എനിക്ക് ഒട്ടും തയ്യൽ അറിയില്ലായിരുന്നു. ടിനുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഇപ്പൊ കുർത്തി സ്റ്റിച് ചെയ്യാനും അത്യാവശ്യം stich ചെയ്യാനും പഠിച്ചു. ഇനിയും ഒരുപാടു വെറൈറ്റി വീഡിയോസ് പ്രതീക്ഷിക്കുന്നു..... tqu tinu... tqu so much..... 🥰🙏
അടിപൊളിയായിട്ടുണ്. ഇനിയും പുതിയ മോഡൽ ചെയ്യണേ ചേച്ചി.ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് തയ്യൽ പഠിച്ചത്. ശെരിക് മനസ്സിലാക്കി പറഞ്ഞു തരുന്നുണ്ട് താങ്ക്യൂ ചേച്ചി
പുതിയ മോഡൽ വേണം.. കുട്ടികൾക്ക് പഴയതൊന്നും വേണ്ടാട്ടിനു.. വെറൈറ്റി.. മിഡി.. ടോപ്പുകൾ കാണിക്കുമോ സ്ക്കൂൾ ഓപ്പണായി .. കളർ ഡ്രസ്സ് വേണം.. വെറൈറ്റി മതീന്നാ ഇവർ പറയുന്നെ. ഞാൻ..... പെട്ടു.. 😀. ടിനുവിന്റെ വീഡിയോ ആണ് എല്ലാം എനിയ്ക്ക് '' പ്രയോജനം😀❤️🍫🍫🍫💕💕💕
Yes...പുതിയ മോഡൽ വേണം കട്ട ...വെയറ്റിംഗ്... ❤️❤️👍👍❤️
പുതിയ മോഡലിന് വേണ്ടി വെയിറ്റിംഗ്. Super, 🥰🌹
Eniyum puthiya model pratheeshikkunnu
പുതിയ മോഡൽ കാണിക്കണം ചേച്ചി
👌👌👌ഇനിയും ഇതുപോലെ വീഡിയോസ് വേണം 👍👍
Spr ചേച്ചി... 👌👌❤️
Suprrrrrr chechi
എനിക്ക് ഒട്ടും തയ്യൽ അറിയില്ലായിരുന്നു. ടിനുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഇപ്പൊ കുർത്തി സ്റ്റിച് ചെയ്യാനും അത്യാവശ്യം stich ചെയ്യാനും പഠിച്ചു. ഇനിയും ഒരുപാടു വെറൈറ്റി വീഡിയോസ് പ്രതീക്ഷിക്കുന്നു..... tqu tinu... tqu so much..... 🥰🙏
വളരെ ഉപകാരപ്രദം ഉള്ള വീഡിയോകൾ ആണ്. ഇനിയും വേണം 👍
നല്ല പോലെ മനസ്സിലാവുന്നുണ്ട്.
Kurthi നന്നായിട്ടുണ്ട്... Ithupole ulla simple models iniyum idanee 😊😊
ഞാൻ പ്രതീക്ഷിച്ച വീഡിയോ 🌹🌹🌹🌹🌹🌹 ഇനിയും ഇതുപോലെയുള്ള വെറൈറ്റി മോഡൽ വേണം 🌹🌹🌹🌹🌹 ടിനു
ഞാൻ ചെയ്തു നോക്കാം ഇതുപോലത്തെ ഉപയോഗപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു👍😄
Suuuuuuuper
Puthiya model pradheeshikkunnu😘😘
Super. ഇനിയും ഇത് പോലെ ഉള്ളത് പ്രതീക്ഷിക്കുന്നു
എനിക്കിതു ചെയ്യണം ക്ലാസ്സ് സൂപ്പർ ആകുന്നുണ്ട് നല്ലത് പോലെ മനസിലാകുന്നു ഇല്ല ക്ലാസും കാണുന്നുണ്ട് thanks God bless you ചേച്ചി
ഇതുപോലത്തെ വീഡിയോ ഇനിയും ഇടണേ കട്ട വെയ്റ്റിംഗ് ✌️✌️
തയ്യൽ ഒന്നും അറിയില്ല പഠിപ്പിക്കുന്ന സ്ഥലവും ഇവിടെ ഇല്ല e&e തയ്യൽ പഠിക്കാൻ വളരെ സഹായം ആണ് നന്ദി 🙏🙏
അടിപൊളിയായിട്ടുണ്. ഇനിയും പുതിയ മോഡൽ ചെയ്യണേ ചേച്ചി.ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് തയ്യൽ പഠിച്ചത്. ശെരിക് മനസ്സിലാക്കി പറഞ്ഞു തരുന്നുണ്ട് താങ്ക്യൂ ചേച്ചി
കുട്ടി, വളരെ നന്നായിട്ടുണ്ട്.. കുട്ടി പറഞ്ഞു തരുന്നത് നന്നായി മനസ്സിൽ ആവുന്നുണ്ട്
വളരെ നല്ലത് . ഒത്തിരി ഇഷ്ട്ടപെട്ടു. 🌹🌹🌹
Kollam👌 iniyum new models predheekshikkunnu
പുതിയ മോഡൽ വേണം
Super നന്നായിട്ടുണ്ട് stitch ചെയതു nokkam
Valare nannayittund.simple 👌👌👌👍eniyum kooduthal simple disine pratheekshikkunnu .
എനിക്കും അത്യാവശ്യം ചുരിദാറും ടോപ്പും ഫ്രോക്കുമൊക്കെ ത്യകാറുണ്ട്. ഇനിയും പുതിയ വീഡിയോസ് pretheekshikunnu
Hai Tinu super പുതിയ model കുർത്തിക്കായി wait ചെയ്യുന്നു
Thanks.Valare ishtamayi.Puthiya model wait cheyyunnu
ചേച്ചി .... അടി പൊളി കുർത്തി ... സൂപ്പർ👍👍👍
Nannayi manasilakunnund . Mol super anutto.
Yes പുതിയ മോഡൽ വേണം🥰👌👍
നന്നായി ട്ടുണ്ട് ഇനിയും നല്ല മോടൽചെയ്യണം
ചേച്ചിയുടെ എല്ലാ വീഡിയോയും സൂപ്പർ ആണ്. ❤❤
Ee modal njan thaichu nokki anikk orupad eshttamae
Super. Ithupolathe kuruthy pradheeshikunnu
ഇത് പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. 👍🏻👍🏻
പുതിയ മോഡൽ കാത്തിരിക്കുന്നു പെട്ടെന്ന് കാണിച്ചു തരണേ ടിനു ചേച്ചി
അടിപൊളി ടിനു, നെറ്റി തുണി ഉണ്ട് കയ്യിൽ ഇന്ന് തന്നെ ചെയ്യാം ട്ടോ, പിന്നെ പുതിയ മോഡൽസ് എന്തായാലും ചെയ്യണേ ❤️❤️
Super, പുതിയ മോഡൽ ടോപ് പ്രതീക്ഷിക്കുന്നു.thank you so much.
Supechach
Yes tinu. Theerccha aayittum puthiya model/design kurthies venam. Vry useful. Thank u vry much. 👌👍😊
അടിപൊളി ആണ് കുട്ടി 👌👌
Puthiya model kurthiku vendi kathirikkunnu.... Ithu super... 👌👌
Hai tinu top👌👌👌 ഇനിയും ഇത് പോലെയുള്ള Model top ന്റെ video വേണം ട്ടാ.😍😍
Chechiyud ella classum super annu puthiya model vennam
Chechi puthiya model dress thikunath nallathanu💓💓💓
Super chechi,idhupolulla video iniyim idane...
ഞാ൯ nighty,churidar ഒക്കെ stich ചെയ്ത് കൊടുക്കാറുണ്ട്.പുതിയ model ഒക്കെ ചെയ്യാ൯ ഇഷ്ടമാണ്.
Super...iniyum puthiyamodel venam
Thank you for your tailoring class and new model veedeos.God bless you Tinu mole
Chechi iniyum ithu pole video idane spr class chechi🥰🥰👍😊
പുതിയ മോഡലുകൾ ഇനിയും പ്രതീക്ഷിക്കുന്നു ഡിയർ ടിനു 👍👍👍👍❤❤❤❤❤ കട്ട വെയ്റ്റിംഗ്
Super tinu ❤❤❤puthiya model enikkum venam👍👍❤❤❤❣️❣️❣️❣️💕💕💕💕❤️❤️❤️
Nalla class anu.ഇനിയും പുതിയ models കാണിക്കണം
ഇനിയും സിംപിൾ മോഡൽസ് കാണിക്കണം
Iniyum ithupolatha veedeo venam chechee.all the best
Thudakkakkariyaaan ennalum ella vedeosum njan kaanum👍👍
Excellent...nice new model ..
Liked it...I want new models
Superrr, puthiya models iniyum idanam
എനിയും പ്രതിക്ഷിക്കുന്നു. പുതിയ Model👍👍❤️
Simple, easy method❤ thank you
Your class is amazing from dubai
Super chechy njanum Ethupole thaykkum
👍പുതിയ മോഡൽ ഇനിയും ഇടണേ
ഇതുപോലെ സിംപിൾ മോഡൽ 😍
കിടിലൻ . പുതിയ മോഡൽ ഇനിയും വേണം. കോളർ ഇല്ലാത്ത close neck kurthi കാണിക്കണം pls🙏
All vedios are super and very useful. Your presentation and vedios are very clear. You are a good teacher.
Adipoli, super tinu ❤️👍🏻
അടുത്ത model ഉടനെ പ്രതീക്ഷിക്കുന്നു. 👍👍👍.
സൂപ്പർ.... waiting for new മോഡൽ
നന്നായിട്ടുണ്ട്.👏🏻👏🏻👏🏻
ഇനിയുംപുതിയ മോഡൽ ഇടണേ
Super💖eniyum enganathe video edannam chechi 😘😘
Super chechii 👍 new model venammmm try chayammm👍👌❤️
ഇനിയും പുതിയ മോഡൽസ് വേണം chechi 👌👌🥰
Sathi Nambiar. Very good vedio ,
New model venam chechi iniyum wating aan. Chechi stitch cheyuna new modelin 😘😘
Supper chechi. Eth pole vidieo enium edane
🥰new models katta wtg🤩
ചേച്ചി സൂപ്പർ verity വേണം 👌👌👌👍👍👍
Very nice thank you tinu
Thanks chechi👍👍👍
നല്ലോണം മനസ്സിലാവുന്നുണ്ട്.
ഇനിയും നല്ല നല്ല സിംപിൾ മോഡൽസ് ഇടുമല്ലോ നല്ലവണ്ണം മനസ്സിലാകുന്നുണ്ട്.
Chechi Supra Polichu❤❤🥰
വളരെ ഇഷ്ടപ്പെട്ടു.
very super super waiting for new model kurti👌👌👌
കൊള്ളാം അടിപൊളി
Super chechi lining churidaril zip vekkunnath kanikamo pls
Puthiya model kanan agrahikunnu..🤩
പുതിയ മോഡൽ ഇനിയും വേണം thank u tinu
Nice..wating for new models..
Valare helpful Anu vedio
എനിയും ഇത് പോലോത്തെ വീഡിയോ വേണം 👍🥰
പുതിയ മോഡൽ neck ഡിസൈൻ പോരട്ടെ ടിനു..., nighty മോഡലും വേണം.. ❤
പുതിയെ മോഡൽ കുർത്തി വേണം ചേച്ചി 💕💕💕❤ഇത് സൂപ്പർ 😍😍
എനിക്കും വേണം പുതിയ മോഡൽ ❤❤❤
Okk
Super 👌. Waiting thank you
Chechi epo trending ayikondirikuna jorget colthil neckilum shwallium ellam frills pole varuna type cheyyumo plss
Super😮❤ thanks.
Intha modal enaku rompa pidikum
ചേച്ചിപുതിയ മോഡൽ ഇഷ്ടം
Okkk
പുതിയ മോഡൽ വേണം.. കുട്ടികൾക്ക് പഴയതൊന്നും വേണ്ടാട്ടിനു..
വെറൈറ്റി.. മിഡി.. ടോപ്പുകൾ കാണിക്കുമോ
സ്ക്കൂൾ ഓപ്പണായി ..
കളർ ഡ്രസ്സ് വേണം..
വെറൈറ്റി മതീന്നാ ഇവർ പറയുന്നെ.
ഞാൻ..... പെട്ടു.. 😀. ടിനുവിന്റെ വീഡിയോ ആണ് എല്ലാം എനിയ്ക്ക് '' പ്രയോജനം😀❤️🍫🍫🍫💕💕💕
Super chechi puthiya model venam
Supper chechi💓💐💐👌👌👌👌😍😍😍
Super, thank you 👍👍👍🥰🥰🥰
പുതിയ മോഡൽ വേണം.. Dear.. Innatha nannayittundu 👌👌👌
പുതിയ modal, കണ്ടാൽ കൊള്ളാം
സൂപ്പർ 🥰🥰👌🏻👌🏻👌🏻👌🏻അമ്പ്രലാമോഡൽ ചെയ്യാമോ മാഡം പുതിയ മോഡലിംഗ്ന് വെയ്റ്റിംഗ് 🥰👍👍
Thank you enikku new model venam
Super thanku