T PADMANABHAN | പ്രകാശം പരത്തുന്ന പെൺകുട്ടി | JAYARAJ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #TPadmanabhan #Prakashamparathunnapenkutty
    അവതരണം : ഫെബിന
    .
    ടി. പത്മനാഭൻ,
    ഏകാകികളുടെ മൗന നൊമ്പരങ്ങളും ആത്മാവിന്റെ മുറിപ്പാടുകളും തന്റെ കൃതികളിൽ കോറിയിടാറുള്ള ഇദ്ദേഹം സ്നേഹമെന്ന വികാരത്തെ തൻ്റേതായ രീതിയില്‍ ആവിഷ്ക്കരിക്കാറുണ്ട്.
    ജീവിതയാഥാർത്ഥ്യത്തിന്റെ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള യാത്രയ്ക്കിടയില്‍ നാം കണ്ടെത്തുന്ന ചില വ്യക്തികള്‍ നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന മാറ്റങ്ങളും വളരെ ഹൃദ്യമായി അനാവരണം ചെയ്യുന്ന ചെറുകഥയാണ് പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി.

ความคิดเห็น • 28

  • @najmunissach9348
    @najmunissach9348 3 ปีที่แล้ว +3

    Super zayans ante🤜👈👌

  • @eminme3338
    @eminme3338 3 ปีที่แล้ว +3

    👍🏻good presentation 🥰nice story

  • @skmediaclt
    @skmediaclt 3 ปีที่แล้ว +1

    ഫെബി 👌👍

  • @vinod6947
    @vinod6947 3 ปีที่แล้ว +1

    Beautiful presentation.... Febi ♥️💚💙

  • @seljokunjappan
    @seljokunjappan 3 ปีที่แล้ว +3

    Good presentation😍Beautiful script & visualization 👍Superb work my dear friend nd Team👍👍👍

    • @rabiyamoosa357
      @rabiyamoosa357 3 ปีที่แล้ว

      Thank you seljo mol🥰🥰❣️

  • @DoctorJazeel
    @DoctorJazeel 2 หลายเดือนก่อน

    Superb dear❤

  • @Kannangdharan
    @Kannangdharan 3 ปีที่แล้ว +2

    👍👍

  • @aasishvipin
    @aasishvipin 3 ปีที่แล้ว +2

    Super work👍👍🥰

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 5 หลายเดือนก่อน

    പ്രകാശം പരത്തുന്ന പെൺകുട്ടിക്ക് 🌹

  • @shalinashalina591
    @shalinashalina591 3 ปีที่แล้ว +1

    Great❤️❤️

  • @arshadkrahim8672
    @arshadkrahim8672 3 ปีที่แล้ว +2

    Great Febina.....

  • @kpjayaraj9997
    @kpjayaraj9997 3 ปีที่แล้ว +2

    Good Story.. Nice presentation... 👏

  • @harismadone
    @harismadone 3 ปีที่แล้ว +2

    Camera, editting , presentation Ellam super

  • @shoukathnavas6000
    @shoukathnavas6000 3 ปีที่แล้ว +1

    Great job👏🏻

  • @FilmReporter
    @FilmReporter 3 ปีที่แล้ว +1

    നല്ല അവതരണം.. ആശംസകൾ

  • @mpshajahan4265
    @mpshajahan4265 3 ปีที่แล้ว +1

    നല്ല അവതരണം

  • @GiriPanthalloor
    @GiriPanthalloor หลายเดือนก่อน

    വളരെ മോശം അവതരണം

    • @mrpeanutbutter9325
      @mrpeanutbutter9325 29 วันที่ผ่านมา

      Positive criticism is good but hate comments are worse. Don't simply hate others instead try to appreciate their work.