കൊടുങ്കാറ്റിനെ ശാന്തമാക്കിയ ദൈവം ഈ ആരാധനയിലൂടെ നിന്റെ പ്രശ്നത്തേയും ശാന്തമാക്കും/Kreupasanam mathavu

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 665

  • @RajuGopalanraju
    @RajuGopalanraju หลายเดือนก่อน +3

    അമ്മേ കാത്തു രഷിക്കണമേ എല്ലാം യേശുവിനെയും അമ്മ മാതാ വിനെയും ഏൽപ്പിക്കുന്നു കരുണ ചൊരിയണമേ 🙏🙏🙏♥️♥️♥️♥️

  • @shelbysebastian457
    @shelbysebastian457 หลายเดือนก่อน +4

    മദ്യപാനം നിർത്താൻ എന്റെ ഭർത്താവിനെ സഹായിക്കണമേ
    കുടുംബത്തിൽ ഉള്ളവരെ സമാധാനം കൊണ്ടു നിരക്കണമേ മാതാവേ എന്റെ ആവശ്യം അറിയുന്ന അമ്മേ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson หลายเดือนก่อน +2

    അമ്മേ ഇന്നത്തെ ദിവസത്തേ സമർപ്പിക്കുന്നു എൻ്റെ മക്കളെ മരുമകനെ സമർപ്പിക്കുന്നു മമ്മിനെ സമർപ്പിക്കുന്നു എൻ്റെ കടങ്ങളെയും സമർപ്പിക്കുന്നു മാതാവേ അനുഗ്രഹിക്കണമേ

  • @sujasuja8093
    @sujasuja8093 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ എന്റെ ഭവനത്തിൽ കടന്നു വന്നു എന്റെ കട ബാധ്യത മാറ്റി തരേണമേ അമ്മേ 🙏🙏🙏🙏❤️❤️❤️❤️❤️

  • @sreejaprabhakaran7037
    @sreejaprabhakaran7037 หลายเดือนก่อน +1

    എൻ്റെ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ കരുണ ചൊരിയണമേ എൻ്റെ ഈശോയെ🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @rajeshrajan5531
    @rajeshrajan5531 หลายเดือนก่อน +2

    അമ്മേ എന്റെ മാതാവേ ഉടമ്പടി പ്രാർത്ഥന സാധിച്ചുതരണേ 🙏🙏🙏

  • @maryvarghese9699
    @maryvarghese9699 หลายเดือนก่อน +2

    അമ്മേ അമ്മ വഴി ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും. നന്ദി. സ്തുതി ആരാധന . മഹത്വം ഹല്ലേലൂയാ.🙏🙏🙏

  • @elcyroy5689
    @elcyroy5689 หลายเดือนก่อน +2

    Amme athbhutham summbhavikkan idapedaname amme

  • @jessygeorge3513
    @jessygeorge3513 หลายเดือนก่อน +1

    അമ്മേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏

  • @molygeorge1743
    @molygeorge1743 หลายเดือนก่อน +1

    Ente makale elima peduthy parisudhanmavinal nirakename Amma mathave kathu kollename 🎉🎉🎉🎉🎉🎉🎉🎉🎉

  • @ranisajan8472
    @ranisajan8472 หลายเดือนก่อน +2

    എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കുടുംബത്തെ anugrahikaname എൻ്റെ മക്കൾക്ക് നല്ല ജോലി നൽകണമേ

  • @sindhuraj635
    @sindhuraj635 หลายเดือนก่อน +2

    കുടുംബത്തിന് കാവലായി ഇപ്പോഴും കൂടെ ഉണ്ടാകേണമെ യേശു അപ്പച്ചാ.അമ്മ മാതാവേ👃

  • @rajeshrajan5531
    @rajeshrajan5531 หลายเดือนก่อน +2

    കർത്താവെ കനിയേനേമേ 🙏🙏ആമേൻ 🙏🙏

  • @Lissyjackson
    @Lissyjackson หลายเดือนก่อน +1

    അമ്മേ,കൃപ ചൊരിയേണമെ🙏🏻

  • @KrishnaKumari-q2z
    @KrishnaKumari-q2z หลายเดือนก่อน +2

    മാതാവെ എന്റെ നിയോഗങ്ങൾ എല്ലാം എത്രയും പെട്ടെന്ന് സാധിച്ചു തരണെ

  • @greeshmajishnugreeshma2214
    @greeshmajishnugreeshma2214 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ എന്റെ യേശുവേ ഈ ലോകം മൊത്തം കാവലായിരിക്കണേ🙏🙏🙏

  • @shibisivan8092
    @shibisivan8092 หลายเดือนก่อน +1

    Amme. Mathave. Nalla. Kalu. Vethana. Atu. Maran. Anugtrehikename

  • @chandralekhapn9686
    @chandralekhapn9686 หลายเดือนก่อน +1

    Amme,katholane,kaividalle amme,ente,niyogangal,sadichutharename,stotram,nanni,aradhana amme

  • @ajaypeter1051
    @ajaypeter1051 หลายเดือนก่อน +1

    Amma Mathave kadabathyatha Matti tharaname ❤❤❤❤❤❤❤

  • @ShailasWritings
    @ShailasWritings หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ രോഗസൗഖ്യത്തിന് വേണ്ടി അപേക്ഷിക്കേണമേ
    എന്നെ തൊട്ടു സുഖപ്പെടുത്തേണമേ
    എനിക്ക് ഇരിക്കാനും നടക്കാനും സാധിക്കേണമേ
    വേദനകൾ മാറ്റി കാലുകൾക്ക് ബലം നൽകേണമേ
    യേശുവേ നന്ദി

  • @cookfix1988
    @cookfix1988 หลายเดือนก่อน +1

    Mathave allukuttane kathukollane karthave 🙏🙏amen🙏🙏

  • @shinyshaji4593
    @shinyshaji4593 หลายเดือนก่อน +4

    ഈ ശോയെ അങ്ങയുടെ വചനത്തിൽ എന്റെ ഹിർദയ തോട് ചേർക്കണേ

  • @rajisuresh7441
    @rajisuresh7441 หลายเดือนก่อน +2

    ന്റെ അമ്മയാണെന്റെ ആശ്രയം 🙏🙏🙏

  • @liziammasimon5487
    @liziammasimon5487 หลายเดือนก่อน +1

    ഈശോയേ ആരാധന ആരാധന ആരാധന

  • @BincyPBaby
    @BincyPBaby หลายเดือนก่อน +1

    Amme Madhave ente sughanghel Ellamatti tharane

  • @AleenaSaju-d9g
    @AleenaSaju-d9g หลายเดือนก่อน +1

    Eesoyeee kripasana prasadavara mathaveee ente sangadangaloke maati tharane mathaveee 🙂
    Amen❤

  • @BeenaRevi-l7r
    @BeenaRevi-l7r หลายเดือนก่อน +1

    Ente kripasanamathave njangalude prabhakarettane asukam purnamaum marane nallathupole nadakkan pattane ente mathave kazhikkan pattane ente mathave amen amen amen amen amen amen amen amen amen amen amen

  • @aswathyshynesh6391
    @aswathyshynesh6391 หลายเดือนก่อน +2

    അമ്മ മാതാവേ ഞാൻ ആദ്യമായിട്ടാണ് ഉടമ്പടി എടുക്കുന്നത് ഞാൻ ഉടമ്പടയിൽ ആവിശ്യപ്പെട്ട കാര്യങ്ങൾ സാധിച്ചുതരേണമേ എത്രയും വേഗം എന്നെയും അമ്മേടെയും തിരുകുമാരന്റെയും ആ പുണ്യഭൂമിയിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️

  • @BindhuBindhu-x6i
    @BindhuBindhu-x6i หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ മക്കളെ കാത്തു കൊള്ളണമേ അവർ വിശുദ്ധിയിലും ദൈവാ രൂപീയിൽ വളരുവാൻ അമ്മേ മക്കളുടെ കൂടെ

  • @sindhukv-bk1rz
    @sindhukv-bk1rz หลายเดือนก่อน +1

    അമ്മെ മാതാവാ അനുഗ്രഹിക്കണം 🙏🙏🙏

  • @simisimi6230
    @simisimi6230 หลายเดือนก่อน +1

    അമ്മയും മാതാവേ ഞങ്ങളുടെ ഭവനത്തിലേക്ക് എഴുന്നള്ളി വരണമേ

  • @riyadensondr
    @riyadensondr หลายเดือนก่อน +1

    എന്റെ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി ആകേണമേ ആമേൻ 🙏🙏🙏

  • @rajisuresh7441
    @rajisuresh7441 หลายเดือนก่อน +2

    അമ്മേ, അമ്മ ഇനി ആരുടെ മുൻപിലും ഇനി എന്നെ നാണം കെടുത്തരുതേ. 🙏🙏🙏

  • @santhinibs8373
    @santhinibs8373 หลายเดือนก่อน +2

    അമ്മേ മാതാവേ, എല്ലാവിധ നന്മകളും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ നടുവേദനയിൽ നിന്ന് എനിക്ക് വിടുതൽ നല്കണമേ. ഒക്ടോബർ മാസത്തിനകം ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ. എന്റെ മകന് പഠിക്കാനുള്ള മനസ്സ് കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ 🙏

  • @mieo0343
    @mieo0343 หลายเดือนก่อน +1

    Ammae mathavae Enta ellla kariyatilaum enta kuda erukanuma ❤

  • @sujababu7638
    @sujababu7638 หลายเดือนก่อน +1

    Ente mad have Danitamolk samsarikan kazhivukodukkaname amen

  • @swapnasabu2669
    @swapnasabu2669 หลายเดือนก่อน +4

    ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ ammen

  • @Ebroxff
    @Ebroxff หลายเดือนก่อน +2

    മാതാവേ എന്റെ രണ്ടു മക്കൾക്കും ഇന്ന് പരിക്ഷ ആണ് എളുപ്പം ഉണ്ടാകാൻ അനുഗ്രഹിക്കണമേ

  • @sherlyjiji7609
    @sherlyjiji7609 หลายเดือนก่อน +1

    Amme ente kudumbathe angayide kripayal nirakaname

  • @orukottayamvlogs5860
    @orukottayamvlogs5860 หลายเดือนก่อน +1

    Amme kadabharagal matty veetil samadanavum santhoshavum nalkaname amme enyku kunjine thannathinu orayiram nanny amme🙏🙏🙏

  • @SheelaBijuGeorge
    @SheelaBijuGeorge หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ. എന്റെ പുറത്തുവേദന മാറ്റിതരണമേ.

  • @rajeshrajan5531
    @rajeshrajan5531 หลายเดือนก่อน +2

    ഈ പ്രഭാതത്തിൽ എന്റെ കൂടെ അമ്മ ഉണ്ടാകേണ് 🙏🙏🙏

  • @chinnuseban7251
    @chinnuseban7251 หลายเดือนก่อน +2

    അമ്മേ മാതാവേ ഉടമ്പടിയെടുത്ത ലക്ഷക്കണക്കിന് മനുഷ്യ മക്കൾ ഉണ്ട് ഈ മക്കൾക്ക് ആർക്കെങ്കിലും നിയോഗങ്ങൾ സാധിക്കാതെ ഉണ്ടെങ്കിൽ അമ്മയും ഈശോയും അവിടെ വേദനകൾ മാറ്റികൊടുത്ത് സാധിച്ചു കൊടുക്കണമേ ആമേൻ

  • @molygeorge1743
    @molygeorge1743 หลายเดือนก่อน +1

    Amme mathave ente pension Ammaude karangalil elpikunnu ❤❤❤❤❤❤

  • @SathyaseelanKottukkal
    @SathyaseelanKottukkal หลายเดือนก่อน +1

    അമ്മേ! മാതാവേ! എൻ്റെ രക്ഷകനായ പിതാവേ! അവിടത്തെ ഈ ദാസനെ രക്ഷിക്കേണമേ! എൻ്റെ ഓപ്റേഷൻ തീയതി അടുത്തു വരുന്നേ! എനിക്കു ഭീതിയും ഭയവും മാറ്റി ധൈര്യം തരണേ! അമ്മ കൂടെ നിന്ന് ഓപ്റേഷൻ ചെയ്തു തരണേ! എൻ്റെ കുടുബം സന്തോഷവും സമാധാനവും ഉണ്ടാക്കി തരണേ! എൻ്റെ കൊച്ചു മോൾ പഠിച്ചു മിടുക്കിയാക്കി കൊടുക്കേണമേ! ആമിൻ🙏🙏🙏

  • @JohnsonVJOSEPH-q2r
    @JohnsonVJOSEPH-q2r หลายเดือนก่อน +1

    Amme ente maluvinethanne jeevithapangaliyai labikkuvan karunayode apeshikkename amme

  • @RenitaKj-lu9ne
    @RenitaKj-lu9ne หลายเดือนก่อน +1

    Eshuve sthothram aradhana nanni aleluya amen Ishoye ende madave ende kudumbathe angeyode karagalil samarpikunnu karunayairikename amen

  • @subisachu
    @subisachu หลายเดือนก่อน +2

    എൻ്റെ മാതവേ മകൾ ഗേപിക് പാഠികൻ ഉള്ള കൃപ കേടുകേണേമ എൻ്റെ അച്ഛന്റെ കാലിലെ ആണി രോഗം മാറ്റി താരണെമ

  • @_anie_192
    @_anie_192 หลายเดือนก่อน +2

    അമ്മേ എനിക്ക് വീടില്ല സംരക്ഷണമില്ല ഈ മരുഭൂമിയിൽ നീ മാത്രമാണ് എന്റെ ശരണം കത്തിടണ്ണമേ ❤️❤️❤️💙💙💙👃🏻👃🏻👃🏻

  • @silidileep6338
    @silidileep6338 หลายเดือนก่อน +1

    അമ്മേ എന്റെ കുടുംബത്തെയും, മറ്റുള്ള കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻എല്ലാവരുടെയും ദുഃഖങ്ങൾ മാറ്റി കൊടുക്കേണമേ 🙏🏻ആമ്മേൻ 🙏🏻

  • @minnusmediavision6988
    @minnusmediavision6988 หลายเดือนก่อน +1

    അമ്മേ എൻറെ എല്ലാ പ്രശ്നങ്ങളും അങ്ങേക് സമർപ്പിക്കുന്നു 🙏🙏🙏എല്ലാം തീർന്നു സമാധാനം നിറഞ്ഞ ജീവിതം നല്കണമേ ❤❤❤🙏🙏🙏

  • @SunijakumariSunija
    @SunijakumariSunija หลายเดือนก่อน +2

    അമ്മോ മാതാവ്🙏 എന്റെ മകളെ കൈ വിരുതു 🙏മാതാവ് എന്റെ മകൾക്ക് നല്ലൊരു ജോലി വന്നു വിളികാ എന്നു പറഞ്ഞു എനൽ ഇതു വരെ വന്നു വിളിചുല ഈ മാസം അവസാനം എകിലു൦ വന്നു വിളികണമേമതവ്😭😭😭 .

  • @shinyjames606
    @shinyjames606 หลายเดือนก่อน +2

    Amen

  • @RadhaMani-yz5hx
    @RadhaMani-yz5hx หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരണേ ❤❤❤❤❤❤❤❤❤

  • @salystephan6162
    @salystephan6162 หลายเดือนก่อน +1

    അമ്മേ കൃപാസനം അമ്മേ മക്കളെ വിശുദ്ധരാക്കിത്തീർക്കണമെ

  • @JaclinAruja
    @JaclinAruja หลายเดือนก่อน +1

    സമാധാനം തരണമേ മാതാവേ🙏🏼 എല്ലാവരും രോഗങ്ങളും മാറ്റി തരേണമേ 🙏🏼

  • @chandrikal4405
    @chandrikal4405 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ മോൾ പഠിക്കുവാൻ എൻ്റെ മോൾക്ക് മനസ്സ് തരണമേ

  • @sumacr5876
    @sumacr5876 หลายเดือนก่อน +6

    മാതാവേ എന്റെ ജോലി നഷ്ടപ്പെട്ടു. എനിക്ക് എത്രയും പെട്ടെന്ന് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ. മാതാവേ എന്റെ മകന് സ്കൂളിൽ പോകാൻ മടിയും പഠിക്കാൻ മടിയുമാണ്. എന്റെ മകന്റെ മടി എല്ലാം മാറ്റി പഠിക്കാനും സ്കൂളിൽ പോകാനുള്ള മനസ്സുകൊടുക്കേണമേ. മാതാവേ എന്റെ മകനെ നേർവഴിയിലേക്ക് നയിക്കേണമേ. മാതാവേ ഞങ്ങളുടെ കടമെല്ലാം തീർക്കാൻ വഴി കാണിച്ചു തരേണമേ. രോഗികൾക്ക് സുഖം കൊടുക്കേണമേ. ഓരോ മക്കളെയും വഴി നടത്തി നടത്തേണമേ. ആമേൻ 🙏🙏🙏🙏

  • @monsterboy3748
    @monsterboy3748 หลายเดือนก่อน +2

    അമ്മേ ഇന്ന് സ്കാനിംഗ് ആണ് അമ്മ എനിക് ഇന്ന് അമ്മ എന്റെ കൂടെ ഹോസ്പിറ്റലിൽ വരണേ അമ്മേ സ്കാനിങ് റൂമിൽ അമ്മ വരണേ. ഒന്നും ഉണ്ടാകല്ലേ അമ്മേ. 😢ഒരു ചെറു ഓസ്തി ആയി എനിക്ക് വേണ്ടി ചെറുതായ ഈശോയുടെ മുന്നിൽ ഒരു കടുകുമണിയോളം ചെറുതാകുവാൻ ഒരു പൊടിപോലെ ആകുവാൻ എന്നെ അനുഗ്രഹിക്കണേ. ഒന്നും അല്ല അമ്മ ഞാൻ .എന്റെ ആദ്യ ആശ്രയവും അവസാനവും എല്ലാം അമ്മ യാണ്. ❤ക്ർപൈൽ പൊതിയാനെ അമ്മേ❤

  • @BindhuBindhu-x6i
    @BindhuBindhu-x6i หลายเดือนก่อน +1

    അമ്മേ എന്റെ മാതാവേ 🙏🙏🙏🙏എന്റെ സാമ്പത്തിക കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @MathewcJacob
    @MathewcJacob หลายเดือนก่อน +1

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @KaramalyPeter
    @KaramalyPeter หลายเดือนก่อน +1

    അമ്മയെ സഞ്ചാരി മാതാവേ വേഗത്തിൽ ഞങ്ങളുടെ വിസ ശരിയായി വന്നു ഞങ്ങൾക്ക് അവിടെ ഇറങ്ങി ജോലി ചെയ്യുവാൻ അനുഗ്രഹം നൽകണമേ 🙏

  • @BeenaRevi-l7r
    @BeenaRevi-l7r หลายเดือนก่อน +1

    Ente kripasanamathave njankalke oru veedu veykkan pattane ente panayam ellam edukkan oru margam kanichetharane ente mathave njangalude kazhttappad ellam marane mathave amen amen amen amen amen amen amen amen amen amen amen

  • @bindujose2630
    @bindujose2630 หลายเดือนก่อน +1

    അമ്മേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് എടുത്ത് മാറ്റേണമേ

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk หลายเดือนก่อน +2

    അമ്മേ എന്റെ കുടുംബത്തേ അനുഗ്രഹിക്കണേ 🙏❤️🙏

  • @JollyKavya
    @JollyKavya หลายเดือนก่อน +1

    Amme mathave ente kujinu kavyakku padikkan erikkunna time le urakkam varunna bhadhanthe viduvikkaname amen🙏🙏🙏🙏 MBBS padippu poorthi askkan kirpa nalki anugrahikkaname upekshikkaruthe amma mathave

  • @jibibabug5179
    @jibibabug5179 หลายเดือนก่อน +1

    Yeshuve ente vishayathil albhutham pravarthikkaname

  • @SREERENJUSREERENJU
    @SREERENJUSREERENJU หลายเดือนก่อน +1

    Ente amme mathave ente bharthavinte manasu mattitharename enneyum moleyum kootti evidekkenkilum jeevikkanum jolikkum manasum avasarom undakkitharename amme mathave orumichoru jeevitham nalki anugrahikkename Japamala rali kazhiyumbolekkum amme njangalk jeevitham tharename amme mathave ente apeksha upekshikkalle easuve nanni aave mariya

  • @sumavarghese205
    @sumavarghese205 หลายเดือนก่อน +1

    Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen please pray for my Family Amen Hallelujah Amen Sthotharam Karthave Hallelujah Amen Sthotharam 🙏

  • @ancyantony8645
    @ancyantony8645 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകൾക്ക് PR ന്റെ പേപ്പറുകൾ എത്രയും വേഗം ശെരിയാകുവാൻ അമ്മേ അനുഗ്രഹിക്കണ. മെ.

  • @RahulViswan-sg7st
    @RahulViswan-sg7st หลายเดือนก่อน +1

    എന്റെ മക്കൾ അനുഗ്രിക്കപെടാനും അമ്മനോക്കണമേ

  • @AshaThottathil
    @AshaThottathil หลายเดือนก่อน +2

    വീട്ടിലേക്കുള്ള വഴി ശാന്തിയും സമാധാനം കൊണ്ടു ചെയുവാനും അതിനുള്ള പൈസയും അനുഗ്രഹിച്ചു നല്കണമേ, അയൽവാസികളെ അനുഗ്രഹിക്കട്ടെ, റോജിക് ജിനിയോട് സ്നേഹംത്തിൽ സംസാരിക്കാൻ, കൃപ, പൈസയോട് അധികം ചിലവ്, എവിടെയും പോയി പലിശ എടുത്തു ദൂർത് അടിക്കുന്ന character മാറ്റണമേ, jose മദ്യപാനം മാറ്റണമേ, ഡെന്നിസ് കല്യാണം നടക്കാൻ, നല്ല ജീവിതം നയിക്കാൻ കൃപയാകണമേ

  • @JomolJoseph-cs4tk
    @JomolJoseph-cs4tk หลายเดือนก่อน +1

    Ammamathavehelpamma

  • @AjithaRatheesh-j3i
    @AjithaRatheesh-j3i หลายเดือนก่อน +1

    അമ്മ മാതാവോ ഇന്ന് കടക്കാർ വിളിച്ച് ശല്യം ചെയ്യു പ്ലീസ് മാതാവോ ഇന്ന് സന്തോഷ് വിളിക്കരുതേ ഞങ്ങൾക്ക് പോടിയാണ് ആൾ ശാന്തം അകണം മാതാവേ ഒരു പ്രശ്നവും ഉണ്ടാകരുതേ അമ്മേ🙏🙏🙏🙏🙏🙏🙏🙏

  • @KannanKannan-wu9jr
    @KannanKannan-wu9jr หลายเดือนก่อน +1

    Ente vishamagal maati tharane

  • @SunithaShiju-g1t
    @SunithaShiju-g1t หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കുഞ്ഞു പരീക്ഷിക്കല്ലേ ഈ മാർക്ക് ആണ് അമ്മ മാതാവ് കാത്തോണേ

  • @rajeshrajan5531
    @rajeshrajan5531 หลายเดือนก่อน +1

    കർത്താവെ എന്റെ വിസ grand ആയി എന്റും വേഗം തരണേ 🙏🙏🙏

  • @lucyvarghese2122
    @lucyvarghese2122 หลายเดือนก่อน

    കർത്താവേ കരുണയായിരിക്കേണമേ അങ്ങേ മക്കളോട് കരുണ കാണിക്കേണമേ ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും പൂർവ്വികരും വഴി വന്നുപോയ സകല പാപങ്ങളും അപരാധങ്ങളുംക്ഷമിക്കേണമേ ഞങ്ങളെ ശിക്ഷിക്കരുതേ ഞങ്ങളുടെ പാപങ്ങൾ ഇളച്ചു തരേണമേ ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കേണമേ ആമേൻ 🙏🏻🔥🙏🏻🔥🙏🏻🔥🙏🏻🔥🙏🏻🔥🙏🏻🔥🙏🏻🔥🙏🏻

  • @sobhakumari4226
    @sobhakumari4226 หลายเดือนก่อน +1

    അമ്മാനുഗ്രഹിക്കണം മകളുടെ വസ്തുവിൽക്കാൻ സഹായിക്കണം

  • @PushparajanPushpan
    @PushparajanPushpan หลายเดือนก่อน +1

    Amme njaninnale aavasiapetta kariamenikke innu nadathi thanou ammaku kodi nanni sthudhi ennum ammaudeum eesoudeum pithavinteum krupa undakename enneum makaleum ammayodu cherthu nirthename prise the loard hallelooya

  • @SreelathaSree-u6q
    @SreelathaSree-u6q หลายเดือนก่อน +3

    അമ്മേ എന്റെ ഭർത്താവിന് ഇനി ഒരിക്കലും മദ്യവും, ബീഡിയും ഉപയോഗിക്കാൻ തോന്നിക്കല്ലേ ഈശോ 🙏🙏🙏🙏🙏🙏🙏🙏♥️അമ്മയാണ് ഈ ദുശീ ലം മാറ്റി തന്നത് അമ്മേ നന്ദി............. 🙏🙏

  • @anupa6620
    @anupa6620 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെയും പൈതലുകളെയും ജീവിതം പങ്കാളിയെയും ഒന്നാക്കി ചേർക്കേണമേ ആമേൻ

  • @BindhuBindhu-x6i
    @BindhuBindhu-x6i หลายเดือนก่อน +1

    അമ്മേ മാതാവേ 🙏🙏🙏🙏🙏 എനിക്ക് സ്‌ഥിരമായി ഒരു ജോലി തന്ന് കനിയാണേ അമ്മേ 🙏🙏🙏🙏

  • @sunusaji4810
    @sunusaji4810 หลายเดือนก่อน +1

    Amme Mathave

  • @bindhumurali1443
    @bindhumurali1443 หลายเดือนก่อน

    എന്റെ മാതാവേ എന്റെ നിയോഗം എത്രയും പെട്ടെന്നു നടത്തി തരണേ അമ്മേ

  • @BIJUMONMA
    @BIJUMONMA หลายเดือนก่อน +1

    ❤ bless me

  • @girijaKumari-y5j
    @girijaKumari-y5j หลายเดือนก่อน +1

    Amme mala tirichu kittane enta Amma mathavinta loketodu kodiyanee nashtapetathu tirichu kittane ammauda kripa undavenee🙏🙏🙏🙏athupole inu eniku entoscoppi chumpol enta sarirathil oruvida asukamgalum undavaeutha enta ammayuda anugraham epozum undavanee🙏🙏🙏🙏🙏🙏

  • @SalyChako-j6f
    @SalyChako-j6f หลายเดือนก่อน +1

    അമ്മേ മാതാവേ കൃപാസന പ്രസാദ വര മാതാവേ എന്റെ സഞ്ചാരി മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ എന്റെ പ്രാർദ്തന കേൾക്കേണമേ അമ്മേ മാതാവേ ente ഈശോപ്പാ ഞങ്ങളെ കാത്തോളണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏🙏🙏ആരാധന ആരാധന 🙏🙏🙏🙏🙏♥️♥️♥️♥️♥️ഹാലേലുയ്യാ ഹാലേലുയ്യാ ❤❤❤❤❤🙏🙏🙏🙏🙏

  • @jyotsnas4921
    @jyotsnas4921 หลายเดือนก่อน +1

    Ammae madhavae ente molude asugham Matti tharanamae

  • @swapnasabu2669
    @swapnasabu2669 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മക്കൾക്ക് നന്നായി പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @sulabhagopan4576
    @sulabhagopan4576 หลายเดือนก่อน +1

    അമ്മേ ഞങ്ങള അനുഗഹിക്കണമെ

  • @BeenaRevi-l7r
    @BeenaRevi-l7r หลายเดือนก่อน

    Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @MathewcJacob
    @MathewcJacob หลายเดือนก่อน +1

    ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാൻ വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @SheelaJose-ey8dh
    @SheelaJose-ey8dh หลายเดือนก่อน +1

    Amme മാതാവേ ഇന്നത്തെ മീറ്റിംഗ് ഇൽ എൻ്റെ മകൾക്ക് ഒരു പ്രേഷ്ണവും വരാത്ത അമ്മ സംരക്ഷിക്കണമേ അവളുടെ കൂടെ അമ്മ aa meeting il പോകണമേ. സഞ്ചാരി മാതാവേ അമ്മ അവൾക് കൂട്ടായി undakaname

  • @SunijakumariSunija
    @SunijakumariSunija หลายเดือนก่อน +1

    അമ്മോ എന്റെ മരുമക൯ൊ കടബാദൃ എല്ലാം അമ്മോ മാതാവ് തി൪തുതരണമോ🙏🙏🙏

  • @rejaniajith5975
    @rejaniajith5975 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ ഭർത്താവിന്റെ രോഗങ്ങൾ മാറ്റി തരണേ, ഒക്ടോബർ 3 തീയതി ആശുപത്രി ചെക്കപ്പിന് വീണ്ടും ഭർത്താവിനെ കൊണ്ടു പോകണം, അതിന് മുമ്പ് ഭർത്താവിന്റെ ശരീരത്തിൽ കൂടൂതൽ അളവിൽ ഉള്ള ക്രിയാറ്റിൻ അളവ് കുറച്ചു തരണേ , ഗ്ലാസിന്റെ അസുഖം മാറ്റി കൊടുക്കണേ, അമ്മാ കാൽക്കൽ സമർപ്പിക്കുന്ന ഈ വേദനകൾ മാറ്റി തരണേ അമ്മേ, ഭർത്താവിനെ രക്ഷിക്കണേ.

  • @LillyBaby-c7p
    @LillyBaby-c7p หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെയും എന്റെ ഭർത്താവിന്റെയും അസുഖം സൗഖ്യപ്പെടുത്തി തരണമേ ഈശോയെ നന്ദി അമ്മേ മാതാവേ നന്ദി 🙏🙏🙏🙏🙏

  • @agnesjobai4880
    @agnesjobai4880 หลายเดือนก่อน +1

    മാതാവേ എൻ്റെ കുടംബത്തേ അമ്മ യുടെ കൈയ്യിൽ തരുന്നു ആമേൻ 🙏🏻🙏🏻🙏🏻🌹

  • @RadhaMani-yz5hx
    @RadhaMani-yz5hx หลายเดือนก่อน +1

    അമ്മേ എനിക്ക് പാത്രം കൊടുക്കാൻ എന്നെ അനുഗ്രഹിക്കണേ മാതാവേ 😢😢😢😢😢😢

  • @Mablejohn-hq3sq
    @Mablejohn-hq3sq หลายเดือนก่อน +1

    എന്റെ മാതാവേ അങ്ങ് ഞങ്ങടെ വിഷമങ്ങൾ അറിയുന്നുവല്ലോ... കൂടെ നിൽക്കേണമേ 🙏🏻🙏🏻🙏🏻