Swami Chidananda Puri - Srimad Bhagavad Gita, Part-11, Chapter - 3, Karma Yoga

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • വിഷയം: ശ്രീമദ് ഭഗവദ് ഗീത, അദ്ധ്യായം-3 കർമ്മയോഗം, 35 മുതൽ 37 വരെ ശ്ലോകങ്ങൾ. ധർമ്മപ്രഭാഷണ പരമ്പര, 16 ജനുവരി 2018, വേദി: മുതലക്കുളം മൈതാനം, കോഴിക്കോട്.

ความคิดเห็น • 8

  • @achuthakumar9116
    @achuthakumar9116 8 หลายเดือนก่อน

    ഹരി ഓം 🙏🙏🙏🙏🙏

  • @NIKHILDASCS999
    @NIKHILDASCS999 11 หลายเดือนก่อน

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി

  • @satyamoorthy5634
    @satyamoorthy5634 5 ปีที่แล้ว +2

    🙏ഈ തവണ ഹിന്ദു ഹിന്ദുവിന്റെ നിലനിൽപ്പിനായി വോട്ട് ചെയ്യും. 🙏

  • @NikhilDas-lc1ct
    @NikhilDas-lc1ct 4 หลายเดือนก่อน

    ഹരി ഓം സ്വാമിജീ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️

  • @sivanandan1109
    @sivanandan1109 6 ปีที่แล้ว +4

    വർഷങ്ങളായി സ്വാമിജിയുടെ പ്രഭാഷണങ്ങൾ യൂട്യൂബ് ചാനലിൽ കേൾക്കുന്ന ഒരു പാട് വിദേശ മലയാളികൾ ഉണ്ട് .നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ അവർക്കൊക്കെ ഉള്ള ഏക ആശ്രയം ഈ ഒരു ചാനൽ മാത്രമാണ് . സ്വാമിജിയുടെ ഓരോ വാക്കും അതിന്റെ ആഴവും പരപ്പും അത് സംവേദനം ചെയ്‌യുന്ന ചിന്തയും ശ്രദ്ധിച്ചു കേൾക്കണം എന്നിരിക്കേ , പരിസരത്തിൽ നിന്നുള്ള ശബ്ദങ്ങൾ , വാഹനങ്ങളുടെ ഹോൺ തുടങ്ങിയവ ,അലോസരപ്പെടുത്തുന്നു . പല പ്രാവശ്യം rewind ചെയ്ത് കാണേണ്ടതായി വരുന്നു . ഇതൊഴിവാക്കാൻ വേണ്ടപ്പെട്ടവർ ഒന്ന് ശ്രദ്ധിക്കണം എന്ന് അപേക്ഷിയ്ക്ക്ന്നു . മൈക്കിൽ നിന്നുള്ള direct feed വിഡീയോ റെക്കോർഡറിലേക്ക് കൊടുത്താൽ ഒരു പരിധി വരെ അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കാൻ കഴിയും എന്ന് തോന്നുന്നു .

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 6 ปีที่แล้ว +1

    പ്രണാമം സ്വാമിജി

  • @ggirish7641
    @ggirish7641 6 ปีที่แล้ว +1

    Soulful

  • @nikhilbabu6233
    @nikhilbabu6233 6 ปีที่แล้ว

    Good