ഇന്ന് ഇപ്പോൾ നമ്മിലേക്കെത്തുന്ന നിമിഷങ്ങളെ ആവോളം ആസ്വദിക്കുക " "പീന്നീടതൊക്കെയും മധുരിക്കും ഓർമ്മകളാവും!", പൊന്നൻ ചേട്ടനും കൊച്ചു മക്കൾക്കും പ്രിയപ്പെട്ട ഉത്സവ കേരളത്തിന്നും നന്മകൾ, ഹൃദയപൂർവ്വം സുധീർ സുരേന്ദ്രൻ!
ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളുടെ അമ്പലത്തിൽ ഗോപാലകൃഷ്ണൻ ആനയെ കൊണ്ട് വന്നത് പുള്ളി.. അന്ന് ആനയെക്കാൾ ഗാംഭീര്യം പൊന്നൻ ചേട്ടന്... ഇന്ന് എനിക്ക് 27 വയസ്സ്. ഇപ്പോളും ആനയുടെയും അതിലുപരി പുള്ളിയുടെയും മുഖം ഓർമ ഉണ്ടെന്നു പറഞ്ഞാൽ ഊഹിക്കാവുന്നതൊള്ളൂ പുള്ളിടെ പവർ 🔥
പൊന്നേട്ടൻ പൊന്നാ, കൊച്ചു നാരായണൻ ചേട്ടന്റെയും എന്റെ നാട്ടുകാരനായ പുലിയന്നൂർ ബാലൻ ചേട്ടന്റെയും അരുമ ശിഷ്യൻ, ആശാൻമാരുടെ എല്ലാ അനുഗ്രഹവും പൂർണ്ണമായും കിട്ടിയ ശിഷ്യൻ
Thank you hari ettaa.... പൊന്നേൻ ചേട്ടനെപ്പോലെ വേറെ ഒരു ആൾ ഉണ്ടാകില്ല. നല്ല അറിവും കഴിവും ഉള്ള തൊഴിലുകാരൻ. എല്ലാത്തിനും വലുതായി നല്ല ഒരു മനുഷ്യൻ💓💓💓. Respect 🙏
ഓണക്കൂർ പൊന്നൻചേട്ടനെ പറ്റിയുള്ള വീഡിയോ ചെയ്യുന്നതിൽ ഓട്ടുപാട് സ്നേഹം ❤️... പെട്ടന്ന് എപ്പിസോഡുകൾ ടെലികാസറ്റ് ചെയ്യണം 😍പിന്നെ ഇത് മാക്സിമം എപ്പിസോഡ് ചെയ്യണം pls🙏🏼 അതുപോലെ പൊന്നൻ ചേട്ടൻ കൊണ്ട് നടന്ന ആനകളുട🐘 ഫോട്ടോ കൂടി എപ്പിസോഡിൽ ഉൾപ്പെടുത്താൻ ശ്രെമിക്കണം 🙏🏼😍
ആ മനു ആ പണം ചേട്ടന്റെ വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം പെട്ടെന്ന് ടെലികാസ്റ്റ് ചെയ്യാൻ ശ്രമിക്കാം കാരണം എന്ന് പറഞ്ഞ രണ്ടാമത്തെ എപ്പിസോഡ് ഇതുവരെ എഡിറ്റ് ചെയ്ത് തുടങ്ങാൻ പറ്റില്ല ഓഫീസിലെ കുറച്ച് തിരക്കിലാണ് ഞാൻ ഒരു വെക്കേഷൻ ഒക്കെ ആയിരുന്നു അതുകൊണ്ട് ഉടനെ എഡിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് എങ്കിലും അച്ചുവിനെ ആദ്യം തന്നെ ചെയ്യുന്നതായിരിക്കും അത്യാവശ്യം ഡീറ്റെയിൽ ആയിട്ട് എപ്പിസോഡ് തന്നെയായിരിക്കും ഫോട്ടോസ് കഴിവതും ഇടാൻ ശ്രമിക്കാം കേട്ടോ കൂടുതലും ആനകളുടെ ഫോട്ടോസ് യിൽ ഉള്ളടുത്തോളം നമ്മുടെ ഇടാൻ ശ്രമിക്കുന്നതായിരിക്കും
കുറച്ച് പേർ പൊന്നൻ ചേട്ടനെ നുണ പറയാനായി ഇരിപ്പുണ്ട്...... ഇനി ആരെന്തു പറഞ്ഞാലും എനിക്ക് പൊന്നൻ ചേട്ടനെ ജീവൻ ആണ്..... പല ചട്ടക്കാരും അവരവരുടെ കഥകൾ പറയാറുണ്ട്... എന്നാലും ഒരു ആന സുഖം.... അത് ലഭിക്കണമെങ്കിൽ... അത് പൊന്നൻ ചേട്ടൻ ആയിരിക്കണം....
ഞങ്ങൾക്ക് പോലും ആദ്യം ഒരു ഭയമുണ്ടായിരുന്നു കാരണം എങ്ങനെ ഇദ്ദേഹം നമ്മൾ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് പോകും വലിയ ഇത്രനേരം വേണ്ട നമുക്ക് ഒരു ലിങ്ക് എപ്പിസോഡ് എന്ന് പറയുമ്പോൾ ഇത്രയും ചോദ്യങ്ങൾ ചോദിക്കും എങ്ങനെ ഉണ്ടാവുന്നുണ്ട് പക്ഷെ വളരെ കംഫർട്ടബിൾ ആയിരുന്നു വളരെ സാധാരണയിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ നമ്മൾ വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി തന്നെ എപ്പോഴും സംസാരം കാര്യങ്ങളിൽ അതുകൊണ്ട് നമുക്ക് ഒരു വീട്ടിൽ ഒരു അപ്പൂപ്പൻ അല്ലെങ്കിൽ ഒരു മുത്തച്ഛനെ കാണുന്ന ഒരു പ്രതീതിയാണ് കഴിഞ്ഞദിവസം വിളിച്ചിരുന്നു വളരെ സന്തോഷം
പൊന്നേട്ടൻ്റെ വിശേഷങ്ങൾ intro.... അടിപൊളി.... 👌🥰അത് ഉത്സവകേരളത്തിൻ്റെ മാത്രം ഒരു പ്രത്യേകതയാണ്....🥰 ആശാൻ്റെ വിശേഷങ്ങൾ കേട്ടാലും കേട്ടാലും മതിവരാത്ത സംഭവബഹുലമായവയാണ്...🔥 കാത്തിരിക്കുന്നു വീണ്ടും കൂടുതൽ വിശേഷങ്ങൾക്കായ്....🙂
പിന്നല്ല ഫുൾ സപ്പോർട്ട് ആയി ഞങ്ങൾ കൂടെ ഉണ്ടെന്നെ...❤ ഇത്രയും മനോഹരമായി വിസ്മയ കാഴ്ച്ചകൾ ഞങ്ങളിലേക്കെത്തിക്കുന്ന ഉത്സവ കേരളം ടീമിനെ ഒക്കെ സപ്പോർട്ട് ചെയ്തിലെങ്കിൽ പിന്നെ.....🥰
അതെ സത്യം തന്നെ അദ്ദേഹം നല്ലൊരു ആസ്വാദകൻ കൂടിയാണ് എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായും ലൈക് ചെയ്യുക ഷെയർ ചെയ്യുക അതുപോലെ തന്നെ എപ്പോഴും സപ്പോർട്ട് ഉണ്ടാവണം കേട്ടോ
യദു എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ ബാലൻ ചേട്ടനെ പറ്റി ചോദിക്കുന്നുണ്ട് അത് എനിക്കൊന്ന് അടുത്ത എപ്പിസോഡിൽ ആയിരിക്കും മിക്കവാറും വരുന്നതുവരെ എഡിറ്റ് തുടങ്ങിയിട്ടില്ല എങ്കിലും അടുത്ത എപ്പിസോഡുകളിൽ നമുക്ക് പ്രതീക്ഷിക്കാം
Njan kandathil vach enikk eatavum ishttapetta oru program aan ulsava keralam kore Interview njan kandittundegilum ningalude chanalinte athraa poraa pine ithil eduthu parayan ullath hari chettante speech oru rakshayum ilaa ee chanel ithrayum hit aavan harichettan valiyoru panku thane und pine clarity athum onnum parayanilaa video edukkunna aaleyum edit cheyyunna aaleyum samathikkanam
ഹലോ ബേബി എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിട്ടിരിക്കുന്നോ ഫീൽഡ് വീട്ടിലെ കമന്റ് കണ്ടു വളരെ സന്തോഷമുണ്ട് ഇങ്ങനെ ഇങ്ങനെ ഒരു അഭിപ്രായം തുറന്നു പറഞ്ഞതിന് അതിനെ ആദ്യം ഞങ്ങൾ അനുമോദിക്കുന്നു... ഉത്സവ കേരളം എന്ന് പറയുന്നത് കേവലം എൻ ഞങ്ങൾ ഒരാളുടെ മാത്രമല്ല അതൊരു കൂട്ടായ്മയാണ് അതിൽ കുറച്ചു പേരുണ്ട് ഇവരെല്ലാവരും കൂടെ വരുന്നത് കൊണ്ട് മാത്രമാണ് നമുക്ക് ഒരു വീഡിയോ ചെയ്യാൻ പറ്റുന്നത് അത് പലപ്പോഴും വീഡിയോയ്ക്ക് പിന്നിൽ നിൽക്കുന്ന അവരുടെ സഹായം അല്ലെങ്കിൽ അവരുടെ പങ്ക് വളരെ വലുതാണ് പിന്നെ ഇതിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുധീറാണ് സുധീർ സുരേന്ദ്രൻ അദ്ദേഹത്തിനാണ് ഫുൾ ക്രെഡിറ്റ് പോകുന്നത് പിന്നെ എഡിറ്റ് ഞാൻ തന്നെയാണ് ചെയ്യുന്നത് അതിലെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക
ഹലോ ഗോകുൽ ഒരു ഘട്ടം ഇല്ല കേട്ടോ എന്തെങ്കിലും തീരെ അങ്ങനെ പറ്റാതെ വരുന്നത് മാത്രമേ നമ്മൾ കട്ട് ചെയ്യാറുള്ളൂ എന്നാലും പൊന്നു ചേട്ടന്റെ ഒന്നും ചെയ്യാൻ ഒന്നുമില്ല അതിനകത്ത് പറയുന്നത് എല്ലാം കാര്യങ്ങളും ബാക്കിയുള്ളവർക്ക് ഒന്നും മോശമല്ലേ അങ്ങനെ ഒന്നും വരുന്നില്ല അതുകൊണ്ട് ഒന്നും കട്ട് ചെയ്യാൻ ഉള്ളതല്ല മൊത്തം തന്നിരിക്കും
ഹലോ ജെഫിൻ കത്തിയുടെ കാര്യം ഞങ്ങൾ ഡിസ്കസ് ചെയ്തായിരുന്നു പക്ഷെ അത് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എനിക്കറിയത്തില്ല എന്തായാലും ഇനി ഒരു അവസരത്തിൽ തീർച്ചയായിട്ടും അത് പൊന്നു ചേട്ടനോട് ചോദിക്കുന്നത് ആയിരിക്കും അതുപോലെ ജോബിനെ അത് നമുക്ക് കൂടുതൽ കൂടുതൽ വിശേഷങ്ങൾ അറിയുകയും ചെയ്യാം വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു എങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ
ഹലോ എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ ഇതൊക്കെ എങ്ങനെ ഒരു ചെറിയ എപ്പിസോഡിൽ ഒതുക്കാൻ പറ്റുമോ നമ്മളാൽ കഴിയുന്ന രീതിയിൽ അത്യാവശ്യം ലഭിച്ചത് തന്നെ തരും പിന്നെ ഇതിന് എന്തെങ്കിലും നമുക്ക് ചോദിക്കാൻ പറ്റാത്ത ഉണ്ടായെങ്കിൽ നമുക്ക് മറ്റൊരവസരത്തിൽ ചോദിക്കുന്നത് ആയിരിക്കും എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു ഇഷ്ടപ്പെട്ടാൽ തീർച്ചയായും ഷെയർ ചെയ്യുക മറ്റുള്ളവരോട് കാണാനും പറയുക
സത്യം... പറയുന്നത് അത്രയും കേട്ടിരുന്നു പോകും ആരാണേലും ഇന്റർവ്യൂ ഇടയ്ക്ക് തന്നെ നമ്മൾ ഒരുപാട് വട്ടം വണ്ടർ അടിച്ചു പോയിട്ടുണ്ട് പൊന്നു ചേട്ടന്റെ വിശേഷങ്ങൾ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
ആശാൻ പൊളിച്ചു ...... ഒരു 50 എപ്പിസോഡ് എഗിലും വേണം എന്നുള്ളവർ ഇവിടെ കുടികൊ --------
ഒരു പത്തു പതിനഞ്ചണ്ണം കാണും
അതാണ്
പൊന്നൻ കൊണ്ടുനടക്കുന്ന ആന വേറെ ആരെയും കടന്ന് കയറി ഒന്നും ചെയുല്ലാ ..അതിനുള്ള മനോധൈര്യം ആനക്ക് ഉണ്ടാവില്ല 🔥💥🔥രാമകൃഷ്ണൻ ചേട്ടൻ 🔥
അത്രയും പ്രായമുള്ള ഒരു വ്യക്തിയേ ബഹുമാനിക്കുന്നതിൽ തെറ്റില്ല പേരു ചൊല്ലി പറയുന്നത് തെറ്റല്ലേ
ഇത് ഞാൻ പറഞ്ഞതല്ല ചേച്ചി 😀
പറഞ്ഞ ആളും പ്രായം ഉള്ളതാ രാമകൃഷ്ണൻ ചേട്ടൻ ..☺️
Link?
എത്ര കണ്ടാലും അറിഞ്ഞാലും ഒരു മടുപ്പ് തോന്നാത്ത ആനക്കാരൻ
🔥🔥🔥🔥🔥
Correct 🥰
Sharikum kandalum kandalum mathivarila kadhakal ashan uyir 💜❤️🖤🧡🤍💛🤎💚💙
ഉത്സവകേരളം ഉത്സവമാക്കിയ എപ്പിസോഡുകളിൽ ഒന്നാമതുള്ള പൊന്നോത്സവം ❤❤
Thank You Vishnu 🙏🏻🙏🏻❤ നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം ....
Hari ചേട്ടാ ലോകത്തു ഇത്രയും അടിപൊളി ഒരു പരിപാടി ഇനി ഉണ്ടാവില്ല. മരണം വരെ ഈ പരിപാടി ഞാൻ കാണും ❤️❤️❤️❤️❤️❤️❤️❤️
Thank you so much Afsal.. Sorry for the late reply... നിങ്ങളുടെയൊക്കെ support ആണ് നമ്മളെ മുൻപോട്ട് നയിക്കുന്നത് ...
Hari ettaa manasarinju parayuva polichuuu
പഴയ ചട്ടക്കാരുടെ power ഒന്ന് വേറെ തന്നെയാണ് 🔥🔥🔥🔥🔥🥰🥰❣️❣️❣️❣️🐘🐘🐘🐘
Athe athanu Sathyam ....
*🔥ചട്ടക്കാരിലെ ദ്രോണാചാര്യർ🔥*
*💫👑ഓണക്കൂർ പൊന്നൻ👑💫*
*💥🔥പറന്നു കുത്തുന്ന ആനയെ എറിഞ്ഞ് വീഴ്ത്തുന്ന ഉശിരൻ ആനക്കാരൻ*🔥💥
Thank You ..🙏🏻❤❤
അങ്ങനെ അത് തുടങ്ങുകയായി ഇനിയങ്ങോട്ട് 🔥🔥🔥🔥🔥പ്പൊരി കഥകൾ മാത്രം.
ആശാൻ
Pinnallathe ...ividunnu angu thudangam ...oru cheriya delay vannu ...annual vacation oru cheriya break with Family ..udane video upload cheyyum
@@Ulsavakeralam ഒരു കൊഴപ്പൊല്യാ fullsupport👍🏽👍🏽
ഇന്ന് ഇപ്പോൾ നമ്മിലേക്കെത്തുന്ന നിമിഷങ്ങളെ ആവോളം ആസ്വദിക്കുക "
"പീന്നീടതൊക്കെയും മധുരിക്കും ഓർമ്മകളാവും!",
പൊന്നൻ ചേട്ടനും കൊച്ചു മക്കൾക്കും
പ്രിയപ്പെട്ട ഉത്സവ കേരളത്തിന്നും നന്മകൾ, ഹൃദയപൂർവ്വം സുധീർ സുരേന്ദ്രൻ!
യഥാർത്ഥ ഹീറോ 👌
ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളുടെ അമ്പലത്തിൽ ഗോപാലകൃഷ്ണൻ ആനയെ കൊണ്ട് വന്നത് പുള്ളി.. അന്ന് ആനയെക്കാൾ ഗാംഭീര്യം പൊന്നൻ ചേട്ടന്... ഇന്ന് എനിക്ക് 27 വയസ്സ്. ഇപ്പോളും ആനയുടെയും അതിലുപരി പുള്ളിയുടെയും മുഖം ഓർമ ഉണ്ടെന്നു പറഞ്ഞാൽ ഊഹിക്കാവുന്നതൊള്ളൂ പുള്ളിടെ പവർ 🔥
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണോ നിനിക് 27 വയസ് ആയതു
അത്ര തവണ പൊട്ടി നാലാം ക്ലാസ്സിൽ നിന്ന്
അപ്പു....കഴിഞ ദിവസം പറഞ്ഞോള്ളൂ നമ്മൾ...പൊന്നൻ ചേട്ടൻ.....👌
@@ananthcp2173 നിനക്ക് മലയാളം വായിക്കാൻ അറിയില്ലെങ്കിൽ പോയി പഠിച്ചിട്ടു വാടാ. പൊട്ടിയത് ആരാണെന്നു ഇപ്പോ മനസിലായി മലരേ
@@shibinkk1784 🔥🔥
ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം 🔥🔥🔥💯💯💯🔥🔥🔥
Thank You Akshay 🙏🏻❤ നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം ....
ചേട്ടാ ഇത് കുറെ എപ്പിസോഡുകൾ ഉൾപ്പെടുത്തണം
Athe😊
പൊന്നേട്ടൻ പൊന്നാ, കൊച്ചു നാരായണൻ ചേട്ടന്റെയും എന്റെ നാട്ടുകാരനായ പുലിയന്നൂർ ബാലൻ ചേട്ടന്റെയും അരുമ ശിഷ്യൻ, ആശാൻമാരുടെ എല്ലാ അനുഗ്രഹവും പൂർണ്ണമായും കിട്ടിയ ശിഷ്യൻ
Sathyam ....Pramod ...video istapettu ennu karuthunnu ...share cheyyan marakalle please
Thank you hari ettaa....
പൊന്നേൻ ചേട്ടനെപ്പോലെ വേറെ ഒരു ആൾ ഉണ്ടാകില്ല. നല്ല അറിവും കഴിവും ഉള്ള തൊഴിലുകാരൻ. എല്ലാത്തിനും വലുതായി നല്ല ഒരു മനുഷ്യൻ💓💓💓. Respect 🙏
Thank you Nikhil... 🙏🏻❤
ആനകാരന്റെ റോൾ വിട്ടു ഇപ്പൊ വലിയച്ഛന്റെ റോൾ ആയി 🙂🙂... പേരക്കുട്ടിയെ നീന്താൻ പഠിപ്പിക്കുന്ന അടിപൊളി വലിയച്ഛൻ
കിടങ്ങൂർ ആനപ്രമികൾ മറക്കില്ല,,, ഇത് ഞങ്ങളുടെ പൊന്നൻചേട്ടൻ ❤️🙏
കിടങ്ങൂർ എവിടെ യാണ് നിങ്ങൾ
ഓണക്കൂർ പൊന്നൻചേട്ടനെ പറ്റിയുള്ള വീഡിയോ ചെയ്യുന്നതിൽ ഓട്ടുപാട് സ്നേഹം ❤️... പെട്ടന്ന് എപ്പിസോഡുകൾ ടെലികാസറ്റ് ചെയ്യണം 😍പിന്നെ ഇത് മാക്സിമം എപ്പിസോഡ് ചെയ്യണം pls🙏🏼 അതുപോലെ പൊന്നൻ ചേട്ടൻ കൊണ്ട് നടന്ന ആനകളുട🐘 ഫോട്ടോ കൂടി എപ്പിസോഡിൽ ഉൾപ്പെടുത്താൻ ശ്രെമിക്കണം 🙏🏼😍
ആ മനു ആ പണം ചേട്ടന്റെ വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം പെട്ടെന്ന് ടെലികാസ്റ്റ് ചെയ്യാൻ ശ്രമിക്കാം കാരണം എന്ന് പറഞ്ഞ രണ്ടാമത്തെ എപ്പിസോഡ് ഇതുവരെ എഡിറ്റ് ചെയ്ത് തുടങ്ങാൻ പറ്റില്ല ഓഫീസിലെ കുറച്ച് തിരക്കിലാണ് ഞാൻ ഒരു വെക്കേഷൻ ഒക്കെ ആയിരുന്നു അതുകൊണ്ട് ഉടനെ എഡിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് എങ്കിലും അച്ചുവിനെ ആദ്യം തന്നെ ചെയ്യുന്നതായിരിക്കും അത്യാവശ്യം ഡീറ്റെയിൽ ആയിട്ട് എപ്പിസോഡ് തന്നെയായിരിക്കും ഫോട്ടോസ് കഴിവതും ഇടാൻ ശ്രമിക്കാം കേട്ടോ കൂടുതലും ആനകളുടെ ഫോട്ടോസ് യിൽ ഉള്ളടുത്തോളം നമ്മുടെ ഇടാൻ ശ്രമിക്കുന്നതായിരിക്കും
ആന പണിയിലെ രാജാവ്.. ഓണാക്കൂർ പൊന്നൻആശാൻ 🔥
❤❤🙏🏻
കുറച്ച് പേർ പൊന്നൻ ചേട്ടനെ നുണ പറയാനായി ഇരിപ്പുണ്ട്...... ഇനി ആരെന്തു പറഞ്ഞാലും എനിക്ക് പൊന്നൻ ചേട്ടനെ ജീവൻ ആണ്..... പല ചട്ടക്കാരും അവരവരുടെ കഥകൾ പറയാറുണ്ട്... എന്നാലും ഒരു ആന സുഖം.... അത് ലഭിക്കണമെങ്കിൽ...
അത് പൊന്നൻ ചേട്ടൻ ആയിരിക്കണം....
രൂപത്തിലും ഭാവത്തിലും കലിപ്പൻ ആണെന്ന് തോന്നിയാലും സഹൃദയൻ,,, പൊന്നൻ ആശാൻ 🥰🥰
ഞങ്ങൾക്ക് പോലും ആദ്യം ഒരു ഭയമുണ്ടായിരുന്നു കാരണം എങ്ങനെ ഇദ്ദേഹം നമ്മൾ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് പോകും വലിയ ഇത്രനേരം വേണ്ട നമുക്ക് ഒരു ലിങ്ക് എപ്പിസോഡ് എന്ന് പറയുമ്പോൾ ഇത്രയും ചോദ്യങ്ങൾ ചോദിക്കും എങ്ങനെ ഉണ്ടാവുന്നുണ്ട് പക്ഷെ വളരെ കംഫർട്ടബിൾ ആയിരുന്നു വളരെ സാധാരണയിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ നമ്മൾ വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി തന്നെ എപ്പോഴും സംസാരം കാര്യങ്ങളിൽ അതുകൊണ്ട് നമുക്ക് ഒരു വീട്ടിൽ ഒരു അപ്പൂപ്പൻ അല്ലെങ്കിൽ ഒരു മുത്തച്ഛനെ കാണുന്ന ഒരു പ്രതീതിയാണ് കഴിഞ്ഞദിവസം വിളിച്ചിരുന്നു വളരെ സന്തോഷം
@@Ulsavakeralam ❤️🥰
Hari, its wonderful programe to watch. ponnettane pole Arivum , kazhivum, Anubhava sampathum ulla mikacha 10 chattakare enkilum cherth oru onam programe cheythukoode ( pazhaya chattakarum , ee kalathe pragalbhareyum) avarkkum oru getogether avum allo. oppam namukkum santhoshikan ulla vaka undavum.
ഉത്സവകേരളം .... ഈ എപ്പിസോഡ് വേറെ ലെവൽ ആണ്.. പൊന്നേട്ടൻ വീഡിയോ ഒരു അനുഭവം ആണ്...
Thank You so much... നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം 🙏🏻🙏🏻❤❤
കൊമ്പൻ മീശ ഉള്ള സ്നേഹമുള്ള ആശാൻ , പൊന്നൻ ആശാൻ എടത്തോട്ടി സുകുമാരൻ
കണ്ടിട്ട് എന്താ പറയേണ്ടത് എന്ന് അറിയില്ല അത്രക്ക് ഗംഭീരം 💞💞💞💞
പൊന്നൻ ചേട്ടൻ 😍
Thank You so much Abhinav.. 🙏🏻🙏🏻❤❤ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഇനിയും വേണം
@@Ulsavakeralam തീർച്ചയായും ഓരോ episode ഇറങ്ങാൻ waiting aanu💥
ഓണക്കൂർ പൊന്നൻ ആശാന്റെ ഈ എപ്പിസോഡ് എനിക്കിഷ്ടപ്പെട്ടു 🔥😍❤
Thank You Sradhesh 🙏🏻❤ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഇനിയും വേണം
കാത്തിരുന്ന വീഡിയോ... പൊന്നൻ ചേട്ടൻ...ആന കേരളത്തിന്റെ കാരണവർ 🌹🌹🌹
Thank You Prasanth 🙏🏻❤ തുടർന്നും സപ്പോർട്ട് ഉണ്ടാകുമല്ലോ അല്ലെ
Making style,quality at it's peak 😍👌
Thank You so much Pranav.. 🙏🏻❤❤ Your support is our strength and success ....
പൊന്നൻ ചേട്ടൻ അർഹിച്ച IIntroduction 🐘🎉💥
Thank You Syam.. 🙏🏻❤ നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം ....
സമ്മതിച്ചു തികച്ചും വ്യത്യസ്തമായ എപ്പിസോഡ് ആയിരുന്നു
അവതരണശില്ലിയിൽ
വളരെ നല്ല കാണാൻ കൊതിയൊരുന്ന കാഴ്ചകൾ 👏🏻👏🏻👏🏻👏🏻👏🏻
Thank You so much Unni ❤🙏🏻
പൊന്നൻ ചേട്ടനെ കാണണമെന്നുണ്ട് ധീർഗായുസ് കൊടുക്കട്ടെ
നല്ല അവതരണം നല്ല ചിത്രീകരണം പൊളിച്ചു. പൊന്നേട്ടനെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആയിട്ടില്ല. 😍😍😍😍
Thank You Muhammad Shafeek🙏🏻❤
Ponnan chettane kurichu interview adukan 💯% arhatha ulla oru channel aanu edhu kooduthal Nalla episode pradheshichu kolunnu njagal
Thank You So much.. 🙏🏻🙏🏻❤❤ നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം ....
The quality of the visuals is top🙌 it will be helpful for editors
പൊന്നേട്ടൻ്റെ വിശേഷങ്ങൾ intro.... അടിപൊളി.... 👌🥰അത് ഉത്സവകേരളത്തിൻ്റെ മാത്രം ഒരു പ്രത്യേകതയാണ്....🥰 ആശാൻ്റെ വിശേഷങ്ങൾ കേട്ടാലും കേട്ടാലും മതിവരാത്ത സംഭവബഹുലമായവയാണ്...🔥 കാത്തിരിക്കുന്നു വീണ്ടും കൂടുതൽ വിശേഷങ്ങൾക്കായ്....🙂
Thank You Naveen 🙏🏻🙏🏻❤... നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് ഞങ്ങളെ ഇവിടെ എത്തിച്ചത് ... കൂടുതൽ വിശേഷങ്ങൾ ഉടൻ വരും...
പിന്നല്ല ഫുൾ സപ്പോർട്ട് ആയി ഞങ്ങൾ കൂടെ ഉണ്ടെന്നെ...❤ ഇത്രയും മനോഹരമായി വിസ്മയ കാഴ്ച്ചകൾ ഞങ്ങളിലേക്കെത്തിക്കുന്ന ഉത്സവ കേരളം ടീമിനെ ഒക്കെ സപ്പോർട്ട് ചെയ്തിലെങ്കിൽ പിന്നെ.....🥰
നല്ല ഒരു മനുഷ്യൻ അഥവാ നല്ല പാപ്പാൻ
ആനകളരിയില്ലേ തമ്പുരാൻ ഓണാക്കൂറില്ലേ പൊന്നൻ ചേട്ടൻ ❤❤❤
തന്നേപൊങ്ങിത്തരം പറയാത്ത ഒരേ ഒരു ചട്ടക്കാരൻ അതാണ് പൊന്നേട്ടൻ പുലിക്കുട്ടി എന്നുപറഞ്ഞാൽപോരാ സിംഹകുട്ടിയെന്നുതീർത്തും പറയേണ്ട ഒരു കിടിലൻ മുതൽ
Sathyam Unnikrishnan ..angale ullavare innu kanane kittarilla ...video istapettallo alle share cheyyan marakkale please
ഞങ്ങളുടെ അഭ്യർത്ഥന കേട്ടതിനു നന്ദി 👏👏👏👏🙏🙏🙏
Thank You Bilal. 🙏🏻❤❤ നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം ....
Hari chetta thank you for this episode. God bless you Hari chettan & ponnan ashan
Thank You Rajesh.. 🙏🏻❤ തുടർന്നും സപ്പോർട്ട് ഉണ്ടാകുമല്ലോ അല്ലെ ..
നല്ലൊരു മേള ആസ്വാദകനും കൂടിയാണ് പൊന്നൻ ചേട്ടൻ
അതെ സത്യം തന്നെ അദ്ദേഹം നല്ലൊരു ആസ്വാദകൻ കൂടിയാണ് എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായും ലൈക് ചെയ്യുക ഷെയർ ചെയ്യുക അതുപോലെ തന്നെ എപ്പോഴും സപ്പോർട്ട് ഉണ്ടാവണം കേട്ടോ
കാണാൻ താമസിച്ചു പോയി അത് തെറ്റായി പോയി 🔥🔥
സാരമില്ല Hari Krishna എന്തായാലും കണ്ടല്ലോ... ഇനിയുള്ളത് എല്ലാം സമയത്തിന് തന്നെ കാണണേ... അഭിപ്രായവും അറിയിക്കണം
Ponnan Assan is really a Legend'. All the best. Ponnan Assan is really deserved for Padmashri Award in my opinion.
Thank You So much Gopla Krishnan 🙏🏻❤
മനോഹരം ആയ എപ്പിസോഡ് എല്ലാം എപ്പിസോഡ് സൂപ്പർ ആണ് ❤️❤️❤️❤️പൊന്നൻ ചേട്ടൻ ❤️❤️❤️❤️❤️
ഓണക്കൂർ പൊന്നൻ,ആനക്കാരിലെ ആനക്കാരൻ
നല്ല എപ്പിസോഡ്😍😍👌🏼👌🏼
Waiting for next 😍😍
Thank You Sandeep 🙏🏻❤❤ Next episode coming soon ..
പേരിലും പണിയിലും പൊന്നായ ഓണക്കൂർ പൊന്നൻ ചേട്ടൻ...🔥
🙏🏻 Thank you Abhilash..
പുലിയന്നൂർ ബാലൻ ചേട്ടനെ കുറിച്ച് ഒരു episode cheyyikaamoo.....ponnan chettante ashaane kurichu....kuree kadhakal parayan indakaum
യദു എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ ബാലൻ ചേട്ടനെ പറ്റി ചോദിക്കുന്നുണ്ട് അത് എനിക്കൊന്ന് അടുത്ത എപ്പിസോഡിൽ ആയിരിക്കും മിക്കവാറും വരുന്നതുവരെ എഡിറ്റ് തുടങ്ങിയിട്ടില്ല എങ്കിലും അടുത്ത എപ്പിസോഡുകളിൽ നമുക്ക് പ്രതീക്ഷിക്കാം
കഥ ഇനിയാണ് ആരംഭിക്കുന്നത് 🔥🔥🔥
Athe... 😉
ഓണക്കൂറിന് അടുത്തുള്ള സ്ഥലമാണ് എൻ്റെ ഒലിയപ്പുറം
തുമ്പികൈ ചാനലിൽ വന്ന ആശാന്റെ ഇന്റർവ്യൂ ഇന്നും ഞാൻ കാണാറുണ്ട് ഇനി മുതൽ ഉത്സവകേരളം കൂടി
Thank You so much Hareesh 🙏🏻❤❤ നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം ....
@@Ulsavakeralam സപ്പോർട്ട് എന്നും ഉണ്ടാകും like share സബ്സ്ക്രൈബ് ഒക്കെ ഉണ്ടാകും 🙏🙏🙏🙏🙏🙏🙏🙏
ക്ലാസ്സ് എപ്പിസോഡ്..👍👍..ഓഡിയോ അല്പം കൂടി ക്ലാരിറ്റി ഉള്ളതായാൽ നന്ന്..(സൗണ്ട് ഓഫ് Narration ഒകെ)
Thank You Harindranath ❤🙏🏻
ചെറായി കൃഷ്ണപ്രസാദ് ചോദിക്കണം. പൊളിക്കും 🙏🙏🙏🙏
ചേട്ടാ പൊന്നൻ ചേട്ടൻ കയറിയ ആനകളെ കുറിച്ച് അതിൽ നിന്നും ഉള്ള അനുഭവങ്ങൾ എല്ലാം വിശദമായി ചോദിക്കു
വിശദമായി ഉടനെ വരുന്നുണ്ടല്ലോ Satheesh....
ഭീകരനാണയാൾ കൊടുംഭീകരൻ ഒന്നല്ല 100ൽ കൂടുതൽ episode വേണ്ടിവരും
😃😃 എപ്പിസോഡുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ ... 😉
Asanaaa murali enuparanja papanaaa
Philosophy simplicity honesty ഇതൊക്കെ പഠിക്കണമെങ്കിൽ ഇനി അങ്ങോട്ട് വീഡിയോ കണ്ടാൽ മതി
Thank You Liji ❤🙏🏻🙏🏻 തുടർന്നും സപ്പോർട്ട് ഉണ്ടാകുമല്ലോ അല്ലെ
Superb video, 💯💯 excellent quality 👌👌👌 ponnan aashan😘😘😘😘😘😘😘 kure episodes cheyyamo???☺🙏🙏🙏
Thank You Aswathi.. 🙏🏻❤ അടുത്ത എപ്പിസോഡ് ഉടൻ പ്രതീക്ഷിക്കാം
Been waiting for so long to watch him here. thanks brother❤️ponnan chettan ishttam🖤
എനിക്ക് ഇത്രേം ഇഷ്ടപെട്ട വേറൊരു ഇന്റർവ്യൂ ഇല്ല. പൊന്നൻ ആശാന്റെ തന്നെയാണ്
Thank You So much Sujith... 🙏🏻🙏🏻🙏🏻❤❤ നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം
ഉത്സവ കേരളത്തിൻ്റെ ശൈലിയും പൊന്നൻ ചേട്ടൻ്റെ വീര കഥകളും...
സൂപ്പർ.....
Thank You So much Bijumon ❤🙏🏻 നിങ്ങളുടെയൊക്കെ സപ്പോർട്ട് ഇനിയും വേണം ...
@@Ulsavakeralam sure
Oru cinema kanautha feeling🖤💝
Thank You So much ... നിങ്ങളുടെയൊക്കെ സപ്പോർട്ട് ഇനിയും വേണം ... 🙏🏻❤
@@Ulsavakeralam 🙏🙏🙏
പൊന്നൻ ചേട്ടന്റെ വിശേഷങ്ങൾക്കായ് കാത്തിരിപ്പായിരുന്നു ❤❤❤👍
Thank You Vishnu 🙏🏻❤ തുടർന്നും സപ്പോർട്ട് ഉണ്ടാകുമല്ലോ അല്ലെ
@@Ulsavakeralam 👍👍❤
Ponnan Aashan.Ashante nattukaran🤩🤪🤩Indro thakarthuu
Thank You Ranjith 🙏🏻❤ നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം ....
@@Ulsavakeralam 😍❤️❤️
പൊന്നൻ ആശാനേ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് പോകാൻ വഴി അറിയില്ല
ഓണക്കൂറിൻ്റെ അടുത്താണ് കക്കാട് !അവിടെ കക്കാട് മണിച്ചേട്ടൻ്റെ വീഡിയോ ഇടുമോ? എനിക്ക് അറിയാം! തിരുമല രാംദാസിൻ്റെ ചട്ടക്കാരനായിരുന്നു!
ഒാണക്കൂർ എറണാകുളം ജില്ലയാണോ
അതെ !
ഹരി ചേട്ടാ ആശാന്റെ ശിഷ്യൻ ആവാൻ പോവണോ കളരിയിൽ 🤩🤩🤩🤩💪💪
Jijo oru cheriya shramam nadathi ...tholpichu kalangu enne adheham ......
@@Ulsavakeralam 😃😃🤩🤩🥰🥰🥰
Njan kandathil vach enikk eatavum ishttapetta oru program aan ulsava keralam kore Interview njan kandittundegilum ningalude chanalinte athraa poraa pine ithil eduthu parayan ullath hari chettante speech oru rakshayum ilaa ee chanel ithrayum hit aavan harichettan valiyoru panku thane und pine clarity athum onnum parayanilaa video edukkunna aaleyum edit cheyyunna aaleyum samathikkanam
ഹലോ ബേബി എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിട്ടിരിക്കുന്നോ ഫീൽഡ് വീട്ടിലെ കമന്റ് കണ്ടു വളരെ സന്തോഷമുണ്ട് ഇങ്ങനെ ഇങ്ങനെ ഒരു അഭിപ്രായം തുറന്നു പറഞ്ഞതിന് അതിനെ ആദ്യം ഞങ്ങൾ അനുമോദിക്കുന്നു... ഉത്സവ കേരളം എന്ന് പറയുന്നത് കേവലം എൻ ഞങ്ങൾ ഒരാളുടെ മാത്രമല്ല അതൊരു കൂട്ടായ്മയാണ് അതിൽ കുറച്ചു പേരുണ്ട് ഇവരെല്ലാവരും കൂടെ വരുന്നത് കൊണ്ട് മാത്രമാണ് നമുക്ക് ഒരു വീഡിയോ ചെയ്യാൻ പറ്റുന്നത് അത് പലപ്പോഴും വീഡിയോയ്ക്ക് പിന്നിൽ നിൽക്കുന്ന അവരുടെ സഹായം അല്ലെങ്കിൽ അവരുടെ പങ്ക് വളരെ വലുതാണ് പിന്നെ ഇതിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുധീറാണ് സുധീർ സുരേന്ദ്രൻ അദ്ദേഹത്തിനാണ് ഫുൾ ക്രെഡിറ്റ് പോകുന്നത് പിന്നെ എഡിറ്റ് ഞാൻ തന്നെയാണ് ചെയ്യുന്നത് അതിലെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക
പൊന്നൻ ചേട്ടൻ സൂപ്പർ 👌
❤❤❤🙏🏻🙏🏻🙏🏻
ഹരി ചേട്ടാ ഇദ്ദേഹം പറയുന്ന മൊത്തോം കാര്യം കട്ട് ചെയ്യാതെ ഇടണേ 🥰❤️ ഒരു ആനപ്രേമിക്ക് കിട്ടുന്ന പൊൻ തൂവൽ അരിക്കും ❤️❤️❤️🥰പുള്ളി പറയുന്ന കാര്യങ്ങൾ
ഹലോ ഗോകുൽ ഒരു ഘട്ടം ഇല്ല കേട്ടോ എന്തെങ്കിലും തീരെ അങ്ങനെ പറ്റാതെ വരുന്നത് മാത്രമേ നമ്മൾ കട്ട് ചെയ്യാറുള്ളൂ എന്നാലും പൊന്നു ചേട്ടന്റെ ഒന്നും ചെയ്യാൻ ഒന്നുമില്ല അതിനകത്ത് പറയുന്നത് എല്ലാം കാര്യങ്ങളും ബാക്കിയുള്ളവർക്ക് ഒന്നും മോശമല്ലേ അങ്ങനെ ഒന്നും വരുന്നില്ല അതുകൊണ്ട് ഒന്നും കട്ട് ചെയ്യാൻ ഉള്ളതല്ല മൊത്തം തന്നിരിക്കും
എപ്പിസോഡ് പെട്ടന്ന് തീർക്കരുത് 🙏 പറ്റുന്നത്രയും ചെയ്യൂ
എപ്പിസോഡുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ ... 🙂🙂
@@Ulsavakeralam മെഗാസീരിയൽ പോലെ നീണ്ട് പോയാലും സന്തോഷം 😁
Orupaaad Kaaathirunna episode😍😍🥰🥰😍🥰🥰😍😍
Thank You Anandhu 🙏🏻❤
Thank you
ഇനിയും ഒരുപിട് കേൾക്കാനും കാണാനും കാത്തിരിക്കാം
ഉടനെ വരുന്നതായിരിക്കും Manju ..
Hari chetta the sync you make with your subjects 👌 ❤️
ഓണക്കൂർ സിഹം 🔥🔥🔥🔥🔥
🙏🏻🙏🏻❤❤
ആമ്പല്ലൂർ ബാലകൃഷ്ണനെ കുറിച്ച് ചോദിക്കാമോ
അതൊക്കെ വരുന്നേ ഒള്ളു 🔥🔥
Aa pappan anu edappon murali 😀😀annu odittu agk yil vannu pongi
Ponnan chettan uyir 🥰❤️
❤❤
@@Ulsavakeralam ❤️
പൊന്നൻ ചേട്ടൻ 🔥🔥🔥🔥
നമ്മുടെ അല്ല ഉത്സവ കേരളത്തിന്റെ സ്വന്തം പൊന്നൻ ചേട്ടൻ
പൊന്നൻ ചേട്ടന്റെ കൈയിൽ ഒരു കിടിലൻ കത്തി ഉണ്ട്. അത് പ്രത്യേകം കാണിക്കണേ. 🔥
ഹലോ ജെഫിൻ കത്തിയുടെ കാര്യം ഞങ്ങൾ ഡിസ്കസ് ചെയ്തായിരുന്നു പക്ഷെ അത് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എനിക്കറിയത്തില്ല എന്തായാലും ഇനി ഒരു അവസരത്തിൽ തീർച്ചയായിട്ടും അത് പൊന്നു ചേട്ടനോട് ചോദിക്കുന്നത് ആയിരിക്കും അതുപോലെ ജോബിനെ അത് നമുക്ക് കൂടുതൽ കൂടുതൽ വിശേഷങ്ങൾ അറിയുകയും ചെയ്യാം വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു എങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ
@@Ulsavakeralam 😍🔥🔥👍🏻👍🏻
അടുത്ത രണ്ടാം ഭാഗം കാത്തിരിക്കുന്നു
Pramod oru cheriya delay vannu annual vacation ayirunnu ....udane upload cheyyam
👍👍 പൊന്നൻ ആശാൻ പൊളി ആ 👍👍
🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
Waiting for next episode....
Coming soon..
Last kanich sukumarant pic onn edanmto
കാത്തിരുന്ന വീഡിയോ വന്നു
നിങ്ങളുടെയൊക്കെ സപ്പോർട്ട് അല്ലെ ഞങ്ങളെ ഇവിടെ എത്തിച്ചത് ...
ഉത്സവ കേരളം ടീമിനോട് ചെറിയ എപ്പിസോഡുകളിൽ നിർത്തരുതെന്ന് അപേക്ഷിക്കുകയാണ് 🙏🙏🙏🙏🙏
ഹലോ എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ ഇതൊക്കെ എങ്ങനെ ഒരു ചെറിയ എപ്പിസോഡിൽ ഒതുക്കാൻ പറ്റുമോ നമ്മളാൽ കഴിയുന്ന രീതിയിൽ അത്യാവശ്യം ലഭിച്ചത് തന്നെ തരും പിന്നെ ഇതിന് എന്തെങ്കിലും നമുക്ക് ചോദിക്കാൻ പറ്റാത്ത ഉണ്ടായെങ്കിൽ നമുക്ക് മറ്റൊരവസരത്തിൽ ചോദിക്കുന്നത് ആയിരിക്കും എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു ഇഷ്ടപ്പെട്ടാൽ തീർച്ചയായും ഷെയർ ചെയ്യുക മറ്റുള്ളവരോട് കാണാനും പറയുക
Creativity❤️, presentation🔥
Thank You Abhay Dev🙏🏻🙏🏻❤❤ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഇനിയും വേണം
Ellam kondum super 👌👌👌🙏🙏🙏
Thank You Ancy 🙏🏻🙏🏻❤
Super super super big salute
Thank You so much Manikantan 🙏🏻❤ It is your support that brought us here 🙏🏻
19:28 - 19:35 ആശാൻ പറഞ്ഞതിൻ്റെ സാരം ചേട്ടന് പിടി കിട്ടിയോ എന്നൊരു സംശയം... 😎😎
helo Minjo ...ponnotte .....video share cheyyan marakkalle please
Sure
Waiting aarunnu aduthathu udane pretheekshikkunnu 😍❤
അടുത്ത എപ്പിസോഡ് ഉടൻ പ്രതീക്ഷിക്കാം Abhijith ..
ബാക്കി എവിടെ...?
ഉടനെ വരുന്നതായിരിക്കും അല്പം ക്ഷമിക്കു ..
Good presentation ❤️❤️😍🔥
Thank You Ajesh.. ❤🙏🏻
പൊന്നൻ ചേട്ടൻ ♥️♥️♥️😍
Onnum parayanilla super hariyetta💜💜💜
Thank You Akhil ❤❤🙏🏻🙏🏻 നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം ....
വളരേ സന്തോഷം ഹരി ചേട്ടാ
Thank You Sobin 🙏🏻❤
🔥🔥🔥🔥🔥🥰🥰❣️❣️❣️❣️🐘🐘🐘🐘
Athira jagannathan pappan edapon murali
ആനകഥയിൽ പൊന്നനോളം ത്രസിപ്പിക്കാൻ വേറെ ആർക്കും കഴിഞ്ഞില്ല