നമുക്ക് തനിയെ ചെയ്യാവുന്ന ഒരു വർക്ക് for old cassette deck. car stereo. radio. vintage amplifier

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • നമുക്ക് തനിയെ ചെയ്യാവുന്ന ഒരു സിമ്പിൾ വർക്ക് for vintage amplifier. radio. old cassette deck player. old car stereo and all audio systems@jntech life
    #vintageamplifierblutooth
    #radiobluetoothupdation
    #cassettedeckbluetoothupdation
    #carstereobluetoothupdation
    #oldamplifiertobluetooth
    #DIYbluetoothfitting
    #homemadeamplifier
    #bluetoothconnection
    #bluetoothmodule
    #bluetoothfittinginoldamplifiers

ความคิดเห็น • 15

  • @ctharis
    @ctharis ปีที่แล้ว +1

    Input points kand pidikunnath kurach kooodi detail ayit paranjal nannayrunnu.. Ath mathram anu ithil task..

  • @kalarickalparampilmadomret114
    @kalarickalparampilmadomret114 6 หลายเดือนก่อน

    Super ചേട്ടാ

  • @azeeznp2612
    @azeeznp2612 ปีที่แล้ว

    താങ്സ് 👌👌👌👌👌❤️

  • @pristineaudio5642
    @pristineaudio5642 ปีที่แล้ว +1

    Oru philips radio kitti, CD2003 ic anu ullath, FM correct ayi receive avunnund. AM station onnum kittunnilla...
    Please help

  • @midhunmohan9626
    @midhunmohan9626 ปีที่แล้ว +1

    ഈ സെറ്റിൽ പ്രൊട്ടക് മോഡ് എങ്ങനെ മാറ്റം

    • @jntechlife7005
      @jntechlife7005  ปีที่แล้ว +1

      ഫ്രണ്ട് പാനൽ ഊരിഎടുക്കുക.ചെറിയ ഹോളിൽ micro സ്വിച്ച് കാണാം supply കൊടുത്തിട്ടു 15sec press ചയ്തു പിടിച്ചാൽ മതി.

    • @midhunmohan9626
      @midhunmohan9626 ปีที่แล้ว

      reset chythu. ...എന്നിട്ടും മാറ്റം ഇല്ല

    • @jntechlife7005
      @jntechlife7005  ปีที่แล้ว +1

      3,6 പ്രെസ്സ് ചെയ്തുപിടിച്ചിട്ടു പവർ on ചെയ്താൽ ok ആകും

    • @midhunmohan9626
      @midhunmohan9626 ปีที่แล้ว

      @@jntechlife7005 3,6 ബട്ടൺ ആണോ

    • @jntechlife7005
      @jntechlife7005  ปีที่แล้ว

      അതെ