I have purchased this vehicle.It is very comfortable at this price,and related to features provided.I suggest a change in the sound of horn.It is a awkward sound.My vehicle has run nearly 5000 kms. in the last 5 months.I am satisfied with the performance of the vehicle till date😊
ഞാൻ exter knight edition(black)SX manual ആണ് വാങ്ങിയേ വണ്ടി അടിപൊളിയാണ് but മൈലേജ് എനിക്ക് അവറേജ് കിട്ടിയത് 12kl ആണ്. 1st സർവീസ് കഴിഞ്ഞു കൂടുമെന്ന് പ്രതീക്ഷിക്കുന്നു
It's good even though it's AMT. Please do a test drive. I think u will definitely gonna love it.I own a SX model exter.Its so smooth that u don't realise it's AMT
@@Eshanth745 ഓടിച്ച് നോക്കി....my wagonr gives far better seating and comfort almost equal to SUVs. Occassionally I do long drives more than 600kms in single day, I feel very comfortable in wagonr even it's a tall boy. But exter feels same as i10 when you drives. And suspension is same soft in nature. Not a great car for long drives.
ഞാൻ വാങ്ങി സൂപ്പർ വണ്ടിയാണ് - എനിക്കിഷ്ടായി , ഓടിക്കാൻ അതിലേറെ സുഖം Milage14 to 16 വരെ കിട്ടുന്നുണ്ട് First service കഴിഞ്ഞിട്ടില്ല 700 km മാത്രമെ ആയിട്ടൊള്ളൂ

Thank you Sir, for your valuable comment and information, please do support🙏🏻
How much mileage??
exter ഓടുന്ന വീഡിയോ എടുക്കാൻ തോന്നിയത് നന്നയി.
അടിപൊളി.
ചെറിയ വഴികളുടെ exter ഓടുന്നത് നന്നായിരിക്കുന്നു.
Thank you❤🙏🏻🙏🏻
ഞാൻ exter knight edition(black)SX manual ആണ് വാങ്ങിയേ വണ്ടി അടിപൊളിയാണ് but മൈലേജ് എനിക്ക് അവറേജ് കിട്ടിയത് 12kl ആണ്. 1st സർവീസ് കഴിഞ്ഞു കൂടുമെന്ന് പ്രതീക്ഷിക്കുന്നു
Njhanum vaangi... adipoli Car anu
ബാക്കിൽ 3 ആൾ ഇരിക്കുമ്പോ suspension കുറവല്ലേ ടയർ തട്ടുന്ന പോലെ ആവുന്നുണ്ടല്ലോ
@@aswin2494 ys പക്ഷെ ടയർ തട്ടുന്നില്ല.. കാണുമ്പൊൾ ടയർ തട്ടുന്നത് പോലെ ആണ്
Bro, first service kazhinjo? Mileage etra kittum ?
@@johnny4175 1500 nte ഫസ്റ്റ് സർവീസ് കഴിഞ്ഞു. സിറ്റിയിൽ 12-13 ഹൈവേ 19-20 ഓക്കെ കിട്ടുന്നുണ്ട്
Adipoli vandi bro👌🏻
ഈ വണ്ടിയുടെ CNG എങ്ങനെയുണ്ട്
മൈലേജ് എത്ര കിട്ടുന്നുണ്ട്
Video and spec knowledge ഒന്ന് കൂടെ നന്നായാൽ എന്ന് തോന്നി വീഡിയോ എടുക്കാൻ നല്ല സ്ഥലങ്ങൾ തിരഞ്ഞെടുത്ത നന്നായിരിക്കും
Ok bro, thank you for watching, usharakaam bro🤗
Sathyam.Plz bring good visuals for eye...❤
Phone vazhi ac on akkan patti illa bro top modelil only door open and close mathramey ullu
Athaya bro, thank you bro informationu❤
Bro top modilil tyre size 16inch ano..atho?
Headlamp എങ്ങനെ night ൽ?? Venue, creta ൽ ഓക്കെ light കുറവാണു.... ഇതിൽ എങ്ങനെ?
Good visibility, no issues
Nalathanhu bro👍🏻
Cvt verna exchange cheyth exter ആക്കണമെന്നുണ്ടായിരുന്നു പക്ഷെ AMT ആയത് കൊണ്ട് കാൻസൽ ചെയ്തു. വേറെ Suv നോക്കണം
Mahindra 3XO onn oodichu nokuuu👍🏻
th-cam.com/video/uFLOkp4406o/w-d-xo.htmlsi=gywWCirV3W0GojaQ
It's good even though it's AMT. Please do a test drive. I think u will definitely gonna love it.I own a SX model exter.Its so smooth that u don't realise it's AMT
ഞാനും എടുത്തു exter sx o. നല്ല വണ്ടിയ
Adipoli😍 congrats and all the very best❤
Very satisfied owner❤
Adipoli bro❤🙌🏻
Sx o connect alle top variant
Athe bro SXO connect anne👍🏻
ഹാൻഡ് റസ്റ്റ് കൊടുത്തിരുന്നുവെങ്കിൽ കുറേ കൂടി നന്നായേനെ.
Super Super ❤❤❤❤
❤️
Ss topil ninnum moonamathea veariyanthe ane
Anho🤗🤗
M regretting after purchasing this...pick up lack...rear look is very bad.. Mileage only 10km in city.. it should atleast give 14-17 in city
13 kitindallo..amt with ac
Design mosham aanu, especially drl ....aa h shaped drl ee vandi kke cherilla...
Me owning exter sx amt ,getting morethan 19 for long drives, 13 for short drives ,and 10 for less than 2km drives
@@adarshvikram3882 in highway I get only 16.. for me this is the worst car of Hyundai. In hilly regions.. pick up is not good.
എനിക്ക് വാങ്ങണം എന്നുണ്ടായിരുന്നു പക്ഷെ ഇതിന്റെ മൈലേജ് കേട്ടപ്പോ താല്പര്യം പോയി ചുരുങ്ങിയത് 16 എങ്കിലും കിട്ടണം
Yes crt
Enik city 15 kitunund ,highway 20.
മൈലേജ് 14,15 കിട്ടുന്നുണ്ട്. ഹൈവേ 18 കിട്ടിയിട്ടുണ്ട് 👍🏻
Highwayil kittum easy ayi upto 17 kmpl
Back looks സമന്യം ബോർ ആണ്. Suv ആണെങ്കിലും കുഴിയിൽ ഇരിക്കുന്നപോലെ ആണ് സീറ്റ് 😂
ആദ്യം വണ്ടി odich🤔നോക്കൂ
@@Eshanth745 ഓടിച്ച് നോക്കി....my wagonr gives far better seating and comfort almost equal to SUVs. Occassionally I do long drives more than 600kms in single day, I feel very comfortable in wagonr even it's a tall boy. But exter feels same as i10 when you drives. And suspension is same soft in nature. Not a great car for long drives.
Fronx ൽ ഒന്ന് ഇരുന്ന് നോക്കിയിൽ മതി പ്രശ്നം മാറും , Driving സീറ്റ് പൊക്കാനുള്ള option എങ്കിലും ഇതിലുണ്ട്
@@noushadshahulhameed7823yes
ഞാൻ വാങ്ങി സൂപ്പർ വണ്ടിയാണ് - എനിക്കിഷ്ടായി , ഓടിക്കാൻ അതിലേറെ സുഖം Milage14 to 16 വരെ കിട്ടുന്നുണ്ട് First service കഴിഞ്ഞിട്ടില്ല 700 km മാത്രമെ ആയിട്ടൊള്ളൂ
❤
❤