പാമ്പുപിടുത്തം ഹറാമോ? | Latest Speech | Aslami Usthad | Hubburasool Online

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 6

  • @noormohamedmasthan9955
    @noormohamedmasthan9955 2 ปีที่แล้ว

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദിൻറെ നമ്പർ കിട്ടിയാൽ വളരെയേറെ ഉപകാരം ഉണ്ടാകും

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 2 ปีที่แล้ว

    വ അലൈകും സലാം വബ ആമീൻ

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 2 ปีที่แล้ว

    ഉസ്താദേ.
    ഒരു സംശയം.
    അറവുകാര് മുസ്ലിം ആയിരിക്കണം
    താരീഖ്സ്വലാത്ത്
    (5 നേരം നിസ്കരിക്കാത്തവർ) അറുത്താൽ ഭക്ഷിക്കാമോ
    ഹലാൽ ആണോ.
    അമുസ്ലിങ്ങൾ (കടയിൽ) നമ്മുടെ മുന്നിൽ വെച്ച് അറുത്താൽ ഭക്ഷിക്കാമോ

    • @ഹായ്ഹായ്-ച3ച
      @ഹായ്ഹായ്-ച3ച 2 ปีที่แล้ว

      അറിവിന്റെ നിബന്ധനകളിൽ പെട്ടതാണ് അറക്കുന്നവൻ മുസ്ലിമാവുക എന്നത്
      അമുസ്ലിം നമ്മുടെ മുനിൽ തന്നെ ഇട്ട് അറത്താലും അത് ഹഹറാമാണ്..
      നിസ്‌കരിക്കുക എന്നത് അറക്കുന്നവൻക്ക് ശർത്തില്ലെങ്കിലും സ്വാലിഹീങ്ങൾ അരുത്തതാണ് നല്ലത്

  • @Yoozzef_Shaa
    @Yoozzef_Shaa 2 ปีที่แล้ว

    ആയിരം പേരെ കൊന്ന യോദ്ധാവ് Samson. ഇവർ ശരിക്കും ആരാണ് ?ഇവരെ കുറിച്ച് എവിടെയെങ്കിലും ഇസ്ലാമിൽ പറയുന്നുണ്ടോ ? അതോ ഇത് വെറും കെട്ടുകഥ ആണോ ? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

    • @Stranger-gd6sc
      @Stranger-gd6sc หลายเดือนก่อน

      addeham oru pravachakanayirunnathayi kitabukalil parayunnund. arais al majalis enn charithra granthathil vaichittund.