HUZOOR | THWAIBA KAREKKAD DHUFF SONG | RAHMAN PATTAMBI | MUNEER PATTAMBI

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 2K

  • @mujeebcheloor8266
    @mujeebcheloor8266 4 ปีที่แล้ว +290

    പകരം വെക്കാനില്ലാത്ത പാലപ്പെട്ടി ഉസ്താദിന്റെ വരികളിൽ മുസ്തഫ പടപ്പറമ്പും ജഹ്ഫർ സഹദി ഇരിക്കൂറും അബൂബക്കർ കമാലിയും കൂട്ടുകൂടി റഹ്‌മാൻ പട്ടാമ്പിയും മുനീർ പള്ളിപ്പുറവും തകർത്തുപാടി ദഫ് കളിയിൽ ചരിത്രങ്ങളെല്ലാം തങ്ങളുടേതാക്കിമാറ്റിയ ട്ടീം ത്വയ്‌ബ കരേക്കാടിന്റെ മക്കളുടെ കണ്ണെഞ്ചിപ്പിക്കുന്ന ചുവടുകളാൽ വിസ്മയം തീർത്ത ഗാനം

  • @SinuMedia
    @SinuMedia  4 ปีที่แล้ว +185

    സബ്സ്ക്രൈബ് ചെയ്ത് ലിങ്കുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ...
    നിങ്ങളുടെ വിലയേറിയ കമന്റുകൾ രേഖപ്പെടുത്താൻ മറക്കരുത്
    പൂർണ്ണ പിന്തുണ പ്രതീക്ഷിക്കുന്നു🌹

    • @fazilzaman2979
      @fazilzaman2979 4 ปีที่แล้ว +2

      Aaa

    • @shabeeb.mkuruva3269
      @shabeeb.mkuruva3269 4 ปีที่แล้ว +2

      അത് പിന്നെ പറയാൻ ഉണ്ടോ നമ്മുടെ സ്വന്തം മുനീറും റഹ്മാൻ അല്ലേ പൊളിച്ചു അടക്കും

    • @itslove_3834
      @itslove_3834 4 ปีที่แล้ว +1

      Sur

    • @samadsamad4964
      @samadsamad4964 4 ปีที่แล้ว

      Ashkarum fahiz hamza yum undenkil onnu koodi poliyayi bhangi varumayirunnu

    • @noushadhamid2806
      @noushadhamid2806 4 ปีที่แล้ว +1

      Insha allah

  • @musthafamuthu9074
    @musthafamuthu9074 2 ปีที่แล้ว +19

    7 ആകാശവും കടന്ന് പടച്ച റബ്ബിനെ കണ്ട എൻ്റെ ഹബീബിനെ തോൽപ്പിക്കാൻ ആരുണ്ട്? ഇല്ല അവിടുത്തെ മേൽ ആരുമില്ല يا سيدي يا رسولا الله 🤲

  • @LullabyIrfani
    @LullabyIrfani 4 ปีที่แล้ว +290

    ഒരൊറ്റ വാക്ക്: the best ever....❤️
    എല്ലാ മേഘകളെയും ഒരൊറ്റ വാക്ക് കൊണ്ട് അലങ്കരിക്കാം: "പുതുമയുടെ പൂർണ്ണത"
    ما شاء الله

    • @unaispkm6600
      @unaispkm6600 4 ปีที่แล้ว +4

      സന്തോഷ😍

    • @SinuMedia
      @SinuMedia  4 ปีที่แล้ว +7

      💖💖💖💖💖👍👍👍👍

    • @UNAISMEDIA88
      @UNAISMEDIA88 4 ปีที่แล้ว +2

      👍🏻🌹🥰❤️

    • @fayaammi
      @fayaammi 4 ปีที่แล้ว +3

      After Maharjan

    • @sirajadattil5653
      @sirajadattil5653 4 ปีที่แล้ว

      Masha allah

  • @KhajaHusain
    @KhajaHusain 4 ปีที่แล้ว +85

    മാഷാ അല്ലാഹ്.. ❤️
    എന്ത് പറയാൻ.. ✨️
    കേട്ടിരുന്നുപോവും.., 🤘

    • @unaispkm6600
      @unaispkm6600 4 ปีที่แล้ว +1

      💚💚💚💚

    • @SinuMedia
      @SinuMedia  4 ปีที่แล้ว +1

      ഖാജ 👍✌️✌️🌹

    • @uvaismon6641
      @uvaismon6641 3 ปีที่แล้ว

      💗💗💗💔

  • @sayyidhisham573
    @sayyidhisham573 2 ปีที่แล้ว +20

    സ്വര മുഖരിതം ശ്രുതി പരിമിതം
    ജയമധിധ്രുത താളങ്ങൾ
    ജഗൻ നാഥൻ അള്ളാവിന്റെ
    ജിദവഴി ഹിതമൊഴി ചോരുവാധെന്റെ.....
    സുഖം നാദം എല്ലാം നിന്റെ
    തജല്ലിയായ മുഹമ്മദിന്റെ
    മധുവിദാ സുവനം... തലമിലായി മധുര ലയമതിലുയരുവതായ്....
    ശ്രുതിലയ താളം... സുഖം തരും മേളം... മധുമഴ വിരുന്നഴഖായ്...
    സമാരംഭമായി.... സുഗന്ധപൂരിതമായ്.... സ്വരഗംഗഒഴുകിവരവാ.....യ്
    ജഗങ്ങളുണരുഖയായ്....
    ജനരാജൻ... ഗുരുദൂതൻ...
    ബത്ത് ഹായിൽ ജനന മദദരു ളുകയായ്
    നബി നാഥൻ ...ജഗ താതൻ ...
    ഖുദ് സാര പ്രഭമഴയിൽ നനയുകയായ് ...
    പ്രപഞ്ചതനുകണ മദിരകവനിതനി ലാടങ്ങ പരിമള മിശലഴകായ് ....
    പ്രബുദ്ധരധിപതി ഉദിമധിമുഖപ്രഭ മിഖന്ത ധറജകളദിശയമായ്‌....
    വധനമധോരു കധിരലകളിലൊഴുകിഡും മൃതുലതാരസമ കമലദളം ...
    ഒരു നോക്കുകൊണ്ട് ജെനിമോക്ഷമേഖും നബി
    സനിധപ നിധപനി മപധപ ധനിസരി..
    നാ..യാഗ... ജയഗാ...യഗാ...
    തിരുമധു ഹുരയുവധായ്
    ഹിദയമധധി പുകൾവാൻ.....

  • @muhammednavas9075
    @muhammednavas9075 4 ปีที่แล้ว +45

    മുനീർ പള്ളിപ്പുറം
    റഹ്മാൻ പട്ടാമ്പി രണ്ടുപേരും വേറെ ലെവൽ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാദിക്കട്ടെ

  • @mohammedbaneesh551
    @mohammedbaneesh551 4 ปีที่แล้ว +91

    Rahmanka❣️muneerka

  • @ahmedaneem1393
    @ahmedaneem1393 4 ปีที่แล้ว +56

    മുനീർക്ക റഹ്‌മാൻ.. ഇഷ്ട്ടം..🖤
    ആരും കൊതിക്കുന്ന കൂട്ടു കെട്ട്‌
    അതിമനോഹരമായ പാട്ടു കൂട്ട്...🥰🥰💚🤍💚

  • @Musisalih
    @Musisalih 4 ปีที่แล้ว +63

    മുനീർക്ക റഹ്‌മാൻക്ക spr singing രണ്ടുപേരുടെയും കൂട്ടു കേട്ട് അത് വേറെ ലെവലാട്ടോ

    • @rizwank7582
      @rizwank7582 2 ปีที่แล้ว +2

      Swalikkka inghlum poliyan

  • @sinanibnuumer62
    @sinanibnuumer62 4 ปีที่แล้ว +40

    Photography is very different.❤️❤️❤️

  • @Swadiq_Anwari_Elanad
    @Swadiq_Anwari_Elanad 4 ปีที่แล้ว +38

    വീണ്ടും മുനീർ & റഹ്മാൻ കൂട്ടുകെട്ടിലൂടെ പിറന്ന അടിപൊളി ഗാനം
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

    • @zaidmedia5826
      @zaidmedia5826 4 ปีที่แล้ว +1

      മുനികാക്ക റഹ്മാൻക കേട്ടിട്ട് മതിവരുന്നില്ല

    • @zaidvloge6418
      @zaidvloge6418 4 ปีที่แล้ว +1

      @@zaidmedia5826 😍😍😍😍

    • @rahmanpattambi8
      @rahmanpattambi8 4 ปีที่แล้ว

      Insha allah

  • @sinanmundambra5068
    @sinanmundambra5068 4 ปีที่แล้ว +21

    വീണ്ടും വീണ്ടും ആസ്വദിച്ചു കേട്ടു... എന്താ രസം...
    50,000 views
    മാഷാ അളളാ

  • @muthusioz5077
    @muthusioz5077 4 ปีที่แล้ว +2

    ദഫ് വേദികളിൽ വർണ വിസ്മയം തീർത്ത കേരളക്കര നെഞ്ചിലേറ്റിയ ടീം ത്വയ്ബ കരേക്കാടിന്റെ ചുണ കുട്ടികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @rashidayyaya5656
    @rashidayyaya5656 4 ปีที่แล้ว +64

    ഇത് 1M അടിക്കും ഉറപ്പ്
    Video super
    ദഫ് അൽ പൊളി
    പാട്ട് ഒന്നും പറയാനില്ല 😍😍😍😍😍👌👌👌👌👌👌👌👌👌👌

    • @SinuMedia
      @SinuMedia  4 ปีที่แล้ว +1

      👍👍✌️

    • @unaispkm6600
      @unaispkm6600 4 ปีที่แล้ว

      Share&സപ്പോർട്ട്

    • @gns__editorfootballstatus119
      @gns__editorfootballstatus119 4 ปีที่แล้ว

      Illa, kayilla, karanam ippol 48 k ulloo

    • @sinankarat8702
      @sinankarat8702 4 ปีที่แล้ว

      @@gns__editorfootballstatus119 yes

    • @Hadhimuhammedmishab
      @Hadhimuhammedmishab 4 ปีที่แล้ว

      @@gns__editorfootballstatus119 hey brother,ippool nookk 1 lakh aayittoooo

  • @ahmedaneem1393
    @ahmedaneem1393 4 ปีที่แล้ว +41

    മുനീർക്കയും റഹ്‌മാനും മാഷാ അള്ളാ... സൂപ്പർ സിംഗിങ്..💚💚🥰
    എല്ലാ സംഗീത ആസ്വാദകരുടെയും മനസ്സ് നിറക്കുന്ന രീതിയിലുള്ള സിംഗിങ്,
    ഇനിയും ഒരുപാട് പാട്ടുകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു...❤️💯💯💯
    Huzoor...💚🤍💚🤍
    ഒരുപാട് സന്തോഷം...👍👍

  • @sikkendersingh6950
    @sikkendersingh6950 4 ปีที่แล้ว +5

    ആസ്വദകരുടെ അകക്കണ്ണിൽ വിസ്മയം തീർത്ത കളിയുടെ പിന്നിൽ ഊണും ഉറക്കമൊഴിച്ച് കഠിനദ്ധോനം ചെയ്ത മിദ്‌ലാജ്ക മുജീബ്ക്ക ഫാസിൽ സിക്കു എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @fathiahmad5610
    @fathiahmad5610 4 ปีที่แล้ว +28

    മുനീർ ഉസ്താദ്. പ്രിയ റഹ്മാൻ വർണിക്കാൻ വാക്കുകളില്ല ഇരു ശബ്ദവും തകർത്തു... 🌹🌹🌹🌹

  • @salmanbalya3939
    @salmanbalya3939 4 ปีที่แล้ว +21

    ഈ അടുത്ത കാലങ്ങളിൽ വെച്ച് ഇറങ്ങിയതിൽ ഏറ്റവും മനോഹരമായ ഗാനം 🌹🌹💯💯

  • @anaskondoorkara3234
    @anaskondoorkara3234 4 ปีที่แล้ว +27

    കൊറോണയുടെ പരാമർശ ഭാഗം സത്യം പറയാല്ലോ രോമാഞ്ചം........ 😍😍😍😍 and ending വിശേഷണങ്ങൾക് അതീതം....

  • @muhammedhusain5758
    @muhammedhusain5758 20 วันที่ผ่านมา

    മുത്ത്നബി (സ്വ ) ക്ക് മീതെ ആരുമില്ല
    തുല്യരായും ആരുമില്ല
    അടുത്തായി താഴെയും ആരുമില്ല
    ഉണ്ടാകുകയുമില്ല.
    സ്വലള്ളാഹു അലാ മുഹമ്മദ് സ്വലള്ളാഹു അലയ് ഹി വ സല്ലം

  • @safuwanmsn3259
    @safuwanmsn3259 4 ปีที่แล้ว +1

    ഒരുപാട് രീദികളിൽ ഉള്ള കൊറേ ദഫ് songs കൾക്ക് ഇടയിലേക്ക് പുതിയ ഒരു അടിപൊളി song എത്തിച്ചു അതിനെ നല്ല രീതിയിൽ പാടി വിജയിപ്പിച്ച മുനീർ പള്ളിപ്പുറം റഹ്മാൻ പട്ടാമ്പിക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @UmairKuruvambalam
    @UmairKuruvambalam 4 ปีที่แล้ว +24

    Ufff..എജ്ജാതി✨️🔥✨️
    ഇച്ചിരിയെ തരൊള്ളൂ..
    പക്ഷെ തരുന്നത് വേറെ ലെവൽ ഐറ്റങ്ങള്..
    *Kenza യോടിഷ്ടം💝*
    *Huzoor നോടിഷ്ടം💖*

  • @munavvirmuna9872
    @munavvirmuna9872 4 ปีที่แล้ว +87

    ഒന്നിൽ കൂടുതൽ തവണ കേട്ടവർ അടി ലൈക്... മുനീർ റഹ്മാൻ ഇഷ്ട്ടം 💐💐💐💐🌹🌷🌷🌷🌷🌺🌺🌺

    • @Safu-ru8ty
      @Safu-ru8ty 4 ปีที่แล้ว

      Mm

    • @rahmankenz2936
      @rahmankenz2936 4 ปีที่แล้ว

      ❤️

    • @faisalm6038
      @faisalm6038 4 ปีที่แล้ว

      ഒരു 20 തവണ എങ്കിലും കേട്ടിട്ടുണ്ടാകും

    • @ayishakutty6186
      @ayishakutty6186 3 ปีที่แล้ว

      നല്ല പാട്ട് നന്നായി ഇഷ്ട്ടപ്പെട്ടു മാഷാ അള്ളാ

  • @shihabshabrow8947
    @shihabshabrow8947 4 ปีที่แล้ว +76

    മുനീർ & റഹ്‌മാൻ കൂട്ട്കെട്ട് പാട്ടുകൾ ഇഷ്ടമുള്ളവർ ഇവിടെ നീലം മുക്കൂ... 👇👇👇❤️❤️

  • @jaleelmkk7816
    @jaleelmkk7816 4 ปีที่แล้ว +11

    എത്ര മനോഹരമായ ഈ രണ്ടുപേരും അനുഗ്രഹീത ഗായകർ കേൾക്കാൻ തന്നെ വല്ലാത്ത ഒരു ഫീൽ ആണ്

  • @hubburasoolsong7289
    @hubburasoolsong7289 4 ปีที่แล้ว +1

    സ്വര രാഗങ്ങളും സ്വര ഐക്യവും ഒത്തിണങ്ങി ചേർന്ന മധുര ഇശൽ പാട്ടുകൾ ആലപിക്കാൻ സർവ്വശക്തൻ തുണക്കു മാറാകട്ടെ

  • @fathiahmad5610
    @fathiahmad5610 4 ปีที่แล้ว +9

    മാഷാഅല്ലാഹ്‌.... വർണിക്കാൻ വാക്കുകളില്ല.. എന്തു പറഞ്ഞാലും അത് കുറഞ്ഞു പോകും ഈ കൂട്ടുകെട്ട് തകർക്കാൻ കഴിയില്ല. അൻവരിയയിലെ വാനമ്പാടി മുനീർ ഉസ്താദ് പ്രിയ റഹ്മാൻ ഇനിയും പ്രതീക്ഷിക്കുന്നു... 👌👌👌👌arshad kottopadam

  • @jasil_mhd4320
    @jasil_mhd4320 4 ปีที่แล้ว +6

    മനം കുളിർപ്പിക്കുന്ന ഒത്തിരി ഗാനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മുനീർ , റഹ്മാൻ കൂട്ട് കെട്ടിന് നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ

  • @jasil_mhd4320
    @jasil_mhd4320 4 ปีที่แล้ว +26

    മുനീർ, റഹ്മാൻ കൂട്ടുകെട്ടിന്റെ തകർപ്പൻ song.... മാഷാഅള്ളാഹ്
    💞💐💐💐💐💐💐💐💐💐

  • @shameemvilayur9093
    @shameemvilayur9093 4 ปีที่แล้ว +16

    Ending.................
    വേറെ വേറെ
    Level.......................
    എല്ല്ലാ ഭാവുഗങ്ങളും നേരുന്നു

  • @muhammedshabab3232
    @muhammedshabab3232 4 ปีที่แล้ว +2

    ഒരു രക്ഷയുമില്ല സിംഗേഴ്‌സ് സൂപ്പർ

  • @ashiqkkm3989
    @ashiqkkm3989 4 ปีที่แล้ว +17

    അല്ലാഹു ഇനിയും ഇതുപോലോത്ത ഒരുപാട് പാട്ടുകൾ പാടാൻ തൗഫീഖ് നൽകുമാറാകട്ടെ

  • @ThashreefMohd
    @ThashreefMohd 4 ปีที่แล้ว +27

    Rahman & Muneerka 👌🏻😍😍
    Ashif & Mufazil🥳

  • @rabeehchangaleeri2511
    @rabeehchangaleeri2511 4 ปีที่แล้ว +13

    സ്വര രാഗ താള മേള ശ്രവണ സുന്ദര ശൈലികൊണ്ട് പ്രേഷകരുടെ മനം കവർന്ന..മുനീർക്ക /റഹ്‌മാൻകാ ക് ഒരുപാട്
    ....അഭിനന്ദനങ്ങൾ
    Heard melodies are sweet but those unheard are sweeter👍🌹😍

    • @SinuMedia
      @SinuMedia  4 ปีที่แล้ว

      💖

    • @zaidmedia5826
      @zaidmedia5826 4 ปีที่แล้ว

      Munikaa rhmanka suparayitt🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @alwafakottakkal2562
      @alwafakottakkal2562 ปีที่แล้ว

      @@SinuMedia lyrics kitto ഇതിൻ്റെ

  • @unaispkm6600
    @unaispkm6600 4 ปีที่แล้ว +2

    അബവാഇൻ ദേശത്ത് കണ്ടത് മുതൽ ഇവരാണ് എന്റെ favorate പാട്ടുകാർ💝

  • @vidalmedia5033
    @vidalmedia5033 4 ปีที่แล้ว +1

    Alhamdulilla Albhudam MahaalbhudamEnthoru Prasam. EnthoruAlapanam. Sworamadhuriam. Rajana. Vaibhavavum. ALLAHU. Nila. Nerthatte. Ameen

  • @shamon1998
    @shamon1998 4 ปีที่แล้ว +12

    ഇനി ആര് ചെറുതാക്കിയാലും ചെറുതാവില്ല ആ മൊതല്... ആൾ വേറെ ലെവൽ ആണ് 🤩💯💯💯💯😘😘😘😘😘

  • @powervoice786
    @powervoice786 4 ปีที่แล้ว +9

    മാഷാ അല്ലാഹ് ...
    വർണ്ണനകൾക്കപ്പുറം
    പ്രിയങ്ങളെ .... ങ്ങളെ പാട്ട്
    ..അത്രമേൽ മധുരം.. മനോഹരം

    • @SinuMedia
      @SinuMedia  4 ปีที่แล้ว +2

      💖👍

    • @afsalmst2942
      @afsalmst2942 4 ปีที่แล้ว +1

      മാ ഷാ അല്ലാഹ്

    • @rahmankenz2936
      @rahmankenz2936 4 ปีที่แล้ว +1

      ❤️❤️❤️❤️

  • @mediahubpoint7626
    @mediahubpoint7626 4 ปีที่แล้ว +13

    മുനീർക്ക &റഹ്‌മാൻക്ക പൊളി
    ആരു തളർത്തിയാലും
    എതിർത്താലും ആയിരം മടങ്ങു ശക്തിയോടെ തിരിച്ചു വരും ലെ അതാണ് നമ്മുക്ക് ശീലം എതിർക്കുന്നവർ എതിർക്കട്ടെ അതൊക്കെ never mind ചെയ്യൂ......

  • @AMBALPOO
    @AMBALPOO 4 ปีที่แล้ว +2

    കേട്ട് ശീലിച്ച പാട്ടുകളിൽ നിന്നും കണ്ട് ശീലിച്ച പ്രകടനങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന വർക്കുകൾ കാണുമ്പോൾ
    വല്ലാത്ത അനുഭൂതിയാണ് ...
    എഴുത്തുകാരനും
    പാട്ടുകാർക്കും അണിയറ പ്രവർത്തകർക്കും അനുമോദനങ്ങൾ...

  • @nasarazharipalakkode3174
    @nasarazharipalakkode3174 4 ปีที่แล้ว +1

    വശ്യ ചാരുത നിറഞ്ഞ ഇശ്‌ഖിൻ മധു കണമൊഴുകിയ പാലപ്പെട്ടി ഉസ്താദിന്റെ മനോഹര വരികൾക്ക് സ്വര രാഗ ധാരയുടെ വൈശിഷ്ട്യം കൊണ്ടും, സ്വര ലയ മിശ്രണം കൊണ്ടും പരിപൂർണ്ണത നൽകിയ മുനീർ പള്ളിപ്പുറം & റഹ്‌മാൻ പട്ടാമ്പി കോമ്പിനേഷന് ഹൃദ്യമായ അഭിനന്ദനങ്ങൾ...

  • @msbdesignmedia8971
    @msbdesignmedia8971 4 ปีที่แล้ว +8

    *Masha allah*
    *അടിപൊളി യായി*
    *അള്ളാഹു സ്വീകരിക്കട്ടെ... ആമീൻ*

  • @othupallybasheer8485
    @othupallybasheer8485 4 ปีที่แล้ว +26

    ആത്മ ഹൃദയം മുനീർ പട്ടാമ്പി, റഹ്മാൻ...
    വേറെ ലെവലാണ്
    ഈ കൂട്ടുക്കെട്ട് സംഗീത ഹൃദയങ്ങൾ കവർന്ന് യാത്ര തുടരുകയാണ്.....

    • @rahmanpattambi8
      @rahmanpattambi8 4 ปีที่แล้ว

      ഒരുപാടു സന്തോഷം ❤️❤️❤️❤️

  • @tobiyas6257
    @tobiyas6257 4 ปีที่แล้ว +5

    മുനീറും റഹ്മാനും ഒന്നിനൊന്ന് മെച്ചം...
    രണ്ടാളും...തിമർത്തു..

  • @al-hiracraftmedia8729
    @al-hiracraftmedia8729 4 ปีที่แล้ว +15

    ദഫ് മേഖലയിൽ മികവുറ്റ ചുവടുകളെ പ്രവാചക പ്രകീർതനങ്ങളാൽ തങ്ങളുടെ ആലാപന ശൈലി കൊണ്ട് ജനഹൃദയങ്ങളിൽ വിസ്മയം വിധാനിച്ച റഹ്മാനും, മുനീറിന്റെയും ആലാബന മികവിൽ, തൊയ്ബ കാരക്കാട് ദഫ് ടീമിന്റെ പ്രേസെൻസിൽ, അഷ്‌റഫ്‌ സാദിയുടെ രചനയിൽ, KENZA MEDIA യയിലൂടെ പുറത്തിറക്കിയ ഹുസൂറിന് എല്ലാവിധ ആശംസകളും നേരുന്നു ....
    AL-HIRA CRAFT MEDIA

    • @SinuMedia
      @SinuMedia  4 ปีที่แล้ว

      💖💖💖💖💖💖

  • @fathiahmad5610
    @fathiahmad5610 4 ปีที่แล้ว +6

    മാഷാഅല്ലാഹ്‌... എല്ലാം കൊണ്ടും 100ശതമാനം വിജയം... ഈ കൂട്ടുകെട്ട് തകർക്കാൻ കഴിയില്ല

  • @muhammednavas9075
    @muhammednavas9075 4 ปีที่แล้ว +1

    എനിക്ക് വയ്യ
    മുനീർ റഹ്മാൻ കൂട്ടുകെട്ട്
    എത്ര കേട്ടിട്ടും മതിയാവുന്നില്ല

  • @muthusioz5077
    @muthusioz5077 4 ปีที่แล้ว +5

    കനക കിരീടങ്ങളെല്ലാം കരേകാടിലെത്തിച്ച ത്വയ്ബയുടെ 12പടകുതിരകൾക്കും അഭിനന്ദനങ്ങൾ

  • @midlajmidu7647
    @midlajmidu7647 4 ปีที่แล้ว +15

    അഷ്റഫ് പാലപ്പെട്ടി ഉസ്താദിൻറെ വരികൾ വേറെ ലെവൽ തന്നെയാണ് ആ വരികൾ മാത്രം ശ്രദ്ധിച്ചാൽ മനസ്സിലാകും

  • @muhammedmusthafa9251
    @muhammedmusthafa9251 4 ปีที่แล้ว +7

    ഏവരും ആകാംഷയോടെ കാത്തിരുന്ന ആ ശപ്തങ്ങൾ റഹ്‍മാൻക മുനീർക. പൊളിച്ചു song

  • @suhailkt6300
    @suhailkt6300 4 ปีที่แล้ว +6

    ദഫ് കളി പാട്ടൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ആദ്യം കരുതി സ്റ്റാറ്റസ് വീഡിയോ കണ്ടപ്പോൾ തന്നെ ചെറിയൊരു മറുപിടിയായി മുഴുവൻ കേട്ടപ്പോൾ ആകെ അമ്പരന്നുماشا الله ماشاء الله

  • @favazmohd11
    @favazmohd11 4 ปีที่แล้ว +6

    Masha Allah ......orupad songs kandittund..athil ninnellam vithyasthamayi pattil duff video kondu vannu...valare manoharamaayi..thoiba karekkaadinum duff kalicha kuttikalkkum orupad nandhi

  • @shameeralishameerali9312
    @shameeralishameerali9312 4 ปีที่แล้ว +2

    ദാ...
    ഇങ്ങിനെ വേണം...
    മൊയീൻ കുട്ടി വൈദ്യരുടെ പിന്മുറക്കാർ...
    കുറെ കാലമായി ദഫ് സോങ് എന്ന് പറഞ്ഞു കുറെ കോമരങ്ങൾ ആടുന്നു..
    മടുത്തിരുന്നു...
    പക്ഷേ.. ഇത് പൊളി...
    സൂപ്പർ ..
    വരട്ടെ ഇനിയും ഇതു പോലുള്ളത്...
    കാത്തിരിക്കുന്നു...

  • @xtdadgaming1024
    @xtdadgaming1024 4 ปีที่แล้ว +10

    ഈ പാട്ട് കേട്ടാൽ ഉണ്ടാവുന്ന ഫീൽ ഉണ്ടല്ലോ അത് ഇങ്ങനെ എഴുതി ഫലിപ്പിക്കാൻ കഴിയില്ല ആലാപനവും വിഷ്വൽ എല്ലാം super
    Great work😍

  • @midlajpkn-kj6pr
    @midlajpkn-kj6pr 4 ปีที่แล้ว +20

    മുനീർ ഉസ്താദ് റഹ്‌മാൻക്ക ഉഷാറായി പാടി... അള്ളാഹു ഈകൂട്ട്കെട്ടും ശബ്ദവും നിലനിർത്തി കൊടുക്കട്ടെ

  • @bilalthootha4291
    @bilalthootha4291 4 ปีที่แล้ว

    അവസാനം വരെ കേട്ട് തീരുംപോ..വീണ്ടും വീണ്ടും കേളക്കന്..
    തോന്നും...ഒരുപാട് ഇഷ്ടമായി....muneerkka & rahamankka...ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈ കൂട്ട് കെട്ടിന് കഴിയട്ടെ....

  • @muhammedjunaid4788
    @muhammedjunaid4788 4 ปีที่แล้ว +5

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
    Munee. Rahman. Polichu
    Oru. Rakshayumilla

  • @muhammedshaheerpml2289
    @muhammedshaheerpml2289 4 ปีที่แล้ว +13

    റഹ്‌മാൻ പട്ടാമ്പി.. ഒരുപാട് കാലമായി ഇഷ്ട ഗായകൻ 😍😍😍
    നല്ല വരികൾ.. മികച്ച ആലാപനം.. 💜
    നല്ല ടീം വർക്ക്.. 👌

  • @shabeeb.mkuruva3269
    @shabeeb.mkuruva3269 4 ปีที่แล้ว +5

    അള്ളാഹു ബർകത് നൽകട്ടെ

  • @alfasmuhammed9664
    @alfasmuhammed9664 4 ปีที่แล้ว +8

    കാലാനുസൃധമായ വരികൾ... നാം നേരിട്ട് കൊണ്ടിരിക്കുന്ന മഹാമാരിയെ കുറിച്ച് പ്രതിബാധിച്ചു മനസ്സകങ്ങളെ കോരിതരിപ്പിച്ച ശബ്ദവിഷ്കരം....

  • @mohammedramees1115
    @mohammedramees1115 4 ปีที่แล้ว +1

    കാലഹരണപ്പെടാതെ നിങളിലൂടെ ഒരു പാട് മാപ്പിളപ്പാട്ട് പുനർജനിക്കട്ടെ പ്രിയകൂട്ട്കാർക്ക് ആശംസകൾ

  • @aljawarecords2417
    @aljawarecords2417 4 ปีที่แล้ว +9

    ഒരുപാട് ഇഷ്ടമായി ❤️❤️❤️
    ഇനിയും പ്രതീക്ഷക്കുന്നു ഈ കൂട്ടുകെട്ട് 👌🥀🥀👌

  • @Im.zafeer
    @Im.zafeer 4 ปีที่แล้ว +7

    റഹ്‌മാനിക്കയും മുനീർക്കയും മിന്നിച്ചു ഒരു രക്ഷയും ഇല്ല.... എന്താ ഫീൽ.... 🥰🥰🥰🥰🥰🥰👍👍👍👍🌹🌹🌹🌹

  • @grafidesigns9624
    @grafidesigns9624 4 ปีที่แล้ว +20

    പകരം വെക്കാനില്ലാത്ത കൂട്ടുകെട്ട് മുനീര്‍ക്ക റഹ്മാന്‍ക്ക.... 😍🥰😘😍🔥🤩💥
    The Miracle Duos ******

    • @rahmanpattambi8
      @rahmanpattambi8 4 ปีที่แล้ว

      Tnk u dear❤️❤️❤️❤️

  • @sahad.x71
    @sahad.x71 4 ปีที่แล้ว +2

    مبروك مبروك..👍👍👏👏
    ماشاء الله❤️❤️♥️♥️

  • @ziyazzworld
    @ziyazzworld 4 ปีที่แล้ว +14

    Maashaallah 😍😍 eee പാട്ട് കേട്ടിട്ട് പിന്നിം പിന്നിം കേൾക്കാൻ തോന്നുന്നു. അത്രക്ക് ഇഷ്ടായി ഈ പാട്ട്. 😍😍

  • @safuvansafu9957
    @safuvansafu9957 4 ปีที่แล้ว +5

    Muneerkka raheemka പൊളി വോയിസ്‌ അള്ളാഹു നില നിർത്തി തരട്ടെ ഇനിയും ഒരുപാട് songs പ്രതീക്ഷിക്കുന്നു

  • @sadikperumundam3082
    @sadikperumundam3082 4 ปีที่แล้ว +11

    മുനീർ റഹ്‌മാൻ...വെടിക്കെട്ട്...
    ഇനിയും ഒരുപാട് പ്രതീക്ഷയോടെ...🖤🖤🖤🖤😍😍😍💯💯💯

  • @navasnasar3023
    @navasnasar3023 4 ปีที่แล้ว +5

    മധുര മനോഹര സ്വപ്ന സാക്ഷാൽക്കാരത്തിന്റെ ശ്രുതി മധുര സ്വര രാഗാനുരാഗത്തിൽ അമൃതം വർഷിക്കുമീ ദിനത്തിൽ സ്വര രാഗ ധാരയുടെ വൈശിഷ്ട്ടം കൊണ്ടും സ്വര മിശ്രണം കൊണ്ടും അനുവാചക ഹൃദയങ്ങളിൽ ആസ്വാദനത്തിന്റെ കുളിരൂറും പുലർ മഴ ചൊരിയുന്ന
    ഇഷ്ട ഗായകർ
    🎙️ മുനീർ പള്ളിപ്പുറവും
    🎙️ റഹ്മാൻ പട്ടാമ്പിയുടെയും മനോഹരമായ ഈരടികൾക്ക് തങ്ങളുടെ മൈ വഴക്കത്തിന്റെ ചാരുത കൊണ്ടും ചഞ്ചല ധ്രുത പാദ താള ചലനങ്ങൾ കൊണ്ടും വിസ്മയം തീർക്കുന്ന.
    ഇമ്പമാർന്ന മാപ്പിള പാട്ടിന്റെ മധുരമൂറും ഈരടികൾക്കനുസരിച്ച് കുണുങ്ങിക്കുണുങ്ങി ചുവടുവെച്ച് ആസ്വാദകരുടെ മനം കുളിർപ്പിക്കുന്ന മലബാർ മാപ്പിള സംസ്കാരത്തിൻറെ തനതായ കലാരൂപം ദഫ്മുട്ട് കൊട്ടി ആസ്വാദകരുടെ മനം കുളിർപ്പിച്ച ത്വയ്ബ കരേക്കാടിന്റെ ചുണക്കുട്ടികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️..
    പ്രിയ സുഹൃത്ത്..
    ✍️നവാസ് ആലത്തൂർ

  • @Musisalih
    @Musisalih 4 ปีที่แล้ว +1

    ഈ പാട്ട് കേട്ടാൽ കിട്ടുന്ന ഫീൽ അത് ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല അത്രക്കും ഉഷാർ

  • @safuwanmsn3259
    @safuwanmsn3259 4 ปีที่แล้ว +1

    മുനീർക്ക റഹ്മാൻക്ക പാട്ട് പൊളിച്ചു ഇനിയും നിങ്ങളുടെ പുതിയ സോങുകൾ വരുമെന്ന് ഞങ്ങൾ പ്രദീഷിക്കുന്നു
    നിങ്ങൾ സംഗീത മേഖലയിൽ ഉയരട്ടെ എന്ന പ്രാർത്ഥനയോടെ........
    മുനീറിന്റെയും റഹ്മാനിന്റെയും പുതിയ song waiting........

  • @Rishad_Cherur
    @Rishad_Cherur 4 ปีที่แล้ว +6

    Masha allaH 😍😍
    ഇഷ്ടം .
    പൊളിച്ചടുക്കി.

  • @shamon1998
    @shamon1998 4 ปีที่แล้ว +30

    അൽഹംദുലില്ലാഹ് എന്റെ ജീവിതത്തിൽ ഇത്രയും നല്ല പാട്ട് ഞാൻ കേട്ടിട്ടില്ല....... 😘😘😘😘

    • @SalmanFaris-eb6uk
      @SalmanFaris-eb6uk 3 ปีที่แล้ว

      Songs angeneyaannu nalla pattukal

    • @shuaibsab5228
      @shuaibsab5228 2 ปีที่แล้ว +1

      വേറെ പാട്ടൊന്നും ഇന്നെ വരെ കേട്ടിട്ടില്ലേ..🤣🤣🤣

  • @jazeelhyderhyder341
    @jazeelhyderhyder341 4 ปีที่แล้ว +10

    Masha allah മനോഹരം അതി മനോഹരം അള്ളാഹു ഇരുവരുടെയും ശബ്ദം ഖിയാമത് നാൾ വരെ നിലനിർത്തട്ടെ ആമീൻ

  • @ok417
    @ok417 4 ปีที่แล้ว +1

    വരികളിലൂടെ യുള്ള...ഒഴുക്ക്... പാട്ടിനെ പരിപൂർണ്ണ മായ മനോഹാരിതയിലെത്തിക്കുന്നു....

  • @__sfr_stryz__
    @__sfr_stryz__ 4 ปีที่แล้ว +7

    സ്വരമധുര്യം കൊണ്ട് ഹൃദയം കീഴടക്കിയ പാട്ടുകാരന്മാർ മുനീർ and റഹ്മാൻ

  • @shameemvilayur9093
    @shameemvilayur9093 4 ปีที่แล้ว +4

    Ma sha allah റഹ്‌മാൻക്ക മുനീര്‍ക്ക ഒരുപാട് ധഫ് വേധികളിൽ തരംഗം സ്രിഷ്ടിച അനുഗ്രഹീത ഗായകർ .. ഇരു ആലാപനവും ഒന്നിലൊന്ന് പൊളി.................

  • @rafithadikkakadav.official495
    @rafithadikkakadav.official495 4 ปีที่แล้ว +14

    കേട്ട് മതിയായില്ല മാഷാ അല്ലാഹ്............... വേറെ ലെവൽ ഫീൽ.............................. kenza media ഇഷ്ടം 😍♥️♥️♥️♥️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anasibnuzaid7635
    @anasibnuzaid7635 4 ปีที่แล้ว +4

    ഹുദാ രാസ്തേ മേ.....അജബത്തും ഹെ മീമേ.....അല്ലാഹു സ്വീകരിക്കട്ടെ...ആമീൻ ...റഹ്മാൻ മുനീർ..... പാടാനുള്ള നാഥൻ നൽകിയ കഴിവ് അതൊരു നിധിയാണ് മുത്ത് മണികളെ ... നാഥൻ സ്വീകരിക്കട്ടെ....

  • @swalihak
    @swalihak 4 ปีที่แล้ว +8

    Ashraf usthad, musthafa usthad, ja'far usthad, aboobacker usthad .. Masha Allah super lines singers 👌 dhaf team 👍.Best work.
    Thanks kenza media.
    എല്ലാവരും ഇനിയും ഉയരങ്ങളിൽ എത്തട്ടേ.. 🤲

  • @hamzahamza2642
    @hamzahamza2642 4 ปีที่แล้ว +9

    Lyrics,tune. singing Ellam Poli

  • @rabeehchangaleeri2511
    @rabeehchangaleeri2511 4 ปีที่แล้ว +7

    സരളമായ ശൈലി കൊണ്ട് ആസ്വാദകരെ വരികൾക്കിടയിലൂടെ യാത്രയാക്കിയ പ്രിയ മുനീർക / റഹ്‌മാൻക
    . അഭിനന്ദനങ്ങൾ.. 🌹🌹🌹🌹🌹

  • @munavvirbuvvu9960
    @munavvirbuvvu9960 4 ปีที่แล้ว +6

    കാത്തിരിപ്പിന് വിരാമം..... മുനീർ റഹ്മാൻ ഉഷാർ

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 4 ปีที่แล้ว +31

    പ്രിയപ്പെട്ട രചയിതാക്കളുടെ സുന്ദര കാവ്യം
    ഗായകരും ഒരേ പൊളി
    ഭാവുകങ്ങൾ 💕
    ✍️മുബശ്ശിർ പുളിക്കൽ

  • @unaispkm6600
    @unaispkm6600 4 ปีที่แล้ว +1

    അവസാന ഭാഗം ന്റെ പൊന്നെ കേൾക്കുമ്പോൾ തന്നെ ഒരു കുളിര് കയറാനുണ്ട് ഒരു രക്ഷയുമില്ല
    ഇഷ്ടം മുനീർ റഹ്‌മാൻക്ക😍❤️

  • @munavvirbuvvu9960
    @munavvirbuvvu9960 4 ปีที่แล้ว +5

    മുനീറും റഹ്മാനും പൊളി.... വേറെ ലെവൽ

  • @munavvirmuna9872
    @munavvirmuna9872 4 ปีที่แล้ว +4

    മുനീർ, റഹ്മാൻ kuuttukett.. poli

  • @zstudio7916
    @zstudio7916 4 ปีที่แล้ว +7

    മുനീർ റഹ്‌മാൻ..💐💐
    പൊള്ളിച്ചു മുത്ത്മണികളേ....

  • @irshadvengara3909
    @irshadvengara3909 4 ปีที่แล้ว +1

    ഒരു മടുപ്പും ഇല്ലാതെ കേൾക്കാനും കാണാനും എന്താ സുഖം എല്ലാ വിധ സന്തോഷങ്ങൾ
    IRSHAD VENGARA

  • @muthusioz5077
    @muthusioz5077 4 ปีที่แล้ว +8

    പാലപ്പെട്ടി ഉസ്താദിന്റെ തൂലികയിൽ വിരിഞ്ഞതെല്ലാം പൊളി താളമിട്ടകുട്ടികൾ ഒരു രക്ഷയുമില്ല

  • @baridharani3898
    @baridharani3898 7 หลายเดือนก่อน +49

    2024 ലും കേൾക്കുന്നവർ

  • @abdurahaman5616
    @abdurahaman5616 4 ปีที่แล้ว +8

    പാതിരാ പൂവിദാലിന്മേൽ ധ്യാനമിരിപ്പു തേൻകുരുവി ❤️❤️
    വരികളും ഇവരുടെ ശബ്ദവും ❤️❤️❤️pwoli

  • @riyasparakkal9007
    @riyasparakkal9007 4 ปีที่แล้ว +6

    റഹ്‌മാനും മുനീർ. നിങ്ങൾ ഒത്തുചേർന്നാൽ പിന്നെ ഒന്നും പറയണ്ടാ പൊളി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @musthafamt3745
    @musthafamt3745 4 ปีที่แล้ว

    കാത്തിരിപ്പ് വെറുതെ ആയില്ല
    മുനീർ റഹ്‌മാൻ അടിപൊളി
    ഇനിയു ഈ കൂട്ടുകെട്ടിൽ ഒരുപാട് നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ

  • @muthusioz5077
    @muthusioz5077 4 ปีที่แล้ว +3

    ദഫ് കളിയിൽ പകരംവെക്കാനില്ലാത്ത സുൽത്താൻന്മാർ ട്ടീം ത്വയ്‌ബ പൊളിച്ചടക്കി

  • @muhammedanasthootha3816
    @muhammedanasthootha3816 4 ปีที่แล้ว +6

    മുനീർ റഹ്‌മാൻ അതൊരു സംഭവം തന്നെ....ഇഷ്ട്ടായി...സൂപ്പർ സിംഗിങ്...🖤🖤🖤😍😍💯💯💯

  • @rfqmedia5491
    @rfqmedia5491 4 ปีที่แล้ว +9

    മുനീർക്ക (എൻ്റെ പ്രിയ സഹപാടി) യും സുഹൃത്തും ഒരുമിച്ച അതി മനോഹര ഗാനം

  • @ajmalt10
    @ajmalt10 4 ปีที่แล้ว +178

    ഒന്നിൽ കൂടുതൽ കണ്ടവർക്ക് ഇവിടെ നീല മുക്കാം 👍

    • @jirarfayiz9188
      @jirarfayiz9188 2 ปีที่แล้ว +2

      1 alle oru 100😩😩😩

  • @shabirpk2909
    @shabirpk2909 4 ปีที่แล้ว +24

    തീർന്നു പോവല്ലേ എന്ന് ആഗ്രഹിച്ച് കണ്ടവരുണ്ടോ?? 😍