Verthe aaanu bro AC on aaki padukke poyalm speedil poyalm mileage kurayum.petrol vandikal AC ittal 3 4 km sure aayitum kurayum .Diesel vandikalil valiya vetyasam varilla because of high low end torque and turbo.Tyre pressure is really important.Anyway thanks for the tips man.thanku
നിങ്ങൾ പറഞ്ഞത് തീർത്തും ശരിയായ ഒരു കാര്യമാണ്. എന്നാൽ അറിഞ്ഞിരിക്കുക വേഗതയിൽ പോകുന്ന ഒരു വാഹനം ഗ്ലാസുകൾ താത്തി ഡ്രൈവ് ചെയ്യുമ്പോൾ എതിർദിശയിൽ നിന്നും വരുന്ന കാറ്റിനെ പ്രതിരോധം മൂലമുണ്ടാകുന്ന ഇന്ധനം നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ എസി ഇട്ട് കാറോടിക്കുന്ന താണ് നല്ലത് എന്നാണ് ഉദ്ദേശിച്ചത് . മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു.
High speedil AC use cheythal milege kudullu.. Bcz AC ilathe window open cheythal.. Air carine resist cheyum... More than 80 km/h anu speed enkil ac better option anu
സഹോദര വർഷോപ്പിൽ കാണിക്കരുത് എന്ന് ആരും ഇവിടെ പറഞ്ഞില്ല. നമ്മുടെ വാഹനത്തിൻറെ അടിസ്ഥാനപരമായ ചില കാര്യങ്ങൾ നമ്മളും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്, അതുകൊണ്ടാണ് ഇത്തരം വീഡിയോകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നത്
4:15. 10% എന്നത് മാറ്റണം.. കമ്പനി പറഞ്ഞതീന്ന് 10% കുറവ് വന്നാൽ Tune ചെയ്യണമെങ്കിൽ ഗുലുമാലാണല്ലോ ചേട്ടാ... അതായത് 20kmpl milage ഉള്ള വണ്ടിക്ക് 10 % കുറവ് വന്നാൽ 18 Kmpl , അപ്പൊ Tune ചെയ്യണംന്നാണോ പറേന്നേ....? ങേ
+Jkjose Anas A/C ഓൺ ആക്കിയാൽ മൈലേജ് കൂട്ടും എന്നല്ല പറഞ്ഞത്. വേഗതയിൽ പോകുന്ന ഒരു വാഹനത്തിന്റെ ഗ്ലാസുകൾ താഴ്ത്തിയിട്ട് നിങ്ങൾ ഡ്രൈവ് ചെയ്യുന്നതിനേക്കാൾ നല്ലതാണ് AC ഓൺ ചെയ്ത് പോകുന്നത് ആണ് എന്നാണ് ഉദ്ദേശിച്ചത്. ഇങ്ങനെ ചെയ്യുമ്പോൾ മൈലേജ് കൂടുന്നില്ല എങ്കിലും മൈലേജിൽ വലിയ വ്യത്യാസം സംഭവിക്കുന്നില്ല . അതോടൊപ്പംതന്നെ വാഹനത്തിന്റെ ഇന്റീരിയർ വൃത്തികേടാക്കുന്ന ഒഴിവായി കിട്ടുകയും ചെയ്യും
വണ്ടികളെ കുറിച്ചു വലിയ ധാരണ ഒന്നും ഇല്ല..ലെ. Ac ഓഫ് ആക്കി windows തുറന്നിട്ടാൽ. Aero dynamics speed friction undavum. അപ്പോൾ എൻജിൻ need more energy to beat wind..So more consumption of fuel happen. Suv ആണെങ്കിൽ ഇതു കൂടുതൽ ആണ്.. Sedan ആണെങ്കിൽ കുറയും.
bro puli udeshichath ipa oru 80+ speed il pokuanenki ac iland window idumba friction koodum..aghane millege kurayum..aah case il window adach ac idunatha better
ഇതെല്ലാം നല്ല പോലെ മനസ്സിലാക്കി പഠിച്ച് പ്രവർത്തിക്കുവാനും തയ്യറാണ് പക്ഷെ വണ്ടി ഇല്ല
😂😂🤔
shareef Parayil
സ്വന്തമായി വണ്ടി ഇല്ലാത്ത ആൾ ആയതു കൊണ്ടാണല്ലോ ക്ഷമയോടെ എല്ലാം പഠിച്ചത്.
ഹഹഹഹ
shareef Parayil സൂപ്പർ അളിയാ.....,
😃😃😃
Verthe aaanu bro AC on aaki padukke poyalm speedil poyalm mileage kurayum.petrol vandikal AC ittal 3 4 km sure aayitum kurayum .Diesel vandikalil valiya vetyasam varilla because of high low end torque and turbo.Tyre pressure is really important.Anyway thanks for the tips man.thanku
Food kazhikkunnatinu munpu hand wash ittu nannayi hand clean cheyyuka
of course you are right sir
Thanks for your feedback , subscribe the channel and click the 🔔 icon to get more updates from this channel.
Chilar 3rd gear il ninnum direct aayi 5th gear ilek idaarind ...angana cheyyunnath kond enthokkeyaanu kuzhappam indaakuka .....
sarikkum gear shifting 1,2,3,4,5 inganayalle idendath ....
It's not a right method, we are using the gears depends on the vehicle speed. So change the gears accordingly.
Nalla road ulla irakkathil vechanenkil kuzhappamilla. Above 50 km, Situation is important.
Good information Thank u
Thanks for your feedback, subscribe the channel and click the 🔔 icon to get more updates from this channel.
Ac on cheyumpol pickup kurayum.Apl milagum kurayille
നിങ്ങൾ പറഞ്ഞത് തീർത്തും ശരിയായ ഒരു കാര്യമാണ്. എന്നാൽ അറിഞ്ഞിരിക്കുക വേഗതയിൽ പോകുന്ന ഒരു വാഹനം ഗ്ലാസുകൾ താത്തി ഡ്രൈവ് ചെയ്യുമ്പോൾ എതിർദിശയിൽ നിന്നും വരുന്ന കാറ്റിനെ പ്രതിരോധം മൂലമുണ്ടാകുന്ന ഇന്ധനം നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ എസി ഇട്ട് കാറോടിക്കുന്ന താണ് നല്ലത് എന്നാണ് ഉദ്ദേശിച്ചത് . മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു.
High speedil AC use cheythal milege kudullu.. Bcz AC ilathe window open cheythal.. Air carine resist cheyum... More than 80 km/h anu speed enkil ac better option anu
yes.
good..information..
Work shopil kaaanikkaaan paadillaayirikkum alle bro..
സഹോദര വർഷോപ്പിൽ കാണിക്കരുത് എന്ന് ആരും ഇവിടെ പറഞ്ഞില്ല. നമ്മുടെ വാഹനത്തിൻറെ അടിസ്ഥാനപരമായ ചില കാര്യങ്ങൾ നമ്മളും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്, അതുകൊണ്ടാണ് ഇത്തരം വീഡിയോകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നത്
Good ..thank u
+Saji Mathew Thanks for your feedback.
ഇടയ്ക്കു ഇടയ്ക്കു ന്യൂട്രൽ അടിച്ചു ഓടിക്കുന്നത് മൈലേജ് വ്യത്യാസം കാണിക്കുമോ
It's not a advisable method.
Thanks
Thanks for your feedback.
Nanmayullad thanks
ac on cheith odichal theerchayaum milege kuraum..
എയർ ഫിൽറ്റർ സമയത്തു മാറ്റിയില്ലേൽ ഓയിൽ ചേഞ്ച് വീൽ ബാലൻസിങ് വീൽ അലൈമെന്റ് ഇതൊക്കെ ബാധിക്കും
Good message
+abdul vaseem Thanks for your feedback.
Tyreinu Nitrogen anno air anno nallathu
+abhinandh r Nitrogen is better than normal air.
Nitrogen is better.tyre riminu rust undavilla,mileage koodum pinne 3 monthsil check cheytal mathy
Nitrogen
yes
Tyre pressure paranjilla Annan pooyee😂
Nice
You are welcome, Please subscribe the channel and click the 🔔 icon for more updates from this channel.
Automatic gear caril engne milege increase cheyyan sadhikkum bro.....?
I will post a video soon, subscribe and keep update.
Tata nano മൈലേജ് എത്ര കിട്ടും??
18 KM/Lr. for petrol and 20-22 for CNG.
👍👍👍
Thanks for your feedback , Please subscribe the channel and click the 🔔 icon for more updates from this channel.
4:15.
10% എന്നത് മാറ്റണം..
കമ്പനി പറഞ്ഞതീന്ന് 10% കുറവ് വന്നാൽ Tune ചെയ്യണമെങ്കിൽ ഗുലുമാലാണല്ലോ ചേട്ടാ...
അതായത് 20kmpl milage ഉള്ള വണ്ടിക്ക് 10 % കുറവ് വന്നാൽ 18 Kmpl , അപ്പൊ Tune ചെയ്യണംന്നാണോ പറേന്നേ....? ങേ
useful
Thanks for your feedback.
i
I have my new product with nano technology which increases 10%mileage
എന്താണ് പറയു
Endaaan nano technology
വളരേ ശരിയാണ്
👌👌
niceeee
Thanks for your feedback.
ഓക്കേ
Ac onakkiyal maileg kudum enn parayunna lokhathile ore all
+Jkjose Anas A/C ഓൺ ആക്കിയാൽ മൈലേജ് കൂട്ടും എന്നല്ല പറഞ്ഞത്. വേഗതയിൽ പോകുന്ന ഒരു വാഹനത്തിന്റെ ഗ്ലാസുകൾ താഴ്ത്തിയിട്ട് നിങ്ങൾ ഡ്രൈവ് ചെയ്യുന്നതിനേക്കാൾ നല്ലതാണ് AC ഓൺ ചെയ്ത് പോകുന്നത് ആണ് എന്നാണ് ഉദ്ദേശിച്ചത്. ഇങ്ങനെ ചെയ്യുമ്പോൾ മൈലേജ് കൂടുന്നില്ല എങ്കിലും മൈലേജിൽ വലിയ വ്യത്യാസം സംഭവിക്കുന്നില്ല . അതോടൊപ്പംതന്നെ വാഹനത്തിന്റെ ഇന്റീരിയർ വൃത്തികേടാക്കുന്ന ഒഴിവായി കിട്ടുകയും ചെയ്യും
എന്തായാലും Ac ഓൺ ചെയ്താൽ ഇന്ധനം കുറയും
വണ്ടികളെ കുറിച്ചു വലിയ ധാരണ ഒന്നും ഇല്ല..ലെ.
Ac ഓഫ് ആക്കി windows തുറന്നിട്ടാൽ.
Aero dynamics speed friction undavum. അപ്പോൾ എൻജിൻ need more energy to beat wind..So more consumption of fuel happen.
Suv ആണെങ്കിൽ ഇതു കൂടുതൽ ആണ്..
Sedan ആണെങ്കിൽ കുറയും.
Jkjose Anas വണ്ടിയെപ്പറ്റി ഒന്നും അറിയില്ലേൽ അനങ്ങാതെ ഇരുന്നൂടെ..
bro puli udeshichath ipa oru 80+ speed il pokuanenki ac iland window idumba friction koodum..aghane millege kurayum..aah case il window adach ac idunatha better
Sir we do not your language please tell us in English or Hindi thank you
Am mainly focusing on Kerala viewers, any how thanks for your feed back.
Super
Thanks for your feedback.
A2Z com A
വണ്ടി ഓടിക്കാതിരുന്നാൽ കുഴപ്പമില്ലല്ലോ
🤔🤔👌
😀😀
Graphics are useless for India. BMW and mileage!! Left hand drive? Dollars? Be indian. No lamborghini ferrari please for this subject
Well noted, thanks for your feedback.
Copied video
Thanks
You are welcome, subscribe the channel and click the 🔔 icon to get more updates from this channel.
Super
Thanks for your feedback, subscribe the channel and click the 🔔 icon to get more updates from this channel.