ഒമ്‌നി വാനിലെ ബാംബൂ കര്‍ട്ടന്‍ കെണി | Bamboo curtains work Kollam

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 2.2K

  • @pramodkumar-yy1sv
    @pramodkumar-yy1sv 4 ปีที่แล้ว +37

    ഈ വിലപ്പെട്ട നിർദേശവും ഉപദേശവും തന്നതിന് സാജന് ഒരുപാട് അഭിനന്ദനങ്ങൾ

  • @mathewkj1379
    @mathewkj1379 4 ปีที่แล้ว +461

    ഓംനി, ബാംബൂ കർട്ടൻ, മാരുതി വാൻ, ഇൻസ്റ്റാൾ മെന്റ്, റൊക്കം, 100%ശരി. ഇത്‌ കോതമംഗലം. ഈ വാർത്ത കൊടുത്തത് ഷാജൻ മാത്രം. നന്ദി ഷാജാ... നന്ദി.. 🙏🙏🙏

    • @fireman2841
      @fireman2841 4 ปีที่แล้ว +2

      ഇവന്റെ ലക്ഷ്യം വേറെ ആണ് വർഗീയത ആണ് ലക്ഷ്യം.... ഇവന് എതിരേ മുമ്പ് ഇതുപോലെ ബിസിനസ് കാർ കേസ് കൊടുത്തിട്ടുണ്ട്... പാവങ്ങളുടെ കച്ചോടം കള്ളം പറഞ്ഞു പൂട്ടിക്കൽ ആണ് ഇവന്റെ പണി... അതിനു ഉദാഹരണം ഒരുപാട് ഉണ്ട്

    • @lakshmivasanth8070
      @lakshmivasanth8070 4 ปีที่แล้ว +3

      സാർ ! ഇവർ 2 പേരും ഞങ്ങളുടെ വീട്ടിലൂം വന്നിരുന്നു ! ഒരേ ഒരു ജനലിൽ ഘടിപ്പിച്ചു. വീണ്ടും വന്നപ്പോൾ വേണ്ട എന്നു പറഞ്ഞു . കാരണം സ്ക്വയർ ഫീറ്റിൽ വലിയ തുക പറഞ്ഞു .

    • @josepp4032
      @josepp4032 4 ปีที่แล้ว +4

      @@fireman2841 ithilum vargeeyatha kayattiyo

    • @myprivacyworld7977
      @myprivacyworld7977 4 ปีที่แล้ว +2

      Athupole inne vangiya kannan devan tea 2019 september il undakiyathe kayinga kollathe onam offer print cheytha pack paranari vijayan bharanam arum chodhikanilla ellam ayimathiyial mukki

    • @fireman2841
      @fireman2841 4 ปีที่แล้ว +1

      @@myprivacyworld7977 ഇനി പിണറിയുടെ നെഞ്ചത്ത് കയറു അപ്പോ നിന്റെ ഒക്കെ ലക്ഷ്യങ്ങൾ വേറെയാ ഒന്ന് പോട..... കടക്കാരുടെ കയ്യിൽ നിന്നും ഈ സാജൻ നാറി കംമീഷൻ vangi parayunatu aarengilum keekumo.... Pavangalude business nashipkal ivante stram paniya mumb ivante chanal 24 puuttichind...

  • @vinodmk4536
    @vinodmk4536 4 ปีที่แล้ว +162

    വടക്കൻ കേരളത്തിലുള്ളവർക്ക്, തെക്കൻ ജില്ലക്കാരെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കുന്നത്, ഇത്തരത്തിലുള്ള ഫ്രോഡുകൾ കാരണമാണ്.

    • @mons7878
      @mons7878 4 ปีที่แล้ว +18

      വടക്കായാലും തെക്കായാലും തട്ടിപ്പ് ഒരുപോലെയാണ്, പിന്നെ വടക്ക് തെക്കു എന്നൊന്നും വിചാരിക്കണ്ട, രണ്ടിടത്തുമുണ്ട് തട്ടിപ്പ്...

    • @jibish7999
      @jibish7999 4 ปีที่แล้ว

      മംഗലാപുരത്തും അങ്ങനെയാണ്...

    • @kunjumonca7317
      @kunjumonca7317 4 ปีที่แล้ว +1

      എനിക്കും. പറ്റി യി ട്ടു ണ്ട്. അത്രയും ദൂരത്തുന്നു വരുന്നത് കൊണ്ട്. കടം വാങ്ങി പണം കൊടുത്തു 🤔🤔🤔🤔🤔😇😇😇😇

    • @gouthamsivadas6313
      @gouthamsivadas6313 3 ปีที่แล้ว

      Enikuk kitty eea panni 8.3 adi 8000 ruppak fraud anno.pvc annu 120 ruppak kitty square feet

    • @haridas3174
      @haridas3174 2 ปีที่แล้ว

      വടക്കൻ ജില്ലക്കാർ ഭയങ്കര സന്മാർഗ്ഗികൾ ആണല്ലോ അല്ലേ തെക്കൻ ജില്ലക്കാരൻ ആയതു കൊണ്ടാണ് ആമനുഷ്യൻ തനിക്ക് പറ്റിയ അബദ്ധം മററാർക്കും പറ്റരുത് എന്ന് കരുതി ഒരു ഓഡിയോ ക്ലിപ്പ് തയ്യാറാക്കി വിട്ടത് വടക്കൻ ആയിരുന്നേൽ പറ്റിയ അബദ്ധം ആരോടും പറയാതെ അടുത്ത വിട്ടിലെ ആളെ കൂടി കെണിയിൽ വീഴ്ത്താൻ ശ്രമിച്ചേനെ എന്നിട്ട് തെക്കനെ കുറ്റവും പറയും ഞാൻ വലിയ ആളെന്ന ഭാവത്തിൽ നടക്കുകയും ചെയ്യും ഒന്ന് പോടാപ്പാ

  • @vinbingbang5291
    @vinbingbang5291 4 ปีที่แล้ว +12

    നന്ദി മി : സാജൻ, വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് താങ്കൾ പറഞ്ഞത്

  • @pavithrans9813
    @pavithrans9813 4 ปีที่แล้ว +19

    സാജൻ താങ്കൾക്കു അഭിനന്ദനങ്ങൾ
    ഇനിയും ഉപകാരം വരുന്നു വിവരങ്ങൾ ഇതുപോലെ ചെയുക.

  • @sreeraj4352
    @sreeraj4352 4 ปีที่แล้ว +18

    Sir 100 % സാധാരണ ആൾ കാർക്ക് ഉപകാര പെടുന്ന ന്യൂസ്‌. ഇനിയും ഇത്‌ പോലെ സാധാരണ കാർക്ക് ഉപകാര പ്പെടുന്ന ഇൻഫർമേഷൻ നൽകണം.

  • @dinunair9809
    @dinunair9809 4 ปีที่แล้ว +363

    ശരിയാണ്.പൊൻകുന്നം ഭാഗത്തും ഇവർ രണ്ടുപേരും പലവീടുകളിലും വന്നിരുന്നു..ഇത് വൻ തട്ടിപ് സംഘമാണ്.നന്ദി മറുനാടൻ മലയാളി....

    • @babukarun2293
      @babukarun2293 4 ปีที่แล้ว

      Enteduthonnu try cheythathaa....but njaanara mon..enganeyo ozhivaakki vittooo

    • @ashikbaijusenan6901
      @ashikbaijusenan6901 4 ปีที่แล้ว

      Voqqooqoqoqoqoqooqooqooqqoqqqoqoqqoqooqqqoqoqoqoqoqoqoqoqqoqqoqoqqooqqqoqoqqoqoqqoqoqooqqoqoqoooqoqoqoqqqoqoqqoo

    • @midhunncv1932
      @midhunncv1932 4 ปีที่แล้ว

      Where

    • @ശ്രീ...ശ്രീ
      @ശ്രീ...ശ്രീ 4 ปีที่แล้ว

      അതെ

    • @shinupalakkaran9205
      @shinupalakkaran9205 4 ปีที่แล้ว +3

      Ponkunnam matramalla..... paika, elikulam, ഭാഗങ്ങളിൽ ഡെയിലി വരാറുണ്ട്.......

  • @binilmb2176
    @binilmb2176 4 ปีที่แล้ว +53

    ഇത് പോലുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു

  • @Nasanveeyen
    @Nasanveeyen 2 หลายเดือนก่อน +1

    ഒരു പാതിരി പറ്റിരുമായി ഇറങ്ങീട്ടുണ്ട് 👌👌👌👌

  • @gopalkasergod2700
    @gopalkasergod2700 2 ปีที่แล้ว +1

    ഞാൻ കാസർഗോഡ് ആണ് എനിക്ക് ഒരു അഞ്ചാറു വർഷം മുമ്പ് പറ്റിയ ഒരു അബദ്ധമാണ്. അന്ന് എന്നോട് ഇരുപതിനായിരം രൂപ വാങ്ങിച്ചിട്ട് പോയത് ആണ് .അത് ഒരു മാസം കൊണ്ടുതന്നെ കാറ്റത്തു നശിച്ചുപോയി പിന്നെ എനിക്ക് പറ്റിയ അബദ്ധം ആരോടും പറഞ്ഞിട്ടില്ല. സാജൻ സാറിൻറെ റിപ്പോർട്ട് കാണുമ്പോഴാണ് വീണ്ടും ഓർമ്മ വന്നത്. ഇതുപോലുള്ള തട്ടിപ്പുകൾ ജനങ്ങളിലെത്തിക്കുന്ന സാജൻ സാറിന് അഭിനന്ദനങ്ങൾ.

  • @surajis6092
    @surajis6092 4 ปีที่แล้ว +226

    പറ്റിച്ചു കാശുണ്ടാക്കിയിട്ട് അത് അനുഭവിക്കാൻ ഉള്ള യോഗം അവർക്കുണ്ടാകാതിരിക്കട്ടെ... 🙏🙏🙏

    • @abeebaliyar1987
      @abeebaliyar1987 2 ปีที่แล้ว

      എനിക്കും അബന്ധം പറ്റി

    • @chandrasekharan8234
      @chandrasekharan8234 2 ปีที่แล้ว

      It is a fact. I have also faced this thing.

  • @babunanu8351
    @babunanu8351 4 ปีที่แล้ว +12

    ഇത്തരം ഒരു വാര്‍ത്ത ഇട്ട മറുനാടന് നന്ദി..

  • @Madhavam3339
    @Madhavam3339 4 ปีที่แล้ว +171

    കഴിഞ്ഞ 5 വർഷമായി ഇത് കേരളത്തിൽ നടക്കുന്ന കാര്യമാണ് ....100% സത്യമാണ് ഈ വാർത്ത.ഇതിന്റെ മറ്റൊരു version anu കമ്പിലിപുതപ്പു .....

  • @khalidkadappuram5535
    @khalidkadappuram5535 4 ปีที่แล้ว +4

    കൊല്ലം ജില്ലയിലെ ടീമുകൾ മൂന്നാം കിട ബെഡുകൾ ഇത്‌ പോലെ വില്പന നടത്തുന്നുണ്ട്... പ്രതേകിച്ചു കാസർഗോഡ് ജില്ലയിൽ വ്യാജ സ്റ്റിക്കർ പതിച്ചു ബ്രാൻഡഡ് കമ്പനിയുടെ കിടക്കകൾ പോലെ... നമ്മെ പറ്റിക്കുന്ന ടീമുകൾ സജീവമാണ്.... ഷാജൻ സാറിന് അഭിനന്ദനങ്ങൾ

  • @beena4663
    @beena4663 2 ปีที่แล้ว

    സാജൻ സാറിന്റെ ഈവീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഒരുപാട് നാളുകൾക്കു ശേഷം പൊതുജനങ്ങൾക്കു ഉപകാരപ്പെടും

  • @ameenk6902
    @ameenk6902 4 ปีที่แล้ว +338

    ഇങ്ങനെ ഉള്ള ന്യൂസ്‌ ആണ് ജനങ്ങൾ നിങ്ങളിൽ നിന്നും പ്രേധീക്ഷിക്കുന്നത്
    എല്ലാതെ 24te പിറകെ ഒന്നും പോയി time waste ആക്കല്ലേ

    • @joekhn2434
      @joekhn2434 4 ปีที่แล้ว +6

      Yyes അതാണ് സാജൻ ചേട്ടാ എനിക്കും പറയാനുള്ളത്.. ഇങ്ങനെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങളും ആരോഗ്യപരമായ സമചിത്തതയോടെയുള്ള രാഷ്ട്രീയവും ആയിക്കോട്ടെ.. 🙏🙏🙏

    • @susham3644
      @susham3644 4 ปีที่แล้ว +3

      Athe... NingaLum Sunitha devadasum kader karippodi pinne matte SK okke aayttu oru vyathyaasam illaathe pokum...

    • @sindhur1127
      @sindhur1127 4 ปีที่แล้ว

      Yes

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 4 ปีที่แล้ว

      Yes👍

  • @anandhuts785
    @anandhuts785 4 ปีที่แล้ว +16

    വളരെ ശരിയാണിത്.
    ആരും ഇത്പോലുള്ള തട്ടിപ്പിൽപ്പെടാതെ സൂക്ഷിക്കുക
    മറുനാടൻ ടീവീ താങ്ക്സ്

  • @BalakrishnanNair68
    @BalakrishnanNair68 4 ปีที่แล้ว +135

    ആവിശ്വം ഉള്ളത് അടുത്തുള്ള കടകൾ വഴി വാങ്ങുക. അതാണ് safe and reliable. ഇത്രയും കൊള്ള എന്തായാലും കാണില്ല.

    • @VipinKumar-gq7ew
      @VipinKumar-gq7ew 4 ปีที่แล้ว +2

      വല്ലവനും പറ്റിച്ചോണ്ട് പോയാലും അടുത്ത് കിടക്കുന്നവൻ നന്നാകുന്നത് നമുക്ക് സഹിക്കില്ലല്ലോ

  • @thomasmichael3318
    @thomasmichael3318 3 ปีที่แล้ว +1

    നന്ദി സാജൻ, ഇത് നാട് മുഴുവൻ നടക്കുന്നു ഇ പ്പോൾ മനസിലാക്കുന്നു വലിയ സത്യം 🙏🙏🙏🙏🙏

  • @franciscofranco24
    @franciscofranco24 4 ปีที่แล้ว +97

    ഇത് ഇത്ര വലിയ ചതി ആണെന്ന് പലർക്കും അറിയില്ല. സാജന് പ്രത്യേകം നന്ദി.

    • @gouthamsivadas6313
      @gouthamsivadas6313 3 ปีที่แล้ว

      Enikuk kitty eea panni 8.3 adi 8000 ruppak fraud anno

    • @gireeshvk4854
      @gireeshvk4854 2 ปีที่แล้ว

      ഇവർ പറയുന്ന പൈസയുടെ അഞ്ചിലൊന്ന് പറയുക..അതെ പറ്റുള്ളൂ എന്ന് പറയുക.

  • @svssree7674
    @svssree7674 4 ปีที่แล้ว +60

    ദയവായി എല്ലാവരും maximum എന്ത് സാധനങ്ങൾ വാങ്ങുമ്പോളും ഏതെങ്കിലും ഷോപ്പിൽ നിന്ന് bill അടക്കം വാങ്ങുക അല്ലെങ്കിൽ അറിയാവുന്ന ആരെകൊണ്ടെങ്കിലും ചെയിക്കുക..

    • @vipinkumar5260
      @vipinkumar5260 4 ปีที่แล้ว

      Yes കഴിവതും കടകളിൽ നിന്ന് വാങ്ങിക്കുക.

  • @manikandankm125
    @manikandankm125 4 ปีที่แล้ว +82

    കർട്ടൻ കച്ചവടക്കാർ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്

  • @bijumonbhanu3980
    @bijumonbhanu3980 4 ปีที่แล้ว +271

    വേണ്ട എന്ന് ശബ്ദം ഉയർത്തി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളു...

    • @pam4840
      @pam4840 4 ปีที่แล้ว +7

      Sathyam..malayalee pottan maar aanu..

    • @arunakumartk4943
      @arunakumartk4943 4 ปีที่แล้ว +5

      ഇവർ പുരുഷൻമാർ വീട്ടിൽ ഇല്ലാത്ത നേരത്ത് എത്തി സ്ത്രീകളെ പറഞ്ഞ് വശത്താക്കും. ഇവരുടെ വീൺവാക്കിൽ ആരും വീണ്ടു പോകും.പിന്നെ കുറച്ച് കാശ് അഡ്വാൻസ് ആയി കൈപ്പറ്റും , ഒരു മാസം അവധി പറയും. പത്തു ദിവസം കഴിഞ്ഞ് ഇവർ ഫോണിലേയ്ക്ക് വിളി തുടങ്ങും , നഷ്ടമായി കുറച്ച് കാശ് തരണം എന്ന് പറയും. തന്നില്ലെങ്കിൽ ഭീഷണി യാകും. പിന്നെ ശല്യമാകും. അവസാനം പറഞ്ഞ കാശ് വാങ്ങിയെടുക്കും

    • @mansoorali7411
      @mansoorali7411 4 ปีที่แล้ว +1

      അവർ samathikkula vendann paranjal

    • @georgypaul1706
      @georgypaul1706 4 ปีที่แล้ว +1

      Parayumpol cut throat ayittu parayanam VENDANNU. Allathe madichu, madichu nilkkaruthu.

    • @vishnukvishnuk4908
      @vishnukvishnuk4908 4 ปีที่แล้ว

      Yes

  • @BenshadPM
    @BenshadPM 4 ปีที่แล้ว

    ആദ്യായിട്ട് ഇങ്ങൊരു ജനങ്ങൾക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്തു ... അതുകൊണ്ടു നന്ദി അറിയിക്കുന്നു ... നല്ലതു ഏതു തീട്ടം ചെയ്താലും നല്ലതു എന്ന് പറയണം ....

  • @anniekmathew7984
    @anniekmathew7984 4 ปีที่แล้ว +12

    ഇത്തരം വാർത്തകളാണ് കൊടുക്കേണ്ടത് 👍

  • @noushadvpm3991
    @noushadvpm3991 4 ปีที่แล้ว +71

    ലോകത്ത് ഏറ്റവും എളുപ്പത്തിൽ പറ്റിക്കാൻ പറ്റുന്ന വിഭാഗമാണ് മലയാളികൾ

    • @todaygoldratekeralaexchang9309
      @todaygoldratekeralaexchang9309 4 ปีที่แล้ว +5

      ലോകത്ത് ഏറ്റവും കൂടുതൽ പറ്റിക്കുന്നതും മലയാളികളാണ് 😜

    • @SURAJCHANDRAN00
      @SURAJCHANDRAN00 4 ปีที่แล้ว +2

      ഇവിടെ മത്രമല്ല എല്ലായിടത്തും ആൾകാർ പറ്റിക്കപെടുന്നുണ്ട്.അതിൽ എല്ലാ ജാതി ആൾക്കാരും ഉണ്ട്.പാവങ്ങൾ ആണ് ഏറ്റവും കൂടുതൽ പറ്റിക്കപെടുന്നത്.പിന്നെ മണ്ടന്മാരും

    • @praveenkumar-ww8ig
      @praveenkumar-ww8ig 4 ปีที่แล้ว

      Udayipp kaatti Pattikkunnathum malayali pattikkapedunnathum malayali

    • @venugopalnair8175
      @venugopalnair8175 4 ปีที่แล้ว +1

      True👌

    • @kmvarghese9876
      @kmvarghese9876 4 ปีที่แล้ว +1

      Correct

  • @manukurian8211
    @manukurian8211 4 ปีที่แล้ว +41

    നാലു വർഷം മുൻപ് എന്റെ സുഹൃത്ത് ഒരു പോലീസ് കാരനും പെരുമ്പാവൂരിൽ ഇത് പറ്റി... വൻ മാഫിയയാണ്... മറുനാടൻ 😍

    • @thahaalshifa1545
      @thahaalshifa1545 4 ปีที่แล้ว +3

      ഇതേ അബദ്ധം അഞ്ചു വർഷത്തിനു മുമ്പ് എനിക്കും സംഭവിച്ചിട്ടുണ്ട്. ഇതു പോലെതന്നെ ബാംബൂ കർട്ടനുമായി വീട്ടിൽ വന്നു ഇതുപോലെ തന്നെ സംസാരിച്ചു. ഞാൻ വിശദമായി സംസാരിക്കുന്നതിനു മുമ്പുതന്നെ വീട് തുളച്ചു കർട്ടൻ ഇട്ടു. രണ്ടു കർട്ടൻ മാത്രമാണിട്ടത്. ഒരയ്യായിരം രൂപാ യാകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ 18000 രൂ കൊടുക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഒന്നായി കൊടുത്താൽ 15000 രൂപ മതിയെന്നായി. അവർ പോകാതെ വീട്ടിൽ കയറിയിരി ക്കുകയാണ്. ഞാൻ വല്ലാതെ വിഷമിപ്പിച്ചു. ഒടുവിൽ പെൻഷൻ കിട്ടിയ കാശ് കൊടുത്തു അവരെ പറഞ്ഞു വിട്ടു. ശാസ്താംകോട്ട ക്കാരാണെന്നാണ് അവർ പറഞ്ഞത്. എന്തായാലും ആ മാസം കാശില്ലാതെ ഞാൻ വളരെ വിഷമിച്ചു. പിന്നീട് ഇതിനെ ക്കുറിച്ച് അന്വേഷിച്ചപ്പോൾ ഞാൻ ചതിയിൽ പ്പെട്ടു വെന്ന് മനസ്സിലാക്കി. ഇൗ സംഭാഷണം കേട്ടപ്പോൾ ആചതിയെ കുറിച്ചു ഓർമ്മ വന്നു. ഇങ്ങനെ വരുന്ന വരെ നമ്മൾ തിരിച്ചറിയണം. ചതിയിൽ പ്പെടാതെ സൂക്ഷിക്കുക.

    • @ambikakumarij6292
      @ambikakumarij6292 4 ปีที่แล้ว +1

      കിടക്ക വിൽക്കാൻ വന്നവരിൽ നിന്നും ഇതേ അനുഭവം എനിക്കും ഉണ്ടായി

    • @sachinvenugopal6926
      @sachinvenugopal6926 4 ปีที่แล้ว +1

      @@thahaalshifa1545 gundayism analle

  • @samkuzhalanattu8958
    @samkuzhalanattu8958 4 ปีที่แล้ว +25

    Correct. ഞാൻ ഒന്നുമാത്രം പറഞ്ഞു:എന്റെ വീടിന്റെ പൂമുഖം മറ്റാരും കാണാതെ മൂടിയിടുവാനുള്ളതല്ല. വേഗം തന്നെ അവർ പോയി.

  • @positivevisualmediamedia6663
    @positivevisualmediamedia6663 4 ปีที่แล้ว +8

    സാജൻ ഇത്തരം പ്രത്യക്ഷ യാഥാർഥ്യങ്ങളെ, വസ്തുതകളെ വിലയിരുത്തുന്നു

  • @shahalshahal7250
    @shahalshahal7250 4 ปีที่แล้ว +31

    പൊലീസുകാർ വിചാരിച്ചാൽ ഇത് 100% തടയാൻ പറ്റും......ഇത് പോലെയുള്ള സാധാരണക്കാരെ ബാധിക്കുന്ന വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ച മറുനാടന് ഒരു ബിഗ് സലൂട്ട്....

    • @verytruegoodreminderforallLali
      @verytruegoodreminderforallLali 4 ปีที่แล้ว

      അതിന് പോലീസ് സാധാരണ കാരന് വേണ്ടി പ്രവർത്തിക്കുമോ???

    • @sasiminnu5586
      @sasiminnu5586 2 ปีที่แล้ว

      Enikum patti

  • @Angel-bn8jl
    @Angel-bn8jl 4 ปีที่แล้ว +128

    2 വർഷം മുമ്പു എനിക്കും ഇതേ അനുഭവം ഉണ്ടായി... എന്നോടും അവർ ഇതൊക്കെ തന്നെയാണ് പറഞ്ഞത്...🤦 instalment cash 17000 ആണ് പറഞ്ഞത്, ഞാനും അതു കേട്ടപ്പോൾ ഞെട്ടി, അപ്പോൾ അവർ ആലോചിച്ചിട്ട് (പിന്നീട് മനസ്സിലായി അത് അവരുടെ അഭിനയം ആരുന്നു എന്ന്) പറഞ്ഞു cash ഇന്ന് തന്നെ കൊടുക്കുവാണേൽ offer ഉണ്ട് 7500 മതി എന്ന്...🤦🤦🤦 ഇനിയെങ്കിലും ആരും ഈ തട്ടിപ്പിൽ പെടാതിരിക്കട്ടെ..
    Big Thanks to Marunadan 🌹

  • @rammohan3358
    @rammohan3358 4 ปีที่แล้ว +7

    ആദ്യമായി ഒരു നല്ല വാർത്ത മറുനാടൻ ചാനലിൽ.

  • @kp-zq9tk
    @kp-zq9tk 4 ปีที่แล้ว +4

    വളരെ നല്ലത്.... ഈ മലയാളി എന്നും ഇങ്ങനാ... എത്ര പെട്ടാലും ഇവന്മാര് വീണ്ടും വീണ്ടും ചെന്നുപെടും..

  • @viromaskitchen2384
    @viromaskitchen2384 4 ปีที่แล้ว

    Chetta valiya ചതി മനസിലാക്കി തന്നു സന്തോഷം വളരെ നന്ദി ..

  • @mikkustudios5002
    @mikkustudios5002 ปีที่แล้ว +1

    ഇന്ന് ഇതേ സംഭവം ആറ്റിങ്ങൽ ലും ഉണ്ടായി..25000 രൂപ ആണ് പോയത്... കൊട്ടാരക്കര യിൽ ഉള്ളവർ ആണെന്നും പറഞ്ഞു ഒരു വൈറ്റ് എത്തിയോസ് കാർ ഇൽ ആണ് വന്നത്

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 4 ปีที่แล้ว +84

    എന്റെ നാട്ടുകാരാണ്, ഇവന്മാർ സ്ഥിരം പറ്റിരാണ്. ന്യൂന പക്ഷം ആയതിനാൽ പോലീസ് കേസ് എടുക്കുന്നില്ല. താങ്കൾ DGP യ്ക്കു ഒന്ന് ഫോർവേഡ് ചെയ്യണം. ഇത് വർഷങ്ങളായി ചെയ്യുന്നതണ്.

    • @unnikrishnans5783
      @unnikrishnans5783 4 ปีที่แล้ว +5

      നാട്ടുകാർ ചേർന്ന് കൈകാര്യം ചെയ്തു വിട്ടാൽ മതി യാകും

    • @tasteofmalabar8404
      @tasteofmalabar8404 4 ปีที่แล้ว

      Enthanu അവരുടെ peru.. ഞാൻ kozhikode ആണ് അവിടെ 2, 3 പേര് വന്നിരുന്നു

    • @georgepaul5003
      @georgepaul5003 4 ปีที่แล้ว

      In

    • @footballmasala8648
      @footballmasala8648 4 ปีที่แล้ว

      ന്യൂനപക്ഷമോ?

    • @ajmalajmal8940
      @ajmalajmal8940 4 ปีที่แล้ว

      ചേട്ടാ ചേട്ടന്റെ place evidan

  • @lijinjl2828
    @lijinjl2828 4 ปีที่แล้ว +100

    ഞാൻ കുണ്ടറ അടുത്ത് ഉള്ളതാ... ഇങ്ങനെ ഒമിനി വാനിൽ 2 അവന്മാർ 5 ഇൽ കൂടുതൽ വട്ടം എന്റെ വീട്ടിൽ വന്നിട്ടുണ്ട്... എല്ലാ പ്രാവശ്യവും അവന്മാരെ ഓടിച്ചു വിട്ടു... എന്തായാലും വാങ്ങാത്ത ഭാഗ്യം...

    • @ambiliarumughan2488
      @ambiliarumughan2488 4 ปีที่แล้ว +1

      Same at Palakkad

    • @vipinkumar5260
      @vipinkumar5260 4 ปีที่แล้ว +2

      ഞാനും കുണ്ടറയിൽ ഉള്ളതാ . ഇത് പോലെ വീട്ടിൽ വന്നിരുന്നു. സിറ്റൗട്ടിൽ വെയിൽ അടിക്കുമായിരുന്നു ,ഞാൻ പിന്നെ വീടിന്റെ മുൻപിൽ ഷീറ്റ് ഇട്ടു.

    • @vlogithan8784
      @vlogithan8784 4 ปีที่แล้ว +1

      Me too...

  • @cnw24x7news9
    @cnw24x7news9 4 ปีที่แล้ว +105

    ഇതു പോലെ വേറൊരു ടീമുണ്ട് മെത്തക്കച്ചവടം പുറമേ കണ്ടാൽ കമ്പനി മെത്ത ,അകത്തു മുഴുവൻ തെർമോക്കോൾ ,അബദ്ധം പറ്റി എന്ന് പറഞ്ഞാൽ മതിയല്ലോ ' കൈയ്യിലിരുന്ന നല്ലൊരു മെത്ത കുടി എക്സ്ചേഞ്ച് ന്ന് പറഞ്ഞ് വാങ്ങി പോയി 4000 രൂപയും പോയി കൈയ്യിലുണ്ടായിരുന്ന മെത്തയും പോയി .കിട്ടിയത് തെർമ്മോ കോൾ മെയ്ഡ് ഇൻ' പാറശാല

  • @pushpatheflower3617
    @pushpatheflower3617 ปีที่แล้ว +1

    വന്നു വന്നു പാലക്കാട്, 2016 ഇല് ആണ് , എറണാകുളം നിന്ന് ആണ് പറഞ്ഞത് ,omni yo sumo എന്തോ ആണ്, ഒന്നും പറയാതെ drill cheythu thooki, എന്നിട്ട് 10000 എന്തോ പറഞ്ഞു, പൈസ ഇല്ല പറഞ്ഞു ശെരി ഞങൾ വൈകുന്നേരം വര പറഞ്ഞു, എപ്പോളും നമ്മൾ എത്ര ഇല്ല പറഞ്ഞു, sunday ആണ് വന്നത്, ഉരി കൊണ്ട് പോകൊലു പറഞ്ഞു, നമ്മൾ ഇത്രിരി local ആണ്,കിട്ടില്ല ഉറപ്പായി, അവസാനം 5000 എങ്കിൽ അത് എന്ന് പറഞ്ഞു , അമ്മച്ചി അമ്മ്മച്ചി എന്തൊക്കെയോ സംസാരം ഉണ്ടായി, but nammak parayaan ഉണ്ടായിരുന്നു,കാരണം പറയുന്നതിന് മുന്നേ drill cheythu തൂക്കി . സംഭവം 2016 ഇല് ആണ്..കണ്ടപ്പോൾ കമൻ്റ് ചെയ്തു.

  • @kailasc.g.6515
    @kailasc.g.6515 6 หลายเดือนก่อน +1

    Same വീട്ടിൽ സംഭവിച്ചു അപ്പനെ പറ്റിച്ചു മൊത്തത്തിൽ 270 ഉള്ളു എന്നുപറഞ്ഞു ഇട്ടുകഴിഞ്ഞു 24000 പറഞ്ഞു അച്ഛൻ കൊടുക്കാതിരുന്നപ്പോ ഭീഷണി... അപ്പൊ ഞാൻ കയറി vannu മര്യാദക്ക് പറഞ്ഞു കേട്ടില്ല... പിന്നെ ഭാഷ മാറ്റി രീതി മാറ്റിയപ്പോ ഭീഷണി ഒക്കെ വച്ചു ഊരിക്കൊണ്ട് പോയി എല്ലാം... ചുമരിൽ കുറെ ഹോൾ ഇട്ട പാട് മ്മക്കു മിച്ചം... Pala അടവും പയറ്റും 7peeroolam കാണും... ഇവന്മാർ ഇനി മോഷണം നടത്തില്ലന്ന് ആരുകണ്ടു... ആദ്യമൊക്കെ തെറിവിളിച്ചു ഓടിച്ചതിൽ ഒരു മനോവിഷമം ഉണ്ടായിരുന്നു ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ ഒന്ന് പൊട്ടിച്ചില്ലലോ എന്നാ വിഷമം 😂

  • @pv6677
    @pv6677 4 ปีที่แล้ว +11

    This is to inform you that similar groups from Kerala are very active in Cities and towns in Tamil Nadu (Madurai, Thirunelveli, Nagercoil, Coimbatore). The one I have come across was in Thirunelveli and it was not bamboos curtains but it was plastic curtains. In spite of my opposition, my relative purchased it

    • @elammanv3970
      @elammanv3970 2 ปีที่แล้ว +1

      സാജൻ സാർ ഞാൻ ഒരു വയനാട് കാരനാണ്ട് ഞാനും ഈ ഓമ്‌നി ക്കാരനാൽ പറ്റിക്കപ്പെട്ടു.

    • @georgerobert8487
      @georgerobert8487 2 ปีที่แล้ว

      🙏ഇതേ തട്ടിപ്പ് കാർപെറ്റ് വിൽപ്പനയിലും നടക്കുന്നു. സ്‌ക്വയർ ഫീറ്റിന് വെറും 50 രൂപ മുതൽ 80 രൂപ വരെ വിലയുള്ള കാർപെറ്റ് ഇക്കൂട്ടർ വീടുകളിൽ വന്ന് 150 രൂപക്കാണ് വിൽക്കാൻ ശ്രമിക്കുന്നത്. സ്‌ക്വയർ ഫീറ്റിന് 150 രൂപയോ. അതെന്താ ഇത് സ്വർണം കൊണ്ടാണോ നിർമ്മിച്ചിരിക്കുന്നത്, എന്ന ഒറ്റ ചോദ്യത്തിൽ ഇവർ മടങ്ങും. എല്ലാം വരിക്കെട്ടി ഉടൻ സ്ഥലം വിടും.
      വീടുകളിൽ വന്ന് മെത്ത വിൽക്കാൻ ശ്രമിക്കുന്നവരും ഇക്കൂട്ടത്തിൽ പെടും.

    • @babuthomasET
      @babuthomasET 2 ปีที่แล้ว

      ഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഢഡ്ഢഭഭഭഭ്യഭ്യഭ്യഭ്യബബബബബബബബബബബഫബബബബബബബബബബബബബ്ബബബബഫഫഫ

    • @babuthomasET
      @babuthomasET 2 ปีที่แล้ว

      ഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഢഡ്ഢഭഭഭഭ്യഭ്യഭ്യഭ്യബബബബബബബബബബബഫബബബബബബബബബബബബബ്ബബബബഫഫഫ

  • @nirmalayeshodaran7294
    @nirmalayeshodaran7294 4 ปีที่แล้ว +18

    I am from Ranni. The same thing happened to me also about 2 years ago in same maruthy omni

    • @merlinmichu2425
      @merlinmichu2425 4 ปีที่แล้ว

      Yes എന്റെ നാട്ടിലും അത്തിക്കയം

  • @mobilelab8019
    @mobilelab8019 4 ปีที่แล้ว +8

    സാർ എന്റെ വീട് കോട്ടയം വാഴൂർ എന്ന സ്ഥലത്താണ് എന്റെ വീട്ടിലും ഇതുപോലെ രണ്ടുപേർ വന്നു അതും മാരുതിയിലാണ് വന്നത് വീടിന്റെ സിറ്റൗട്ടിൽ ഇടാൻ എത്ര രൂപാ ആകുമെന്ന് ചോദിച്ചു അപ്പൊ പറഞ്ഞത് അത് ഇട്ടാലെ അറിയൂ എന്ന് എന്നാലും ഏകദേശം എത്ര എന്ന് ചോദിച്ചപ്പഴും പറഞ്ഞത് അത് ഇട്ടാലെ പറയാൻ പറ്റു അധികം ആകില്ല ഏതായാലും ഇടാം എന്നുപറഞ്ഞു അവർ രണ്ടുദിവസം കഴിഞ്ഞു വീണ്ടും വന്നു വണ്ടി വീടിന്റെ ഗെയ്റ്റിന്റെ മുമ്പിലിട്ട് കാർട്ടനെടുത്തു ഇടാൻ ആരംഭിച്ചു ആന്നേരവും ഞാൻ ചോദിച്ചു എത്ര രൂപാ ആകും എന്ന് പക്ഷെ തുക പറയാൻ അവർ തയ്യാറായില്ല എന്തായാലും ഇടട്ടെ എന്ന് ഞാനും കരുതി,അപ്പോഴും മനസ്സിൽ കൂടിവന്നാൽ ഒരു 5000അത്രയേ പ്രധീക്ഷിച്ചോള്ളൂ എന്തായാലും ലാസ്റ്റ് എത്രയായി കാശ് എന്ന് ചോദിച്ചപ്പോ അതിൽ ഒരാൾ തിണ്ണയിൽ കസേരയിൽ വന്നിരുന്നു എന്നിട്ട് പേനയും പേപ്പറും എടുത്തു കണക്കുകൂട്ടി ആന്നേരവും എന്റെ മനസ്സിൽ 5000ത്തിൽ താഴെ ആരിക്കും എന്നാണ് പക്ഷെ അയാൾ പറഞ്ഞ തുക കേട്ട് ഞാൻ താഴെ വീണില്ല എന്നത് ദൈവാനുഗ്രഹം തുക 43000 ഒരു കൂസലുമില്ലാതെ അയാൾ അത് പറഞ്ഞത് ഇത് കേട്ടതേ ഞാൻ പറഞ്ഞു എനിക്ക് കർട്ടൻ വേണ്ട തിരിച്ചെടുത്തോ എന്ന്, അവർ തിരിച്ചെടുക്കില്ല അതുകൊണ്ട് കുറച്ച് തരാം 37000തന്നമതി ഒരുമിച്ചു തരാനില്ലെ പല തവണ ആയിട്ട് തന്നാൽ മതി ഇപ്പൊ ഒരു 1000അഡ്വാൻസ് തരണം ബാക്കി അടുത്ത ആഴ്ച 5000എന്നും പറഞ്ഞ് അവർപോയി എന്തുചെയ്യണം എന്നറിയാതെ ഞാൻ ഏതായാലും ഞാൻ പിറ്റേന്ന് അവരെ വിളിച്ചുപറഞ്ഞു എനിക്ക് ഇത് വേണ്ട തിരിച്ചെടുക്കണമെന്നും പക്ഷെ അവർ ഭീഷണിപ്പെടുത്താൻ തുടങ്ങി ക്യാഷ് തന്നില്ലേ വിവരമറിയും എന്നൊക്കെ അത് കേട്ടതേ എനിക്ക് വാശിയായി എന്നാ അറിഞ്ഞിട്ടേ കാര്യമുള്ളൂ എന്ന് ഞാനും, ലാസ്റ്റ് അവന്മാർ തിരിച്ചെടുക്കാം എന്ന് സമ്മതിച്ചു പിറ്റേന്ന് വരും എന്നും പറഞ്ഞു പക്ഷെ എനിക്ക് അറിയരുന്നു എന്നോട് വാങ്ങിയ 1000തരില്ല എന്ന് ഞാൻ അവരിട്ട കർട്ടൻ അഴിച്ചു വീടിനുള്ളിൽ വെച്ചു അവന്മാർ 3പേര് വണ്ടിയിൽ വന്നു എന്നിട്ട് ചോദിച്ചു കർട്ടൻ ആരാ അഴിച്ചത് എന്ന്, ഞാനാണ് അഴിച്ചത് എന്ന് പറഞ്ഞപ്പോ മോശം രീതിയിൽ സംസാരിക്കാൻ തുടങ്ങി, എത്ര രൂപയാകും എന്ന് നിങ്ങളോട് ചോദിച്ചിട്ട് അറിയില്ല ഇട്ടുകഴിഞ്ഞേ അറിയൂ എന്ന് പറഞ്ഞത് നിങ്ങൾക്ക് അറിയില്ലാഞ്ഞാണോ ആദ്യമായിട്ടാണോ കർട്ടൻ ഇടുന്നെ സ്‌പെയ്‌സ് നോക്കി ഏകദേശം പോലും പറയാൻ അറിയില്ല എന്ന് പറഞ്ഞാൽ വിവരമുള്ളവർ വിശ്വസിക്കില്ല പറ്റിക്കാൻ നോക്കുവല്ലാരുന്നോ എന്ന് ഞാൻ ചോദിച്ചു, അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും തർക്കമായി പിന്നീട് ഞങ്ങളുടെ കർട്ടൻ ഇങ്ങുതാ എന്ന് പറഞ്ഞപ്പോ ഞാൻ പറഞ്ഞു എന്റെ 1000രൂപ ഇങ്ങുതരാന് പക്ഷെ അത് തരില്ല എന്ന് തീർത്തു പറഞ്ഞു, എങ്കിൽ കർട്ടൻ തരില്ല എന്ന് ഞാനും ലാസ്റ്റ് ഇന്നാ നിങ്ങളുടെ ആയിരം ഉലുവ എന്നുപറഞ് രൂപ തന്നു എല്ലാ എടുത്ത് വണ്ടിയെ കേറ്റിയപ്പൊഴും ഇവന്മാർ എന്തൊക്കെയോ പറയുന്നുണ്ട് മറുപടി ഞാനും പിന്നെ അതിൽ ഒരുത്തൻ തിരിഞ്ഞു നിന്ന് പറഞ്ഞ് നിങ്ങളുടെ മക്കൾ ഇതിന്റെ അനുഭവിക്കുമെന്ന് അതുകേട്ട ഞാൻ പറഞ്ഞു എന്റെ മക്കൾ ആരെയും ഇങ്ങനെ പറ്റിക്കില്ല മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്ന എല്ലാരും അനുഭവിക്കും രാവിലെ വീട്ടിന്ന് ഇറങ്ങി ഇന്ന് ആരെ പറ്റിക്കാം എന്ന് ചിന്തിച്ചു സന്തോഷത്തോടെ ഇറങ്ങുന്ന നീയൊക്കെ ജീവനോടെ തിരിച്ചു വീട്ടിൽ എത്തും എന്ന് എന്തുറപ്പാ ഒള്ളത് എന്ന് ചോദിച്ചു, ആ ചോദ്യത്തിന് മുമ്പിൽ അവർക്ക് മിണ്ടാട്ടം ഇല്ലാരുന്നു മാത്രമല്ല പ്രാകാതെ ചേച്ചി എന്നും പറഞ്ഞു വണ്ടിയിൽ കേറി സ്ഥലം വിട്ടു

  • @പൂക്കൾകൈനാറിപ്പൂക്കൾ

    വല്ലപ്പോഴും സത്യം പറയുമെന്ന് വിശ്വസിക്കട്ടെ സാജൻ

  • @girijan1983
    @girijan1983 4 ปีที่แล้ว +7

    സത്യമാണ്. ഈ ഓച്ചിറ ഭാഗത്തും വന്നു പറഞ്ഞത് ആറു മാസത്തിനകം തന്നാൽ മതി എന്ന് അറിഞ്ഞതിൽ സന്തോഷം

  • @bijuv6160
    @bijuv6160 4 ปีที่แล้ว +10

    I HAD THE SAME EXPERIENCE A YEAR AGO in KATTAKADA AREA.... Rs. 12,000/- for 3 small windows... Same Omni People....

  • @thomassimon6975
    @thomassimon6975 4 ปีที่แล้ว +12

    Similarly, another racket is Solar Induction Cooker.

  • @user-ii3wh9pf7s
    @user-ii3wh9pf7s 7 หลายเดือนก่อน

    Yes they came this morning to my house. They adopted the same trick.Thanks for the audio and the awareness by Marunadan God saved me be.Thanks

  • @redonion9589
    @redonion9589 4 ปีที่แล้ว +1

    ഇങ്ങനെ കൊണ്ട് വരുന്ന ഒരു സാധനവും വാങ്ങരുത്.
    എല്ലാ ആഴ്ചയും വരുന്ന ആളുകളുണ്ട്, ആപ്രദേശത്തുള്ളവർ എല്ലാം ആഴ്ചക്കാരന്റെ അടുത്തുന്നു വാങ്ങുന്നവരായിരിക്കും.
    കുറച്ചു പരിചയമായാൽ അവരിൽനിന്നും അത്യാവശ്യം എന്തെങ്കിലും വാങ്ങാം.
    എന്നാലും നമുക്കറിയാവുന്ന കടകളിൽ പോയി വാങ്ങുന്നതാണ് ഉത്തമം.
    ഇപ്പറഞ്ഞ കൂട്ടർ കഴിഞ്ഞയാഴ്ച തൃശൂർ ഭാഗത്തുണ്ടായിരുന്നു.
    എന്റെ വീട്ടിലും വന്നു.
    ഇങ്ങനെ വരുന്നവരുടെ കയ്യിൽ നിന്ന് ഞാൻ ണിഞ്ഞും വാങ്ങാറില്ല.

  • @kuttan1087
    @kuttan1087 4 ปีที่แล้ว +8

    വളരെ സത്യമായ കാര്യം പത്തു വർഷം മുൻപ് ഇതേലെ രണ്ട് പീസിന് പതിനായിരം വാങ്ങി അന്നും അവർ പറഞ്ഞു കൊല്ലം കാരാണ് . പിന്നെ ഇത് ഫിറ്റ്‌ ചെയ്യുന്ന സമയത്തു ആരെങ്കിലും അവിടെ വന്നാൽ അവരെ ഇവരിൽ ഒരാൾ വന്ന് അവനെ വടകി എങ്ങനെയെങ്കിലും പറഞ്ഞു വിടും

    • @littygeorge1650
      @littygeorge1650 2 ปีที่แล้ว

      അഭിനന്തങ്ങൾ നല്ല ഒരു വാർത്ത തന്നതിന്

  • @seena8623
    @seena8623 4 ปีที่แล้ว +5

    ഞാൻ വാങ്ങീ പറ്റിച്ചു വേഗത്തിൽ കേടായീ നല്ലറിവിന് നന്ദി

  • @ayyappankuttythadathil834
    @ayyappankuttythadathil834 4 ปีที่แล้ว +4

    പൊതു ജനത്തെ അറിയിച്ചതിന് നന്ദി.

  • @sudheeshkumar5219
    @sudheeshkumar5219 4 ปีที่แล้ว

    ഈ വിവരം അറിയിച്ചതിന് നുറു നുറു നന്ദി കാരണം ഒരുപാട് പ്രാവശ്യം എന്റെ വീട്ടിൽ വന്നത് ആണ്. ഇതേ കാര്യവും പറഞ്ഞു കൊണ്ട്. ഭാഗ്യം കൊണ്ട് ഞാൻ അതിൽ വീണില്ല. എന്റെ കൈയിൽ പൈസ ഇല്ലാത്തത് എന്റെ ഭാഗ്യം. Very thanx. ഞാൻ ഷെയർ ചെയ്യും.

  • @ajayakumar746
    @ajayakumar746 4 ปีที่แล้ว

    ഞാൻ പെരുമ്പാവൂരിനടുത്താണ് താമസിക്കുന്നത്.2011-ൽ വീട് വാങ്ങി താമസം തുടങ്ങി രണ്ടാഴചയോളം കഴിഞ്ഞപ്പോൾ ഒമ്നി വാനിൽ ഇതുപോലൊരു കൂട്ടർ വന്നു.15000 രൂപക്ക് ബാംബു കർട്ടൻ ഇടാമെന്ന് പറഞ്ഞു.കടുത്ത സാമ്പത്തിക ഞെരുക്കം കാരണം പറഞ്ഞു വിട്ടു. അന്ന് കാശ് പോയില്ല,ഭാഗ്യം.ഇദ്ദേഹം പറ്റിയ അബദ്ധം മറ്റുള്ളവരോട് പറഞ്ഞത് നന്നായി.അബദ്ധം പറ്റാതെ നോക്കാമല്ലോ.നന്ദി,മറുനാടനും.

  • @malluzeatrunthink5583
    @malluzeatrunthink5583 4 ปีที่แล้ว +46

    അറിഞ്ഞത് നന്നായി.. കുറച്ചു മാസം മുൻപ് വന്നിരുന്നു, ഒന്നും കേൾക്കാൻ നിന്നില്ല പോയിക്കോളാൻ പറഞ്ഞു

  • @anianu-nm9ql
    @anianu-nm9ql 4 ปีที่แล้ว +46

    ശരിയാണ് സഹോദരാഎനിക്കും ഈ അബദ്ധം പറ്റിയതാണ് 30,000 രൂപ പോയി രണ്ട അര വർഷം മുമ്പ് :

    • @ChicGo-ze7hd
      @ChicGo-ze7hd ปีที่แล้ว

      എന്റെ കയ്യിൽ നിന്ന് നാലായിരം രൂപ 2 ജനലിന് വാങ്ങി😢

    • @ChicGo-ze7hd
      @ChicGo-ze7hd ปีที่แล้ว

      നിങ്ങൾ എത്ര ജനലാണ് വച്ചത്

  • @lalithamohanlalithamohan6556
    @lalithamohanlalithamohan6556 4 ปีที่แล้ว +9

    ഇതേ അബദ്ധം എനിക്കും പറ്റിയതാണ് എന്നാൽ ഞാൻ രൂപ കൊടുത്തിരുന്നില്ല ഇവർ ബാംബൂ ഇട്ട് പോയിക്കഴിഞ്ഞപ്പോൾ ഞാൻ അന്വേഷിച്ച 'കാര്യങ്ങൾ മനസിലായപ്പോൾ ഞാൻ തിരികെ എടുപ്പിച്ചു' അവർ തിരിച്ചെടുക്കില്ല എന്ന് പറഞ്ഞു എന്നാൽ കിടന്നോട്ടെ ഞാൻ രൂപ തരില്ല എന്ന് പറഞ്ഞപ്പോൾ തിരികെ എടുത്തു മറുനാട് ഈ വിഷയം പറഞ്ഞത് വളരെ നന്നായി

    • @bipinkalathil6925
      @bipinkalathil6925 4 ปีที่แล้ว +1

      അതാണ് വേണ്ടത്.. ഗുഡ് 👍

  • @noufalsali3952
    @noufalsali3952 4 ปีที่แล้ว

    എന്റെ വീട്ടിൽ ഇത് ചെയ്തിട്ടുണ്ട് തിരുവനന്തപുരം പോത്തൻകോട് സ്വദേശി എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഒരു ഓട്ടോ യിലാണ് വന്നത് എന്റെ ഓർമ്മ ശരിയാണെങ്കിൽ 12,000 ചോദിച്ചു ഞാൻ കണ്ണും പൂട്ടി 3000 പറഞ്ഞു 4000 ഉറപ്പിച്ചു. ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ കിടക്കുന്നു. ഇത് കൊണ്ട് ജീവിക്കുന്ന ഒരു പാട് ആൾക്കാർ ഉണ്ട് ആരായാലും നമ്മൾ പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കരുത്.

  • @achuachuz8197
    @achuachuz8197 ปีที่แล้ว +1

    Ente ammaykum achanum e anubhavam undayit adhikam naalayitilla(chengannur). PVC blinds aanu ittekkunnath. Rate parayathe set cheythit 8000 rs paranju . Annu kodukan cash ilarunnu. Mobile kodukan avar paranju. Prayamayavare pattikkan nadakuva. Ipo phonil vilich vazhakundakkunnu.

  • @dineshbabu4878
    @dineshbabu4878 4 ปีที่แล้ว +5

    ഇത് വനമ്പന്‍ തട്ടിപ്പാണ് അനുഭവമുണ്ട് പൊതുജനസമക്ഷം അറിയിച്ച സാജന് നന്ദി. ഇതുപോലെ മറ്റൊരുതട്ടിപ്പാണ് തെങ്ങ് കമ്പി വലിച്ചു കെട്ടുന്നത് ആരും വീണുപോകരുത്.

  • @sudheeshbabu2542
    @sudheeshbabu2542 4 ปีที่แล้ว +31

    എനിക്കും കിട്ടി ഈ ടൈപ്പ് തന്നെ ഒരു പണി....

  • @rahulchandranramani
    @rahulchandranramani 4 ปีที่แล้ว +28

    ഇതെല്ലാം കൊല്ലം കാരന് ഇതു കൊണ്ട് നടക്കുന്നത്. പ്രത്യകിച് കുന്നത്തൂർ.. മൊത്തം ഇ പരുപാടി ആണ്

    • @HarishKumar-zx2dw
      @HarishKumar-zx2dw 4 ปีที่แล้ว +1

      kOLLAM=THARIKIDA

    • @mariyamm2209
      @mariyamm2209 4 ปีที่แล้ว

      Rtd പോലീസ് കാരനും ഈ സംഘത്തിൽ ഉണ്ട്

    • @preethakumari2496
      @preethakumari2496 4 ปีที่แล้ว +1

      ഇത്രയും തരികിട കാണിക്കുന്നവർ പറയുന്ന സ്ഥലം നിങ്ങൾ എന്തർത്ഥത്തിൽ വിശ്വസിക്കുന്നു.. അവർ പറയുന്ന സ്ഥലമല്ലേ കൊല്ലം എന്ന്.. ഇത്രയും കള്ളം കാണിക്കുന്നവർ സ്ഥലം സത്യം പറയുമെന്ന് വിശ്വസിക്കുന്നവരല്ലേ മണ്ടൻ

  • @sunilkumarcb5554
    @sunilkumarcb5554 4 ปีที่แล้ว

    Namukk aavasyam varumbol shoppil poi nokkiyitt maathrame medikaavuu.very good sajan sir...

  • @sijikhader1941
    @sijikhader1941 4 ปีที่แล้ว

    ഇവർ ഞങ്ങളുടെ നാട്ടിൽ മിക്കവാറും വരും ഓമ്നി വാനില വരുനത് കൊല്ലത്തിനാവരുന്നത് ഇതുപോലെ തന്നെയാ അവര്പറയുന്നത് വളരെ നന്ദിയുണ്ട് ഞാൻ എല്ലാവരോടും പറയും കോട്ടയക്കാരുടെ വക നന്ദി അറിയിക്കുന്നു

  • @aneeshsasidharan2371
    @aneeshsasidharan2371 4 ปีที่แล้ว +5

    വളരെ നല്ല ഉപകാരപ്രധമായ News ആണ് .

    • @nimshamol8820
      @nimshamol8820 2 ปีที่แล้ว

      ഞാൻ നിലമേൽ ആണ് ഞങ്ങളും വാങ്ങി
      35000 പറഞ്ഞു 30000 കൊടുത്തു
      ഇട്ടതിന് ശേഷമാണ് ഇത്രയും ആകും എന്ന് അറിഞ്ഞത്

  • @arunakumartk4943
    @arunakumartk4943 4 ปีที่แล้ว +10

    മറുനാടന്റെ ഈ ന്യൂസ് പരമാവധി ഷെയർ ചെയ്യുക.

  • @nandkumarv9277
    @nandkumarv9277 4 ปีที่แล้ว +29

    എനിക്ക് 40000/ രൂപയാണ് പോയിക്കിട്ടിയത്. എന്റെ വീടിന്റെ പാലുകാച്ച് കഴിഞ്ഞ അടുത്ത ദിവസം രാവിലെ ഇവന്മാർ വന്നു . ഇതേ പോലെ പറഞ്ഞ് കർട്ടൻ ഇട്ടിട്ടു ബന്ധുക്കൾ തന്ന രൂപയും കൊണ്ട് പോയി. പുതിയ വീട് വയ്ക്കുന്നവർ ഇവരെ സൂക്ഷിക്കുക. എനിക്ക് sqft 220 രൂപയാണ് 200/ രൂപക്ക് തരാമെന്ന് പറഞ്ഞു. ഇൗ പണി ചെയ്യുന്നവരുടെ പേരോ ജില്ലയുടെ പേരോ പറഞ്ഞാൽ മതേതരം തകരും.

    • @HamzaA-r2p
      @HamzaA-r2p 4 ปีที่แล้ว +5

      അവനവൻ ചെയ്ത മണ്ടത്തരത്തിന് മറ്റു മതത്തെ ചാരിയിട്ട് കാര്യമില്ല

    • @salykuruvilla5212
      @salykuruvilla5212 4 ปีที่แล้ว +1

      ദേശ് പ്രേമി juju by

    • @salmansalman1369
      @salmansalman1369 4 ปีที่แล้ว +1

      Njan parayam evideyum vannittu kayamkulamkaranu jathi eyal paranjathu correct anu

    • @vishnukvishnuk4908
      @vishnukvishnuk4908 4 ปีที่แล้ว

      Evanmare pokkanam mallo

  • @matthewsabraham8046
    @matthewsabraham8046 4 ปีที่แล้ว +1

    Enikkum ee thattippu pattiyittu undu kurachu.varsham munpu. Ee paranjathupole thanne ayirunnu. 2 cheriya curtain ittappol 30000 rupa avanmar thatti. Valiya chathi ayippoyi. Ippol manasilakkunnu.

  • @prajeeshv5402
    @prajeeshv5402 4 ปีที่แล้ว

    എന്റെ വീട്ടിലും ഇളയമ്മയുടെ വീട്ടിലും ഇതുപോലെ പറ്റിയിട്ടുണ്ട്. ബന്ധപ്പെട്ടവർ ന്യൂസ്‌ പേപ്പറിൽ കൊടുക്കണം. ഇന്നലെ ഇതിനു പബ്ലിസിറ്റി കിട്ടു. From Kannur. തുറന്നു കാണിച്ച മറുനാടന് നന്ദി

  • @bharathanputhiyapurayil2666
    @bharathanputhiyapurayil2666 4 ปีที่แล้ว +3

    Thank you Sajan.Hope the viewers will be cautious in future .

  • @ashwinkrishnan5464
    @ashwinkrishnan5464 4 ปีที่แล้ว +13

    ജന്മഭൂമിൽ 1 വർഷം മുൻപേ റിപ്പോർട്ട് ഉണ്ടായിരിന്നു

  • @rkr7718
    @rkr7718 4 ปีที่แล้ว +16

    ഞാനും പെട്ടു ,എന്റെ കയ്യിൽ നിന്നും 12000 രൂപ ഉറക്കമുണർന്നപ്പോൾ പോയി .അഞ്ചൽ ആണ്‌

    • @ggplus.
      @ggplus. 4 ปีที่แล้ว

      😂🤣 ippo oru samadhanam 😂🤣 njan mathram alla

    • @jaisemon1982
      @jaisemon1982 4 ปีที่แล้ว

      എന്റെ 17000 പോയി 3വർഷം കഴിഞ്ഞപ്പോൾ ബാംബൂ കർട്ടനും ..

  • @teamwinners2878
    @teamwinners2878 4 ปีที่แล้ว

    അബദ്ധം പറ്റിയത് പറഞ്ഞതു നന്ദി ഉണ്ട്.. കാരണം ഞങ്ങളുടെ വീട്ടിൽ ഒരുപാട് തവണ വന്നിട്ടുണ്ട്. ഇതൊരു ആവശ്യം ആണ് കാരണം പടിഞ്ഞാറു ദര്ശനം ആണ് വീട് so vail ആണ്. അപ്പോൾ ഇനി വരുമ്പോൾ ചെയ്യാനൊന്ന് വിചാരിച്ചു.. ഒത്തിരി നന്ദി... ഇവർ ഓംനിയിൽ ആണ് വരുന്നേ

    • @teamwinners2878
      @teamwinners2878 4 ปีที่แล้ว +1

      @@meerantklmMuhammad ഞാൻ എറണാകുളത്തു ആണ്

  • @aminavm6950
    @aminavm6950 4 ปีที่แล้ว +1

    ഞങങൾക്കു० ഇതുപോലെ പറ്റി. എറണാകുളം കാക്കനാട് ആണ്. ഇൻസ്റ്റാൾമെൻറ് ആണെന്ന് പറഞ്ഞ്3 കർട്ടൻ ഇട്ടു. എന്നിട്ട് 15000 രൂപയാണെന്ന് പറഞ്ഞു. റെഡി കാഷാണെങ്കിൽ 10000 കൊടുത്താൽ മതിയെന്ന് പറഞ്ഞു. കാശില്ലാതെ കഷ്ടപ്പെടുന്ന അവസരത്തിൽ അഴിച്ചുകൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു. രണ്ട് ദിവസ० കഴിഞ്ഞ് വരാ०. 9000 കൊടുത്താൽ മതിയെന്നായി. എന്ത് ചെയ്യാ०. അബദ്ധ० പറ്റിപ്പോയി. എല്ലാവരും ശ്രദ്ധിക്കുക.

  • @asokakumargoodperfomence7120
    @asokakumargoodperfomence7120 4 ปีที่แล้ว +18

    ഇത് പോലെ അബദ്ധം പറ്റിയ (7 വർഷം മുമ്പ്) ഒരാള് ആണ് ഞാനും 35000 രൂപ പറ്റിച്ച് പോയി,

  • @Sainu25254
    @Sainu25254 4 ปีที่แล้ว +6

    Enikkum anubhavam undayi. 10000/- poyi, Thrissur aanu place, Omni Van il vannu, Pathanamthitta il ninna ennu paranja vannathu.

  • @spgroup5562
    @spgroup5562 4 ปีที่แล้ว +35

    ഇതേ രീതിയിൽ ഒരുപാട് ആളുകൾ ഉണ്ട് ബെഡ് വിൽക്കാൻ ഒരാള് എന്റെ വീട്ടിൽ വന്നിരുന്നു..

    • @shivanandannair1042
      @shivanandannair1042 4 ปีที่แล้ว +1

      37000 രൂപാ ചോദിച്ചതിന് 7000 രൂപാ കൊടുത്തുവിട്ടു - ശരിക്കും 3500 രൂപയുടെ സാധനമേ ഉള്ളു - മുൻപ് ഞാൻ ഇതു പോലെ ഇട്ടിരുന്നു -വരുമ്പോൾ വെറും 350 രൂപാ മതി എന്നു പറയും- പക്ഷേ പഴയത് ഞങ്ങൾ കൊണ്ടു പോകും എന്നും പറയും- പരിപാടി ഫിറ്റു ചെയ്തു കഴിയുമ്പോഴാണ് 350 രൂപാ സ്ക്വയർ ഫീറ്റെന്ന് പറയുന്നത് -

  • @alarunchandran7325
    @alarunchandran7325 4 ปีที่แล้ว

    Hello marunadan...., mukham nokkathe sathyangal parayunna pravanatha marunadanil kandu.., valare pradhanappetta oru vishaysm paranjal ath vartha aakkumo....? Expected ur valuable reply

  • @sivankuttyk4549
    @sivankuttyk4549 4 ปีที่แล้ว +1

    Sajan sir enna samoohika nanmakal matram cheyyunna nanmaniranja yathartha madhyama pravarthakanu alavatta nanni nanni

  • @deepabalan955
    @deepabalan955 4 ปีที่แล้ว +13

    I had the same experience last year in kannur. They came around 8am in Omni van and agreed to fix for 5000 rs. But
    after fixing they calculated in sq feet and demanded for 50000. We argued for some time and at last paid 25000. Be very careful.

    • @elammanv3970
      @elammanv3970 2 ปีที่แล้ว +1

      എല്ലാ ജില്ല കളലും ഇവന്മാർ വിലസുന്നുണ്ട് ആളുകൾ ഇവരെ ഓടിക്കക

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 2 ปีที่แล้ว +1

      അഴിച്ചു കൊണ്ട് പോകാൻ പറയണം

  • @sujithsk7083
    @sujithsk7083 4 ปีที่แล้ว +9

    ഇവന്മാർ പുതിയ വെച്ച വീട് നോക്കി വരും എന്നിട്ടു പൈസ പിന്നെ മതി എന്ന് പറഞ്ഞു പോകും വേണ്ടാന്ന് പറഞ്ഞാലും കേൾക്കില്ല... സ്ത്രികൾ ഉള്ള വീടുകൾ ആണ് വരുന്നത്..എന്റെ ഒരു സുഹൃത്തിനും ഈ അനുഭവം ഉണ്ടായിട്ടുണ്ട്

    • @kusumakumari1506
      @kusumakumari1506 4 ปีที่แล้ว +2

      എന്റെ വീട്ടിലും വന്നിരുന്നു. ഇപ്പോ വേണ്ട എന്നു പറഞ്ഞു. മറ്റൊരു ദിവസം വീണ്ടും വന്നു. ഇവിടെ വേണ്ട എന്നു പറഞ്ഞു വിട്ടു. കാരണം ഇതിന്റെ വിലയെക്കുറിച്ച് ഒരു ധാരണയും എനിക്കില്ലായിരുന്നു.

  • @niroopadevinr861
    @niroopadevinr861 4 ปีที่แล้ว +7

    ഇതുപോലെ തന്നെ പഴയ മെത്ത മാറ്റി പുതിയത് തരുന്ന ആളുകളും ഉണ്ട്...പക്ഷേ ഇപ്പോൾ കാണാനില്ല

    • @zskzsk6409
      @zskzsk6409 4 ปีที่แล้ว +1

      Aaaa methayil kidannu comment vayikunna njan😟

  • @siddikhtm9542
    @siddikhtm9542 4 ปีที่แล้ว

    *ഇത് പോലുള്ള വാർത്തകൾ ആണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത് ആളുകൾ വഞ്ചിതരാവാതിരിക്കാൻ ഒരു പരിധിവരെ ഇത്തരം തുറന്നു പറച്ചിൽ കൊണ്ട് സാധിക്കും 👍👌*

  • @moideenbadruddeenbadruddee2511
    @moideenbadruddeenbadruddee2511 2 ปีที่แล้ว +1

    എനിക്കും പറ്റി ഇത് പോലു ചതി

  • @sini7582
    @sini7582 4 ปีที่แล้ว +51

    നമ്മൾ ഒരു കർട്ടൻ സെറ്റ് ചെയ്യുന്നതിനു മുൻപ് അതിന്റെ സ്വകയർ ഫീറ്റ് യൈറ്റ് വെച്ച് മൊത്തം എത്ര രൂപയാകും എന്ന് ചോദിച്ച് നമുക്ക് പറ്റുമെങ്കിൽ മാത്രം ഇട്ടാ മതിയല്ലോ

    • @general123ist
      @general123ist 4 ปีที่แล้ว +6

      അവർ തെറ്റിദ്ധരിപോയ്ക്കും

    • @JJ-rn8wd
      @JJ-rn8wd 4 ปีที่แล้ว +7

      അതിനു മുന്നേ പണി തുടങ്ങും മൈരന്മാർ ഞാൻ ഒന്ന് തത്തിച്ചു വിട്ടതാ

    • @HarishKumar-zx2dw
      @HarishKumar-zx2dw 4 ปีที่แล้ว

      Athanu prasnam.labhathil kittan vaa polichirikkunna aalkkar onnum chodikkukayilla.

  • @shyamlal4281
    @shyamlal4281 4 ปีที่แล้ว +126

    ഇവർ sdpi യിൽ പ്രവൃത്തിക്കുന്നവർ . .പലരും പ്രശ്നം ഉണ്ടാക്കുന്നവർ ആണ് .(നല്ലവർ ഉണ്ടാവും .) സൂക്ഷിച്ചു ഇടപെടുക

    • @Niyask239
      @Niyask239 4 ปีที่แล้ว +4

      BJP

    • @anilk3271
      @anilk3271 4 ปีที่แล้ว +37

      മുസ്ലിങ്ങൾ ആണ് ...SDPI ആണോന്ന് അറിയില്ല

    • @mm-rb6ze
      @mm-rb6ze 4 ปีที่แล้ว +10

      അതെ

    • @hareesaneesha5998
      @hareesaneesha5998 4 ปีที่แล้ว +3

      Daa ninaku sowntham idy Elly

    • @firoskhankabeer1791
      @firoskhankabeer1791 4 ปีที่แล้ว

      അന്നാകിൽ നീ പോയി....... നിനക്ക് ബോധം ഇല്ലേ

  • @bipinkalathil6925
    @bipinkalathil6925 4 ปีที่แล้ว +7

    ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ കാണിക്കാൻ എന്നും മുൻപിൽ ഷാജൻ തന്നെ... 👍

  • @anniemavely3181
    @anniemavely3181 2 ปีที่แล้ว

    പറഞ്ഞത് നന്നായി. മഴ വരുമ്പോൾ വരാമെന്നു പറഞ്ഞിട്ട് പോയിട്ടുണ്ട്. ഇനി വരട്ടെ

  • @balakrishnannair3214
    @balakrishnannair3214 2 ปีที่แล้ว

    Very best information.thank you very much sir

  • @AshokKumar-zs8bv
    @AshokKumar-zs8bv 4 ปีที่แล้ว +57

    സർ ഇത് മാത്രമല്ല കമ്പനി മെത്ത എന്ന് പറഞ്ഞ് തെർമോകോൾ കയറ്റി വച്ച് വിലക്കുന്ന ടീമാണ് ഇവർ

    • @meee2023
      @meee2023 4 ปีที่แล้ว +1

      Njan shop nnnu vangit vare athinte ullil thermo col aanu

    • @anandkrishna660
      @anandkrishna660 4 ปีที่แล้ว

      @@meee2023 ഇതൊക്കെ വാങ്ങുമ്പോൾ നല്ല brand നോക്കി വാങ്ങണം. നാശം ആയാലും warrenty എങ്കിലും കിട്ടും. 1000 2000 ഒക്കെ ലാഭം നോക്കിയാൽ 8ന്റെ പണി കിട്ടും.

  • @abhijith.a2895
    @abhijith.a2895 4 ปีที่แล้ว +20

    😲എന്റെ വീട്ടിൽ വന്നിരുന്നു,,, ഞാൻ കൂടുതൽ ഒന്നും സംസാരിക്കാൻ നിന്നില്ല. വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കി വിട്ടു

    • @reenasuresh948
      @reenasuresh948 4 ปีที่แล้ว +1

      Njanum venda paranju maruthi van thanne

    • @lakshmyadarsh7968
      @lakshmyadarsh7968 4 ปีที่แล้ว +1

      Njanum

    • @farzanaskitchen706
      @farzanaskitchen706 4 ปีที่แล้ว

      ഹോ.. രക്ഷപെട്ടു ഞങ്ങൾ പെട്ട പോലെ പെട്ടില്ല

  • @jayapradeepm4308
    @jayapradeepm4308 4 ปีที่แล้ว +19

    Not only in Kollam area, all over Kerala . Be vigilant be safe

  • @shafeekrehiman5234
    @shafeekrehiman5234 4 ปีที่แล้ว

    ഞങ്ങൾ ഗൾഫിൽ ഉള്ളവർ പറയുന്നത് . കൊല്ലത്തുകാരനെയും, പാമ്പിനെയും കണ്ടാൽ ആദ്യം കൊല്ലത്തുകാരനെയാണ് ആദ്യം കൊല്ലേണ്ടത് എന്ന് പറയും. അത്രക്ക് ഫ്രോഡ് ആളുകളാണ് kollam ജില്ലക്കാർ .

  • @viswanadhan9880
    @viswanadhan9880 4 ปีที่แล้ว +21

    എൻ്റെ ഒരു ബന്ധുവിൻ്റെ വീട്ടിൽ ( ഒരു വല്യമ്മ മാത്രം താമസിക്കുന്ന) വെറും 450 രൂപ വിലവരുന്ന സെറ്റിയുടെ കവർ 3750 രൂപക്ക് ഒരു വിരുതൻ അയാൾ കൊല്ലം ശൂരനാട്ടുള്ളതാണ് വില്കുവാൻ വിലയുറപ്പിച്ച് പണം കൈമാറാൻ തുടങ്ങിയപ്പോൾ ഞാനവിടെയെത്തുകയും ആ ശ്രമം പരാജയപ്പെടുത്തുകയും ചെയ്തു

    • @subuhanshihab6727
      @subuhanshihab6727 4 ปีที่แล้ว

      അടി കൊടുക്കാഞ്ഞത് എന്താണ്...?

    • @subuhanshihab6727
      @subuhanshihab6727 4 ปีที่แล้ว

      നിങ്ങൾ ആണല്ലേ... നിങ്ങടെ നാട്ടിൽ ആണുങ്ങൾ ഇല്ലേ.... നിലം തൊടാതെ അടിക്കണം ആയിരുന്നു.... ഇടക്ക് മെത്ത കച്ചവടം ആയിരുന്നു...

    • @reemkallingal1120
      @reemkallingal1120 4 ปีที่แล้ว

      appol Ee kollathu kar pattippukara🙏🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @sachu9833
    @sachu9833 2 ปีที่แล้ว +1

    എന്റെ സ്ഥലം കൊല്ലം വെളിയം. എന്റെ അമ്മയ്ക്കും ഒരു അനുഭവം പറ്റി . ഞാനും അച്ഛനും വീട്ടിൽ ഇല്ലാത്തപ്പോൾ രണ്ട് പേർ വന്ന് കർട്ടൻ സ്കൊയർ ഫീറ്റ് കണക്കു പറഞ്ഞു. അമ്മ ആദ്യം പറഞ്ഞു വേണ്ടന്ന് . പിന്നീട് അമ്മ അവരുടെ വാക്ക് ഒരു മകനെ പോലെ കേട്ട് അവൻ മാർ പറയുന്നതും കേട്ട് ഇടാൻ പറഞ്ഞു. ഇടുന്നതിനു മുമ്പ് ഒരു റേറ്റ് . ഇട്ടു കഴിഞ്ഞപ്പോൾ 24000 രൂപ ചോദിച്ചു. ആദ്യം 1000 രൂപ കൊടുത്താൽ മതിയെന്ന് പറഞ്ഞു. ഇട്ടപ്പോൾ പറഞ്ഞു. 1000 രൂപ പോരാ . 24000 വേണമെന്ന് . അമ്മ അഴിച്ചോണ്ട് പോകാൻ ആവശ്യപ്പെട്ടപ്പോൾ ആ ചെറ്റകൾ അമ്മയോട് തട്ടി കയറി . ഒരു കാര്യം ചെയ് ഇപ്പോൾ ഒരു ഓഫറുണ്ട് ഇപ്പോൾ റഡിക്ക് എടുത്താൽ ആദ്യം 20000 |പിന്നീട് 19000 ,18000 , രൂപ പറഞ്ഞു. കൈയിൽ രൂപ ഇല്ലാതിരുന്ന അമ്മയെ കൊണ്ട് അവൻമ്മാർ മോതിരം പണയം വെച്ച് 15000 രൂപയും കൊണ്ട് പോയി നാറികൾ . ഞാൻ കൊല്ലം കടയിൽ പോയി തിരക്കിയപ്പോൾ ഏറ്റവും കൂടിയതിനു. P V C(സ്കൊയർ ഫീറ്റ് 110 കണക്ക് ) ആരും ഈ കെണിയിൽ പെടാതിരിക്കുക🙏 ഒന്നും അറിയാത്ത എന്റെ പാവം അമ്മയെ പറ്റിച്ചതാ😥 . അവൻമ്മാരുടെ നമ്പർ 📞7306351128

  • @UpasanaBobby
    @UpasanaBobby 4 ปีที่แล้ว +32

    വില ചോദിക്കാതെ അറിയാത്ത സാധനം ആരെങ്കിലും വേടിക്കാറുണ്ടോ, പ്രതേകിച്ചും അപരിചിതരുടെ അടുക്കൽ നിന്നും ?

    • @shajimon140
      @shajimon140 4 ปีที่แล้ว +2

      ഈ സമയത്ത് ഇത്രയും തുക കൊടുത്തപ്പോഴോ . തൽക്കാലം പകുതി അടുത്ത ആഴ്ച തരാം എന്നു പറയാനായിരുന്നു

    • @indiaventures5331
      @indiaventures5331 3 ปีที่แล้ว

      അതാണ് അവരുടെ തന്ത്രം ആളിനെ മനസ്സിലാക്കി സംസാരിച്ചു വശ താക്കും

  • @sharpdubx2569
    @sharpdubx2569 4 ปีที่แล้ว +48

    വലിയ തട്ടിപ്പ് ആണ് last year എന്റെ വീട്ടിൽ വന്നു 14000 rs ആയി. ഇങ്ങനെ ക്യാഷ് വാങ്ങുന്നവർ ഹോസ്പിറ്റലിൽ കൊടുത്തു മുടിയ്ഞ്ഞു പോട്ടെ

    • @deepatn1092
      @deepatn1092 4 ปีที่แล้ว +1

      ഞങ്ങളുടെ കൈൽ നിന്ന് 15000rs വാങ്ങി .... കാർ പോർച്ചിൽ രണ്ട് പാനൽ ഇട്ടതിനാണ് ...

    • @harik4489
      @harik4489 4 ปีที่แล้ว

      Amma medichu ittu 10k aayi.
      Njan vannu amazon nokkiyapol 4k polum illa.

    • @alexdevasia3601
      @alexdevasia3601 3 ปีที่แล้ว

      @@deepatn1092 🧐🙄

  • @ushaabraham2391
    @ushaabraham2391 4 ปีที่แล้ว +1

    Ithu njangalude nattilum kaanar undu. Kazhinja week il ithu thanne evideum vannu. Njangal vangiyilla.thanks for the information. Will share this in groups.

  • @sankaranmoosad5404
    @sankaranmoosad5404 4 ปีที่แล้ว

    വളരെ ശരിയാണ് വടക്കൻജില്ലയിലും ഇത്തരക്കാർ ഉണ്ട്. വാർത്ത നൽകിയതിന്
    മറുനാടന് നന്ദി......

  • @dilipkumar.r.skumar1373
    @dilipkumar.r.skumar1373 4 ปีที่แล้ว +35

    കൊല്ലക്കാരെന്ന് മൊത്തം പറയാതെ കൊല്ലം ജില്ലയിലെ ചക്കുവള്ളി ഭാഗത്തുനിന്നുള്ളവർ ആണ്.

    • @secondcomingj
      @secondcomingj 4 ปีที่แล้ว +4

      Yes, ചക്കുവള്ളി, ഭരണിക്കാവ്, സിനിമ പറമ്പ്, കടമ്പനാട്, ശാസ്താംകോട്ട.
      ഇവിടങ്ങളിൽ ഉള്ളവരാണ് അവർ. ഭൂരിപക്ഷം മുസ്ലീങ്ങളിൽ ഉള്ളവരാണ് ഈ കച്ചവടക്കാർ.

    • @thulasinair6366
      @thulasinair6366 4 ปีที่แล้ว +2

      @@secondcomingj പോലീസു വിചാരിച്ചാൽ ഇവരെ നിലക്കു നിർത്താം, വീട്ടുകാർ ഇവരും ആയി ഗുസ്തിക്കു പോകാൻ പറ്റില്ല. , അല്ലെങ്കിൽ, ഗ്രാമക്കാർ വളഞ്ഞ തല്ലിക്കല്ലണം ബീഹാറിലെ പ്പോലെ,

    • @haripriyav1868
      @haripriyav1868 4 ปีที่แล้ว

      @@thulasinair6366 police will not take case... Reason oohichu edutholu