ശരിയാണ്. ഓരോ ചെട്ടികുളങ്ങര നിവാസികളെയും കാണുമ്പോൾ എനിക്ക് ബഹുമാനം തോന്നാറുണ്ട്. ചെട്ടികുളങ്ങര അമ്മയുടെ മണ്ണിൽ ജനിയ്ക്കാൻ കഴിഞ്ഞതിൽ. ഞാൻ കൊല്ലംകാരൻ ആണ്. എല്ലാ മാസവും ( ചിലപ്പോൾ മാസത്തിൽ ഒന്നിൽ കൂടുതൽ തവണ ) അമ്മയെ കാണാൻ വരാറുണ്ട്. കുറെ മണിക്കൂർ ആ മണ്ണിൽ ഇരുന്നിട്ട് പോകും. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിർവൃതി ആണ്. ദിവസം എത്ര തവണ ചെട്ടികുളങ്ങര അമ്മയെ ഓർക്കാറുണ്ട് എന്ന് കൃത്യമായി പറയാൻ കഴിയില്ല. ആശ്രയിക്കുന്നവർക്ക് വരദാനം നൽകുന്ന അമ്മ.... ലോകത്തിന്റെ അമ്മ.... അടുത്ത ജന്മം ചെട്ടികുളങ്ങര അമ്മയുടെ മണ്ണിൽ ജനിക്കുമായിരിക്കും.... എന്റെ ഇപ്പോഴത്തെ സങ്കടവും വിഷമവും അമ്മ കേൾക്കാതിരിക്കില്ല. എന്റെ ഒരു പ്രാർത്ഥന അമ്മ കേൾക്കും എന്ന പ്രതീക്ഷയോടെ ചെട്ടികുളങ്ങര അമ്മയുടെ ഒരു ഭക്തൻ..... മഹേഷ് മുരളി കൊല്ലം
*ചെട്ടികുളങ്ങര കെട്ടുകാഴ്ച (കുതിര )* കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു 'കുതിര' എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും [കുതിരയുടെ] മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും. നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും. ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക്, തെക്ക് കരക്കാരാണ് ഭീമന്റെയും ഹനുമാന്റെയും രൂപങ്ങൾ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല. ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പരമ്പരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭദ്രാ ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം. ഇലയും,തടയും,പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്.മുതിരപ്പുഴുക്കും,അസ്ത്രവും,കടുകുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും. മധ്യതിരുവിതാംകൂറിന്റെ കാർഷിക സമൃദ്ധിയുടെ പഴയ ഓർമ്മകൾ ഇതുപോലെ ഇവിടുത്തെ പല കാര്യങ്ങളിലും കാണാം.
അമ്മയെ വിശ്വസിക്കുന്നവർക്ക് എന്നും അത്ഭുതംങ്ങൾ ആയിരിക്കും ജീവിതം മുഴുവൻ. 'അമ്മേ ശരണം'😘💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
100%
ഡിസ്‌ലൈക്ക് അടിച്ചവൻ മാർക്ക് നടുവിരൽ നമസ്കാരം
Ethengilum nireeshwaravathi thendikalayirijkum
Amme sharanam devi sharanam
Ammayude mannil enikk janikkan kazhinjathil enikk abhimanam tonunnu
ശരിയാണ്. ഓരോ ചെട്ടികുളങ്ങര നിവാസികളെയും കാണുമ്പോൾ എനിക്ക് ബഹുമാനം തോന്നാറുണ്ട്. ചെട്ടികുളങ്ങര അമ്മയുടെ മണ്ണിൽ ജനിയ്ക്കാൻ കഴിഞ്ഞതിൽ. ഞാൻ കൊല്ലംകാരൻ ആണ്. എല്ലാ മാസവും ( ചിലപ്പോൾ മാസത്തിൽ ഒന്നിൽ കൂടുതൽ തവണ ) അമ്മയെ കാണാൻ വരാറുണ്ട്. കുറെ മണിക്കൂർ ആ മണ്ണിൽ ഇരുന്നിട്ട് പോകും. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിർവൃതി ആണ്. ദിവസം എത്ര തവണ ചെട്ടികുളങ്ങര അമ്മയെ ഓർക്കാറുണ്ട് എന്ന് കൃത്യമായി പറയാൻ കഴിയില്ല. ആശ്രയിക്കുന്നവർക്ക് വരദാനം നൽകുന്ന അമ്മ.... ലോകത്തിന്റെ അമ്മ.... അടുത്ത ജന്മം ചെട്ടികുളങ്ങര അമ്മയുടെ മണ്ണിൽ ജനിക്കുമായിരിക്കും.... എന്റെ ഇപ്പോഴത്തെ സങ്കടവും വിഷമവും അമ്മ കേൾക്കാതിരിക്കില്ല. എന്റെ ഒരു പ്രാർത്ഥന അമ്മ കേൾക്കും എന്ന പ്രതീക്ഷയോടെ ചെട്ടികുളങ്ങര അമ്മയുടെ ഒരു ഭക്തൻ..... മഹേഷ് മുരളി കൊല്ലം
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണo. അമ്മയുടെ മക്കളെ കാത്ത് കൊള്ളണേ
അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം
എന്റെ അമ്മ
അമ്മേ ശരണം ദേവി ശരണം
ചേട്ടികുളങ്ങര അമ്മേ ശരണം
ഞാൻ കണ്ട എന്റെ അമ്മ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏
Amme Devi...Thampurattii.
ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏
എന്റെ അമ്മ 🙏🙏
🙏
അമ്മേ ഭഗവതി ശരണം ശരണം 🙏🙏🙏
അമ്മേ ശരണം.. ദേവി ശരണം... ചെട്ടികുളങ്ങര അമ്മേ ശരണം.
Kodungallur amma sharanam
Ynte naad CHETTIKULANGARA Ayathill njn Abimanikunu
വീട്ടിൽ നിന്നും 52 കിലോമീറ്റർ അകലെയുള്ള ചെട്ടികുളങ്ങര അമ്പലത്തിൽ ഞാൻ എല്ലാ മാസവും മുടങ്ങാതെ വരാറുണ്ട്. ഇനിയും അതിന് മുടക്കം വരുത്തല്ലേ അമ്മേ
@@maheshmurali8507 Nalla karyam
അമ്മേ ദേവീ ശരണം
അമ്മേ നാരായണ 🙏
ദേവി നാരായണ 🙏
ലക്ഷ്മി നാരായണ 🙏
ഭദ്രേ നാരായണ 🙏
അമ്മേ നാരായണാ ദേവി നാരായണാ
അമ്മേ ശരണം ദേവി ശരണം
Ammai,devisaranam
ഹരി : ഓം! 🙏🙏🙏
Vesha mangaal maraan olla vazhi ynik Ynte Amma kanichu tarunund
Ammmmeeee nte karym...
ചെട്ടികുളങ്ങര അമ്മ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Chettikulangara amme sharanam
Kude nilkkum amma anik orupadu anubhavam unduu
Amme narayana
was searching for this video...finally got ,,,, thanks abhilash broo
Ok....
Ente amma🙏🙏🙏
Amme narayana devi narayana lekshmi narayana bhadre narayana
Amme Saranam devi Saranam chettikulangara amme saranam
😘
🙏🙏🙏🙏🌺💐🌹Amme Narayanaya 🌺💐🌹⚘🌷🙏🙏🙏
Chettikulangara Amme Sharanam
Ammme narayanaaa
🥰❤🙏
Ammedevi. 🙏🙏🙏🙏🙏
*ചെട്ടികുളങ്ങര കെട്ടുകാഴ്ച (കുതിര )*
കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു 'കുതിര' എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും [കുതിരയുടെ] മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.
നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.
ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക്, തെക്ക് കരക്കാരാണ് ഭീമന്റെയും ഹനുമാന്റെയും രൂപങ്ങൾ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല.
ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പരമ്പരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭദ്രാ ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം. ഇലയും,തടയും,പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്.മുതിരപ്പുഴുക്കും,അസ്ത്രവും,കടുകുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും. മധ്യതിരുവിതാംകൂറിന്റെ കാർഷിക സമൃദ്ധിയുടെ പഴയ ഓർമ്മകൾ ഇതുപോലെ ഇവിടുത്തെ പല കാര്യങ്ങളിലും കാണാം.
🙏🙏🙏🙏🙏
Ammeee
Nic
ithineke ara dislike adikkunne
Devi Sharanam..............
പൂർണ്ണമായും കാണിക്കാൻ പറ്റുന്നില്ലേ...
അതിന് ഗുരുത്വം വേണം.
അമ്മ ശരണം
🙏ചെട്ടികുളങ്ങര അമ്മേ ശരണം 🙏
അമ്മേ ശരണം
Amme saranam devi saranam chettikulangara amme saranam
ചെട്ടികുളങ്ങര അമ്മേ ശരണം 🙏