Nazeer,Vijayasree*AmavasiNalil Njanoru Poornachndrane Kandu-അമാവാസിനാളിൽ ഞാനൊരു പൂർണ ചന്ദ്രനെ കണ്ടു

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 15

  • @syamas1463
    @syamas1463 3 ปีที่แล้ว +5

    എന്തൊരു മാസ്മരിക സൗന്ദര്യമായിരുന്നു ഇവർക്ക്. സുര ലോക സുന്ദരി

  • @kilayilabbas5586
    @kilayilabbas5586 3 ปีที่แล้ว +8

    മലയാള സിനിമ ആസ്വാദകരുടെ, നയന മനോഹരി ആയിരുന്നു വിജയശ്രീ, വിജയശ്രീയെ പോലെ ഏഴഴകുള്ള ഒരു നായികയും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല

  • @abdulnishad6805
    @abdulnishad6805 4 ปีที่แล้ว +7

    വിജയശ്രീ സൂപ്പർ

  • @srikumarns4308
    @srikumarns4308 7 หลายเดือนก่อน

    ഇവർ വിട പറഞ്ഞിട്ട് 50 വർഷം കഴിഞ്ഞു മാർച്ച്‌ 17 1974. ഇന്നും മറക്കാത്ത ഓർമ്മകൾ.

  • @satheesan.ssatheesan.s5023
    @satheesan.ssatheesan.s5023 3 ปีที่แล้ว +5

    Beautiful song.

  • @sivarajkn1310
    @sivarajkn1310 3 ปีที่แล้ว +4

    What a beautiful lain & music

  • @sanilkaviyoor7323
    @sanilkaviyoor7323 3 ปีที่แล้ว +5

    Super... Super

  • @vishnugvishnug1070
    @vishnugvishnug1070 3 ปีที่แล้ว +8

    Super song. Wich movie

    • @sulochanam5291
      @sulochanam5291 2 ปีที่แล้ว +1

      സുരസുന്ദരി വിജയശ്രീ

    • @sulochanam5291
      @sulochanam5291 2 ปีที่แล้ว +1

      എനിക്ക് ഏറ്റവും ഇഷ്ടമുള്ള നായിക

  • @a.k.videos2187
    @a.k.videos2187 ปีที่แล้ว +1

    Super song ,which movie

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 3 ปีที่แล้ว +5

    ഈ പാട്ടിന്റെ രാഗം ആരെങ്കിലും പറയാമോ? പ്ലീസ്

  • @rajashekaranshekaran7454
    @rajashekaranshekaran7454 2 ปีที่แล้ว +4

    വിജയ ശ്രീ ഒരു പൂർണ ചന്ദ്രൻ തന്നെ ആയിരുന്നു. ഒരിക്കലും തിരിച്ചു വരാത്തിടത്തേക്ക് അവർ പോയി.

  • @unnipunna8002
    @unnipunna8002 2 ปีที่แล้ว +1

    സിനിമയിലെ പാട്ടാണോ?

    • @srikumarns4308
      @srikumarns4308 6 หลายเดือนก่อน

      സിനിമയിൽ അല്ല, തരംഗിണി രാഗമാലിക.