MARUTHI ERTIGA | 7 പേരുമായി കയറ്റം കയറ്റുന്നു | വിവാദ കയറ്റം 🤗 | Vlogger baiju ചേട്ടനും

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #ERTIGA #CHALLENGE
    Baiju ettan link :- • Kalabhavan Mani ചേട്ടന...

ความคิดเห็น • 286

  • @DileepPg
    @DileepPg  3 ปีที่แล้ว +41

    th-cam.com/video/3VzAZwQNldQ/w-d-xo.html
    👆👆👆
    ഇതാണ് ബൈജു ചേട്ടന്റെ Baijus Blog എന്ന എന്റർടൈൻമെന്റ് ചാനലിന്റെ ലിങ്ക്...🥰
    Watch & Subscribe the Channel👍
    നെഗറ്റീവ് കമന്റ് ന്നു ഒന്നും എന്റെ വഴിയിൽ ഒരു തടസ്സമാവില്ല ..എന്റെ നിലപാടുമായി ഞാൻ ശക്തമായി മുന്നോട്ട് തന്നെ പോയിരിക്കും ..കമെന്റ് വായിക്കാൻ ശ്രമിക്കാറുമില്ല സമയവും ഇല്ല ...
    😋നെഗറ്റീവോളികൾ ഒന്ന് ഓർത്തു വെച്ചോളു

    • @mrafi6173
      @mrafi6173 3 ปีที่แล้ว +1

      Negativolikal koodumthorum ashante peverum koodum 🤜🤛

    • @nasimkuniyil
      @nasimkuniyil 3 ปีที่แล้ว

      Ithu pole iniyum video cheyyanam

    • @amalzz4143
      @amalzz4143 3 ปีที่แล้ว +1

      അതാണ്...🔥🔥🔥
      ഇനിയും ഇത് പോലത്തെ videos ചെയ്യണം

    • @basilbenoy4790
      @basilbenoy4790 3 ปีที่แล้ว +1

      NISSAN MAGNITE ONNU CHEYAMO

    • @anshad2682
      @anshad2682 3 ปีที่แล้ว +1

      Mahindra marazzo cheyyuvo

  • @BAIJUSBLOG
    @BAIJUSBLOG 3 ปีที่แล้ว +32

    Thank You For This Precious Support മുത്തേ 😊
    ഒരായിരം സ്നേഹം ❤ സന്തോഷം 😍

    • @zvlogz8250
      @zvlogz8250 3 ปีที่แล้ว +1

      Chettaa 🔥🔥🔥🔥🥰🥰🥰

  • @rahulvs6850
    @rahulvs6850 10 หลายเดือนก่อน +1

    2 years aayi Ertiga use cheyyunnu..Almost south India le ella hill stations num cover cheythu /(ooty through kalhatty ghat), Kodaikkanal, Mysore, Valparai, Munnar,Kolli Hills, BR Hills, Yercaud..Ella trip u, 8 per undayirunnu, VXI variant aanu njn use cheyyunnath. Its best in the segment. Lots of space and comfort. 3rd row seat 2 or 3 perk (Skinny persons/0 sugamayi irikkam.. Vishwasich edukkam vandi.. Avg power, best comfort, Avg luggage space , best AC, Super driving comfort. I have driven this vehicle for 27 hours in one stretch from Mysore> Chamundi Hills>Oooty> Trivandrum and never tired, It has same almost same wheel base as Innova. Highway ride aanenkil 8 per irunnalum chumma 100-120 above pokan pattumm. High range aanenkil 8 per undenkilum 2nd or 3rd gear vandi sumayi kerum. Its from my personal experience

  • @JOMZ_
    @JOMZ_ 3 ปีที่แล้ว +70

    ഇത് നല്ല challenge ആണ് ഇനിയും വേറെ വണ്ടികൾ ചെയ്യൂ

  • @vadakkemanna
    @vadakkemanna 3 ปีที่แล้ว +5

    Ertiga vxi ഒന്നര മാസമായി ഞാൻ എടുത്തിട്ട് ഓടിക്കാൻ നല്ല അടിപൊളി വണ്ടി
    ഏത് കയറ്റവും എട്ടുപേരെ വെച്ച് അനായാസം കയറി പോകുന്നുണ്ട് പിന്നെ മൈലേജ് പതിനായിരം കിലോമീറ്റർ കഴിയാതെ കൂടില്ല എന്ന് തോന്നുന്നു ഇപ്പോൾ 1500 ഓടി കഴിഞ്ഞു 12-13 Km കിട്ടുന്നുണ്ട്👌👌😘😘

  • @sijusswellnesscoach9491
    @sijusswellnesscoach9491 3 ปีที่แล้ว +44

    ദിലീപേ...ട്രൈബറും എർട്ടിഗയും തമ്മിൽ compare ചെയ്യണ്ട കാര്യം ഇല്ല... ട്രൈബർ സാധാരണ ഒരു കുടുംബത്തിന് വേണ്ടി ഇറക്കിയ ബഡ്ജറ്റ് വണ്ടിയാണ്.... ഒരു സ്വിഫ്റ്റ് വാങ്ങുന്ന കാശ് ഉണ്ടെങ്കിൽ ട്രൈബർ വാങ്ങാം.... എർട്ടിഗ കിട്ടുമോ ഈ വിലയിൽ.... ആനയും ആടും പോലെ വ്യത്യാസം ഉണ്ട്....എർട്ടിഗ ഇന്നോവയോട് compare ചെയ്യാൻ പറ്റുമോ അതും 7 സീറ്റർ അല്ലേ... ഇന്നോവയുടെ എതിരാളി ആയിട്ടല്ലേ എർട്ടിഗ വന്നത്.... ട്രൈബർ ഒരു ഫാമിലിയിലെ കുട്ടികൾ ഉൾപ്പെടെയുള്ള 7 പേർക്ക് പോകാനുള്ള വണ്ടിയാണ്....😍😍😍😍

    • @arshaquemuhammedkp7397
      @arshaquemuhammedkp7397 3 ปีที่แล้ว +1

      Innova and ertige
      Same price aano..??

    • @vishnupillai300
      @vishnupillai300 3 ปีที่แล้ว +4

      He said the same..If the owner is not conscious about resale value or if he is living in city where roads don't have inclines he can go for Triber..But if he is from a hilly area where roads are more challenging and if he needs resale value and best service Ertiga is better even if it's 2 or 3 lakhs costlier..

    • @sijusswellnesscoach9491
      @sijusswellnesscoach9491 3 ปีที่แล้ว +2

      @@arshaquemuhammedkp7397 അതല്ലേ പറഞ്ഞത് compare ചെയ്യാൻ പറ്റുമോ എന്ന്.... അതേപോലെ 1 ലിറ്റർ പെട്രോൾ എൻജിൻ ഉള്ള വണ്ടിയും 1.5 ലിറ്റർ എൻജിൻ ഉള്ള വണ്ടിയും compare ചെയ്തിട്ട് എന്ത് നേടാൻ...5 സീറ്റർ വണ്ടിയുടെ വിലക്ക് 7 സീറ്റർ വാങ്ങുന്നവൻ കുത്തനെയുള്ള കയറ്റത്തു വണ്ടി നിന്നാൽ അവിടുന്ന് കയറ്റാൻ പറ്റുമോന്ന് ഒന്നും നോക്കില്ല... അതും വർഷത്തിലൊരിക്കൽ അങ്ങനെ ഒരു സന്ദർഭം ഉണ്ടായാൽ മാത്രം 😍😍😍

    • @sijusswellnesscoach9491
      @sijusswellnesscoach9491 3 ปีที่แล้ว +1

      @@vishnupillai300 സാധാരണക്കാരൻ കുറഞ്ഞ വിലക്ക് ഒരു 5 സീറ്റർ കാർ എടുക്കാൻ പോകുമ്പോൾ അവനു അതേ വിലക്ക് 7 സീറ്റർ കിട്ടുമെങ്കിൽ 13 ലക്ഷത്തിന്റെ എർട്ടിഗ വാങ്ങാൻ പോകുമോ resale വാല്യൂ നോക്കി 🤭🤭🤭🤭🤦‍♂️🤦‍♂️🤦‍♂️🤦‍♂️.....അതേപോലെ 1 ലിറ്റർ പെട്രോൾ എൻജിൻ ഉള്ള വണ്ടിയും 1.5 ലിറ്റർ എൻജിൻ ഉള്ള വണ്ടിയും compare ചെയ്തിട്ട് എന്ത് നേടാൻ...5 സീറ്റർ വണ്ടിയുടെ വിലക്ക് 7 സീറ്റർ വാങ്ങുന്നവൻ കുത്തനെയുള്ള കയറ്റത്തു വണ്ടി നിന്നാൽ അവിടുന്ന് കയറ്റാൻ പറ്റുമോന്ന് ഒന്നും നോക്കില്ല... അതും വർഷത്തിലൊരിക്കൽ അങ്ങനെ ഒരു സന്ദർഭം ഉണ്ടായാൽ മാത്രം 😍😍😍...

    • @vishnupillai300
      @vishnupillai300 3 ปีที่แล้ว +1

      @@sijusswellnesscoach9491 bro ertiga vxi which is the most VFM variant which has all necessary features costs 10lakhs on road..Also a person like Dileep who lives in high altitude areas will have to curb the consequences of roads everyday..Its not about 1 litre or 1.5 litre Renauot should have atleast provided a 1.2 litre engine just like other compact class vehicles for Triber..Being a compact MUV which is meant to haul 7 people they surely undercut the vehicle production costs by giving a low displacement vehicle which obviously struggles in challenging conditions..For Renault they are taking customers for granted because they have to lure them by giving more features in less money but still compromising in the most important aspect which is obviously the engine.Thats why most people who are looking for an entry level MUV goes for Ertiga rather than Triber and that's why Ertiga tops the MUV sales chart every month while Triber is still struggling..

  • @jomi1ca
    @jomi1ca 3 ปีที่แล้ว +42

    Bro there is problem in your judgment, you are not reaching the Max torque producing RPM, for This car its 4000 RPM and you are still on 1000 and you are making the comment as feeling vibration. I hope you made the same mistake for the other cars case too. For each car the manufactures mentioned about the Max torque delivery on certain RPM range, if you are not reaching it, certainly you will feel the vibration or lack of power for your scenarios, as its very stipe climb, even in the Benz car too. I don't thing you are following perfect method to make this comparison for each car. This method you choose , I feel its like you are comparing with JCB with Crain don't feel that's the right way.

  • @cpf3068
    @cpf3068 3 ปีที่แล้ว +14

    Suzuki petrol engine adipoli yaaanu nalla refinement aanooo athinu yathuru tharkavumillaaaaa . especially 1.5 natural aspirated engine

  • @aneeshkr5277
    @aneeshkr5277 3 ปีที่แล้ว +10

    4 cylinder vandi aya eritga vara e placeil vibration kanikunnu annttu 3cylinder vandida kriyam paryunnathu... Aniya kollam

    • @nalandabooks541
      @nalandabooks541 3 ปีที่แล้ว

      thann parajnathu sheriyannu pakshe triberinu through out vibration undayirunnu

  • @ibatman5594
    @ibatman5594 3 ปีที่แล้ว +4

    Ee vandi acceleration koduth clutch release cheydanu eduthath... Rpm metet nokiya kanam.... Altroz eduthapo ingana allalo setta eduthath..... Adilm accelarator koduth clutch dump cheydu eduthit vende keruo illayo enoke nokan.

    • @sijusswellnesscoach9491
      @sijusswellnesscoach9491 3 ปีที่แล้ว +3

      അൽട്രോസിൽ കയറ്റിയ ആളുകൾ ഇതിൽ കയറില്ലെ.... അതിലെ 5 പേർ ഈ ഏഴു പേർക്ക് തുല്യമാണ്.... എർട്ടിഗ ഇപ്പോൾ എൻജിൻ 1.5 ലിറ്റർ ആക്കിയത് കൊണ്ട് കയറും... പഴയ 1.3 ലിറ്റർ ഡീസൽ എൻജിൻ ആണെങ്കിൽ കാണാരുന്നു.....

    • @torqueend1874
      @torqueend1874 3 ปีที่แล้ว

      altrozoo.. 😂😂😂.. athi nalla rodil polum izhayum pinnayaanu kayattam...

  • @btputhumana
    @btputhumana 3 ปีที่แล้ว +4

    ഞാൻ 9 വര്‍ഷം ആയി ertiga zdi ഉപയോഗിക്കുന്നു. ഇന്നും യാതൊരു പ്രശ്നവും ഇല്ലാതെ ജൈത്രയാത്ര തുടരുന്നു. 112000 km ഓടി. എല്ലാ ചെങ്കുത്തായ റോഡ് കളിലും 9 പേരെ വെച്ച് പോയിട്ടുണ്ട്. No trouble

    • @1995boy0
      @1995boy0 2 ปีที่แล้ว

      Petrol aano diesel aano enthu milege kittunnund bro?

    • @adarshsuresh3674
      @adarshsuresh3674 2 ปีที่แล้ว

      Diseal ആണോ?

  • @zvlogz8250
    @zvlogz8250 3 ปีที่แล้ว +7

    Baiju chettan Uyir 🔥 Nice Person With good presentation skill more over he is a versatile actor 👌😘🥰

  • @mrafi6173
    @mrafi6173 3 ปีที่แล้ว +20

    Dileepetaa ithupole matulla vandikalum cheyyanee 😊❣❣

  • @afnasps7440
    @afnasps7440 3 ปีที่แล้ว +7

    Ertiga marutiyude adipoli vandiyanu kodukkunna panathinu mothal ❤️❤️❤️

  • @sdavlogs3793
    @sdavlogs3793 3 ปีที่แล้ว +12

    2017 ford aspire ചെയുവോ dileep ചേട്ടാ

  • @s555-m8q
    @s555-m8q 3 ปีที่แล้ว +21

    Dileep എല്ലാ കമ്പനികളുടെ വാഹനവും
    ഇതു പോലെ ചലഞ്ച് ചെയ്ത് നോക്കു.
    അപ്പോൾ അറിയാമ്മല്ലോ???
    ഏതൊക്കെ വണ്ടികൾ കയറും എന്ന്

  • @meghul9077
    @meghul9077 3 ปีที่แล้ว +5

    1.5 L Ertiga poliya broii ❤️ but 1.2 Ertiga petrol onne ketti nokke brooii 🙏🙏🙏🙏7 peru vechu shokam kerane

  • @subhav289
    @subhav289 3 ปีที่แล้ว +2

    Baijus Blog ❤ കാണാറുണ്ട്.ഇദ്ദേഹത്തിന്റെ അവതരണം കണ്ടിരുന്നു പോകും👌

  • @roshint5843
    @roshint5843 3 ปีที่แล้ว +7

    Tata Tiago challenge video onnu cheyyamo

  • @abhijithjayaram9637
    @abhijithjayaram9637 3 ปีที่แล้ว +9

    ആശാനേ i20 petrol ഒന്നു ചെയ്യാവോ

  • @shinalmusthafa3590
    @shinalmusthafa3590 3 ปีที่แล้ว +4

    മാരുതി വണ്ടികൾ കൂടുതൽ refined ആണ് 👌

  • @sufaidhcherada2905
    @sufaidhcherada2905 3 ปีที่แล้ว +11

    സുസുക്കിയുടെ 1.5 പെട്രോൾ എൻജിൻ അടിപൊളിയാണ്... വളരെ റിഫൈൻഡ് & durability യും ഉള്ളതാണ് സുസുക്കിയുടെ എൻജിൻ... ഞാനൊരു സിയാസ് ഓണർ ആയതുകൊണ്ട് തന്നെ എനിക്ക് അതിന്റെ യഥാർത്ഥത്തിലുള്ള യൂസർ എക്സ്പീരിയൻസ് പറയാൻ പറ്റും. ശരിക്കും ഒരു അടിപൊളി എൻജിനാണ്. ഹൈറേഞ്ച് റോഡുകളിൽ ഒക്കെ നല്ല പെർഫോമൻസ് തരുന്നതാണ്. ഹൈവേകളിലും പോക്ക് റോഡുകലിലുമൊക്കെ നല്ല പവർ ഔട്ട്‌പുട് തരാറുണ്ട്... ഒരിക്കലും മുഷിപ്പ് തോന്നാത്ത ഡ്രൈവിംഗ് എക്സ്പീരിയൻസ് ആണ്...✅️❤️❤️

  • @anshadpt6409
    @anshadpt6409 3 ปีที่แล้ว +5

    Dileep etta
    New Swift Onn cheyyamo?? (Bs6 petrol)

  • @k_s_krishna
    @k_s_krishna 3 ปีที่แล้ว +7

    ഈ വണ്ടി കയറ്റം കയറിയില്ലെങ്കിലും മാരുതിക്ക് പുല്ല് ആണ്.😂😂
    ആവർ ഇനിയും വണ്ടി ഉണ്ടാക്കും വിൽക്കും.
    സേഫ്റ്റി കുറവാണെങ്കിലും ഇനിയും വിറ്റുകൊണ്ടിരിക്കുകയാണ്.

  • @chaseyourdreams4656
    @chaseyourdreams4656 3 ปีที่แล้ว +1

    Polichu. ini ithupole ee segmentil varunna matu vandikalum koodi odichu ellavarkum bhodhya peduthi kodukku

  • @RajeeshRPillai4me
    @RajeeshRPillai4me 3 ปีที่แล้ว +1

    ഇത് Ertiga hybrid അല്ലേ. It has the support of electric motor for better starting torque.... Ertiga CNG variant try ചെയ്യാമോ. അതാണ് value for money variant.

  • @rahulvv3784
    @rahulvv3784 3 ปีที่แล้ว +1

    Dileepetta... Kannur - kasaragod ill ertiga modification cheyyan pattiya nalla accessory shope etha? Aarelum suggest cheyyu... Pleasee....

  • @asmedia1595
    @asmedia1595 3 ปีที่แล้ว +5

    Renault kiger video vanilaloo..??

  • @muhammedsinan7640
    @muhammedsinan7640 3 ปีที่แล้ว +4

    Ertiga automatic cheyyamo pls...

  • @ashif1705
    @ashif1705 3 ปีที่แล้ว +3

    Maruti ertiga 1.5 litter diesel engine cheyumo

  • @iamnotthewerewolf212
    @iamnotthewerewolf212 3 ปีที่แล้ว +3

    Honda amaze petrol manual hill test cheyyu please dileepetta🙏🤩

  • @chrisjohnarts2365
    @chrisjohnarts2365 3 ปีที่แล้ว +12

    Suzuki petrol engine is far more refined than Renault. It is a fact. I have both at my home. Engine wise love Suzuki engine and comfort wise loves Renault.

  • @bestcarpicks
    @bestcarpicks 3 ปีที่แล้ว +3

    Dileep eetta kurach reviews koodi cheyyu keettavum keettikko pakshe review onnum illathe ithippo maduthu തുടങ്ങി
    എൻ്റെ അഭിപ്രായം പറഞ്ഞതാണ്

  • @souravsatheesh235
    @souravsatheesh235 3 ปีที่แล้ว +5

    Maruthi makes some legendary engines for sure 😍❤️

    • @vishnupkvishnu5706
      @vishnupkvishnu5706 3 ปีที่แล้ว

      Fiat engine ane....

    • @Abhishek_Jyothish
      @Abhishek_Jyothish 3 ปีที่แล้ว +1

      @@vishnupkvishnu5706 അത് പഴയ 1.3L diesel മാത്രമല്ലേ..ഇത് വേറെത് അല്ലേ..

    • @badsdie6104
      @badsdie6104 ปีที่แล้ว

      Maruthik ayin engine undakkan ariyamo.. 😂

  • @sebinciriaak6769
    @sebinciriaak6769 3 ปีที่แล้ว +6

    Ertiga having a great engine 👌❤️

  • @travellandamazingvideos
    @travellandamazingvideos 3 ปีที่แล้ว +3

    എല്ലാ വണ്ടികളും ഈ challenge ചെയ്യു.
    അപ്പോൾ ഒരു കമ്പനിയുടെ promoter ആണെന്ന് ആരും പറയില്ല. Sure🥰♥️
    ---smk🥰🚴🚴🚴

  • @muhammedshameem4099
    @muhammedshameem4099 3 ปีที่แล้ว +6

    Ertiga kidilan vandi aanu🔥🔥❤️

  • @muhammedsinan3689
    @muhammedsinan3689 3 ปีที่แล้ว +1

    Nalla usefull aayttulla oru video ertiga is a nice mpv👌🏻

  • @CraftOnOnline
    @CraftOnOnline 3 ปีที่แล้ว +1

    Nissan magnet normal engine ന്റെ power test ചെയ്യുമോ

  • @comradechenoli8703
    @comradechenoli8703 3 ปีที่แล้ว +3

    Swift കയറുമോ ? Challenging Video ഒന്നും വേണ്ട bro യുടെ കയ്യിലുണ്ടല്ലോ, സത്യസന്തമായ ഒരു മറുപടി മതി🤔

    • @Abhishek_Jyothish
      @Abhishek_Jyothish 3 ปีที่แล้ว +1

      പുള്ളിയുടെ ഡീസൽ ആണ്..അത് സുഖമായി കേറും..സംശയും ഒന്നും വേണ്ട

  • @klautomotivevlogs4233
    @klautomotivevlogs4233 3 ปีที่แล้ว +1

    Dileep etto supper video.... Comments kand vangandathalla car odich anubavich arinj vangandatha. . great..

  • @navasabdul1121
    @navasabdul1121 3 ปีที่แล้ว +8

    👌👍. എർട്ടിഗ ആ കാര്യത്തിൽ സൂപ്പർ ആണ്. നല്ല പുള്ളിങ്ങും ഉണ്ട് നല്ല മൈലേജ് ഉം ആണ് 👌. അടിപൊളി 👍 all the best. Go ahead 💞

  • @hadhil4607
    @hadhil4607 3 ปีที่แล้ว +6

    1L wagonr amt ചെയ്യുമോ??plz..

    • @ajithjohny4345
      @ajithjohny4345 3 ปีที่แล้ว

      Kayarilla

    • @abhinavpb4300
      @abhinavpb4300 3 ปีที่แล้ว

      1L ayiramo

    • @hadhil4607
      @hadhil4607 3 ปีที่แล้ว

      @@ajithjohny4345 oru doubt aan. Pullikaaran video cheyyanenlil urappilaaloo.....

    • @ajithjohny4345
      @ajithjohny4345 3 ปีที่แล้ว

      @@hadhil4607 amt gearbox poduve bygara shookam aanu bro... cvt okke aanu adipoli. But rate koodum that is the point

  • @mrbasiladimali
    @mrbasiladimali 3 ปีที่แล้ว +5

    ഈ ertiga യാണ് ഞങ്ങളെ അടുപ്പിച്ചത്

  • @hidashadhil9469
    @hidashadhil9469 3 ปีที่แล้ว +7

    Ertiga ulla nan poli👍👍

  • @OruVadakkan118
    @OruVadakkan118 3 ปีที่แล้ว +33

    നിങ്ങൾ ഫുൾ ലോഡ് ആക്കി കയറ്റം കയറ്റി
    ചലഞ്ചാൻ ഒന്നും നിക്കണ്ട ....
    ഇതൊക്കെ കമ്പനിക്കാർ എല്ലാ ടെസ്റ്റും കഴിഞ്ഞ് ഇറക്കുന്ന വണ്ടികളാണ് ....
    ജനങ്ങളെ ഓഫറിന്റെ പേരിൽ വഞ്ചിക്കുന്ന ഡീലർഷിപ്പുകാരെ നിങ്ങൾക്കൊക്കെ ചലഞ്ചാൻ ധൈര്യമുണ്ടോ ?

    • @rohithsagar9492
      @rohithsagar9492 3 ปีที่แล้ว +4

      Ath eatha dealer

    • @uservyds
      @uservyds 2 หลายเดือนก่อน

      ​@@rohithsagar949210:32

  • @sakkeerriyadh1303
    @sakkeerriyadh1303 3 ปีที่แล้ว +1

    ഹായ് ചേട്ടൻ ഗുഡ് വീഡിയോ.

  • @hisamhasees
    @hisamhasees 3 ปีที่แล้ว +5

    Ertiga എല്ലാം കൊണ്ടും അടിപൊളി വണ്ടിയാണ്. അത് look ആണെങ്കിലും. User friendly ആണ്. നല്ല comfort. Affordable price. അതിന് അനുസരിച്ച് ഉള്ള performance. എല്ലാം കൊണ്ടും അടിപൊളി. Innova കഴിഞ്ഞാൽ പിന്നെ ബെസ്റ്റ് 7 seater Ertiga തന്നെയാണ്

  • @manalipuzha
    @manalipuzha 3 ปีที่แล้ว +2

    4വർഷമായി ertiga ഉപയോഗിക്കുന്നു! നിരാശപ്പെടേണ്ടി വന്നിട്ടില്ല!

  • @sreekalaviswambharan7125
    @sreekalaviswambharan7125 3 ปีที่แล้ว +3

    Indica Vista quadrajet video pls

  • @amal-a872
    @amal-a872 3 ปีที่แล้ว +1

    Tata nexon or harrier .കയറ്റം kayarumo എന്ന് വീഡിയോ ചെയ്താൽ പൊളിക്കും

  • @nisarat1329
    @nisarat1329 3 ปีที่แล้ว +2

    New i20 cheyyumo

  • @ziyanrasheed
    @ziyanrasheed 3 ปีที่แล้ว +3

    Nine adddu vedio kkk ahn 1 m view ullad ??? Dialog addikalee

  • @anilsanju154
    @anilsanju154 3 ปีที่แล้ว +8

    ഹായ് ദിലീപ്,ഒന്നു മാരുതി സുസുക്കി ബലിനോ ഒന്നു ചെയൂമോ ഞൻ ഒരു വണ്ടി വാങ്ങി വാങ്ങിയിരുന്നു

  • @arjunsaji4439
    @arjunsaji4439 3 ปีที่แล้ว +4

    Bs6 honda amaze ഒന്ന് ചെയുവോ

    • @anurag9080
      @anurag9080 3 ปีที่แล้ว

      പൊന്നോ pulling illa.. but suspension poli.. 50 k km baleno 1.2 eatra ഹൈറേഞ്ച് ഇലും ഓടിച്ച് നല്ല experience thannu ath pratheekshich ഞാൻ amaze petrol oodich ..riding kollam but baleno il 3,4 il കയറുന്ന കയറ്റം amaze il down cheyyanam... Ath ozhike vandi അടിപൊളി both.

  • @sanusalim3947
    @sanusalim3947 3 ปีที่แล้ว

    Dileep bro triber and ertiga yum orikkalum engine wise compare cheyyan kazhiyella njan triber use cheyyunnund a video il kanda problem onnum full load with A/C undayetilla kurach set of triber nu clutch problem und a particular triber num und warranty claim cheyth clutch mari onnu kudi video post cheyye appo ariyam changes.

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +1

    നിങ്ങൾ ഇറങ്ങിയ കയറ്റം കയറണമായിരുന്നു, പിന്നെ അൽപ്പം സൈസ് ഉള്ള ആൾക്കാരെ ക്കൂടി ഇരുത്തി ചെയ്യരുന്നു

  • @harismanu3842
    @harismanu3842 3 ปีที่แล้ว +2

    ബൈജു cheattane ഞാൻ sucribe ചെയ്‌തു 😎😋🚗

  • @rafi5720
    @rafi5720 3 ปีที่แล้ว +8

    Super bro.
    I am also a ertiga owner.
    Ertiga is a fantastic car for a family for its comfort and saftey.
    I am also living a hilly place.
    Ertiga is completely good.
    No prtoblems..
    Zxi varient is the value for money

    • @adarshsuresh3674
      @adarshsuresh3674 2 ปีที่แล้ว

      ഏത് modela bro?

    • @aab_aab
      @aab_aab 2 ปีที่แล้ว

      Mileg?

    • @adarshsuresh3674
      @adarshsuresh3674 2 ปีที่แล้ว

      @@aab_aab about 13

    • @noorjaharis5602
      @noorjaharis5602 2 ปีที่แล้ว +1

      Pls don't tell about safety... Becz maruthi not provide safety. It's a Pepsi tin

  • @niyazmohammed9203
    @niyazmohammed9203 3 ปีที่แล้ว +6

    Maruti😍

  • @felvind7501
    @felvind7501 3 ปีที่แล้ว +8

    Tata tiago കയറ്റം കയറ്റി ഉള്ള വീഡിയോ ഇടാവോ

  • @nisarat1329
    @nisarat1329 3 ปีที่แล้ว +3

    New i20 petrol manual

  • @haseenaca857
    @haseenaca857 2 ปีที่แล้ว

    Innova 2.8ltr 2800cc vandi odichu Nokke ee kayattamokke 2gearil kayarum

  • @mrsafdar833
    @mrsafdar833 3 ปีที่แล้ว +4

    Ertiga🔥❤

  • @noorudheenmusthafa6305
    @noorudheenmusthafa6305 3 ปีที่แล้ว +3

    Share baijus link

    • @BAIJUSBLOG
      @BAIJUSBLOG 3 ปีที่แล้ว +2

      Noorudheen Bro ❤👇
      th-cam.com/video/5r8dgtl3la8/w-d-xo.html

  • @roshansebastian662
    @roshansebastian662 3 ปีที่แล้ว +1

    I20 ഒന്ന് കയറ്റം ടെസ്റ്റ്‌ ചെയ്യുവോ?

  • @thomas4021
    @thomas4021 3 ปีที่แล้ว +1

    Please try XL6

  • @sreelekshmia9461
    @sreelekshmia9461 3 ปีที่แล้ว +5

    mr dileep നെഗറ്റീവ് കമാൻഡുകൾ താങ്കൾക്ക് ഒരു വിഷയമല്ല എന്നു പറയുന്നു ഒരു കാര്യം താങ്കൾ ഓർക്കണം നീയിപ്പോൾ ഇപ്പോൾ ഈ നിലയ്ക്ക് സംസാരിക്കുന്നതിന് കാരണം ഞങ്ങളാണ്. ഞങ്ങളില്ലെങ്കിൽ നീയുമില്ല ഇല്ല അത് ഓർക്കണം

  • @kp_azr6925
    @kp_azr6925 3 ปีที่แล้ว +21

    വെറുതെയല്ല ഈ മുതലിനെ best family MPV എന്ന് പുകഴ്ത്തി പറയുന്നത്
    value for money 💯

  • @rajeeshpulukkool3003
    @rajeeshpulukkool3003 3 ปีที่แล้ว +4

    Baijuettan ഉയിർ 😍 സ്ഥിരമായി ബൈജുവേട്ടന്റെ വീഡിയോ കാണുന്ന ആളാണ് ഞാൻ നല്ല effort എടുത്തു ചെയ്യുന്ന നല്ല വീഡിയോ ആണ് എല്ലാം

    • @BAIJUSBLOG
      @BAIJUSBLOG 3 ปีที่แล้ว +2

      🥰🥰🥰

  • @ronoboy3646
    @ronoboy3646 3 ปีที่แล้ว +11

    Swift kayattumo

    • @riyaskt8003
      @riyaskt8003 3 ปีที่แล้ว +2

      Swift pullu pole kayarum.. Swift user 😎 for 11 years

    • @torqueend1874
      @torqueend1874 3 ปีที่แล้ว

      😂😂😂

    • @anurag9080
      @anurag9080 3 ปีที่แล้ว

      പുല്ല് പോലെ കയറും ,and baleno.. compare jazz and altrozzz ee Randu vandikale kaalum pulling maruthy engine inu und. tuning il.(petrol)

  • @davidthimothy
    @davidthimothy 3 ปีที่แล้ว +5

    വൈബ്റേഷൻ ആണ് സാറേ ഇവന്റെ മെയിൻ 🤣😂

  • @nikhiljohn8006
    @nikhiljohn8006 3 ปีที่แล้ว +1

    Honda mobilio...onnnu try cheyammo.....2 um 7 seater alle

  • @arungokul4335
    @arungokul4335 3 ปีที่แล้ว +1

    Super video , well done dileep bro 👏👏👏👏👏

  • @princesrz6080
    @princesrz6080 3 ปีที่แล้ว +2

    Oru #crash test challenge cheyyara🤪

  • @jithinmohan2307
    @jithinmohan2307 3 ปีที่แล้ว

    Bro celerio onnu chaiyan patto?

  • @sunodhoppo1276
    @sunodhoppo1276 3 ปีที่แล้ว

    ഇതേ സ്ഥലത്തു വെച്ച്. Alto യും ഫോർച്യൂണറും ഒന്ന് കേറ്റി നോക്കാം.. ഏതാ നല്ലത് അറിയാലോ? ആ vibrator മാരേയും കൂട്ടിക്കോ..

  • @vishnuekvish3727
    @vishnuekvish3727 3 ปีที่แล้ว +3

    Ertiga ❤️👌

  • @jijothomas7759
    @jijothomas7759 3 ปีที่แล้ว

    പുതിയ വാഹനങ്ങൾ കൂടുതൽ ചെയ്യാമോ

  • @jijoalex5315
    @jijoalex5315 3 ปีที่แล้ว +4

    Ertiga poliyale❤❤

  • @uclamp_
    @uclamp_ 3 ปีที่แล้ว

    Chetta....75kg ulla 7 pere vachu..... Chettante 4 കയറ്റം ഒന്നു കയറ്റി video idamo... Ertiga

  • @starboy3718
    @starboy3718 3 ปีที่แล้ว +1

    NEXON HILL TEST VIDEO CHEYUMO

  • @anishsundaram84
    @anishsundaram84 3 ปีที่แล้ว +8

    Dileep bro, u r a good person, that u r promoting another youtuber

  • @aravinc6845
    @aravinc6845 3 ปีที่แล้ว +7

    Bro altroz turbo cheyyamo

    • @ajithjohny4345
      @ajithjohny4345 3 ปีที่แล้ว

      Teerchayayum kayarum. But vandi vibration und nallapole

  • @anilm4768
    @anilm4768 3 ปีที่แล้ว +2

    Omni cheyyumo

  • @truethink9403
    @truethink9403 3 ปีที่แล้ว +7

    മകനേ ലോകത്തിൽ ഓരോ വാഹനവും നിർമ്മിക്കുന്നത് വ്യത്യസ്ഥമായാണ് ഗുണവും ദോഷവും ഓരോ വാഹനത്തിനും ഉണ്ടാകും , വിമർശിക്കുമ്പോൾ മാന്യമായി വിമർശിക്കുക, നിന്റെ വാക്കല്ല വാഹന ലോകത്തിന്റെ അവസാന വാക്ക് .

    • @anazrahim2011
      @anazrahim2011 3 ปีที่แล้ว +2

      അയിന് പുള്ളി ഒന്നും പറഞ്ഞില്ലല്ലോ 😜

    • @rafi5720
      @rafi5720 3 ปีที่แล้ว

      @@anazrahim2011 🔥

    • @rafi5720
      @rafi5720 3 ปีที่แล้ว

      Correct👍

  • @thaha3836
    @thaha3836 3 ปีที่แล้ว +3

    Ellavareyum mothathil tukkiyaal. 120 kg. Kaanum🙊😂😂😂

  • @iammdshareef
    @iammdshareef 3 ปีที่แล้ว +1

    Maruti suzuki engine♥️ vere onnum parayendathilla😇

  • @ronnie8587
    @ronnie8587 3 ปีที่แล้ว +9

    Next Innova 2012 model cheyamo??

    • @badushamubashir
      @badushamubashir 3 ปีที่แล้ว

      Nisaram

    • @ronnie8587
      @ronnie8587 3 ปีที่แล้ว +1

      @@badushamubashir athum kerulan parayum !🤭,

  • @sukeshford2013
    @sukeshford2013 3 ปีที่แล้ว

    4seat ford ikon .1.3and 1.6 engine und
    1.5 .7seat

  • @manafravacho1862
    @manafravacho1862 3 ปีที่แล้ว

    Bro nissan magnite review cheyyo

  • @arunsibi5413
    @arunsibi5413 3 ปีที่แล้ว +4

    Arjun fan😄😄

  • @footballiseverything..4906
    @footballiseverything..4906 3 ปีที่แล้ว +1

    I10 cheyyumo 5 pere vachit

  • @basilbenoy4790
    @basilbenoy4790 3 ปีที่แล้ว

    Magnite nissan cheyamo

  • @aswinas464
    @aswinas464 3 ปีที่แล้ว +3

    Ethupola crashtest real ayi cheyatha polikam 😁

  • @ademsalappattads
    @ademsalappattads 3 ปีที่แล้ว

    Polo mpi and tsi cheyuo....

  • @vishnuprasad7216
    @vishnuprasad7216 3 ปีที่แล้ว +4

    1000cc മാരുതി car ഈ കയറ്റം ഒന്നും ഓടിച്ചു നോക്ക്.....
    അല്ലാതെ 1500cc... 😁
    നമിച്ചു 🙏😁
    ശെരിക്കും നി കഞ്ചാവന്നോ.. 🤣🤣🤣🤣

  • @ജോജി-യ4യ
    @ജോജി-യ4യ 3 ปีที่แล้ว +1

    Old i20 onu keti kanik

  • @LIBINTHOMAS2010
    @LIBINTHOMAS2010 3 ปีที่แล้ว

    Adipoli super duper 👌👌👌👌👌

  • @vintage.vibees
    @vintage.vibees 3 ปีที่แล้ว

    Ahh kuninnde adiyil ahno chettande veedu