പിതാവിൻ്റെയും മതാവിൻ്റെയും പിതൃത്വവും മാതൃത്വവും മായ ഞങ്ങളെ എല്ലാവർക്കും പിതൃത്വവും മാതൃത്വമായ ഈ വിശ്വമാതൃത്വവും പി തൃത്വമായ ഈ വിശ്വത്തിൽ ആത്മ രൂപിയാവാൻ വേണ്ടത് തരണമെ
മഹാഭാരതം വായിക്കുമ്പോൾ ഉണ്ടാകുന്ന സംശയം ,ഒരു യുദ്ധ സന്തർപ്പത്തിൽ ആണോ ഗീത ഉപദേശം വരേണ്ടത് എന്ന് ,പക്ഷെ സ്വാമിയുടെ മൂന്നാം അദ്ധ്യായം 13 ഭാഗവും കേട്ട് കഴിഞ്ഞപ്പോൾ മനസ്സിലാകും ഗീത ഉപദേശിക്കാൻ ഇതിലും നല്ല ഒരു സന്ദർഭം ഇല്ല എന്ന് മനസ്സിലാകും ,കാമ ക്രോധങ്ങളുടെ പ്രതീകമായി ദുര്യോധനാകിളെ കാണിച്ച് തന്നിട്ട് ആ ശത്രുവിനെ കൊല്ലുക എന്ന് പറയുന്നു ,സ്വാമിജിക്കും കൃഷ്ണ ഭഗവാനും ആയിരം കോടി പ്രണാമം
ഹരി ഓം സ്വാമിജി ഓം നമോ ഭാഗവാതെ വാസുദേവായ 🙏🙏🙏🕉️🕉️🕉️
കൃഷ്ണം വന്ദേ ജഗദ്ഗുരും🙏
ഓംസദ്ഗുരവേനമഹ
പിതാവിൻ്റെയും മതാവിൻ്റെയും പിതൃത്വവും മാതൃത്വവും മായ ഞങ്ങളെ എല്ലാവർക്കും പിതൃത്വവും മാതൃത്വമായ ഈ വിശ്വമാതൃത്വവും പി തൃത്വമായ ഈ വിശ്വത്തിൽ ആത്മ രൂപിയാവാൻ വേണ്ടത് തരണമെ
പ്രണാമം സ്വാമിജി 🙏
Soulful
🌄🌅🌄🌅🌄🔯🔯🔯