ദില്ലനവട്ടം കുട്ടഞ്ചേരി എന്നൊരു താളം കൊട്ടി പാടി നമ്മുടെ അമ്മ പറയ്ക്കായി വരുന്നേ... ചേങ്ങിലതാളം കൊട്ടിത്തുള്ളി ചെലുത്തുളുമ്പും ജീവിതയേറി നമ്മടെ കണ്ണീർ തുടയ്ക്കാൻ വരുന്നേ അമ്മ സങ്കടമൊക്കെ മാറ്റാൻ വരുന്നേ...🙏🙏🙏💪💪💪🌞🥰🥰💞💞💞💞💞💞
ഓണാട്ടുകരക്കാരുടെ എല്ലാ ഐശ്വര്യത്തിനും നിദാനമായ ഞങ്ങളുടെ അമ്മ തമ്പുരാട്ടി. അമ്മേ തമ്പുരാട്ടി അമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️അമ്മയുടെ വരവ് കാണുമ്പോൾ തന്നെ മനസ്സിന് എന്തൊരു കുളിർമയാണ് 🙏🙏🙏🙏പിന്നെ ആ താളവും ❤️❤️❤️❤️🙏🙏🙏🙏
@@pgn4nostrum anyways നമ്മൾ എല്ലാം ഒന്നല്ലേ... ഒരേ കേരളിയർ അല്ലെ.... ഒരേ മതക്കാരല്ലേ 🙂 ഇന്നും അന്നും എപ്പോഴും എല്ലാരും എല്ലാർക്കും വേണ്ടവര... 🙂പിണക്കം അരുത് ✨️✨️🙏🏻🙏🏻ദേവി യുടെ പേരിൽ പോലും ❣️🙂❤🔥വെറുപ്പിക്കൽ അല്ല ഒരു ചെറിയ ഉപദേശം ❤🔥🙂
@@dreamStudy601 മനസിലാക്കുന്നു. പക്ഷെ ആചാരങ്ങളിൽ വെള്ളം ചേർക്കരുത്. ആരും. അത് ദേവിയുടെ ഇഷ്ടമാണ് മോൻ. എന്നോട് വിരോധം വേണ്ടാ. കുത്തിയോട്ടം തുടങ്ങി അമ്മയുടെ എന്തും...പഴയതുപോലെ വേണം. അതുമതി. ആറന്മുള വള്ള സദ്യ.. പാട്ട്..ഒക്കെ ഇപ്പോഴും തനിമ നിലനിർത്തുന്നു... എന്തുകൊണ്ട്.. നമ്മുക്ക്.. ഉവ്വ്.. നമുക്കത് പിഴയ്ക്കുന്നു.. പാടില്ല മക്കളെ😊😊👍
എനിക്ക് ഈ പാട്ട് എപ്പോ കേട്ടാലും കരച്ചിൽ വരും ഒപ്പം ആ കുരവയിടിൽ കൂടെ ആവുമ്പോ മനസ്സ് എന്തോ വല്ലാത്ത ഒരു അവസ്ഥയിലാവും സങ്കടം ആണോ സന്തോഷം ആണോ എന്നറിയാത്ത ഒരു വികാരം അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
ചെട്ടികുളങ്ങര അമ്മയുടെ മക്കൾ ഉണ്ടേൽ ലൈക് അടി ഓണാട്ടുകാരക്കാരുടെ ഇഷ്ടദേവത ആരാന്നു ചോദിച്ചാൽ ഒറ്റ വാക്ക് ഞങ്ങടെ ചെട്ടികുളങ്ങര അമ്മ 🥰🙏
സത്യം
പിന്നല്ലാതെ 🥰🥰
@sheejasathyan8356 അതേ, ഉണ്ടേയ് .
l@@drishyaprasanth
👏👏👏👏👏
ഓണാട്ട് കരയുടെ സ്വകാര്യ അഹങ്കാരം..... അമ്മ.. എന്റെ ചെട്ടികുളങ്ങര അമ്മ.. 🌹🌹🌹🌹
❤️❤️❤️
❤️❤️
🙏
❤
❤❤❤
പെറ്റ അമ്മയോളം ഇഷ്ടം ❤😍
❤
th-cam.com/video/pHiv68dtjyk/w-d-xo.html
ചെട്ടികുളങ്ങര അമ്മയുടെ ചരിത്ര പ്രസിദ്ധമായ കഥ
ഓണാട്ടു കരയെയും ഒരുപാട് ഇഷ്ടം... അതിലേറെ ഓണാട്ടു കര പരദേവതയെ ഇഷ്ടം....
onattukara aanu njangal 😁😁
❤️👌
𝐍𝐣𝐚𝐧𝐮𝐦 𝐨𝐧𝐚𝐭𝐭𝐮𝐤𝐚𝐫𝐚 𝐚𝐚𝐧
1
Chettikulangara 🔥🔥🙏
ചെട്ടികുളങ്ങര അമ്മ നമ്മുടെ എല്ലാവർഡേയും അമ്മ
💟💝💝💝💝
*പറയാതിരിക്കാൻ വയ്യ....... ഇപ്പൊ ഈ പാട്ടു കെട്ടില്ലേൽ ഉറക്കം വരില്ല...... Addicted to this song........ ❤️❤️❤️❤️❤️*
സത്യം കിടക്കാൻ പോകുന്നു കേൾക്കുന്നു 💕
ഉറങ്ങാനല്ല ഉണർന്നുകേക്കണ്ടേ
Sathyam ravile vandiyil pokumpo thirichu varumpol ellam
തമ്പുരാട്ടി അമ്മയുടെ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന ആനന്ദം ....👍 അതൊന്നു വേറേ തന്നെ🙏 ... അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം🙏🌹
@Kody Anderson tttffttttt6tttt65t4tt6y6667777yrrrrrrý55gttrr4rrdd d vvbjyhhbhlkjjkk
Sathyam
👌👌👌👌👌👌🙏🙏🙏🌹
Sathyam ❤
❤
നമ്മുടെ സ്വന്തം അമ്മ ❤️❤️🙏🙏😘😘 നമ്മുടെ സ്വകാര്യ അഹങ്കാരമാണ്
സത്യം അന്ന് ഓണാട്ടുകാരക്കാരുടെ സ്വകാര്യ അഹങ്കാരം അന്ന് നമ്മുടെ അമ്മ ചെട്ടികുളങ്ങര അമ്മയുടെ മക്കൾ 🥰🙏🥰
അതെ...നമ്മുടെ 'അമ്മ...
നമ്മൾ വിളിച്ചാൽ വിളി കോൾ ക്കുന്ന അമ്മ
Entamme chettikulangarayamme
സത്യം
ദില്ലനവട്ടം കുട്ടഞ്ചേരി എന്നൊരു താളം കൊട്ടി പാടി നമ്മുടെ അമ്മ പറയ്ക്കായി വരുന്നേ...
ചേങ്ങിലതാളം കൊട്ടിത്തുള്ളി ചെലുത്തുളുമ്പും ജീവിതയേറി നമ്മടെ കണ്ണീർ തുടയ്ക്കാൻ വരുന്നേ
അമ്മ സങ്കടമൊക്കെ മാറ്റാൻ വരുന്നേ...🙏🙏🙏💪💪💪🌞🥰🥰💞💞💞💞💞💞
Balance lyrics please
ആദ്യമായി ആണ് ഈ പാട്ട് കേൾക്കുന്നത്...
ഒറ്റത്തവണ കേട്ടപ്പോൾ തന്നെ വല്ലാത്തൊരു പോസിറ്റീവ് ഫീൽ 🥰🥰🥰🥰
Adhanu njagade onatukara😇😇
വിളിച്ചാൽ വിളിപ്പുറത് എത്തുന്ന എന്റെ പൊന്നുതബുരാട്ടി അമ്മ 🙏
ഓണാട്ടു കാരക്കാരുടെ സ്വന്തം അമ്മ ചെട്ടികുളങ്ങര അമ്മ അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ ഇഷ്ടം ഉള്ളവർ ഒരു ലൈക് അടി 🙏🙏💖💖💖
ഇന്ന് കുംഭ ഭരണി ദിവസം ഇത് കേൾക്കുമ്പോഴുള്ള ആ feel 🥰🥰🥰🥰🥰
കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് സ്വാഗതം ചെയ്യുന്നു
2 dhivsm koode... 😍😍
🥰🥰🥰🥰🔥🔥🔥
❤
❤
വിളിച്ചാൽ വിളി പുറത്ത് എത്തുന്ന തമ്പുരാട്ടി ❤❤
0:20 sec ൽ ആ അമ്മയുടെ കുമ്പിട്ട് തൊഴുന്നത് കാണുമ്പോൾ കൂടെ background musicഉം അമ്മയുടെ വരവും
.ചെട്ടികുളങ്ങര അമ്മേ🙏🙏
ഈ പട്ട് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഫീൽ ഉണ്ടല്ലോ പറഞ്ഞ് arikkan പറ്റില്ല 😍❤️
സത്യം.....
Oohoo😂
Ninak nthuva oorma varune...kumbha bharanik Kayamkulam police nte kayyinu idi vangichathaano😂😂😂
@@anandhur1591 😁😂😁
Eeee paattinu chuvadu vekkumbo olla feel ondallo athu vere levela 🥰🥰
എനിക്ക് അമ്മ തമ്പുരാട്ടി എപ്പോഴും സ്വപ്ന ദർശനം നൽകും അമ്മതമ്പുരാട്ടി ഇഷ്ടം 😘😘😘😘😘😘😘😘
🕉️🥰🙏
യാ ദേവീ സർവ്വ ഭൂതേഷു മാതൃരൂപേണ സംസ്തിതാ
നമസ്ത്തസ്തൈ നമസ്‌ത്ത സ്തൈ നമസത്തസ്തൈ നമോ നമ:
ഓണാട്ടുകരക്കാരുടെ എല്ലാ ഐശ്വര്യത്തിനും നിദാനമായ ഞങ്ങളുടെ അമ്മ തമ്പുരാട്ടി. അമ്മേ തമ്പുരാട്ടി അമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️അമ്മയുടെ വരവ് കാണുമ്പോൾ തന്നെ മനസ്സിന് എന്തൊരു കുളിർമയാണ് 🙏🙏🙏🙏പിന്നെ ആ താളവും ❤️❤️❤️❤️🙏🙏🙏🙏
എൻ്റെ അമ്മയോട് ഉള്ള അത്രയും സ്നേഹവും ആദരവും എൻ്റെ തമ്പുരാട്ടി അമ്മയോട്
th-cam.com/video/pHiv68dtjyk/w-d-xo.html
ചെട്ടികുളങ്ങര അമ്മയുടെ ചരിത്ര പ്രസിദ്ധമായ കഥ
Ente chettikulangara amma vallatha oru adiction thanneyanu ,ammaude pattukal athilereum,ammaude aduthu pirakkan sadhichathu thanne mahabhagyam🙏🙏
അമ്മേ ദേവി നിൻമുന്നിൽ എരിയുന്ന കർപ്പൂരമായി എരിഞ്ഞിട്ടും അടിയൻറ്റ് ദുഃഖം കാണുന്നില്ലേ അമ്മ
Ente ponnamma,kandirikkunnu.Vayaloor poi thozhuth 11 dharem oru mrthyunjayarchanayum,pinvilakkum kazhichu,Kodungalloor kozhikallil pattumoodamennu nernnu Bhagavathiye manasil dhyanichu prarthicholu ;Devi kaividilla.Evida entha prasnamnnu parayu njan pariharamundaakkitharam Ammayod paranjitt.
@@krishnanpr1600 bhagavathy anugrahikatte 🙏
അമ്മയുടെ അനുഗ്രഹം നിങ്ങൾക്ക് കിട്ടാൻ പ്രാർത്ഥിക്കുന്നു
th-cam.com/video/pHiv68dtjyk/w-d-xo.html
ചെട്ടികുളങ്ങര അമ്മയുടെ ചരിത്ര പ്രസിദ്ധമായ കഥ
ചെട്ടികുളങ്ങര നാട് ♥️♥️♥️♥️♥️ തമ്പുരാട്ടി അമ്മേ ഞാൻ അറിയാതെ ചെയ്ത അപരദങ്ങൾ അടിയനോട് പൊറുക്കണേ. ♥️.......
th-cam.com/video/pHiv68dtjyk/w-d-xo.html
ചെട്ടികുളങ്ങര അമ്മയുടെ ചരിത്ര പ്രസിദ്ധമായ കഥ
അമ്മയുടെ പാട്ടുകൾ എല്ലാം കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു പ്രേതെകത തോന്നുന്നു അമ്മ തമ്പുരാട്ടി കൂടെ ഉള്ളത് പോലെ
നമ്മുടെ ഓണാട്ടുകര
അമ്മേ ശരണം ദേവി ശരണം
ചെട്ടികുളങ്ങര അമ്മേ ശരണം
ഈ ഗാനത്തിന് എന്തൊക്കെയോ പ്രേത്യേകത ഉണ്ട് കേട്ടിട്ടും കേട്ടിട്ടും മതിവരണില്ല.....
Ammey ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം ..............😊🙏🙏🙏
I 4
@@vidhyasanthosh5741 ka hai to the next two 2⃣ 2⃣ 2⃣ 2⃣ 2⃣ 2⃣ 8iiiiiiiiiooooooo
ചെട്ടികുളങ്ങര എന്റെ അമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤
Ente amma nammude amma Chettikulagara amma ❤❤
തമ്പുരാട്ടി നീയെ തുണ
എന്റെ ഈ കൊച്ചു ജന്മം കാക്കാൻ..........
th-cam.com/video/pHiv68dtjyk/w-d-xo.html
ചെട്ടികുളങ്ങര അമ്മയുടെ ചരിത്ര പ്രസിദ്ധമായ കഥ
Corona aayitt ശെരിക്കും miss ചെയ്യുന്നത് ചെട്ടികുളങ്ങര അമ്മ യെയാണ് 😭😊ദേവി ❤️
Ellam mariyallo 🙏🙏 eni poyi kanu
@@keralaelephants725 aavatte kananam 😄😄😄
എന്താ ഈ പാട്ടിന്റെ ഫീൽ... പൊളി കിടു ആദ്യം കേൾക്കുമ്പോൾ തന്നെ ഇഷ്ട്ടപ്പെടും
🙏ചേട്ടിക്കുളങ്ങര അമ്മ ശരണം 🙏
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏🙏
അമ്മേ നമിക്കുന്നു.... പാടിയ എന്റെ ചെട്ടന്മാരെയും....
എത്ര കേട്ടാലും മതിവരൂല. പ്രമോതും പ്രദീപും അവരുടെ ആലാപനവും മനസ്സ് നിറയും
എന്റെ ചെട്ടികുളങ്ങര അമ്മേ ശരണം ❤️
🙏❤❤❤❤🙏
@@baijusir5583 🖤
th-cam.com/video/pHiv68dtjyk/w-d-xo.html
ചെട്ടികുളങ്ങര അമ്മയുടെ ചരിത്ര പ്രസിദ്ധമായ കഥ
ചെട്ടികുളങ്ങര അമ്മേ ശരണം.... 🙏🙏🙏🙏🙏🙏🙏🙏
അമ്മ ഉയിര് 😍😘😘😘
😘😘💕💕
Im in kannamangalam North Ctk Im really to happy to born the mother's soil..... Missing these days♛♛
എന്റെ ശക്തി
എന്റെ അമ്മ തന്നെ
ചെട്ടികുളങ്ങര ദേവി
എന്റെ അമ്മ. 🙏🙏💝💞
@@dreamStudy601
അതെന്താ ഹിന്ദിക്കാര്
ഇന്ത്യക്കാർ അല്ലായോ
എന്തൊരു വെറുപ്പിക്കൽ
@@pgn4nostrum anyways നമ്മൾ എല്ലാം ഒന്നല്ലേ... ഒരേ
കേരളിയർ അല്ലെ.... ഒരേ മതക്കാരല്ലേ 🙂
ഇന്നും അന്നും എപ്പോഴും എല്ലാരും എല്ലാർക്കും വേണ്ടവര... 🙂പിണക്കം അരുത് ✨️✨️🙏🏻🙏🏻ദേവി യുടെ പേരിൽ പോലും ❣️🙂❤🔥വെറുപ്പിക്കൽ അല്ല
ഒരു ചെറിയ ഉപദേശം ❤🔥🙂
@@dreamStudy601 മനസിലാക്കുന്നു. പക്ഷെ ആചാരങ്ങളിൽ വെള്ളം ചേർക്കരുത്. ആരും. അത് ദേവിയുടെ ഇഷ്ടമാണ് മോൻ. എന്നോട് വിരോധം വേണ്ടാ.
കുത്തിയോട്ടം തുടങ്ങി അമ്മയുടെ എന്തും...പഴയതുപോലെ വേണം. അതുമതി.
ആറന്മുള വള്ള സദ്യ..
പാട്ട്..ഒക്കെ ഇപ്പോഴും തനിമ നിലനിർത്തുന്നു...
എന്തുകൊണ്ട്.. നമ്മുക്ക്..
ഉവ്വ്..
നമുക്കത് പിഴയ്ക്കുന്നു..
പാടില്ല മക്കളെ😊😊👍
@@pgn4nostrum 👍🏻☺️
Chettikulangara Amme Sharanam😘😘😘
th-cam.com/video/pHiv68dtjyk/w-d-xo.html
ചെട്ടികുളങ്ങര അമ്മയുടെ ചരിത്ര പ്രസിദ്ധമായ കഥ
എന്റെ അമ്മ
എനിക്ക് ഈ പാട്ട് എപ്പോ കേട്ടാലും കരച്ചിൽ വരും ഒപ്പം ആ കുരവയിടിൽ കൂടെ ആവുമ്പോ മനസ്സ് എന്തോ വല്ലാത്ത ഒരു അവസ്ഥയിലാവും സങ്കടം ആണോ സന്തോഷം ആണോ എന്നറിയാത്ത ഒരു വികാരം അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amma thamburatti 🙏
Chettikulangara amma sharanam
ഓണാട്ടുകരയുടെ അഹങ്കാരം ആണ് ഞങ്ങളുടെ അമ്മ 🙏🙏
Bhagyam cheythavar♥️♥️♥️♥️
അമ്മേ നാരായണ ദേവീ നാരായണ ചെട്ടികുളങ്ങര അമ്മേ ശരണം🙏🌹🙏🌹🙏🌹🙏🌹
അമ്മേ ദേവി ചെട്ടുകുളങ്ങര അമ്മേ
ചെട്ടികുളങ്ങര അമ്മ മുള്ളികുളങ്ങര അമ്മ ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘😘
Amme sharanam devi sharanam chettikulangara amme sharanam
അമ്മേ ശരണം ദേവീ ശരണം
ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ എന്റെ ജീവൻ
വിളി പുറത്ത് ഉണ്ട് എന്റെ അമ്മ അത്രക്ക് അനുഭവം ഉണ്ട് നേരിട്ട് അനുഭവം ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👶👶
ചെട്ടികുളങ്ങര അമ്മേ ശരണം
ഓണാട്ടുകരക്കാരുടെ തമ്പുരാട്ടിയമ്മ🙏
🙏അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര ദേവിയേ ശരണം 🙏
Ente amme.....
കൊടുങ്ങല്ലൂർ അമ്മ ശരണം
th-cam.com/video/pHiv68dtjyk/w-d-xo.html
ചെട്ടികുളങ്ങര അമ്മയുടെ ചരിത്ര പ്രസിദ്ധമായ കഥ
🙏🙏🙏very good I feel cry 😢😢
Onattukara most favourite❤️❤️❤️❤️❤️
ഞങ്ങളുടെ അഹങ്കാരം💝🥰🙏🏻🙏🏻
അമ്മ നമ്മുടെ അനുഗ്രഹത്തിനുണ്ട്
Amma saranam devi saranam Chettikulangara Amma saranam
CHETTIKULANGRA AMME SARANAM 🙏🙏🙏
ammayuda nattil jenichathathil njan abhimanam kollunnu thampurattiy e
ആഹാ എത്ര സുന്ദരം എന്റെ നാട്
....... പാവം പ്രവാസി
Beautifully presented...... Awesome song.... Big salute for lyricist and singer.. 🥰😘🌹
അമ്മേ ശരണം
അമ്മേ ശരണം😍
അമ്മേ ഭഗവതി വിളിച്ചാൽ വിളി പുറത്ത് എത്തുന്ന നമ്മുടെ അമ്മ ഓണാട്ടു കരയുടെ ഇഷ്ട ദേവത ❤❤
Amma❤🔥uyir🔥
Feeling kulir
Ente Chettikulangara Amme... Sangadam ellaam maattitharane
Prarthikumbol mattitharane ennalla bro mattane enn venam prarthikkan..matti tharanam ennathin replacement enn artham und..just paranjenne ullu tto..
അമ്മേ ശരണം ദേവി ശരണം 🙏,
അമ്മേ ശരണം
ദേവി ശരണം ചെട്ടികുളങ്ങര അമ്മേ
🙏🙏🙏🙏🙏🙏🙏🙏
ചെട്ടികുളങ്ങര അമ്മെ ശരണം
അമ്മേ ശരണം...... ❤️
ചെട്ടികുളങ്ങര അമ്മ ശരണം 🙏
എന്റെ ചെട്ടികുളങ്ങര അമ്മേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
Njan ennum kelkum, ee patu kelkumbol ethra sangadam undenkilum mind onnu fresh akum.Amme sharanam🙏🙏🙏
Ammayude pattu kelkkan endha rasa❤❤❤❤.
അമ്മേ ശരണം ദേവി ശരണം
Ente jeevanaanu amma....ente ellam ellam anu amma....ente sankadangal ariyunna ore oramma ammayaaaaa.......
Amme Sharanam...Devi Sharanam 🙏🙏🕉✡💕💕
അമ്മേ ശരണം 🙏🙏🙏
ഒരു തവണ കേട്ടാൽ മതി ഇ പാട്ട് മനസ്സിൽ keran
Ente amme ente prathana kelkkennamme
ചെട്ടികുളങ്ങര അമ്മ 😘😘😘😘😘😘😘😘😘😘😘😘😘💕💕💕
ചെട്ടികുളങ്ങര അമ്മെ ശരണം
അതെ ഓണാട്ടുകാരക്കാരുടെ സ്വന്തം അമ്മ 🙏🏻🙏🏻🙏🏻
ഈ പാട്ടു കേൾക്കുമ്പോൾ കിട്ടുന്ന oru ഫീൽ, my favorite song😘😘❤️❤️
ചെട്ടികുളങ്ങര അമ്മെ ശരണം
Enikkum
എൻ്റെ നാട് എന്നെ അഭിമാനം (chettikulangara)
E pattu kelkumpol manasile ella sangadangalum pokum.amma aduth vannathay thonum🙏
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് ❤❤👌👌 അമ്മേ ശരണം🙏🙏🙏
ചെട്ടികുളങ്ങര അമ്മയെ എനിക്കൊത്തിരി ഇഷ്ടമാണ് എല്ലാവരെയും കാക്കണേ
Amme Narayana
Ente eetuvum priyappetta devi ente allalla nammade chettikulangara amma
അമ്മ നാരായണ ദേവി നാരായണ
എന്റെ പൊന്നു ചെട്ടികുളങ്ങര അമ്മേ ❤️🙏
ചെട്ടികുളങ്ങര അമ്മെ ശരണം
ചെട്ടികുളങ്ങര തമ്പുരാട്ടിയും മൈനാഗപ്പള്ളി മാടൻ തമ്പുരാനും കാത്തു കൊൾക
Theradum karayil vazhum chettikulagara amme 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
ചെട്ടികുളങ്ങര അമ്മ 🔱♥️💛😘♥️💛❤️❤✨️🔥
ചെട്ടികുളങ്ങര അമ്മെ ശരണം
തമ്പുരാട്ടി അമ്മേ കാത്തോണേ ♥️🙏🏻
അമ്മേ ദേവി