്ക്കാരം തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏 ഓം ഉമാമഹേശ്വരായ നമ:🙏

    • @santhammakaimal8217
      @santhammakaimal8217 2 ปีที่แล้ว +2

      നമസ്കാരം തിരുമേനി.🙏

    • @induvinod407
      @induvinod407 2 ปีที่แล้ว +1

      തിരുമേനി എന്റെ അമ്മയുടെ തറവാട്ടിൽ സർപ്പകാവ് ഉണ്ടായിരുന്നു ഒരു വലിയമ്മാവാം കാവ് വീട്ടിത്തെളിച്ചു പ്രതിഷ്ഠ മാറ്റി വീട് വെച്ച് കുടുംബസമേതം താമസിച്ചു അമ്മാവൻ ഇന്നില്ല മക്കൾ പല ദോഷങ്ങളും അനുഭവിക്കുന്നുണ്ട് നായർ തറവാട്ടിൽ അമ്മതറവാടിനാണല്ലോ പ്രാധാന്യം ഞങ്ങൾക്ക് പ്രദിവിധി ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷെ ആരും കു‌ടെ നിൽക്കുന്നില്ല എന്റെ വീട് കുറച്ച് ദുരെയാണ് അവിടെ തിരുമേനി പറഞ്ഞപ്രകാരം തിരി കത്തിച്ചാൽ ഫലം കിട്ടുമോ ക്ഷേത്രത്തിലും വേണ്ടത് ചെയ്യാം മറുപടി തരണേ തിരുമേനി 🙏🙏🙏🙏

    • @redrock5253
      @redrock5253 2 ปีที่แล้ว +1

      @@induvinod407
      Pls visit. MAnnarassala Naga temple...

  • @manjusurendran7160
    @manjusurendran7160 2 ปีที่แล้ว +4

    Manassil vijaarich tension adikkunna karyangalkkulla maruadiyumaayi krithyasamayath ethunna thirumenikk namaskaaram🙏🙏🙏🙏👌👌👌👍👍👍👍

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 ปีที่แล้ว

    Thirumeni pakuthi udal sarpathinte pakuthi udal vishnu bhagvanepole. Ath adisheshan ano thirumeni ?🙏

  • @manjumohan1021
    @manjumohan1021 2 ปีที่แล้ว +1

    Thank you therumeni

  • @shivaparvathy3912
    @shivaparvathy3912 2 ปีที่แล้ว

    Nanni thirumeni orupad nanni nte orupad kalathy sankadam mattiyathinu

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +13

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @rajinair6622
    @rajinair6622 2 ปีที่แล้ว +1

    I always wait with so much eager to hear information from you tirmeni.

  • @ajayanpv3659
    @ajayanpv3659 2 ปีที่แล้ว +1

    Very excellent information

  • @ArunArun-y2r
    @ArunArun-y2r 5 หลายเดือนก่อน

    തിരുമേനി നാഗദോഷം മാറാൻ ഒരു ജോത്സ്യൻ പറഞ്ഞിട്ടുണ്ട് ഒരു അഞ്ച് സർപ്പവും 11 മുട്ടയും സമർപ്പിക്കാൻ പറഞ്ഞിട്ടുണ്ട് ശരിയാവുമോ തിരുമേനി അതിന്റെ ഗുണം എന്ന് പറയണം തിരുമേനി എല്ലാവരുടെയും കാണുന്നുണ്ട് 🙏

  • @layasharith6096
    @layasharith6096 2 ปีที่แล้ว +11

    തിരുമേനി കാളസർപ്പ ദോഷത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ🙏

  • @jayathajayatha4408
    @jayathajayatha4408 2 ปีที่แล้ว +2

    Nagercoil nagaraja coil Patti parayamo.

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว +18

    നാഗരാജാവേ ശരണം 🙏🙏🙏

  • @nairbeena3036
    @nairbeena3036 2 ปีที่แล้ว +2

    നല്ല അറിവ്. തിരുമേനി വീട്ടിൽ സർപ്പത്തിനു വേണ്ടി വിളക്ക് വയ്ക്കാ മൊ? രാവിലെയാണോ വൈകിട്ടാണോ ചെയ്യെണ്ടത്

  • @rajithkrishnan2965
    @rajithkrishnan2965 2 ปีที่แล้ว +1

    തിരുമേനി, ആയില്യം നക്ഷത്രത്തെ കുറിച് ഒരു video ചെയോ?

  • @rajeshvk6506
    @rajeshvk6506 2 ปีที่แล้ว

    Valare satyam....... Namasivaya...

  • @shibamanoj7887
    @shibamanoj7887 2 ปีที่แล้ว +3

    നാഗദൈവങ്ങളെ ശരണം
    🙏🙏🙏🙏🙏

  • @bindhumurali7946
    @bindhumurali7946 2 ปีที่แล้ว

    Namaskaram thirumeni ,🙏🙏🙏🙏🙏

  • @mediacrowdigital6955
    @mediacrowdigital6955 2 ปีที่แล้ว

    തിരുമേനിക്ക് ആയിരമായിര അഭിനന്ദനങ്ങൾ

  • @mayasree3330
    @mayasree3330 2 ปีที่แล้ว +1

    Namaskar am thirumeni

  • @MALLU_SPY_OP
    @MALLU_SPY_OP 2 ปีที่แล้ว

    Thirumeni Godbless you

  • @leenam3920
    @leenam3920 2 ปีที่แล้ว

    Thirumani edavam thott chingam vare Kavil vilakk koluthan Padille .Appol vazhipadu nadathamo.

  • @sreegouriparvathishiva6937
    @sreegouriparvathishiva6937 2 ปีที่แล้ว +1

    Ithrayum valiya arivu paranju thanna angekku pranaamam.. 🙏🙏🙏

  • @sijicmathews7568
    @sijicmathews7568 2 ปีที่แล้ว

    ഹായ് തിരുമേനി 🙏🙏🙏

  • @padeenajithu4584
    @padeenajithu4584 2 ปีที่แล้ว +1

    Thirumeni, you are sharing a lot of knowledge with the public
    Many are misleading but you are helping lot with good spirit.
    Thanks lot

  • @AdvDhanilKK
    @AdvDhanilKK 8 หลายเดือนก่อน

    Well said🙏

  • @subinreghunadh3719
    @subinreghunadh3719 2 ปีที่แล้ว +1

    NAMASKARAM THIRUMENI 🙏🙏🙏🙏

  • @anilkumarpu8633
    @anilkumarpu8633 2 ปีที่แล้ว +1

    Hai nani👍 thirumanas👌

  • @sreenath7413
    @sreenath7413 2 ปีที่แล้ว

    Terumane good blessu

  • @santhakumarys4825
    @santhakumarys4825 2 ปีที่แล้ว

    നാഗരാജാവേ ശരണം അഭയം തരുമാറ കണെ

  • @kuttyvk4082
    @kuttyvk4082 2 ปีที่แล้ว +1

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി നമസ്കാരം 👌👍🙏🙏🙏🌹

  • @animolprasad6116
    @animolprasad6116 2 ปีที่แล้ว +2

    തിരുമേനി നേരിൽ കാണാൻ pattumo🙏🙏🙏🙏🙏

  • @radhak3413
    @radhak3413 2 ปีที่แล้ว +8

    നമസ്കാരം തിരുമേനി.🙏🙏🙏, ഇതുപോലെ ബ്രഹ്മരക്ഷസിനെ കുറിച്ചും വിശദീകരിച്ചു തരാമോ...🙏

  • @girijasukumaran5196
    @girijasukumaran5196 2 ปีที่แล้ว +1

    സർപ്പ കാവിലെ 2 മരങ്ങൾ വീണു എന്താ ചെയ്യേണ്ട ത് 🙏🙏

  • @girijadevi4080
    @girijadevi4080 2 ปีที่แล้ว +1

    Namaskaram Tirumeni.

  • @sreedavisabu1695
    @sreedavisabu1695 2 ปีที่แล้ว +1

    Thirumeani njangal vaangiyathalathu enganea ondo ennu enganea ariyum

  • @Shrees999
    @Shrees999 2 ปีที่แล้ว +1

    Aavahichu sarpabali nadathi shiva kshetrathil samarpanam allengil ozhukki kalayal..ithu kettapppl thanney thonni entho vashapishaku..pinney aavahanam kudumba veetilum ..athey mahaa preshnam

  • @sunithato5090
    @sunithato5090 2 ปีที่แล้ว +2

    എന്റെ വീടിന്റെ നേരെ വാതിൽക്കൽ വഴിയുണ്ട് മുൻപിൽ അതിനു അപ്പുറം ആയി ഒരു നായർ വീട്ടുകാർ ഉണ്ട് അവരുടെ 30 സെന്റ് സ്ഥലത്തിൽ ഒരു ഭാഗത്തു ആയി സർപ്പക്കാവും സർപ്പങ്ങളും ഉണ്ടായിരുന്നതാ അവർ അത് വെട്ടി നിരപ്പാക്കി അതിനെ ആവാഹിച്ചു മാറ്റി എന്നിട്ട് അതിനോട് ചേർന്ന് കിടക്കുന്ന 5 സെന്റ് സ്ഥലം ഒരു ക്രിസ്ത്യൻ കുടുംബത്തിന് വിറ്റു അവർ അവിടെ വീട് വെച്ചു ഇറച്ചിയും മീനും മദ്യവും വരെ കയറ്റി. അവർക്കും ഒരു കുഴപ്പവും ഇല്ല സുഖമായി ജീവിക്കുന്നു മക്കളൊക്കെ ജോലിയും നല്ല ജീവിതവും ആയി. കാവ് ഇടിച്ചു നിരത്തി വിറ്റ നായർ ആ നാട്ടിൽ നല്ലൊരു പണക്കാരനും ആയി മക്കൾ എല്ലാം നല്ല നിലയിൽ രണ്ടു നില വീടും കാറും സകല സുഖത്തിലും ജീവിക്കുന്നു ഇത് നേരിട്ടു അറിയുന്ന കണ്ടോണ്ടിരിക്കുന്ന ഞാൻ തിരുമേനി ഈ പറയുന്നത് കേട്ടിട്ട് ഒന്നും തോന്നിയില്ല. അതിലൊക്കെ രസകരമായ കാര്യം എന്റെ പറമ്പിന്റെ നേരെ വാതിൽക്കൽ ആയിരുന്നു ഈ നായരുടെ വീടും കാവും എന്ന് പറഞ്ഞല്ലോ ഞങ്ങൾക്ക് ഭയങ്കര സർപ്പദോഷവും എന്ന് നോക്കിച്ചപ്പോൾ പറയുന്നു ഞങ്ങൾ എന്ത് തെറ്റ് ചെയ്തു? ഞങ്ങടെ പറമ്പിൽ അല്ലാരുന്നു കാവ്. ഞങ്ങൾ അല്ല ഇടിച്ചു നിരത്തിയത്. ഞങ്ങൾ അല്ല ഇടിച്ചു നിരത്തിയിട്ടു അന്യമതസ്ഥർക്കു കൊടുത്തത് ഇതൊക്കെ ചെയ്തവർക്ക് പരമാനന്ത സുഖം ഞങ്ങളുടെ നേരെ വാതിൽ ആയത് കൊണ്ട് ഞങ്ങൾക്ക് ദോഷമെന്നു ഞങ്ങൾ നശിച്ചു നാറാണക്കല്ലു പിടിച്ചു ഇതാണോ ദെയ്‌വത്തിന്റെ നീതി??

    • @adityashaji8736
      @adityashaji8736 2 ปีที่แล้ว +1

      Thirumeni paranjathu nooru sathamanavum sathyamanu nangalkku kavu undu

    • @sunithato5090
      @sunithato5090 2 ปีที่แล้ว

      @@adityashaji8736 അത് നിങ്ങൾക്കു. എന്റെ കണ്മുൻപിൽ കണ്ട കാര്യം ഞാൻ പറഞ്ഞ് അത്രത്തോളം വരില്ലല്ലോ കാണാത്ത കാര്യം

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 2 ปีที่แล้ว +7

      അവരുടെ വീട്ടിൽ ഉണ്ടായിരുന്ന സർപ്പം ആവാഹിച്ചു മാറ്റി എന്നിട്ട് ആണ് അവിടെ പിന്നെ വന്ന കുടുംബം താമസം ആക്കിത്.. അപ്പോൾ അവരുടെ രീതിയിൽ ജീവികം.. അതു മാറിയത് കൊണ്ട് ആണ് ല്ലോ അവർക്കു കുഴപ്പമില്ല.. അപ്പോൾ ആ ദോഷം അയൽവാസി ക്ക് എങ്ങനെ ഉണ്ടാകും... അപ്പോൾ അ സർപ്പം അല്ല നിങ്ങളുടെ പ്രശ്നം... ചിലപ്പോൾ ചിലത് നീച സർപ്പം ആണെങ്കിൽ ആവാഹിച്ചു മാറ്റുന്നത് നല്ലത് ആണ്.. അതുകൊണ്ട് അവർ നന്നായി.. അതു എങ്ങനെ അയൽവാസി ആയ താങ്കളെ ബാധിക്കും.. താങ്കളുടെ പ്രശ്നം വേറെ ആകും... അതിനു അവർ ജീവിക്കുന്നത് കണ്ടു നോക്കിട്ട് കാര്യം ഇല്ല... അടുത്ത വീട്ടിലെ പെൺകുട്ടിയെ കെട്ടിച്ചു വിട്ടാൽ സ്വന്തം മോളുടെ കല്യാണം ആണോ.. സ്വന്തം മോളുടെ കല്യാണം സ്വന്തം ആയി നോക്കുക... അതുപോലെ സ്വന്തം പ്രശ്നം എന്താ ആണ് ന്നു നോക്കി ചെയ്യുക. അടുത്ത വീട്ടിലെ പുരോഗതി കണ്ടു നോക്കി നില്കാതെ സ്വന്തം കുടുംബത്തിൽ എന്താ പ്രശ്നം ന്നു നോക്കുക... പിന്നെ ചിലർക്ക് ചിലത് വിധി ആണ്. അതു നിരന്തരം സാധന ചെയ്തു കുറേശേ മാറ്റി എടുക്കുക...

  • @prasadk6657
    @prasadk6657 2 ปีที่แล้ว +2

    യഥാർത്ഥത്തിൽ സർപ്പം എന്നും, മണിനാഗം എന്നും ഉദ്ദേശിക്കുന്നത് മൂലാധാരത്തിൽ മൂന്നര ചുറ്റായി ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തിയെയാണ്.... കൂടാതെ ഉപപ്രാണങ്ങളിൽ നാഗൻ എന്നുപറയുന്ന പ്രാണ, ശക്തി കുണ്ഡലിനിയുടെ ഉദ്ധാരണത്തോടെ ബലപ്പെടുകയും, പലരിലും ശാരീരികവും മാനസികവും ആയിട്ടുള്ള വ്യതിയാനങ്ങൾ ഉണ്ടാവുകയും ചെയ്യും,,, കൃത്യമായി ഈ വിഷയങ്ങളൊന്നും പറഞ്ഞു കൊടുക്കാതെ, ഇതിനെ കാശാക്കുന്നവർ, കർമ്മദോഷം വരുത്തിവെച്ച്,, സംസാരസാഗരത്തിൽ കുടുങ്ങി നശിക്കുകയേ ഉള്ളൂ....... 🙏

  • @princesanjaysunil1090
    @princesanjaysunil1090 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🏼

  • @menongirija6237
    @menongirija6237 ปีที่แล้ว

    Nagarajave Nagayaykshimme Katholone🙏🙏🙏

  • @dasappanraghavan222
    @dasappanraghavan222 2 ปีที่แล้ว

    തിരുമേനി പറഞ്ഞസെരി യാണ് വളർന്നു വരുന്ന തലമുറ തുടർന്ന് ചെയ്യാൻ തയ്യാറല്ല അപ്പോൾ അവരിൽ ദോഷം ഭവിക്കുന്നു അതിനു എന്ത് ചെയ്യണം എന്നുകൂടി പറഞ്ഞുതരണം

  • @savithac.r2764
    @savithac.r2764 2 ปีที่แล้ว +1

    Namaskaram thirumeni

  • @vinodiniag6122
    @vinodiniag6122 2 ปีที่แล้ว +1

    തിരുമേനി സർപ്പത്തെ അറിയാതെ കൊന്നുപോയാൽ എന്താ ചെയ്യുക. ആ ദോഷത്തിന് എന്താ ചെയ്യുക

  • @nithyan9386
    @nithyan9386 2 ปีที่แล้ว +9

    പാമ്പിനെ കൊന്നാൽ എന്താണ് പരിഹാരം?

  • @vanisrividhyadharan3091
    @vanisrividhyadharan3091 3 วันที่ผ่านมา

    പൂർവികർ സർപ്പത്തെ കൊന്നാൽ ആ ശാപം വരും തലമുറയിൽ ആർക്കെങ്കിലും വരുമോ. അങ്ങനെ വന്നാൽ എന്താണ് ആ വ്യക്തി ക്ക് വരുന്ന ബുദ്ധി മുട്ടുകൾ

  • @sollychandran-tz9ck
    @sollychandran-tz9ck 2 หลายเดือนก่อน

    Thirumeni ente naal pooruruttathiya sarpanch foshamulla naal anu ennu youtubeil kandu.valla doshavum undo thirumeni????