നിന്റെ പെണ്ണിന് കൊടുത്ത പണി പോലെയല്ല നിനക്കുള്ള പണി | Thrissur Pooram | Jayasurya

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 206

  • @latheef_vibes
    @latheef_vibes 2 ปีที่แล้ว +599

    സാബു വിന് പകരം വെറെ വില്ലൻ ആയിരുന്നെങ്കിൽ വേറേ ലെവൽ ആവേണ്ടിയിരുന്ന പടം 🥲

    • @Mallumaskman
      @Mallumaskman 2 ปีที่แล้ว +13

      Sathyam

    • @MrShineloco
      @MrShineloco 2 ปีที่แล้ว +21

      വളരെ. ശെരിയാ...... അതാണ്... അതിലെ. ഏറ്റവും വലിയ പോരായ്മ 🙊

    • @Manoj-u5k7t
      @Manoj-u5k7t 2 ปีที่แล้ว +8

      Correct

    • @sarathks2110
      @sarathks2110 2 ปีที่แล้ว +5

      സത്യം

    • @AmeerVibes
      @AmeerVibes 2 ปีที่แล้ว +4

      ശെരിയാണ്,

  • @AmeerVibes
    @AmeerVibes 2 ปีที่แล้ว +134

    സാബുവിന് പകരം മറ്റൊരാൾ ആയിരുന്നേൽ 🔥🔥🔥

  • @sagarsulaiman
    @sagarsulaiman 2 ปีที่แล้ว +71

    നല്ലൊരു ഹിറ്റ്‌ ആൻഡ് ഹിറ്റ്‌ പടം. 😔 സാബു വേണ്ടായിരുന്നു.... ജയസൂര്യ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rakes484
    @rakes484 ปีที่แล้ว +5

    വില്ലൻ... കിടിലമാണ്.. ശാബു മോൻ 😔

  • @manojjlive4289
    @manojjlive4289 2 ปีที่แล้ว +131

    സഹ വില്ലന്മാർ എല്ലാം കിടു, മെയിൻ വില്ലൻ 🤣🤣🤣🤣🙏🙏🙏🙏🙏🙏

    • @shanufousiya3746
      @shanufousiya3746 2 ปีที่แล้ว +1

      അത് തോന്നൽ മാത്രം നിന്റെ അടിപൊളി ആയിരുന്നു സാബു 👍🏻👍🏻

    • @jashirjashiii
      @jashirjashiii 2 ปีที่แล้ว +1

      @@shanufousiya3746 അത് ശരിയാ, കിടു ആയിരുന്നു 🤣🤣🤣🤣🤣

    • @vipiahad7682
      @vipiahad7682 2 ปีที่แล้ว

      @@shanufousiya3746 😂😂😂

    • @arunsreedharan664
      @arunsreedharan664 2 ปีที่แล้ว +2

      @@shanufousiya3746 ഞമ്മൻ്റെ ആളോട് എന്തൊരു സ്നേഹം

    • @shanufousiya3746
      @shanufousiya3746 2 ปีที่แล้ว +2

      @@arunsreedharan664 സാബു ഞമ്മന്റെ ആൾ ആണ് എന്ന് ആരാ പറഞ്ഞത് ബ്രോ 😂😂😂

  • @RasheedCA-nn9cx
    @RasheedCA-nn9cx 2 ปีที่แล้ว +43

    ഒരു വില്ലൻ കാരണം പൊളിഞ്ഞ പടം

  • @jissshaju9492
    @jissshaju9492 2 ปีที่แล้ว +13

    Aadu 2 uyir
    Trishoor pooram power jay suray uyir

  • @RANJUSVIEWS
    @RANJUSVIEWS ปีที่แล้ว +32

    സെരിക്കും സുദേവ് മെയിൻ വില്ലൻ ആണെങ്കിൽ കൂടി സൂപ്പർ ഡ്യൂപ്പേർ ആകേണ്ട പടം

    • @SukeshVp-u7b
      @SukeshVp-u7b 9 หลายเดือนก่อน

      Mayiru 😂

  • @saftharhaneefakp1236
    @saftharhaneefakp1236 2 ปีที่แล้ว +28

    Ellarkum same abhiprayam aanalle, sabu vannu comedy 😂 aaki

  • @shibilusalimmalik4346
    @shibilusalimmalik4346 2 หลายเดือนก่อน

    ഇതില വില്ലൻ. ടോവിനോടാ കൽക്കില്ല വില്ലൻ ആയിരുന്നെങ്കിൽ.. 🔥സാനം പവർ ആയേനെ

  • @safeerkk2500
    @safeerkk2500 2 ปีที่แล้ว +14

    മെയിൻ വില്ലൻ വൻ ദാരിദ്ര്യം (സാബു )

  • @Faezajasmin
    @Faezajasmin หลายเดือนก่อน

    Sabu allankil padam polichuuuuu

  • @nishadibrahimvaliyakath5903
    @nishadibrahimvaliyakath5903 2 ปีที่แล้ว +40

    സാബുവിനെ വല്ല സന്തോഷ്‌പണ്ഡിറ്റിന്റെ സിനിമയിലെ വില്ലൻ ആക്കാൻ പറ്റുകയോള്ളൂ... 😜😂

    • @augustinmaria8268
      @augustinmaria8268 9 หลายเดือนก่อน

      Sabu is the main producer of this movie 😅

  • @shyamannakutty4435
    @shyamannakutty4435 ปีที่แล้ว +2

    Bullettil jayettante varavanu ♥️❤mass lokk

  • @vipinvv8278
    @vipinvv8278 ปีที่แล้ว +12

    *കമന്റ്‌ വായിക്കുന്ന സാബു അണ്ണന്റെ അവസ്ഥ 🤣🤣*

    • @jithinkunju9592
      @jithinkunju9592 9 หลายเดือนก่อน

      Sabu Annan alla sabu vanam

  • @maheshc5033
    @maheshc5033 ปีที่แล้ว +5

    Manikuttan jayasurya compilation vere level

  • @Thomastony42
    @Thomastony42 2 ปีที่แล้ว +10

    MG വില്ലൻ ആരുന്നേൽ പടം പൊളിച്ചേനെ 👍👍🤣🤣

  • @sethuprabhakaran4398
    @sethuprabhakaran4398 2 ปีที่แล้ว +4

    Indrance adipoli

  • @Safvan11-x7h
    @Safvan11-x7h 2 ปีที่แล้ว +7

    Pwoli seen 00:50

  • @kannananeesh3231
    @kannananeesh3231 2 ปีที่แล้ว +8

    Waiting second part......

    • @jsjanvis2504
      @jsjanvis2504 ปีที่แล้ว

      Idhinoke endh 2nd part

  • @jijeeshjiji2641
    @jijeeshjiji2641 ปีที่แล้ว +5

    Main villian sudeep ആന്നെങ്കിൽ ഭീഷ്മ പർവ്വം പോലെ poli ആയേനെ

  • @ikkzz1
    @ikkzz1 2 ปีที่แล้ว +39

    pakshe main villian oru mega vaanam aayi poii 🤣🤣🤣🤣

  • @Anabazmz
    @Anabazmz 2 ปีที่แล้ว +15

    വില്ലൻ ടിനി ടോം ആയിരുന്നെങ്കിൽ പൊളിച്ചേനെ 😔😄

  • @kiraneu6724
    @kiraneu6724 2 ปีที่แล้ว +4

    E cinemayilulla ore oru problm main villain. Allenkil film onnukoode power ayene

  • @vipulragnor8095
    @vipulragnor8095 4 หลายเดือนก่อน +1

    Oru 🔥tta villain aayi poyiii, sabu pooriii😂😂

  • @manucl8786
    @manucl8786 2 ปีที่แล้ว +18

    കിടു മൂവി ആയിരുന്നു ബട്ട് വില്ലൻ കാരണം പടം പൊളിഞ്ഞു

  • @Subash-d7n3s
    @Subash-d7n3s ปีที่แล้ว +1

    നല്ല. പടം

  • @24x7dailyvirus
    @24x7dailyvirus 2 ปีที่แล้ว +5

    സിനിമയുടെ പേര്?

  • @muneermuneer1926
    @muneermuneer1926 2 ปีที่แล้ว +3

    Villan sabu illankil polichu padam

  • @fasalmfc9462
    @fasalmfc9462 2 ปีที่แล้ว +7

    😀Facelok ഐഫോൺ 7പ്ലസ്‌ 😁😁

  • @ammusaji9209
    @ammusaji9209 2 ปีที่แล้ว +51

    വില്ലൻ ആശുപത്രിയുടെ മുന്നിൽ വന്നു ഇറങ്ങുമ്പോൾ ഉള്ള ഒരു എക്സ്പ്രഷൻ ഉണ്ട് 🤣🤣🤣🤣

    • @Charly-u7i
      @Charly-u7i 2 ปีที่แล้ว +1

      ,😃😃😃

    • @jithesheg5287
      @jithesheg5287 2 ปีที่แล้ว +3

      നീ തീർന്നെടാ തീർന്നു 😁🙂🙂

    • @ammusaji9209
      @ammusaji9209 2 ปีที่แล้ว +12

      വില്ലന്റെ വരവോടെ പടം കോമഡി ആയി പോയി , സെക്കന്റ്‌ വില്ലൻ മെയിൻ വില്ലൻ ആയാൽ മതിയായിരുന്നു

    • @ammusaji9209
      @ammusaji9209 2 ปีที่แล้ว

      @@jithesheg5287 😁😁😁

    • @rajivt1982
      @rajivt1982 2 ปีที่แล้ว

      Thooran muttiyo ennu doubt 🤭

  • @anjithks5391
    @anjithks5391 2 หลายเดือนก่อน

    Thar hipe after this film💯📈💀

  • @മിനി.മോൾ
    @മിനി.മോൾ ปีที่แล้ว +1

    മാമു കോയ ആയാൽ മതിയായിരുന്നു മെയിൻ വില്ലൻ ഇതിലും നന്നാക്കിയേനെ 😊

  • @Faezajasmin
    @Faezajasmin หลายเดือนก่อน

    Sabune kandal thanne chiriyan varunnath

  • @abidshaai2386
    @abidshaai2386 2 ปีที่แล้ว +30

    Padam poli But villlan😂😂😂

  • @elliasms9730
    @elliasms9730 2 ปีที่แล้ว +3

    Main villane aaara uvvvee cast cheydee

  • @harinarayanan3359
    @harinarayanan3359 2 ปีที่แล้ว +4

    Pwoli seen🔥🔥🔥👌👌👌👌

  • @arun3521
    @arun3521 ปีที่แล้ว +1

    Manikuttan over cating😅😅😅

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว

    WAM WELCOME SIR .TJM.

  • @AbhilashSreedharan-b6d
    @AbhilashSreedharan-b6d หลายเดือนก่อน

    വില്ലൻ വെറും ഒരു കോമാളി ആയി തോന്നി 😔😔

  • @ziadkvt9382
    @ziadkvt9382 2 ปีที่แล้ว +5

    Nalla comedy villan aan

  • @iqbalulr1266
    @iqbalulr1266 2 ปีที่แล้ว +4

    Baaki ellam ok aayirunh... Main villain😂😂

  • @Aeyopee
    @Aeyopee 2 ปีที่แล้ว +5

    കിടു പടമായിരുന്നു. വില്ലൻ മാത്രം പ്രശ്നം.

  • @techmantra2526
    @techmantra2526 2 ปีที่แล้ว +5

    villain vanam

  • @muneermuneer7208
    @muneermuneer7208 2 ปีที่แล้ว +2

    Villan Poli super

  • @theepori22
    @theepori22 2 ปีที่แล้ว +77

    കമൻ്റ് ഒക്കെ വായിച്ചാൽ തോന്നും വില്ലൻ വേറെ ആരേലും ആയിരുന്നേൽ എല്ലാവരും കൂടി തീയേറ്ററിൽ പോയി കണ്ട് നൂറു കോടി കളക്ഷൻ ഉണ്ടാക്കിയേനേന്ന്

    • @kayzerzoze
      @kayzerzoze 2 ปีที่แล้ว +12

      അതുതന്നെ.. ജയസൂര്യയുടെ എല്ലാ പടവും പൊട്ടുന്ന കൂടെ ഇതും പോട്ടും അത്രേ ഉള്ളൂ. വില്ലനെ മാറ്റിയിട്ട് ഒരു കാര്യവും ഇല്ല.

    • @dhaneeshabraham3108
      @dhaneeshabraham3108 2 ปีที่แล้ว +2

      Athe

    • @jadeern9283
      @jadeern9283 2 ปีที่แล้ว +3

      @@kayzerzoze ജയസൂര്യ യുടെ എല്ലാ പടങ്ങളും പൊട്ടാറാണോ

    • @kayzerzoze
      @kayzerzoze 2 ปีที่แล้ว

      @@jadeern9283 അല്ല ഒന്ന് രണ്ടെണ്ണം ഓടിയിട്ടുണ്ട്

    • @Gladiator4363
      @Gladiator4363 2 ปีที่แล้ว +5

      അങ്ങനെയല്ല Villain നന്നായിരുന്നേൽ കുറച്ചു കൂടെ ഒരു punch വന്നേനേ heroയുടെ perfection opposite character കൂടെ നന്നാകുമ്പോഴാണ്

  • @factoriaIND
    @factoriaIND 2 ปีที่แล้ว +1

    Pablo escobar lite - don shyam(sabu)😂😂😂

  • @Thambichen123-xk7ge
    @Thambichen123-xk7ge 5 หลายเดือนก่อน +1

    NENTA ONNUM PODE POLUMELLA KANDU PEKKAN VANESH FROM THE ERATH . PALA THAMBI. TJM.7.

  • @noufalali7513
    @noufalali7513 2 ปีที่แล้ว +3

    Movie name?

    • @skn4549
      @skn4549 2 ปีที่แล้ว +1

      Trissur pooram

    • @jismyvinod9933
      @jismyvinod9933 2 ปีที่แล้ว +1

      Trisurpooram

  • @Pramod-gh9pb
    @Pramod-gh9pb 2 ปีที่แล้ว +1

    Last movie of the main villain

  • @PkMed-v3u
    @PkMed-v3u 10 หลายเดือนก่อน

    ജയസൂര്യക് വളരെ മൈലയ്ജ് നൽകിയ സിനിമ

  • @misbanamisbana5972
    @misbanamisbana5972 2 ปีที่แล้ว +35

    Villan entry ayappol padam comedy aiy

  • @ronyjoseph2698
    @ronyjoseph2698 2 ปีที่แล้ว +23

    സാബുവിന്റെ വില്ലൻ റോൾഗംഭീരം ....... ശ്രദ്ധിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് വിമർശനങ്ങൾ ....... എല്ലാം ശരിയായിക്കോളും !

    • @sunilkumarkrishnan8071
      @sunilkumarkrishnan8071 2 ปีที่แล้ว +2

      Koppanu

    • @jashirjashiii
      @jashirjashiii 2 ปีที่แล้ว +14

      ചേട്ടന്റെ റിലേറ്റിവ് ആണോ സാബു... 😂😂😂

    • @ratheeshk8477
      @ratheeshk8477 2 ปีที่แล้ว +14

      സ്കൂളിൽ പഠിക്കുമ്പോൾ റാങ്ക് വാങ്ങിയവൻ മാത്രമല്ല നിക്കറിൽ മുള്ളിയവനും ശ്രദ്ധിക്കപ്പെടാറുണ്ട്.
      എന്നു വച്ച് രണ്ടും ഒരു പോലാണോ സുഹൃത്തെ
      ഇതൊരു മാതിരി കോമാളി വില്ലൻ

    • @AjithKumar-sk9jr
      @AjithKumar-sk9jr 2 ปีที่แล้ว

      🤣

    • @shajahanmanamkeri655
      @shajahanmanamkeri655 2 ปีที่แล้ว

      🤣🤣🤣🤣🤣

  • @jithin5763
    @jithin5763 9 หลายเดือนก่อน

    പടം അടിപൊളി ആയിരുന്നു. But വില്ലനെ കണ്ടപ്പോൾ 😂പടം കോമഡി ആയി, വില്ലൻ വേറെ ആരേലും ആയിരുന്നേൽ പടം വേറെ ലെവൽ ആയേനെ

  • @shafitm4467
    @shafitm4467 2 ปีที่แล้ว +3

    മെയിൻ വില്ലൻ റോൾസ് റോയ്സ് വില കളഞ്ഞവൻ

  • @vipinwilson3286
    @vipinwilson3286 2 ปีที่แล้ว +3

    Saabu serious aanennu kaanikan ayaalude onja expression... Adhaarnnu hilight 😂😂😂 sirichu chathhu... Orotta villain kaaranam padam moonjipoyi

  • @praveen4117
    @praveen4117 ปีที่แล้ว +1

    ഇതിൽ കാണിക്കുന്ന അതെ ആബുലൻസ് ആണ് ആട് സിനിമയിലും😅

  • @bozenjobin
    @bozenjobin 2 ปีที่แล้ว +4

    അവനെ ഇപ്പോൾ ആളുകൾ തിരക്കാതിരിക്കുമോ? അപ്പോൾ phone on ആണ് എങ്കിil എവിടാ എന്ന് പെട്ടെന്ന് കണ്ടുപിടിച്ചു ഇവന്മാരെ പിടിക്കുമെല്ലോ

  • @vipiahad7682
    @vipiahad7682 2 ปีที่แล้ว +5

    സുദ്ദീപ് മെയിൻ വില്ലൻ ആവണം ആയിരുന്നു 🔥

  • @sreekanth.g.achari4803
    @sreekanth.g.achari4803 2 ปีที่แล้ว +1

    നല്ല സിനിമ ത്രില്ലിംഗ്
    പക്ഷെ എന്തോ ഒന്ന് സാബു മോൻ ആണോ...?

  • @15184186
    @15184186 2 ปีที่แล้ว +1

    വില്ലൻ 😂😂😂

  • @rajeevsajeevr
    @rajeevsajeevr 2 ปีที่แล้ว +2

    അനിയൻ മെയിൻ അയ മതി അരുന്നു തിരിച്ചു ഇടണം ആരുന്നു....

  • @silverwindentertainment1974
    @silverwindentertainment1974 ปีที่แล้ว +2

    Bgm Goosebumps

  • @anjuajithanjuajith7559
    @anjuajithanjuajith7559 2 ปีที่แล้ว +3

    Villana kond poee ath ellel veruthe polii aayene movie

  • @Nanbans121
    @Nanbans121 ปีที่แล้ว

    8 plusinu face lock 😀😀😀😝😝

  • @gilson6396
    @gilson6396 2 ปีที่แล้ว +1

    Sabu super

    • @latheef_vibes
      @latheef_vibes 2 ปีที่แล้ว +2

      സഹിക്കുന്നില്ല ല്ലേ 😂

    • @vipin_kurinji
      @vipin_kurinji 2 ปีที่แล้ว

      😁😁😁😁

  • @saifusaifudheen659
    @saifusaifudheen659 2 ปีที่แล้ว +3

    Moovi suppar pakshe villan vannapool padam polinju

  • @rajmohampaniker5368
    @rajmohampaniker5368 2 ปีที่แล้ว +3

    വില്ലൻ പോരാ ഈ പടത്തിന് തൊലിച്ചു

  • @mpjalal3672
    @mpjalal3672 2 ปีที่แล้ว +2

    ജയസൂര്യ യെ എനിക്ക് ഇഷ്ട്ടമാണ് അഭിനയവും കൊള്ളാം പക്ഷെ ഈ സീനൊക്കെ കാണുമ്പോൾ സംവിധായകനെ എടുത്ത് പൊട്ടൻ കിണറ്റിൽ എറിയാൻ തോന്നുന്നു 😂 യെന്തോക്കെ പുള്ളി ഉദ്ദേശിച്ചു പക്ഷെ മൂഞ്ചി പോയി

  • @muhammedsabir1896
    @muhammedsabir1896 2 ปีที่แล้ว

    Villian

  • @michuzvlog5725
    @michuzvlog5725 ปีที่แล้ว

    Main villan comedy. Vendayirunnu

  • @Thambichen123-xk7ge
    @Thambichen123-xk7ge 5 หลายเดือนก่อน +1

    OOMBAVA OOMBAL OOMBAL . . . . . SHOW ME YOUR POWER . . . . . . . WHERE IS THE PLEASE . . . . . . . CHEMMENE DAM . . . . . . . FILIM JAVAN OFF VALLYMALA LOCASHAN TRISSUR . IAM A RIGHT . SHOW ME YOUR 3 WORLD POWER. ENTA PARU PALA THAMBI EANNA , NJAN VARUM . NE OKKA MUNPA POYE SATTETTO . . . . . . . TJM. 7.

  • @deepaksivan8679
    @deepaksivan8679 8 หลายเดือนก่อน

    Tholiyan villain

  • @leegeorge9766
    @leegeorge9766 ปีที่แล้ว +1

    സാബുന് പകരം ജാഫർ ഇടുക്കിൽ തൂറി ആയിരുന്നു എങ്കിലും മതിയാരുന്നു

  • @jipsonkv7347
    @jipsonkv7347 2 ปีที่แล้ว +5

    Super movie🔥🔥🔥...but, villian 👎👎

  • @m_zak_art2666
    @m_zak_art2666 2 ปีที่แล้ว

    7+ face look o🤪😂😂

  • @sobythomas5157
    @sobythomas5157 2 ปีที่แล้ว +1

    ഷാജോൺ ആയാലും മതിയായിരുന്നു

  • @kvblog8127
    @kvblog8127 ปีที่แล้ว

    Sabu valiyan potticha padam 😂

  • @AjoyTNair
    @AjoyTNair 9 หลายเดือนก่อน

    ജയസൂര്യ മച്ചാൻ എന്തര് പൊളപ്പാണ് അപ്പോ പൊളക്കുന്നത്.

  • @arafatravelsedavannappara8332
    @arafatravelsedavannappara8332 2 ปีที่แล้ว

    Manikutten dk

  • @signature445
    @signature445 2 ปีที่แล้ว +2

    Umbiya bgm pudachi villian

  • @rameshpuliyani5132
    @rameshpuliyani5132 2 ปีที่แล้ว +3

    കിടിലൻ പടം ഒറ്റ നാറി നശിപ്പിച്ചു

  • @jithukk6926
    @jithukk6926 2 ปีที่แล้ว

    Anchan copy please yes/No comments

  • @VyshPrasanth-cw2vv
    @VyshPrasanth-cw2vv ปีที่แล้ว

    Villan pora

  • @jishnuachu4054
    @jishnuachu4054 2 ปีที่แล้ว +1

    Sabu,,💩💩💩💩

  • @silverwindentertainment1974
    @silverwindentertainment1974 ปีที่แล้ว +2

    Manikuttan valicha abhinayam

  • @ajayankattayil5203
    @ajayankattayil5203 ปีที่แล้ว

    ഒരു വേട്ടവളിയൻ കാരണം പൊട്ടിയ സിനിമ

  • @lalulal3531
    @lalulal3531 2 ปีที่แล้ว +1

    എല്ലാർക്കും സാബൂനെ മതി...😁

  • @monumonu-lr7zg
    @monumonu-lr7zg 2 ปีที่แล้ว +1

    സാബുവിനെ എന്താ കുഴപ്പം? സാബുവിനെ എന്താ കുഴപ്പം? സാബുവിനെ എന്താ കുഴപ്പം? സാബുവിന് കൊടുത്ത റോസാപ്പൂ അത് ഭംഗിയായി ചെയ്തു കുറച്ചു ഗംഭീരമായ റോഡ് അത് ചെയ്യും

  • @shajirhameedshajir5202
    @shajirhameedshajir5202 4 หลายเดือนก่อน

    സാബുവിന് കോമെഡിയെ ചേരു

  • @anoopthejus
    @anoopthejus 2 ปีที่แล้ว +3

    സാബു വില്ലൻ ആറു ബോർ

  • @bindhutrony5324
    @bindhutrony5324 2 ปีที่แล้ว

    Villan big zero

  • @jocker5155
    @jocker5155 2 ปีที่แล้ว +1

    സാബു 🤮🤮🤮

  • @tiyan4349
    @tiyan4349 2 ปีที่แล้ว

    സാബുവിന് പകരം ബോബി ആരുന്നേൽ

  • @H4XX-INDIA
    @H4XX-INDIA 3 หลายเดือนก่อน

    Toilet star😂

  • @vishnu284ify
    @vishnu284ify 2 ปีที่แล้ว +3

    Jaya Soorya not fit for mass movies like Prithviraj

  • @PramodPn-e8u
    @PramodPn-e8u 10 หลายเดือนก่อน

    സാബു എന്നാ കിഴങ്ങൻ നശിപ്പിച്ച പടം