Don't forget World 🌍 Trade Center.Adharmam palarudeyum sneham thanuthipokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.Holy Bible Revelation Chapter 11, I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter17and 18.Praise the Lord.Amen.Be prepared.Repent and believe. Give priority for World 🌎🌍🌎 Evangelisation.Ave MARIYA.
ന്യാധിപന്മാരുടെ പുസ്തകം 14 :19 , 15 :4 ,16 :27 ൽ പറയുന്ന സംഖ്യയുടെ ആകെത്തുക അഞ്ചു പലസ്തിയ പ്രഭുക്കന്മാർക്കു തുല്യമായി വീതിച്ചാൽ കിട്ടുന്നതാണ് മൃഗത്തിന്റെ സംഖ്യ .
എതിർ ക്രിസ്തു വരുമ്പോൾ എല്ലാവർക്കും മനസ്സിലാവും യേശു ആണോ ഈസ നബിയാണോ സതൃം എന്ന് അന്ന് യേശു വന്നാൽ ലോക മുസ്ലീം ക്രിസ്തുവിനെ അംഗീകരിച്ച് ക്രിസ്ത്യൻ ആവുകയും എന്നാൽ ഈസനബിയാണ് വന്നാൽ ലോകം മുഹമ്മദ് നബിയെ അംഗീകരിച്ച് ലോകം ഇസ്ലാം സ്വീകരിക്കും 😢
വെളിപ്പാട് പുസ്തകം ആറാം അദ്യായത്തിൽ ഒന്നാം മുദ്ര പൊട്ടിച്ചു ക്രിസ്തുവിന്റെ മണവാട്ടി എടുക്കപ്പെട്ടതിനു ശേഷം യേഹേസ്കേൽ 38 ൽ പറയുന്ന ഗോഗ് മാഗോഗ് യുദ്ധം ആരംഭിക്കും .ഗോഗ് മാഗോഗ് യുദ്ധം തുടങ്ങി ഏഴു വര്ഷം തീരുന്നതിന്റെ അവസാന സമയത്തു ഹർമ്മഗെദ്ദോൻ യുദ്ധം നടക്കും .അതിന്റ് ശേഷം 1000 വര്ഷം കഴിഞ്ഞു രണ്ടാമത്തെ ഗോഗ് മാഗോഗ് യുദ്ധം നടക്കും ."ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും. അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.
Johny pp. റഷ്യ എപ്പോഴെങ്കിലും റോമൻ സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ വന്നിട്ടുണ്ടോ?വചനം കാണിക്കുന്നത് പുനരേകികരിക്കപ്പെടുന്ന റോമൻ സാമ്രാജ്യത്തിൽ പെടുന്ന ഏതെങ്കിലും രാജ്യത്തിൽ നിന്നു വരും എന്നാണ്.മെഡിറ്ററേനിയൻ സമുദ്രത്തിന്റെ ചുറ്റുപാടുമുള്ള ജാതീയ രാഷ്ട്രങ്ങളിൽ ഒന്നിൽ നിന്നും വരും.അതാണ് സമുദ്രത്തിൽ നിന്നും കയറി വരുന്നത് കാണിക്കുന്നത്.വാസ്തവത്തിൽ അവൻ അഗാധത്തിൽ നിന്നും കയറി വരുന്നുണ്ട്.രണ്ടു ഉറവിടങ്ങൾ ഉണ്ട്.പ്രതികൽമകമായി രണ്ടു കൈസറെയാണ് കാണിക്കുന്നത്.ഏഴാമത്തെ കൈസർ ആണ് അതേ സമയം ഏട്ടമാനകുന്നു അഞ്ചുപേരിൽ പെടുന്നവനും ആണ്
സംഗീതം എന്തിനാണ്?യേശുക്രിസ്തുവിന്റെ പരസ്യശുശ്രുഷയുടെ കാലങ്ങളിൽ അവൻ സംഗീത ശുശ്രുഷകരെ കൊണ്ടുനടന്നതായി അറിയുന്നില്ല,അതുപോലെ സഭയുടെ ആദ്യകാല ശുശ്രുഷകന്മാർ,അപ്പോസ്തോലന്മാർ തുടങ്ങിയവർ സംഗീത ശുശ്രുഷക്കു team നെ കൊണ്ടുനടന്നിട്ടില്ല.കൈയടിച്ചും വെളിച്ചപ്പാട് തുള്ളിയും,സംഗീതത്തിന്റെ പിൻബലത്തിൽ പെന്തക്കോസ്തു വിഭാഗങ്ങൾ തങ്ങളുടെ ശരീരത്തിൽ കൂടിയിരിക്കുന്ന മറ്റൊരു യേശുവേ ശരീരത്തിൽ ആവാഹിച്ചു ആരാധിക്കുന്നുണ്ട്.ഇതിനെല്ലാം പുതിയ നിയമത്തിൽ അശേഷം സൂചനകൾ കാണുന്നില്ല.നിങ്ങൾ നിങ്ങളുടെ അണികൾ സിനിമക്ക് പോകരുത്,വെറ്റില മുറുക്കരുത്,മദ്യപിക്കരുത് എന്നെല്ലാം വിലക്കുമ്പോൾ തന്നെ ഈ കുട്ടികൾ പാടുന്ന പാട്ടുകൾക്ക് ഈയിടെ മലയാളത്തിൽ ഇറങ്ങിയ ഒരു സിനിമയുടെ പാട്ടിന്റെ tune ആണ് തോന്നുന്നത്.സങ്കീർത്തനങ്ങളാലും ആത്മീക ഗീതങ്ങളാലും കർത്താവിനെ പാടി സ്‌തുതിക്കണമെന്നു വചനത്തിൽ പറയുന്നുണ്ടെങ്കിലും പഴയനിയമ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങൾ പുതിയ നിയമസഭാ ശുശ്രുഷയിൽ ഉപയോഗിച്ചതിന് തെളിവ് വചനത്തിൽ ഇല്ല.പഴയനിയമ ആരാധനയും പുതിയ നിയമ ആരാധനയും തമ്മിൽ പ്രകടമായ അന്തരം ഉണ്ട്.പുതിയനിയമം സത്യത്തിലും ആത്മാവിലും ആരാധിക്കുവാൻ ആവശ്യപ്പെടുന്നുണ്ട്.ഇവിടെ ആത്മാവ് എന്നുദ്ദേശിക്കുന്നത് ദൈവം വസിക്കുന്ന മനുഷ്യാത്മാവിനെയാണ്.അവിടെയാണ് ദൈവത്തിന്റെ ശെക്കിന തേജസ് ആയ കർത്താവിന്റെ പെട്ടകമായ ക്രിസ്തു ഉള്ളത്.അതിവിശുദ്ധസ്ഥലം.പഴയനിയമ ദേവാലയം ഭൗതികമായ കെട്ടിടമായിരുന്നു.പുതിയനിയമത്തിൽ വരുമ്പോൾ നാമാണ് ദൈവാത്മാവ് വസിക്കുന്ന ദൈവത്തിന്റെ മന്ദിരം.അങ്ങനെയാവുമ്പോൾ റോക്ക് മ്യൂസിക് നടത്തി ശരീരം വികൃതമായി ചലിപ്പിച്ചും,വെളിച്ചപ്പാട് തുള്ളിയും,നൃത്തമാടിയും ശരീരം കൊണ്ട് ആരാധിക്കുന്നത് ആരെയാണ്.ശരീരത്തിൽ കുടിയിരിക്കുന്ന ദൈവത്തെയല്ലേ? ഇങ്ങനെയല്ലേ ബാലിന്റെ പൂജാരിമാർ അവരുടെ വിഗ്രഹങ്ങളെ ആവാഹിച്ചു ആരാധിച്ചിരുന്നത്.ഒരു തരം ഏറോബിക് ഡാൻസ് കളിച്ചു ബോഡി ബിൽഡ് ചെയുന്ന spa യുടെ തരത്തിൽ സഭ തരം താഴുന്നത് എന്തിനാണ്?യെരുശലേം ദേവാലയത്തിനു പ്രകാരം,വിശുദ്ധസ്ഥലം,അതിവിശുദ്ധസ്ഥലം ഉണ്ടായിരുന്നു.ഇതിൽ എവിടെയാണ് സംഗീത ടീമിനെ വാദ്യഉപകരണങ്ങളോടെ accomodate ചെയ്തിരുന്നത്?ആരാധന നടക്കുന്ന അതിവിശുദ്ധസ്ഥലതായിരുന്നോ? ആണ്ടിലൊരിക്കൽ മഹാപുരോഹിതന് മാത്രം തന്റെ പാപങ്ങൾക്കായി പാപപരിഹാര ബലി അർപ്പിച്ചു കടന്നു പൊയ്ക്കൊണ്ടിരുന്ന സ്ഥലം.ഞാൻ വിചാരിക്കുന്നത് ഈ മൂന്നു ഭാഗങ്ങളിലുമല്ല,ജാതികൾക്കായി വേർത്തിരിക്കപ്പെട്ട സ്ഥലത്തായിരിക്കണം എന്നാണ്.കർത്താവിന്റെ പെട്ടകത്തിന്റെ മുമ്പിൽ ദാവീദ് കോണകമുടുത്തു അല്പവസ്ത്രധാരിയായി പുരോഹിതന്മാർ ധരിക്കുന്ന എഫോദു ഇട്ടു വെളിച്ചപ്പാട് തുള്ളിച്ചാടി. അവൻ ലേവ്യ ഗോത്രത്തിൽ ഉൾപ്പെടാത്തവൻ ആയിരുന്നിട്ടും പ്രമാണ വിരുദ്ധമായി പുരോഹിതന്മാരെ അനുകരിച്ചു എഫോദ് ധരിച്ചതും ദൈവം ക്ഷമിച്ചു.ജോമോൻ ജോസ് ദാവീദിന്റെ മാതൃക പിന്തുടരുവാൻ ആഗ്രഹിക്കുന്നുണ്ടോ?ഊരിയവേ കൊല ചെയ്തു അവന്റെ ഭാര്യയെ കൈവശപ്പെടുത്തി.അതും ദൈവം ക്ഷമിച്ചു.ജോമോൻ ജോസ് അതും പിന്തുടരുവാൻ ആഗ്രഹിക്കുന്നുണ്ടോ? ആവർത്തനപുസ്തകത്തിൽ 14:24-26) -ൽ ഇസ്രായേൽ ജനം ദേവാലയത്തിൽ ബ്രാണ്ടികുപ്പി കൊണ്ടു വന്നു ദൈവ സന്നിധിയിൽ കുടിച്ചു സന്തോഷിച്ചിരുന്നു. കുടിച്ചിട്ടാണ് അവർ ആരാധന നടത്തിയിരുന്നത്.ജോമോൻ സഭയോഗത്തിനു അഞ്ചാറു peg വീശിയിട്ടാണോ പോകുന്നത്,അതോ പോക്കറ്റിൽ വച്ചിട്ടാണോ പോകുന്നത്.നമ്മുടെ നാട്ടിൻ പ്രദേശങ്ങളിലുള്ള വെളിച്ചപ്പാടന്മാർ മദ്യം മൂക്കറ്റം കേറ്റിയിട്ടാണ് തുള്ളുന്നത്.ജോമോൻഅല്പം സേവിച്ചിട്ടു പോയാൽ കൈകൊട്ടിയും, വെളിച്ചപ്പാട് തുള്ളിയും,കാൽ ആട്ടിയും ശരീരം വികൃതമായി ചലിപ്പിച്ചു നൃത്തമാടിയും,അന്യഭാഷാ പറഞ്ഞും ഗംഭീരമായി ആരാധിക്കാമല്ലോ?ജോമോൻ ജോസ് ഗിറ്റാർ, കീബോർഡ് കഴുത്തിൽ കെട്ടിത്തൂക്കി നടക്കാതെയും ചെണ്ടതല്ലിപൊളിച്ചും, അതിനുപകരം ദൈവവചനത്തിലുള്ള ജീവനെ കൈവശമാക്കുവാൻ ശ്രമിക്കുമല്ലോ?
നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ പൊതു ഇടത്തില്‍ വന്ന് പറയരുത്. ദെെവത്തെ സ്തുതിക്കുവാന്‍ സംഗീതം പഴയനിയമകാലം മുതല്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ചെങ്കടല്‍ കടന്നശേഷം മോശെയുടെ സഹോദരി മിരിയാം തപ്പുകൊട്ടി പാടി നൃത്തം ചെയ്ത് ദെെവത്തെ സ്തുതിച്ചു. ദാവീദ് രാജാവ് സാക്ഷ്യപെട്ടകത്തിനുമുന്‍പില്‍ നൃത്തം ചെയ്തു. പഴയനിയമ ആരാധനയില്‍ സംഗീതാരാധനാ ശുശ്രൂഷയ്ക്കുവേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായിരുന്നു. സങ്കീര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും സ്തുതിഗീതങ്ങളായാണ് എഴുതപ്പെട്ടിട്ടുള്ളത്. പുതിയനിയമത്തിലേക്ക് വന്നാല്‍ അപ്പോസ്തലന്‍മാരായ പൗലോസും ശീലാസും തടവറയില്‍ ദെെവത്തെ പാടി സ്തുതിച്ച് ആരാധിക്കുന്നതായി കാണാം. സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മീയഗീതങ്ങളാലും കര്‍ത്താവിനെ സ്തുതിക്കണമെന്നും ഓരോരുത്തര്‍ക്കും സ്തുതികീര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും പൗലോസ് ശ്ലീഹാ എഴുതിയിരിക്കുന്നത് കാണം. ഈ വചനങ്ങളെല്ലാം സംഗീതത്തിനുള്ള പ്രാധാന്യത്തെ കാണിക്കുന്നു. ഇതൊന്നും വായിച്ചുമനസിലാക്കാതെ ഓരോ വിവരക്കേട് എഴുന്നെള്ളിച്ചോണ്ട് വരരുത്.
@@jomonjose08മിടുക്കൻ,സങ്കീർത്തനങ്ങളാലും സ്തുതികളാലും,ആത്മീയഗീതങ്ങളാലും ദൈവത്തെ സ്തുതിക്കണം.ഞാൻ സംഗീതം എന്നു ഉദ്ദേശിക്കുന്നത് ,ദൈവത്തെ നഷ്ടപ്പെട്ട മനുഷ്യവർഗം ദൈവമില്ലാത്ത ഒരു സംസ്കാരം വളർത്തിയെടുത്തു.നിലനിൽപ്പിനു ഒരു നഗരം,ഉപജീവനത്തിനു കന്നുകാലി വളർത്തൽ,വിനോദത്തിനുള്ള സംഗീതം,പ്രതിരോധത്തിനുള്ള ആയുധങ്ങൾ എന്നിവയാണ് ആധുനിക സംസ്കാരത്തിന്റെ ഭാഗമായി മനുഷ്യൻ കണ്ടുപിടിച്ചത്(ഉല്പ.4:20-22).ക്ലാസിക്കൽ സംഗീതം ഉപയോഗിക്കുന്നത് ആണ് ഞാൻ ഉദ്ദേശിച്ചത്.ആട്ടെ,പഴയ നിയമകാലത്തു ആരാധന സ്ഥലത്തു സംഗീതം ഉപയോഗിച്ചതായി താങ്കൾ പറഞ്ഞല്ലോ.ദേവാലയത്തിനു പ്രകാരം,വിശുദ്ധസ്ഥലം,അതിവിശുദ്ധസ്ഥലം എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ഉണ്ടായിരുന്നു.ഇതിൽ ഏതുഭാഗത്താണ് സംഗീത ശുശ്രുഷക്കാർ നിലയുറപ്പിച്ചിരുന്നത് എന്നു ചൂണ്ടികാണിക്കുവാൻ താങ്കൾക്കാവുമോ?പഴയനിയമ ആരാധനയും പുതിയനിയമം ആരാധനയും തമ്മിലുള്ള വ്യത്യാസം ഒന്ന് പറയാമോ?
@jomonjose08 പഴയ നിയമ ആരാധനകാലത്തു ദേവാലയത്തിനു പ്രകാരം,വിശുദ്ധസ്ഥലം,അതിവിശുദ്ധസ്ഥലം ഉണ്ടായിരുന്നു.ഇതിൽ എവിടെയാണ് സംഗീതക്കാരെയും ഉപകരണങ്ങളെയും accomodate ചെയ്തിരുന്നത്.ആരാധന നടന്നിരുന്ന അതിവിശുദ്ധസ്ഥലത്തായിരുന്നോ? ദാവീദ് കർത്താവിന്റെ പെട്ടകത്തിന്റെ മുമ്പിൽ കോണകം ഉടുത്തു തുള്ളിയിരുന്നു. പുരോഹിതന്മാർ ഉപയോഗിച്ചിരുന്ന എഫോദു അവൻ ധരിച്ചിരുന്നു.ലേവ്യ ഗോത്രത്തിൽ പെടാത്തവൻ,ചെയ്തത് പ്രമാണവിരുദ്ധമായിരുന്നുവെങ്കിലും ദൈവം ക്ഷമിച്ചതായി കാണുന്നുണ്ട്.ഊരിയവിനെ കൊല നടത്തി അവന്റെ ഭാര്യയെ കൈവശമാക്കിയവൻ,എന്നിട്ടും ദൈവം ക്ഷമിച്ചു.ജോജോമോൻജോസ് ദാവീദിനെ അനുകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ? ആവർത്തനപുസ്തകം 14:24-26 വരെയുള്ള വാക്യങ്ങളിൽ പഴയനിയമ ദേവാലയത്തിൽ ബ്രാണ്ടികുപ്പി കൊണ്ടു വന്നു യഹോവയുടെ സാന്നിധിയിൽവച്ചു കുടിച്ചു സന്തോഷിക്കുവാൻ കല്പന കൊടുത്തിരുന്നു.ജോജോ സഭയോഗത്തിനു പോകുമ്പോൾ ബ്രാണ്ടികുപ്പി കൂടെ കൊണ്ടുപോകുന്നുണ്ടോ? വെളിച്ചപ്പാട് കൾ പണ്ട് നമ്മുടെ നാട്ടിൽ മദ്യം വയറ്റിലാക്കിയിട്ടാണ് ആരാധനയ്ക്ക് പോകാറുള്ളത്.എന്നാലല്ലേ തിരുവാതിര കൈകൊട്ടുകളിക്കും, നൃത്തമാടിയും, അരകുലുക്കിയും,മൃഗീയ ശബ്ദങ്ങൾ ഉണ്ടാക്കിയും ഗംഭീരമായി ആരാധിക്കുവാൻ പറ്റുകയുള്ളു.
അങ്ങ് പറഞ്ഞതു സത്യമാണ് ഞാൻ ദൈവമാണെന്ന് പറയുന്നതു് ദജ്ജാൽ ആണ് അവനെ വധിക്കുന്നത് ഈസ നബിയാണ് (യേശു)ഇന്നത്തെ ഇസ്രായിലുള്ള ലുബ്ധ് എന്ന Airport ൽ വെചാണ് ( എന്നാണു് എന്റെ ഓർമ)
@@mohammedibrahim9769 ദൈവത്തിൻ്റെ അരാമിക് പദമാണ് ഏലാ (אֱלָה), ഇത് ഏകവചന രൂപമാണ്.ഇലാഹ (അലഹാ). പഴയനിയമത്തിൽ ദൈവത്തിൻ്റെ പൊതുനാമമായ എലോഹിം എന്ന എബ്രായ എബ്രായ പദത്തിൽ നിന്നും വന്നതാണ്
@ മുഹമ്മദ് നബിയുടെ വരവിന് മുൻപ് ഉസാ, മനാത്ത്, ലാത്ത് തുടങ്ങിയ ദൈവങ്ങൾ. എന്നാൽ അരമിക്ക് ഭാഷാ കുടുംബത്തിലെ ദൈവം എന്ന വാക്കിന് പകരമായി ഉള്ളതാണ് അല്ലാഹ്/ഇലാഹ്. എല്ലാ ഡിക്ഷ്ണറികളും എടുത്തു നോക്കൂ. മക്കക്കാരുടെ മാത്രമായൊരു പ്രൈവറ്റ് ലിമിറ്റഡ് ദൈവത്തിന്റെ വിളിപ്പേരാണ് അല്ലാഹ് എങ്കിൽ അരമികിലും അത് തന്നെ വരുന്നത്?
Jesus is coming soon. Yeshu Appa ye Rakshakanai sweekarikkuka, God bless you all 🙌
സോങ്ങ് 👌ഗുഡ് മെസ്സേജ് 👍
അവസാനം പാടിയ പാട്ട് super 👌
Praise the Lord
Never live in sin . Forsake all sins which hurt and persecute our Lord.
I stand with Israel 🇮🇱 💯 ❤️ ✨️
AMEN 🙏
Don't forget World 🌍 Trade Center.Adharmam palarudeyum sneham thanuthipokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.Holy Bible Revelation Chapter 11, I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter17and 18.Praise the Lord.Amen.Be prepared.Repent and believe. Give priority for World 🌎🌍🌎 Evangelisation.Ave MARIYA.
ന്യാധിപന്മാരുടെ പുസ്തകം 14 :19 , 15 :4 ,16 :27 ൽ പറയുന്ന സംഖ്യയുടെ ആകെത്തുക അഞ്ചു പലസ്തിയ പ്രഭുക്കന്മാർക്കു തുല്യമായി വീതിച്ചാൽ കിട്ടുന്നതാണ് മൃഗത്തിന്റെ സംഖ്യ .
Correct 💯
@@ParwatiLakshmi മൃഗത്തിന്റെ സംഖ്യ 666 ആണെന്ന് വെളിപ്പാടിൽ കൃത്യമായി പറയുന്നുണ്ട്.പിന്നെന്തിനാണ് വളഞ്ഞ വഴിയിൽ കണക്കു കൂട്ടി കണ്ടുപിടിക്കുന്നത്
Ye song fullayi padamo nannyi padi
എതിർ ക്രിസ്തു വരുമ്പോൾ എല്ലാവർക്കും മനസ്സിലാവും യേശു ആണോ ഈസ നബിയാണോ സതൃം എന്ന് അന്ന് യേശു വന്നാൽ ലോക മുസ്ലീം ക്രിസ്തുവിനെ അംഗീകരിച്ച് ക്രിസ്ത്യൻ ആവുകയും എന്നാൽ ഈസനബിയാണ് വന്നാൽ ലോകം മുഹമ്മദ് നബിയെ അംഗീകരിച്ച് ലോകം ഇസ്ലാം സ്വീകരിക്കും 😢
ആദ്യം വരുന്നത് ഈസാ നബി ആണ് , അതാണ് എതിർക്രിസ്തു . അതിന് ശേഷം 7 വർഷം കഴിഞ്ഞ് യേശു ഭൂമിയിൽ വന്ന് 1000 വർഷം ഭരണം നടത്തും .
വെളിപ്പാട് പുസ്തകം ആറാം അദ്യായത്തിൽ ഒന്നാം മുദ്ര പൊട്ടിച്ചു ക്രിസ്തുവിന്റെ മണവാട്ടി എടുക്കപ്പെട്ടതിനു ശേഷം യേഹേസ്കേൽ 38 ൽ പറയുന്ന ഗോഗ് മാഗോഗ് യുദ്ധം ആരംഭിക്കും .ഗോഗ് മാഗോഗ് യുദ്ധം തുടങ്ങി ഏഴു വര്ഷം തീരുന്നതിന്റെ അവസാന സമയത്തു ഹർമ്മഗെദ്ദോൻ യുദ്ധം നടക്കും .അതിന്റ് ശേഷം 1000 വര്ഷം കഴിഞ്ഞു രണ്ടാമത്തെ ഗോഗ് മാഗോഗ് യുദ്ധം നടക്കും ."ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും.
അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.
എൻ്റെ അഭിപ്രായത്തിൽ സഭ എടുക്കപ്പെടുന്നതിന് മുൻപ് യേഹേസ്കേൽ പ്രവചനത്തിലെ യുദ്ധം നടക്കും
Where in bible it isaid that building 3rd temple need 42 months? It takes only 3 days. Ask Temple builders of Israel.
ആന്റി ക്രൈസ്റ്റ് വരുന്നത്. റഷ്യ
യിൽ നിന്നായിരിക്കും 🙏
Johny pp. റഷ്യ എപ്പോഴെങ്കിലും റോമൻ സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ വന്നിട്ടുണ്ടോ?വചനം കാണിക്കുന്നത് പുനരേകികരിക്കപ്പെടുന്ന റോമൻ സാമ്രാജ്യത്തിൽ പെടുന്ന ഏതെങ്കിലും രാജ്യത്തിൽ നിന്നു വരും എന്നാണ്.മെഡിറ്ററേനിയൻ സമുദ്രത്തിന്റെ ചുറ്റുപാടുമുള്ള ജാതീയ രാഷ്ട്രങ്ങളിൽ ഒന്നിൽ നിന്നും വരും.അതാണ് സമുദ്രത്തിൽ നിന്നും കയറി വരുന്നത് കാണിക്കുന്നത്.വാസ്തവത്തിൽ അവൻ അഗാധത്തിൽ നിന്നും കയറി വരുന്നുണ്ട്.രണ്ടു ഉറവിടങ്ങൾ ഉണ്ട്.പ്രതികൽമകമായി രണ്ടു കൈസറെയാണ് കാണിക്കുന്നത്.ഏഴാമത്തെ കൈസർ ആണ് അതേ സമയം ഏട്ടമാനകുന്നു അഞ്ചുപേരിൽ പെടുന്നവനും ആണ്
ആന്റി ക്രിസ്റ്റ് വരുന്നത് ഇറാനിൽ നിന്ന് എഴുപതിനായിരം ജൂതന്മാരുമായി (ഒറ്റക്കണ്ണൻ ദജ്ജാൽ )
എതിർക്രിസ്തു മൂന്നര വര്ഷം മാത്രമേ ഈ ഭൂമിയിൽ ഭരണം നടത്തുകയുള്ളു .ഈ എതിർക്രിസ്തു ആയ ശിംശോൻ വെളിപ്പാട് 13 ൽ സമുദ്രത്തിൽ നിന്നും കയറി വരുന്നു .
അത് തന്നെയാ ദജ്ജാൽ..
@@mamukaapm ningal dejal ennu vilikkunna aal bible prekaram mishiha anu.
@@mamukaapmഒരിക്കലും.അല്ല.......യേശുവിന്.മുൻപ്.സാത്താൻ.വരും.ബൈബിൾ.പ്രയുന്നു.....
@@mamukaapmയേശു.വിന്.മുൻപ്...ഉഗ്രാമൂർത്തി.ആയ.സാത്താൻ.അവൻ്റെ.പ്രതിനിധി....വരും.......മനുഷ്യർക്ക്.മഹാ.കഷ്ട്ടം
@@Sanchari-fr9kmമിശിഹ യേശുവാണ്.Dajjal Anticriest ആണ്
3.5 varsham davalayam paniyada.athukashija 3.5varsham pravachakanmar aradhana nadatheadda .
സംഗീതം എന്തിനാണ്?യേശുക്രിസ്തുവിന്റെ പരസ്യശുശ്രുഷയുടെ കാലങ്ങളിൽ അവൻ സംഗീത ശുശ്രുഷകരെ കൊണ്ടുനടന്നതായി അറിയുന്നില്ല,അതുപോലെ സഭയുടെ ആദ്യകാല ശുശ്രുഷകന്മാർ,അപ്പോസ്തോലന്മാർ തുടങ്ങിയവർ സംഗീത ശുശ്രുഷക്കു team നെ കൊണ്ടുനടന്നിട്ടില്ല.കൈയടിച്ചും വെളിച്ചപ്പാട് തുള്ളിയും,സംഗീതത്തിന്റെ പിൻബലത്തിൽ പെന്തക്കോസ്തു വിഭാഗങ്ങൾ തങ്ങളുടെ ശരീരത്തിൽ കൂടിയിരിക്കുന്ന മറ്റൊരു യേശുവേ ശരീരത്തിൽ ആവാഹിച്ചു ആരാധിക്കുന്നുണ്ട്.ഇതിനെല്ലാം പുതിയ നിയമത്തിൽ അശേഷം സൂചനകൾ കാണുന്നില്ല.നിങ്ങൾ നിങ്ങളുടെ അണികൾ സിനിമക്ക് പോകരുത്,വെറ്റില മുറുക്കരുത്,മദ്യപിക്കരുത് എന്നെല്ലാം വിലക്കുമ്പോൾ തന്നെ ഈ കുട്ടികൾ പാടുന്ന പാട്ടുകൾക്ക് ഈയിടെ മലയാളത്തിൽ ഇറങ്ങിയ ഒരു സിനിമയുടെ പാട്ടിന്റെ tune ആണ് തോന്നുന്നത്.സങ്കീർത്തനങ്ങളാലും ആത്മീക ഗീതങ്ങളാലും കർത്താവിനെ പാടി സ്‌തുതിക്കണമെന്നു വചനത്തിൽ പറയുന്നുണ്ടെങ്കിലും പഴയനിയമ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങൾ പുതിയ നിയമസഭാ ശുശ്രുഷയിൽ ഉപയോഗിച്ചതിന് തെളിവ് വചനത്തിൽ ഇല്ല.പഴയനിയമ ആരാധനയും പുതിയ നിയമ ആരാധനയും തമ്മിൽ പ്രകടമായ അന്തരം ഉണ്ട്.പുതിയനിയമം സത്യത്തിലും ആത്മാവിലും ആരാധിക്കുവാൻ ആവശ്യപ്പെടുന്നുണ്ട്.ഇവിടെ ആത്മാവ് എന്നുദ്ദേശിക്കുന്നത് ദൈവം വസിക്കുന്ന മനുഷ്യാത്മാവിനെയാണ്.അവിടെയാണ് ദൈവത്തിന്റെ ശെക്കിന തേജസ് ആയ കർത്താവിന്റെ പെട്ടകമായ ക്രിസ്തു ഉള്ളത്.അതിവിശുദ്ധസ്ഥലം.പഴയനിയമ ദേവാലയം ഭൗതികമായ കെട്ടിടമായിരുന്നു.പുതിയനിയമത്തിൽ വരുമ്പോൾ നാമാണ് ദൈവാത്മാവ് വസിക്കുന്ന ദൈവത്തിന്റെ മന്ദിരം.അങ്ങനെയാവുമ്പോൾ റോക്ക് മ്യൂസിക് നടത്തി ശരീരം വികൃതമായി ചലിപ്പിച്ചും,വെളിച്ചപ്പാട് തുള്ളിയും,നൃത്തമാടിയും ശരീരം കൊണ്ട് ആരാധിക്കുന്നത് ആരെയാണ്.ശരീരത്തിൽ കുടിയിരിക്കുന്ന ദൈവത്തെയല്ലേ? ഇങ്ങനെയല്ലേ ബാലിന്റെ പൂജാരിമാർ അവരുടെ വിഗ്രഹങ്ങളെ ആവാഹിച്ചു ആരാധിച്ചിരുന്നത്.ഒരു തരം ഏറോബിക് ഡാൻസ് കളിച്ചു ബോഡി ബിൽഡ് ചെയുന്ന spa യുടെ തരത്തിൽ സഭ തരം താഴുന്നത് എന്തിനാണ്?യെരുശലേം ദേവാലയത്തിനു പ്രകാരം,വിശുദ്ധസ്ഥലം,അതിവിശുദ്ധസ്ഥലം ഉണ്ടായിരുന്നു.ഇതിൽ എവിടെയാണ് സംഗീത ടീമിനെ വാദ്യഉപകരണങ്ങളോടെ accomodate ചെയ്തിരുന്നത്?ആരാധന നടക്കുന്ന അതിവിശുദ്ധസ്ഥലതായിരുന്നോ? ആണ്ടിലൊരിക്കൽ മഹാപുരോഹിതന് മാത്രം തന്റെ പാപങ്ങൾക്കായി പാപപരിഹാര ബലി അർപ്പിച്ചു കടന്നു പൊയ്ക്കൊണ്ടിരുന്ന സ്ഥലം.ഞാൻ വിചാരിക്കുന്നത് ഈ മൂന്നു ഭാഗങ്ങളിലുമല്ല,ജാതികൾക്കായി വേർത്തിരിക്കപ്പെട്ട സ്ഥലത്തായിരിക്കണം എന്നാണ്.കർത്താവിന്റെ പെട്ടകത്തിന്റെ മുമ്പിൽ ദാവീദ് കോണകമുടുത്തു അല്പവസ്ത്രധാരിയായി പുരോഹിതന്മാർ ധരിക്കുന്ന എഫോദു ഇട്ടു വെളിച്ചപ്പാട് തുള്ളിച്ചാടി. അവൻ ലേവ്യ ഗോത്രത്തിൽ ഉൾപ്പെടാത്തവൻ ആയിരുന്നിട്ടും പ്രമാണ വിരുദ്ധമായി പുരോഹിതന്മാരെ അനുകരിച്ചു എഫോദ് ധരിച്ചതും ദൈവം ക്ഷമിച്ചു.ജോമോൻ ജോസ് ദാവീദിന്റെ മാതൃക പിന്തുടരുവാൻ ആഗ്രഹിക്കുന്നുണ്ടോ?ഊരിയവേ കൊല ചെയ്തു അവന്റെ ഭാര്യയെ കൈവശപ്പെടുത്തി.അതും ദൈവം ക്ഷമിച്ചു.ജോമോൻ ജോസ് അതും പിന്തുടരുവാൻ ആഗ്രഹിക്കുന്നുണ്ടോ? ആവർത്തനപുസ്തകത്തിൽ 14:24-26) -ൽ ഇസ്രായേൽ ജനം ദേവാലയത്തിൽ ബ്രാണ്ടികുപ്പി കൊണ്ടു വന്നു ദൈവ സന്നിധിയിൽ കുടിച്ചു സന്തോഷിച്ചിരുന്നു. കുടിച്ചിട്ടാണ് അവർ ആരാധന നടത്തിയിരുന്നത്.ജോമോൻ സഭയോഗത്തിനു അഞ്ചാറു peg വീശിയിട്ടാണോ പോകുന്നത്,അതോ പോക്കറ്റിൽ വച്ചിട്ടാണോ പോകുന്നത്.നമ്മുടെ നാട്ടിൻ പ്രദേശങ്ങളിലുള്ള വെളിച്ചപ്പാടന്മാർ മദ്യം മൂക്കറ്റം കേറ്റിയിട്ടാണ് തുള്ളുന്നത്.ജോമോൻഅല്പം സേവിച്ചിട്ടു പോയാൽ കൈകൊട്ടിയും, വെളിച്ചപ്പാട് തുള്ളിയും,കാൽ ആട്ടിയും ശരീരം വികൃതമായി ചലിപ്പിച്ചു നൃത്തമാടിയും,അന്യഭാഷാ പറഞ്ഞും ഗംഭീരമായി ആരാധിക്കാമല്ലോ?ജോമോൻ ജോസ് ഗിറ്റാർ, കീബോർഡ് കഴുത്തിൽ കെട്ടിത്തൂക്കി നടക്കാതെയും ചെണ്ടതല്ലിപൊളിച്ചും, അതിനുപകരം ദൈവവചനത്തിലുള്ള ജീവനെ കൈവശമാക്കുവാൻ ശ്രമിക്കുമല്ലോ?
നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ പൊതു ഇടത്തില്‍ വന്ന് പറയരുത്. ദെെവത്തെ സ്തുതിക്കുവാന്‍ സംഗീതം പഴയനിയമകാലം മുതല്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ചെങ്കടല്‍ കടന്നശേഷം മോശെയുടെ സഹോദരി മിരിയാം തപ്പുകൊട്ടി പാടി നൃത്തം ചെയ്ത് ദെെവത്തെ സ്തുതിച്ചു. ദാവീദ് രാജാവ് സാക്ഷ്യപെട്ടകത്തിനുമുന്‍പില്‍ നൃത്തം ചെയ്തു. പഴയനിയമ ആരാധനയില്‍ സംഗീതാരാധനാ ശുശ്രൂഷയ്ക്കുവേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായിരുന്നു. സങ്കീര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും സ്തുതിഗീതങ്ങളായാണ് എഴുതപ്പെട്ടിട്ടുള്ളത്. പുതിയനിയമത്തിലേക്ക് വന്നാല്‍ അപ്പോസ്തലന്‍മാരായ പൗലോസും ശീലാസും തടവറയില്‍ ദെെവത്തെ പാടി സ്തുതിച്ച് ആരാധിക്കുന്നതായി കാണാം. സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മീയഗീതങ്ങളാലും കര്‍ത്താവിനെ സ്തുതിക്കണമെന്നും ഓരോരുത്തര്‍ക്കും സ്തുതികീര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും പൗലോസ് ശ്ലീഹാ എഴുതിയിരിക്കുന്നത് കാണം. ഈ വചനങ്ങളെല്ലാം സംഗീതത്തിനുള്ള പ്രാധാന്യത്തെ കാണിക്കുന്നു. ഇതൊന്നും വായിച്ചുമനസിലാക്കാതെ ഓരോ വിവരക്കേട് എഴുന്നെള്ളിച്ചോണ്ട് വരരുത്.
@@jomonjose08മിടുക്കൻ,സങ്കീർത്തനങ്ങളാലും സ്തുതികളാലും,ആത്മീയഗീതങ്ങളാലും ദൈവത്തെ സ്തുതിക്കണം.ഞാൻ സംഗീതം എന്നു ഉദ്ദേശിക്കുന്നത് ,ദൈവത്തെ നഷ്ടപ്പെട്ട മനുഷ്യവർഗം ദൈവമില്ലാത്ത ഒരു സംസ്കാരം വളർത്തിയെടുത്തു.നിലനിൽപ്പിനു ഒരു നഗരം,ഉപജീവനത്തിനു കന്നുകാലി വളർത്തൽ,വിനോദത്തിനുള്ള സംഗീതം,പ്രതിരോധത്തിനുള്ള ആയുധങ്ങൾ എന്നിവയാണ് ആധുനിക സംസ്കാരത്തിന്റെ ഭാഗമായി മനുഷ്യൻ കണ്ടുപിടിച്ചത്(ഉല്പ.4:20-22).ക്ലാസിക്കൽ സംഗീതം ഉപയോഗിക്കുന്നത് ആണ് ഞാൻ ഉദ്ദേശിച്ചത്.ആട്ടെ,പഴയ നിയമകാലത്തു ആരാധന സ്ഥലത്തു സംഗീതം ഉപയോഗിച്ചതായി താങ്കൾ പറഞ്ഞല്ലോ.ദേവാലയത്തിനു പ്രകാരം,വിശുദ്ധസ്ഥലം,അതിവിശുദ്ധസ്ഥലം എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ഉണ്ടായിരുന്നു.ഇതിൽ ഏതുഭാഗത്താണ് സംഗീത ശുശ്രുഷക്കാർ നിലയുറപ്പിച്ചിരുന്നത് എന്നു ചൂണ്ടികാണിക്കുവാൻ താങ്കൾക്കാവുമോ?പഴയനിയമ ആരാധനയും പുതിയനിയമം ആരാധനയും തമ്മിലുള്ള വ്യത്യാസം ഒന്ന് പറയാമോ?
@jomonjose08 പഴയ നിയമ ആരാധനകാലത്തു ദേവാലയത്തിനു പ്രകാരം,വിശുദ്ധസ്ഥലം,അതിവിശുദ്ധസ്ഥലം ഉണ്ടായിരുന്നു.ഇതിൽ എവിടെയാണ് സംഗീതക്കാരെയും ഉപകരണങ്ങളെയും accomodate ചെയ്തിരുന്നത്.ആരാധന നടന്നിരുന്ന അതിവിശുദ്ധസ്ഥലത്തായിരുന്നോ? ദാവീദ് കർത്താവിന്റെ പെട്ടകത്തിന്റെ മുമ്പിൽ കോണകം ഉടുത്തു തുള്ളിയിരുന്നു. പുരോഹിതന്മാർ ഉപയോഗിച്ചിരുന്ന എഫോദു അവൻ ധരിച്ചിരുന്നു.ലേവ്യ ഗോത്രത്തിൽ പെടാത്തവൻ,ചെയ്തത് പ്രമാണവിരുദ്ധമായിരുന്നുവെങ്കിലും ദൈവം ക്ഷമിച്ചതായി കാണുന്നുണ്ട്.ഊരിയവിനെ കൊല നടത്തി അവന്റെ ഭാര്യയെ കൈവശമാക്കിയവൻ,എന്നിട്ടും ദൈവം ക്ഷമിച്ചു.ജോജോമോൻജോസ് ദാവീദിനെ അനുകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ? ആവർത്തനപുസ്തകം 14:24-26 വരെയുള്ള വാക്യങ്ങളിൽ പഴയനിയമ ദേവാലയത്തിൽ ബ്രാണ്ടികുപ്പി കൊണ്ടു വന്നു യഹോവയുടെ സാന്നിധിയിൽവച്ചു കുടിച്ചു സന്തോഷിക്കുവാൻ കല്പന കൊടുത്തിരുന്നു.ജോജോ സഭയോഗത്തിനു പോകുമ്പോൾ ബ്രാണ്ടികുപ്പി കൂടെ കൊണ്ടുപോകുന്നുണ്ടോ? വെളിച്ചപ്പാട് കൾ പണ്ട് നമ്മുടെ നാട്ടിൽ മദ്യം വയറ്റിലാക്കിയിട്ടാണ് ആരാധനയ്ക്ക് പോകാറുള്ളത്.എന്നാലല്ലേ തിരുവാതിര കൈകൊട്ടുകളിക്കും, നൃത്തമാടിയും, അരകുലുക്കിയും,മൃഗീയ ശബ്ദങ്ങൾ ഉണ്ടാക്കിയും ഗംഭീരമായി ആരാധിക്കുവാൻ പറ്റുകയുള്ളു.
Is antichrist trump?
Draw withme ...No,he will be Trump's father😂
മഹോഭദ്രവത്തിന് മുമ്പ് സഭ എടുക്കപ്പെടുമെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്
Piusve...മഹോപദ്രവത്തിനു മുമ്പ് ആദ്യഫലമായി ജയാളികൾ ഉൽപ്രാപിതരാകും .അതാണ് വെളിപ്പാട് പുസ്തകത്തിൽ ഫിലഡൽഫിയ സഭയോടുള്ള ദൂതിൽ കാണുന്നത്.മറ്റുള്ളതെല്ലാം മനപായസ്സമുണ്ന്ന വിഡ്ഢികളുടെ സ്വർഗത്തിൽ ജീവിക്കുന്ന തിരുമണ്ടന്മാർ വെറുതെ കുപ്രചരണം അഴിച്ചുവിടുന്നതാണ്
അങ്ങ് പറഞ്ഞതു സത്യമാണ് ഞാൻ ദൈവമാണെന്ന് പറയുന്നതു് ദജ്ജാൽ ആണ് അവനെ വധിക്കുന്നത് ഈസ നബിയാണ് (യേശു)ഇന്നത്തെ ഇസ്രായിലുള്ള ലുബ്ധ് എന്ന Airport ൽ വെചാണ് ( എന്നാണു് എന്റെ ഓർമ)
യേശുക്രിസ്തു ഇസ് നബി രണ്ടും രണ്ടാണ്.ഖുറൈഷി ഗോത്ര ദേവൻ അള്ളാ എന്ന വിഗ്രഹത്തെ ദൈവമായി പ്രഖ്യാപിച്ച മുഹമ്മദ് നബി ആണ് അങ്ങനെ പ്രചരിപ്പിച്ചത്
@@Melbin12339 Allah എന്നതിന്റെ അരമിക് (യേശു സംസാരിച്ച ഭാഷ) കൂടി എന്താണെന്ന് നോക്കിയിട്ട് പറ. നാടൻ ഭാഷ വിദഗ്ദരുടെ മണ്ടത്തരം മാത്രം കേട്ട് പറയല്ലേ
@@mohammedibrahim9769 ഇസ്ലാം മതം രൂപം കൊണ്ട വർഷം ഏത്? മുഹമ്മദ് നബിയുടെ മുൻപ് അറബികൾ ആരാധിച്ചിരുന്നു ആ ദൈവം ഏത്?
@@mohammedibrahim9769 ദൈവത്തിൻ്റെ അരാമിക് പദമാണ് ഏലാ (אֱלָה), ഇത് ഏകവചന രൂപമാണ്.ഇലാഹ (അലഹാ). പഴയനിയമത്തിൽ ദൈവത്തിൻ്റെ പൊതുനാമമായ എലോഹിം എന്ന എബ്രായ എബ്രായ പദത്തിൽ നിന്നും വന്നതാണ്
@ മുഹമ്മദ് നബിയുടെ വരവിന് മുൻപ് ഉസാ, മനാത്ത്, ലാത്ത് തുടങ്ങിയ ദൈവങ്ങൾ. എന്നാൽ അരമിക്ക് ഭാഷാ കുടുംബത്തിലെ ദൈവം എന്ന വാക്കിന് പകരമായി ഉള്ളതാണ് അല്ലാഹ്/ഇലാഹ്. എല്ലാ ഡിക്ഷ്ണറികളും എടുത്തു നോക്കൂ. മക്കക്കാരുടെ മാത്രമായൊരു പ്രൈവറ്റ് ലിമിറ്റഡ് ദൈവത്തിന്റെ വിളിപ്പേരാണ് അല്ലാഹ് എങ്കിൽ അരമികിലും അത് തന്നെ വരുന്നത്?
Al Hamdulillah
ഇസ്ലാം സത്യം ആണെന്ന് താങ്കൾ പറഞ്ഞിരിക്കുന്നു❤❤❤
കാനൻ ദേശം ഈ കാലത്തിൽ ഏതു പേരിലാണ് അറിയപ്പെടുന്നത്.plz rply
Nakshathrabinu.. ഈ കാലത്ത് കാനൻ ദേശം,തേനും പാലും ഒഴുകുന്ന നല്ല ദേശം അതു യേശുക്രിസ്തു അല്ലാതെ മറ്റെന്താണ്?
Trump ആണോ ആന്റിക്രൈസ്റ്റ്
Nero was the anti christ in AD 70.
തേങ്ങയാണ് 😂
അതെ, സഹോദരാ, തേങ്ങാ വന്നു തലയിൽ വീഴുമ്പോൾ വെറുതെ മോങ്ങല്ലേ. വേഗം മാനസാന്തരപ്പെട്.
Vachanam;daivathintethanu athinodu kalikkunnathu sookshichu venam,ninnekkondu daivam Bible eduppichukollum
Mattu books ne pole alla,samayamullsppol onnu vayichu nokkam brother..oru valliko pulliko mattamillathe innu nadannu kondirikkunnu. .
Bible vayikkunna oru vyakthikku nallavanam ariyam Israelil war.nadakkunnath daiva pravarthiyude nivartjeekaranamau
😂😂😂@@sanmincherian8249
A̤m̤e̤n̤ a̤m̤e̤n̤ a̤p̤p̤c̤h̤a̤❤❤
̤g̤o̤d̤ b̤l̤e̤s̤s̤ y̤o̤ṳ
പുതിയ നിയമ പ്രവചനം ഫലിക്കില്ല
Amen karthave ❤❤❤
ജൂതനെ തൊടാൻ ഒരാൾക്കും കഴിയില്ല കുഞ്ഞാടെ
Poda pulle Hitler thottile, jews kootta karacchil aayrunnu
ജൂതന് തലയിൽ രണ്ടുകൊമ്പു വച്ചിട്ടാണോ ദൈവം സൃഷ്ടിച്ചിരിക്കുന്നത്.താങ്കൾ ജൂതനാണോ, അവരുടെ തിട്ടൂരം കൊണ്ടുനടക്കുവാൻ
കർത്താവിനെ ചോര വാർന്ന് കുരിശിൽ ആണി അടിച്ചു കയറ്റി കൊന്നതാര് 😂
അവരെ പുകയ്തുന്നത് ആര് 😂
ക്രിസ്ത്യനികളുടെ ദൈവത്തെ കൊന്നതാർ 😂?
😂fake
ഇസ്ലാം ഒരിക്കലും വാൾകൊണ്ട് ഇസ്ലാമിലേക്ക് ജനങ്ങളെ മാറ്റിയിട്ടില്ല, അതും halidibun validi ന്റെ കാലത്ത്